Yes Or No With Unni Mukundan | Police Station | Girls | Parvathy Babu | Anup | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2022
  • Yes Or No With Unni Mukundan | Police Station | Girls | Parvathy Babu | Anup | Milestone Makers
    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ
    WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/919539384505
    Unnikrishnan Mukundan Nair commonly known as Unni Mukundan, is an Indian actor who predominantly works in Malayalam cinema. Unni Mukundan has also acted in a few Telugu and Tamil films. Unni Mukundan was born on 22 September 1987 to Malayali parents Mukundan Nair and Roji Mukundan. Unni Mukundan completed his school from Pragati Higher Secondary School at Ahmedabad. Unni Mukundan is graduated in English Literature and Journalism from Prajyoti Niketan College, Pudukad, Thrissur. Unni Mukundan was brought up in Ahmedabad, Gujarat.
    Unni Mukundan made his acting debut with the Tamil film Seedan, a remake of Nandanam. At the age of 23, After playing several small roles, Unni got his breakthrough with his lead role in Vysakh's action comedy Mallu Singh.
    Program Producer & Creative Head : Shalbin Vinayan
    Anchor : Parvathy Babu
    Editor : Jojin K E
    Camera : Vyshnav K, Ansal CH
    Project Design : Manu Jyothis
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Relationship Manager : Manu Jyothis
    Finance Manager : Edwin Jose
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 298

  • @dhanya6357
    @dhanya6357 ปีที่แล้ว +248

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. ഞാൻ ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ ഉണ്ടായിട്ടില്ല skip ചെയ്യാതെ revind അടിച്ചു വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഇന്റവ്യൂ. ആ പെൺകുട്ടി നല്ലൊരു anchor ആണ്. ഇനിയും ഇങ്ങനെ ഉള്ള രസകരമായ ഇന്റർവ്യൂകൾ പ്രതീക്ഷിക്കുന്നു thank u sooo much

  • @ashapradeep8482
    @ashapradeep8482 ปีที่แล้ว +166

    പാറു : ആരുടേലും കല്യാണം കണ്ടിട്ട് അസൂയ തോന്നിണ്ടോ???
    ഉണ്ണിയേട്ടൻ,: പിന്നെ ഇപ്പൊ എനിക്ക് അതെന്നെ പണി 🤣🤣🤣🤣

  • @ambikaj4765
    @ambikaj4765 ปีที่แล้ว +81

    ഉണ്ണിക്കുട്ടൻ super, അനുപ് നല്ല തമാശക്കാരൻ, പാർവതി നല്ല anchor👍

  • @sumayyahasaan342
    @sumayyahasaan342 ปีที่แล้ว +1178

    പാർവതി ഒരു രക്ഷേം ഇല്ല പാർവതി ധ്യാനും ഒരു ഇന്റർവ്യൂ വേണം 😍😍🤣

    • @fizzahh863
      @fizzahh863 ปีที่แล้ว +9

      yess

    • @vishnu8432
      @vishnu8432 ปีที่แล้ว +1

      🙏

    • @chrisjlazer777
      @chrisjlazer777 ปีที่แล้ว +1

      😻🥰

    • @mubashiraali815
      @mubashiraali815 ปีที่แล้ว +1

      Ayyoooooo🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @dubai_voyager
      @dubai_voyager ปีที่แล้ว +5

      Ayyo venda….ath veenayude range inu petiyatha

  • @soumyaaneesh334
    @soumyaaneesh334 ปีที่แล้ว +153

    എന്റെ പൊന്നോ ചിരിച്ച് ഒരു വഴിക്കായി😂😂 സുപ്പർ ഇൻറർവ്യൂ😍😍😍

  • @anupshoranur
    @anupshoranur ปีที่แล้ว +92

    പാറുവിന്റെ ആ ചിരി ഹോ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല 🌹🌹😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @dreamcatcher4230
    @dreamcatcher4230 ปีที่แล้ว +34

    12:26 പാവം അതിന്റെ മുഖം നോക്ക് 😅❤️💯

  • @princes437
    @princes437 ปีที่แล้ว +143

    5:53 മൂന്നാമത്തെ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം ഉണ്ണിമുകുന്ദൻ😅♥️

  • @aryansbethlahem4772
    @aryansbethlahem4772 ปีที่แล้ว +44

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി.പൊളി ഇന്റർവ്യൂ.ശരിക്കും എൻജോയ് ചെയ്തു

