ബന്ധപെട്ടു കഴിഞ്ഞ ശേഷം Fluid മുഴുവന്‍ പുറത്തേക്ക് ഒലിച്ചു പോകുന്നു|ഗര്‍ഭധാരണം നടക്കാതിരിക്കുമോ|MBT

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1.3K

  • @drsitamindbodycare
    @drsitamindbodycare  4 ปีที่แล้ว +267

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
    എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
    ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
    നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .

    • @Anu-t9q
      @Anu-t9q 4 ปีที่แล้ว +9

      Mam delivery kazhinj vayaru kuraykunnene pati video cheyamo..orupad perk useful aakm😊

    • @mubeenakannan8158
      @mubeenakannan8158 4 ปีที่แล้ว +11

      ഹായ് Dr,
      ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്.ലൂബ്രിക്കൻഡായി ഒലിവ് ഓയിൽ ഉപയോഗിക്കാമോ pls reply.

    • @muhammadsharath4282
      @muhammadsharath4282 4 ปีที่แล้ว +2

      Dr appendix operation kayinjathan enikk കുറെ പേര് പറഞ്ഞു ഓപ്പറേഷൻ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ഉണ്ടാകില്ലന്ന് അങ്ങനെ വല്ലതും ഉണ്ടോ

    • @sanoobadimali1965
      @sanoobadimali1965 4 ปีที่แล้ว +4

      വിപണിയിൽ കിട്ടുന്ന പല ഒലീവ് ഓയിലും വ്യാജൻ ആണ് കഴിവതും ഒഴിവാക്കുന്നതാണ് നന്ന്

    • @mubeenakannan8158
      @mubeenakannan8158 4 ปีที่แล้ว +1

      @@sanoobadimali1965 ok Thanks.

  • @siyamarhaba
    @siyamarhaba 4 ปีที่แล้ว +600

    ഇന്നത്തെ കാലഘട്ടത്തിൽ ഇത് പോലെ അറിവുകൾ തുറന്നു പറയുന്ന കാരണം പലരുടെയും രഹസ്യ സംശയങ്ങൾക്കും മറുപടി നൽകുന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷👏

  • @sunisunil9080
    @sunisunil9080 4 ปีที่แล้ว +195

    എന്റെ സംശയം ഇതു തന്നെയാണ്‌ ഡോക്ടർ മറുപടി തന്നതിന് വളരെ അധികം സന്തോഷം 🙏

  • @rickysvlog9383
    @rickysvlog9383 3 ปีที่แล้ว +143

    താങ്ക്സ് ഡോക്ടർ. ഇന്നലെ വരെ നല്ല tension ആയിരുന്നു. ഇപ്പോ clear ആയി 🥰🥰

  • @sreejusreedharan1453
    @sreejusreedharan1453 4 ปีที่แล้ว +120

    മാഡം ഇതു ചെറിയ കാര്യം അല്ല വലിയ ഒരു കാര്യം തന്നെ ആണ്. വളരെ ഉപകാരം

  • @manjuchennai3067
    @manjuchennai3067 4 ปีที่แล้ว +188

    Mam, നിങ്ങൾ എത്ര sweet ആണ്. പുഞ്ചിരി കണ്ടാൽ മതി... God bless mam

  • @sufairasufi1990
    @sufairasufi1990 3 ปีที่แล้ว +19

    Thanks mam. എന്റെ ഏറ്റവും വലിയ സംശയമായിരുന്നു. ഞങ്ങൾ ആകെ ഭീതിയിലായിരുന്നു പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🤝🌹

  • @neethurahul1667
    @neethurahul1667 4 ปีที่แล้ว +188

    എന്റെ വലിയ ഒരു സംശയം ആയിരുന്നു
    വളരെ ഉപകാരപെട്ട വീഡിയോ നന്ദി

    • @jojis87
      @jojis87 4 ปีที่แล้ว +1

      Good... This video help full for couples..

