അച്ഛാ എന്റെ കല്യാണം കഴിഞ്ഞു....😂 | English Medium | Sreenivasan | Nedumudi Venu | Mukesh

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Sreenivasan Comedy Scene
    English Medium is a 1999 Indian Malayalam film, directed by Pradeep Chokli, starring Mukesh and Sangeetha in the lead role.
    Director : Pradeep Chokli
    Writer : Sreenivasan
    Producer : RP Gangadharan, Muhammad Iqbal Shah, Ibrahim Koothrattu
    Music director : Raveendran
    Banner : Bhoomika Films
    #EnglishMediumMalayalamMovie #4kremastered #sreenivasan #mukesh #thilakan #malayalamfullmovie #malayalammovie #malayalammoviescenes #sreenivasancomedyscenes #comedyfilms

ความคิดเห็น • 121

  • @Aliyamol56
    @Aliyamol56 7 หลายเดือนก่อน +432

    നിറം സിനിമ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ കേറി കണ്ടത് ഈ പടം ആയിരുന്നു..നല്ല പടം ആയിരുന്നു..അന്ന് "അച്ചാ എന്റെ കല്യാണം കഴിഞ്ഞു " എന്ന ഡയലോഗിന് തീയറ്ററിൽ നല്ല കയ്യടി ആയിരുന്നു

    • @Prince-vx5if
      @Prince-vx5if 5 หลายเดือนก่อน +9

      അന്നത്തെ കാലം അല്ലേ.
      നിറം സ്കൂളിൽ പോകുമ്പോൾ ഡ്രൈവർ മാമൻ പാട്ട് ഇടുമയായിരുന്നു.
      പിന്നെ ചിത്രഗീതം ഒക്കെ.
      ഈ സിനിമ
      പിന്നേ ടി വി യിൽ ആയിരുന്നു രസം ആയിരുന്നു.

    • @Aliyamol56
      @Aliyamol56 5 หลายเดือนก่อน +2

      @@Prince-vx5if ❤️❤️

    • @prayagvlogs2990
      @prayagvlogs2990 3 หลายเดือนก่อน +1

      നല്ല സിനിമയാണ്

    • @Shalini-i1m
      @Shalini-i1m 20 วันที่ผ่านมา

      Me also😂

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 10 หลายเดือนก่อน +243

    പ്രവീണയുടെ ഡയലോഗ് “അച്ചാ എന്റെ കല്യാണം കഴിഞ്ഞു” ഗംഭീരം

  • @നെൽകതിർ
    @നെൽകതിർ 11 หลายเดือนก่อน +330

    പ്രതിഭകളുടെ പൂന്തു വിളയാട്ടം❤ലളിത ചേച്ചി ആ കാബേജ് അരിയുന്നത് എത്ര സ്വാഭാവികമായിട്ടാണ്

    • @sasikumarpr9358
      @sasikumarpr9358 11 หลายเดือนก่อน +1

      😂😢😮😮😊😅😮😢😢11😢😢😢😢😢😢😢😢😢😢😢😮😮😮😢😢1😢uueedddtyyjjkhh❤❤😊bhĥ😂🎉🎉🎉🎉❤❤❤u7ottyyyyyuuu

    • @rajeshpalavilayil123
      @rajeshpalavilayil123 11 หลายเดือนก่อน +1

      Effcffecffefef

    • @rgfromkl3594
      @rgfromkl3594 10 หลายเดือนก่อน +10

      Same with Nedumudi venu, you can only see the character, what brilliant acting!

    • @unniettan1450
      @unniettan1450 8 หลายเดือนก่อน +1

      അതെ 👌.

