My Delivery & Post Delivery Experiences|എൻ്റെ സ്വന്തം പ്രസവാനുഭവങ്ങള്‍ | പ്രചോദനം & ധൈര്യം നല്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #mindbodytonicwithdrsita #mydeliveryexperiences
    Gynecologist, Sexual Medicine Practitioner & Wellness Coach.
    My Delivery & Post Delivery Experiences|എൻ്റെ സ്വന്തം പ്രസവാനുഭവങ്ങള്‍ | പ്രചോദനം & ധൈര്യം നല്കാൻ
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.

ความคิดเห็น • 1.1K

  • @drsitamindbodycare
    @drsitamindbodycare  5 ปีที่แล้ว +224

    Gynecologist, Sexual Medicine Practitioner & Wellness Coach.
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    orupaduper chodikkunnu ee video kandittu ithrayum painful aano CS ennu...,CS kazhinjaal side cherinju ezhunelkkuka, proper back support vacchu irikkuka, proper positioning of baby while feeding, proper elbow support while feeding, pradhanamayum vayaru randu throtthu kondu nannayi tight aayi murukkuka, plus some comforting converstation with the patient to motivate her..ithokke cheythal pain onnum undakilla..ithil palathum cheyyan pattaatha oru sahacharyam aayirunnu entethu ...., pratyekicchum avasanatthe moonu karyangal ottum pattiyittillayirunnu ....ente patients nokke ithokke early post op days il labhikkan nyan orupadu shraddikkaarundu

    • @ramyam4155
      @ramyam4155 5 ปีที่แล้ว +2

      Thank you mam

    • @ammusworld2850
      @ammusworld2850 5 ปีที่แล้ว +3

      Mam ഞാൻ കോഴിക്കോട് ആണ് മാമിനെ കാണാൻ വരുന്നുണ്ട്...
      വീഡിയോ യുടെ മുന്നിൽ കൊടുക്കുന്ന ആ നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്താൽ പോരെ...
      Please replay

    • @favasp1636
      @favasp1636 5 ปีที่แล้ว +2

      Mamnde mrg kazhinj ethrayayita prgnant ayath

    • @hithakl1971
      @hithakl1971 5 ปีที่แล้ว +4

      Dr pls make a video about cervical incompetence. I lost my baby wen I was 5th month carrying. that was shocking. I search so many videos but no malayali Dr's in yutube explains about this tipic. pls mam it's a request.. that was my first pregnancy...😔😔😔

    • @Sunilkumar-jl7mn
      @Sunilkumar-jl7mn 5 ปีที่แล้ว

      Dr.l like you.yr grate

  • @noufalnbr7670
    @noufalnbr7670 5 ปีที่แล้ว +647

    ജനങ്ങൾക്ക് വേണ്ടി സത്യസന്ധമായി വീഡിയോ ചെയ്യുന്ന ഡോക്ടർ .... നിങ്ങളുടെ വീഡിയോ കണ്ടാൽ തോന്നും കേവലം ലൈക് ,ഷെയർ , സബ്സ്ക്രൈബ് അല്ല ലക്ഷ്യമെന്ന് ...

    • @rethikakalesh815
      @rethikakalesh815 5 ปีที่แล้ว +16

      സത്യം.... എന്തിന്റെ എങ്കിലും അറ്റവും മൂലയും അറിഞ്ഞു വച്ചിട്ട് വന്ന് വാചാലരാവുന്നവരേക്കാൾ എന്തുകൊണ്ടും നല്ല വീഡിയോസ് ആണ് മേഡത്തിന്റേത്

    • @shabnashemi97
      @shabnashemi97 5 ปีที่แล้ว +1

      Aadhi Shivani.. sathyam❤️

    • @silparony8658
      @silparony8658 5 ปีที่แล้ว +4

      മാം എനിക്ക് സിസേറിയൽ അല്ലെങ്കിലും 1st delivary ഭയങ്കര പ്രയാസമരുന്നു. മാം പറഞ്ഞത് പോലുള്ള പ്രയാസങ്ങൾ enikumundarunnu. Kunju കരച്ചിലും vazhakkum. എനിക്ക് vedana... വല്ലാത്ത depression

    • @silparony8658
      @silparony8658 5 ปีที่แล้ว +7

      എന്റെ അന്നത്തെ അവസ്ഥ ഓർത്തു എനിക്ക് എപ്പഴും സങ്കടം thonnum. Mam പറഞ്ഞപോലുള്ള ചിന്തകളും കുറ്റബോധവും എനിക്കും ഉണ്ടാരുന്നു. ഞാൻ എന്ന് വരെ ആരോടും share cheythitillarunnu. എനിക്ക് മാത്രമേ engane ullu enna njan vichariche. സത്യസന്ധമായി സംസാരിച്ച മേമന് thanks very much

  • @jishisharma2455
    @jishisharma2455 5 ปีที่แล้ว +225

    ഡോക്ടറുടെ അനുഭവങ്ങൾ ഞങ്ങളുമായി ഷെയർ ചെയ്തതിനു ഒരുപാട് നന്ദി ഉണ്ട്. ഇത്രയും നന്നായി പറഞ്ഞുതരാൻ ഡോക്ടർക് തന്നെയേ പറ്റു..

    • @busharabushara7090
      @busharabushara7090 3 ปีที่แล้ว

      നമ്മളെ ഒരു നല്ല ഫ്രെണ്ട്സ് പോലെ tnx inginyavannnm dr മാർ ❤എന്റെ രണ്ട് ഓപ്പറേഷൻ ആണ്

  • @Anjuaira
    @Anjuaira 3 ปีที่แล้ว +53

    ഇത്രയും സഹിച്ച നിങ്ങൾക്ക് പേഷ്യൻസിനെ നന്നായി മനസ്സിലാക്കാൻ സാധിക്കും എന്ന് ഉറപ്പാണ് 😊

  • @ishaquem25
    @ishaquem25 5 ปีที่แล้ว +158

    അല്ലാഹ് എന്റെ ഉമ്മ 9 പ്രസവിച്ചു എല്ലാം വിട്ടിൽ അവർ എന്തോരം കഷ്ട്ടപ്പേട്ടു എന്ന് വി ഡിയോ കണ്ടപ്പോൾ മനസിലായി

  • @syamstephen1411
    @syamstephen1411 5 ปีที่แล้ว +165

    അമ്മമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ.. ഇന്നത്തെ തലമുറക്ക് അറിയില്ല.. അതു മനസിലാക്കി തന്ന സീത മാഡത്തിന് നന്ദി...
    അമ്മക്ക് പകരം വക്കാൻ ഈ ലോകത്ത് ഒന്നുമില്ല...അമ്മമാരെ ബഹുമാനിക്കാത്ത ഫ്രീക്കന്മാർക്കും ഫ്രീക്കത്തികളും ഈ വീഡിയോ ഒരു പാഠം ആകട്ടെ..

  • @sanithavijayakumar1486
    @sanithavijayakumar1486 4 ปีที่แล้ว +69

    ഞങ്ങൾ ഓർത്തത് doctors ന് എല്ലാം അറിയാമല്ലോ,ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന്.ഈ vedio കണ്ടപ്പോൾ സത്യത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല.

  • @evanasworld4845
    @evanasworld4845 4 ปีที่แล้ว +78

    സത്യസന്ധത. ഇതാണ് യഥാർഥ ഡോക്ടർ.

  • @daniyalulululu2211
    @daniyalulululu2211 4 ปีที่แล้ว +26

    ഡോക്ടറുടെ ഡെലിവറി അനുഭവം വച്ചു നോക്കുമ്പോൾ എനിക്കൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്ന് തോനുന്നു 😊

  • @shajipp761
    @shajipp761 3 ปีที่แล้ว +32

    സ്ത്രീകൾ അനുഭവിക്കുന്ന വേദന പുരുഷന്മാർ മനസിലാക്കി പെരുമാറിയാൽ ആ സ്നേഹം എന്നും നിലനിൽക്കും

  • @shijinahilson15
    @shijinahilson15 5 ปีที่แล้ว +138

    My first comment in TH-cam. ഇതിന് കമൻ്റ് ചെയ്യാതിരിക്കാൻ പറ്റില്ല എന്ന് തോന്നി. അത്രയ്ക്കും motivational video. ഒട്ടും മടുപ്പ് തോന്നാതെ അവസാനം വരെ കണ്ടു. ഇടയ്ക്ക് ചിരിച്ചു ഇടയ്ക്ക് കണ്ണ് നിറയിച്ചു. വീഡിയോ മുഴുവൻ കണ്ടപ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം നിറഞ്ഞു; thank you so much mam

  • @jasminenasru2824
    @jasminenasru2824 3 ปีที่แล้ว +17

    ഡോക്ടറുടെ വീഡിയോ കാണുമ്പോൾ ഒരു സമാധാനം ആണ്.. എല്ലാ സംശയവും കൃത്യമായി പറഞ്ഞു തരുന്നു 😍

  • @sundharanmn5867
    @sundharanmn5867 5 ปีที่แล้ว +82

    ഒരു അമ്മ അനുഭവിച്ച വേദനയും വിഷമങ്ങളും നേരിട്ടറിയാൻ സാധിച്ചു .അമ്മ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ ..

