ഗര്‍ഭ ധാരണത്തിനു എത്ര തവണ ..? എത്ര ദിവസം ,? ബന്ധപ്പെടണം | getting pregnant fast tips and tricks

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 1K

  • @riyasriyasmpameen9106
    @riyasriyasmpameen9106 4 ปีที่แล้ว +370

    ഇക്ക ഞാൻ ഇന്ന് ടെസ്റ്റ് ചെയ്തു പോസിറ്റീവ് ആണ് പൂർത്തിയാവാൻ ദുആ ചെയ്യണം ഒരിക്കൽ ഉണ്ടായി മൂന്നുമാസം ആയി അബോർഷൻ ayatha ഇക്കാന്റെ വീഡിയോസ് ഒരുപാട് ഉപകാരപ്പെട്ടു നെച്ചിക്കാട്ട് ഔലിയാന്റെ ബൈത്തും യാസീനും ചൊല്ലിയിരുന്നു മുന്തിരി വെള്ളം കുടിച്ചിരുന്നു ഇക്ക പൂർത്തിയാവാൻ ദുആ ചെയ്യണം

    • @aburifas
      @aburifas  4 ปีที่แล้ว +34

      അല്ഹംദുലില്ലാഹ് ,,,അല്ലാഹു ഖൈര്‍ ആക്കി തരട്ടെ

    • @safeerasharfina1063
      @safeerasharfina1063 4 ปีที่แล้ว +1

      Alhamdulilah,allahu hair akkatty

    • @riyasriyasmpameen9106
      @riyasriyasmpameen9106 4 ปีที่แล้ว

      @@aburifas Ameen

    • @thanveerthanveerthanveer
      @thanveerthanveerthanveer 4 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @muhammedhajra9548
      @muhammedhajra9548 4 ปีที่แล้ว +1

      അല്ഹംദുലില്ലാഹ്,, അല്ലാഹു ഖൈർ ആക്കി തരട്ടെ

  • @mohammadnahas3402
    @mohammadnahas3402 4 ปีที่แล้ว +129

    കല്ല്യാണം കഴിഞ്ഞിട്ട് 6 കൊല്ലമായി ഇത് വരെ മക്കളായിട്ടില്ല നെച്ചിക്കാട്ട് ബെെത്തും,യാസീനും ഓതുന്നുണ്ട് എത്രയും വേഗം എന്‍റെ ഭാര്യക്ക് വിശേഷം ആകാന്‍ ദുആ ചെയ്യണെ ആമീന്‍

    • @aneesharaheem8789
      @aneesharaheem8789 3 ปีที่แล้ว +2

      തീർച്ചയായും

    • @നീതിയോടൊപ്പം
      @നീതിയോടൊപ്പം 3 ปีที่แล้ว +14

      നെച്ച് ക്കാട്ട് ബൈത്ത് ഓതിയാൽ കുട്ടിയാവില്ല പടച്ചവനോട് പ്രാർത്ഥിക്കു

    • @sowmyavidhu2859
      @sowmyavidhu2859 2 ปีที่แล้ว

      പ്രാർത്ഥിക്കാം

    • @Healthylifestyle8889
      @Healthylifestyle8889 2 ปีที่แล้ว

      Enik oru wellness coach ariyam.....
      Avaridath poyal solution kittum

    • @shafeeqpokody
      @shafeeqpokody 2 ปีที่แล้ว +1

      Nechikkaatt vid bhai..allaahuvinod aathmaarthamayi chodikk
      Ennittum kittiyillenkil ath nallathinu vendi aayirikkum enn manassil karuthi kshamikk…

  • @ponnuponnus3805
    @ponnuponnus3805 2 ปีที่แล้ว +13

    കുട്ടികൾ ഇല്ലാത്തവരുടെ വിഷമം മനസിലാക്കി വീഡിയോ ചെയ്യുന്ന സഹോദരനെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @noufalmuhammad4507
    @noufalmuhammad4507 4 ปีที่แล้ว +621

    കുട്ടികൾ illaathavarkke അതിന്റെ സങ്കടം അറിയുള്ളു

  • @abdulnazar3869
    @abdulnazar3869 4 ปีที่แล้ว +124

    മഷാഅളളാഹ് എനിക്ക് മക്കൾ ഉണ്ട്.അൽഹം ദുലില്ലാ ന്നല്ല ഒരു.അറിവാണ് അളളാഹൂ.മക്കൾ ഇല്ലാതെവിഷമികുന്ന.എല്ലാവർക്കുംസ്വാലിഹ് അയമക്കളെ നൽകി അനുഗ്രഹികട്ടെ .ആമീൻ ആമീൻ. യാറബ്ബൽഅലമീൻ🌻🎋🌷🌹💙❤🌼💙❤🎋🌷🌹🍀🎋🌷🌻💓

  • @angelworld1993
    @angelworld1993 4 ปีที่แล้ว +84

    എന്റെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു കൊല്ലമായി, ഇതുവരെ പ്രഗ്നന്റ് ആയിട്ടില്ല, ഡോക്ടറെ കാണിക്കുന്നുണ്ട്, എനിക്കുവേണ്ടി ദുഅ ചെയ്യണം

    • @sumitbsumitb7917
      @sumitbsumitb7917 4 ปีที่แล้ว +2

      ഇനിക്കും ഇല്ല

    • @sumitbsumitb7917
      @sumitbsumitb7917 3 ปีที่แล้ว +1

      @@donpaul9083 2 വർഷം അതിൽ ഒരു വർഷം കൂടെയുണ്ട് നോക്കുന്നുണ്ട്

    • @priyankapriyasr0188
      @priyankapriyasr0188 3 ปีที่แล้ว +1

      Vishamikanda njan prathikam

    • @sindhuunni4828
      @sindhuunni4828 3 ปีที่แล้ว

      എനിക്കും ഇല്ല

    • @banumbanu1232
      @banumbanu1232 2 ปีที่แล้ว

      Prarthikaa

  • @abshiranasar4961
    @abshiranasar4961 3 ปีที่แล้ว +38

    സാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം. 10 വയസായ ഒരു മകൾ ഉണ്ട്

  • @mariyahmari3257
    @mariyahmari3257 4 ปีที่แล้ว +36

    നല്ല വിശദീകരണം പഠിക്കേണ്ടവർക്ക് ഒരുപാട് സഹായകമാകും നന്ദി നല്ല അറിവുകൾ പങ്കുവെച്ചതിന്.

