- 1 067
- 7 034 687
Daily Manna(Manna Shibu)
เข้าร่วมเมื่อ 31 ก.ค. 2023
കുമ്പനാട് സംഭവം ഐക്യദാർഢ്യ കരോൾ സർവീസ് | Kumbanad Solidarity Carol Service | #carol #carolattcak
പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ(PCI)യുടെ ആഭിമുഖ്യത്തിൽ | #kumbanadattack
#xmascarol
#mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
#xmascarol
#mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
มุมมอง: 430
วีดีโอ
Pr AC തോമസ് അപ്പച്ചന്റെ മോറിസ് കാർ അപകടത്തെക്കുറിച്ച് | Pr MT Thomas #prmtthomas
มุมมอง 2.4K19 ชั่วโมงที่ผ่านมา
The Power of Praising | സ്ത്രോത്രത്തിന്റെ ശക്തി Join Manna Marry Pentecostal Matrimonial WhatsApp Group Link below 👇 മന്നാ മാരി പെന്തെക്കോസ്തു മാട്രിമോണിയൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ജോയിൻ ചെയ്യാനുള്ള ലിങ്ക് 👇 bit.ly/MannaMarryWhatsAppGroup-2 #worship #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
മുത്ത് | The Pearl | முத்து | Kottarakkara International Convention | #prluke #prnluke #lukepr
มุมมอง 1.6K4 ชั่วโมงที่ผ่านมา
The Pearl | മുത്ത് | முத்து | Kottarakkara International Convention Join Manna Marry Pentecostal Matrimonial WhatsApp Group Link below 👇 മന്നാ മാരി പെന്തെക്കോസ്തു മാട്രിമോണിയൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ജോയിൻ ചെയ്യാനുള്ള ലിങ്ക് 👇 bit.ly/MannaMarryWhatsAppGroup-2 #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
പെന്തെക്കോസ്തുകാരുടെ ക്രിസ്മസ് കരോൾ | ക്രിസ്തുമസ് സുവിശേഷ യാത്ര | IPC Muthukulam,Kayamkulam #carol
มุมมอง 47K9 ชั่วโมงที่ผ่านมา
Christmas Suvishesha Yathra by IPC Muthukulam Church lead by Pr Sajan Isow Plachery #xmascarol #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
Pr Luke at Secunderabad | பாஸ்டர் லூக் செகந்திராபாத்தில் | Pr ലൂക്ക് സെക്കന്ദരാബാദിൽ #prluke
มุมมอง 17K12 ชั่วโมงที่ผ่านมา
பாஸ்டர் லூக் செகந்திராபாத்தில் | Pr ലൂക്ക് സെക്കന്ദരാബാദിൽ #prnluke #lukepr #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testim
Farewell of Pr Luke from Adayar to Secunderabad #prluke #prnluke #lukepr
มุมมอง 14K14 ชั่วโมงที่ผ่านมา
Pr Luke Farewell #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
11 Selected Old songs sung by sister Saramma VOL-3 | സാറാമ്മ സിസ്റ്റർ പാടിയ തിരഞ്ഞെടുത്ത 11 ഗാനങ്ങൾ
มุมมอง 2.8K16 ชั่วโมงที่ผ่านมา
സാറാമ്മ സിസ്റ്റർ പാടിയ തിരഞ്ഞെടുത്ത 11 പഴയ ഗാനങ്ങൾ | 11 Selected songs sung by sister Saramma | 1.കാണുന്നു ഞാൻ യാഹിൽ 2.സ്വർലോകവാസം ആനന്ദമേ 3.പരനേശു രാജന്റെ മണവാട്ടിയാകുവാൻ 4.മൽ പ്രിയനേ ഇദ്ധരയിൽ 5.ഉണരുക വിരവിൽ സീയോൻ സുതയെ 6.കാഹള നാദം മുഴങ്ങീടുമേ 7.സീയോനെ നീ ഉണർന്നെഴുന്നേൽക്കുക 8.ക്രിസ്ത്യജീവിതം എന്തൊരു മാധുര്യം 9.പരലോക രാജൻ ശ്രീ യേശു 10.വേഗത്തിൽ വന്നിടും എൻ പ്രാണ 11.രാജാധിരാജനെ എൻ പ്രേമ കാന്തനെ ...