  • @saikz5285
    @saikz5285 4 ปีที่แล้ว +12

    സത്യം പറയാല്ലോ... Dr Amma എന്റെ അടുത്ത് വന്നു സംസാരിക്കുന്ന പോലെ തോന്നി.. നല്ല inspiration😍

  • @fathimasuhara5196
    @fathimasuhara5196 5 ปีที่แล้ว +11

    സത്യം ഞാനനുഭവിച്ചത ആണ് ഈ പ്രശ്നം.വീട്ടിൽ ആളുണ്ടായിട്ടു പോലും.അപ്പോൾ സാറുടെ കാര്യം. അതാണ് നല്ല ഒരുഅമ്മ.നന്ദി.നന്ദി....

  • @mubashinack1649
    @mubashinack1649 3 ปีที่แล้ว +9

    ഇതു കേട്ട് ചിരിച്ചു പോയി... ഞാനും ഇതേ സ്റ്റേജ് ൽ കൂടി പോയത് ആണ്... mam ന്റെ അവതരണം വൻ കോമഡി 😁😍...പാല് കുടിക്കാത്തതിന് അവൻ അപ്പഴും മടിയൻ ഇപ്പഴും മടിയൻ ഞാൻ എന്റെ മോനെ കുറിച്ച് പറയുന്ന same ഡയലോഗ്... 😆പിന്നെ അമ്മയെ കുറിച്ച് പറഞ്ഞതും

  • @anooshasopanam
    @anooshasopanam 4 ปีที่แล้ว +70

    ഇവർകൊക്കെയാണ് മില്യൺ സബ്സ്ക്രൈബെർസ് കിട്ടേണ്ടത്..സൂപ്പർ മാഡം...

  • @liju_vimala
    @liju_vimala 5 ปีที่แล้ว +102

    ഡോക്ടറമ്മ ❤️🙏❤️ skip ചെയ്യാതെ മുഴുവൻ കണ്ടു. കണ്ണു നിറഞ്ഞു... എന്റെ അമ്മയും എന്നെ സിസേറിയൻ ആയിരുന്നു. ഒരമ്മയുടെ വിഷമങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി മാം...❤️

    • @shafeekilliyas
      @shafeekilliyas 4 ปีที่แล้ว

      K

    • @prabhamanin9645
      @prabhamanin9645 3 ปีที่แล้ว

      എന്ത് രസത്തിലാ dr. യാഥാർഥ്യം പറയുന്നത്. ഒട്ടും മടുപ്പില്ലാതെ മുഴുവനും കണ്ടു. Dr. മാർക്കും ഇത്തരം അനുഭവം ഉണ്ടെന്നു ആദ്യായിട്ടാ അറിയുന്നത്.

  • @safuwananazrinnachu9061
    @safuwananazrinnachu9061 5 ปีที่แล้ว +57

    എനിക്ക് Dr ഒന്ന് നേരിട്ട് കാണണമെന്നുണ്ട്, ഒരുപാട് സംസാരിക്കണമെന്നുണ്ട് 😥

  • @sreerapullarappally2003
    @sreerapullarappally2003 5 ปีที่แล้ว +13

    Thanks mam.... അമ്മക്ക് പോലും ഇത്ര നന്നായി പറഞ്ഞ് തരാൻ പറ്റില്ല വളരെ നന്ദി ....

  • @sreejaashmith6768
    @sreejaashmith6768 4 ปีที่แล้ว +27

    മനസ്സു നിറഞ്ഞ് കണ്ട വീഡിയോ ആയിരം കൂപ്പുകെെ അമ്മേ ലോകത്തിലെ അമ്മമാര്‍ക്ക്..

  • @vallyummasottamoolikal9182
    @vallyummasottamoolikal9182 5 ปีที่แล้ว +22

    ഇതൊക്കെ ആരാ ദൈവമേ dislike ചെയുന്നത്. അവര്‍ക്ക് kanathirunnude

  • @veenalal3623
    @veenalal3623 5 ปีที่แล้ว +12

    മാം പറയുന്നത് കേട്ടപ്പോൾ എന്റെ അനുഭവം ഓര്മവരുന്നത്‌, എന്റെയും സിസേറിയൻ ആയിരുന്നു, എന്റെ കുഞ്ഞിനു സുഖമില്ലായിരുന്നോണ്ട് NICU വിൽ ആയിരുന്നോണ്ട് എല്ലാത്തരത്തിലും മാനസിക ബുദ്ധിമുട്ടായിരുന്നു

  • @krishnadaspk3743
    @krishnadaspk3743 3 ปีที่แล้ว +18

    എല്ലാ മക്കളും കേൾക്കേണ്ട അനുഭവങ്ങളാണ്... അമ്മക്ക് തുല്യം അമ്മ മാത്രം..❤

  • @krishnakumaria8365
    @krishnakumaria8365 4 ปีที่แล้ว +3

    ഒരു കഥ പോലെ കേട്ടിരിക്കൻ തോന്നി. പ്രസവം പോലെ തന്നെ കേട്ടിരുന്നപ്പോൾ സങ്കടവും ഒപ്പം 'സന്തോഷവും തോന്നി.നന്ദി ഡോക്ടർ

  • @shameemagafoor8220
    @shameemagafoor8220 3 ปีที่แล้ว +14

    ഒരു മടിയും കൂടാതെ ഞാൻ ഈ വീഡിയോ കണ്ടു. ഞാനും ഇപ്പോൾ ഒരമ്മയാണ്. Dr പറയുന്നത് കേട്ടപ്പോൾ സമാദാനമായി. 💞😍സന്തോഷവും ആയി.

  • @annmariajames5719
    @annmariajames5719 4 ปีที่แล้ว +11

    Can't believe a doctor like you went through all this !!! I thought for gynaecs delivery is a simple task !! This is motivating for all woman to overcome trauma after delivery ....

  • @ZahraZahra-gk9le
    @ZahraZahra-gk9le 3 ปีที่แล้ว +7

    എന്റെ ഉമ്മയും എല്ലാ മക്കളെയും പ്രസവിച്ചത് വീട്ടിൽ നിന്നാണ്. എന്നെ പ്രസവിച്ചത് ഹോസ്പിറ്റലിൽ നിന്ന് അത് ഓപ്പറേഷൻ 😄😄ലവ് യൂ ഉമ്മ 😘😘

  • @najmashafi283
    @najmashafi283 4 ปีที่แล้ว +4

    മാം ഞാൻ ഈ വീഡിയോ നേരത്തെ കണ്ടിട്ടുണ്ട് പക്ഷെ ഇന്ന് ഡെലിവറി കഴിഞ്ഞ് കുറച്ച് നാളുകൾക്കു ശേഷം വീണ്ടും കണ്ടപ്പോഴാണ് ജീവിതത്തിൽ എന്തും അനുഭവിച്ചാൽ മാത്രമേ അതിന്റ ശരിയായ അനുഭവം മനസ്സിലാകു എന്ന് മനസ്സിലായത്. ഈ പല അവസ്ഥകളും ഞാനും അനുഭവിച്ചു ഒരുപാട് കരഞ്ഞു. ഡെലിവറി ഒന്നും അല്ല ഏറ്റവും പ്രശ്നം അതുകഴിഞ്ഞു കുറച്ചു നാളുകൾ ആണു ശരീര വേതന തങ്ങാം മനസ്സിന് സമാധാനം ഉണ്ടെങ്കിൽ

  • @suttusvlog9305
    @suttusvlog9305 3 ปีที่แล้ว +5

    അല്ലെങ്കിലും പ്രസവവേദനയെക്കാൾ കഷ്ടം പ്രസവം കഴിഞ്ഞുള്ള അവസ്ഥ തന്നെയാണ്. എന്റെ Delivery കഴിഞ്ഞ് 2 Months കഴിഞ്ഞു, ഇപ്പോഴും ഞാൻ അനുഭവിക്കുവാണ്. Normal Delivery ആയിരുന്നു. ഞാൻ വേദന വന്ന് 6 മണിക്കൂറിനുള്ളിൽ പ്രസവിച്ചു. പ്രസവവേദനയൊന്നും എനിക്ക് പ്രശ്നമില്ലായിരുന്നു. But, Delivery കഴിഞ്ഞ് 2 ആഴ്ച കഴിഞ്ഞപ്പൊ എനിക്ക് Semi piles ആയി. 2 Month ആയി വേദന. മാറുന്നേയില്ല. food കഴിക്കാൻ പേടിയാണ്. Toilet ൽ പോകുന്നതേ ആലോചിക്കാൻ പറ്റുന്നില്ല. ഇരിക്കാൻ പറ്റാത്ത അവസ്ഥ.

