ചേച്ചീടെ ക്ഷമ ഒരു രക്ഷേം ഇല്ലട്ടാ ഇത്രേം ക്ഷമ ശീലമുള്ള നടിമാരുണ്ടാവുമോ ചേച്ചി മലയാള സിനിമയിലെ വലിയ ഒരുപാട് അഭിനേത്രിയാവും തീർച്ച ❤️❤️ അനുപേട്ടാ എവിടെന്നു കിട്ടുന്നു ഇത്ര spot time comedy answers ഒന്നും പറയാനില്ല പൊളി
മക് ഗ്രാത് ഓടി വന്നൊരു ബൗണ്സ്ർ എറിഞ്ഞു.... ചേച്ചി ബോൾ ക്രീസിൽ കൊട്ടിയിട്ടു... ദ്രാവിഡ് പോലും ഇതുപോലെ ക്ഷമിക്കില്ല.. ചേച്ചിടെ ക്ഷമ സമ്മതിച്ചിരിക്കുന്നു 👌👌
ചേച്ചിയുടെ ഷമ അപാരം തന്നെ ചേച്ചിയുടെ മുന്നിൽ നമിച്ചു🙏 ഇനിയും നല്ല സിനിമകൾ നല്ല അവസരം ചേച്ചിയെ തേടിയെത്തും സർവ്വേശ്വരൻ ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും സർവ്വൈശ്വര്യങ്ങളും നൽകട്ടെ
അനൂപ് ചേട്ടാ എൻറെ എളിയ ഒരു അഭ്യർത്ഥനയാണ്, സ്റ്റാർ മാജിക്കിലെ നക്ഷത്ര ഭായിയെ ഒന്ന് പ്രാങ്ക് ചെയ്യണം, അതിനുശേഷം താങ്കൾ നേരിട്ട് സ്റ്റാർ മാജിക്കിൽ വരികയും വേണം
ഒരു ജോലി ഓഫർ കൂടി ആഡ് ചെയ്ത🥰അനുപ് ചേട്ടന്റെ ആദ്യത്തെ വീഡിയോ. ഇറച്ചി കോഴി വണ്ടി ഓടിക്കൽ. ജോബ് ഇല്ലാത്ത ആർക്കേലും ഉപകരിക്കും അനൂപ് ചേട്ടാ. ആ ജോലി ആർകെങ്കിലും വാങ്ങി കൊടുക്കു 🙏🥰👍👍👍👍👍
എല്ലാം ദൈവത്തിന്റെ കയ്യിലാണ് പക്ഷെ സ്റ്റീറിങ് എന്റെ കയ്യിലാണ് 😂😂😂😂 ഇജ്ജാതി
Big fan bro 😍
*ഇത്രയും മൂപ്പിച്ചിട്ടും control ചെയ്തിരുന്ന ചേച്ചി ക്ഷമയുടെ നിറകുടമേ 😂🔥....!*
😍
@@sminusijo7923 ഹയ് കൊറോണ , ഇപ്പൊ കൂടുതൽ ആണെല്ലോ, സാനിറ്റിസ്റ്റ് ഒന്നും ഏൽക്കുന്നില്ലേ ☹️
@@sminusijo7923 chechi poliyato😀👍
Collecterude Ozhivu🤣🤣🤣
@@sminusijo7923 chechi a chicken vandi driverde pani enik tharaavo?
ശാന്തിവിള മഗ്രാത്ത് 🤣🤣👌👌
പേരുകളിലും നർമം 😂
😂😂
Hi moopa
😂😂😂
😂😂
ചേച്ചി നല്ല സ്മാർട്ട് ആണ്...ആരോട് എങ്ങന സംസാരിക്കണം എന്നും അറിയാം...ഉയരങ്ങളിൽ എത്തട്ടെ✌️
ഷെമ എന്നൊക്കെ പറഞ്ഞാൽ 😁കർത്താവേ ഇതാണ്..