പരസ്യയോഗ ടീം പറയുന്നത് കേട്ടോ ? ‼️ | പെരുമ്പാവൂർ വിളംബരം കൂട്ടായ്മ | #cornermeeting #openairmeeting
มุมมอง 7K21 ชั่วโมงที่ผ่านมา
ചെറുപ്പക്കാർ പറയുന്നു | #openairpreaching #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
ചെറുപ്പക്കാരുടെ പരസ്യ യോഗം | പാസ്റ്റർ അജി ആന്റണി #prajiantony #cornermeeting #openairmeeting
มุมมอง 1.7Kวันที่ผ่านมา
പെരുമ്പാവൂർ വിളംബരം കൂട്ടായ്മയുടെ തെങ്ങണ പരസ്യ യോഗം | Join Manna Marry Pentecostal Matrimonial WhatsApp Group Link below 👇 മന്നാ മാരി പെന്തെക്കോസ്തു മാട്രിമോണിയൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ജോയിൻ ചെയ്യാനുള്ള ലിങ്ക് 👇 bit.ly/MannaMarryWhatsAppGroup-2 #openairpreaching #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
പാപ ഇമ്പം വെടിഞ്ഞു ഞാനും പാപിയെ നേടുവാനായ് | Beautiful Song sung by Sis Saramma #sissaramma
มุมมอง 2.8Kวันที่ผ่านมา
Papa imbam vedinju njanum papiye neduvanayi | സിസ്റ്റർ സാറാമ്മ പാടിയ മനോഹര ഗാനം | #sarammasong #tpmsongs #cpmsongs #worship #worshipsongs #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony
തുറക്കുന്ന സ്വർഗ്ഗം-3 | Opening Heaven-3 | Kadambanad Convention 2024 Day-3 | Pr H Asirvadam
มุมมอง 721วันที่ผ่านมา
Opening Heaven-3 | തുറക്കുന്ന സ്വർഗ്ഗം-3 | Kadambanad Convention 2024 Day-3 | Pr H Asirvadam Join Manna Marry Pentecostal Matrimonial WhatsApp Group Link below 👇 മന്നാ മാരി പെന്തെക്കോസ്തു മാട്രിമോണിയൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ജോയിൻ ചെയ്യാനുള്ള ലിങ്ക് 👇 bit.ly/MannaMarryWhatsAppGroup-2 #prasirvadam #prhasirvadam #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tp...
സൺഡേ സ്കൂളിൽ ബൈബിൾ മാത്രം പഠിപ്പിച്ചാൽ പോരെ | Sharon fellowship Sunday School
มุมมอง 1.5Kวันที่ผ่านมา
സൺഡേ സ്കൂളിൽ ബൈബിൾ മാത്രം പഠിപ്പിച്ചാൽ പോരെ | Sharon fellowship Sunday School
Papua New Guinea New testament Church Ramu Sugar Faith home Vacation Students Camp 2024 |
มุมมอง 1.2K14 วันที่ผ่านมา
Papua New Guinea New testament Church Ramu Sugar Faith home Vacation Students Camp 2024 |
തുറക്കുന്ന സ്വർഗ്ഗം-2 | Opening Heaven-2 | Kadambanad Convention 2024 Day-2 | Pr H Asirvadam
มุมมอง 88214 วันที่ผ่านมา
തുറക്കുന്ന സ്വർഗ്ഗം-2 | Opening Heaven-2 | Kadambanad Convention 2024 Day-2 | Pr H Asirvadam
തുറക്കുന്ന സ്വർഗ്ഗം-1 | Opening Heaven-1 | Kadambanad Convention 2024 Day-1 | Pr H Asivadam
มุมมอง 94614 วันที่ผ่านมา
തുറക്കുന്ന സ്വർഗ്ഗം-1 | Opening Heaven-1 | Kadambanad Convention 2024 Day-1 | Pr H Asivadam