  • @kuttikurumbi9831
    @kuttikurumbi9831 3 ปีที่แล้ว +60

    ഞാൻ ഒരു ഹിന്ദുആണ് എനിക്ക് എല്ലാം മതവും വിശോസം ആണ് 4 വർഷം ആയി കല്യാണംഴിഞ്ഞട്ട് എനിക്ക് വേണ്ടി 🙏🙏🙏🙏 കൂടെ കുട്ടികൾ ഇല്ലതവർക്കും 🙏🙏😔😔

    • @Healthylifestyle8889
      @Healthylifestyle8889 2 ปีที่แล้ว

      Solution und sister

    • @anuroopalapuzha3292
      @anuroopalapuzha3292 4 หลายเดือนก่อน

      കുട്ടികൾ ആയോ husband problem കൊണ്ട് ആണെങ്കിൽ പറയുക രഹസ്യം ആയി ഞാൻ set ആക്കി തരാം

    • @Aufalampady
      @Aufalampady หลายเดือนก่อน

      bro makkal aayo ningalk daivam nallath varatte 🤲🏻🤲🏻🤲🏻

  • @suhusuhu6283
    @suhusuhu6283 4 ปีที่แล้ว +175

    എന്റെ date ഇന്നലെ ആയിരുന്നു എല്ലാരും ദുആയിൽ ഉൾപെടുത്തുക. അള്ളാഹു എല്ലാവർക്കും സ്വാലിഹായ മക്കളെ തരട്ടെ

  • @azmiaazmi7950
    @azmiaazmi7950 4 ปีที่แล้ว

    Ovulation day yil barya barthavu 1 pravashyam linga kriyeyil erpettaal adh kond garbage daaranam undaavumo ...? Or oru pravashyam madiyaville ....?

  • @shajushaju1794
    @shajushaju1794 4 ปีที่แล้ว +4

    Ikka 28 days cycle ulla aala njan apo 11 -15 days vare bandapettal mathiyo athu kazhinnulla divasangalil bandapedan padundo pls reply ikka

  • @ramshiramshi1284
    @ramshiramshi1284 4 ปีที่แล้ว +2

    Ikkante video kure help cheyunnu🌹ikka duha cheyannam. Ikka mansas date avunna ethara devasam vere badhapettam? plz replay

  • @usmanparavanna3358
    @usmanparavanna3358 4 ปีที่แล้ว +1

    Ustade Asalamu alikum njagal usman usaiba paravanna njagalude vivaham kazhinjite 4varsamayi eduvare kutigalilla stiramayi bit chellununde njangalkuventiyum duva cheyanam NSA alla

  • @anandabi6996
    @anandabi6996 4 ปีที่แล้ว +6

    IKka eniku April 1nuayirunu periods date athukazinju ee masam 5nuannuayathu apo ovulation date change undakumo

  • @swetharajnk8009
    @swetharajnk8009 3 ปีที่แล้ว +1

    Doctro ente menses day cycle 28 day aanu feb 15 nu menses ayit pinneed march 17 th nu aanu last menses aayath,Ente ovulation date epozhanu varua?athinu shesham ethra divasam vare bandapedam? Plz reply

  • @ranupk281
    @ranupk281 2 ปีที่แล้ว +26

    എല്ലാരുടെയും മക്കൾ സ്വാലിഹീങ്ങൾ ആവാനും ഇല്ലാത്തവർക്ക് സ്വാലിഹീങ്ങങ്ങളായ മക്കൾ ജനിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @naseehakp8786
    @naseehakp8786 4 ปีที่แล้ว +55

    Njan ennale test cheydhu positive Anu.ellavarum dhua cheyyane

    • @adithyabm4519
      @adithyabm4519 4 ปีที่แล้ว +1

      Luckyy, njan test cheithu negative 😪😪

    • @sumesh4553
      @sumesh4553 4 ปีที่แล้ว

      Eggnanu chithathu ethu positionil chithathu

    • @sajidvc6745
      @sajidvc6745 3 ปีที่แล้ว

      Aameen

  • @jejibinu7583
    @jejibinu7583 4 ปีที่แล้ว +126

    Ikka,,nan Muslim alla,,,angilum anikku koodi vendi pratanayel ulpedutane,,,pls😔

    • @hakeemforvictory974
      @hakeemforvictory974 4 ปีที่แล้ว +12

      പെങ്ങള് വിഷമിക്കണ്ട ദൈവം എളുപ്പം നല്ല ഒരു കുഞ്ഞിനെ തരും

    • @najeebkaprath3898
      @najeebkaprath3898 4 ปีที่แล้ว +4

      Nigalk padachavan samuhathin upakarapedunna nallaru kuttiye tharatte

    • @geenadevassy3089
      @geenadevassy3089 4 ปีที่แล้ว +6

      Urappayum njan prarthikum . Eniku vendiyum prarthikane

    • @muhammednihad6800
      @muhammednihad6800 4 ปีที่แล้ว

      Sure

    • @geenadevassy3089
      @geenadevassy3089 4 ปีที่แล้ว +2

      @@muhammednihad6800 thanks

  • @rubanasajeer1911
    @rubanasajeer1911 4 ปีที่แล้ว +253

    Makkalillathavarkk okke rabb swalihaaya makkalatharatte..ameen

  • @Irfana_irfu.
    @Irfana_irfu. ปีที่แล้ว +8

    Eee massam positive avaaan ellavarum dua cheyanam 🤲

  • @rinuwayanad9409
    @rinuwayanad9409 2 ปีที่แล้ว

    ikka 2year aayi njan Dr kannikkunu medicine kazhikunnu. Inn njan scan cheythu athil paranjath growth koodipoyi ennan athond andam pottyilla karannavum athinte solutionsum okke kurich oru video iduo?ikkante duha yil enjeyum enje pole kunjugal illathe vishamimkunavarkkum vendi prethegam duha cheyyanam

  • @a.salam.4640
    @a.salam.4640 4 ปีที่แล้ว +52

    ഒരു സമയം ഉണ്ട് അപ്പോ എല്ലാം പെട്ടെന്ന് ശരിയാകും നമ്മൾ വേണ്ട വെച്ചാലും പെട്ടെന്ന് ശരിയാകും വേണമെങ്കിൽ ഉണ്ടാവുകയില്ല

  • @mashaallahalhamdulilah7805
    @mashaallahalhamdulilah7805 4 ปีที่แล้ว +1

    Ikka entai date kazhinju 3: days ayi. Eniku symtoms onnum illa. 4 month ayi correct date menses akarundu. Kazhinja month ovulation time vagenel mukas kuravayirunu. Dry anu ippozhum athu polai thanya ennalum bandapettitund. Inghanai ayal pregnant akumo. Pls reply. Ikka dua I'll ulpedthnm.