    • @jayakrishnans48
      @jayakrishnans48 ปีที่แล้ว

      ഇപ്പോൾ എല്ലാ വീഡിയോസും കിട്ടും

  • @prajithashanilprajitha7913
    @prajithashanilprajitha7913 3 ปีที่แล้ว +699

    തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ ആണ്... ഒരു കുഞ്ഞുവാവക് വേണ്ടി ഞാനും ഏട്ടനും കാത്തിരിക്കുന്നു... ഇത് ഞങ്ങൾക് ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു ✌️✌️

    • @jobyjismary
      @jobyjismary 3 ปีที่แล้ว +14

      Nekkum oru tention undarnuu thanks sita madamm

    • @manumanus6751
      @manumanus6751 3 ปีที่แล้ว +9

      കുഞ്ഞുവാവ ആയോ 👍

    • @prashanthkpprashanthkp7361
      @prashanthkpprashanthkp7361 3 ปีที่แล้ว +1

      Njangaludeyum dout aayirunnu

    • @athiraathu139
      @athiraathu139 3 ปีที่แล้ว +2

      Sathym entem doubt ity enthaavo vijarichirikarnnu

    • @sreenath4631
      @sreenath4631 2 ปีที่แล้ว

      @@athiraathu139 enikum.. ithu dought aayiru nnu

  • @shakkirkooriparambil9457
    @shakkirkooriparambil9457 4 ปีที่แล้ว +86

    ആ പുഞ്ചിരി എന്നും നിലനിൽക്കട്ടെ 😍😍

  • @reenac8675
    @reenac8675 4 ปีที่แล้ว +78

    Madam നിങ്ങളുടെ സംസാര ശൈലി കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു സമാധാനവും സന്തോഷവുമാണ്

  • @ggharoosh
    @ggharoosh 4 ปีที่แล้ว +101

    കാത്തിരുന്ന ഉത്തരം thqqq doctor ❣️❣️❣️

  • @aswathyachus7736
    @aswathyachus7736 2 ปีที่แล้ว +12

    ഈ വീഡിയോ ഇപ്പോൾ കാണുന്നത് വരെ ഇത് ഓർത്ത് ടെൻഷൻ ആയി ഇരിക്കുവായിരുന്നു, താങ്ക്സ് മേഡം

    • @jayakrishnans48
      @jayakrishnans48 ปีที่แล้ว

      ഇപ്പോൾ ടെൻഷൻ മാറിയോ

  • @ramsifarooq4704
    @ramsifarooq4704 4 ปีที่แล้ว +62

    Big Thnk u maam...ചോദിക്കാൻ മടികാണിച്ച കാര്യം ..വല്യ ഉപകാരം കുറെ കാലത്തെ സംഷയം തീർന്നു..😍

  • @devuddevud9576
    @devuddevud9576 4 ปีที่แล้ว +30

    Chithra chechide athe chirii😍😘 anyway thanks mam🙏

  • @athulyaamarnath1987
    @athulyaamarnath1987 4 ปีที่แล้ว +42

    It's was my big doubt. Aarodu chodikkum ennu orthu. You gave a big relief to me. Thanks M'am 🙏

  • @shalininairmc9194
    @shalininairmc9194 3 ปีที่แล้ว +12

    എന്ത് ഭംഗിയായാണ് ഡോക്ടർ വിശദീകരിക്കുന്നത് 🙏😊

  • @Rashidarm
    @Rashidarm 4 ปีที่แล้ว +33

    വലിയ ഒരു സംശയം ആയിരുന്നു താങ്ക്യൂ

  • @jerry8513
    @jerry8513 4 ปีที่แล้ว +80

    വളരെ സത്യസന്ധമായ ഉത്തരം, ഞാനും ആദ്യകാലങ്ങളിൽ പേടിച്ചിരുന്നു ഇപ്പോൾ എനിക്ക് ഒരു ഉണ്ണി പിറന്നു😍thx ഡോക്ടർ