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +161

    എന്റെ പേരിൽ കേസ് ഒന്നുമില്ല. പെട്ടന്ന് പറ പരോൾ ഇന്നു കഴിയും. ജയിലിൽ പോയി കിടന്നുറങ്ങാൻ ഉള്ളതാണ് 🤣🤣

  • @sivanishyam97
    @sivanishyam97 ปีที่แล้ว +52

    Unni chettan😍😍😍😍😍

  • @shivanik8010
    @shivanik8010 ปีที่แล้ว +101

    11:26 unniyettante expression😂 🥰

  • @Unknown37358
    @Unknown37358 ปีที่แล้ว +114

    Parvathy please stay simple and humble always !!! Korch kayyumo overconfidence karnam attitude mattale !! Its cute to watch your nishkalanga and cute aproch

  • @farifaris7151
    @farifaris7151 ปีที่แล้ว +137

    ith fun aayi edukku guys😂😂

  • @shafiamariyil7805
    @shafiamariyil7805 ปีที่แล้ว +317

    2part വെയ്റ്റിംഗ് ആയിരുന്നു ❤എല്ലാരും pwoli 😂😂😂🤣

  • @krishnakalesh3805
    @krishnakalesh3805 ปีที่แล้ว +189

    her innocents make her differ from any other anchor's 😍😍😍❤️

  • @midhunraju8082
    @midhunraju8082 ปีที่แล้ว +84

    ഇത് ഫൺ ആയിട്ട് എടുക്കു guys ആ ഡയലോഗ് ഞാൻ കൊറെ തവണ കേട്ടു 🤣

  • @nyshanyshu465
    @nyshanyshu465 ปีที่แล้ว +108

    ഇത് ഫണ്ണായിറ്റെടുക്കു guys എന്ന് പറയുന്നിടത്ത് റിപ്പീറ്റ് അടിച്ചു കണ്ടു😂. ഈ anchor അടിപൊളിയാണ്. വെറുപ്പിക്കാത്ത ചോദ്യങ്ങളും ഉത്തരങ്ങളും. പക്ഷെ ലാസ്റ്റ് ഒരു ending ഇല്ലാത്ത പോലെ തോന്നി.

  • @mahathyvanguru3196
    @mahathyvanguru3196 ปีที่แล้ว +13

    I like the way you laugh unnni..
    Very happiest person..

  • @vichuwalk
    @vichuwalk ปีที่แล้ว +262

    വീണ എന്ന ചീഞ്ഞ മരം വീണു. ഇനി പാർവതി ടെ കാലം 🥰. Behindwood ice

    • @abuptv4303
      @abuptv4303 ปีที่แล้ว +3

      Veena chew ja maramaanenn thanikkengane ariyaaaam
      Aaareyum aaarumaayum compare cheyyyarude

  • @umairam6212
    @umairam6212 ปีที่แล้ว +36

    Anup full fun anallooo.... Dhyane vettikkooo😅🤣😂

  • @reshmiarun4539
    @reshmiarun4539 ปีที่แล้ว +11

    Unni enthoru sweet aanu.....😍😍😍😍😍😍

  • @sandhyab136
    @sandhyab136 ปีที่แล้ว +35

    ഉണ്ണിയുടെ ചിരി🥰

  • @annieleenajohnson6750
    @annieleenajohnson6750 ปีที่แล้ว +15

    Positive interview 👍

  • @999o46
    @999o46 ปีที่แล้ว +10

    Unni ettan 😍

  • @serin_.k8733
    @serin_.k8733 ปีที่แล้ว +55

    Interview muzhuvanum shining star mayam anallo😃😃😃

  • @shruthipraj495
    @shruthipraj495 ปีที่แล้ว +10

    Anoop etta polichu unni ettan vera level

  • @sajansoman1997
    @sajansoman1997 ปีที่แล้ว +23

    Ente devame paru ne ellam koodi eduth pokkund eppol anno Air kayatuunne ...malayali aganne annalo ..paru enthayalum powli annu 🥳

  • @ammuzz947
    @ammuzz947 ปีที่แล้ว +74

    Shine ne onnoodi kond varavo 🙂 ningade compo set aanu❤️❤️❤️❤️❤️❤️

  • @gowrinanda4093
    @gowrinanda4093 ปีที่แล้ว +3

    Unnimukundan 😘❣️🌍

  • @manu-uj3dv
    @manu-uj3dv ปีที่แล้ว +17

    Unni mukundan ❤🔥

  • @noorasuhaibnoorasuhaib1911
    @noorasuhaibnoorasuhaib1911 ปีที่แล้ว +56

    ഉണ്ണി chettan പാറു ചേച്ചിയെ ഒന്ന alochichoode😁🥰

  • @gayathrideviss6774
    @gayathrideviss6774 ปีที่แล้ว +24

    Koorkkam vali questionteAnoop cheattante answer polichu, unniyude smile always superb, parvathy expression kollam.

