അമ്മാത്തെ ഷാരി വനദുർഗ്ഗാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം | ഞങ്ങടെ കുട്ട്യമാത്ത് |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 207

  • @sudhasundaram2543
    @sudhasundaram2543 9 หลายเดือนก่อน +42

    ഹരേകൃഷ്ണാ തിരുമേനീ എന്തു രസാ നിങ്ങളുടെയൊക്കെ ഇല്ലങ്ങളും ഒരു ജാടയുമില്ലാത്ത ബന്ധുക്കളും അതുപോലെ സ്ഥലങ്ങളും പിന്നെ കുഞ്ഞു മണി ഭാര്യയേ എനിക്ക് ഒരുപാട് ഇഷ്ടമാണ് സന്തോഷമുള്ള മുഖവും നല്ല പെരുമാറ്റവും ഒരു ഗ്രാമീണ ശൈലിയും ഗുരുവായൂരപ്പാ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ🙏🙏🙏🙏🙏♥️♥️♥️🌹

  • @nitheeshnarayanan6895
    @nitheeshnarayanan6895 9 หลายเดือนก่อน +29

    Family....❤അതൊരു ഭാഗ്യമാണ്....അതൊരു വലിയ സന്തോഷമാണ്....

  • @akkulolu
    @akkulolu 9 หลายเดือนก่อน +22

    പഴയ ഇല്ലങ്ങൾ, മനകൾ വിശാലമായി കിടക്കുന്ന തൊടികൾ, അടക്കാമരങ്ങൾ, നെൽവയലുകൾ ഗൃഹതുരത്തം ഉണർത്തുന്ന ഓർമ്മകൾ. പുതിയ തലമുറ ഇതൊക്കെ നോക്കിഎടുക്കുമോ എന്തോ. എല്ലാം നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏🙏

  • @karuthedathkrishnakumar837
    @karuthedathkrishnakumar837 9 หลายเดือนก่อน +4

    ഈ സ്ഥലങ്ങളും ഇല്ലവും ഒക്കെ കാണുബോൾ പഴയകാല ഓർമകളിലേക്ക് കൊണ്ടുപോയി വളരെ മനോഹരമായിരിക്കുന്നു പിന്നെ വെദുട്ടൻ സൂപ്പർ 🌹

  • @nirupamkrishna415
    @nirupamkrishna415 9 หลายเดือนก่อน +13

    കണ്ണിനും മനസ്സിനും കുളിർമ തരുന്ന കാഴ്ചകൾ... കുട്ടിക്കാലത്തെക്ക് കൂട്ടികൊണ്ട് പോയി... ഒരു പാട് സന്തോഷം ❤❤❤

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 9 หลายเดือนก่อน +8

    ഭഗവാനേ എന്തൊരു ഭംഗിയാണ് നിങ്ങളുടെ ഇല്ലം കാണാൻ ഇതെല്ലാം കാണന്നതിൽ വളരെ സന്തോഷം

  • @mhdali7025
    @mhdali7025 9 หลายเดือนก่อน +4

    എല്ലാവരെയും ഒരുപാടിഷ്ടം..... എത്ര സ്നേഹമുള്ള കുടുമ്പം.... എല്ലാ നന്മകളും ഉണ്ടാകട്ടെ 🌹🌹🌹

  • @komalavalli803
    @komalavalli803 9 หลายเดือนก่อน +7

    ഹരേ കൃഷ്ണാ എന്തു രസാ നിങ്ങളുടെ ഇല്ലങ്ങളും വിശേഷങ്ങളും എല്ലാം കാണുമ്പോൾ മനസ്സിനു നല്ല സന്തോഷമാണ്. ഹരേ കൃഷ്ണാ.❤❤❤❤❤❤

  • @anitharamachandran4250
    @anitharamachandran4250 9 หลายเดือนก่อน +12

    കുഞ്ഞുമണിക്കും വേദൂട്ടനും എല്ലാർക്കും ഹായ് ❤മനസ്സിന് കുളിർമയേകുന്ന ഗ്രാമ ഭംഗിയും ക്ഷേത്രവും കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @indiradevi6226
    @indiradevi6226 9 หลายเดือนก่อน +14