ഇത്രേം പറഞ്ഞിട്ടും ഒരു വാക്ക് പോലും മോശം ആയി പറയാതെ ചിരിച്ചോണ്ട് സംസാരിച്ച ചേച്ചി 👏👏🙏🙏😍😍
ഷെമ alla മണ്ടൻസ് ക്ഷമ
ഇടക്കിടക്ക് മമ്മി മമ്മി എന്ന് വിളിക്കാൻ ലക്‌സിന്റെ പരസ്യത്തിലെ കുഞ്ഞാണോ 😂😂😂
ചേച്ചീടെ ക്ഷമ ഒരു രക്ഷേം ഇല്ലട്ടാ ഇത്രേം ക്ഷമ ശീലമുള്ള നടിമാരുണ്ടാവുമോ ചേച്ചി മലയാള സിനിമയിലെ വലിയ ഒരുപാട് അഭിനേത്രിയാവും തീർച്ച ❤️❤️
അനുപേട്ടാ എവിടെന്നു കിട്ടുന്നു ഇത്ര spot time comedy answers ഒന്നും പറയാനില്ല പൊളി
😍❤🙏
ഇതൊക്കെ സ്ക്രിപ്റ്റഡ് ആയിരിക്കും ബ്രോ
സെയിം സ്റ്റാര്മാജിക്കിലെ ശ്രീവിദ്യക്ക് മാത്രമേ ഇത്രേം ക്ഷെമ കണ്ടിട്ടുള്ളു
Scripted bro AA chechikk edak karyam pidikittiyayirunnu
ചേച്ചി പോളി.....നല്ല സിനിമകളിൽ നല്ല character കിട്ടട്ടെ ❤️❤️❤️❤️
ചേച്ചിയുടെ ക്ഷമക്കിരിക്കട്ടെ ഒരായിരം ലൈക്ക് 👍
❤🙏
Correct 👍👍
ചേച്ചി...... സമ്മതിച്ചിരിക്കുന്നു.... നല്ല വ്യക്തിത്വം ❤
Scripted🤭
ഈ ചേച്ചി എന്ത് നല്ല ക്ഷെമ ഉള്ള ആളാണ്... അവസാനം വരെ മോനെ എന്ന് വിളിച്ചല്ലോ.... ❤❤അഭിനന്ദനങ്ങൾ ചേച്ചി.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ❤
🙏😍
Pavaman evar ❤❤
മക് ഗ്രാത് ഓടി വന്നൊരു ബൗണ്സ്ർ എറിഞ്ഞു.... ചേച്ചി ബോൾ ക്രീസിൽ കൊട്ടിയിട്ടു... ദ്രാവിഡ് പോലും ഇതുപോലെ ക്ഷമിക്കില്ല.. ചേച്ചിടെ ക്ഷമ സമ്മതിച്ചിരിക്കുന്നു 👌👌
April 1അനൂപ് ചേട്ടൻറെ ദിവസം
😂😂😂🤣🤣🤣
നല്ല ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. APRIL 1
@@muhammadsajad6754 ഞാനും
Adheham viddi aaanoo😝😝
Ella divasvm annante divsm😌🥶
അനൂപ്ജി ഒരു സംഭവം തന്നെ ട്ടോ👌 'പ്രാർത്ഥനയും, പരിലാളനവും...'👌
എല്ലാ ദിവസവും ഏപ്രിൽ 1 ആക്കിയ അനൂപ് ഏട്ടൻ ❤❤❤
മറ്റുള്ള പ്രാങ്കോളികളും ഇങ്ങളും തമ്മിലുള്ള വ്യത്യാസം എന്താന്നു വച്ചാൽ കാര്യങ്ങൾ പറഞ്ഞു ഇരയെ വീഴ്ത്തി ഊരാക്കുടുക്കിൽ ആക്കാൻ ഇങ്ങള് PHD ആണ് 😆
Metty ninakum kure cheriya prank kiteetille😜😜😜
😃😃
Sminu ചേച്ചി : എവിടാ നിങ്ങൾ ഇത്രയും നാൾ വണ്ടി ഓടിച്ചത്
അനൂപേട്ടൻ : റോഡിലൂടെ
എജ്ജാതി ❤️❤️😂😂
മൃണാൾ മങ്കടക്ക് ശേഷം ശാന്തിവിള മഗ്രാത്..... 😁🤓😀
🤣
ചേച്ചി ഞ്ഞല്ലോണം ക്ഷമ ഉള്ളകൂട്ടത്തിലാണ്...❤️❤️
10 പേരെ പ്രാങ്ക് ചെയ്ത് ഫേമസ് ആയവൻ അല്ല അനൂപേട്ടൻ അനൂപേട്ടൻ പ്രാങ്കിയ 10 പേരും ഫേമസ് ആയിരുന്നു 😎😂
Celebrity prank 😅
😂😂shanee
Athu kalakki..