  • @Culer8605
    @Culer8605 ปีที่แล้ว +1

    Unniyettan so cute love you so much Unniyetta 🥰🥰🥰❤️❤️❤️😘😘😘

  • @sathyabhamaharidasnhellora4344
    @sathyabhamaharidasnhellora4344 ปีที่แล้ว +1

    Unni mukundan😍

  • @aminacp576
    @aminacp576 ปีที่แล้ว +32

    🤣🤣🤣🤣🤣 അടിപൊളി interview 👍👍🙏

  • @Kurukkan333
    @Kurukkan333 ปีที่แล้ว +32

    8:04 parvathy ഇത് Fun ആയിട്ട് എടുക്കൂ Guyzz😂😍✌

    • @aes_the_tic_cu_tz
      @aes_the_tic_cu_tz 6 หลายเดือนก่อน

      Unniyettante reply action 😂

  • @unniettan1450
    @unniettan1450 ปีที่แล้ว +35

    Kalyanam ചോദ്യം 🤣🤣🤣. അതു കിടുക്കി ഉത്തരം

  • @chilangaofficial4570
    @chilangaofficial4570 ปีที่แล้ว +5

    Super interview

  • @ammuzz947
    @ammuzz947 ปีที่แล้ว +25

    Shining star ne vitt oru kaleem illya😌😂❤️

  • @aneesha5977
    @aneesha5977 ปีที่แล้ว +78

    പരോളിന് വന്നതാ പെട്ടന്ന് വിടണം 😂

  • @sheminreji35
    @sheminreji35 ปีที่แล้ว +30

    3പേരഉം poli ♥️

  • @UU_108
    @UU_108 ปีที่แล้ว +20

    Such an innocent girl

  • @karthikeyanmh671
    @karthikeyanmh671 ปีที่แล้ว +8

    Chechii you are so beautiful ❤️❤️

  • @remeshremesh6540
    @remeshremesh6540 ปีที่แล้ว +19

    Last shine ne ettu paranjathu ketto😂

  • @anzentertainments9872
    @anzentertainments9872 ปีที่แล้ว +6

    ❤️paaru ne kaanaan vendi mathram vanna njan 😊😍😊

  • @anoopam8427
    @anoopam8427 ปีที่แล้ว +10

    Unni ❤️ Parvathy ❤️Anoop ❤️

  • @thanoos6988
    @thanoos6988 ปีที่แล้ว +54

    ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣

  • @mubimasar4010
    @mubimasar4010 ปีที่แล้ว +10

    ❤🥰

  • @Hamdan_a
    @Hamdan_a ปีที่แล้ว +1

    Ore pwoli..

  • @rajeevkr8336
    @rajeevkr8336 ปีที่แล้ว +11

    Nice 👌

  • @aswanthrs5598
    @aswanthrs5598 ปีที่แล้ว +19

    Parvathy dhyaan combo adipowli aayirikkum

  • @mahathyvanguru3196
    @mahathyvanguru3196 ปีที่แล้ว +6

    I request mile stone makers to add english subtitles ..to this show

  • @sureshcherkela1334
    @sureshcherkela1334 ปีที่แล้ว +3

    പാർവതി ❣️❣️

  • @ArunSharma-jd7rh
    @ArunSharma-jd7rh ปีที่แล้ว +11

    Keep going.....
    You are different..
    Don't forget to laugh..
    Try to grow in your way...

  • @psycho4700
    @psycho4700 ปีที่แล้ว +2

    Chechi poli aata..🤓🤓😍😍

  • @fizzahh863
    @fizzahh863 ปีที่แล้ว +51

    parvathy chechiiiiii unni ettan❤️❤️

  • @asiyaansar8376
    @asiyaansar8376 ปีที่แล้ว +10

    Nanayi chirihu.parolinu irangithanu a dialogue poli chirihu chathu. Super interview