    • @maryjanejane1415
      @maryjanejane1415 3 ปีที่แล้ว +1

      Oru doubt chodikkatte... Same issue aanu

    • @jebinvarghesejacob9233
      @jebinvarghesejacob9233 3 ปีที่แล้ว

      @@maryjanejane1415 എന്താണ്?? ചോദിച്ചോളൂ

    • @rakhik1696
      @rakhik1696 ปีที่แล้ว

      @@jebinvarghesejacob9233 intercourse kazhinja padey ea fluid olichirangunnu.
      Periods kazhinjit 11th day intercourse cheythapo.enik 31 age undeda.aake pedikonda chodhikunne

    • @jebinvarghesejacob9233
      @jebinvarghesejacob9233 ปีที่แล้ว

      @@rakhik1696 subject എന്തായിരുന്നു എന്ന് ഓർക്കുന്നില്ലലോ.. ഞാൻ എന്തോ type ചെയ്തായിരുന്നു.. But ഓർക്കുന്നില്ല.. Ok..No problem.. എന്താടോ പ്രശ്നം?

  • @sukanyas9215
    @sukanyas9215 3 ปีที่แล้ว +18

    Pregnancy kk tayyaredukkunna njan arivu shegarikkan vannatha THANK YOU dr.

  • @rashirashi1550
    @rashirashi1550 4 ปีที่แล้ว +43

    മേഡം ഇത് എൻ്റെ വലിയ സംശയം ആയിരുന്നു ഞാൻ എല്ലാം മാസവും സംശയകുന്ന കാര്യം മായിരുന്നു' വളെരെ നന്ദി മേഡം

    • @shahanashahu9553
      @shahanashahu9553 4 ปีที่แล้ว +2

      Engane vannitundo

    • @nayanakrishnan8191
      @nayanakrishnan8191 4 ปีที่แล้ว +1

      എനിക്കും ഉണ്ടായ സംശയമാണ് ഞാൻ വിജാരിച്ചത്ത് ചേട്ടന്റെ ചെറുതായത് കൊണ്ടാണെന്ന് താങ്ക്യു

    • @sreenath4631
      @sreenath4631 2 ปีที่แล้ว

      @@nayanakrishnan8191 neelam ille

    • @alfithankachan1505
      @alfithankachan1505 ปีที่แล้ว

      ​@@nayanakrishnan8191 വലുപ്പത്തിൽ കാര്യമില്ല.....

  • @premnathcvvelayudhan9229
    @premnathcvvelayudhan9229 4 ปีที่แล้ว +36

    ഭാര്യക്ക് ഉണ്ടായിരുന്ന സംശയമായിരുന്നു ഈ വീഡിയോ
    കണ്ടപ്പോൾ മാറിക്കിട്ടി

  • @thasnileena7868
    @thasnileena7868 2 ปีที่แล้ว +19

    എന്റെ ഡൌട്ട് ആയിരുന്നു ആരോട് ചോദികും എന്ന് അറിയാതെ ഇരിക്കുവാഴയിരുന്നു... Thank you so much Dr 💐💐💐

    • @jayakrishnans48
      @jayakrishnans48 ปีที่แล้ว

      എത്രയും വേഗം ഡോക്ടറെ ബന്ധപ്പെടു

    • @SLAL-fw1dq
      @SLAL-fw1dq 6 วันที่ผ่านมา

      ​@@jayakrishnans48ഡോക്ടർ സമ്മതിക്കുമോ ???🤔🤔🤔

  • @sruthisruthi9977
    @sruthisruthi9977 3 ปีที่แล้ว +5

    എന്റെ സംശയവും ഇത് തന്നെയാണ് mam. അതിന്റെ answer കൃത്യമായി മനസിലാക്കിത്തന്നതിന് ഒരുപാട് നന്ദി mam.

    • @jayakrishnans48
      @jayakrishnans48 ปีที่แล้ว

      ഈ ഡോക്ടറോട് നമ്മുക്ക് എന്ത് സംശയവുംമെയിൽ അയക്കാം ഞാൻ അയക്കാറുണ്ട്

  • @sruthivishnu1696
    @sruthivishnu1696 3 ปีที่แล้ว +20

    താങ്ക്സ് മേം,, എന്റെയും വലിയ ഒരു സംശയം ആയിരുന്നു എനിക്ക്, നല്ല പേടിയും ഉണ്ടായിരുന്നു,, ഇപ്പൊ മാറി, thank you so much മേം.