  • @deepthydivakardivakar5256
    @deepthydivakardivakar5256 4 ปีที่แล้ว +2

    എന്റെ സ്വന്തം അനുഭവം മറ്റൊരാൾ എന്റെ മുന്നിൽ നിന്ന് പറഞ്ഞത് പോലെ. ആ വേദന ഒന്നുകൂടെ അനുഭവിച്ച പോലെ. ഒരു dr. ഇതൊക്കെ പറഞ്ഞപ്പോൾ ഒരു സമാധാനം. ഇതൊന്നും നമുക്ക് ആരോടും പറയാൻ പറ്റില്ല. Dr പറഞ്ഞത് പോലെ എന്റെ അമ്മ എപ്പോഴും പറയും. മറ്റുള്ളവർക്ക് ഒരു കുഴപ്പമില്ല നിനക്ക് മാത്രം ആണോഇതൊക്കെ ഞാനും കേട്ടത് ആണ് . ഇത്രയൊക്കെ പറഞ്ഞു തന്ന dr. Thanks

  • @user-st3rs7ou4x
    @user-st3rs7ou4x 5 ปีที่แล้ว +33

    മ്മ്ഹേ..... എനിക്ക് വയ്യ ഇതൊന്നും കേൾക്കാൻ. എന്ത് കഷ്ട്ടപ്പാടാണല്ലേ.....😔😔😔😔😔😔😔. I love my mom

  • @shameemp3954
    @shameemp3954 4 ปีที่แล้ว +31

    മാഡത്തിനെ ഒന്നു കാണാൻ സംസാരിക്കാൻ ഒക്കെ ഒരു പാട് ആഗ്രഹം ഉണ്ട്

  • @sameerasami4724
    @sameerasami4724 3 ปีที่แล้ว +3

    നമ്മെളെ പോലെ ഓരോ അനുഭവം ഉള്ള സത്യ സന്ദതയുള്ള ഡോക്ടർ 🥰👍. പറഞ്ഞാ കാര്യമെല്ലാം സത്യം.

  • @jisharatheesh7475
    @jisharatheesh7475 5 ปีที่แล้ว +38

    പൊതുവെ സ്ത്രീകൾ പറയാൻ മടിക്കുന്ന കാര്യങ്ങൾ മേടം എല്ലാവർക്കുമായി പറഞ്ഞു തന്നു,🤗🤗🤗

    • @sreenath4631
      @sreenath4631 3 ปีที่แล้ว

      Correct oru ammeda vila vyakthamayi vivarichu... thannu...

  • @bhagyalakahmikannan8674
    @bhagyalakahmikannan8674 4 ปีที่แล้ว +7

    Thank you droctor.... എനിക്കിപ്പോൾ 8th month ആണ്. പ്രാർത്ഥന വേണം 🙏🙏🙏🥰🥰🥰

  • @athirarajesh2766
    @athirarajesh2766 4 ปีที่แล้ว +4

    ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണ് maam.. Praarthikane.... Madam പറഞ്ഞു കേട്ടപ്പോൾ സങ്കടം തോന്നി ട്ടോ.....

  • @rathidevis6494
    @rathidevis6494 3 ปีที่แล้ว +5

    മാഡം എനിക്ക് ഈ വീഡിയോ കാണാൻ സാധിച്ചത് ഇപ്പോളാണ്.എൻ്റെയും ഫസ്റ്റ് ഡെലിവറി നവംബർ 1996 ൽ ആയിരുന്നു.രണ്ടു ആൺകുട്ടികൾ. സിസേറിയൻ ആയിരുന്നു. ഒന്നും പറഞ്ഞ് തരൻ ആരും ഇല്ല.അമ്മയ്ക്ക് ഒട്ട് അറിയുകയില്ല .എല്ലാം സഹിച്ചു.ഇപ്പൊൾ അവർ വലിയ കുട്ടികളായി.മൂത്ത മകൻ്റെ വിവാഹം Thank you for your valuable information.

  • @diamond7tech
    @diamond7tech 9 หลายเดือนก่อน +1

    ഞാൻ എന്റെ രണ്ടാമത്തെ സിസേറിയൻ കഴിഞ്ഞു 24 day ഇത് കേൾക്കുന്നു. കേട്ടപ്പോ ഒരു ധൈര്യം Thank You Doctor അമ്മേ ..

  • @najmashafi283
    @najmashafi283 5 ปีที่แล้ว +16

    Thanq mam,
    ഞാൻ പ്രാഗ്‌നെന്റ് ആണ്. എനിക്ക് അമ്മയില്ല സഹോദരിയും ഇല്ല .ഹെല്പിന് ഒരു ആയ മാത്രമേ ഉണ്ടാകു. ഡെലിവറി കഴിഞ്ഞാൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ വരാം എന്ന് ഒരു ധാരണ കിട്ടി. നല്ല അറിവുകൾ.

    • @cookingdreams3539
      @cookingdreams3539 5 ปีที่แล้ว +3

      Da posetive ayi kanu oru problem indakillato normal akumgod bless u

    • @akshaysuresh52
      @akshaysuresh52 5 ปีที่แล้ว

      Najma Shafi

    • @sairashamzz3194
      @sairashamzz3194 4 ปีที่แล้ว +2

      Najma Shafi
      Njanum pregnant anu enikkum ummayilla sahodariyilla .arum illaa
      Enthakkumnnoru idea illa
      😔😔😔

    • @taalibeeshome
      @taalibeeshome 4 ปีที่แล้ว

      @@sairashamzz3194 delivery kazhinjo

  • @anjalisathi1656
    @anjalisathi1656 2 ปีที่แล้ว +2

    Thank you doctor..
    ഒരുപാട് ഉപകാരപ്പെട്ടു.
    മൈന്റ് ഫ്രഷ് ആയത്പോലെ

  • @JasimaShihab
    @JasimaShihab 5 ปีที่แล้ว +18

    You are so honest dear doctor,ithok kettappo ,ithra frankayi paranjapo, feeling so good doctor, thank u so much for sharing your story..

  • @jannuscreations3850
    @jannuscreations3850 2 ปีที่แล้ว +16

    അത്‌ പൊതുവെ അമ്മമാരുടെ സ്വഭാവം ആണ്..... കുഞ്ഞ് മക്കളുടെ കരച്ചിൽ കേട്ടാൽ ഉടൻ അവർ നമ്മളെ ചീത്ത വിളിക്കും....
    😄😄

  • @ramsyram7140
    @ramsyram7140 4 ปีที่แล้ว +13

    Emotional Trauma..Reality of delivery..
    Thank you for doing this video
    Great Narration Dr.