ee dialogue njaan evideyo
Ho sprrrr
ഉഫ്...!😁💕വെയ്റ്റിംഗ് ആയിരുന്നു
പുള്ളിക്കാരന്റെ പ്രാങ്ക് ഒരേ പൊളിയല്ലേ...!👌
ലക്സിന്റെ പരസ്യത്തിലെ കുഞ്ഞാണോ ഇടയ്ക്ക് ഇടയ്ക്ക് mummy എന്ന് വിളിക്കാൻ 😜😜👌👌👌👌👌👌
😂😂😂😂
അല്ലേലും അനൂപേട്ടന്റെ... പ്രാങ്ക് അവതരണം VERA LEVEL👌👌
ശാന്തിവിള മക്ഗ്രാത്....
മോനേ നീ മാത്രം തലതെറിച്ചുപോയി അല്ലേ.....🤣🤣🤣
(ചേച്ചിയുടെ ക്ഷമ സമ്മതിക്കണം🙏🏻🙏🏻)
😄
@@sminusijo7923 നമസ്ക്കാരം ചേച്ചി🙏🏻 ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈ ക്ഷമ ചേച്ചിയെ സഹായിക്കും. നന്മകളുണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🏻
ചേച്ചിടെ ക്ഷമക് കൊടുക്കണം ഓസ്കർ 😂
@@rejishnair3793 ❤😍
@@muhammedrafi7010 ❤😊
ഇങ്ങേരുടെ പ്രാങ്ക് കണ്ടാ പിന്നെ അന്ന് ചിരിച് ചാവും..!😂😅💙💚
പ്രാങ്ക് എന്നതിനൊരു മനുഷ്യ
കലാരൂപമാണ് താങ്കൾ..!!😂❤
Varnyatil ashanka
എന്തെങ്കിലും ഒരു ജോലി തന്നിട്ട് പണി എടുക്കാതെ ഇരിക്കണം😝😝
ഇജ് ഇവിടെ ഉണ്ടോ 😂😂😂
കുഞ്ഞിക്ക 😂😂😂😂
*കുടുംബത്തിൽ ശാസ്ത്രഞ്ജനും ഡോക്ടറും ഒക്കെ ഉണ്ടേലും കുടുംബം പോറ്റാൻ മഗ്രത്ത് തന്നെ വളയം തിരിക്കണം 😌..*
100മത്തെ like ഞാൻ തന്നു
സ്മരണ വേണം മിച്ചർ
@@arcreations3006 ok മിച്ചർ 😁
കലക്കി... നല്ല നടിയും , നല്ല ക്ഷമയുള്ള കുടുംബിനിയും...👍👍👍
എത്ര അന്തസുള്ള ചേച്ചി : കോഴി വണ്ടി ഡ്രൈവർ ആക്കാം എന്നു പറഞ്ഞ ആ മനസ്സുണ്ടെല്ലോ .. അതാണ് അനൂപേ നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പണി :
😄❤😍
😁😂😀
@@sminusijo7923 like u
😂😂
@@sminusijo7923 😃😄😃
ചേച്ചിയുടെ ഷമ അപാരം തന്നെ ചേച്ചിയുടെ മുന്നിൽ നമിച്ചു🙏 ഇനിയും നല്ല സിനിമകൾ നല്ല അവസരം ചേച്ചിയെ തേടിയെത്തും സർവ്വേശ്വരൻ ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും സർവ്വൈശ്വര്യങ്ങളും നൽകട്ടെ
🙏❤
അനൂപ് ചേട്ടാ എൻറെ എളിയ ഒരു അഭ്യർത്ഥനയാണ്, സ്റ്റാർ മാജിക്കിലെ നക്ഷത്ര ഭായിയെ ഒന്ന് പ്രാങ്ക് ചെയ്യണം, അതിനുശേഷം താങ്കൾ നേരിട്ട് സ്റ്റാർ മാജിക്കിൽ വരികയും വേണം
Moodesh💥💥💥 ആശാൻ
കളത്തിലിറങ്ങി മക്കളെ 🤩
Poliyoski 😜
ശാന്തിവിള മക്ഗ്രാത്ത്... 🤣🤣.... പൊളിച്ച്.. 👌👌
നിങ്ങൾ കളക്ടർന് ഒഴിവ് ഉണ്ടോ എന്ന് നോക്ക്, ചേച്ചിയുടെ counter super analo❤❤😍😍
No doubt she is a good human being. her patience should be appreciated.