മനുഷ്യർ നാണിച്ചു പോകുന്ന നായയുടെ സ്നേഹം | A dog's love that humans shy away from | #dogslove
มุมมอง 34K14 วันที่ผ่านมา
മനുഷ്യർ നാണിച്ചു പോകുന്ന നായയുടെ സ്നേഹം | A dog's love that humans shy away from | #dogslove
12 Selected Old songs sung by sister Saramma VOL-2 | സാറാമ്മ സിസ്റ്റർ പാടിയ തിരഞ്ഞെടുത്ത 12 ഗാനങ്ങൾ
มุมมอง 3.1K14 วันที่ผ่านมา
12 Selected Old songs sung by sister Saramma VOL-2 | സാറാമ്മ സിസ്റ്റർ പാടിയ തിരഞ്ഞെടുത്ത 12 ഗാനങ്ങൾ
നിനക്ക് നഷ്ടപ്പെട്ടതെല്ലാം ദൈവം നിനക്ക് തിരികെ തരും | A Blessed Worship Pr Jose Karackal
มุมมอง 4.1K21 วันที่ผ่านมา
നിനക്ക് നഷ്ടപ്പെട്ടതെല്ലാം ദൈവം നിനക്ക് തിരികെ തരും | A Blessed Worship Pr Jose Karackal
ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവെൻഷൻ കിച്ചൺ വിശേഷങ്ങൾ | #sharonkitchen #sharonfellowship #sharonchurch
มุมมอง 4.7K21 วันที่ผ่านมา
ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവെൻഷൻ കിച്ചൺ വിശേഷങ്ങൾ | #sharonkitchen #sharonfellowship #sharonchurch
ശാരോൻ സഭയെ കുറിച്ച് പാസ്റ്റർ VJ തോമസ് മനസ് തുറക്കുന്നു | #prvjthomas #sharonchurch #sharonfellowship
มุมมอง 71221 วันที่ผ่านมา
ശാരോൻ സഭയെ കുറിച്ച് പാസ്റ്റർ VJ തോമസ് മനസ് തുറക്കുന്നു | #prvjthomas #sharonchurch #sharonfellowship
സഭാ ഭേദമന്യേ ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ടതായ ഒരു അഭിമുഖം | #prfinnyjacob #sharonfellowship
มุมมอง 1.3K21 วันที่ผ่านมา
സഭാ ഭേദമന്യേ ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ടതായ ഒരു അഭിമുഖം | #prfinnyjacob #sharonfellowship
മാർത്തോമാ അച്ചൻ പങ്കു വെച്ച ആകുലത | Karackal Jose Pr Parables & Experiences Part-5
มุมมอง 6K21 วันที่ผ่านมา
മാർത്തോമാ അച്ചൻ പങ്കു വെച്ച ആകുലത | Karackal Jose Pr Parables & Experiences Part-5
3000 പേർ രക്ഷിക്കപ്പെട്ട ഒരു കൺവെൻഷൻ കേരളത്തിൽ നടന്നിരുന്നു | General convention 2024
มุมมอง 2.8K21 วันที่ผ่านมา
3000 പേർ രക്ഷിക്കപ്പെട്ട ഒരു കൺവെൻഷൻ കേരളത്തിൽ നടന്നിരുന്നു | General convention 2024
Ernakulam Convention Song 2024 | എറണാകുളം കൺവെൻഷൻ ഗീതങ്ങൾ 2024 #tpmernakulamconventionsong
มุมมอง 32K28 วันที่ผ่านมา
Ernakulam Convention Song 2024 | എറണാകുളം കൺവെൻഷൻ ഗീതങ്ങൾ 2024 #tpmernakulamconventionsong
എറണാകുളം സെന്റർ കൺവെൻഷൻ | Ernakulam Centre Convention #tpmernakulam #tpmernakulamconvention
มุมมอง 1.8K28 วันที่ผ่านมา
എറണാകുളം സെന്റർ കൺവെൻഷൻ | Ernakulam Centre Convention #tpmernakulam #tpmernakulamconvention
ഒരു കോൺഫറൻസിനു ഇത്ര മാത്രം മുൻ ഒരുക്കമോ?🤔 | Celebration of hope 2024 #younghoon #younghoonlee