    • @sreenath4631
      @sreenath4631 2 ปีที่แล้ว

      Othiri pokarundo

    • @sruthivishnu1696
      @sruthivishnu1696 2 ปีที่แล้ว

      @@sreenath4631 ഏ

    • @jayakrishnans48
      @jayakrishnans48 ปีที่แล้ว

      @@sruthivishnu1696 സംശയങ്ങൾ മാറുവാൻ ഉള്ളതല്ലേഇതുപോലുള്ള ചാനൽ

  • @sajithasumesh9656
    @sajithasumesh9656 2 ปีที่แล้ว +1

    എൻ്റെ വലിയ സംശയമായിരുന്നു ഈ കാര്യം Dr പറഞ്ഞ അറിവ് വളരെ വലുതാണ്

  • @simplethoughtsofmanju8268
    @simplethoughtsofmanju8268 4 ปีที่แล้ว +60

    അങ്ങനെ ആ ടെൻഷൻ മാറി
    Thank u mam

  • @suvaneeshpattambi1380
    @suvaneeshpattambi1380 4 ปีที่แล้ว +36

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം ❣️🙏🙏🙏 thanx madom

  • @sameeraaslam5977
    @sameeraaslam5977 4 ปีที่แล้ว +11

    എല്ലാം അറിയാൻ സാധിച്ചു ഡോക്ടർ 👍

  • @risalmonrisalmon2669
    @risalmonrisalmon2669 4 ปีที่แล้ว +7

    കാത്തിരുന്ന വീഡിയോ ആണ് dr ഉത്തരം കിട്ടി താങ്ക്സ് dr

  • @hhjbhhj6189
    @hhjbhhj6189 ปีที่แล้ว +2

    ഈ സംശയം എനിക്കും ഉണ്ടായിരിന്നു 👍👍👍

  • @byjuraju6810
    @byjuraju6810 4 ปีที่แล้ว +10

    തീർച്ചയായും വളരെ ഹെല്പ് ഫുൾ ആയിട്ടുള്ള വീഡിയോ ആണ്

  • @sramedia37
    @sramedia37 4 ปีที่แล้ว +7

    മേടം നിങ്ങളുടെ ചിരി കണ്ടാലേ എല്ലാം മാറും സൂപ്പർ dr ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി Thanks dr 🌹🌹🌹

  • @monishinu2679
    @monishinu2679 4 ปีที่แล้ว +23

    Thanks mam. എന്റെ എപ്പോഴും ഉള്ള ഒരു സംശയം ആയിരുന്നു ith

  • @manjuhyma4696
    @manjuhyma4696 3 ปีที่แล้ว +4

    മാഡം ഒരുപാട്, ഒരുപാട് നന്ദി God bless you mam

  • @divyaravi7145
    @divyaravi7145 4 ปีที่แล้ว +37

    Its so lovely to listen to you. Madam you explain things very clear. Love you too 😘😘. Thank you 🥰

  • @hamnanaseeha2095
    @hamnanaseeha2095 4 ปีที่แล้ว +8

    Correct aan orupaad alukalk dout ullathaan clear aayath thank you madam

  • @sajijohnputhoor2301
    @sajijohnputhoor2301 4 ปีที่แล้ว +26

    Ente kalyanam kazhinja kalamthottulla samsayama ithu enikkum ente husinum ithine Patti onnum ariyilla.... Thx dr.