അനൂപ് ഭായ് താങ്കളുടെ വീഡിയോ ഒന്നും കാണാൻ ഇല്ലാലോ. കട്ട വെയ്റ്റിംഗ് ❤️❤️
ഉറങ്ങുന്നതിനു മുൻപ് അനുപ്പെട്ടന്റെ വീഡിയോ കണ്ട് ചിരിച് ഒന്നുറങ്ങുന്നതിന്റെ സുഖം ഒന്ന് വേറെയാ കുറെ ചിരിച്ചു അനുപേട്ട 😂😂😂😂😂🔥😊അപ്പൊ ഗൂഡ്‌നെറ്
ജോലി കൊടുക്കാം എന്ന് പറഞ്ഞല്ലോ നല്ല മനസ് ♥️♥️
പൊളി പൊളിയെ 😍😍😍
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല പുള്ളേ.... മോനെ കാണാൻ ഇല്ലാട്ടോണ്ട് ഇക്ക ബിചാരിച്ചു മോന് ഇന്ന് ബാരില്ലാന്ന് ♥എന്തായാലും മോനെ നമ്മക്ക് പെരുത്ത് ഇഷ്ട്ടായി😍♥
Ni rasheedinte pilla ano
@@actormukesh8265 😂😂👍🏻
😀rasheedkka👍🏻
ഞാൻ എൻ്റെ വണ്ടി കിട്ടിയാലേ പോകത്തെ ഉള്ളൂ😂😂
നിങ്ങൾ എന്തൊരു മനുഷ്യൻ ആണെടാ ഉവ്വേ ❤❤❤😍ശാന്തിവിള മഗ്രത്തു 😄😄😄
വേറെ എന്തേലും ജോലി പോലും ഒപ്പിച്ചു തരാന്ന് പറഞ്ഞ ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...