  • @musicman7250
    @musicman7250 ปีที่แล้ว +2

    Chechi polianu😍

  • @achudjfh
    @achudjfh ปีที่แล้ว +7

    അനൂപേട്ടൻ പൊളി

  • @gamer_altroz
    @gamer_altroz ปีที่แล้ว +10

    Veena step back...Parvati full on full power

  • @shanmukanprakkulam772
    @shanmukanprakkulam772 ปีที่แล้ว +4

    😍

  • @Dhanasree7546
    @Dhanasree7546 ปีที่แล้ว +13

    Kidu😂 chirich chirich oru vazhi aayi😹😹😹🌝

  • @sidharthsa7166
    @sidharthsa7166 ปีที่แล้ว +1

    👍

  • @aromal.j2359
    @aromal.j2359 ปีที่แล้ว +2

    Crush✨

  • @manjugeorge3754
    @manjugeorge3754 ปีที่แล้ว +2

    Nice..😇👌🏻👌🏻

  • @jayakrishnannair5425
    @jayakrishnannair5425 ปีที่แล้ว +245

    Unni mukundan… the true nationalist ❤❤❤

    • @fadhilz963
      @fadhilz963 ปีที่แล้ว +2

      Mattuloroke false nationalistum avumle

    • @jayakrishnannair5425
      @jayakrishnannair5425 ปีที่แล้ว +11

      @@fadhilz963 sudappikalude karyam ellarkkum ariyam

    • @BruceMatt
      @BruceMatt ปีที่แล้ว

      athe, avanod Boder il poi kidakan para oole

    • @user-ik1rd7ef7q
      @user-ik1rd7ef7q ปีที่แล้ว +2

      Exactly 🧡🧡🧡🧡🧡

  • @shibilarami5583
    @shibilarami5583 ปีที่แล้ว +243

    പാറുന് ഉണ്ണിചേട്ടന്റെ നേരെ ഒരു കള്ള നോട്ടം ഇല്ലാതില്ലാതില്ല 😂😂♥️. പൊളി ഇന്റർവ്യൂ ♥️♥️

    • @shibilashibi2879
      @shibilashibi2879 ปีที่แล้ว +49

      Unni chettan thirichum oru line ullapole ....🥰

    • @Calvinhenrichmyarea
      @Calvinhenrichmyarea ปีที่แล้ว +26

      ഉണ്ണി മകുന്ദൻ ന്റെ look vech atra nalla പെൺകുട്ടികളെ കിട്ടും . എപ്പോഴാണോ ഇവൾ🙄

    • @shameemashammu2709
      @shameemashammu2709 ปีที่แล้ว +5

      എനിക്കും തോന്നി 😄

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว +11

      പെണ്ണുങ്ങള് മാത്രമേ ആ നോട്ടം കണ്ട് പിടിച്ചൊല്ലൂല്ലോ.. നമ്മള് കണ്ടില്ല.

