കാനം അച്ചൻ നടുറോഡിൽ വെച്ച് കെട്ടിപ്പിടിച്ചത് എന്തിനു? Karackal Jose Pr Parables & Experiences Part-4

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 27

  • @ShibuDailyManna
    @ShibuDailyManna  5 วันที่ผ่านมา +19

    Sunny എന്ന മഹാന്റെ കമന്റ് @Sunny-sw2gs "ഇതു ഡെയിലി മന്ന അല്ല rotten manna ആണ്. "ഒരിടത്തു ഇടുന്നത് അടിച്ചുമാറ്റി ജീവിക്കുക ആണ് alle❤ഷിബു" ( ഡിലീറ്റ് ചെയ്താൽ കാണാൻ വേണ്ടിയാണ് അത് കോപ്പി ഇവിടെ ചെയ്തിട്ടുള്ളത്.) ഈ കമന്റിനുള്ള മറുപടി 👇
    ഈ പ്രസംഗം ഒരു വട്ടമെങ്കിലും കേട്ട വ്യക്തിയാണ് താങ്കൾ എങ്കിൽ ഒരിക്കലും ഇങ്ങനെ കമന്റ് ആയിട്ട് വരില്ലായിരുന്നു.
    കൃത്യം ഒരു വർഷം മുമ്പ് 2023 നവംബർ 18 ഈ പ്രസംഗം മുഴുവനുമായി Daily Manna യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. 👉th-cam.com/video/2g-dOhjYrCM/w-d-xo.html 9 വർഷങ്ങൾക്കു മുമ്പ്, 2015 മെയ് മാസം ഇരുപത്തിനാലാം തീയതി കൊട്ടാരക്കര സെന്റർ ആദിച്ചനല്ലൂർ സുവിശേഷ പ്രസംഗത്തിലെ ആദ്യദിനത്തിൽ യോഗത്തിലെ പ്രസംഗമാണിത്.രണ്ടാം ദിവസം മഹത്വത്തിൽ പ്രവേശിച്ച അച്ചൻ കുഞ്ഞ് പാസ്റ്ററാണ് ആണ് പ്രസംഗിച്ചത്.അതും ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.എന്റെ പക്കൽ ഉള്ള ഫയലിൽ മീറ്റിങ്ങിന്റെ ഓഡിയോ എടുത്ത് ഏകദേശം ഒന്നര ദിവസത്തിൽ അധികം പ്രയത്നിച്ച് ഓഡിയോ എഡിറ്റ് ചെയ്തു ലോഡ് ചെയ്ത പ്രസംഗം ആണിത്.ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറയുമ്പോൾ കുറഞ്ഞത് അതിനെക്കുറിച്ച് ഒന്ന് അന്വേഷിച്ചിട്ട് എങ്കിലും മാത്രം ചെയ്യുക.

    • @SHYJUPYESUDASAN
      @SHYJUPYESUDASAN 5 วันที่ผ่านมา +7

      വിഷമിക്കരുത് BRO നിങ്ങൾ ഇട്ടത് കൊണ്ട് മാത്രം ആണ് ഞാൻ ഈ വീഡിയോ കണ്ടത്, അത് പോലെ ഉള്ളവരും ഈ വീഡിയോ കാണാൻ ഉണ്ടാകും,,

    • @VargheseVarghese-cf5cm
      @VargheseVarghese-cf5cm 3 วันที่ผ่านมา

      ❤❤❤

    • @VargheseVarghese-cf5cm
      @VargheseVarghese-cf5cm 3 วันที่ผ่านมา

      Great message.

  • @mathaia9388
    @mathaia9388 วันที่ผ่านมา +1

    ആമേൻ, പരിഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹം ഏത് തെറ്റും ക്ഷമിക്കുന്നതും അവരെ സ്നേഹിക്കുന്നതും ആകുന്നു. സ്തോത്രം.

  • @jacobyohannan6666
    @jacobyohannan6666 วันที่ผ่านมา +1

    Good sermon. God bless!

  • @babykm6599
    @babykm6599 5 วันที่ผ่านมา +5

    സുവിശേഷം എന്നത് മനുഷ്യവർഗ്ഗത്തിനുള്ള ദൈവത്തിൻ്റെ ദാനമാണ്.
    സുവിശേഷ പ്രാസംഗികരും ദൈവത്തിൻ്റെ ദാനമാണ്.
    ആത്മീക ഗാനങ്ങളും പ്രസംഗങ്ങളും എത്ര സ്ഥലത്ത് Post ചെയ്താലും അത് നല്ല കാര്യമാണ്. സർവ്വജനങ്ങളും കേട്ട് അനുഗ്രഹം പ്രാപിക്കട്ടേ🎉

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz วันที่ผ่านมา +1

    Nalla vachanam aaru patanjalum athukelkam njangalude paster prasangichathu ellarum kelkkan vendiyanu aa visudhan prathyasanattil poitu randu varshamai thammil thallalle