มุมมอง 2.1Kหลายเดือนก่อน
ഒരു കോൺഫറൻസിനു ഇത്ര മാത്രം മുൻ ഒരുക്കമോ?🤔 | Celebration of hope 2024 #younghoon #younghoonlee
കോട്ടയത്ത് പെന്തെക്കോസ്ത് മഹാ സമ്മേളനം | പ്രത്യാശോത്സവം 2024 | #younghoon #younghoonlee
มุมมอง 4.6Kหลายเดือนก่อน
കോട്ടയത്ത് പെന്തെക്കോസ്ത് മഹാ സമ്മേളനം | പ്രത്യാശോത്സവം 2024 | #younghoon #younghoonlee
സുവിശേഷം അറിയിക്കുന്നതിൽ ഞങ്ങൾക്ക് ലജ്ജയില്ല | Pr Samkutty Chacko Nilambur #prsamkuttyChacko
มุมมอง 633หลายเดือนก่อน
സുവിശേഷം അറിയിക്കുന്നതിൽ ഞങ്ങൾക്ക് ലജ്ജയില്ല | Pr Samkutty Chacko Nilambur #prsamkuttyChacko
നിന്റെ നിന്ദകൾ,അപമാനങ്ങളുടെ നടുവിൽ ദൈവം നിന്നെ ഉയർത്തും | Punalur Centre Convention 2024 | #prjacob
มุมมอง 7Kหลายเดือนก่อน
നിന്റെ നിന്ദകൾ,അപമാനങ്ങളുടെ നടുവിൽ ദൈവം നിന്നെ ഉയർത്തും | Punalur Centre Convention 2024 | #prjacob
തെരുവിലെ ആരാധന | A Wonderful Street Worship | ഒരു സഭ ഒന്നടങ്കം തെരുവിൽ ദൈവത്തെ ആരാധിക്കുന്നു |
มุมมอง 878หลายเดือนก่อน
തെരുവിലെ ആരാധന | A Wonderful Street Worship | ഒരു സഭ ഒന്നടങ്കം തെരുവിൽ ദൈവത്തെ ആരാധിക്കുന്നു |
Amen
കരോളിന്റെ നാമത്തിൽ പേ കൂത്ത്
ഞങ്ങടെ ചർച്ചിൽ നിന്നും പോയി
അന്യഭാഷ എന്ന് പറയുന്ന സാധനം പബ്ലിക് ആയിട്ട് ഇങ്ങനെ വിളിച്ചു പാടുന്നതാണോ? ബൈബിളിൽ നിന്ന് ഒരു തെളിവ് തരാമോ?
സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏
Praise the Lord, Hallelujah 🙏🙏🌷🌷
പുള്ളി പറയുന്നതിൽ നിന്നും വ്യക്തമാണ് ഇതു കരോൾ സീരിവിസിന് എത്തിരുള്ള പ്രശ്നം അല്ല.... എന്ന് പിന്നെ എന്തിനു ഇങ്ങനെ ഒരു പരിപാടി.... അതോ ഇതും രാഷ്ട്യം ആകാനോ
ഇപ്പോൾ ഇങ്ങനെ ഒന്നിന്റെ ആവിശ്യം ഉണ്ടായിരുന്നോ.... ഇതു വാശി തീർക്കുവാണല്ലോ
ബൈബിൾ മാത്രം വിശ്വസിക്കുന്ന നിങ്ങൾക്ക് ഡിസംബർ 25 ആം തീയതി കരോൾ ഗാനം ആഘോഷിക്കുവാൻ എങ്ങനെ പ്റ്റ് ന്നു
നല്ല കാര്യം ❤
God bless everyone ❤
Praise the lord ❤
Jesus didn't use the Avassaram Can you prove that Jesus born on 25th in Bible
Congratulations PYPA may God bless you abundantly ❤❤❤❤
ഒരിക്കൽ സകലവും വിട്ടാൽ എന്നെ തിരിഞ്ഞ് അങ്ങോട്ട് പോകാൻ പാടില്ല അങ്ങനെയെങ്കിൽ ജാതികളും പെന്തക്കോസ്തുകാർ തമ്മിൽ വ്യത്യാസം എന്ത് പൊതുവേ ഐപിസി മാറി കിടക്കുന്നു അതിൻറെ കൂടെ ഒരു പി ഐ പി യുടെ ബനിയനും കൂടെ ഇട്ടിട്ട് നായയുടെ സ്വഭാവം എന്ന് മാത്രമേ പറയാനാവൂ
Our lord is great
ஆமேன் அல்லேலூயா
വളരെ നല്ല കാര്യം. സമൂഹവുമായി ഒരു ബന്ധം ഉണ്ടാകും
Finnally,pentecost. came to episcopal side
♥️♥️♥️🙏🙏🙏🙏🙏🙏
ക്രിസ്തുമസ് ആഘോഷിക്കുന്നത് പാപം ആണെന്നു പറഞ്ഞിരുന്ന പെന്തകോസ്ത്കാർ തന്നെയാണോ ഇക്കൂട്ടർ!!!! ക്രിസ്തുമസ് ആഘോഷത്തെ പരിഹസിച്ചിരുന്നവരാണല്ലോ!!! എന്തുപറ്റി നിങ്ങൾക്ക്???