    കുളം, തറവാട്, അമ്പലം നമ്മുടെ പട്ടാമ്പിയുടെ ഓർമ്മ. സന്തോഷം ട്ടോ

  • @sindugopan9803
    @sindugopan9803 9 หลายเดือนก่อน +3

    കണ്ണിനും മനസ്സിനും ആനന്ദം നൽകുന്ന കാഴ്ച്ചകൾ കുട്ടിക്കാലം ഓർമ്മ വന്നു🙏 കുഞ്ഞു മണിക്കും വേദൂട്ടനും ഹായ്❤❤️❤️

  • @sindhujs2155
    @sindhujs2155 9 หลายเดือนก่อน

    തിരുമേനി പഴമയൊക്കെ ഇപ്പോഴും ഉണ്ടല്ലോ ,സന്തോഷം തോന്നും കാണുമ്പോൾ❤ അവിടെയൊക്കെ വരാൻ തോന്നുന്നു ,ഗുരുവായൂരിൽ മേൽശാന്തിയായിരുന്നപ്പോൾ 2 തവണ എൻ്റെ മകൻ്റെ കാര്യം പറഞ്ഞിട്ടുണ്ട്,
    ❤❤ നമസ്കാരം

    • @HARTTDUOS
      @HARTTDUOS  9 หลายเดือนก่อน

      Hare Krishna🙏🏼🙏🏼

  • @athulpnath28
    @athulpnath28 9 หลายเดือนก่อน +18

    ഹരേ കൃഷ്ണാ
    എന്തൊരു simple ആയിട്ടുള്ളവരാണവിടെ.നല്ല മാന്യതോടെയും വാക്കുകളോടുമുള്ള സംഭാഷണം🙏😍.
    ഈ vlog ഇന്റെ ബാക്കി ഭാഗം ഇടുമോ?
    ഇനിയും ഇതുപോലത്തെ വ്ലോഗ്സ് ചെയ്യണേ
    കുഞ്ഞുമണി നടക്കാൻ തുടങ്ങിയോ?

  • @remanink9134
    @remanink9134 9 หลายเดือนก่อน +3

    ഹരേ കൃഷ്ണ, 🙏🙏🙏 കുഞ്ഞു മണിയും, ❤❤❤♥️ വേദു ട്ടനും❤❤❤ ♥️ ബിഗ് ഫാമിലിയും. ,ആലും അമ്പലവും കുളവും, വയലും , വരമ്പും മനോഹര ദൃശ്യം.

  • @RKRVA-tj1lz
    @RKRVA-tj1lz 6 หลายเดือนก่อน

    0:33
    അമ്മേ..........
    💕💕 💕

    • @HARTTDUOS
      @HARTTDUOS  6 หลายเดือนก่อน

      😊❤️

  • @sandhyasuniverse4768
    @sandhyasuniverse4768 9 หลายเดือนก่อน +2

    ഇതൊക്കെ കാണുമ്പോഴാ നാട്ടിൽ പോകാൻ തോന്നുന്നെ 😍
    Thank for sharing such videos. Kuttikalude kali kaanan prathyega rasama🥰

  • @RussianMalayali
    @RussianMalayali 9 หลายเดือนก่อน +3

    നല്ല ഒരു പ്രകൃതിരാമനീയമായ വീഡിയോ 🥰🙏

  • @UshaDevi-qh3wy
    @UshaDevi-qh3wy 9 หลายเดือนก่อน +2

    നല്ല ഒറിജിനാലിറ്റി ഉണ്ട് കൂടാതെ ഒരു ജാടയുമില്ലാതെയുള്ള വീഡിയോ: Super ട്ടോ

  • @sailajasasimenon
    @sailajasasimenon 9 หลายเดือนก่อน +5

    ഹരേ കൃഷ്ണാ🙏🏻. നല്ല vlog,നല്ല കാഴ്ചകൾ 👍. വേദുട്ടനും കുഞ്ഞു മണിക്കും നൂറു നൂറുമ്മ 🥰. എല്ലാവരുടെയും സന്തോഷം കാണുമ്പോൾ സന്തോഷം 😍ഇനിയും vlogs ഇടണേ ❤️