  • @nishasaaju6109
    @nishasaaju6109 4 วันที่ผ่านมา +2

    Praise the Lord

  • @sallyzachariah8913
    @sallyzachariah8913 วันที่ผ่านมา +2

    Minute 40:18❤❤❤

  • @Soniajohn-o2e
    @Soniajohn-o2e 5 วันที่ผ่านมา +2

    സ്തോത്രം 🙏🙏🙏താങ്ക്സ് മറ്റുള്ളവർ പറയുന്നത്ശ്രദ്ധിക്കെടാ നല്ല പ്രസംഗം ഇനിയും ഇടുക 🙏🙏

  • @tennypk453
    @tennypk453 5 วันที่ผ่านมา +1

    Praise. The. Lord

  • @jamesvarughese9896
    @jamesvarughese9896 5 วันที่ผ่านมา +1

    Shibu brother keep it up. 👍🌹

  • @KunjuKunju-gy9ml
    @KunjuKunju-gy9ml 5 วันที่ผ่านมา +1

    🌹🌹🙏🙏🙏

  • @KunjuKunju-gy9ml
    @KunjuKunju-gy9ml 5 วันที่ผ่านมา +1

    🌹🌹🌹🌹🌹

  • @annammaphilipose211
    @annammaphilipose211 5 วันที่ผ่านมา +1

    🙏🙏🙏

  • @mathaia9388
    @mathaia9388 วันที่ผ่านมา +1

    അതേ ദൈവ സ്നേഹത്തിൽ (അഗപ്പെ ) ത്യാഗം ഉണ്ട്. ത്യാഗം ഇല്ലാത്ത സ്നേഹം, യഥാർത്ഥ സ്നേഹം അല്ല. ആമേൻ.

  • @SelinRaju-qt2fb
    @SelinRaju-qt2fb 5 วันที่ผ่านมา +2

    🎉❤🎉

  • @jjcreations6187
    @jjcreations6187 5 วันที่ผ่านมา +2

    ഏബ്രഹാം പാസ്റ്റർ പറഞ്ഞത് താങ്കൾ അറിഞ്ഞില്ലേ .

  • @Sunny-sw2gs
    @Sunny-sw2gs 5 วันที่ผ่านมา +2

    ഒരിടത്തുഇടുന്നത് അടിച്ചുമാറ്റി ജീവിക്കുക ആണ് alle❤️ ഷിബു

    • @Sh17932
      @Sh17932 5 วันที่ผ่านมา

      ഷിബു പാവം ജീവിച്ചുപ്പോകട്ടെ...

    • @annammaphilipose211
      @annammaphilipose211 5 วันที่ผ่านมา +1

      What an awesome message?
      Pls appreciate Shibu! Agape Love!

    • @SijuVarghese-f4g
      @SijuVarghese-f4g 5 วันที่ผ่านมา +4

      എന്തായാലും തെറിയും വൃത്തി കെടും അല്ലല്ലോ ദേവ വചനം അല്ലെ ബ്രോ. കേൾക്കാത്ത വർ കേട്ടോ ട്ടോ

    • @ShibuDailyManna
      @ShibuDailyManna  5 วันที่ผ่านมา

      സഹോദരൻ എന്താ ഉദ്ദേശിച്ചത്?

    • @ShibuDailyManna
      @ShibuDailyManna  5 วันที่ผ่านมา

      കൃത്യം ഒരു വർഷം മുമ്പ് 2023 നവംബർ 18 ഈ പ്രസംഗം മുഴുവനുമായി Daily Manna യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു.ഈ പ്രസംഗം ഒരുവട്ടമെങ്കിലും കേട്ട വ്യക്തിയാണ് താങ്കൾ എങ്കിൽ ഒരിക്കലും ഇങ്ങനെ കമന്റ് ആയിട്ട് വരില്ലായിരുന്നു.
      th-cam.com/video/2g-dOhjYrCM/w-d-xo.html
      9 വർഷങ്ങൾക്കു മുമ്പ്, 2015 മെയ് മാസം ഇരുപത്തിനാലാം തീയതി ആദിച്ചനല്ലൂർ സുവിശേഷ പ്രസംഗത്തിലെ ആദ്യദിനത്തിൽ യോഗത്തിലെ പ്രസംഗമാണിത്.
      രണ്ടാം ദിവസം മഹത്വത്തിൽ പ്രവേശിച്ച അച്ചൻ കുഞ്ഞ് പാസ്റ്ററാണ് ആണ് പ്രസംഗിച്ചത്.
      അതും ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.എന്റെ പക്കൽ ഉള്ള മീറ്റിങ്ങിന്റെ ഓഡിയോ എടുത്ത്
      ഏകദേശം ഒന്നര ദിവസത്തിൽ അധികം പ്രയത്നിച്ച് ഓഡിയോ എഡിറ്റ് ചെയ്തു ലോഡ് ചെയ്ത പ്രസംഗം ആണിത്.
      ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറയുമ്പോൾ കുറഞ്ഞത് അതിനെക്കുറിച്ച് ഒന്ന് അന്വേഷിച്ചിട്ട് എങ്കിലും മാത്രം ചെയ്യുക.

  • @Sunny-sw2gs
    @Sunny-sw2gs 5 วันที่ผ่านมา +1

    ഇതു ഡെയിലി മന്ന അല്ല rotten manna ആണ്