എന്റെ അനൂപേട്ടാ ഇപ്പോഴാ ഒന്ന് സമാധാനമായത് നിങ്ങളുടെ വീഡിയോ കട്ട വെയിറ്റിംഗ് ആയിരുന്നു കഴിഞ്ഞതവണ ഗുലുമാൽ അവതരിപ്പിച്ച ടീമുകൾ വെറും ബോറായി പോയി സത്യം പറയാൻ നിങ്ങളുടെ കുറവ് അവന്മാരെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല അനൂപേട്ടാ 😍😍😍
അനൂപേട്ടോ.... പ്രാങ്ക് അടിപൊളിയായി... പക്ഷേ അതിലും അടിപൊളിയായത് ഒരുപാട് നെഗറ്റീവ് പറഞ്ഞ ആൾക്കാരെകൊണ്ട് തന്നെ പാർവതി എന്ന കുട്ടി വെറും ഒരു പാവമാണെന്നു നിങ്ങൾക്ക് കാണിച്ചുകൊടുക്കാൻ പറ്റി ❤️❤️❤️Superb bro❤️
@@Sanjay72071 അങ്ങനെ ആവാൻ സാധ്യത ഇല്ല, കാരണം അഭിനയിച്ചാൽ artificial ആവും... നടന്മാർ വരെ സ്റ്റേജിൽ സ്ക്രിപ്റ്റ് വെച്ച് ചെയ്യുമ്പോൾ നമുക്ക് അത് തോന്നാറുണ്ട്. പിന്നെ ലൈഫ് കെയർ ഒക്കെ ഫ്രീ ആയി ഞാനും ചെയ്യും, നിങൾ ചെയ്യില്ലെ?
Yeaaaahh finally you are back❤... Bhaki ullavanmaroke video idumbo appo thanne njan idarund anoopettan ile then enik kananda nne karanam ningal oru sambavan bro
3 മിസ്സ് കോള് വന്നില്ലായിരുന്നു. വിളിക്കാതിരിക്കാൻ എന്തായിരുന്നു കാരണം 😂😂😂...എന്തെങ്കിലും വാങ്ങാതിരുന്നാൽ നന്നായിരുന്നു.😂😂 എങ്ങനെ ഇതൊക്കെ കിട്ടുന്നു full comedy 👏👏👏അനൂപേട്ടാ പൊളിച്ചു 👌👌
ശരിക്കും സൂപ്പർ ഐഡിയ ആണ് രക്ഷപെടത്താ എല്ലാരേയും എടുത്തു വെള്ളത്തിൽ ഇടുക എന്നിട്ട് അവിടെ നിന്ന് രക്ഷപ്പെടുത്തുക അപ്പോൾ അവർ രക്ഷപെട്ടു 😂😂😂പാർവതി സൂപ്പർ ആണല്ലോ നല്ല മനസാണ് ❤❤
അനൂപേട്ടാ നിങ്ങൾ സൂപ്പറാ പാർവതി യുടെ സ്വഭാവം,ക്ഷമ, ഷെയ്ലി അതാണ് ഇതിലെ അത്ഭുതം. വളരെ നല്ല സഭാവ ഗുണമുള്ള ക്യാമറക് മുന്നിൽ നാടകം കളിക്കാത്ത ചുരുക്കം ചിലരിൽ പ്രധാനി പാർവതി 👍
14:08 വെള്ളത്തിൽ തള്ളിയിട്ട് മുങ്ങിച്ചാവാറുമ്പോൾ ചെന്ന് രക്ഷപ്പെടുത്തുമെന്ന് പറഞ്ഞപ്പോ പാർവതി: ഇത് മുന്നേ ചെയ്തിട്ടുണ്ടോ, അതോ ഫസ്റ്റ് ടൈം ആണോന്ന് 😂 അനൂപേട്ടാ ... ചിരിച്ച് ഒരു വഴിയായി. പാവം പാറൂസ് ❤❤❤ ഞെരിപിരി കൊണ്ട് ഒരു പരുവമായി. ആ കൊച്ചിനെ തമാശയ്ക്ക് പോലും ഇങ്ങനെ സങ്കടപ്പെടുത്തല്ലേ !!
