അമ്മ അറിയാൻ.. നവജാത ശിശുവിനെ എണ്ണ തേച്ച് കുളിപ്പിക്കൽ // Newborn(dummy)Baby Oil massage and Bathing

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.4K

  • @ponnammaphilipose1543
    @ponnammaphilipose1543 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ എന്റെ മകൾക് ജനുവരി ആണ് ഡ്യൂ ഡേറ്റ്.

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Okay 👍... പ്രസവ രക്ഷാക്രമം എന്നൊരു വീഡിയോ ഞാൻ ഇടിട്ടുണ്ട്. അതു കാണണം :
      അതിന്റെ Part II വീഡിയോയും കാണാൻ ശ്രമിക്കുക.
      Thank u

  • @shy273
    @shy273 7 หลายเดือนก่อน +29

    അമ്മ ഉണ്ടായിട്ടും കാര്യമില്ല.. കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ ഒന്നും intrest ഇല്ല.. പുള്ളിക്കാരിക്ക് പറമ്പിൽ പണിയും പശു വളർത്തലും ആണ് ഇഷ്ടം.. അതുകൊണ്ട് എന്റെ കുഞ്ഞിന്റെ കാര്യത്തിന് ഞാൻ തപ്പി വന്ന വീഡിയോ.. Thankyou സോഫിയാമ്മ

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +107

    *പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദമായ വീഡിയോ❣❣*

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much..

    • @sandhyaap9063
      @sandhyaap9063 4 ปีที่แล้ว +2

      ശരിയാ, വളരെ ഉപകാരപ്രദമായ വീഡിയോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you

    • @ArunKumar-un6cp
      @ArunKumar-un6cp 4 ปีที่แล้ว +1

      Obviously its very helpful.

    • @elizammajoseph3483
      @elizammajoseph3483 3 ปีที่แล้ว +1

      Watch Bindu's Brain Vibes

  • @Viji-bd7db
    @Viji-bd7db 7 หลายเดือนก่อน +4

    Thank you for teaching good.....About which oil to use...

    • @cookwithsophy
      @cookwithsophy  7 หลายเดือนก่อน

      Virgin coconut oil is best, olive oil & almond oil can also be used..
      Thank you ❤️

  • @sujithsuji4501
    @sujithsuji4501 ปีที่แล้ว +3

    നല്ല വിവരണം അമ്മേ,വളരെ ഉപകാരപ്പെട്ട വീഡിയോ . 😊

  • @rekhavijesh8731
    @rekhavijesh8731 2 ปีที่แล้ว +1

    അമ്മ ഒരുപാട് നന്ദി കുഞ്ഞിനെ കുളിപ്പിക്കുന്നത് പറഞ്ഞു തന്നതിന് എന്റെ മോനെ കുളിപ്പിക്കാൻ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടത് കൊണ്ട് മനസിലായി

  • @sunithasalam7260
    @sunithasalam7260 4 ปีที่แล้ว +20

    വളരെ ആവശ്യമായ ഒരു വീഡിയോ .,adipoli ആയിട്ട് കാണിച്ചു തന്നു

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much. God bless you

  • @lotustexandfancy7453
    @lotustexandfancy7453 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഉപകാരം ഉണ്ട് ഈ വീഡിയോ 🫂

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 4 ปีที่แล้ว +42

    നല്ല ഉപകാരം അമ്മ വളരെ നന്ദി എന്റെ മകൾ പ്രഗ്നന്റ് ആണ് ഉള്ളത് ഇത് കണ്ടപ്പോൾ ആശ്വാസം തോന്നി ദൈവം അനുഗ്രഹിക്കട്ടെ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Thank you. God bless you

    • @maryjanejane1415
      @maryjanejane1415 2 ปีที่แล้ว

      @@cookwithsophy aunty ingane cord pozhinja baby ye udane kullipichu kazhinju powder okke idamo? . Atho kullipichit dress ittu koduthal mathiyo