    • @Vjayendran
      @Vjayendran 6 หลายเดือนก่อน +7

      ലളിത ചേച്ചി വീട്ടിലും വർക്ക് ചെയ്യുന്ന ആളാണെന്ന് മനസ്സിലായില്ലേ

  • @jebinsebastian2019
    @jebinsebastian2019 7 หลายเดือนก่อน +200

    ഒരു കല്യാണസദ്യ മുഴുവൻ ഒറ്റയ്ക്ക് ഉണ്ടാക്കുന്ന ലളിത ചേച്ചിയാണ് എൻ്റെ Star

  • @NiyasNiyas-f4y
    @NiyasNiyas-f4y ปีที่แล้ว +173

    ശ്രീനിവാസൻ നെടുമുടി വേണു kpac ലളിത സൂപ്പർ കോമഡി

  • @pradeeptp1137
    @pradeeptp1137 4 หลายเดือนก่อน +19

    മലയാള സിനിമ മറക്കാതെ എന്നും ഓർക്കാൻ ഒരാൾ കൂടെ ഉള്ളു ശ്രീനിവാസൻ 🫂

  • @DivyaT.Mdivya-sp6bp
    @DivyaT.Mdivya-sp6bp ปีที่แล้ว +78

    ലളിത ചേച്ചി സൂപ്പർ

  • @Nitha961
    @Nitha961 11 หลายเดือนก่อน +63

    Such a supportive and progressive mother

  • @nilachandana4202
    @nilachandana4202 11 หลายเดือนก่อน +47

    4:06 phone nte vela ippo manasilavum😂

  • @itn0687
    @itn0687 11 หลายเดือนก่อน +93

    Cabbage ചെത്തി കൂട്ടുന്നത് കണ്ടിട്ട് ചിരി വന്നു

    • @itsmylife9631
      @itsmylife9631 หลายเดือนก่อน +1

      Enda itrakchirikan

  • @rajeshs795
    @rajeshs795 11 หลายเดือนก่อน +210

    അച്ഛാ എന്റെ കല്യാണം കഴിഞ്ഞു 😂😂😂

    • @sebastianpx9683
      @sebastianpx9683 10 หลายเดือนก่อน +3

      😂😂😂😂

    • @KRP-y7y
      @KRP-y7y 8 หลายเดือนก่อน +1

      😂

    • @praveen_4sf12ec
      @praveen_4sf12ec 6 หลายเดือนก่อน +8

      പ്ലസ് ടു പാസ്സായി എന്നൊക്കെ പറയുന്ന പോലെ 😄

  • @roshinisatheesan562
    @roshinisatheesan562 11 หลายเดือนก่อน +97

    😂😂😂 എത്ര കണ്ടാലും മതിവരാത്ത നല്ല സീൻ😂😂😂❤❤❤❤

  • @narendrakumars6189
    @narendrakumars6189 10 หลายเดือนก่อน +27

    പ്രവീണയും രസിക എന്ന സംഗീത എത്ര സുന്ദരിമാരാണ്

  • @babeeshok562
    @babeeshok562 11 หลายเดือนก่อน +268

    പ്രവീനയെ കണ്ടപ്പോ മീരാജാസ്മിൻ സൗണ്ടും രൂപവും തോന്നി

    • @geek8285
      @geek8285 3 หลายเดือนก่อน +1

      Dub ചെയ്യുന്നത് ഒരേ ആള്‍ ആണ് മാഷെ

    • @itsmylife9631
      @itsmylife9631 7 วันที่ผ่านมา

      രണ്ടുപേർക്കും അവർ സ്വന്തം ആയിട്ടാണ് dubb ചെയുന്നത് വേറെ ആരുമല്ല..both have their own voice ​@@geek8285

  • @നെൽകതിർ
    @നെൽകതിർ 17 วันที่ผ่านมา +3

    അന്നത്തെ ആളുകൾക്ക് ബസ് തടയലും മറ്റുമൊക്കെ സാധാരണം വലിയ പ്രശനം ആകില്ല ഇന്നാണെങ്കിൽ ബസ് ഡ്രൈവറും ജീപ്പ് ഡ്രൈവറും തമ്മിൽ അടി ആയി ഒരാൾ കുത്തു കൊണ്ട് ചത്തേനെ 🤣

  • @brilliantmovies7971
    @brilliantmovies7971 11 หลายเดือนก่อน +182

    പണ്ട് 4 ലക്ഷം.... ഇപോ 40 ലക്ഷം രൂപ കൊടുക്കണം ഒരു aided സ്കൂളിൽ ടീച്ചർ ആവാൻ...... 😂😂😂😂

    • @silvereyes000
      @silvereyes000 11 หลายเดือนก่อน +10

      Inflation 😂

    • @HaseeenasulthanaHaseenazaheer
      @HaseeenasulthanaHaseenazaheer 11 หลายเดือนก่อน +1