Qqwww2. GH Ijj
ആനപ്പവൻ
😂😂😂
ചേച്ചി poliyaan , എന്തൊരു നിഷ്കളങ്കത. ഇന്ന് മുതൽ ഫാൻ ആയി♥️♥️
Thanku
എന്റെ റിങ്ടോൺ. ഒറ്റയടി പാതയിലേ..🎵🎵🎵
10:18 lalu alex+g s pradeep
Expression പൊളിച്ചു അനൂപ് ഏട്ടോ🤣🤣🤣
ചേച്ചിയുടെ ക്ഷമ 👏🏽
ഗുലുമാലിൻ്റെ ഓരോ Prankനും wait ചെയ്യുന്നവര് like അടി 🤩🤩🤩
ശാന്തിവിള പോണ്ടിങ് എന്നൊക്കെ പറയാഞ്ഞത് ഭാഗ്യം 🤣🤣
😂😂
😆😆
Santhivila clark
Ethu paavan ee chechi😍😍👌👌👌👌anub🤣🤣🤣😂😂😂 pwolich
പൊളിച്ചു.... മഗ്രാത് ❤️❤️👌 ക്ഷമയുടെ വേറെ level ചേച്ചി 👌👌💓🙏
*എല്ലാ video ടെയും Highlight പേര് തന്നെ ഇന്നത്തെ പേര് "ശാന്തിവിള മഗ്രാത്ത്" 😂💓....*
പൊളിച്ചു അനൂപേട്ട❤️❤️💛✌️💐💐💜💜👍💕💕💕💕💕 കിടുവെ👏👏👏👏👏💕💕👍👍
ഓസ്ട്രേലിയയിലെ ഒരു സ്ഥലമാണ് "ശാന്തിവിള" അവിടെ വളർന്നവൻ ആണ് ശാന്തിവിള മഗ്ഗ്രാത് 😅😂😜😜😜
നമ്മളെ എല്ലാരേയും
പൊട്ടി ചിരിപ്പിക്കാൻ ഇതാ നമ്മുടെ അനുപേട്ടൻ വന്നിരിക്കയാണ് സുഹൃത്തുക്കളെ....!😍🔥💙
എന്നും ഷൂട്ട് ചെയ്യാൻ പട്ടാളക്കാരിയൊന്നും അല്ലല്ലോ 🤗🤗🤗
First.......
ചേട്ടാ അടിപൊളി.....
എന്റെ പൊന്നോ എജ്ജാതി ഡയലോഗ് അനുപ് പൊളി 😂😂😂
ഏപ്രിൽ 1 ന് നല്ല വീഡിയോ വേണം എന്നുള്ളവർ like അടിച്ചോ.💞
നിങ്ങൾക്ക് ഇഷ്ടമുള്ള acters നെ പറഞ്ഞോ. Pewer വരട്ടെ..
ഏപ്രിൽ 1 ന് തീ പാറണം 🔥
Parvathi തിരോവോത്
Lakshmi nakshathra
@Afsal 👀🤔😁😁😁
Mohanlal sir
Pisharady
അനൂപേട്ടാ കലക്കി 😍😍😍😍😍
*"ഇപ്പൊ വണ്ടി ഓടിക്കുന്നത് നിർത്തി" 😌 "നിർത്തിയെന്ന് പറഞ്ഞാൽ Red light കണ്ടപ്പൊ നിർത്തി 😅"....*
😂
Kalakki anupchettan👍
Ithra ഒക്കെ പറഞ്ഞിട്ടും shamayode kettirunna chechi mass ❤❤❤😍
എല്ലാം ദൈവത്തിന്റെ കയ്യിലാ, പക്ഷെ സ്റ്റീറിങ് എന്റെ കയ്യിലാ 🤣
അണ്ണൻ ഒരേ പൊളി ആണ് 😁😁🥰👌👌👌
അഭിനയം ആണ് തോന്നത്തെ ഇല്ലാ അനൂപ് ഏട്ടാ ശാന്തിവിള മഗ്രത്തു 🤣🤣🤣
Ithra oke ayyittum a chechi deshyapeddathe samsarikkunath kandille .. adipoli chechi ❤️
4:10 അവനെ നമ്മക്ക് ചന്തിക്ക്പടക്കം പൊട്ടിച്ചുഓടിക്കാം 🤣🤣
ഒരു ജോലി ഓഫർ കൂടി ആഡ് ചെയ്ത🥰അനുപ് ചേട്ടന്റെ ആദ്യത്തെ വീഡിയോ. ഇറച്ചി കോഴി വണ്ടി ഓടിക്കൽ. ജോബ് ഇല്ലാത്ത ആർക്കേലും ഉപകരിക്കും അനൂപ് ചേട്ടാ. ആ ജോലി ആർകെങ്കിലും വാങ്ങി കൊടുക്കു 🙏🥰👍👍👍👍👍
സ്റ്റാർ മജിക്കിലെ.. ലക്ഷ്മി നക്ഷത്ര യെ ഒരിക്കൽ എങ്കിലും പണി കൊടുക്കണം എന്നുള്ളവർ ഇവിടെ വായോ
Pinnalla
ഇപ്പോൾ പറ്റിയാൽ പറ്റി
👍👍
👍👍👍👍👍👍👍👍
Ivide vere aalu illathondo
നമ്മുടെ ഇന്നസെന്റിന് ഒരു പ്രാങ്ക് കൊടുക്കോ പൊളിക്കും
മുത്തേ കാത്തിരിപ്പായിരുന്നു ❤️❤️
ഈ പ്രാവിശ്യം ചേച്ചി score ചെയ്തു
എന്റെ അനൂപണ്ണാ 🤣🤣🤣🤣❤❤
അനുപേട്ടൻ ന ഒരു ദിവസം സ്റ്റർമാജിക്കിൽ വരണം എന്നാഗ്രഹിക്കുന്നവർ ഇവിടെ വരു
Anuoop aattan varrutha vlue dont waist...dont go sir😎😎
അനൂപേട്ടാ നിങ്ങൾ വേറെ ലെവലാണ് മച്ചാ....❤️❤️❤️
Skip ചെയ്യാതെ പരുപാടി full ആയി കണ്ടവർ ഉണ്ടോ 💞
Illa
Illa
Illa
പിന്നെന്താ....