Once a pranker is always a pranker!😂 Anoop, touch വിട്ടിട്ടില്ല... Spontaneous and witty as usual🥰. Kudos to Parvathi for handling the situation with patience and decency... 👍😎
എല്ലാവരും കണ്ടിട്ട് അഭിപ്രായങ്ങൾ അറിയിക്കുക❤
😂😂
എന്റെ അനൂപേട്ടാ ഇപ്പോഴാ ഒന്ന് സമാധാനമായത് നിങ്ങളുടെ വീഡിയോ കട്ട വെയിറ്റിംഗ് ആയിരുന്നു കഴിഞ്ഞതവണ ഗുലുമാൽ അവതരിപ്പിച്ച ടീമുകൾ വെറും ബോറായി പോയി സത്യം പറയാൻ നിങ്ങളുടെ കുറവ് അവന്മാരെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല അനൂപേട്ടാ 😍😍😍
Kidilam
anoopetta കട്ട waiting ആയിരുന്നു.❤🎉🎉🎉. പൊളിച്ച്
Super
നല്ല കുട്ടിയാന്ന് പാർവതി ഇത്രയും പറഞ്ഞിട്ടും
ആ കുട്ടി എത്ര നന്നായിട്ടാണ് സംസാരിച്ചത് 😍😊🥰
കോണച്ചു
Exactly
ധ്യാണിൻ്റെയും തൊപ്പിയുടെയും pinne shine tominteyum നേരിട്ടുള്ള ട്രെയിനിംഗ് അനുഭവിച്ചതല്ലെ... Albhuthappetenda...
Script bro😂🙌🏻
😂😂
അനൂപേട്ടോ.... പ്രാങ്ക് അടിപൊളിയായി... പക്ഷേ അതിലും അടിപൊളിയായത് ഒരുപാട് നെഗറ്റീവ് പറഞ്ഞ ആൾക്കാരെകൊണ്ട് തന്നെ പാർവതി എന്ന കുട്ടി വെറും ഒരു പാവമാണെന്നു നിങ്ങൾക്ക് കാണിച്ചുകൊടുക്കാൻ പറ്റി ❤️❤️❤️Superb bro❤️
എന്തൊരു നല്ല മോളാണ്.. പാവം
അനൂപ് ചേട്ടൻ വന്നിട്ട് ഈ ചാനൽ ഓപ്പൺ ആക്കാൻ വെയ്റ്റിംഗ് ആയിരുന്നു ❤❤
ഞാനും😂😂
പാർവതിയെ ഒരുപാട് ഇഷ്ടമാണ് അഹകാരം ജാഡയും ഒന്നും മില്ലാത്ത നല്ല മനസ്സ് ഉള്ള കുട്ടിയാണ് എന്നും നല്ലത് വരട്ടെ 🙏🏻
അനൂപ് എന്ത് പൊട്ടത്തരം പറഞ്ഞാലും അനുസരണയോടെ മനസ്സിലായ മട്ടിൽ മറുപടി കൊടുത്ത പാർവ്വതിയാണ് ന്റെ ഹീറോ😅
ഏകദേശം എല്ലാ എപ്പിസോഡിലും ഇയാള് എന്ത് പൊട്ടത്തരം പറഞ്ഞാലും അവർ ഇതുപോലെ നിൽക്കും
She was knowing that it was a prank. She tried to act. But not so perfect.
And all these are a part of self promotion.
Ee episode ജീവിതത്തിൽ രക്ഷപെട്ടിട്ടില്ലാത്തവർക് സമർപ്പിക്കുന്നു 😂😂
😂😂😂
@KLBOYS00 Hi bro
പൈസ നോക്കുന്നില്ല..relevent ആണെങ്കിൽ...❤❤❤
Parvathi👌🏼👌🏼
Exactly 🥰🥰
Parvathi truly deserves respect for handling the situation in the decent way
നല്ല മോൾ മതാപിതാക്കൾക്ക് അഭിനന്ദനം ഒരിക്കൽ പോലും ദൊ ഷ്യം പിടിച്ചില്ല❤
King is back...❤❤
പാവം പാറുകുട്ടി ...എപ്പൊഴും ചിരിക്കുന്ന മുഖം പൊലെ തന്നെയാണ് ആ മനസ്സും ...