  • @shammusafvan8656
    @shammusafvan8656 4 ปีที่แล้ว +30

    Ee varuna 17 nu aan date...ellarum dua cheyyane😊 Thavakalthu allallaaah😊

  • @vlogsndcreationsbyfarshana9207
    @vlogsndcreationsbyfarshana9207 4 ปีที่แล้ว

    Ikkaa eniku thyroid aanu. Tabletum kazhikkanundu 50 D yude. 3 Year aayi kalyanam kazhinjitt hospitalil poyappol thyroid aanennu paranju.kure marunnu kudichu onnum prayojana pettilla.ippo kudikkanilla thyroid tablet mathram kudikkanundu.njan enthaanu cheyyande thyroid maaaraan.. Thyroid undenkil makkal undaville ikkaa. Ikkante oru vedieosilum Njan ithine kurichu kandilla. Pcod mathrame kanunnullu athukondu njan nalla tensionilaaa... Please solve my prblm ithine kurichu ariyunnavar paranju tharane pls. Comment pratheekshikkunnu enne Pole thyroid ullavararenkilum undo invade😥 pls reply

  • @kunjoosmaloos766
    @kunjoosmaloos766 4 ปีที่แล้ว +10

    Enikk 2year aavanayi klnm kazhinjittu. Makkal aayittilla. Nigalde dua il ennem ulppeduthanam njagalkkum സ്വാലിഹായ മക്കൾ ഉണ്ടാവാൻ പ്രാർത്ഥിക്കണം ikka

  • @Explorewithakhila206
    @Explorewithakhila206 4 ปีที่แล้ว +151

    Ikka പറഞ്ഞത് ശെരിയാണ്.. കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് അതിന്റെ വിഷമം നന്നായി അറിയും.. അതിനു വേണ്ടി എന്നും പ്രാർഥിക്കുന്നവരുടെ മനസ്സ് അത് ഇല്ലാത്തവർക്ക് മാത്രമേ മനസ്സിലാവു.... 😔😔😔😔😔😔😔😔

    • @oar172
      @oar172 4 ปีที่แล้ว

      Mm

    • @raghuramtirur1703
      @raghuramtirur1703 4 ปีที่แล้ว +1

      തീർച്ചയായും, ചിലർക്ക് ഇതെല്ലാം ഒരു തമാശയായി മാത്രം കാണുന്നവർ ആണ്

    • @salamnisha7745
      @salamnisha7745 4 ปีที่แล้ว

      Sathyam😔

    • @najmathnajju9221
      @najmathnajju9221 4 ปีที่แล้ว

      Crct😪

    • @aasiyasalim5130
      @aasiyasalim5130 4 ปีที่แล้ว +1

      Sathyam, 😭

  • @safafathima-786
    @safafathima-786 4 ปีที่แล้ว +3

    Positive ayal karutha mundiri vellathil itt kudikan pattumo yende frnd chodichadan Ippol 5month ahi yende frnd n

  • @muhammadanshad6753
    @muhammadanshad6753 4 ปีที่แล้ว

    Sir enikk 20 age und njan epilepsy kk ulla medicine kayikkunnund athukondu pregnant Avan endelum budhimuttu undavumo?

  • @meenups365
    @meenups365 4 ปีที่แล้ว +10

    Enik oru thavna positive ayirnnu pkshe abort ayipoyi ipo kunjne vendi sremikunnd enik vendi ദുആ ചെയ്യണേ

  • @izammuhammad8375
    @izammuhammad8375 4 ปีที่แล้ว +47

    Bandhappedumbol enikk eppozhum tension aanu klynm kaynjt 3 year aayi ellavarudeyum chodya kett maduthu... Ippo entelum function okke pokan madiyanu ellavarudeyum duayil ulppeduthanee

    • @aburifas
      @aburifas  4 ปีที่แล้ว +9

      ആ ടെന്‍ഷന്‍ ഒഴിവാക്കിയാല്‍ ആ മാസം നിങ്ങള്‍ ഗര്‍ഭിണി ആകും ,,,

    • @salammuttam1733
      @salammuttam1733 4 ปีที่แล้ว +1

      Alhahu ningalk swaliyaya makkale nalgi anugrahikatte.👍🌹

    • @izammuhammad8375
      @izammuhammad8375 4 ปีที่แล้ว +1

      @@salammuttam1733 aameen

    • @remyabalu2385
      @remyabalu2385 4 ปีที่แล้ว +8

      Enteyum avastha athu thane. Epo 8 yr aayi. Nammude vishamam aarum manasilakunnilla. Vtl ullavar polum. Functionu pokan thane eppo madiyanu. Life thane fed up aayi. Enikum koodi vendi prarthikane

    • @daytodaymedia9354
      @daytodaymedia9354 4 ปีที่แล้ว +1

      @@remyabalu2385 me to same

  • @shaharbanjasim9176
    @shaharbanjasim9176 4 ปีที่แล้ว +30

    Alhamdulillah.... Kure aayittulla samshayaghaalaayirunnu.... Aarod chodhikkanam ennum chodhichaal naanam kedum ennullathu kondum confusion aayi ninnirunna oru kaaryam aayinnu..... Nalla upakaarapetta vedio

  • @mrejilasunil228
    @mrejilasunil228 ปีที่แล้ว

    Ikka enikkoru mon und.avanu 3 vayasayi.ippo kunjugal vendannu vechu .njagal kavar upayogichanu bhendhapedaru innu kavar potti.prasnavo.pls replay

  • @jojimathew3136
    @jojimathew3136 3 ปีที่แล้ว +3

    Enthokke karanangal kond
    Period late aakum.
    ഗർഭ dharanam കൊണ്ട് മാത്രമാണോ period late aakunnath....

  • @dishaday9662
    @dishaday9662 3 ปีที่แล้ว +6

    Nte kalyanam kazhinjitt 6maasam aayittollu ennalum ellarum vishesham aayile enn choyikkumbol sangadam aavunnu enik vendi koode dua cheyanam ...