  • @ishascookingcrafting8592
    @ishascookingcrafting8592 3 ปีที่แล้ว +1

    ഇതൊക്കെ തന്നെ എല്ലാവരുടെയും അവസ്ഥ.. ഞാനും ഇതൊക്കെ സഹിച്ചതാണ്... my same story

  • @sreejav.s5231
    @sreejav.s5231 5 ปีที่แล้ว +63

    Thank you mam. ഞാൻ Skip ചെയ്യാതെ മൊത്തവും കേട്ടും. ഞാൻ ഓർമിക്കാൻ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ വീണ്ടും ഓർമ്മിച്ചു.എന്റെ ജീവിതത്തിൽ ഇന്നു ഓർമിച്ചാലും എനിക്കും വളരെയധികം വിഷമം വരുന്ന സമയം ആണ് 2 മക്കളെയും ഗർഭിണി ആയിരുന്ന സമയവും പ്രസവത്തിനു ശേഷവും. എല്ലാ സ്ത്രീകളെ പോലെ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു എനിക്കും അമ്മയാകാൻ. 19 വയസ്സിൽ ഞാനു അമ്മയായി.സത്യം പറഞ്ഞാൽ ആദ്യത്തെ കുട്ടിയുടെ സമയത്ത് കുഞ്ഞുണ്ടായാൽ എങ്ങനെ നോക്കും എന്താ ചെയ്യേണ്ടത് ഒന്നു അറിയില്ല. ഒരു കുട്ടിയെ കിട്ടാൻ ഭർത്താവിന്റെ വീട്ടുകാരെ പേടിച്ചാ പ്രാർത്ഥിച്ചത്.എന്നെ ഡൈവേഴ്സ് ചെയ്യുമെന്നപേടി. അങ്ങനെയായാൽ എന്റെ വീട്ടുകാരുടെ ബുദ്ധിമുട്ട്. ഞാൻ ഗർഭണിയായിട്ട് എന്റെ വീട്ടിൽ ഒരു ദിവസo പോലും നിൽക്കാൻ സമ്മതിച്ചില്ല. എനിക്കും നല്ല ആഹാരം പോലും തന്നില്ല. ഭർത്താവ് അയക്കുന്നപൈസ അമ്മയുടെ പേരിൽ. എനിക്കാണെങ്കിൽചോദിക്കാനു പേടി. എന്റെ വീട്ടുകാർക്ക് എനിക്ക് ഒന്നു കൊണ്ട് തരാനു സമ്മതിക്കില്ല. പ്രസവo കഴിഞ്ഞ് 28 നു എന്നെ കൊണ്ട് വരാൻ നോക്കി ഭർത്താവിന്റെ വീട്ടിൽ. വഴക്കായി നടക്കാത്തത് കൊണ്ട് ഭർത്താവിനെ ഗൾഫിൽ നിന്ന് നാട്ടിൽ വരുത്തി 38 നു വിളിച്ചു കൊണ്ട് പോയി. 40നു നാത്തൂൻമാരു എല്ലാവരും ഉണ്ടായിട്ട് എന്നെ കല്ലിൽ അരപ്പിച്ചു. ഞാൻ എല്ലാ ചെയ്യണം. എനിക്കാണെങ്കിൽ കരയാൻ മാത്രമേ അറിയും.അങ്ങനെ ഒരു പാട് കഷ്ട്ടപ്പാട് .
    രണ്ടാമത്തെ കുട്ടി5 വർഷം കഴിഞ്ഞു.ആ സമയത്താണ് എൻറെ പേരിൽ പണം അയച്ചു തുടങ്ങിയത്.കഷ്ട്ടപ്പെട്ട പൈസ കൊണ്ട് അമ്മയുടെ പേരിൽ വീട് വാങ്ങിയിരുന്നു.ചേട്ടനു എന്റെ പേരിൽ പണം അയക്കാൻ തോന്നിക്കാണു അതോ ഈശ്വാരനു എന്നോടുള്ള സ്നേഹം കൊണ്ടാ. എനിക്കിഷ്ടമുള്ളത് വാങ്ങാൻ പറ്റി. 2 മക്കൾക്കു ഭർത്താവ് നാട്ടിൽ ഇല്ല. ഉണ്ടെങ്കിൽ അതിനെക്കാൽ വിഷമം മാകും . എപ്പോഴും കുടി. കൂട്ടുകാരുമായ് കറക്കം.എന്നാൽ കാര്യങ്ങൾ ആദ്യത്തെക്കാൽ മോശമായിരുന്നു. cash എന്റെ പേരിൽ വരുന്നത് കൊണ്ട്.എന്നാൽ ഞാനമ്മയെ പോലെ അല്ലായിരുന്നു നന്നായി വീട്ടിൽ ചിലവാക്കി.നാത്തൂൻമാർ ഒരു രൂപ ചില വാക്കില്ല. ഞാൻ ഒരു പരാതിയുംഇല്ലാതെ എല്ലാം ചെയ്തും. എല്ലാം ജോലിയും ഞാൻ ചെയ്യണം. ഒരു സഹായം ഇല്ല.അപ്പോഴും എന്റെ മനസ് തളർന്നില്ല. ഈശ്വാരൻ ആരോഗ്യം തന്നിട്ടുണ്ടല്ലോന്നു വിചാരിച്ചു ഞാനെല്ലാം ചെയ്യും. എന്റെമൂത്ത മോനു സ്കൂളിൽ പോകണം. യൂണിഫോ വെള്ള വളരെ കഷ്ടപ്പാടിയിരുന്നു അതു കഴുകാൻ.പ്രസവിച്ചിട്ട് ഭർത്താവിന്റെ വീട്ടിൽ കൊണ്ട് വരാൻ നോക്കി. മൂത്തമോൻ ഭർത്താവിന്റെ വീട്ടിൽ എന്റെ കൂടെ അയച്ചില്ല.എന്റെ മോനെ എന്നെയും കുഞ്ഞുവാവയെയും കാണിക്കാൻ കൊണ്ട് വരികയും ഒന്നു അവർ ചെയ്തില്ല. ഭർത്താവ് Phone വിളിയും ഇല്ലായിരുന്നു.എനിക്കെന്റെ വീട്ടിൽ നിന്ന് ആരെയെങ്കിലുംപറഞ്ഞയച്ച് എന്റെ മോനെ കൊണ്ട് വരാൻ പേടി. കൂടുതൽ പ്രശ്നംമാകുമോന്ന പേടി. ഞാൻ ആരേയും അയച്ചില്ല. അതിനു Food കഴിക്കാതെയും കരഞ്ഞുമൊക്കെഎങ്ങനെയൊ bleeding കൂടി. ഞാനെന്റെ വീട്ടിൽ പോലും പറഞ്ഞില്ല. എന്റെ വീട് മരണ വീട് പോലെ.. അമ്മ കരച്ചിൽ. ഭർത്താവിനെ ഇവിടെ നിന്നു വിളിച്ചും വരുത്തി 19നു അവരുടെ വീട്ടിൽ കൊണ്ടുപോയി.ഞങ്ങൾക്ക് ഒരു ചടങ്ങുണ്ട് വേത് വെള്ളം അടുപ്പിൽ വലിയ കലത്തിൽ ഇടും.അതു 28 ന്റെ ചടങ്ങിലെ പുറത്തുഎടുക്കുള്ളും. അതിനു മുമ്പ്മ്പ് എന്റെ അമ്മ പുറത്തു കളയുന്ന മാനസികാവസ്ഥ.പോകുന്നവഴിയിൽHospitail പോയി. ഡോക്ടർ എന്നെ നോക്കിയ ഉടനെ ഭർത്താവിനെ വഴക്ക് പറഞ്ഞിട്ട് പെട്ടെന്ന് ലേബർ റൂമിൽ കയറ്റി. പ്രസവത്തിനു ഇത്രയും വേദന ഇല്ലായിരുന്നു. വീട്ടിൽ കൊണ്ടു പോയിട്ടും എന്നെ അവർ നോക്കിയില്ല.2 മക്കളെ പ്രസവിചിട്ടും പേര് പോലും ഇടാൻ പറ്റിയില്ല.നാത്തൂൻമാരാ പേരിട്ടത് .എൻറെ മക്കൾക്ക് ഞാൻ പേര് കണ്ടു പിടിച്ചിരുന്നു.അതിനു എന്നെ സമ്മതിച്ചില്ല.
    ഇന്നു ഞാൻ അതിൽ നിന്നു പഠിച്ചു എനിക്ക് ഒരനിയനു,അനിയത്തിയുമാ. അനിയന്റെകല്യാണം 3 month കഴിഞ്ഞ് ഞാനാഗ്രഹിച്ചതെല്ലാം അവന്റെ പെണ്ണിനു കൊടുക്കണം.അതിന്റെ കണ്ണിൽ നിന്ന് എന്നെ കൊണ്ട് കണ്ണീർ വരാൻ പാടില്ല. അതെന്റവീട്ടുകാരെ കൊണ്ടു സമ്മതിക്കില്ല.അങ്ങനെ വരാതിരിക്കാൻ ഞാനെന്റെ കഴിഞ്ഞ കാര്യങ്ങൾ ഓർമ്മിപ്പിക്കും😂😂വീട്ടുകാരെ.ഇത്രയും മാത്രം ഒന്നു അല്ല എന്നോട് കാണിച്ചത്. ഇവിടെ ഒന്നു തീരില്ല. 28 നു മുമ്പ് എന്റെ അച്ഛൻ Icuയിലുമായി.ഞാൻ അടച്ചു വച്ച അധ്യായം വീണ്ടും തുറന്നു. Thanks mam🙏🙏

    • @ronnier9245
      @ronnier9245 5 ปีที่แล้ว +6

      Ippo husband nte veetil ano? Engane undu karyangal..Ellam nannai varan prarthikkam

    • @rrevu6733
      @rrevu6733 5 ปีที่แล้ว +2

      Da Elam naanayi varum Elam sheriakum 😍😘😘 vishamikathe

    • @fathimaansar8807
      @fathimaansar8807 5 ปีที่แล้ว +5

      Vayikkunnathinidayil kannu niranjath arinjilla.. Saralla.. Vishamathinte avaasanam oru santhosham ndakum.. Theercha.

