സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Marriage kanjiuttu ippo 1 year Avan povaaaa 🥺 27.03.2022 27 💞 th Ayyirunnu First wedding Anniversary Anne 💗 oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Sir എനിക്കുള്ള ഒരു സംശയം എന്റെ periods മാർച്ചിൽ 16th ആയിരുന്നു ഏപ്രിൽ 6 ആണ് ആയത്...20th ബന്ധപ്പെട്ടു 2 വട്ടം ഉള്ളിലേക്ക് പോയി.. പക്ഷെ i pill കഴിച്ചു ശേഷം 29th ഉച്ചയോടെ ഒന്ന് കൂടെ ബന്ധപ്പെട്ടു ഉള്ളിൽ sperm പോയിരുന്നു പക്ഷെ i pill കഴിച്ചില്ല. ബന്ധപ്പെട്ടു കഴിഞ്ഞ് 30th വെളുപ്പിനെ ആയപ്പോൾ ചെറിയ ബ്ലീഡിങ് വന്നിരുന്നു പിന്നെ വന്നത് രാവിലെ 8 മണി കഴിഞ്ഞാണ്... പ്രെഗ്നന്റ് ആയതിന്റെ ലക്ഷണം ആണോ??? Pls reply sir
Decemberil njan menses controlling tablet kazhichu epol marriage kazhinjittu 4 months ayi... pregnant akunilla irregular periods oky ayi....eni pregnant akan ulla chance apozhanu
Sir enik last period Jan 5th aanu. Barthavumaayi sharirika bandhathil erpettath Jan 18n oru praavashyam maathram February periods aavathath kond February 20 n test cheyth nokkiyappol positive aanu
Aake 1 day maathram contact ചെയ്താൽ പ്രെഗ്നന്റ് ആയോ... Ovulation day munbe ഒന്നും contact ചെയ്തില്ലേ...?? എനിക്കു baby ഇല്ല 😢😢8 years ആയി അതു കൊണ്ടു ചോദിച്ചത് ആണ് ട്ടോ
എന്റെ കല്യാണം കഴിഞ്ഞിട് 5 വർഷമായി മക്കളില്ല 😭എനിക്ക് ഒരു വർഷായിട് ആർത്ഥവത്തിന്റെ മുന്നേ കാപ്പി കളറിൽ അടയാളം കാണുന്നു.. ഇത് ഞാൻ ഡോക്ടറോട് പറഞ്ഞപ്പോ ഗർഭ പാത്രത്തിലെ വേസ്റ്റ് ബ്ലഡ് എന്നാണ് പറഞ്ഞത്... അങ്ങനെ അടയാളം കാണുന്നത് ഗർഭം ഉണ്ടാവാൻ തടസ്സമാണോ?പ്ലീസ് റിപ്ലേ... Plsss... Plsss... Plsss
Dr ente marriage kazhinjittu 2 yrs next month aakum. Enikku 46 age und. Hus gulfil aanu. Ithu vare njangal 4 months l kooduthal pirinjirunnittilla. Ini December l njan 1 yr leave edutthu addhehathinte arikalekku pokamennu karuthunnu. Enthenkilum advice tharaamo
March,april,may,june എല്ലാ മാസവും 9 തിയതി ആണ് പീരിയഡ്‌സ് ആക്കുന്നത് (32 days) അങ്ങനെയെങ്കിൽ പീരിയഡ് കഴിഞ്ഞു എത്ര ദിവസം തൊട്ടു എത്ര ദിവസം വരെ ബന്ധപ്പെടണം....