  • @sherinmolsherinmol4685
    @sherinmolsherinmol4685 4 ปีที่แล้ว +9

    എനിക്കു കുട്ടികൾ ആയിട്ടില്ല. 16 വർഷം ആയി. . ഇക്ക വല്ല ട്രീറ്റ്മെന്റ്. എന്തങ്കിലും.. പറഞ്ഞു thero.. നിരവധി dr. മാരെ കാണിച്ചു.. ഇത് വരെ ആയിട്ടില്ല.. ദുആ യിൽ എന്നെയും ഉൾപ്പെടുത്തണം.. 😢😢

  • @ammmuammmukutty8866
    @ammmuammmukutty8866 4 ปีที่แล้ว

    Hai ikka, february 10th ayirun last period ayathu... march masathil period ayila... april 18th anu period vanthu... ini ovulation date eganye ariyan kaziyuka? Mrg kajit 5yr ayi... onu parju tharumo? Contact endu datel chythal anu pregnant avan chance ullathu? Plz reply ikka

    • @aburifas
      @aburifas  4 ปีที่แล้ว +1

      ഇത്ര വൈകിയാണോ എല്ലാ പ്രവാശ്യുവം മെന്‍സസ് ആവുന്നത് ,,, ലാസ്റ്റ് മൂന്നു മെന്‍സസ് ആയ തിയതികള്‍ ഒന്ന് എഴുതുക

    • @ammmuammmukutty8866
      @ammmuammmukutty8866 4 ปีที่แล้ว

      @@aburifas january 5th february 10th, march month ayitila... december 28th

    • @ammmuammmukutty8866
      @ammmuammmukutty8866 4 ปีที่แล้ว

      Ikka reply plz

  • @craftingfrz4111
    @craftingfrz4111 4 ปีที่แล้ว +3

    ഇക്ക എനിക്കു 11വയസുള്ള ഒരു കുട്ടിയുണ്ട് പിന്നീട് kazhina 2 മാസം മുമ്പ് ഡോക്ടർ കാണിച്ചു ബ്ലഡ്‌ test cheydu കുഴപ്പമില്ല എന്നാണ് പറഞ്ഞത് എന്റെ fsh 7.3 LH 11.5 prolactin 16.2 TSH 0.80 AMH 2.29എന്നാണ് ഇതിൽ കുഴപ്പമുണ്ടോ ഇക്ക ഒരു മറുപടി തരണം pls rply

  • @Healthylifestyle8889
    @Healthylifestyle8889 2 ปีที่แล้ว +1

    Ellathinum solution und...but nammal ath edukula, ellam try ceythu nokkinu vijarichitu aarum veshamikaruthu...Ask me how
    I will help u......

  • @shahanamidlaj8577
    @shahanamidlaj8577 4 ปีที่แล้ว +3

    Assalamu alaikum. Ikkaa iniki 11 naayinum date. But periods aayitilla. Inn njn test cheydhappol negative aann kaannichadh. Ipo enik idak adi vayatil ninn vedhana und. Ee maasam enik positive result kitaan dhuaa cheyyanne

    • @aburifas
      @aburifas  4 ปีที่แล้ว +1

      റെസ്റ്റ് എടുക്കുക..വെള്ളം കുടിക്കുക..5 ദിവസം കൂടി കഴിഞ്ഞു ടെസ്റ്റ് ചെയ്യുക

    • @zuhairasaheer736
      @zuhairasaheer736 4 ปีที่แล้ว +1

      Enteyum 11 nann ....ee rajabinte barakath kond + ve aavaan ellarum Dua cheyyane..enikk test cheyyan bayankara pediya...angane oru pravishyam ariyumbo thanne 2 month aayin.ad abort aayi pokukayum cheydu.ini ellam hairilaakan ellarum Dua chey

  • @rinsyrafeeqrinsy8769
    @rinsyrafeeqrinsy8769 4 ปีที่แล้ว

    11 mudhal 15 vare aan ovulation engil ee 5 divasavum aduppich contact cheyyano atho onn idavitt aano pls rpl

  • @aswathyachu6605
    @aswathyachu6605 4 ปีที่แล้ว +32

    Ee month 21 nu ente date, positive akan vendi ellarum dua cheyyanam.. enikku ee mnth tension karanam serikkum urangan polum pattunnilla. Ellarum onnu prarthikkane🙏

  • @jasimajeed7765
    @jasimajeed7765 4 ปีที่แล้ว +1

    Ikka..nte husbendinod testisil block aaanenna Dr paranjad athinu allopathyil medicine illannm paranju....homeo suggest chyth...orupakshe maaarumnn paranju..block vannal mattan oru vazhiym illee...

    • @aburifas
      @aburifas  4 ปีที่แล้ว

      ഡോക്ടര്‍ പറഞ്ഞ പോലെ ഹോമിയോ യില്‍ ട്രൈ ചെയ്യുക ,,,
      അത് നടക്കട്ടെ ..അതോടൊപ്പം
      മര്‍യം സൂറത്ത് ഓതി വെള്ളത്തില്‍ ഊതി ആ വെള്ളം കുടിക്കുക ,, യാ ഷാഫി ,, യാ അല്ലാഹ് എന്ന് ഓരോ വക്ത് നിസ്കാര ശേഷവും അവരോടു നൂറു വട്ടം ചൊല്ലാനും ദുആ ചെയ്യാനും പറയുക ,,
      അല്ലാഹു ഖൈര്‍ ആക്കി തരട്ടെ

    • @jasimajeed7765
      @jasimajeed7765 4 ปีที่แล้ว

      @@aburifas aameen..homeo anu ipo 3 mnth kond try chyynne..count pazhaya pole thanne inshlh ikka paranjad njngal chyyam... allh safaleeekarich tharatte aameen

    • @mansoorkarattuchalil3054
      @mansoorkarattuchalil3054 4 ปีที่แล้ว

      Jasi majeed kendrathinde ayush dippart ment cliyer chaida ayourveda yoga unani sidha homiyo proadect youse chayou IPULS venamenkil vilikkuga whatsup 9048723116 MANSOOR MALAPPURAM

    • @mohammeddubai768
      @mohammeddubai768 3 ปีที่แล้ว

      Jedi,majeed,Anubavam,und,homio,Allahu,qairakate

  • @ashnaash1
    @ashnaash1 4 ปีที่แล้ว +6

    Ikka paranjath sheriyaatta. Kuttikal aayavaril mikkavarkkum ovulation, fertile period ethonnum ariyanamennillaaa....