  • @sreedevi2651
    @sreedevi2651 9 หลายเดือนก่อน +3

    ഹായ് sweet കുഞ്ഞുമണിയും വേദൂട്ടനും.❤😘😘😘.ഈ നല്ല നല്ല കാഴ്ചകൾ കാണുമ്പോൾ ഈ ഒത്തുചേരൽ, കുഞ്ഞുങ്ങളുടെ കളിചിരികൾ ഇവയെല്ലാം മനസ്സിന് എന്തൊരു ആനന്ദമാണ്.🥰 നല്ല vlog anu tto.🥰👍Tks.alot....🙏🏻

  • @bindumenon6278
    @bindumenon6278 9 หลายเดือนก่อน +3

    ഈ കൂട്ടായ്മ കാണുമ്പോള് കൊതിയാവുന്നു തിരുമേനി.njangalkku guruvayoorappan MATHRAME ullu

    • @HARTTDUOS
      @HARTTDUOS  9 หลายเดือนก่อน +3

      Atu maatramalle venduu🙏🏼🙏🏼

    • @bindumenon6278
      @bindumenon6278 9 หลายเดือนก่อน

      @@HARTTDUOS🙏🙏

  • @remaucdamodaran9774
    @remaucdamodaran9774 9 หลายเดือนก่อน +1

    അങ്ങനെ കുറെ കാലം കൂടി ഉണ്ണി ഏട്ടൻ അനിത പിന്നെ ഞങ്ങൾ ടെ മായാ അപ്പൂ അമ്മു, മിഥുൻ, മൃദുല , കുഞ്ഞിമണി , സൂപ്പർ വേദുട്ടൻ , വാസന്തി എല്ലാരേം കാണാൻ പറ്റി .
    അതിനു മാനസിക്കും കിരണിനും ഒരു വലിയ
    സന്തോഷ്ട വന്ദനം ❤

    • @HARTTDUOS
      @HARTTDUOS  9 หลายเดือนก่อน

      🙏🏼🙏🏼🙏🏼😊😊😄❤️❤️❤️

  • @RajithaFromOdisha
    @RajithaFromOdisha 9 หลายเดือนก่อน +2

    കഴിഞ്ഞ അമ്മാത്തെ വീഡിയൊ കണ്ടപ്പോൾ തന്നെ ഒരുപാടു ഇഷ്ട്ടമായി മനസ്സിൽ ഭയങ്കര സന്തോഷമായിരുന്നു.... ആ പ്രകൃതി ഭംഗിയും ഇല്ലത്തെ കാഴ്ചകളും ഒക്കെ ഇനിയും ഇനിയും കാണാൻ ആഗ്രഹം ഇതു പോലുള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു....❤❤

  • @shailavijayan7674
    @shailavijayan7674 9 หลายเดือนก่อน +2

    Hare Krishna 🙏🙏 what a beautiful place, waiting for more and more ❤❤

  • @sarikasurajsarikasuraj1825
    @sarikasurajsarikasuraj1825 9 หลายเดือนก่อน +2

    വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു 🥰

  • @ushanandakumar4749
    @ushanandakumar4749 9 หลายเดือนก่อน +1

    സുകൃതം ചെയ്ത ജന്മങ്ങൾ ഭഗവാൻ എന്നും koodeyundavatte ❤❤❤❤

  • @raneeshraneesh4861
    @raneeshraneesh4861 9 หลายเดือนก่อน

    Woow amazing experiance. Pakka nostalgia

  • @lovelyheartvlogs8175
    @lovelyheartvlogs8175 9 หลายเดือนก่อน

    കുഞ്ഞുമണി സുന്ദരി ❤
    വേദുട്ടൻ ഞങ്ങടെ ചോട്ടാ ഭീം... രണ്ടു കുഞ്ഞുങ്ങൾക്കും ഈ സുന്ദരമായ കുടുംബത്തിനും ഗുരുവായൂരപ്പൻ എന്നും കൂട്ടിനുണ്ട് ❤❤🙏🏼

