പ്രസവം കഴിഞ്ഞു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | നിങ്ങളുടെ സംശയങ്ങൾക്കുത്തരങ്ങൾ | Dr Sita | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 56

  • @drsitamindbodycare
    @drsitamindbodycare  ปีที่แล้ว +4

    #drsita #mindbodytonic
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.

    • @seyyidath3268
      @seyyidath3268 ปีที่แล้ว

      Dr പ്രസവ സമയത്തു ഉണ്ടാകുന്ന ബ്ലീഡിങ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @omanajoshua45
      @omanajoshua45 8 หลายเดือนก่อน

      😊😅😊😊😅

    • @omanajoshua45
      @omanajoshua45 8 หลายเดือนก่อน

      😅😅

    • @omanajoshua45
      @omanajoshua45 8 หลายเดือนก่อน

      😅😅😅😊😅

  • @Misriya269
    @Misriya269 11 หลายเดือนก่อน +4

    നോർമൽ delevery ആരുന്നു... പ്രസവം നിർത്തുകയും ചെയ്ത്.. നടുവേദന മാറാൻ enth ചെയ്യും... സഹിക്കാൻ വയ്യ

  • @nishananaseem5145
    @nishananaseem5145 ปีที่แล้ว +2

    Mam OS mild opening ennal cervix length kurayuna kondano

  • @aysha991
    @aysha991 ปีที่แล้ว +3

    Thankyou Dr .valare upakarapradhamaya vedeo🥰

  • @soumyasunil7606
    @soumyasunil7606 ปีที่แล้ว +3

    Thank you mam

  • @RajeswariRaji-jp9nu
    @RajeswariRaji-jp9nu หลายเดือนก่อน

    Kollaam🎉❤nannaitund

  • @sibilap9854
    @sibilap9854 ปีที่แล้ว +3

    Mam 27 week prgnt anu stitch ittitudd ippo uterus open 2 cm pain onnulla rest parajitudd preterm avumo

  • @renukarenu3633
    @renukarenu3633 11 หลายเดือนก่อน +1

    Ente delivery kazhinju 13 day aay 1st baby 2 vayas ullu avan edukkan vazhak undakkiyappol 2,3 vattam njn eduthu apol uterus thazhek varuo plz rply

  • @vidya.B5997
    @vidya.B5997 ปีที่แล้ว +1

    Enik oru moll und, but orall mathi ennannu agraham

  • @mixomeowtom3814
    @mixomeowtom3814 ปีที่แล้ว +2

    Mam.. Cervical incompetence ne patti oru video cheyuo... Enik 5 th month abortion ayi... Ith nmk nerathe ariyan patumarunno.. Os completely open ayi irikuarunnu enik.. Stitch ittitum labour pain vannu.. Baby expel aayi... Ini nxt pregnancy yil sredikn ollath enthokeyanu... Mam plz consider me🙏🙏🙏

    • @suneesharajeesh5554
      @suneesharajeesh5554 ปีที่แล้ว +1

      Enik first pregnancy igane ayirunu 6 monthil abortion ayi.... After one yr second pregnant... Complete bed rest um 3 monthil stich um ittu.... Nalla tension ayirunu bt yathoru problem um undayillaa 36 wks and 3 days ayapo baby over weight ayit delivery cheithu 🥰🥰

  • @bismithaaadhil4702
    @bismithaaadhil4702 ปีที่แล้ว +1

    Cs Ls orumichu cheythvark eathra nal rest

  • @jesnajose4373
    @jesnajose4373 ปีที่แล้ว +15

    new born baby ചെരിഞ്ഞ് കിടന്ന് ഉറങ്ങിയാൽ Problem undo. ചെരിഞ്ഞ് കിടന്ന് ഉറങ്ങണമെങ്കിൽ എത്ര നാൾ കഴിയണം. newborn baby കൂർക്കം വലിക്കുമോ?