  • @reshmakumari1806
    @reshmakumari1806 4 ปีที่แล้ว

    Test ൽ ഞങ്ങൾക്ക് രണ്ട് പേർക്കും കുഴപ്പമില്ല. ഉള്ള് പരിശോധനയിൽ എനിക്ക് uterus ന് ചെറിയ ചരിവ് ഉണ്ട് എന്ന് പറഞ്ഞു. അതിന് എന്ത് ചെയ്യണം?
    അതുപോലെ തന്നെ contact ൽ ഏർപ്പെടുമ്പോൾ ചേട്ടന് ശുക്ലം വരാൻ താമസിക്കുന്നു. ലിംഗം പെട്ടന്ന് താഴ്ന്നു പോകുന്നു. ഇതിന് എന്താണ് പരിഹാരം. Please reply

  • @noorinstatusworld9129
    @noorinstatusworld9129 4 ปีที่แล้ว +13

    Assalamu alaikum. Ente date 15.anu positive kittan dhuha cheyyanam. Ini 2day ullu

    • @zuhaabeetz7749
      @zuhaabeetz7749 4 ปีที่แล้ว +2

      Padachon ningalk ee mnth thanny postv thoufeeq tharatty.... aameen🤲

    • @aburifas
      @aburifas  4 ปีที่แล้ว +2

      അല്ലാഹു ഖൈര്‍ ആക്കി തരട്ടെ

    • @aburifas
      @aburifas  4 ปีที่แล้ว +2

      ഖൈര്‍ ആവും ,, വിഷമിക്കാതെ

    • @safreeemtk5338
      @safreeemtk5338 4 ปีที่แล้ว

      Same date aannu enikum enneyum ellavrum duayil ullpeduthannee

    • @nayanaanu7986
      @nayanaanu7986 4 ปีที่แล้ว

      Enthayi result

  • @rakhisunil5459
    @rakhisunil5459 4 ปีที่แล้ว

    Hiii... Eniku 27 vayas und. Ente first pregnant aayirunnu. 2 months kazhinjapo abort aayi poyi. doctor paranju 2 periods kazhinjal veendum pregnancy nokkamennu. ipo abortion kazhinjittu 2 periods kazhinju. ini pregnancy nokkamo. enthenkilum prblm undakumo. plz onnu paranju tharamo.

  • @zubaiabdulaziz7119
    @zubaiabdulaziz7119 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ് നല്ല വീഡിയോ ഇക്കാ ആരൊക്കയോ എന്തോ പറഞ്ഞോട്ടെ അവർക്കറിയില്ലലോ നമ്മുടെ വിഷമം അവർക്ക് അവരെ സന്തോഷം മാത്രമേ വേണ്ടൂ .. ഓരോ വീഡിയോ ഞങ്ങൾ വൈറ്റ് ചെയ്യുന്നൂ ഇക്കാക്ക് മക്കളില്ലാത്ത നമുക്കെല്ലാം കൂടുതൽ പറഞ്ഞു തരുവാൻ അല്ലാഹു തൗഫീഖ്‌ ചെയ്യട്ടെ... ആമീൻ

  • @ayoobbinabdulla8563
    @ayoobbinabdulla8563 2 ปีที่แล้ว

    Ikka ente kalyanam kazhinjit oru varsham aavarayi ente ikkak bandhapedan thalparyam illa. Oru pad sankadam und. Kure parishremichu. Ini enth cheyyanam enn ariyilla. Ikka enthenkilum nalla oru margam paranj tharanam.

  • @sunilasuni1682
    @sunilasuni1682 4 ปีที่แล้ว +3

    Hii sir periodil blood kuravu aanu athu enthayirikkum athukondu pregnent aavan problem aano

    • @sithushihab2046
      @sithushihab2046 4 ปีที่แล้ว +1

      എനിക്കും ഇങ്ങനെ യാണ് blood kuravanu periods akumbol

    • @sunilasuni1682
      @sunilasuni1682 4 ปีที่แล้ว

      @@sithushihab2046 😊😊

  • @fasvimurshid6918
    @fasvimurshid6918 4 ปีที่แล้ว

    Assalamu alaikum,ente mrrge kazhij 1 yr aayi ,ippo oru kunjundaavn aagrahikunnu,njn husnte koode dubai aanu enik ini one mnth koode ollu visa ,ippol aanekil enik urinary infection undaayrnnu ippol k aayi tablet continue cheyyunnud,ippol sexual erpettal prblm aavuo, athupole pragnancy k chances undaavuoo.....plsss....rply tharaneeee

    • @aburifas
      @aburifas  4 ปีที่แล้ว

      ഇന്‍ഫെക്ഷന്‍ മാറിയാല്‍ ബന്ധപ്പെടാം

    • @fasvimurshid6918
      @fasvimurshid6918 4 ปีที่แล้ว

      @@aburifas ente ovulation timil aayrunnu infection undaayath...ini chythal prgncyk chances undaavuo

    • @aburifas
      @aburifas  4 ปีที่แล้ว

      ട്രൈ ചെയ്യുക ,, ബാക്കി അലല്ലാഹ്

  • @noufiyashameer9573
    @noufiyashameer9573 4 ปีที่แล้ว +14

    Pravasiyudea bhaaryamaarkk varashathill 1or 2 mnthzz maathrameea paradheekshakk vakayulluu......ath kazhinjaal veenddum kaathiripp😥😥😥😥😥😥😥😥😥😥😥

    • @aravindvava4681
      @aravindvava4681 4 ปีที่แล้ว +1

      Ath oru sangadamalla

    • @aravindvava4681
      @aravindvava4681 4 ปีที่แล้ว +1

      So sad

    • @noufiyashameer9573
      @noufiyashameer9573 4 ปีที่แล้ว +3

      @@aravindvava4681 😏😏😏aaa feel ath avarkkeea ariyuuu

    • @itzme_nisam
      @itzme_nisam 4 ปีที่แล้ว +2

      Sathyam 😢😢😢 pravasiyum pravasiyude baryamarum 😢😢😢😢

    • @aravindvava4681
      @aravindvava4681 4 ปีที่แล้ว

      Naatil ullapol maximum enjoy chey

  • @sumayyasumi8867
    @sumayyasumi8867 3 ปีที่แล้ว

    Nammal hatham nercha aakumbo nabinte perilum nechikkat auliyayude perilum hatham othunnu enn nercha aakan pattumo, (oru hatham othi randalkkum otham pattumo)?

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 4 ปีที่แล้ว +5

    യോനിയിൽ നനവുണ്ടാകാൻ എന്തു ചെയ്യണം? ഒന്നു പറഞ്ഞു തരുമോ?PIsഇക്കാ.

    • @aburifas
      @aburifas  4 ปีที่แล้ว

      അത് മായി ബന്ധ പ്പെട്ടു നേരത്തെ വീഡിയോ പറഞ്ഞിട്ടുണ്ട് ,, സര്‍വികല്‍ മ്യൂകാസ്

    • @kamariyamk756
      @kamariyamk756 4 ปีที่แล้ว +2

      Enikum same prblm, but idak dry ayipokum, ellaypoyum illa

  • @rajeshraj-us4rr
    @rajeshraj-us4rr 4 ปีที่แล้ว +1

    Plzz rply..enik Jan,Feb 32 cycle arunnu period ayath but March il 29 divasam koodi Anu date (Mar 4) ayath,ovulation ennayirikum?