പ്രാങ്ക് ചെയ്യുന്നതിൽ phd എടുത്ത അനൂപ് ചേട്ടൻ 😁❤️❤️
പാവം ചേച്ചി ..നല്ല ക്ഷമയുണ്ട് 😍
Comedy series നിർത്തി ഇതുപോലെയുള്ള prank videos മാത്രം മതി എന്നു ഉള്ളവർ അടി like 👍🥰
🤞
പൊന്ന് മഗ്രത്തേ ഇതൊക്കെ കണ്ടു ഞാൻ ചിരിച്ചു ചത്താൽ സമാധാനം പറയുമോ 😆😆😂🤣🤣😂
പൊളിച്ചു മുത്തേ ❤❤
ബിനു അടിമാലി prank 👍👍👍👍
Sminuve anjane nineyum Anoopettan 😂😂😂😂😂😂kudukki😂🦋alleda👌👌🌹
ഒടുക്കത്തെ ക്ഷമ.... ചേച്ചി ക്കു........🥰👏👏👏👍
anoop fans like adi
ക്ഷമയും സ്നേഹവും കരുതലുമുള്ള നല്ലൊരു അമ്മയും മകനും 👍
*OMG... she is so patient... Great Lady* ... Captain Cool.
എന്റെ നാട്ടുകാരിയാ 😍😍😍
Enthoru kshamayanu chechee super...
എന്റെ പൊന്നോ ingare ഒരു രക്ഷയും ഇല്ല എന്തൊക്കെ വെറൈറ്റി പേര
കിടുക്കി.. ശാന്തിവിള മഗ്രാത്ത് ശുദ്ധ ബ്രാഹ്മണൻ 😂😂
Pisharady ye prank cheyyanm ennullavar like
👇
അത് ഒന്നൂടെ ഇടാൻ പറ 😒
Enna Anoop kurach viyarkkum
🥺
Cheytatha pishu delete chyipichu
Cheythillaann aara paranjad pisharadikk bakki ullavare kaliyakkunnada ishttam pisharadye kaliyakkunnad ishttalla
Ithrak kshamayulla chechee 🙏🙏🙏
ഇങ്ങനെ ഇടക്ക് ഇടക് വരണം
Enikk chechiye ishtamayi.. She is good
Her patience ☺️💜
കൂട്ടുകാരനെ പറ്റിക്കാൻ വേണ്ടി ദിവസവം വല്ല ബുദ്ധി ആലോചിക്കും പക്ഷേ ഒന്നും കിട്ടില്ല 😅😅😅😅😅😅😅 എന്നാൽ ചേട്ടന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു😊😊😊
😁
ഈ ചേച്ചിയെ സമ്മതിക്കണം
. എന്തൊരു സ്നേഹം... എന്തൊരു മാന്യത..
അരമണിക്കൂർ വൈകിച്ച് Upload ചെയത് ഞങ്ങളെയും പ്രാങ്കാണല്ലേ.😁😁