      😊

    • @anzaryafzal1235
      @anzaryafzal1235 11 หลายเดือนก่อน +1

      Salary 😊

    • @anandnaa
      @anandnaa 11 หลายเดือนก่อน +5

      എന്നിട് സലരിയും ഇല്ല

    • @anithav.n9908
      @anithav.n9908 10 หลายเดือนก่อน +8

      Athum jathi matham okke nokiiyite kittu,christan sisters achanmarde scool il apoorvam hindu tr ullu ettavum kuduthal school ullathumm evarku thane

  • @nidhungl9334
    @nidhungl9334 11 หลายเดือนก่อน +79

    1:10 thug😂😂😂😂😂

  • @MidhunGKurup-i5r
    @MidhunGKurup-i5r 20 วันที่ผ่านมา +3

    ഇതൊക്ക എതാണാവോ നാട്. ഫിലിമിനിടയിൽ ആ ഓടി പോയ നായ അടക്കം ഇപ്പോൾ മരിച്ചിട്ടുണ്ടാവും. ആ സമയവും കാലാവസ്ഥയും ഒന്നും ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം. എത്രയോ അനശ്വരൻ മാരായ നടൻമാർ എല്ലാവരും അന്തരിച്ചു

  • @kuttan.v.gkuttan9445
    @kuttan.v.gkuttan9445 หลายเดือนก่อน +2

    എത്ര കണ്ടാലും മടുക്കാത്ത ഒരു സീനാണ് ഇത്

  • @kirangangan7299
    @kirangangan7299 11 หลายเดือนก่อน +45

    നെടുമുടി, legend ആണ്, in indian cinema

    • @nadirmohd2265
      @nadirmohd2265 11 หลายเดือนก่อน +2

      Movie name 😊

    • @kirangangan7299
      @kirangangan7299 11 หลายเดือนก่อน

      @@nadirmohd2265 english medium

    • @nithinscollections6952
      @nithinscollections6952 6 หลายเดือนก่อน

      ​@@nadirmohd2265 English Medium

  • @ushaushafranics3557
    @ushaushafranics3557 11 หลายเดือนก่อน +32

    ലളിത അമ്മേ സൂപ്പർ❤❤❤😢😢

  • @Su_Desh
    @Su_Desh 11 หลายเดือนก่อน +48

    ഇന്നത്തെ കാലത്ത് ഇത് പോലെ പിൻവാതിൽ നിയമനം ചെണ്ട കൊട്ടി ആഘോഷിക്കാൻ പറ്റുമോ 😂?

    • @sreerajmh4290
      @sreerajmh4290 11 หลายเดือนก่อน +6

      DYFI can

    • @leonardhofstadter007
      @leonardhofstadter007 11 หลายเดือนก่อน

      ​@😂sreerajmh4290

    • @anandnaa
      @anandnaa 11 หลายเดือนก่อน +13

      ഇത് പിൻവാതിൽ നിയമനം ആണോ അതിന് മാനേജർ അയാൾക്ക് ഇഷ്ടം ഉള്ള ആളെ നിയമിക്കുന്നു. അങ്ങനെ നിയമിക്കാൻ ഉള്ള അധികാരം അല്ലെങ്കിൽ അങ്ങനെ ഉള്ള ഒരു സിസ്റ്റം ഉണ്ടാക്കിയത് ഗവൺമെൻ്റ് തന്നെയാണു. അതിൽ കോഴ വാങ്ങുന്നു ,അഴിമതി ഉണ്ട് എന്നത് ഒക്കെ വേറെ വിഷയം. പക്ഷ ഒരു കാര്യം മറക്കരുത് , ഇതുപോലത്തെ എയ്ഡഡ് സ്കൂളുകൾ ആണ് കേരളത്തിൻ്റെ സാക്ഷരത കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ,വേറൊന്ന് പ്രൈവറ്റ് ബസുകളും

    • @UpdateYou
      @UpdateYou 10 หลายเดือนก่อน +2

      പണ്ടായോണ്ട് ഫാസ്റ്റ് പാസഞ്ചറിനെയൊക്കെ ജീപ്പിൽ ഫോളോ ചെയ്ത് പിടിക്കാമായിരുന്നു... ഇപ്പോഴത്തെ കാലത്തോ മറ്റോ ആയിരുന്നെങ്കിൽ മഷിയിട്ട് നോക്കിയാൽ പോലും പറ്റില്ലായിരുന്നു