  • @rasheedpm6866
    @rasheedpm6866 3 ปีที่แล้ว +2

    എന്റെ വലിയ ഒരു സംശയമായിരുന്നു അത് ഇപ്പോൾ മാറിക്കിട്ടി thankyou mam

  • @sparttech1609
    @sparttech1609 3 ปีที่แล้ว +5

    Thanks😊 madam ee video kandathinu sheshamanu ende pedi mariyath 😊 ippo nalla oru Confidence anu. Thank u so much 🙏

  • @abdulkhader3831
    @abdulkhader3831 5 หลายเดือนก่อน

    മാഡത്തിന്റെ പുഞ്ചിരിയോടെ ഉള്ള സംസാരം സന്തോഷം തരുന്നു. Good madam

  • @shivanyashivu1823
    @shivanyashivu1823 4 ปีที่แล้ว +16

    Thank you ma'am..enteyum husbandinteyum vallya samsayamayirunnu ippozha samadhanamayath

  • @islamicworld5945
    @islamicworld5945 3 ปีที่แล้ว +100

    തേടിയ വള്ളി കാലിൽ ചുറ്റി.....😂😂😂😂😂മാം..... Thankuiiii

  • @prajishkasrod2479
    @prajishkasrod2479 4 ปีที่แล้ว +17

    കുട്ടികൾ ഇല്ലാത്ത എന്നെപോലുള്ളവർ ഇതൊക്കെ സംശയിക്കുന്നുണ്ട്

  • @roshniammu9199
    @roshniammu9199 4 ปีที่แล้ว +11

    വലിയൊരു സംശയമായിരുന്നു thanks mam

  • @youtubechannel-lh2se
    @youtubechannel-lh2se 4 ปีที่แล้ว +11

    വളരെ വ്യക്തമായി സ്നേഹത്തോടെ പറഞ്ഞു... mam..... 👍👍

  • @aryaakshaykumar4450
    @aryaakshaykumar4450 3 ปีที่แล้ว +3

    Thank you Dr. Ee doubt orupaadu perodu Chodhichu bt aarkkum arayilla. Ipol aanu answer Kittunnathu . Thank u so much

  • @jisansound6580
    @jisansound6580 3 ปีที่แล้ว

    നല്ല കാര്യം ശംസയം തീർത്തരുന്ന Dr ഒരു പാട് നന്ദി

  • @adithyanyoutubechannel3435
    @adithyanyoutubechannel3435 3 ปีที่แล้ว +7

    Madam എനിക്ക് ഒത്തിരി ഇഷ്ടം ആയി. മാഡത്തിന്റെ അവതരണം

  • @ashifapp6470
    @ashifapp6470 ปีที่แล้ว +1

    Thanks mam..... ഈ കാര്യം അറിയാൻ പറ്റിയതിന് 💯🙃

    • @Afrrrraaa
      @Afrrrraaa 6 หลายเดือนก่อน

      Ninaglkk orgasm ethra time kittarund

  • @irinaju620
    @irinaju620 3 ปีที่แล้ว +4

    ഞാൻ അങ്ങനെ ആണ് വിചാരിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ഒന്നര മാസം Pregnant ആയി. ഞാൻ വിചാരിച്ചു. ഒക്കെ പോയല്ലോ. പിന്നെ എങ്ങനെ??? കുറച്ചു ചെലപ്പോ കേറി പോയി കാണും. ഈ വീഡിയോ കണ്ടപ്പോൾ എല്ലാ Doubt ഉം ക്ലിയർ ആയി.😄

  • @YamunaAkhilYamuna-sg9xe
    @YamunaAkhilYamuna-sg9xe 9 หลายเดือนก่อน

    ഇത് ഞങ്ങൾക്ക് ഉള്ള ഒരു വലിയ സംശയം ആയിരുന്നു .thanks ഇപ്പം അത് മാറി കിട്ടി 👍

  • @munsiriyu8892
    @munsiriyu8892 4 ปีที่แล้ว +12

    ഒരു കുഞ്ഞായതിന്ന് ശേഷം എന്നെ പോലെ ഈ വീഡിയോ കാണുന്നവർ like 😄😄 ഞാൻ try ചെയ്ത ഒരു കാര്യം പറഞ്ഞു തരാം മെൻസസ് കഴിഞ്ഞു കുളിച്ചതിന് ശേഷം ബന്ധപ്പെട്ടാൽ 90% prgnt ആവാൻ സാധ്യത വളരെ കൂടുതലാണ് ഇങ്ങനെ ചെയ്തിട്ട് pragnt ആയവർ like 🥰🥰🥰