sir..... Pleas rplyy..... 😢😢 ഞാൻ മെൻസസ് ആയത് ജനുവരി 1 തി ആണ്...❣️ എനിക്ക് ഓരോ മാസവും 5 ദിവസത്തിനു ശേഷം ആണ് period ആകുന്നത്.... അപ്പോൾ ente ovulation tym എപ്പ തൊട്ടാണ് 😢. ഞാൻ 1 നു period ആയതിനു ശേഷം 18,20, 23, 31 enee ദിവസങ്ങളിൽ ആണ് condact ചെയ്തത്... അപ്പോൾ preghnancyk ചാൻസ് undo??😊
Periods avonnathinte 8 day munne bhandha pettirunnu agene egil pregnant avan sadhyatha undo eppo 11 day period ayttilla test cheyithu negative anu eni unda van sadhyatha undo dr
Sir enik last period aayath october 10aan..28/30aan menstrual cycle..safe period noki ee month period aavunnathinte 5days before(November-5thn)unprotected sex cheydu ..nov 15ayittum periods aayilla..pregnancyk chance undo dr..enik 1.5yrs ulla baby und feeding aan…plz reply sir
നിങ്ങൾ പ്രെഗ്നന്റ് ആയോ ഞാനും പിരിയഡ്‌സിന്റെ 5 ഡേയ്‌സ് മുൻപ് സെക്സ് ചെയ്തു ഇപ്പൊ 22n unprotected sex ചെയ്തു 28നാണ് എന്റെ പിരീഡ് ഡേറ്റ് ബട്ട് enik26n ചെറിയ സ്പോട്ടിങ് കണ്ടു pinne30നും കണ്ടു ശേഷം ഇന്നലെയും ഇന്നും ചെറിയ ബ്ലീഡിങ് ഉണ്ട് ബട്ട് നോർമൽ പിരിയഡ് പോലെ അല്ല. ഇത് പ്രെഗ്നന്റ് ആകുമോ pls റിപ്ലൈ
14 day kynjjj ovulation nadakklille. Enikk 28 day cycle aan. Ennal ee mnth❤mathram ovulation 22 day aan vannath ith ovulation discharge alle or pregnancy kk chance undo? Pls rplyyy. I’m confused 😢
Njan പ്രെഗ്നന്റ് avunnund.. 5 masam ആവുമ്പോൾ വേദന വന്നു പ്രസവിക്കുന്നു. ഇങ്ങനെ enik 7 പ്രാവശ്യം ആയി സംഭവിക്കുന്നു. Entha ഇതിന്റെ കാരണം എന്റെ servix lenth 3.6 ഇത് normel ആണോ 3 പ്രാവശ്യം uttrasinu സ്റ്റിച്ചിട്ട് ഫുൾ കോംപ്ലിറ്റ് ബെഡ്രെസ്റ്റായിരുന്നു. Daliy enjokshon weekliy enjokshon okke ഉണ്ടായിരുന്നു. Entha ഇങ്ങനെ സംഭവിക്കുന്നത് എന്ന് dr പോലും കാണാൻ കഴിയുന്നില്ല.. ഇനി uttrasil കുഞ്ഞിന് കിടക്കാൻ spice ഇല്ലാഞ്ഞിട്ടാണോ? ബലക്കുറവ് കാരണം anuoo,?? Plz reply
@@DrNazer121 ഇപ്പോ delivery കഴിഞ്ഞിട്ട് 1 week ആയിട്ടുള്ളൂ. Nt scaningil servix lenth 3.6 ആണ്. 5 മാസം ആവുമ്പോൾ pain വരുകയാണ്. കുഞ്ഞിന് അര മണിക്കൂർ മിടിപ്പ് ഉണ്ടാകും
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Marriage kanjiuttu ippo 1 year Avan povaaaa 🥺 27.03.2022 27 💞 th Ayyirunnu First wedding Anniversary Anne 💗 oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️
🙏🙏🙏
Njagalude same marriage date. 27th Ist anniversary aayirunu😍
@@GEONNIE thank you 😊👍🥰🙏🙏🙏
@@soniyakurian7612 Anno 💞😍
@@suvinavimal yes😍
ഞങ്ങൾ 4 years വെയിറ്റ് 😢pray ⌛
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
WhatsApp message ayaku. Solution und ❤
Good presentation & easily understanding👏👏👏👏👏
Sir ente piriods kazhinju 15 days nu sesham njangal veendum contact cheythu pregnancy avumo enn ariyilla sir enikk ath paranju tharumo
Sir എനിക്കുള്ള ഒരു സംശയം എന്റെ periods മാർച്ചിൽ 16th ആയിരുന്നു ഏപ്രിൽ 6 ആണ് ആയത്...20th ബന്ധപ്പെട്ടു 2 വട്ടം ഉള്ളിലേക്ക് പോയി.. പക്ഷെ i pill കഴിച്ചു ശേഷം 29th ഉച്ചയോടെ ഒന്ന് കൂടെ ബന്ധപ്പെട്ടു ഉള്ളിൽ sperm പോയിരുന്നു പക്ഷെ i pill കഴിച്ചില്ല. ബന്ധപ്പെട്ടു കഴിഞ്ഞ് 30th വെളുപ്പിനെ ആയപ്പോൾ ചെറിയ ബ്ലീഡിങ് വന്നിരുന്നു പിന്നെ വന്നത് രാവിലെ 8 മണി കഴിഞ്ഞാണ്... പ്രെഗ്നന്റ് ആയതിന്റെ ലക്ഷണം ആണോ??? Pls reply sir