God bless you..❤
😂😂😂 ഈ കുട്ടി ശരിക്കും ഇത്ര പാവം ആയിരുന്നല്ലേ❤❤
Lockdown ൽ ഒരുപാട് sandhoshippicha മനുഷ്യൻ 😂❤
sathyam
Adtha lockdown വരാറായി 😂😂😂😂😂😂😂
She is a gem.....Money is not an issue if it's relevant,❤🎉
20 minutes മുൻപ് 3 miss call വന്നിട്ടില്ലാരുന്നു... വിളിക്കാതിരിക്കാൻ കാരണം എന്തായിരുന്നു 🤣🤣🤣എന്റെ പൊന്നോ
😂😂😂
😂😂😂😂😂😂😂🤣
😂😂ന്റെ പൊന്നോ
😂
😂😂
മുത്താണ് പാറു ❤😘... Vishyam maatiyath polich... Last massssssss🔥😂
ചേട്ടാ ശ്രീവിദ്യ ഇപ്പോൾ ബുദ്ധി ജീവി actitude ആണ് ഒന്ന് കൂടി pranki വിടണം ❤️♥️😂🙏
😂
😂😂😂😂😂😂😂
life care എന്ന് കേട്ടപ്പോൾ payment വിഷയം അല്ല relevant ആയാൽ മതി ❤
Manda avalk prank aanennu manasilaay😂
@@Sanjay72071 അങ്ങനെ ആവാൻ സാധ്യത ഇല്ല, കാരണം അഭിനയിച്ചാൽ artificial ആവും... നടന്മാർ വരെ സ്റ്റേജിൽ സ്ക്രിപ്റ്റ് വെച്ച് ചെയ്യുമ്പോൾ നമുക്ക് അത് തോന്നാറുണ്ട്.
പിന്നെ ലൈഫ് കെയർ ഒക്കെ ഫ്രീ ആയി ഞാനും ചെയ്യും, നിങൾ ചെയ്യില്ലെ?
അനൂപേട്ടാ ❤❤❤
ചത്തിട്ടില്ല എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
ഒരു പത്തുവർഷത്തിനുള്ളിൽ എങ്കിലും അടുത്ത എപ്പിസോഡ് ഇടനം
😂😂😂😂
Parvathyude patience level.. hats off
ന്റെ മനുഷ്യാ ചിരിച്ചു പണ്ടാരം അടങ്ങി ..ഹൊ ആ നാത്തൂനായിട്ട് വരട്ടെ ഒക്കെ കേട്ടപ്പൊ തുടങ്ങിയ ചിരി ഇനിയും നിർത്താൻ പറ്റുന്നില്ല
കട്ട വെയ്റ്റിംഗ് ആയിരുന്നു ആശാനേ 😆😆😆🎉🎉🎉🎉❤❤❤❤
അനൂപ് ബ്രോ ന്റെ ഒരുപാട് കാലത്തെ തിരിച്ചു വരവ് തകർത്തു പൊളിച്ചു തിമിർത്തു പറ്റിയ ഒരു പാവത്തെ തന്നെ പറ്റിച്ചു 😀❤️
ഞങ്ങളുടെ അനൂപ് ഭയി എത്തി മക്കളേ ഇനി പൊരിക്കും ❤❤❤❤
ഒരു പണിക്കും പോവാതെ വീട്ടിൽ ഇരുന്നിട്ട് രക്ഷ പെട്ടിട്ടില്ല എന്ന് പറഞ്ഞു നടക്കുന്നവർ 😂, എവിടെയോ എന്നെ ഉദ്ദേശിച്ച പോലെ
😁😁
അടിപൊളി ആശാനേ അടുത്തതിന് കട്ട waiting 🔥🔥🔥
തിരിച്ചു വന്നു പഴയതിലും ശക്തിയോടെ, അടിപൊളി അനൂപേട്ടാ ❤❤❤
അനൂപ് ചേട്ടൻ പോയ ശേഷം ഞാൻ കാണാറില്ലായിരുന്നു. ഇപ്പോഴാണ് ഇതിന് ഒന്ന് ജീവൻ വച്ചത്.സൂപ്പർ
അടിപൊളി ചിരിച്ചു മരിച്ചു... എന്റെ പൊന്നോ നിങ്ങൾക്ക് എങ്ങനെ കിട്ടുന്നു ഈ കോൺടെന്റ് ഒക്കെ... ഹോ ഒരു രക്ഷയുമില്ല 👏🏻👏🏻👍🏻
Yeaaaahh finally you are back❤... Bhaki ullavanmaroke video idumbo appo thanne njan idarund anoopettan ile then enik kananda nne karanam ningal oru sambavan bro
കുറെ കാലം ആയി മൊതലിനെ കണ്ടിട്ട്, സെക്കന്റ് വെച്ച് പേരുകൾ ഉണ്ടാക്കുന്ന മൊതല് 😄😄😄😂😂