  • @shamseerc
    @shamseerc 4 ปีที่แล้ว +5

    Entometriosis ullavark seed cycling upayokikonad nalladano

  • @mallucouples7513
    @mallucouples7513 2 ปีที่แล้ว

    Nte date Feb 3nu aayirunnu. ..innek 6dhivasam aanu. ..appo nte ovulation epppol aavum start cheyya...ethra dhivasam contact cheyyanam. ..eppol k aAnu contact cheyyendath. ..plz reply

  • @fsagold4307
    @fsagold4307 4 ปีที่แล้ว +6

    👍👍 Vedeo.. Ikka itha all frnds dua cheyyane 12 yr kazhinju.. Njan ellavarkum dua cheyyalund

  • @craftingfrz4111
    @craftingfrz4111 4 ปีที่แล้ว +1

    Ovulationde first dayil ബന്ധപെട്ടു അന്നുതന്നെ implandation നടന്നാൽ next dayil ovulationde symtoms കാണിക്കുമോ athayad white colour things plsss rply me

  • @safanoushu7587
    @safanoushu7587 4 ปีที่แล้ว +13

    7 വര്‍ഷം ആയി മക്കള്‍ ഇല്ല ദുആ ചെയ്യണം അല്ലാ വരും ntta ഭർത്താവിനു വെരികേസ് vayinud അത് പ്രശ്നം ano

    • @ajsinap6699
      @ajsinap6699 4 ปีที่แล้ว

      Safa Noushu adhu dr consult Cheythaal vegham marum

    • @afshadillath489
      @afshadillath489 4 ปีที่แล้ว

      Trichur oru infertility centre und vericos veyin nalladha ellathinum youtubil videos und

    • @afshadillath489
      @afshadillath489 4 ปีที่แล้ว

      th-cam.com/video/UJQnG_EoXbo/w-d-xo.html

    • @anwarali5124
      @anwarali5124 4 ปีที่แล้ว +1

      എങ്ങനെ പറഞ്ഞവർ ശ്രദ്ധിക്കണം കല്യാണം കഴിഞ്ഞ് ദിവസം രണ്ടുപേരിൽ ആരെങ്കിലും ഇപ്പോൾ മക്കൾ വേണ്ട എന്ന് പറഞ്ഞജ്ഞാൻ അധ് അള്ളാഹു സ്വികരിക്കും ഇൻശാഅല്ലാഹ്‌ ത്വബ ചെയ്യു അല്ലഹു സ്വാലിഹായ മക്കളെ നൽകട്ടെ ആമീൻ

    • @safanoushu7587
      @safanoushu7587 4 ปีที่แล้ว

      Anwar Ali അങ്ങനെ ഒന്നും വിചാരിച്ചിട്ടെ ഇല്ല

  • @kannansurya5611
    @kannansurya5611 4 ปีที่แล้ว +2

    എന്റെ കല്യണം കഴിഞ്ഞിട്ട് 2യേർസ് aie കുട്ടികൾ ഇല്ല ഡോക്ടർ കണ്ടു husbend കൗണ്ട് കുറവാണെന്നു പറഞ്ഞു കൗണ്ട് കൂടാൻ എന്തുചെയ്യണം

    • @shafishafi4461
      @shafishafi4461 3 ปีที่แล้ว

      Kannan surya. Hello... Count koodan. Sure result ulla solution und. Veno.. Plz reply.

    • @kannansurya5611
      @kannansurya5611 3 ปีที่แล้ว

      Venam please help me

  • @വിജിതസത്യപ്രസാദ്
    @വിജിതസത്യപ്രസാദ് 4 ปีที่แล้ว +3

    ഇക്ക... എനിക്ക് frst tubel pregnancy ആയിരുന്നു...... അതിനു ശേഷം എനിക്ക് irregular period ആണ്.... എന്താണ് അങ്ങനെ.... അത് കൊണ്ടു pragnent ആവാൻ ബുദ്ധിമുട്ടുണ്ടോ.... ഇപ്പോ ഓപ്പറേഷൻ കഴിഞ്ഞിട്ടു 8 mnth ആയി.....

    • @AminamolAminamol-jx8ii
      @AminamolAminamol-jx8ii ปีที่แล้ว

      1 തവണ ബന്ധപ്പെട്ടാൽ മതിയോ ചേച്ചി plz replay 😭😭😭😭😭😭😭

  • @aminaashik5702
    @aminaashik5702 4 ปีที่แล้ว

    Oru thavana motility test cheythapool kuravayrunnu tablet kazhicha shesham koodi pinne kazhikkathirunnal motility kurayumo

    • @aburifas
      @aburifas  4 ปีที่แล้ว

      നിര്‍ത്തുന്നതും തുടരുന്നതും ഡോക്ടറെ നിര്‍ദ്ദേശ പ്രകാരം മാത്രം ചെയ്യുക...

    • @shahanasulfi6673
      @shahanasulfi6673 4 ปีที่แล้ว

      Plz reply ente husinum motility kurava... ipo koodan doctor medicine thanitt ind.... motility koodan ningalk eth medicina doctor prescribe cheythe

  • @ijilaibrahim3604
    @ijilaibrahim3604 4 ปีที่แล้ว +4

    Hello ikka enikkun ovulation nadakkunnund. Husbmdnm kuzhappamonnumilla. Ennittum prgnt aavunnilla. Enthanu cheyyendath

  • @afreeafreena7568
    @afreeafreena7568 4 ปีที่แล้ว

    Ikka njangal bandhapedumbol purusharil inn varunna gelpolothadhille adh njangalk kudikunnadhil thettundo

  • @Shanaaslifetube17
    @Shanaaslifetube17 4 ปีที่แล้ว +3

    Garbhadaranam aagrahikkunnavar Ovulation kazhinjulla days muthal next mensus vare bandhapedan padille.