    • @jishajiby9229
      @jishajiby9229 5 ปีที่แล้ว +2

      Sreeja V.S vishamikanda oru nalla kalam varum.prarthikkam

    • @aryavp8678
      @aryavp8678 5 ปีที่แล้ว +1

      Ippo entha avastha

  • @vijianoopnair2473
    @vijianoopnair2473 4 ปีที่แล้ว +2

    എനിക്കും same അവസ്ഥ ആയിരുന്നു mam..... ആലോചിക്കാൻ കൂടി വയ്യ. Husband മാത്രം..... food ഉണ്ടാക്കാൻ പോലും ആളില്ലായിരുന്നു. വേറെ ഏതോ ലോകത്താണെന്നു തോന്നി. സ്വപ്നം ആണെന്ന്‌ വിശ്വസിക്കാൻ ആയിരുന്നു ശ്രെമിച്ചത്.

  • @sandeepmadhuramkadu
    @sandeepmadhuramkadu 4 ปีที่แล้ว +4

    Doctor... You are speaking from the heart... Not for like or share... Seen the full talk ... Loved it...

  • @ishailan2171
    @ishailan2171 2 ปีที่แล้ว +1

    Ee vdo kand orupaad chirichu ..bcz ammayude annathe talk

  • @rubeljan2305
    @rubeljan2305 4 ปีที่แล้ว +4

    സൂപ്പർ. ഇതുപോലെ എനിക്കും സിസേറിയൻ ആയിരുന്നു. ഞാൻ ഒരു ആഴ്ച കുറെ കഷ്ട്ടപെട്ടു. ആരും കാണാതെ കുറെ കരയാറുണ്ടായിരുന്നു. ഇപ്പോ ഹാപ്പി. ബട്ട്‌ മൂത്ത കുട്ടി MR, ottisum ആണ്. 2മത്തെ കുട്ടി നോർമൽ ആണ് കുഴപ്പമില്ല. ഇപ്പോ 3മത്തെ ഡെലിവെറി അടുത്ത മാസമാണ്. ഡോക്ടറുടെ കഥ കേട്ടപ്പോൾ ഞാൻ ഹാപ്പി യാ യി

    • @mins1376
      @mins1376 2 ปีที่แล้ว

      ഞാനും cs....മോനു Asd..4ആൻഡ് 9month.. പ്രെഗ്നന്റ് ഡെലിവറി എന്നുകേൾക്കുമ്പോൾ തന്നെ ടെൻഷൻ expectially മെന്റലി.... ഡിപ്രെഷൻ ഓവർ കോം ചെയ്തത് ഈ അടുത്ത കാലത്താണ്.. ഇപ്പോൾ ഒരാൾ കൂടി വേണമെന്നുണ്ട് ബട്ട്‌ ഫസ്റ്റ് പ്രേഗ്ൻസി ടൈമിൽ ഉള്ള ഡിപ്രെഷൻ ഓർക്കുമ്പോൾ തന്നെ ഡിം... പിന്നെ ആഫ്റ്റർ ഡെലിവറി പ്രോബ്ലെംസ്..... 😥😥മൂന്നാമത്തെ ആൾ സുഖമായിരിക്കുന്നോ?

  • @annacyril57
    @annacyril57 3 ปีที่แล้ว +1

    പ്രസവത്തിന് വേണ്ടി ഒരുങ്ങുന്ന ഒരാളാണ് ഞാൻ. ഇപ്പൊൾ എങ്കിലും ഈ വീഡിയോ കാണാൻ സാധിച്ചത് ഉപകാരം ആയി. ഇപ്പോളത്തെ ഈ പ്രഗ്നൻസി ടൈം l തന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു, placenta previa കാരണം. ആർക്കും ഒരു perfect Amma ആവാൻ പറ്റില്ല എന്ന് സമാധാനിപ്പിച്ച ഡോക്ടർ n ഒരുപാട് നന്ദി. Placenta previa കാരണം വളരെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും കടന്ന് പോകുന്നത്. നീ മാത്രമാണോ ഈ ലോകത്ത് ഗർഭിണി എന്ന് കേൾക്കുമ്പോൾ തന്നെ ഒള്ള confidence കൂടി പോകും.. But doctor nde ഓരോ വാക്കുകളും, വലിയ ആശ്വാസം തരുന്നു. Thanks a lot doctor. Love you lot 💚

  • @1999juhi
    @1999juhi 5 ปีที่แล้ว +3

    Ith kettit njan ethra blessed ayirunn ente post delivery il enn Thonnun..I got super support from my mom and family. Everything went so easy for me... njan our bhudhimuttum arinjilla

  • @artofenjoymentchannel
    @artofenjoymentchannel 4 ปีที่แล้ว

    Dr. കഥ പറച്ചിൽ Super യാണ്. കേൾക്കുന്നവർക്ക് ബോറിങ്ങ് യില്ലാതെ തുടർച്ചയായി കേൾക്കാൻ തോന്നുo. Dr. പറഞ്ഞ ഈ അവസ്ഥയിൽ ഞാനും കടന്ന് പോയിട്ടുണ്ട്. ഞാൻ ഓർത്തത് ഇത് എൻ്റെ മാത്രം പ്രശ്നമാണന്നാണ്. കുഞ്ഞ് കുട്ടികളൊട് നമ്മുടെ കഷ്ടപ്പാട് കാരണം നന്നായി സ്നേഹിക്കാൻ പറ്റില്ല എന്ന തോന്നൽ എനിക്ക് ഇപ്പോഴും ഉണ്ട്.

  • @meerayezhuvath888
    @meerayezhuvath888 3 ปีที่แล้ว +3

    Njan kandathil vachu valare nalloru video..oru amma paranju tharunna athe feel..love u so much mam❤️ Stay Blessed always 🙏

  • @jayabahai7321
    @jayabahai7321 3 ปีที่แล้ว +1

    HAI
    ഡോക്ടർ ഞാൻ
    ജയലക്ഷ്മി മിസിന്റ അനുഭവകഥ
    എനിക്ക്
    ഇഷ്ടപ്പെട്ടു അതില്നിന്ന്
    ഒരുപാട്
    കാര്യങ്ങൾ
    എനിക്ക് മണലാക്കാൻ
    കഴിഞ്ഞു താങ്ക്സ് ഡോക്ടർ

  • @neethusara2451
    @neethusara2451 4 ปีที่แล้ว +16

    Thank you so much madam,im also a doctor and i faced lot of problems after my first delivery especially with baby, i wanted to escape from all this,even thought of running away and felt depressed. As u told i was very dissatisfied with my performance as a mother,but everything was sorted out after 1 month. I still remember the day my baby smiled at me. Sharing ur story will give strength to new moms

  • @shab2105
    @shab2105 4 ปีที่แล้ว +2

    എന്റെ മോൾ ജനിച്ചു പാല് കൊടുത്തപ്പോൾ തന്നെ സക്ക് ചെയ്യുന്നുണ്ടാരുന്നു.. നേഴ്സ് ഒക്കെ അതിശയം പോലെ പറയുന്നുണ്ടാരുന്നു ആഹാ ഇത് പഠിച്ചിട്ടാണോ വന്നതെന്ന്. Cs ആയിരുന്നു എനിക്കും കുറച്ചു pain ഉണ്ടാരുന്നു പക്ഷെ ഞാൻ പെട്ടുപോയത് എന്റെ മാഡം 5 ദിവസം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ 2 ആം ദിവസം മലം മുറുകിയിട് ഞാൻ അനുഭവിക്കാൻ ബാക്കി ഒന്നുമില്ല പിന്നെ പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിൽ പോയി ഇനിമ വെച്ച് അതിനു ശേഷം ആണ് ഒന്ന് സമാധാനം ആയത്.. ഇപ്പോൾ second pregnancy ആണ് ഇതിനു അങ്ങനെ ഉണ്ടാവല്ലേ എന്നതാണ് പ്രാർത്ഥന