യേശുവിനെ പറ്റി ഇനി പെന്തക്കോസ്തകാർ കരോൾ നടത്തി പറയേണ്ട ആവശ്യമൊന്നുമില്ല.. അതും കേരളത്തിൽ..ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ അങ്ങ് ചെയ്തേക്കുക.. അത്രേയുള്ളൂ.
ഈ ലോകത്തിൽ നാം ആഘോഷിക്കേണ്ടത് യേശുവിൻ്റെ ജനനം മാത്രമാണ്.🙏
Share the gospel. Not merry making. Jesus was born on Christmas night - not in December between September - October . Emperor Constantine embraced Christian faith and Christianity became royal religion. He brought pagan customs and celebrations. Holy Spirit concealed the date of Jesus birth so that we may not celebrate it. Bible mentioned about two birthdays and tragic incidents happened - birthday of Pharaoh - baker was hanged. Then birthday of Herod - Baptist John was beheaded.
Why these pastors look mentally challenged
ഇപ്പോഴെങ്കിലും ഇതിന് തോന്നിച്ച കർത്താവിനു സ്തുതി
എടാ മൊണ്ണപ്പാച്ചർ മാരെ ജാതികളും നീയും തമ്മിൽ എന്താ വ്യത്യാസം യേശു ജനിച്ച ദിവസം എന്നാണെന്ന് പോലും നിനക്ക് അറിയാൻ പാടില്ലല്ലോ
Congrats PYPA..... 🙋♀️
സമയം തക്കത്തിൽ ഉപയോഗിക്കുവീൻ. യേശു ഒരു ദിവസം ജനിച്ചു. ഡിസംബർ, ജനുവരി അല്ല😅❤
ഞങ്ങളുടെ ചർച്ചിലും ഇതുപോലെ ആണ് കരോളിന് ഇറങ്ങിയത് 🙏🙏🙏
Penthacost not celebrate Christmas 😂😂😂
അപ്പോസ്തലപ്രവർത്തി :7:43 നിങ്ങൾ നമസ്കരിക്കാൻ ഉണ്ടാക്കിയ മോലോക്കിന്റെ കൂടാരവും രെഫാന് ദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്ത് നടന്നുവല്ലോ. എന്നാൽ ഞാൻ നിങ്ങളെ ബാബലിനപ്പുറം പ്രവാസിപ്പിക്കും ഇതിൽ കൂടുതൽ എന്ത് തെളിവ് ആണ് നിങ്ങൾക്കു വേണ്ടത്. അതുകൊണ്ടാ സുബോധമുള്ള പെന്തകോസ്ത്കാർ പൂക്കൂട് കെട്ടിയും സ്റ്റാർ തൂക്കിയും യേശുമായി ഒരു ബന്ധവും ഇല്ലാത്ത ക്രിസ്മസ് ആഘോഷിക്കാത്തത് 😅
Appreciate...
ഗോഡ് ബ്ലെസ് യു 🙏🙏🙏
എല്ലാം വീട്ടിലും കയറണം
🙏🙏🙏
നന്നായി
OMG.. christmas ellathaver kku carol, gift, cake..athum ee dhivasum thanne....ever pallikkare paranjathokke maranno? Carol vannal chila penthscosthu veedukal open cheyyarilla...""verpettaver "" aanu aver...