    • @veenaadarshveenaadarsh2805
      @veenaadarshveenaadarsh2805 4 ปีที่แล้ว

      Same doubt

    • @aburifas
      @aburifas  4 ปีที่แล้ว +1

      ബന്ധ പ്പെടാം , നോര്‍മല്‍ ബന്ധ പ്പെടല്‍ കൊണ്ടൊന്നു പ്രശനം ഇല്ല ,, എന്നാല്‍ ഡേറ്റ് അടുക്കുന്ന ദിവസങ്ങളില്‍ ഒരു കരുതല്‍ നല്ലതുമാണ് ,,,

  • @a.r.kbahrain9378
    @a.r.kbahrain9378 4 ปีที่แล้ว +1

    Pregnancy ikk veandi try ചെയ്യുമ്പോൾ ovulation period കഴിഞ്ഞും ബന്ധപ്പെട്ടുന്നത് വല്ല പ്രശ്നവും undo ( ovulation time il already ബന്ധപെട്ടു കഴിഞ്ഞു ). Please replay

  • @Nasee9131
    @Nasee9131 4 ปีที่แล้ว +3

    അസ്സലാമു അലൈക്കും ഇക്കാ എനിക്ക് പ്രൊലാക്ടിൻ ഹോർമോൺ കൂടുതലാണ് അതുപോലെ തൈറോഡ് ഉണ്ട് ഡോക്ടർ കാണിക്കുന്നുണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് പ്രൊലാക്ടിൻ ഹോർമോൺ ഉണ്ടായാൽ കുട്ടികൾ ആവില്ലേ

  • @mohammedashikh2961
    @mohammedashikh2961 4 ปีที่แล้ว +1

    Hloo ikka pinne enikk nalla kalvedana undavarund. Sadharana menses avunna timil anallo kalvedana undavarullath. But enikk eppozum kal vedana ann ellam divasavum ath entha inganee

    • @aburifas
      @aburifas  4 ปีที่แล้ว

      കാത്സ്യം കുറവ് ഉണ്ടോ ..ഒരു ഡോക്ടറെ കാണുക ,,

    • @mohammedashikh2961
      @mohammedashikh2961 4 ปีที่แล้ว

      Ath onnum illa

  • @stalanstalan2603
    @stalanstalan2603 4 ปีที่แล้ว +5

    Ikka enikku vendiyum dua cheyyanam 5years aayi mrg kazhinjittu oru vattom pregnant aayi 5 week kazhinjappol abort aayi makkalillathavarku vendi preyar cheyunundu njan

  • @crazyfazi8021
    @crazyfazi8021 3 ปีที่แล้ว +1

    മക്കളില്ലാത്ത വർക്കെ അതിന്റെ വിഷമം അറിയുള്ളു, ചോദിക്കാതെ പടച്ചോൻ മക്കളെ നൽകിയവർക് അതിനെ കുറച്ചു പറഞ്ഞാൽ onnum മനസിലാവില്ല, അവർക്കെല്ലാം ചിലപ്പോൾ തമാശ ആയിരിക്കും ഈ വീഡിയോ കൾ, പക്ഷേ നമ്മളെ പോലെ വിഷമിക്കുന്നവർക് ഇക്കാന്റെ വീഡിയോ കൾ സമാദാനം നല്കുന്നു 💯

  • @jasimajeed7765
    @jasimajeed7765 4 ปีที่แล้ว +30

    Nk orupad upgaaarappetta vedio ......... Alhamdulillah

  • @sineejas7466
    @sineejas7466 4 ปีที่แล้ว

    Mensus aayi fourth dayil mathram bandapetty pregnant aayi. 28-29 day cycle aanu. Ethu nadakkumo pls reply

  • @chammichammi9226
    @chammichammi9226 4 ปีที่แล้ว +16

    Ente date 15 aan positive aavan ellavarum duva cheyyuga

  • @fonexmobiles9337
    @fonexmobiles9337 4 ปีที่แล้ว +1

    Pregnancy kku sramikkumbol date avunnathu vare contact cheythal enthenkilum kuzhappamundo

  • @murshidanazar6460
    @murshidanazar6460 4 ปีที่แล้ว +12

    Twins undavan entha chyaa pls.. tips paranju thero

    • @rasal187
      @rasal187 4 ปีที่แล้ว

      Murshida Nazar
      Orupad tips English videos und
      Malayalarhilumund

  • @musthafapmusthafa6511
    @musthafapmusthafa6511 4 ปีที่แล้ว +1

    എനിക്ക് മക്കളില്ല .. എന്റെ പ്രശ്നം. എനിക്ക് മെൻസസ് കൃത്യമായി ആവുന്നില്ല.. എന്ത്യകിലും മരുന്ന് ഉണ്ടോ... കുറെ dr.. കാണിച്ചു.... മരുന്ന് കുടിക്കുമ്പോൾ ആവും... വീണ്ടും.. പഴയ പോലെ.. ആവുകയില്ല... ഇതിൽ നിന്നൊരു മാറ്റം വരാൻ ഒരു മരുന്ന് പറഞ്ഞു തരുമോ

    • @shafishafi4461
      @shafishafi4461 3 ปีที่แล้ว

      Musthafa ap Musthafa... Hello... Pcod undo.? Period clear avanulla solution und.

  • @muhsinamuthumusi5223
    @muhsinamuthumusi5223 2 ปีที่แล้ว +8

    ഈ മാസം പോസിറ്റീവ് ആവാൻ ദുആ ചെയ്യണം

  • @sumashibu2900
    @sumashibu2900 4 ปีที่แล้ว

    Helo ee tube pregnancy Angharad tirichariyam onnu visidikarikkamo

  • @t4-travel128
    @t4-travel128 4 ปีที่แล้ว +4

    മെൻസസ് കഴിഞ്ഞു അതിന്റെ പിറ്റേന്ന് ബന്ധപ്പെട്ടാൽ ഗർഭധാരണം ഉണ്ടാകുമോ?

  • @badrivlogs6380
    @badrivlogs6380 4 ปีที่แล้ว

    Njan adhyam ayit annu comment cheyune enik ethayalum rply tharanam plzzz oru 6 mnths ayi ngal try cheyunu ippozhum infection verunod dr athond block undo text cheyuthu 2 ennam block annnu. Eth marumo

    • @aburifas
      @aburifas  4 ปีที่แล้ว

      ട്യൂബ് ലെ ബ്ലോക്ക് ആണോ പറയുന്നത്

  • @shukoorshukoor4684
    @shukoorshukoor4684 4 ปีที่แล้ว +8

    Ente date February 5 ayirunnu
    Date thettiyitt 12 day ayi test cheythappol negative resultann
    Dua cheyyanne

    • @shabanaansar53
      @shabanaansar53 4 ปีที่แล้ว

      Allahu khair aakki tharatte aameen

  • @jumnasuroor7314
    @jumnasuroor7314 2 ปีที่แล้ว +1

    Sir, എനിക്ക് കഴിഞ്ഞ 31 പിരീഡ് ആയി 7 കുളിച്ച്11 ബന്ധപ്പെട്ടു. അപ്പോൾ ഇനി എന്നാണ് Test ചെയുക