    • @ammuZzzathira6717
      @ammuZzzathira6717 ปีที่แล้ว

      Serikkum aavumo enikk pcod nd njangal kure try cheythu but ready aakunnilla 😔

  • @keripallikkara8946
    @keripallikkara8946 ปีที่แล้ว

    Tnxxxxx doctor orupaad sandhosam padachon anugrahikatte ameen🤲

  • @midhunmichuz2609
    @midhunmichuz2609 4 ปีที่แล้ว +4

    Thank you doctor
    Ethra clear aaayi explain cheyythu thannathinu

  • @zuwaibaiqbal8893
    @zuwaibaiqbal8893 2 ปีที่แล้ว

    എന്റെ പൊന്ന് ഡോക്ടറെ ഒരായിരം നന്ദി. എന്റെ ടെൻഷൻ ആയിരുന്നു ഇതും

  • @kunukunu6978
    @kunukunu6978 4 ปีที่แล้ว +6

    Thank you doctor..eniku doubt ondayirunna karyam...

  • @richugril5073
    @richugril5073 4 ปีที่แล้ว +2

    Thank you doctor nice vedio doctor shreegra skhlanam pettennu sambhavikkunnu ithinu enthenkhilum treat ment undo p l s uplpad next part thank you

  • @nishasasi316
    @nishasasi316 4 ปีที่แล้ว +131

    ഞാൻ കാത്തിരുന്ന വീഡിയോ. എനിയ്ക്കു ഉണ്ട് ഈ പ്രശ്നം. Semen പുറത്ത് പോകുന്നത് കാണുമ്പോൾ ente ഭർത്താവിന് ആകെ ടെൻഷൻ ആണ്. ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി.

    • @manumanus6751
      @manumanus6751 4 ปีที่แล้ว +3

      എന്റെയും problam മാറി 👍

    • @hellooohaiii
      @hellooohaiii 4 ปีที่แล้ว +1

      Ayyee

    • @subashcharuvil3490
      @subashcharuvil3490 4 ปีที่แล้ว

      @@hellooohaiii പോ കോ

    • @hellooohaiii
      @hellooohaiii 4 ปีที่แล้ว +3

      @@subashcharuvil3490 പോടാ പൂറാ

    • @sreelakshmivnair7028
      @sreelakshmivnair7028 4 ปีที่แล้ว +3

      Enikum ee doubt undayirunnu ipo samadanamaayi. Thank you mam

  • @hridyavivek4249
    @hridyavivek4249 2 ปีที่แล้ว +1

    Sex cheyithu kazhiju oru 2,3 days kazhijal work cheyubol andhagilum problem undo pregnancy ye athu badhikumo? Doctor

  • @solotraveldiaries95
    @solotraveldiaries95 4 ปีที่แล้ว +94

    ഇപ്പോഴും bachelor ആയ പയ്യന്മാർസ് ഉണ്ടേൽ ലെെക്ക്

  • @wearecousinz9610
    @wearecousinz9610 2 ปีที่แล้ว +1

    Mam sexin ശേഷം. നെക്സ്റ്റ് secondil thanne urinpass cheythal kuzhappamundooo

  • @muneeradhanish9946
    @muneeradhanish9946 2 ปีที่แล้ว

    ഇത് എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു medam... Thanqu😍

  • @sreekuttythanvi5948
    @sreekuttythanvi5948 4 ปีที่แล้ว +9

    Thanku soo much mam❤️
    Sangadapett irikkuarunu now am k.... 🤗need ur blessings🥰🙏

  • @meghaarun1999
    @meghaarun1999 3 ปีที่แล้ว +2

    എനിക്ക് ഉണ്ടായിരുന്ന വലിയ doubt ആയിരുന്നു.. ഇപ്പോൾ മാറി കിട്ടി.. Thankyou doctor

    • @jayakrishnans48
      @jayakrishnans48 ปีที่แล้ว

      നമ്മുടെ ഈ ഡോക്ടർനല്ല അറിവാണ്

  • @balqeesbq4663
    @balqeesbq4663 4 ปีที่แล้ว +1

    Thank you Dr orupaad thanks Dr nalla punjiri eeshwaran nalldh varuthullu Dr kk orupaad upakaaramulla msg aanu Dr tharunnadh