ഇങ്ങനെ ആദ്യമായിട്ടാണ് പെന്തക്കോസ്ത ക്രിസ്തുമസ്സ് പാടുന്നത് ഭവനങ്ങളിൽ സന്തോഷം നേതൃത്വം നൽകുന്ന പാസ്റ്റർ കുടുംബം എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
നിനക്കൊക്കെ കുന്നയുണ്ടോട നിറുകളെ
God bless all❤
Udayippu😂 all money
പ്രിയ Pastor & Brothers. ഈചെയ്യുന്നത ഒന്നുംഅത്ര ശരിയല്ല.നാoരക്ഷിക്ക പെടുന്നതിന് മുൻമ്പു ഇങ്ങനെ ഒക്കെ പാടി നടന്നവരാണ് വർഷത്തിൽ ഒരിക്കൽ ജനനവും മരണവു o ഇല്ല യേശുവിന്ന്. നിങ്ങൾ ചിന്തിക്കും പത്ത വീട്ടിൽ കയറിയേശുവിനെ പറ്റി പറയാൻ ഉള്ള നല്ല അവസരം ആണ് എന്ന. സംഗ തി ശരിയാണങ്കിലുo ഇപ്പോൾ അതു ശരിയല്ല. ദിവസവും യേശുവിനെ പറ്റി പറയണം അനേകരുടെ ഉളളിൽ ക്രിസത്തു ജനിക്കണം ദിവസവും സുവിശേഷം പറയണം. ഡിസംബർ 25 ന ചെന്നെക്കോസ്തകാർക്ക് പ്രതേ J കിച്ച് ഒരു കരോൾ ഗാനം പാടി നടക്കാൻ യേശുവിന്റെ മാർഗ്ഗം അത്ര ബലഹീനമല്ല. ദിവസവു യേശുവിനെ പറ്റി പറയണം അനേകർ രക്ഷിക്കപെടട്ടെ. കർത്താവു വരാറായി നമ്മൾ വിട്ടത ഇനിയു o ഇത എടുത്ത>ൽ അവർ എന്ത് പറയും ഇതിലെ കമൻന്റ കണ്ട് എഴുതുകയാണ്.
ഹോ എന്തു കഷ്ടം ആണ് വേർപാടിലും വിശുഥിലും ലൌകികമായ സകലവും വിട്ട് ഒഴിഞ്ഞു ജീവിക്കേണ്ട കുട്ടർ ആകണം പെന്തകോസ്ത് രാജപുരോഹിത വർഗം ആണ് ഇതിപ്പോ എന്ത് മാതൃക ആണ് ഇതൊന്നും ശെരി അല്ല
My favourite 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Praise the lord 🙌
Jathikalude vazhi padikkaruthu....
ആമീൻ 👍👍👍🙏🙏💐
Defenitely Pastor Luke dont like videos like this. Pl dont upload videos like this
നേരത്തെ കരോൾ നടത്തിയിരുന്നവരെ എന്തുമാത്രം അവഹേളിച്ചിരുന്ന പ്രീയ പെന്തകിസ്തു സഹോദരങ്ങൾക്ക് തെറ്റ് തിരുത്തുവാൻ മുന്നോട്ടു വന്നതിൽ അഭിനന്ദിക്കുന്നു
അവഹേളിച്ചെങ്കിൽ അതിന് കാരണം ഉണ്ടാകും , പാരമ്പര്യ ക്രിസ്ത്യാനികൾ ആ ദിവസം തിന്നും കുടിച്ചും കൂത്താടിയും യേശുവിൻ്റെ ജനനത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത് , ഒരു കാലത്ത് ഞാനും അതിലൂടെ കടന്ന് വന്ന ആളായത് കൊണ്ട് അവിടെ നടക്കുന്നത് എന്താന്ന് അറിയാം , ഇന്നും എളിയിൽ ബ്രാണ്ടി കുപ്പി തിരുകി വച്ചാണ് പാടാൻ വരുന്നത് , അതേ സമയം പെന്ത് കോസ്തുകാരായ ഞങ്ങളിൽ യേശുവിൻ്റെ ജനനം എന്നും fresh ആയി തന്നെ ഒണ്ടാകും , അല്ലാതെ ഒരു കൂത്താടലിൽ മാത്രം അത് അവസാനിക്കുന്നില്ല
@@reenajoy4722ക്രിസ്തുമസ് ആഘോഷം പാപം ആണെന്നാണ് പെന്തകോസ്ത്കാർ പറഞുകൊണ്ടിരുന്നത്!!!!
@@reenajoy4722ഒരു പെന്തകൊസ്തു സമൂഹത്തിൽ 10 മും 30 മും ഗ്രുപ്പ് ഉണ്ടാക്കി കച്ചവടം നടത്തുന്നതിന് കുഴപ്പം ഇല്ല അല്ലേ 😂..ഇതാണ് തെറ്റ് അല്ലേ പെന്തകോസ്ത്ൽ തന്നെ ഒരുപാട് പേർ കള്ളും കുടിക്കും സർവ അലമ്പിനും പോകുന്ന പലരെയും എനിക്ക് അറിയാം നിങ്ങൾക് നാണം ഉണ്ടോ ഞഞ്ഞാ പിഞ്ഞ പറയാൻ 😂