പ്രെഗ്നന്റ് ആയോ pls റിപ്ലൈ
@@Mswalih799 illaaa but ipol may 12 periods ayi june 3rd mrng njngal bendappettu.... Pill kazhichittilla pregnant akumo
Sperm yoniyude purath aayal pregnant aako
@@ebulljet6468no
Sir njan 28 day cycle ane.periods delay akan njan tablet kazhichirunu.october 15 n periods aay.. So njngalk oru kunju venam. Ethan best time
Enik periods 26 inu aayirunnunnu 2 inu unprotected sex inday nxt day pineapple kazhichi pregnant aakumo someone please reply
Enthayi@@Aadhiiaam.18
Dr period 5 th day pethapedukayum kurach time ayapoll veedum blood vannu pergency chance undoo
Enni 24 cycle an
Sir nagaluday kaliyanam kazhinittu10masam ayye ethuvare pergnent ayittila karanam Antha annu areyila
Periods kazhinja 1st dayil physical contact chaithal vallo kuzhappavum undo sir...?
Sir ,
njan feb 22 mensus ayi .Athu kazhij 8 amthe day contact cheithu .
Sir apo njan pregnant avumo
Nomral period anel chnace kuravanu
Irregular period anel akum
Decemberil njan menses controlling tablet kazhichu epol marriage kazhinjittu 4 months ayi... pregnant akunilla irregular periods oky ayi....eni pregnant akan ulla chance apozhanu
Doctor pink letrozole & letrozole changes undo same tablet thannano
Enikum
Sir enik last period Jan 5th aanu. Barthavumaayi sharirika bandhathil erpettath Jan 18n oru praavashyam maathram February periods aavathath kond February 20 n test cheyth nokkiyappol positive aanu
Mrg kazhju ethra nalayi
Aake 1 day maathram contact ചെയ്താൽ പ്രെഗ്നന്റ് ആയോ... Ovulation day munbe ഒന്നും contact ചെയ്തില്ലേ...?? എനിക്കു baby ഇല്ല 😢😢8 years ആയി അതു കൊണ്ടു ചോദിച്ചത് ആണ് ട്ടോ
@@sherinvimal658 niglk utricare product und idh kudicha kureper pregnant ayittund venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
Sir 31 day cycle ulla oralkk next period nte ethra divasm munp contact ozhivakkanm.. Prgnnt akuvan..
17
എന്റെ കല്യാണം കഴിഞ്ഞിട് 5 വർഷമായി മക്കളില്ല 😭എനിക്ക് ഒരു വർഷായിട് ആർത്ഥവത്തിന്റെ മുന്നേ കാപ്പി കളറിൽ അടയാളം കാണുന്നു.. ഇത് ഞാൻ ഡോക്ടറോട് പറഞ്ഞപ്പോ ഗർഭ പാത്രത്തിലെ വേസ്റ്റ് ബ്ലഡ് എന്നാണ് പറഞ്ഞത്... അങ്ങനെ അടയാളം കാണുന്നത് ഗർഭം ഉണ്ടാവാൻ തടസ്സമാണോ?പ്ലീസ് റിപ്ലേ... Plsss... Plsss... Plsss
No ath munnethe masathe last blood aada
Enikum same aanu
Doctor ne onn contact cheyyan patto... kurach doubts clear cheyyanaayittaa
Sir , is there safe zone after 10 days from period . period is not in correct recycle two to three days changes in every month
Thank you for this information
Thank you
പ്രത്യേകിച്ച് ഇപ്പോൾ കാര്യമൊന്നുമില്ല എന്നാലും ഒരു അറിവും ചെറുതല്ല എന്നല്ലേ❤
sir one year kazhinju 6 masathinidakkk abortion ayi growth illathathinal pinnne undakunnnillla
Sir enik feb 12 date period ayi. Marchil 16 um ayit mari.. Anneram ini fertile period eppozha.. Plz rply
26 ഡേയ്‌സ് period cycle anengilo
12th day.