  • @rashirasheena8783
    @rashirasheena8783 4 ปีที่แล้ว +13

    Enikk vendiyum dua cheyyane 16nu date🤲🤲😔

  • @soumyavijayan4993
    @soumyavijayan4993 4 ปีที่แล้ว +2

    njan soumya 34 age ente family life 1 year mathrame ullayirunnu divorce aayi.ippo second marriage next month il undu.ini pregnancy pattumo?pls reply

    • @sumeshsuresh4755
      @sumeshsuresh4755 4 ปีที่แล้ว

      Pattum... Kuzhappam onum illa

    • @soumyavijayan4993
      @soumyavijayan4993 4 ปีที่แล้ว

      @@sumeshsuresh4755 thanks

    • @sumeshsuresh4755
      @sumeshsuresh4755 4 ปีที่แล้ว

      @@soumyavijayan4993 if you don my . Virodham illankil message cheyu.. 7559027607

    • @sumeshsuresh4755
      @sumeshsuresh4755 4 ปีที่แล้ว

      Paranju theram

  • @rafipetsandbirds9556
    @rafipetsandbirds9556 4 ปีที่แล้ว +5

    രണ്ടു പേരും ഫുൾ ടെസ്റ്റ് നടത്തി എല്ലാം നോർമൽ പിന്നെ എന്തുകൊണ്ട്...
    ഇനി വേറെ എന്തെങ്കിലും നോക്കനുണ്ടോ

    • @samad4323
      @samad4323 4 ปีที่แล้ว +1

      വിദേശത്ത് പോയി നോക്കൂ

    • @fabinanasrin3480
      @fabinanasrin3480 4 ปีที่แล้ว +5

      ഫുൾ ടെസ്റ്റ്‌ നടത്തി നോർമൽ 2യേർസ് ആയി മക്കൾ ഇല്ല

    • @rafipetsandbirds9556
      @rafipetsandbirds9556 4 ปีที่แล้ว

      Samad 432 വിദേശത്ത് നിന്നും വന്നതാ ഞാൻ അവിടെ അല്പം ചൂടുള്ള വർക് ആയിരുന്നു അതുകൊണ്ട് aaavam

    • @rafipetsandbirds9556
      @rafipetsandbirds9556 4 ปีที่แล้ว +1

      Fabina Nasrin ഞാനും 2years aayi

    • @mansoorkarattuchalil3054
      @mansoorkarattuchalil3054 4 ปีที่แล้ว

      @@fabinanasrin3480 puthiya reasult what's up chayou nokeetu parayam 4month kondu reasult undavum theerchayayoum prarthikkuga 9048723116

  • @anshidhaansar1209
    @anshidhaansar1209 3 ปีที่แล้ว

    Enik oru doubt und ente kalyanam kazhinjit 13dhivasayi ee masam njn periods aayittilla 19n aan ente date aayittilla ath enthayirikkum test cheythappo oru line aan kanichath enthayirikkum enik replu tharavooo plssss ini period aavan enthenkilum kudichal ath prblm aavumoo plss enik reply tharanee kure thiranju ee channel plsss onn paranj tharoo

    • @amiscafe8600
      @amiscafe8600 3 ปีที่แล้ว

      Oru line mathram anenkil negative aan

  • @reshmarahul2361
    @reshmarahul2361 4 ปีที่แล้ว +5

    Ee month 18th anu date pregnancy positive akan ellavarum pray cheyanam

  • @ayisharifarifa6724
    @ayisharifarifa6724 3 ปีที่แล้ว

    Ustha arthavam kazhij kulich annu bhandapettal garbini avumo ustha?

  • @hishasstorieshisha5171
    @hishasstorieshisha5171 4 ปีที่แล้ว +5

    Enikkum ee masam positive aakan ellarum duha cheyyanam

  • @ashifaabbas8720
    @ashifaabbas8720 3 ปีที่แล้ว +2

    എനിക്ക് കുട്ടികൾ ഒന്നും മില്ല ഉസ്താദ് nakkalku വേണ്ടി ദുആ ചെയ്യണം 5 വർഷം കഴിഞ്ഞു ഉസ്താദ്

  • @user-gk2dr4lr3s
    @user-gk2dr4lr3s 4 ปีที่แล้ว +3

    I am new subscriber. 4 anu date. Ovulation date ഏതാണ്?pls reply ഇക്കാ

  • @silenceismynepon.......8823
    @silenceismynepon.......8823 2 ปีที่แล้ว

    Pirods thettiyal bandapedunnad kond buddimuttundo pregnency confom chyyunnadinn mumb

  • @jinuthankachan7548
    @jinuthankachan7548 2 ปีที่แล้ว +4

    ഈ മാസം പോസറ്റീവ് ആകാൻ ദുആ ചെയണം.......

  • @salihsalih8256
    @salihsalih8256 4 ปีที่แล้ว

    Ethra mundhiri edukkanam. Pls reply. Date kazhinja muthal kudichu thudaghano

  • @patricbaetman6
    @patricbaetman6 4 ปีที่แล้ว +3

    ഒരു സംശയം ചോദിച്ചോട്ടെ ഈ ഡേറ്റ് എന്ന് പറഞ്ഞാൽ ഓവുലേഷൻ ടൈം ആണോ......
    പ്ലീസ് replyy

    • @aburifas
      @aburifas  4 ปีที่แล้ว

      ഡേറ്റ് കൊണ്ട് പൊതുവേ ഉദ്ദേശം മെന്‍സസ് ആവുന്ന ആദ്യ ദിവസം ആണ്

  • @alhamdulilla308
    @alhamdulilla308 4 ปีที่แล้ว

    Moothrathil infection idakkide undakunnu..... appol utrassin prblm varumo????

    • @aburifas
      @aburifas  4 ปีที่แล้ว

      വെചോണ്ടിരുന്നാല്‍ യൂട്രസിനെയും ബാധിക്കും ,, ഡോക്ടറെ കാണുക ചികിത്സ തേടുക ,,

    • @alhamdulilla308
      @alhamdulilla308 4 ปีที่แล้ว

      Dr kanichu medcin kazhichin... ippo veendum vannu.. appol aa medcin use cheyda pore....

    • @aburifas
      @aburifas  4 ปีที่แล้ว

      ഡോക്ടറെ കണ്ടിട്ട് വേണം കഴിക്കാന്‍ ..

  • @mr.s7544
    @mr.s7544 4 ปีที่แล้ว +4

    my menstrual cycle 32 to 40 days irregular interwel.Then what is the date of ovulation??

  • @fishloverscalicut3080
    @fishloverscalicut3080 4 ปีที่แล้ว

    Try cheythittu kayinjal purushanum athe poshishionil kidakkanamo.