  • @irfanajasmin6905
    @irfanajasmin6905 4 ปีที่แล้ว +6

    28:20 to 28:40 uff 🔥🔥 വല്ലാത്തൊരു ഫീൽ ആണ് അത്❤️

  • @manjusharaphael3408
    @manjusharaphael3408 4 ปีที่แล้ว +1

    madam ത്തിന്റെ ഈ section കേട്ടപ്പോൾ ഞാൻ അനുഭവിച്ച mental and physical pain നിസാരം ആയി തോന്നി. Oru request ഉണ്ട് കുട്ടി വലുതാകുമ്പോൾ കുട്ടിക്ക് body weight apt ആണെങ്കിലും തുടിപില്ല എന്നു കുറേ പേർ കുറ്റപ്പെടുത്തുന്നു. Gyneacology il വരുന്നതല്ലെകിലും അതിനെ പറ്റി ഒരു session ചെയ്യ്താൽ നന്നായിരുന്നു

  • @shafnakms5444
    @shafnakms5444 5 ปีที่แล้ว +5

    Dr ellam skip cheyathe ketu... chilark pregnancy and delivy simple akum.. bt starting muthale kashtpadullavrk delivery kazhiyuvolam prblm thanr akum.. njanum e vidhathilallelum matoru vidathil orupad anubhavichitund.. undakanum kure kashtapetu .... pidich kitanum pokathe nokanum at last pre mature delivery. Pine athinte consequenses.... angne angne. ... koodathe aa timil enik heartinu hole kand pidichu.pine athinte purake oru 6 mnth. alojikumpo ipozhum manasiloru pediya. Bt enkilum maravi ennullath oru anugrahm ayi daivam namuk thanath kond veendum veendum naml oru ammayakan agrahikunu.pine dr de polullavarude anubhavangal kelkumpol othiri aswasavum..enikipozhum ulla sankdam oru normal delivery pain anubhavikanulla bhagyam undayillallo enullathanu.ini otum sadikillallo....all is well... god is great ......

  • @nikhilpunathilnikhil4325
    @nikhilpunathilnikhil4325 4 ปีที่แล้ว +5

    Sherikum sagadam thonni oro sthreeyum ithoke anubavichalle oru kunjinu janmam nalgunath ith kanuna ellavarum stheegale bahumanikatte thanks madam

  • @vineethathottapilly1807
    @vineethathottapilly1807 4 ปีที่แล้ว +3

    മാഡം മാത്രമല്ല കുഞ്ഞിനെ veruthathu. അസഹനീയമായ സിസ്സേറിയൻ വേദന കാരണം ഞാൻ husbend നെയും കുഞ്ഞിനേയും ഒരു പോലെ വെറുത്തു poyi. പിന്നീട് കുറ്റബോധം തോന്നി.

  • @aleyammaabraham8787
    @aleyammaabraham8787 หลายเดือนก่อน

    Dr ൻ്റെ സ്വന്തം പ്രസവക്കഥ video ഒന്നുകൂടി കാണാൻ ആഗ്രഹിച്ചു ഇന്ന് കണ്ടു.

  • @afarswalih5826
    @afarswalih5826 5 ปีที่แล้ว +25

    Noo words Ma'm... ithupoole sincere aayittulla oru vedio ithuvare kandttilla....
    Mam nod bahumanvum ishttavum onnuude kuudiya poole...
    Wi8ng for the nxt vedio💐💐💐💐😘😘😘😘😘

  • @jaykumarsnairable
    @jaykumarsnairable 4 ปีที่แล้ว +2

    Love you mam 🤗 now am second time pregnant 🤰💗💕💝❤️♥️😍🥰😘

  • @jishaaneesh4574
    @jishaaneesh4574 5 ปีที่แล้ว +10

    Ma'am....onnum parayanilla..muzhuvanaayum kandu ...
    Idh pole ulla doctorsine jeevidhathil kandu muttiyadh thanne ende bagyam... God bless you

  • @Laxmi-mk9ji
    @Laxmi-mk9ji 3 ปีที่แล้ว +1

    Thank u mam. I m 7 months pregnant .. consulting with dr. T A Nalini. Now practicing at karanchira mission hospital..

  • @rinathoms8723
    @rinathoms8723 4 ปีที่แล้ว +3

    ഒരുപാട് മോട്ടിവേഷൻ തരുന്ന വീഡിയോ ആരുന്നു, thank u mam

  • @hasnashabeer8809
    @hasnashabeer8809 5 ปีที่แล้ว +2

    Maamine pole thanneyayirunnu ente deliveryum.. Avasaana ghattathil operation cheyyendi vannu.. Randu vedhanaum sahikkendi vannu. Sheshmulla pain bhayankaramaayirunnu.. Makal paal kudikkillaayirunnu.. Ennaalum ellaam sahikkaan kazhinju.. Kshama ammamark
    Daivam thanna gift aanu..ammamark maathram

  • @bijinaaysha5171
    @bijinaaysha5171 5 ปีที่แล้ว +15

    Doctor, you are the best mom

  • @mysmallworld-byachu1353
    @mysmallworld-byachu1353 2 ปีที่แล้ว +1

    Othiri budhimuttitunde doctor. The most difficult thing was the attitude of family members and I felt really helpless and my husband was the only support .

  • @febinaf2429
    @febinaf2429 5 ปีที่แล้ว +13

    Amma pinnil cricket commentary polund 😎😎😎

  • @athiravnair4681
    @athiravnair4681 ปีที่แล้ว +1

    Thank you Dr... Watching this video during my 37+ weeks pregnancy.

  • @deepa251
    @deepa251 5 ปีที่แล้ว +9

    ente doctore ente delivery kazhinjittu kurach masangal aakunnullu.. njnum epidural eduthu but normal aayirunuu.. pakshe ente mother in law kochinae kanan vannapol "mon vannapol epidural eduthond ammaku onnum ariyandi vannilla" ennoke paranjukondae erunnu... orupadu vishamipichu...enikku 1 masatholam fayangara constipation aayirunnu... crack vannu 4th day oke aayapol.. jeevan pokunna vedhana... chuttum aalkula ninnu feed kodukku feed kodukkunnu parayunnu...aarkum ente vedhana manasilakunnilla... swantham ammaku polum.. jeevitham madutha avastha aayirunnu.. eppo ellam marannu thudangiyirunnu...ma'am nte video kandapol athoke oorthu poyi.. ethu share cheythal manasilakunna oral aanu madam ennu ariyam.. Thanks a lot for uploading informative videos for people like us.. hats off.. lots of respect nd love❤😘

    • @shahidhasakeer9818
      @shahidhasakeer9818 5 ปีที่แล้ว

      Epidural eduthadondu endelum side effect undoo... delivery kazhinjadin shesham paino angine vallathum... 🙄

    • @deepa251
      @deepa251 5 ปีที่แล้ว +1

      @@shahidhasakeer9818 enikku oru bhudhimuttum ethuvare illa by God's grace😊... touchwood..

    • @kidsbabymuaaz1044
      @kidsbabymuaaz1044 5 ปีที่แล้ว

      Epidural costly ano

    • @deepa251
      @deepa251 5 ปีที่แล้ว

      @@kidsbabymuaaz1044 enikku athra oorma illa.. 1500 aanennu thonnunu.. sure allatto..

  • @Anuanu-rm3ef
    @Anuanu-rm3ef 4 ปีที่แล้ว +2

    Karanjupoyi mam,,,, 🤤🤤njanum oru pregnant anu.. eth kettapol manasinu oru sahana seshi kitti.. thank u mam

  • @faslafaisal2225
    @faslafaisal2225 5 ปีที่แล้ว +9

    മാഡം പറഞ്ഞത് എത്ര correctaaaa☺️

  • @prasannasundharan6692
    @prasannasundharan6692 4 ปีที่แล้ว +2

    Thank you docter, അനുഭവങ്ങൾ പങ്കുവച്ചത് വളരെ ഹൃദയസ്പർശിയായിരുന്നു...