    • @Su_Desh
      @Su_Desh 10 หลายเดือนก่อน

      @@anandnaa സർക്കാർ ശമ്പളം വാങ്ങുന്ന എല്ലാ സ്ഥാപനങ്ങളിലും പൊതു പരീക്ഷ നടത്തി ആളിനെ നിയമിച്ചില്ലെങ്കിൽ അത് അഴിമതി തന്നെയാണ്.
      ഈ പറയുന്ന aided colleges ഉം ക്യാഷ് വാങ്ങി ആളിനെ ആൾറെഡി എടുത്തു വെച്ചിട്ട് എന്തിനാണ് പ്രഹസനം പോലെ exam വെക്കുന്നത്. നീയെവിരുദ്ധം അല്ലെങ്കിൽ അതും കൂടെ അങ്ങ് വേണ്ടാന്ന് വെച്ചാൽ പോരെ? 🙄
      Aided സ്കൂളിൽ cash ഉം just qualifucation ഉം ഉള്ള ഏതൊരുത്തനും ജോലി കിട്ടും. പക്ഷെ ഗവണ്മെന്റ് സ്കൂളുകളിൽ psc എഴുതി കഴിവ് ഉള്ളവർ മാത്രമാണ് വരുന്നത്.

  • @akhilks1217
    @akhilks1217 ปีที่แล้ว +40

    Nedumudi 🔥🔥🔥

  • @SouragNair
    @SouragNair 11 หลายเดือนก่อน +35

    2 legends nedumudi venu and kpac lalitha 💔

    • @rajeshv2466
      @rajeshv2466 7 หลายเดือนก่อน

      Last, bheeshma parvathilum avar onnichu abinayichu. Prarthikkam ee answara kalakaranmarkku vendi

    • @SouragNair
      @SouragNair 7 หลายเดือนก่อน

      @@rajeshv2466 adhe bro❤️

  • @radhishpillai5084
    @radhishpillai5084 11 หลายเดือนก่อน +29

    Will miss Venu and KPAC great artists

  • @LejumonM
    @LejumonM 5 หลายเดือนก่อน +2

    എന്റെ ആയങ്കള്ളി തമ്പുരാൻ ♥️♥️♥️

  • @SajanJoseph-l5f
    @SajanJoseph-l5f 9 วันที่ผ่านมา

    Super👌 Movie 👌 ❤

  • @shanavastdupb2308
    @shanavastdupb2308 11 หลายเดือนก่อน +14

    ❤all characters are good❤❤😊😊

  • @anagha1236
    @anagha1236 10 หลายเดือนก่อน +5

    Ee cinima le ettavum istsm Ula scene 😅 pishkkan achan

  • @ANTONYPJAntonypj
    @ANTONYPJAntonypj 2 หลายเดือนก่อน

    🎉 ശ്രീനിവാസൻ ചേട്ടൻ❤❤❤❤

  • @BineeshKakkatt
    @BineeshKakkatt 10 หลายเดือนก่อน +5

    Movie Name

  • @athiranarayanan4960
    @athiranarayanan4960 7 หลายเดือนก่อน +3

    What a performance 🎉🎉🎉

  • @nilachandana4202
    @nilachandana4202 11 หลายเดือนก่อน +13

    7:46 manager mari side lottu nilkkunnu😐

  • @nsc1438
    @nsc1438 10 หลายเดือนก่อน +4

    Nedumudi Venu Sir….❤

  • @jalajavr1315
    @jalajavr1315 11 หลายเดือนก่อน +8

    സിനിമ ഏതാ

    • @kavya123-f40
      @kavya123-f40 10 หลายเดือนก่อน

      English medium

  • @AneeshKabeer-i8j
    @AneeshKabeer-i8j 7 หลายเดือนก่อน +4

    മുകേഷ് ഏട്ടൻ 🔥❤️

  • @Swetha__xhh
    @Swetha__xhh 10 หลายเดือนก่อน +8

    നല്ല സിനിമ 😂😂

  • @Duh_3298
    @Duh_3298 10 หลายเดือนก่อน +4

    Thilakkam movie same school

  • @sumayyabilal2500
    @sumayyabilal2500 5 หลายเดือนก่อน +1

    Flm name..?