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +2

    നല്ല video വളരെ ഉപകാരപ്രദം thanks aunty ഞാൻ ഇനിയും ആരെയും വിളിക്കത്തില്ല മോളുടെ കാര്യം വരുമ്പോൾ എല്ലാം സ്വയം ചെയ്യും

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      തീർച്ചയായും നല്ലത്.
      God bless you

  • @somathomas6488
    @somathomas6488 3 ปีที่แล้ว +14

    സോഫിആന്റി, ആദ്യം ഒരു ബിഗ് സല്യൂട്ട്.. കാരണം നമ്മുടെ കൊച്ചുപിള്ളേർ അന്യ നാടുകളിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നെ എത്ര ലളിതമായ രീതിയിൽ പ്രേസേന്റ് ചെയ്തേ... ഒരു borring ഇല്ലാതെ.. വളരെ നന്ദി.... 🙏🙏🙏🙏god bless you dear.... 🌹🌹🌹🌹🌹

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

    • @haridarsan8617
      @haridarsan8617 10 หลายเดือนก่อน +1

      Very nice chehy

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน

      Thank you 👍

  • @babykutty6341
    @babykutty6341 ปีที่แล้ว +1

    Presava sirushaķal food Ammaye kuluppikkunnathe eva kude paraju tharamo chechy

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Prasava rakshakramam 2 video njan cheythittund.. search Cook with Sophy in TH-cam

  • @sruthisasidharan3037
    @sruthisasidharan3037 4 ปีที่แล้ว +11

    A big help for new parents who are stuck without any help due to lockdown

  • @sukumarank.a3530
    @sukumarank.a3530 ปีที่แล้ว +1

    ചേച്ചി, വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നതിന് നന്ദി. എൻ്റെ മകൾ പ്രസവിച്ചു അഞ്ച് ദിവസമായി വളരെ ഉപകാരമായി ചേച്ചി. ചേച്ചിയുടെബീഫ് വിന്താലു'വച്ചു കോട്ടോ'സൂപ്പർ ആയിരുന്നു.

  • @prajeeshkv5739
    @prajeeshkv5739 4 ปีที่แล้ว +169

    അമ്മയില്ലാത്ത എനിക്ക് ഈ വീഡിയോ ഒരു പാട് ഉപകാരപ്രദമായി

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +10

      Thank you..
      പലരും നിർദേശിച്ചത് അനുസരിച്ച്, ഇതിൽ പരാമർശിക്കാതിരുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച്,
      പ്രസവരക്ഷാക്രമം part 2, ഈ ആഴ്ചയിൽ Post ചെയ്യുന്നുണ്ടു്... കാണുമല്ലോ.

    • @Krishna-zu4yu
      @Krishna-zu4yu 3 ปีที่แล้ว +1

      Enikum

    • @neethujismon8441
      @neethujismon8441 3 ปีที่แล้ว

      @@cookwithsophy o

    • @nishaclint8500
      @nishaclint8500 2 ปีที่แล้ว +4

      അമ്മ ഇല്ലാത്ത എനിക്കും ഈ വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thank you

  • @noushadkavannoor2934
    @noushadkavannoor2934 ปีที่แล้ว +1

    വീഡിയോ സൂപ്പറായിട്ടുണ്ട്. ആത്മാർത്ഥമായി ചെയ്തു

  • @ambikamuthiyadath6138
    @ambikamuthiyadath6138 2 ปีที่แล้ว +22

    എന്റെ മകൾ പ്രസവിച്ചിട്ടാണുള്ളത്. കുട്ടിയെ കുളിപ്പിക്കന്നതോർത്ത് ചെറിയ വേവലാതി ഉണ്ടായിരുന്നു. എന്നാൽ ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി. ഇത് കാണുന്നവർക്കൊക്കെ വളരെ ഉപകാരപ്രദമാകം എന്ന് തന്നെ വിശ്വസിക്കുന്നു. ദൈവം അനുഗ്രക്കട്ടെ ..... വളരെ നന്ദി

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Welcome dear ❤️ God bless you 🙏

  • @zairahsharish2950
    @zairahsharish2950 5 หลายเดือนก่อน +1

    ThNk you sophymma...very helpful vedio❤❤thank u so much.. കൊച്ചിനെ കുളിപ്പിക്കാൻ വന്ന chechi egane onnum cheyyunila..