  • @lethasnair1626
    @lethasnair1626 9 หลายเดือนก่อน

    Beautiful place and surrounding

  • @KrishnaGuruvayurappa
    @KrishnaGuruvayurappa 9 หลายเดือนก่อน

    Hare Krishna 🙏🙏🙏🙏 beautiful video kunjumani yum veduttanum ellaverum suuuuper

  • @ameermirza3733
    @ameermirza3733 9 หลายเดือนก่อน +1

    ചരിത്ര പ്രസിദ്ധമായ പാറമേൽ തൃക്കൊവിൽ ശ്രീ കൃഷ്ണ ക്ഷേത്രവും വില്വമംഗലം സ്വാമിയും കൃഷ്ണനും തമ്മിലുള്ള ബന്ധവും ഉള്ളത് അമ്മായി പറഞ്ഞ പിണ്ടനിയിൽ ആണ് ❤

  • @prameelanair1471
    @prameelanair1471 9 หลายเดือนก่อน +2

    ഇവിടെ അടുത്ത് വീടില്ലേ ചുറ്റും പറമ്പ് ആണോ ബ്യൂട്ടിഫുൾ 🥰

  • @chithrareghunath8294
    @chithrareghunath8294 9 หลายเดือนก่อน

    Njaanum puthenchira mankidi thrichakrapuram ambalathinaduthu,orupaadu ishttai video 😊😊😊😊

  • @GeethaRamakrishnan-w3d
    @GeethaRamakrishnan-w3d 9 หลายเดือนก่อน +1

    ഞാൻ ഗീത എന്റെ കുട്ടിക്കാലം shariyil ആയിരുന്നു അവിടെ അമ്പലത്തിനടുത്തു വാരിയത്തു എന്റെ അമ്മയുടെ അമ്മാവന്റെ കൂടെ ഇല്ലത്തെ കുളം കണ്ടപ്പോൾ സങ്കടായി എന്ത് നല്ല വെള്ളമായിരുന്നു അമ്പലക്കുളത്തിലും കുളിച്ചിട്ടുണ്ട് ഞാൻ രണ്ടു വർഷം മുന്നേ അമ്പലത്തിൽ വന്നിരുന്നു എല്ലാംവീണ്ടും കണ്ടതിൽ സന്തോഷം വേദൂട്ടന്റെ വീഡിയോ കാണാറുണ്ട് thankyou

  • @divyanair5560
    @divyanair5560 9 หลายเดือนก่อน

    Nic video beautiful thirumeni happy family kunj mani lovely princess ❣️❣️❣️🥰♥️🥰

  • @premanarayan.8653
    @premanarayan.8653 9 หลายเดือนก่อน

    Nalla bhangilla video.
    Uruvachaal ammathey viseshangal oru video yiludey pratheekshikkunnu.
    Nalla bhangeella kaazhchakal nilanirthaanaavattey.
    Ellaaam nannaayittundu. Thanks Thirumenee🙏🙏🙏❤❤❤

  • @satheemeenakshi7984
    @satheemeenakshi7984 9 หลายเดือนก่อน +1

    ❤മനോഹരം ❤️

  • @SheejaSheejavc
    @SheejaSheejavc 5 วันที่ผ่านมา

    ❤️❤️woo

    • @HARTTDUOS
      @HARTTDUOS  5 วันที่ผ่านมา

      😍😍😍❤️❤️

  • @BaijuTk-x9d
    @BaijuTk-x9d 9 หลายเดือนก่อน

    Allavarum adipoli

  • @Crabymad
    @Crabymad 9 หลายเดือนก่อน +1

    ഒരുപാടു ഇഷ്ട്ടം ആണ് ഫാമിലി

  • @sheejashyam
    @sheejashyam 9 หลายเดือนก่อน +1

    hare krishnaaa❤🙏🏻🙏🏻🙏🏻സൂപ്പർ വീഡിയോ കേട്ടോ എല്ലാരും കുഞ്ഞുമണീം വേദൂട്ടനും 🎉❤❤❤hare കൃഷ്ണാ🙏🏻🙏🏻🙏🏻