  • @parakatelza2586
    @parakatelza2586 4 ปีที่แล้ว +6

    Innocent and true talk...
    Thanks for sharing your experience ❤️.

  • @abhilashcherian1713
    @abhilashcherian1713 3 ปีที่แล้ว +2

    Njan oru aankutti aanu... Ende chechi de caretaker njan ayirunnu..... Amma illa.... Aliyan nde amma vannittu oru chaya polum undakki koduthittilla....
    Njan ayirunnu aliyande ammakku thanne chaya undakki koduthirunnadhu.... Madam parayunnadh ellaam 100% njangalum anubhavichittund......

  • @shafnajasminannassery877
    @shafnajasminannassery877 3 ปีที่แล้ว +3

    Thnkz for sharing such experience to us.. Am also 9month pregnant.. So i feel so motivated to hear this

  • @vincyvinod8935
    @vincyvinod8935 3 ปีที่แล้ว +1

    Sarilkum cs inte vishamangal ith pole anubavichayalanu njan.aalundayittum..very pain.madathe polethanne.enikkum veruppum,sankadavum thonniyittund..njan vicharichu..enikk mathrame inganeyokke undyitundakumnn.but..ith share cheytha maadathinu big thanks...

  • @Sherina996
    @Sherina996 5 ปีที่แล้ว +5

    താങ്ക് യു മാം.. you are great🙏🙏

  • @naseerashameer1786
    @naseerashameer1786 5 ปีที่แล้ว +1

    Thank u sooooo much mam... ഞാൻ ഇപ്പോൾ എന്റെ 2nd ഡെലിവറി കഴിഞ്ഞു കിടക്കുവാന്. എന്റേത് നോർമൽ ഡെലിവറി ആയിരുന്നു. Bt ആദ്യത്തെ ഡെലിവറി യെക്കാൾ ഞാൻ കുറച്ചു ബുദ്ധിമുട്ട് അനുഭവിച്ചു ഇ പ്രാവിശ്യം. ബ്ലീഡിങ് ഉണ്ടായി എനിക്ക്.. Pain ഒത്തിരി സഹിക്കേണ്ടി വന്നു. എല്ലാം കൊണ്ടും ഞാൻ ആകെ തളർന്നു പോയി. Mam പറഞ്ഞത് പോലെ ഇനി ഒരു പ്രസവത്തെ കുറിച്ച് ആലോചിക്കാനേ വയ്യാത്ത അവസ്ഥ. എനിക്ക് മാത്രം ആണ് ഇങ്ങനത്തെ തോന്നലുകൾ എന്നാണ് ഞാൻ കരുതിയത്. Bt mam അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ എന്റെ വേദന ഒന്നുമല്ല. പണ്ടത്തെ അമ്മമാർ ഒത്തിരി sacrifice ചെയ്തിട്ടുണ്ട്. അന്നൊന്നും ഇന്നത്തെ പോലെ ഇത്രയ്ക്കും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോൾ കുഞ്ഞുങ്ങൾ മൂത്രമൊഴിച്ചാലും രാത്രിയൊക്കെ സുഖമായി അമ്മമാർക്ക് കിടന്നുറങ്ങാം, കാരണം daipers available ആണ്. Mam പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി എനിക്ക്. പിന്നെ എന്നോട് തന്നെ ചെറിയ ദേഷ്യവും.. ബ്ലീഡിങ് n stiches ന്റെ വേദനയും കാരണം ഞാൻ എന്റെ husband നോട് ഇനി ഒരു കുഞ്ഞു നമുക്ക് വേണ്ട എന്ന് വരെ പറഞ്ഞു. Bt nw ഞാൻ ഒത്തിരി അഭിമാനിക്കുന്നു എന്റെ കുഞ്ഞുങ്ങളെ ഇത്ര sacrifice ചെയ്‌തു എനിക്ക് പ്രസവിക്കാൻ കഴിഞ്ഞതിൽ. Thank u sooo much mam.. ഒരു അമ്മയെ പോലെ ഞങ്ങൾ ക് ഒക്കെ പറഞ്ഞു തന്നതിൽ ഒത്തിരി നന്ദിയുണ്ട്.

  • @neha3898
    @neha3898 4 ปีที่แล้ว +18

    Its a great job what you have done mam.. im so sad that i didnt see your vedio before my delivery. I have gone through the same situation , and also heard the dialoge.."even though you are a doctor, why are you behaving like this". Thanks alot for sharing your experience . To all ladies out there, its very common to have post partum blues. Please wait for few weeks and you will have a beautiful bond with your baby.. and then you ll start wondering looking at your lil one.. "wow... I created this beautiful baby" ☺

  • @nabeelaslam9395
    @nabeelaslam9395 4 ปีที่แล้ว +2

    മാഡം പറഞ്ഞത് ശെരിയാണ്.. എന്റെ സെക്കന്റ്‌ ഡെലിവറി കഴിഞ്ഞ് ബേബി നല്ല കരച്ചിലായിരുന്നു. പാല് കുടിക്കാനൊന്നും അവനു പ്രശ്നമില്ലായിരുന്നു... ഒട്ടും ഉറങ്ങില്ല.. കരച്ചിലോട് കരച്ചിൽ.. ഞാൻ 50 dys ഒരു മണിക്കൂർ ഒക്കെ ഉറങ്ങിയിരുന്നുള്ളു. വല്ലാതെ ഡിപ്പ്രെസ്സ്ഡ് ആയിപ്പോയി... വലിയ മോനും കൂടി ആയപ്പോ എല്ലാം തൃപ്തിയായി... ഇപ്പൊ 3month ആയി മോൻ എല്ലാം ഉഷാറായി.. മുഖത്തു നോക്കി ചിരിക്കാനും ഒക്കെ തുടങ്ങി.. iam happy now

  • @meriathomas3344
    @meriathomas3344 4 ปีที่แล้ว +5

    Mam next week is my EDD. Iam really grateful for you to disclose your own postpartum experiences..Thanks a lot

  • @bissyvarghese6527
    @bissyvarghese6527 5 ปีที่แล้ว +6

    Dr paranjad ellam satyamanu .....CS and low birthweight mattullavarude commentsum nammal vijarikkum namuk matram entha ingane...

  • @MegaNishara
    @MegaNishara 5 ปีที่แล้ว +6

    ആദ്യത്തെ cs കഴിഞ്ഞു ഓരോ ദിവസവും കടന്നു കിട്ടാൻ എന്തുമാത്രം വിഷമിച്ചു. എല്ലാവരും കുറ്റപ്പെടുത്തും. ആരും നമ്മളുടെ വിഷമം മനസ്സിലാകില്ല. അതിന്റെ ഇടയിൽ stitch പഴുത്തു. ഒന്നും ഓർക്കാൻ വയ്യ. Doctor പറഞ്ഞു dont worry.ഔട്ടർ ലയർ സർജറി ചെയ്ത ട്വൈൻ എന്റെ body reject ചെയ്തതാണ്. ഓരോ stitch ഉം one by one ആയി പഴുത്തു ട്വൈൻ ഓരോ ചെറിയ piece ആയി പുറത്തുപോയികൊണ്ടിരുന്നു. CS കഴിഞ്ഞു 70ഡേയ്‌സ് വരെ. പിന്നെ ok ആയി. അതുകൊണ്ട് സെക്കന്റ്‌ ഡെലിവറി ടൈമിൽ ഞാൻ removable stitch മതിയെന്ന് പറഞ്ഞു. അതുകൊണ്ട് കുഴപ്പം ഉണ്ടായില്ല.

    • @rabiavt5814
      @rabiavt5814 ปีที่แล้ว

      Removable stitch പറഞ്ഞാൽ എന്താ

    • @MegaNishara
      @MegaNishara ปีที่แล้ว

      @@rabiavt5814 പണ്ടൊക്കെ removable ആണ് ഇട്ടിരുന്നത്. അത് കുറച്ചു ദിവസം കഴിഞ്ഞ് remove ചെയ്യും.

    • @rabiavt5814
      @rabiavt5814 ปีที่แล้ว

      @@MegaNishara അതാണോ നല്ലതു
      ഫസ്റ്റ് cesarean കഴിഞ്ഞ നിങ്ങളുടെ അവസ്ഥ എനിക്കും ഉണ്ടായിരുന്നു

    • @MegaNishara
      @MegaNishara ปีที่แล้ว

      @@rabiavt5814 അതാകുമ്പോൾ stitch പഴുക്കുമെന്ന് പേടിക്കേണ്ട. Next time remove ചെയ്യുന്ന stitch വേണമെന്ന് ഡോക്ടർ നോട് പറഞ്ഞാൽ മതി. അവർ അത് ചെയ്തു തരും.