    • @techhub20
      @techhub20 5 หลายเดือนก่อน +1

      ഇംഗ്ലീഷ് മീഡിയം

  • @ajmalckgl2504
    @ajmalckgl2504 10 หลายเดือนก่อน +12

    2024 kanunnavar

  • @padmasreean
    @padmasreean 11 หลายเดือนก่อน +3

    Superb🎉

  • @jalajavr1315
    @jalajavr1315 11 หลายเดือนก่อน +1

    ഏതു സിനിമ

  • @nadirmohd2265
    @nadirmohd2265 11 หลายเดือนก่อน +13

    Movie name

    • @rubysroy5033
      @rubysroy5033 11 หลายเดือนก่อน +3

      English medium

  • @dijilnallurP
    @dijilnallurP 6 หลายเดือนก่อน +1

    Achaa ente Kalyanam kazhinju...thirakadha sreenivaasan

  • @hafeeshafeemusicandedittin3061
    @hafeeshafeemusicandedittin3061 11 หลายเดือนก่อน +6

    Tk madhavan😢

  • @anithav.n9908
    @anithav.n9908 10 หลายเดือนก่อน +2

    Correct filim😅

  • @shineraj3949
    @shineraj3949 11 หลายเดือนก่อน +8

    😁😀😀

  • @evelinasha8079
    @evelinasha8079 10 หลายเดือนก่อน +1

    ❤❤❤❤❤

  • @anianiarnd8325
    @anianiarnd8325 5 หลายเดือนก่อน +3

    💘💞💞

  • @latheefkaikamba961
    @latheefkaikamba961 10 หลายเดือนก่อน +6

    Praveeana nalloru nadi aayirunnu chanagathil cahvitti

    • @SudhaDevi-vn5px
      @SudhaDevi-vn5px 7 หลายเดือนก่อน +11

      Enthayalum madrasa l allalo chavitiye so kuzhapam ila😂😂

    • @Anila96BC
      @Anila96BC 2 หลายเดือนก่อน

      മദ്രസ മലദ്വാരം നാറ്റ കോയ 🐖💨💨

  • @Priyankasarang8592
    @Priyankasarang8592 11 หลายเดือนก่อน +9

    🤣🤣😅

  • @amithradhakrishnan8702
    @amithradhakrishnan8702 2 หลายเดือนก่อน

    മുകേഷ് കയറുന്ന ബസും ഇറങ്ങുന്ന ബസും രണ്ടാണല്ലോ

  • @MrJoel1020
    @MrJoel1020 7 หลายเดือนก่อน +2

    Rajeev bus randum randaanu. 😂

  • @syamlalsyam604
    @syamlalsyam604 6 หลายเดือนก่อน

    Super

  • @farouqeastern
    @farouqeastern 7 หลายเดือนก่อน +1

    Bus keriyathum eragiyathum vere vere busilanu

  • @pradeepprasanth4837
    @pradeepprasanth4837 11 หลายเดือนก่อน +2

    ❤❤❤

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 8 หลายเดือนก่อน +2

    Athakum train ill pokanjathu

  • @Athirafrancies
    @Athirafrancies 9 หลายเดือนก่อน

    ഇംഗ്ലീഷ് മീഡിയം

  • @rameshraghavan9515
    @rameshraghavan9515 7 หลายเดือนก่อน +5

    ഇയ്യാൾ എന്ന് വിളിച്ചത് തെറ്റാ. നിങ്ങൾ എന്ന് ആവാമായിരുന്നു. തിരക്കഥയിലെ തെറ്റ്.

    • @Mathew5644
      @Mathew5644 7 หลายเดือนก่อน

      👍👍

  • @Ranjithk-dv7ws
    @Ranjithk-dv7ws 10 หลายเดือนก่อน +4

    ഏത് സിനിമ

    • @Nithin-u7y
      @Nithin-u7y 8 หลายเดือนก่อน +1

      ഇംഗ്ലീഷ് മീഡിയം

  • @maheshpm6417
    @maheshpm6417 26 วันที่ผ่านมา

    😂

  • @albinsunny9567
    @albinsunny9567 7 หลายเดือนก่อน

  • @bavaputhan2888
    @bavaputhan2888 หลายเดือนก่อน

    ഏതാ സിനിമ