Water poola enik vand doctor 💊💊
ഗർഭണി ആയി എന്ന് അറിഞ്ഞാൽ എപ്പൊമുതൽ സെക്സ് ചെയ്യാം പറ്റും
Dr ente marriage kazhinjittu 2 yrs next month aakum. Enikku 46 age und. Hus gulfil aanu. Ithu vare njangal 4 months l kooduthal pirinjirunnittilla. Ini December l njan 1 yr leave edutthu addhehathinte arikalekku pokamennu karuthunnu. Enthenkilum advice tharaamo
സാർ പ്രസവം നിർത്തിയാലും ഗർഭം ധരിക്കും എന്ന് പറയുന്നത് ശെരിയാണോ എനിക്ക് ഒന്ന് മറുപടി തരുമോ
PPS cheyyunnathu fallopian tube cut cheithittanenkil pregnancy chance illa, but ipol cut cheyyilla kettiidukayanu so pregnancy may be chance ind
March,april,may,june എല്ലാ മാസവും 9 തിയതി ആണ് പീരിയഡ്‌സ് ആക്കുന്നത് (32 days) അങ്ങനെയെങ്കിൽ പീരിയഡ് കഴിഞ്ഞു എത്ര ദിവസം തൊട്ടു എത്ര ദിവസം വരെ ബന്ധപ്പെടണം....
9-14=26 akam 25
Pcod periods sambadamaya yella prblms num utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
35 days ullavarkku engene anu
Sir anik 23 date but adutha mnth akuka 42 avam .appo prgnt akan sadhya undakuo
Fast prasavam kayinapol pukkil thanidila dr kanichapol heraniyayan nn paranu അപ്പോൾ പിന്നെ ഗർഭിണി ആവാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ പ്ലീസ് റിപ്ലൈ
enikum thannittilla next pregnancyik njanum wait chayyuva ithuvarea dr kanichilla kanikkano
Enikum first deliverik shesham pokkil herniya vannu.ith pregnancyk budhimuttonnumilla.njan doctere kanichirunnu.ippol surgery cheyyenda ennum paranju.ippol cheythal pinneed next pregnanciyil vayar valuthavumbol stich potti veendum herniya varum.athukond delivery nirthiya shesham cheyyunathaan nallath.adhinullilenganum vedhana vannal emergency aayit cheyyendi varum ennum paranju
Siryenik july 19 periods ayi. Yente ovulation date parayamo
Girl baby avaan ndhengilum tip undo doctor pls reply
Thankuu
Enik 28 day. Aayirnnu eemasam 35 day vannath
Dr .enik June 15 anu prides ayath .July 16 num
appo ente ovulation day eppoyanu . Plz rple
-14
Dr y ക്രോമസോം ഇല്ലാത്ത പുരുഷന് മാർ ഉണ്ടാകുമോ pls reply
sir..... Pleas rplyy..... 😢😢 ഞാൻ മെൻസസ് ആയത് ജനുവരി 1 തി ആണ്...❣️ എനിക്ക് ഓരോ മാസവും 5 ദിവസത്തിനു ശേഷം ആണ് period ആകുന്നത്.... അപ്പോൾ ente ovulation tym എപ്പ തൊട്ടാണ് 😢. ഞാൻ 1 നു period ആയതിനു ശേഷം 18,20, 23, 31 enee ദിവസങ്ങളിൽ ആണ് condact ചെയ്തത്... അപ്പോൾ preghnancyk ചാൻസ് undo??😊
Aayooo
@@VivekVinu-j6d preghnat ആണ്. 7 month aayi.🥰🥰
@ce7zi6wd6n enik. 37 days aanu ee month, datenu 5 days kazhinjanunasvaner apo njn. Epo eth date lu contact cheyyanam ariyoda
@@VivekVinu-j6d എന്ത് enik വായിച്ചിട്ട് ഒന്നും manasilayillaa🙂🙂
Dr daily mims hptl undakuooo
Periods 3 th day bhadhapettal pregnant aavo?????