അംഗർ മാരിൽ വെച്ച് ഏറ്റവും മാന്യമായ കുട്ടി നല്ല മാന്യമായ ഡ്രെസ്സിങ് മാന്യമായ പെരുമാറ്റം keep it up
Dress nokki ആണോ നല്ലതാണോന്ന് പറയുന്നേ 😂
@@s_a_n_i_lമാന്യമായ പെരുമാറ്റം ഇന്ന് മുകളിൽ എഴുതിയിരിക്കുന്നത് കണ്ണ് കാണത്തില്ലേ
@@bikemuthappan prathakarikunnna kiliyallle
Dress ano manyatha alakkal😂
@@jtsays1003yes അതും ലക്ഷണമാണ്
3 മിസ്സ് കോള് വന്നില്ലായിരുന്നു. വിളിക്കാതിരിക്കാൻ എന്തായിരുന്നു കാരണം 😂😂😂...എന്തെങ്കിലും വാങ്ങാതിരുന്നാൽ നന്നായിരുന്നു.😂😂 എങ്ങനെ ഇതൊക്കെ കിട്ടുന്നു full comedy 👏👏👏അനൂപേട്ടാ പൊളിച്ചു 👌👌
ശരിക്കും സൂപ്പർ ഐഡിയ ആണ് രക്ഷപെടത്താ എല്ലാരേയും എടുത്തു വെള്ളത്തിൽ ഇടുക എന്നിട്ട് അവിടെ നിന്ന് രക്ഷപ്പെടുത്തുക അപ്പോൾ അവർ രക്ഷപെട്ടു 😂😂😂പാർവതി സൂപ്പർ ആണല്ലോ നല്ല മനസാണ് ❤❤
പാവം കുട്ടി 😂
3:58😂😂കഴിവ് സമ്മതിച്ചു ❤
🥰അവസാനം സങ്കടങ്ങൾ പറഞ്ഞപ്പോൾ ഒരുപാട് വിഷമമായി 😔
സോറി വാത്സല്യം സിനിമയ്ക്ക് ഇട്ട cmnt ആയിരുന്നു
Super അനൂപേട്ടാ. ❤👍👍കുറെ waiting ആയിരുന്നു പുതിയ എപ്പിസോഡിന് വേണ്ടി ❤
കുറേ നാളുകൾക്കു ശേഷം ക്ലാസ്സ് ITEM👌🤣🤣🤣🤣🤣
She is so innocent..Protect her at any costs
ഒരു പൊട്ടിക്കാളി ആണല്ലോ പാർവതി 😂😂 അനൂപ് ബ്രോ എന്തായാലും തകർത്തു അടിപൊളി ഇനിയും അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍😍
😝😝😝 enikki eshtay polichu episode 😂😂😂😂😂 eni mishter anoop ethu pole nere chovve nerathum kalathum episode ettekknm
Brother നെ അറിയാം പാസ്റ്ററിനെ അറിയാം 😂😂😂😂
Anup ബ്രോ superb ..അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂🤣🤣നിങ്ങളെ സമ്മതിക്കണം ..
Athe iniyum videos idanam katta waiting 😍♥️♥️
😢😢😢😢😢èrere😢😢😢😢rèr😢😢eere😢e😢eereeee😢😢èr😢😢😢😢re😢r😢😢ee😢e😢r😢😢rè😢re😢😢e4😢rèrèrèree😢😢rè😢😢is eère😢rre😢😢😢😢er😢èrè😢😢😢😢è😢😢4e😢😢😢3😢eè😢😢è😢eèe😢r😢er😢re4😢😢😢3😢ère😢😢èrr😢😢e😢😢er😢😢😢es5sde😢reef 4e😢s😢😢eè😢😢😮è😢😢4😢èe5sss55èee😢😢e555sßeèèè4e5r 😊r😢😢😢😢😢😢😢😢@@cinimax120
എവിടാരുന്നു.... കാത്തിരിപ്പിനൊക്കെ ഒരു പരിധി ഇല്ലേ... കാണാൻ പോവാ.. കണ്ടിട്ട് കമന്റ്റാം... 🥰🥰🥰❤️❤️❤️
ഇതിന് ശേഷം ഈ വീഡിയോ കണ്ട പാർവതിയുടെ അവസ്ഥ 😂😂 ശ്ശോ...ഞാൻ ഇത്രേം വലിയ മരമണ്ടി ആയിരുന്നോ കർത്താവേ...😅😅
Anoop annan fans indo😂👉👍
പാർവതി അവൾ ഒരു നിഷ്കളങ്കിയയായ കുട്ടിയാണ്.... സംസാരം കെട്ടിരിക്കാൻ നല്ല രസമയുണ്ടായിരുന്നു..... ചിരിച്ചു പണ്ടാരമടങ്ങി.... 🤣🤣🤣supperb
😂😂😂😂😂പാർവതി മാന്യമായി പ്രതികരിച്ചു മിടുക്കി
പാർവതിയുടെ matured reply തകർത്തു ട്ടോ....