  • @smitha2441
    @smitha2441 9 หลายเดือนก่อน +2

    കുഞ്ഞു മണിക്കും, വേദൂട്ടനും അവിടെയുളള എല്ലാ കുഞ്ഞു മക്കൾക്കും ഉമ്മ❤❤❤

  • @hsukesan
    @hsukesan 9 หลายเดือนก่อน +2

    Nostalgia vlogs super aakunnundu Thirumeni and Dr.Manasa. Nalla bhangi... Sweet vedoottanum kunjumaniyum kunjamminiyum....
    Njangalokke ee kaazchakal experience cheytha kaalam marannu...
    Graamabhangi ude aduthu onnum varilla... Manushyaru modern life um nuclear family um thedi nadakkunnathenthinennu enikku eppolum thonnaarundu.. oru tharam yanthra samaana jeevitham...
    Ambalavum Kaavum kulavum thodum chaalum paadavum onavum vishu vum ulsavavum perunaalum kottukudumbavum.... Okke eppolum undaarunnel... enthu rasamaayene...
    Aarkkum Depression um onnum undaavilla...
    February aayappole nalla venal aaya pole.. kaavu inte chuttupaadokke varandu kidakkunnu pole thonni...

    • @HARTTDUOS
      @HARTTDUOS  9 หลายเดือนก่อน +2

      Thanku😊🙏🏼🙏🏼video muzhuvan kand ingane detail ayi comment tannathil orupad thanks😊.Plz continue the support.Hare Krishna🙏🏼

    • @hsukesan
      @hsukesan 9 หลายเดือนก่อน

      @@HARTTDUOS sure.. Thirumeni yeyum Dr.Manasi yeyum Smule kaalam thottu follow cheythirunnu. Pinne ningalude TH-cam channel.. pinne Guruvayoor visheshangal..Krishnan... Kunjumani... Angane angane.. ippo varshamgal aayi ariyum pole.. :-)
      Thirumeni yum aayi Smule Il pandorikkal oru paattum paadiyittundu.. Athu ippo oru nidhi pole sookshikkunnu. Guruvayoorappante Ammayude koode virtual aayi enikkum 4 vari paadaan patteello.. 🙏🙏
      th-cam.com/video/SFWPAl8koW8/w-d-xo.htmlsi=xEVWJHKgqvGVhEdV
      Dr. Manasi yude koode Smule il paadaan kazhinjittilla.

  • @sheejashyam
    @sheejashyam 9 หลายเดือนก่อน +1

    hare krishnaaa❤️🙏🏻❤️🙏🏻

  • @PoornimaK-d6h
    @PoornimaK-d6h 9 หลายเดือนก่อน +1

    ഈ ഒരു ക്ഷേത്രത്തിൽ മാത്രമേ ഇല ഇട്ടിട്ടുള്ള അന്നദാനം കാണാനുള്ള ഏത് ക്ഷേത്രത്തിൽ പോയാലും ഇപ്പോൾ അന്നം കഴിക്കുവാൻ തോന്നുകയില്ല കാരണം എല്ലാ സ്റ്റീൽ പെയിൻറ് സ്റ്റീൽ ഇല കിട്ടാൻ വളരെ സന്തോഷം

    • @prasannalohi9173
      @prasannalohi9173 8 หลายเดือนก่อน

      ഞങ്ങളെ നാട്ടിലൊക്കെകോഴിക്കോട് സൂപ്പർ വാഴയിലയിട്ടുള്ള സദ്യ ആണ്.അവിടെ കണ്ടത് പേപ്പർ വാഴയില ആണല്ലോ ഇതു എവിടെയാ സ്ഥലം. എന്തായാലും vethu കുട്ടൻ സൂപ്പർ സിങ്ങർ ആണ്. ഒരുപാടു ഉമ്മ......