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 หลายเดือนก่อน

      ശ്വാസതടസം ണ്ടേൽ വലിക്കില്ലേ

  • @karthikam6224
    @karthikam6224 10 หลายเดือนก่อน

    C section kazhinj nadakkna pattumo. Ippol 2 month ay

  • @revathyviswanath-ip7qc
    @revathyviswanath-ip7qc ปีที่แล้ว +1

    മാഡം ഡെലിവറി കഴിഞ്ഞാൽ ESR koodumo

  • @vidya.B5997
    @vidya.B5997 ปีที่แล้ว +1

    Dr, ithine kurich oru video idumo, ഇപ്പോൾ കല്യാണം കഴിക്കുന്ന എന്നെപ്പോലുള്ള കുട്ടികൾ സെക്സിൽ ഏർപ്പെടുമ്പോൾ ജീവിതം ആസ്വദിച്ചു തുടങ്ങുന്നതിനു മുമ്പ് തന്നെ ചിലപ്പോൾ കല്യാണം കഴിഞ്ഞ് ആ മാസം തന്നെ പ്രഗ്നന്റ് ആവുന്നു, എന്നെപ്പോലുള്ളവരെ സംബന്ധിച്ച് കുടുംബജീവിതത്തിൽ പ്രോബ്ലംസ് ഒക്കെ ഉണ്ടായാൽ അവർ സെക്സിലേർപ്പെടില്ല, പ്രത്യേകിച്ച് പെൺകുട്ടികൾ. എന്നാൽ ഒരുനാൾ അവിടെ പിണക്കം മറന്നു സെക്സിൽ ഏർപ്പെടുമ്പോൾ ജീവിച്ചു തുടങ്ങും മുമ്പേ പ്രഗ്നന്റ് ആയി പോകുന്നു. എന്നാൽ ഭാര്യയ്ക്കും ഭർത്താവിനും അറിയുന്നുള്ളൂ അവർ കുറച്ചൊക്കെ റിലേറ്റഡ് ആയിട്ടുള്ളൂ എന്ന്. ഞാനിതിനെ കുറിച്ച് ഒരു ഡോക്ടറോട് ചോദിച്ചപ്പോൾ മിക്കവർക്കും സേഫ് പീരിയഡ് വിശ്വസിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. ഇന്നത്തെ ഗേൾസ് എന്താണ് ഇത്ര പെട്ടെന്ന് പ്രഗ്നന്റ് ആയി പോകുന്നത്

  • @mollysabraham835
    @mollysabraham835 ปีที่แล้ว +1

    After scisserian when reaches home, bathing with herbal leaves and Ayurvedic lehyam can we do ?

  • @faiyzak2231
    @faiyzak2231 ปีที่แล้ว +1

    Hi ma'am, enik 1st cs aayirunnu. Monk 4ara vayassaayi, second pregnant aayappo scar ectopy aayirunnu surgery kazhinju. Next pregnancy normal aavan chance undo? Ethra gap venam next pregnancyk? Rest ethra venam

  • @anjanakrishnau1781
    @anjanakrishnau1781 ปีที่แล้ว

    Mam c section kazhinju 25 days aayi stichil pain maari ennal covid care injection stomachil eduthirunnu athu kallichu ippol lower stomach nalla pain aanu
    Nthelum rmdy undo mam

  • @nishianshif6527
    @nishianshif6527 ปีที่แล้ว +1

    Mam, enik oru rply tharumo pls, 32 age aayi oru molund 7yrs aayi. Ipo second oru abortion cheithu 5th mnthil. Kunjin cleft lip and palette aayirunnu scaningil kandu, depression aayi orupad veetukaryde nirbandam karanam abort aaki. Ipo ennum athine kurich alochich sahikan pattunnilla, iniyum janikunna kunjin angane prblm undakumo, sugar control cheyan first mnth paranjirunnu, thyroid tab kazhikunnundayirunnu. Enth reason aayirikum mam ith varan. Pls rply mam iniyundakunna kunj e anomaly illathirikan enth cheyanam mam

    • @drisyapv2526
      @drisyapv2526 ปีที่แล้ว

      da cleft lip oke ulla kuttygalk vereyum prashnm undavum sangadapedanda nxt babyil ethu undavilla pregnancy plan cheyumbol thane folic acid 3 mnths engilum kayika

  • @raseenaajmal2772
    @raseenaajmal2772 ปีที่แล้ว +1

    Maam ente 4 th month baby expelled ayeee ethra month rest aan edukendath. Now fully recovers ayitilaa 4 month ayee.. Back pain

  • @hasna2065
    @hasna2065 ปีที่แล้ว +2

    Short cervix undaayirunnu...first pregnancy il..Ini 2nd pregnancy kk ethre gap venm??

    • @Thannafa2124
      @Thannafa2124 ปีที่แล้ว

      Yethra gap aayaalum 2 nd pregnancy yilum short cervix varaan chance und

    • @hasna2065
      @hasna2065 ปีที่แล้ว +1

      @@Thannafa2124 sabaash

  • @vedashibu1125
    @vedashibu1125 ปีที่แล้ว +4

    ഹലോ മാഡം, ഈ ജനിച്ച കുഞ്ഞിന്റെ brest ഇൽ നിന്ന് അമർത്തി ഒരു നീര് കളയുന്നു. പഴമക്കാർ ഉള്ള ചില വീടുകളിൽ ആണ് ഇത് തുടർന്ന് കൊണ്ടിരിക്കുന്നത്. ഇത് ശരിയോ തെറ്റോ. Reply please madam. പിന്നീട് വലുതാകുമ്പോൾ brest cancer മായി ഈ പ്രെവർത്തനത്തിന് ബന്ധം ഉണ്ടാകുന്നുണ്ടോ. Reply please madam