No way
ആയോ
ആയോ
Periods tymil bandhapettaal pregnant aavumo
No
Akum normal
Period circle allenkil
28 day anel chance illa
ഒരു വർഷമായി pregnant ആകുന്നില്ലേ sar
Sir ente husbandinu motility 30% ullu.pregnent avunilla
ഒരു മാസം പിരീഡ് സൈക്കിൾ ഒരു പെണ്ണിന് sex ന് അതിയായ താത്പര്യം തോന്നുന്ന ആഴ്ച ഏതാണ് ?
Periods avonnathinte 8 day munne bhandha pettirunnu agene egil pregnant avan sadhyatha undo eppo 11 day period ayttilla test cheyithu negative anu eni unda van sadhyatha undo dr
Endhayi posative aayoo
First pregnancy aano
Dr പീരീഡ്‌സ് തുടങ്ങി രണ്ടാമത്തെ ദിവസം ബന്ധപ്പെട്ടാൽ ഗർഭിണി ആവുമോ? ദയവായി മറുപടി തരണം
ذno
Sir enik last period aayath october 10aan..28/30aan menstrual cycle..safe period noki ee month period aavunnathinte 5days before(November-5thn)unprotected sex cheydu ..nov 15ayittum periods aayilla..pregnancyk chance undo dr..enik 1.5yrs ulla baby und feeding aan…plz reply sir
നിങ്ങൾ പ്രെഗ്നന്റ് ആയോ ഞാനും പിരിയഡ്‌സിന്റെ 5 ഡേയ്‌സ് മുൻപ് സെക്സ് ചെയ്തു ഇപ്പൊ 22n unprotected sex ചെയ്തു 28നാണ് എന്റെ പിരീഡ് ഡേറ്റ് ബട്ട് enik26n ചെറിയ സ്പോട്ടിങ് കണ്ടു pinne30നും കണ്ടു ശേഷം ഇന്നലെയും ഇന്നും ചെറിയ ബ്ലീഡിങ് ഉണ്ട് ബട്ട് നോർമൽ പിരിയഡ് പോലെ അല്ല. ഇത് പ്രെഗ്നന്റ് ആകുമോ pls റിപ്ലൈ
@@Mswalih799ningl preg aayo?
Good information
I pill kayichal pragnt aavoo
Ath kazhicha pova cheyyaa😂😂
14 day kynjjj ovulation nadakklille. Enikk 28 day cycle aan. Ennal ee mnth❤mathram ovulation 22 day aan vannath ith ovulation discharge alle or pregnancy kk chance undo? Pls rplyyy. I’m confused 😢
28 ഡൗ cycle ullavarku 14 muthal 20 day varada parayunne
സാറേ കൗണ്ടിംഗ് കൂടാൻ ഇഞ്ചക്ഷൻ ഉണ്ടോ അല്ലെങ്കിൽ ഗുളിക മാത്രമാണോ ഞാൻ ഗുളിക ഒരുപാട് കുടിച്ചു പക്ഷേ കൗണ്ടിംഗ് കുറവാണ് അതിന് ഇഞ്ചക്ഷൻ ഉണ്ടോ
ചിലർക്ക് count കുറയാൻ കാരണം varicocele ആയിരിക്കും.. Scan ചെയ്ത് comform ആയാൽ surgery ചെയ്യേണ്ടി വരും. നല്ലൊരു എക്സ്പീരിയൻസ് ഉള്ള ഡോക്ടറെ കാണിക്കു
Homeo nalla medicine ind count koodaan sure
Sir 6th ആയിരുന്നു date 12 sex cheyythalla pgent akkumo...?
Sadhyta undu age etra undu
28
@@renjinirenjini429 consev aayillenkil postion onnu maati try cheyu date matram nokki bendapedaruthu . Allateyun try cheyu.
@@renjinirenjini429 njangalkum same problem aayirunnu
Dear doctor how a man should prepare his body before planning pregnency
Periods തുടങ്ങി 6 ദിവസം ആയപ്പോ ബന്ധപ്പെട്ടാൽ പ്രെഗ്നന്റ് ആകുമോ please replay
Posative aayo?