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 9 หลายเดือนก่อน

    Kujumani vedukutten🥰🥰❤️ manasiyude dance edanam veediyokannubol sathosham🙏👍

  • @archanaanil8572
    @archanaanil8572 9 หลายเดือนก่อน

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻. Kunjumanee 😘😘😘....

  • @KARTHIKDNAIR
    @KARTHIKDNAIR 9 หลายเดือนก่อน

    Vedukuttan ulla vlog kanann endu rasamanne ❤❤❤❤❤❤❤

  • @sheelavenugopal1240
    @sheelavenugopal1240 9 หลายเดือนก่อน

    ഹരേ കൃഷ്ണാ . എന്തു ഭംഗിയാണ് സ്ഥലം.

  • @akhilavenu2903
    @akhilavenu2903 9 หลายเดือนก่อน

    Video kanumbol prathyeka oru santhosham aanu❤❤❤

  • @sreedevikm8603
    @sreedevikm8603 9 หลายเดือนก่อน +1

    അപ്പൂ , അമ്പലക്കുളത്തിൽ അക്കരെ ഒരു നെല്ലിപ്പടീണ്ടാർന്നു. ആദ്യമാരാ നീന്തിച്ചെന്ന് അതിൽ പിടിച്ചു കയറുക എന്ന് മത്സരിച്ചു കുറെ നീന്തിക്കളിച്ച കുളമാണ്. ചുമരും മുകൾ നിലയിലെ മറുവാതിലുമൊക്കെ ഉള്ള കളപ്പുര ...... അങ്ങനെ ഓരോന്ന് ഓരോന്ന് മനസ്സിൽ തെളിയുന്നു.
    നൊസ്റ്റാൾജിയ ❤

    • @HARTTDUOS
      @HARTTDUOS  9 หลายเดือนก่อน

      Chittammee❤️❤️😍😍😊😊

  • @kalakumari8459
    @kalakumari8459 9 หลายเดือนก่อน +1

    വന്നാലോ സന്തോഷം 🙏🪔🙏🙏🌹🌹🙏

  • @srithats6652
    @srithats6652 9 หลายเดือนก่อน

    Hare krishna❤❤❤❤

  • @kalakumari8459
    @kalakumari8459 9 หลายเดือนก่อน +1

    നമസ്തേ 🙏🪔🙏🙏🌹🙏❤️🙏🙏🪔🙏❤️🌹🙏

  • @lathachandrasekharan5426
    @lathachandrasekharan5426 9 หลายเดือนก่อน +1

    Kunjumani ammakutti thanne ❤

  • @remaucdamodaran9774
    @remaucdamodaran9774 9 หลายเดือนก่อน

    👌👌 എന്റെ പേരമ്മെടെ മകളാണ് ഉണ്ണികൃഷ്ണേട്ടന്റ അമ്മ. ഇപ്പോൾ കുറെ കാലായി അവിടെ പോയിട്ട്

  • @rajinisanilmenon8063
    @rajinisanilmenon8063 9 หลายเดือนก่อน

    ഒത്തിരി സന്തോഷം❤❤❤

  • @anjumohan2609
    @anjumohan2609 9 หลายเดือนก่อน

    Ammu and appu,loved every bit of your efforts. Thanks for sharing the spectacular views of ammath.blessed family and love to all.keep sharing such videos.love to veduttan and my dear kunjumani