  • @rameesma-dz5ty
    @rameesma-dz5ty ปีที่แล้ว +1

    Dr ente delivery kazhijathu Feb 21aarnu pregant ആകുന്നതിന് മുമ്പ് date thettarnu അതിനു marunnu കഴിച്ച് ok ayitanu pregant aayathu first delivery aanu . Kazhija month period aayi athu kazhiju oru 20 day kazhijappol badhapettirunu ipol date thetti one week kazhiju pregant akan chance undo

  • @suadasuadajaleel9400
    @suadasuadajaleel9400 ปีที่แล้ว +1

    Milk increase ചെയ്യാനുള്ള syrup പറഞ്ഞല്ലോ അതിന്റെ പേര് ഒന്ന് ഇവിടെ എഴുതാമോ

    • @AA-fr1hu
      @AA-fr1hu ปีที่แล้ว

      Protovin Gala

    • @majidamol6455
      @majidamol6455 8 หลายเดือนก่อน

      Njn ഇത് കുടിക്കുന്നുണ്ട് 2 times dialy but oru മാറ്റവും illa☹️🙁

  • @jesnajose4373
    @jesnajose4373 ปีที่แล้ว +5

    Newborn baby kidakkumbol cherinju kidannal head നീണ്ടു പോകുമോ . head ന്റെ shape ൽ വ്യത്യാസം വരുമോ ?

    • @sharanyaakku3641
      @sharanyaakku3641 ปีที่แล้ว +1

      Njanum chodhikkan irikkunna chodhyam.enikkum ariyanarunnu ithinte answer.ente kunjum cherinju kidanne urangu.ellarum parayinn thalare shape neendu pokum enn.

  • @noufinoufi5609
    @noufinoufi5609 ปีที่แล้ว +6

    Normal ഡെലിവറി കഴിഞ്ഞു എപ്പോഴാണ് കോപ്പർ ടി ഇടാവുന്നത്

  • @soniyaachuvava9048
    @soniyaachuvava9048 ปีที่แล้ว +5

    Dr. എന്റെ പ്രസവം നിർത്തി സിസേറിയൻ ആയിരുന്നു എനിക്ക് ഇളയ കുട്ടിക്ക് 8വയസ്സ് എനിക്ക് ഇനി ഒരു കുട്ടി കൂടി വേണം എന്നുണ്ട് എന്നേലും ചെയ്യാൻ പറ്റുമോ pls 🙏🙏🙏

    • @chitraarun9791
      @chitraarun9791 ปีที่แล้ว

      Yes… recanalization cheydhu pregnancyku try cheyyam… consult a gyne

  • @seenasherin9014
    @seenasherin9014 ปีที่แล้ว +2

    Dr. എന്റെ പ്രസവം നിറുത്തി എന്റെ ഇളയ കുട്ടി ഉണ്ടായതിനു ശേഷം Ant.D എടുത്തില്ല എനിക്ക് ഒരു കുട്ടി കൂടി വേണം എന്നുണ്ട് അത് സാധിക്കുമാ?

    • @aminasameeramina5217
      @aminasameeramina5217 ปีที่แล้ว

      നെഗറ്റീവ് ഗ്രൂപ്പ്‌ ആണല്ലേ

    • @seenasherin9014
      @seenasherin9014 ปีที่แล้ว

      @@aminasameeramina5217 yes

    • @aswathy5245
      @aswathy5245 ปีที่แล้ว

      ​@@seenasherin9014ബുദ്ധിമുട്ട് ആയിരിക്കും. ഡോക്ടറോട് ചോദിച്ചേ ചെയ്യാവൂ

  • @aparnacdas7659
    @aparnacdas7659 ปีที่แล้ว

    Hi mam

  • @rizafathima7226
    @rizafathima7226 ปีที่แล้ว +1

    Step kayaran pattumo...😊

    • @merin2168
      @merin2168 ปีที่แล้ว

      Njn c section kazhinj step kayari after 2 days

    • @ayishathaha8453
      @ayishathaha8453 ปีที่แล้ว

      Nth kondanu kuniyaruth enn parayunnath?

    • @merin2168
      @merin2168 ปีที่แล้ว

      @@ayishathaha8453 it may give pressure on the stiches

  • @bismithaaadhil4702
    @bismithaaadhil4702 ปีที่แล้ว +5

    Cs Ls orumichu cheythvark eathra nal rest

  • @Haritham2023
    @Haritham2023 ปีที่แล้ว +2

    Hi mam