    • @cookwithsophy
      @cookwithsophy  5 หลายเดือนก่อน

      Welcome dear ❤️ God bless you 🙏

  • @vidhyamenonsphotography
    @vidhyamenonsphotography 4 ปีที่แล้ว +23

    വളരെ നന്നായി വിശദീകരിച്ചു... thank u so much🙏😃

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear.. God bless you

  • @radhaviswambharan4276
    @radhaviswambharan4276 2 ปีที่แล้ว +1

    Chechy valare upakaram molu prasavichu kulipperu thudamgella 8 masam ayapol undayi kulipikan pattumo eppol eppolanu kulipikandethi

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Masam thikanju delivery avenda date kazhinjittu pokkil Kodi vittupoyi nannayi unangiya shesham kulippikkam..

  • @GiriAV
    @GiriAV 4 ปีที่แล้ว +7

    ലോക്ക്ഡൗണിൽ ബാംഗ്ലൂരിൽ കുടുങ്ങിയ ഞങ്ങൾക്ക് വലിയ ഒരു ഉപകാരമായി ഈ വീഡിയോ. Thank you so much 🙏

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️
      God bless you 😇🙏💞😇😇🙏🙏

  • @FirstStepServices-tu2ef
    @FirstStepServices-tu2ef 2 ปีที่แล้ว

    Hi sis hw are you
    Naanu nenga sonna maxrie panitda ireke romba help acchi sis thanks thanks a lot sis
    Rombo cold da irukum sis yen pannun ant sollamudyuma sis

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      If the child is feeling cold, then don't take bathing.. just clean with warm water and soft cotton clothes..
      Thank you..

  • @sijimathew1
    @sijimathew1 3 ปีที่แล้ว +33

    ഞാൻ delivery ആയിട്ട് 10 ഡേയ്‌സ് ആയി.. സഹായത്തിനു ആരും ഇല്ല.. ഒത്തിരി ഹെൽപ്ഫുൾ ആയി എനിക്ക്... Thank u aunty❤❤❤

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +4

      Welcome dear..
      Prasava raksha kramam part 1&2 kananam..
      All the best. God bless you 🙏

    • @GhGh-mp4mi
      @GhGh-mp4mi 3 ปีที่แล้ว +2

      @@cookwithsophy zk

    • @ankithjagan342
      @ankithjagan342 3 ปีที่แล้ว +5

      ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്.ഞാൻ 8 മാസം ഗർഭിണി ആണ്.സുഖമില്ലാത്ത അമ്മ ആയത്കൊണ്ട് കുഞ്ഞിനെ kulippikkendathum എനിക്ക് കുളിക്കേണ്ടത്തും എല്ലാം ഞാൻ തന്നെ ചെയ്യണം.എന്തായാലും എനിക്കും ഒരുപാട് ഉപകാരം ഈ വീഡിയോ.ഇനി കുഴപ്പമില്ലാതെ പ്രസവിച്ചൽ മതി.prarthikkane

    • @k.tvlogs7078
      @k.tvlogs7078 3 ปีที่แล้ว

      Cheveel vellam keradhe nokkanam

    • @rukkushami1354
      @rukkushami1354 2 ปีที่แล้ว

      @@ankithjagan342 സാരമില്ല, എങ്ങനെ ഡെലിവറി കഴിഞ്ഞു ഒറ്റയ്ക്ക് കുളിപ്പിക്കുക.

  • @geethabnair9020
    @geethabnair9020 ปีที่แล้ว +2

    Hari om 🙏 Valare nandhiyundu thanks

  • @shasnasiyash9135
    @shasnasiyash9135 3 ปีที่แล้ว +6

    ഒരുപാട് ഉപയോഗം ഉള്ള വീഡിയോ... thanks mom... next month ആണ് എന്റെ delivry....