  • @umadevi4526
    @umadevi4526 9 หลายเดือนก่อน

    അനിതേ കണ്ടതിൽ വളരെബ്സന്തോഷം. ഇതിൽ veduttande വികൃതി ഒന്നും കണ്ടില്ല

  • @RKRVA-tj1lz
    @RKRVA-tj1lz 6 หลายเดือนก่อน

    0:49 💕 💕💕💕💕

    • @HARTTDUOS
      @HARTTDUOS  6 หลายเดือนก่อน

      😊❤️

  • @lathaindeevaram6711
    @lathaindeevaram6711 9 หลายเดือนก่อน +1

    Alliyilum poovo enna pattu muzhuvanayi onnu padumo

  • @sreedevikk2902
    @sreedevikk2902 9 หลายเดือนก่อน

    എൻ്റെ അമ്മ എല്ലാ മാസവും തൊഴുതി രുന്ന അമ്പലം.ണിനും എത്രയോതവന്നു പോയതാണ് അമ്മയുടെ കുടെ., എൻ്റെ ഇല്ലത്തുനിന്ന് ഒരു നാഴിക നടക്കണം. അവിടെ ടേക്ക് പോവാൻ ഇഷ്ടമാണ്. നടന്ന് പോയി തൊഴുതത്തിന് ശേഷം ഷാരിയിൽ പോയി മതിയാവോളം അമ്മായി തരുന്നപലഹാരം കഴിക്കാം എന്നുള്ള സന്തോഷം, ഇഡലി, ദോശ , ഉപ്പുമാവ് എന്നിവയൊക്കെ , ഈ കുളം കാണു മ്പോൾ സന്തോഷം തോന്നുന്നു കുട്ടികാലം ഓർമ്മ വരുന്നു.

  • @sherlinvp8836
    @sherlinvp8836 7 หลายเดือนก่อน

    Nalla sthalam

    • @HARTTDUOS
      @HARTTDUOS  7 หลายเดือนก่อน

      😊😊

  • @AravindN-x3t
    @AravindN-x3t 9 หลายเดือนก่อน

    Happy family 🥰❤️ kunjumani chakara muth 😘❤️ vethuttan allu super smart boy anu 🥰❤️

  • @VelarisR
    @VelarisR 9 หลายเดือนก่อน

    ❤❤👍അമ്മയെ കണ്ടില്ലല്ലോ.

  • @RameshN-en4ys
    @RameshN-en4ys 9 หลายเดือนก่อน

    ഞാൻഒരുപാട് തവണഅതിലെ സ്കൂളിൽ പോയിട്ട്ണ്ട്

  • @vijaylakshmik635
    @vijaylakshmik635 9 หลายเดือนก่อน

    Beautiful🎉

  • @majeesh2650
    @majeesh2650 9 หลายเดือนก่อน

    Super

  • @devakykannadi6772
    @devakykannadi6772 9 หลายเดือนก่อน

    മനോഹരം

  • @BaijuTk-x9d
    @BaijuTk-x9d 9 หลายเดือนก่อน

    Ente ponu chakkara vedi

  • @GP-pc8mw
    @GP-pc8mw 9 หลายเดือนก่อน

    Soo simple n humble ❤❤❤

  • @DevikaPDevu-ht1hs
    @DevikaPDevu-ht1hs 9 หลายเดือนก่อน

    Njangade nadu... Shariyil ambalam❤

  • @sundaripancharat1267
    @sundaripancharat1267 9 หลายเดือนก่อน

    Adipoli

  • @ranjithakp9567
    @ranjithakp9567 8 หลายเดือนก่อน

    ഉരുവച്ചാലോ 😍ഞാൻ അവിടെ അടുത്താണ്❤

    • @HARTTDUOS
      @HARTTDUOS  8 หลายเดือนก่อน +1

      😊😊👌🏼

  • @sadasivannair3327
    @sadasivannair3327 9 หลายเดือนก่อน

    Hai so sweet.. Nice to see you all... ❤❤❤

  • @stellababu2908
    @stellababu2908 9 หลายเดือนก่อน

    Super dear 🥰

  • @devigirija4922
    @devigirija4922 9 หลายเดือนก่อน

    ഇവിടെ ഒരു തവണ കാണാൻ വലിയ മോഹം അത് സാധിക്കട്ടെ 🙏🙏🙏🙏

  • @LITHU-oh5wt
    @LITHU-oh5wt 9 หลายเดือนก่อน

    എല്ലാവർക്കും സ്നേഹം ദുബായിൽ നിന്നും ഒരു ഗുരുവായൂരപ്പ ഭക്തൻ ❤🙏

    • @HARTTDUOS
      @HARTTDUOS  9 หลายเดือนก่อน +1

      🙏🏼🙏🏼Hare Krishna..santosham

  • @vidshorts2760
    @vidshorts2760 9 หลายเดือนก่อน

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @sabithataj5392
    @sabithataj5392 9 หลายเดือนก่อน