ഇങ്ങേര് തിരിച്ചു വന്നത് വല്ലാത്തൊരു വരവ് ആയിപോയി 🥲❤️🔥😂💥💥💥
എത്ര പൈസ വേണമെങ്കിലും തരാം , സാമ്പത്തികം വലിയ ബുദ്ധിമുട്ട് ആയത് കൊണ്ട് നമ്മുക്ക് അത് ഒരു പ്രശ്നമല്ല 😂😂😂
അനൂപേട്ടാ ❤❤❤
പാർവതി സിമ്പിൾ ആണ്
സുന്ദരിആണ് ❤
Allohh Bhai ingale pwoliyaaanu... Ee aduthonnum njan ithraykku chirichittillaa!!!!!😂😂😂 Thanks for the Video 🙏♥️♥️
വീണ്ടും ഇറങ്ങി അല്ലെ അനൂപേട്ടാ,,,,
എല്ലാവിധ ആശംസകളും👍👍👍🌹🌹🌹
പാവം കൊച്ചു... "ആരേലും രക്ഷപെടാതിരുന്നാലോ "😂😂
😂😂😂😂😂😂oru rakshayilla chetta... Kore nalinu shesham ingane chirichu kanilla....Tq bro...🤩✌🏻
എൻ്റെ പൊന്നു പാറു ഇത്ര മാത്രം ക്ഷമയുണ്ടോ സമ്മതിച്ച് തന്നിരിക്കുന്നു❤❤❤😂😂😂😂
അനൂപേട്ടാ ഒത്തിരി നാളായിട്ട് മിസ് ചെയ്യുമായിരുന്നു.... ലക്ഷ്മി നക്ഷത്രയെ പ്രാങ്ക് ചെയ്യാമോ pls
മരണ വീട്ടിലിരുന്നു പോസ്റ്റയപ്പോൾ ഈ video കണ്ട എന്റെ അവസ്ഥ 😇😇😆😆
Pattiya.. Sthalathirunna.. Kanadath 😂😂😂
അനൂപേട്ടാ ഒരു രക്ഷയില്ല നിങ്ങൾ ഗുലുമാൽ കിംഗ് 🤴
ഇത്രേംമൊക്കെ ചേട്ടൻ പറഞ്ഞിട്ടും എന്ത് ഷമയോട്കൂടിയ ആ അത് കേക്കുന്നേം സംസാരിക്കുന്നേം ..🙌🏻😊🥰
waiting ayirunnu anupettaa... superrrr episode!!!
ഇജ്ജാതി സാധനം അനൂപ് ചേട്ടൻ.. പത്ത് വീഡിയോ ഇണ്ടാക്കാന്നുള്ള കണ്ടെന്റ് ഈ ഒറ്റ വീഡിയോയിൽ ഇണ്ട്......👌🫶
എന്റെ പൊന്നൊ dialogue എല്ലാം പൊളി അനൂപേട്ടാ❤❤❤❤❤❤❤mood off aayirikkaarnnu .. kore chirichu 😂
പാവം കുട്ടി, നല്ല സഹനശക്തിയുള്ള മോൾ
കാത്ത് കാത്ത് കണ്ണ് കഴച്ച് ഇരിക്കയായിരുന്നു 🌹 ഡയലോഗ് ഡെലിവറി സൂപ്പർ 🎉🎉♥️
ഞാൻ ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത് നന്നായിട്ടുണ്ട് നല്ല അവതരണശൈലി ഗുഡ്...