പോസറ്റീവ് ആയോ
ആയോ
Njan പ്രെഗ്നന്റ് avunnund.. 5 masam ആവുമ്പോൾ വേദന വന്നു പ്രസവിക്കുന്നു. ഇങ്ങനെ enik 7 പ്രാവശ്യം ആയി സംഭവിക്കുന്നു. Entha ഇതിന്റെ കാരണം
എന്റെ servix lenth 3.6 ഇത് normel ആണോ
3 പ്രാവശ്യം uttrasinu സ്റ്റിച്ചിട്ട് ഫുൾ കോംപ്ലിറ്റ് ബെഡ്രെസ്റ്റായിരുന്നു. Daliy enjokshon weekliy enjokshon okke ഉണ്ടായിരുന്നു. Entha ഇങ്ങനെ സംഭവിക്കുന്നത് എന്ന് dr പോലും കാണാൻ കഴിയുന്നില്ല.. ഇനി uttrasil കുഞ്ഞിന് കിടക്കാൻ spice ഇല്ലാഞ്ഞിട്ടാണോ?
ബലക്കുറവ് കാരണം anuoo,?? Plz reply
Test results kananam. Week cervix ayrikkam. Laparoscopyiloode vayarinkath Idunna stitch
Help cheythekkam
@@DrNazer121 ഇപ്പോ delivery കഴിഞ്ഞിട്ട് 1 week ആയിട്ടുള്ളൂ. Nt scaningil servix lenth 3.6 ആണ്. 5 മാസം ആവുമ്പോൾ pain വരുകയാണ്. കുഞ്ഞിന് അര മണിക്കൂർ മിടിപ്പ് ഉണ്ടാകും
@@DrNazer121 dobble mark testt ചെയ്തു. Risalt നെഗറ്റീവ് ആണ്. വേറെ ബ്ലേഡ് ടെസ്റ്റ് നോക്കി. Normel ആണ്.. Pinne എന്താ dr ഇങ്ങനെ ആവുന്നത്
@@DrNazer121 ലാപ്രസ്കോപ്പി ചെയ്യ്ത് സ്റ്റിച്ചിട്ടാൽ 100% ഉറപ്പുണ്ടോ?.. മാസം തികഞ്ഞു പ്രസവിക്കോ. എങ്ങിനെയാ സർജറി ചെയുന്നത്. Pregnet ആയതിനു ശേശം ആണോ
Periods kazhinju9 day അന്ന് കോൺടാക്ട് ചെയ്താൽ.. Pregnant aakumo
No chance
പ്രെഗ്നന്റ് ആകും
ആയോ
Sir yanta husbandeenu vearicosvain sarkari kazhinjathanu 1varsham ayi.
Get treatment from your gynecologist
Kozhikkodu.athe.hospittalanu
Mims
Sir can please
Have any chance to pregnant after 2 days of periods
First day 6th ann
Onn paryamo ?
28 day circle anel chnace kuravanu 21 anel chance und
സർ ഞാൻ ബന്ധപ്പെട്ടതിനു ശേഷം പിറ്റേന്ന് രാവിലെ എനിക്ക് പീരിയഡ്‌സ് ആയി തീയതി മുൻപേ കയറിവന്നു അപ്പോൾ ഞാൻ പ്രെഗ്നന്റ് ആകുമോ
sadyatha Kuravan
Pregnancy timil periods akumo sir?
🧐
No
നീ പൊട്ടനാണോ 😂
😂
No
Pcod undenkil pregnant avile dr😒
uteri care use ചെയ്തു നോക്കൂ pcod normal ആവും
Aaum.. exercise nannyi chyu food control chyu ... naturally ath cure aavu
Avum.enik +ve aay
Repeat abortion undakathirikkan enthoke cheyyam
Regular exercise, weight reduction if over weight. Check thyroid level
Sir etra thavana bandapedanm pregnant akan
periodsnte 10th day muthal idavitta divasangalil . 19 th divasam vare.
@@DrNazer121sir 6 days munb bandhappettal aavumo😢
@@Shynzzhനിങ്ങൾ പ്രെഗ്നന്റ് ആയോ പ്ലീസ് റിപ്ലൈ ഞാനും 5ഡേയ്‌സ് മുൻപ് unprotected sex ചെയ്തു
FEBRUARY 1perid കണ്ടു പിന്നെMarch - 1 കണ്ടു ഇനി എന്നാ ബന്ധപ്പെടാ
March 10th muthal march 20 vare
@@DrNazer121 sir mrg kazhinj one month aaakunnathin munne(2week)munne okke pregnancy symptoms kanumo plss reply
Dr number sendumo
Piridsnte 4 days munp physical aayal pregnancy aakumo?