  • @arunkumar7587
    @arunkumar7587 2 ปีที่แล้ว

    ഡോക്ടറിന്റ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ആത്മവിശ്വാസം തോനുന്നു 9 മാസം pregnant ആണ് നല്ല ഒരു അറിവാണ് തന്നത് thank you docter

  • @vrindanair4886
    @vrindanair4886 5 ปีที่แล้ว +7

    Dr it's very useful.. now I'm 4mnth pregnant.. thank you very much....🙏

  • @deenakurian193
    @deenakurian193 5 ปีที่แล้ว +1

    Ee video share cheythathinu othiri thanks Dr. Othiri karyagal manasilakkan patti. Dr innocent aanu. Ellam paranjullo 😍. 5 month pregnant aanu.

  • @sherisheri437
    @sherisheri437 5 ปีที่แล้ว +8

    Ma'am 😍😍😍😘😘onnum parayanillaa🙏🙏

  • @soubhaghyavishnukg383
    @soubhaghyavishnukg383 4 ปีที่แล้ว +1

    Anikkum thooniyitund aadya2-3week pakshe ennu njanavandhe kaalu thott kshama chodichu. Atrak oormavannu ee video kandappo thoony. Ennu njan anekaal kooduthal kunjine snehikunnu. Sooper video

  • @Nowfeesworld
    @Nowfeesworld 5 ปีที่แล้ว +5

    Normal delivery Agrahicha enikkum CS ayirunnu....apara pain thanne....3 days kazhinju ok ayi...Mon 8 days nicu yil ayirunnu .....mom ee karyangal paranjappol athellam orma vannu ...thanks Mom nalla avatharanam😍😍😍👍👍👍👍

  • @jusainajusi2271
    @jusainajusi2271 2 ปีที่แล้ว

    ശെരിയാണ് mam. നിങ്ങൾ പറഞ്ഞ അതുപോലുള്ള അനുഭത്തിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. Dlvry കഴിഞ്ഞപ്പോൾ പിന്നെ ഞാനും വല്ലാതെ ഒരു ഡിപ്രെഷനിൽ ആയിരുന്നു. എന്റെ കുഞ്ഞിനെ എനിക്ക് വേണ്ടായിരുന്നു, എന്തിനു പ്രസവിക്കാനും ഗർഭം ചുമക്കാനും നിന്നു എന്നുവരെ ഞാനും സ്വയം കുറ്റപ്പെടുത്തീട്ട് ഉണ്ടായിരുന്നു. But, പിന്നീട് എനിക്ക് എന്റെ കുഞ്ഞിന്റെ മുഖത്തോട്ട് നോക്കുമ്പോൾ ഒരു കുറ്റ ബോധം ആണ്. ഇന്നും അവന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ അന്ന് ഞാൻ അങ്ങനെ ഒക്ക എന്റെ ഈ പൊന്നു മോനേ കുറിച് ഓർത്ത് പോയല്ലോ അല്ലെ റബ്ബേ എന്ന് സങ്കടപ്പെടും. Dlvry ടൈമിൽ ഒരുപാട് മാനസികമായി വിഷമങ്ങൾ face ചെയ്ത ഒരു വ്യക്തി ആയിരുന്നു ഞാൻ. ഉപ്പയുടെ മരണം. ഉമ്മാകും ചെറിയ മോൻ. അതിനിടയിൽ എനിക്ക് ശെരിക്കൊരു dlvry കാലം ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല 😔പാവം എന്റെ ഉമ്മ രാപകലുകൾ ഇല്ലാതെ ഞങ്ങൾക്ക് വേണ്ടി കഷ്ട്ട പെടുന്നത് കാണുമ്പോ ഒക്കെ എനിക്കൊരു കുറ്റ ബോധം ആയിരുന്നു. ഉമ്മയെ സഹായിക്കാൻ പറ്റുന്നില്ലല്ലോ എന്നൊക്ക. ഞാൻ കാരണം ഉമ്മ പ്രയാസത്തിലായോ എന്നൊക്കെ. ഇന്നും എനിക്കെന്റെ ആ dlvry കാലം ഓർക്കുമ്പോൾ വല്ലാത്തൊരു പേടിയാ മനസ്സിൽ. സത്യം പറഞ്ഞാ വീണ്ടുമൊരു കുഞ് എന്നത് വലിയൊരു ആവശ്യം ആയിട്ടുണ്ട്, മോന്ക്ക് 4 വയസ്സ് കഴിഞ്ഞു. അന്നത്തെ അനുഭവങ്ങൾ, സാഹചര്യങ്ങൾ ഒക്കെ ഓർക്കുമ്പോൾ വീണ്ടും ഒരു വട്ടം കൂടി pregnent ആവാൻ വല്ലാത്ത പേടി 😔എത്ര ഒക്കെ ആയാലും ഉള്ള മോനിക്ക് ഒരു കൂടപ്പിറപ്പ് എങ്കിലും വേണ്ടേ? ഇനിയുമായില്ലെങ്കിൽ പിന്നേ എന്ന്......... അങ്ങനെ ഒക്ക ചിന്തിച് പോകും ഇപ്പോൾ. But ഇപ്പോൾ dr ടെ ഈ അനുഭവം കേട്ടപ്പോൾ കൊറേ കൂടി confident കൂടി വന്നു. പിന്നെ കുറെയൊക്കെ അന്നത്തെ പ്രായത്തിന്റെ പ്രശ്നവും ആയിരിക്കാം 😔അന്ന് അവനെ ഞാൻ പ്രസവിക്കുമ്പോൾ വെറും 20 വയസായിരുന്നു. ഒരു കാഴ്ച പാടുകളും ഉണ്ടായിരുന്നില്ല 😊. ഇപ്പോൾ കുറേകൂടി പക്വത വന്നില്ലേ നമുക്ക് തന്നെ. ന്നാലും ഞാൻ കരുതിയിരുന്നു എനിക്ക് മാത്രം ആയിരിക്കും സ്വന്തം കുഞ്ഞിനെ ആദ്യം ആയിട്ട് കാണുമ്പോ ആ കുഞ്ഞിനോട് ഉമ്മ എന്നുള്ള യാതൊരു ഫീലും തോന്നത്തത് എന്നൊക്ക. Mam നു വരെ ആ ഒരു ടൈമിൽ അങ്ങനെ ഒക്കെ തോന്നീട്ട് ഉണ്ടെങ്കിൽ പിന്നേ അതൊക്ക സ്വാഭാവികം മാത്രം. എത്രയൊക്കെ കഷ്ടപ്പെട്ടാലും, വേദന സഹിച്ചാലും ഇന്ന് നമ്മുടെ മക്കളുടെ മുഖത്തേക്ക് നോക്കുമ്പോൾ കിട്ടുന്ന സന്തോഷം, അതിനു അതിരുകൾ ഇല്ല. അവർക്ക് ചെറുതായൊന്നു നോവുന്നത് പോലും ഇന്ന് നമുക്ക് സഹിക്കുന്നില്ല. അതൊക്ക തന്നെ അല്ലെ മാതൃത്വം 😃

  • @jayalekshmisatish8806
    @jayalekshmisatish8806 4 ปีที่แล้ว +4

    Thank you for your valuable time and consideration 💓 I got teary eyed

  • @fabeenakv1077
    @fabeenakv1077 2 ปีที่แล้ว +1

    Dr de experience ketapo orupad motivation aya pole love u dr

  • @muhsinakshahul9073
    @muhsinakshahul9073 5 ปีที่แล้ว +11

    Ma'm full otta eruppil kandu ttoo😊 adyam oke paavam thonii pediyum thoni..engnae oru kunjumayi ottak deal chythu...sammathichu thanirikunu... but last ayappo enne kondum ith pattum enna confidence um kityy😄

  • @jerishmohan3282
    @jerishmohan3282 3 ปีที่แล้ว +1

    Orupadu positive mind vannu. Thank u doctor

  • @nayanas2651
    @nayanas2651 5 ปีที่แล้ว +3

    Thank you so much Maam... Muzhuvanum skip cheyyathe kettu...
    Very helpful.... Thank you