    എൻ്റെ വേദുക്കുട്ടൻ❤😊🥰😘

  • @A372575
    @A372575 9 หลายเดือนก่อน

    Uruvachal video cheyyoo

    • @HARTTDUOS
      @HARTTDUOS  9 หลายเดือนก่อน +1

      Sure😊😊

    • @A372575
      @A372575 9 หลายเดือนก่อน

      @@HARTTDUOS thank you, looking forward to it. I am originality from kuthuparamba and miss my place very much. These type of videos are boon to ppl like me.

  • @shynisunoj134
    @shynisunoj134 9 หลายเดือนก่อน

    Beautiful video

  • @sheenamurali5699
    @sheenamurali5699 9 หลายเดือนก่อน +2

    🙏ഹരേ കൃഷ്ണ ❤

  • @majeesh2650
    @majeesh2650 9 หลายเดือนก่อน

    ഗുരുവായൂർ വീട് താമസിച്ചു

  • @dhanyansreehari3116
    @dhanyansreehari3116 9 หลายเดือนก่อน

    Hare krishna

  • @sreejubhaskaran3369
    @sreejubhaskaran3369 9 หลายเดือนก่อน

    Hai, Orupadu Happy ❤

  • @sundaripancharat1267
    @sundaripancharat1267 9 หลายเดือนก่อน

    Nice place

  • @trendingreelscutz4242
    @trendingreelscutz4242 9 หลายเดือนก่อน

    Njan kandirunnu.... 😊😊😊, avide ambalathinte edthanu veedu....

  • @ajayasathishmenon5430
    @ajayasathishmenon5430 9 หลายเดือนก่อน

    Ammathe visheshanghalassalayittundetto

    • @HARTTDUOS
      @HARTTDUOS  9 หลายเดือนก่อน

      🙏🏼😊😊

  • @mariyammajoseph3332
    @mariyammajoseph3332 9 หลายเดือนก่อน

    Aww!all the kids are looking very cute and adorable. 😘🥰 Happy family, stay blessed dears 🙏 ❤😊

  • @anijagnair6799
    @anijagnair6799 8 หลายเดือนก่อน

    👍👍🙏👌👌🌹🌹

    • @HARTTDUOS
      @HARTTDUOS  8 หลายเดือนก่อน

      😍❤️🙏🏼

  • @meenakumarivg4715
    @meenakumarivg4715 9 หลายเดือนก่อน

    വേ ദൂട്ടനും , കുഞ്ഞു മണിം
    ഗ്രാമസൗന്ദര്യവും ഉള്ളിൽ ഒരു കുളിർമ 👌

  • @smithagk6207
    @smithagk6207 9 หลายเดือนก่อน +1

    കുഞ്ഞുമണി നമസ്‌തെ 🙏

  • @sudhavarrier6978
    @sudhavarrier6978 9 หลายเดือนก่อน

    Super video

  • @ANGAMINGMEDIA112
    @ANGAMINGMEDIA112 9 หลายเดือนก่อน

    Hare Krishna 🙏❤️♥️

  • @virun684
    @virun684 9 หลายเดือนก่อน

    വേദുകുട്ടനും 🥰കുഞ്ഞു മണിയും 🥰

  • @JabbarK-m2o
    @JabbarK-m2o 9 หลายเดือนก่อน

    Super❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @premamohan8859
    @premamohan8859 9 หลายเดือนก่อน

    Hare Krishna kunjumani and veduttan evare onnichu kandathil valare valare santhosham🙏🙏🙏🙏🙏

  • @Satheesh-p3d
    @Satheesh-p3d 9 หลายเดือนก่อน

    ❤️❤️👍

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 9 หลายเดือนก่อน

    Veduttan and kunjumani❤