  • @aneeshchandran9989
    @aneeshchandran9989 4 ปีที่แล้ว +1

    Thankyou dr. Ee oru karyam aarodu chodichariyum ennorthirunnappazhanu ippol ee vedio vannathu. Thankyou so much

  • @shanushanu9943
    @shanushanu9943 4 ปีที่แล้ว +4

    Thank uu so much dr😍😍😍kathirunna video

  • @athirasanthosh6549
    @athirasanthosh6549 4 ปีที่แล้ว +2

    Arod chodhikkum ennorth ennorthirikkuvarunnu. thanks madam

  • @arathimanikandan1614
    @arathimanikandan1614 4 ปีที่แล้ว +5

    Tnx mam ente samshayavum vekthamayii

  • @thankamchandran703
    @thankamchandran703 2 ปีที่แล้ว

    Thanks medam igane oru topic vivarich cheythathinu. Enteyum oru samsayam aayirunnu ith.

  • @amrutharaj2288
    @amrutharaj2288 4 ปีที่แล้ว +10

    Thank you mam.. Doubt ipol aanu clear aayathu

  • @aswaniv.j337
    @aswaniv.j337 4 ปีที่แล้ว +8

    Doctor, we are trying for having kids for the last 2 years... But not happening.... Madam, you told that it is ok that the fluid coming out is normal... But normally it will be diluted a little. But in my case, mostly it comes out as such as soon as our intercourse happens... That becomes an issue then. We doubt that mucus is having some problems with dilution and further blocks capasitation of sperms.... Can you please explain this

    • @tessa3760
      @tessa3760 2 ปีที่แล้ว

      Hello, enthaayi..enikkum same doubt undaarunnu? Did you solve the issue?

  • @sharikavishnu2819
    @sharikavishnu2819 2 ปีที่แล้ว

    Thanks mam. Ente ettavum valiya dout airunnu ippo tention marryyy👍🙏🏻

  • @mubeenaniyas698
    @mubeenaniyas698 4 ปีที่แล้ว +4

    Very use full video mam' sound kurach kurav pole und..

  • @rishadhiba629
    @rishadhiba629 ปีที่แล้ว

    thankyou so much dr ente valiyoru samshiyamairunnu ithu

  • @krishnapriyakrishna7440
    @krishnapriyakrishna7440 4 ปีที่แล้ว +4

    Thank you so much madam....orupadu nalathe samsayam aariyunnu...🙏

  • @hafsanizamhafsanizam7710
    @hafsanizamhafsanizam7710 2 ปีที่แล้ว

    Thanke you dr🥰orupad samshayangalumm doutumm mari kittyy👍

  • @dhanyafrancis5535
    @dhanyafrancis5535 4 ปีที่แล้ว +3

    Thank u ma’am.....helpful information

  • @athiraammuzz8486
    @athiraammuzz8486 ปีที่แล้ว

    Miss... Sex cheyith kazinju ulli poyal bloody varuno atho aa blood fast time cheyuthite karannam ayitt ano but enikk aa timeli alla vannath blood 2days kazinju blood vannath periods last time varra polle anu vananth enga ennakkillum undo 👀 ulli poya blood colour ulla jalli varumo

  • @rabeehblogsmubaaskasaragod5816
    @rabeehblogsmubaaskasaragod5816 4 ปีที่แล้ว +4

    Ovulation Time kazhinjaal Pregnency aakaan chance ille only ovulation time maathramaano chance plzz reply my question

  • @AsSa-gp4xx
    @AsSa-gp4xx 2 ปีที่แล้ว

    എന്റെ കല്ലിയാണം കഴിഞ്ഞു ഇരുപതു വർഷം ആയി കുട്ടികൾ ഇല്ല ഇത് എൻ്റെ ഒരു സംശയം ആയിരുന്നു ചികിൽസിക്കുന്ന ഡോക്ടറോട് പറയാൻ മടിയാരുന്നു താങ്ക്സ് ചേച്ചി 👍👍👍

  • @raheenayaseen4978
    @raheenayaseen4978 4 ปีที่แล้ว +4

    Thank you maam.
    Enikk ndaynna doubt aayrnnu.ippo ok aayi.love you too maam.