ഇത്രയും ക്ഷമ എന്റെ പൊന്നെ....ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😃😃😃
അനൂപേട്ടാ നിങ്ങൾ സൂപ്പറാ
പാർവതി യുടെ സ്വഭാവം,ക്ഷമ,
ഷെയ്ലി അതാണ് ഇതിലെ അത്ഭുതം. വളരെ നല്ല സഭാവ ഗുണമുള്ള ക്യാമറക് മുന്നിൽ നാടകം കളിക്കാത്ത ചുരുക്കം ചിലരിൽ പ്രധാനി പാർവതി 👍
Katta waiting aaayirunnu❤
She is so innocent❤❤❤
അനൂപ് ഏട്ടാ നിങ്ങൾ സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല ലവ് യൂ ഏട്ടാ ❤❤❤❤❤❤
പാർവതി ന്റെ റിയാക്ഷൻ 😁😂
ചിരിച്ചുചിരിച്ച് മരിച്ചു😂😂😂😂😂....Anoop welldone....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പിന്നെ
@ 16:56 her expression is just awesome
Tongue twister varum 😂😂
കട്ട വെയിറ്റ് ആയിരുന്നു😍😍😍...
King is back❤
Waiting airunnuuu❤
parvathy ... u r soo good..👍👍👍👍👍
14:08 വെള്ളത്തിൽ തള്ളിയിട്ട് മുങ്ങിച്ചാവാറുമ്പോൾ ചെന്ന് രക്ഷപ്പെടുത്തുമെന്ന് പറഞ്ഞപ്പോ പാർവതി: ഇത് മുന്നേ ചെയ്തിട്ടുണ്ടോ, അതോ ഫസ്റ്റ് ടൈം ആണോന്ന് 😂 അനൂപേട്ടാ ... ചിരിച്ച് ഒരു വഴിയായി. പാവം പാറൂസ് ❤❤❤ ഞെരിപിരി കൊണ്ട് ഒരു പരുവമായി. ആ കൊച്ചിനെ തമാശയ്ക്ക് പോലും ഇങ്ങനെ സങ്കടപ്പെടുത്തല്ലേ !!
😂
ഞാനും ഓർത്തു 😂
കൊറേ നാളുകൾക്കു ശേഷമാണ് ഒന്ന് മനസ്സ് തുറന്ന് ചിരിക്കുന്നേ..... Thank You so much ❤️
Parvathiye ishttamullavr like adi😍
15:35 *അനൂപേട്ടൻ കൌണ്ടർസ് and Comedy പണ്ടേ വേറെ level ആണല്ലോ ❤️*
Anup is back after along year🎉😘🔥🔥
Once a pranker is always a pranker!😂
Anoop, touch വിട്ടിട്ടില്ല...
Spontaneous and witty as usual🥰.
Kudos to Parvathi for handling the situation with patience and decency... 👍😎
Vennala kannan vere level. Anoop bhai poli❤️
Kannala vennan
പിണറായ് ലൈഫ് കെയറിനെപ്പറ്റി ഓർത്തു പോയി😂
നവകേരളബസിനു മുൻപിൽ ചാടിയ യുവാക്കളെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് രക്ഷപെടുത്തിയ പദ്ധതി😅
That vibe is back😂😂
പല തരം കണ്ടിട്ടുണ്ട്.. ഇത് വേറെ level 💥💥💥😂😂😂😂
ഇത്രക്ക് പാവം ആയിരുന്നോ പാർവതി 😂😂
pari avak adyame sound manasilayenn kanda aryam
@@moorkangamingprank anennu pinne manasilayi ennu thonnunnu
@@kamarudheenps atha decent ayt samsarikane njn free ayt promotion cheyum enoke ang thatti vidua..ath ketale manslakum avak manslayenn.prank ayalum alkar kanulo apo avale pokki adikulo
@@moorkangaming yes
മദ്ധ ബുദ്ധി😅😅😅
ഇന്ന് ഒന്നാതീയതി അല്ലല്ലോ ബാർ അവധി 🤣🤣🤣🤣anoop rocks 🤣💥🔥
ആ സാധു പെട്ടുപോയി 😊
ചിരിച്ചു ഒരു വഴിയായി 😂😂😂😂😂😂
She deserve huge respect ❤
ചിരിച്ചു കൊടൽമാല വായിൽ വന്നു 🤣🤣🤣
🏃🏼♂️
😂
Kidann kanditt enikkum ithe avasthaya..vayar vedanikunnu
Thakarthu bro😂😂😂.... Please do more episodes
"Vennila Kinnam"😂 atha highlight..
most entertaining is back .love you chetta
സത്യ കിളി പോയ മാമനെ ഓര്മ വന്നു, എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല 😂