    • @nandhanaammu2990
      @nandhanaammu2990 ปีที่แล้ว +12

      Unni chettantte kannu idakku paruntte mele aanu🥰😍

  • @achushiza5811
    @achushiza5811 ปีที่แล้ว +2

    super anchor....parvathy

  • @nijinicha
    @nijinicha ปีที่แล้ว +23

    13:30😂😂😂

  • @ammuzz947
    @ammuzz947 ปีที่แล้ว +10

    Shine annan ee chanalinte aiswaryam😌❤️

  • @honeybee2344
    @honeybee2344 ปีที่แล้ว +8

    08:05 😄😄

  • @cinimenosh5013
    @cinimenosh5013 ปีที่แล้ว

    Good

  • @meenusurya4489
    @meenusurya4489 ปีที่แล้ว

    Poli👌👌👌

  • @anaghakr3869
    @anaghakr3869 ปีที่แล้ว

    Unni ❤️❤️

  • @ThomasKutty-vt8kj
    @ThomasKutty-vt8kj ปีที่แล้ว +2

    Anup poli

  • @ShyamKumar-dt3vg
    @ShyamKumar-dt3vg ปีที่แล้ว +14

    Shining star 😀😃😃😃

  • @sreelekshmicr7698
    @sreelekshmicr7698 ปีที่แล้ว +16

    പിന്നെ കർത്താവ് അല്ലേ മുന്നിൽ ഇരിക്കുന്നെ സത്യം പറയാൻ 🤣🤣

  • @sharunks8753
    @sharunks8753 9 หลายเดือนก่อน

    Unni❤❤❤

  • @lekshmikalyani2445
    @lekshmikalyani2445 ปีที่แล้ว +136

    A shining star 🤣🤣

    • @aadhiarts568
      @aadhiarts568 ปีที่แล้ว +1

      Got it 😂

    • @Empire-tu8dj
      @Empire-tu8dj ปีที่แล้ว

      അതെന്താ ഉദേശിച്ചേ

    • @serin_.k8733
      @serin_.k8733 ปีที่แล้ว +1

      @@Empire-tu8dj Shine Tom Chacko

    • @deepakmichael7544
      @deepakmichael7544 ปีที่แล้ว

      Shine tom🥰

    • @Empire-tu8dj
      @Empire-tu8dj ปีที่แล้ว

      @@serin_.k8733 eppo pidi kitti😂🤣

  • @Raamjirao
    @Raamjirao ปีที่แล้ว +14

    Anoopettan 😂😂

  • @sumisumi-pn4jh
    @sumisumi-pn4jh ปีที่แล้ว +3

    Unnik cherye oru kannu und 🫣

  • @queenofhearts2475
    @queenofhearts2475 ปีที่แล้ว +25

    Starts from 1:40

  • @bloodyred2003
    @bloodyred2003 ปีที่แล้ว +50

    Parvathi feelings pettan addikunna alla😂 ath anoop chettanum unni chettanum mothal edukunnu🤣❤️

  • @user-ik1rd7ef7q
    @user-ik1rd7ef7q ปีที่แล้ว +3

    പാർവതി സൂപ്പർ 🧡🧡🧡🧡🧡

  • @jishnaek558
    @jishnaek558 ปีที่แล้ว

    Wow chirich oru vazhiyaay😂... Unniettan and anoopettan 😁oro answersum poli.... Bore aduppikkadhe laast vare poy..

  • @sarathkrishna2299
    @sarathkrishna2299 ปีที่แล้ว +1

    Parvathy ❤️👌🏻

  • @Anoopali
    @Anoopali ปีที่แล้ว +3

    6:14

  • @megz6576
    @megz6576 ปีที่แล้ว

    Spr

  • @__mayavii__
    @__mayavii__ ปีที่แล้ว +41

    The shine - ing star 😂

  • @shanahashim7663
    @shanahashim7663 ปีที่แล้ว +2

    Parvathy cute aaan

  • @soumyagopalan4965
    @soumyagopalan4965 ปีที่แล้ว +5

    Nice...🤣🤣🤣🤣🤣🤣🤣🥰🥰🥰

  • @jyothirajeevan7580
    @jyothirajeevan7580 ปีที่แล้ว +4

    Anup🤗😂😂😂

  • @Musfar.KP.0777
    @Musfar.KP.0777 ปีที่แล้ว +5

    😁❤

  • @subithau1072
    @subithau1072 ปีที่แล้ว +132

    ഉണ്ണിയേട്ടന് നല്ല ചേർച്ചയാവും പാർവതി 😍😍👌👌

    • @shahanaam4956
      @shahanaam4956 ปีที่แล้ว +4

      Sheriyaa

    • @rinarajesh9562
      @rinarajesh9562 ปีที่แล้ว +2

      നല്ല ജോടിയാണ്

    • @meera5974
      @meera5974 ปีที่แล้ว +2

      Seriya

    • @zameerismayil3699
      @zameerismayil3699 ปีที่แล้ว +19

      ഓൺലൈൻ ബ്രോക്കർ എത്തി ☹️🥴

    • @A_a__s_h_n_a
      @A_a__s_h_n_a ปีที่แล้ว +3

      കഷ്ട്ടം

  • @bheem123bheem
    @bheem123bheem ปีที่แล้ว +1

    Um

  • @josinaphilip6166
    @josinaphilip6166 ปีที่แล้ว +2

    Nalla interesting aayt olla interview. Veena de oke interview kanda pineed kanane thonila 🤣

  • @shibishibisushaj2587
    @shibishibisushaj2587 ปีที่แล้ว +4

    Spr😂😂😂😂

  • @Megha_nykaa
    @Megha_nykaa ปีที่แล้ว

    Anoop ettan poli

  • @jafanaraneesh8597
    @jafanaraneesh8597 ปีที่แล้ว +152

    ഉണ്ണി 7ക്ലാസ്സ്‌ തൊട്ട് thudangiythaale അഭിനയം 😂👍

    • @adiza1830
      @adiza1830 ปีที่แล้ว

      Eathu filml

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว +1

      @@adiza1830 my dear കുട്ടിച്ചാത്തൻ

    • @adiza1830
      @adiza1830 ปีที่แล้ว

      @@jaisnaturehunt1520 athil aara