  • @thehseenaharis7854
    @thehseenaharis7854 2 ปีที่แล้ว

    Tnx dcter...innale vare bayangara dout ayrnnu..ippo clear ayii👍

  • @chappusiya4734
    @chappusiya4734 4 ปีที่แล้ว +3

    Njn doctorn parn secretryk msg akiye.. same ee chodyam aayrnu.. thnks dctr.. lv u😘😘

  • @dreamygirl8704
    @dreamygirl8704 4 ปีที่แล้ว +3

    Mam masam Kuli kazhinj nn karudhi bhandapedattal veendum 1 divasam kazhinj bleeding vannal nthankilum infection undavuo

    • @ismailaboobacker1414
      @ismailaboobacker1414 4 ปีที่แล้ว

      Don't worry infection onnum varilla ellaavarkkum sbhavikkunnathaanu

  • @sanisruthi5049
    @sanisruthi5049 4 ปีที่แล้ว +1

    Thanku mam, valareadikam ishtamanu ellam vidios kanarund

  • @keerthip9663
    @keerthip9663 3 ปีที่แล้ว +6

    Thanks alot doctor... It was really helpful 🙏🙏🙏

  • @anjalikrishna2784
    @anjalikrishna2784 2 ปีที่แล้ว +6

    Thank you mam...for the good presentation about this topic ❤️

  • @vaavasworld9276
    @vaavasworld9276 3 ปีที่แล้ว

    Doctare ഞൻ amma എന്ന് vilichotte orammaye pole ellam paranju tharunnu nanni🙏

  • @nafrairshad9800
    @nafrairshad9800 4 ปีที่แล้ว +3

    I Love you Doctor
    Ipol tension marikitti love You so much ❤❤❤😍😍😍😍😍

  • @aneesashabhan1085
    @aneesashabhan1085 3 ปีที่แล้ว +1

    Thanks doctor ippo yenik clear aayi thnku Soo much 😘

  • @fausiyafausiya5537
    @fausiyafausiya5537 2 หลายเดือนก่อน +1

    Veliya ubakaram Dr

  • @swathiprasanth4996
    @swathiprasanth4996 4 ปีที่แล้ว +3

    Enthu rasamayitta paranju thannatha 😘😘 enteyum oru doubt aarunnu ethu

  • @alvyrosejames2402
    @alvyrosejames2402 4 ปีที่แล้ว +1

    Children illathavr vishamikanda Alappuzhayil krupasanam enna mathavinte oru palli und avide chennu nercha nernal enthu karangalum nadakum theercha👍 Ente vidinte aduthulla oru chechi avide chennu nercha nernnu appol 9 years koodi kuttigl undayi twins👭

  • @sandhyamolv.s3518
    @sandhyamolv.s3518 4 ปีที่แล้ว +8

    വലിയ ഒരു dout ആയിരുന്നു... thank u mam

    • @molusworld7868
      @molusworld7868 4 ปีที่แล้ว

      എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല ഡോക്ടർ പറയുന്നത് തന്നെയാണ് ശരി

  • @Aswathyaneesh-o1f
    @Aswathyaneesh-o1f 4 ปีที่แล้ว +3

    Tqq mam.. enikkum ee tention undaarunnu

  • @balqeesbq4663
    @balqeesbq4663 4 ปีที่แล้ว +2

    Enikkorupaad kaalam aay ingane Oru problem thank you Dr.😊

  • @anjithavishnu3873
    @anjithavishnu3873 3 ปีที่แล้ว +25

    Hoo അങ്ങനെ ഒര് ഡൌട്ട് ക്ലിയർ ആയി 😁

  • @shafeenaasees9340
    @shafeenaasees9340 3 ปีที่แล้ว +2

    ee oru karyam prashna mano enn samshayam kond ingane sangadathode😭irikkumbol aanid kalil vann kurungiyath thanks👍