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @sujithsuji6344
    @sujithsuji6344 2 ปีที่แล้ว +1

    Sreeja. S. Menon
    Good information. Ente second delivery kazhinju. 6 days ayitte ullu.randum പെൺകുട്ടികൾ.Njan ഈ video എന്നും nokkarund.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thank you ❤️ God bless you 🙏

  • @rajianilkumar8734
    @rajianilkumar8734 ปีที่แล้ว +1

    Mithamaya charjill prasava duty chethiu kodukkum

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Sthalavum phone number um koodi comment cheyyu

  • @mercycharly9906
    @mercycharly9906 4 ปีที่แล้ว +19

    Very good information for younger generations. Thanks a lot. Keep it up

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear..
      Have a nice time.. God bless you

  • @minivarghese5419
    @minivarghese5419 6 หลายเดือนก่อน +1

    Thirummi kulippichillenkilum arum tension adikkenda keto kunjungelku oru kuzhappom varilla keto. Ente kunjumon 7 month ventilator il arunnu kulippichum Ila oil thechum illa. Avente shapinu oru kuzhappom illarunnu avente appenepole thanne irunnu

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 ปีที่แล้ว +5

    ആന്റീ, വളരെ നന്നായിരിക്കുന്നു ഈ വീഡിയോയു० അവതരണവു०.ഇതു പോലെ തന്നെയാണ് എന്റെ അമ്മ ചെയ്തിരുന്നത്.നേരത്തേ വീഡിയോയിൽ കണ്ട പ്റസവരക്ഷയു० എന്റെ അമ്മ എനിക്ക് ചെയ്ത രീതി തന്നെ .അമ്മൂമ്മയാണ് എല്ലാ० അമ്മയ്ക്ക് പറഞുകൊടുത്തത്.ഇപ്പോൾ ചോദിക്കുമ്പോൾ പറയു०.കുറെയൊക്കെ മറന്നുപോയെന്ന്.ഇതൊക്കെ അറിയാത്തവർക്കു० മറന്നുപോയവർക്കു० എത്റ ഉപകാരമാണ് ഈ വീഡിയോ.പ്റസവശേഷ० ആട്ടിറച്ചിയു० മറ്റ് മാ०സങളു०
    ഒക്കെ അരികളാറു० ജീരക० എട്ടു० കൂടിയ മരുന്ന് ഇട്ട് വറുത്ത് കൊടുക്കുമല്ലോ അതിന്റെ വീഡിയോ ചെയ്യുമോ?.പിന്നെ ടീനേജ് പെൺകുട്ടികൾക്ക് സൂപ്പ് കൊടുക്കാമോ?.പറ്റുമെങ്കിൽ ആ വീഡിയോ ചെയ്യുമോ.ഇനിയു० ഇങനെയുള്ള വീഡിയോസ് പ്റതീക്ഷിക്കുന്നു.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Thank you so much..
      അങ്ങിനെയുള്ള വീഡിയോകൾ ഇനിയും ഇടാം.

  • @kochumoljohnson7194
    @kochumoljohnson7194 2 ปีที่แล้ว +1

    Very nice kunjugale kulippikan aroyatha ammamar kandu padikuka

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thank you ❤️ God bless you 🙏

  • @sarojini9951
    @sarojini9951 4 ปีที่แล้ว +6

    Baby will grow naturally even if u don't do any massage....our ancestors know tis tradition but our young generation not so gud in this....people if u don't know properly how to do please don't harm your baby.... because baby muscles will be very soft..don't put much pressure.....just wash them softly..aunty u r doing gud...

  • @aryaranjith2316
    @aryaranjith2316 ปีที่แล้ว

    Cherupayar podi use cheyalum ennum paranjitundu. Skin dry akum.

  • @soumyasaji8833
    @soumyasaji8833 3 ปีที่แล้ว +7

    Well explained thkssssss a lot ottiri worried aayirunnu tomorrow I will give first bath for my baby

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you ❤️

    • @VtechTalks
      @VtechTalks 3 ปีที่แล้ว

      th-cam.com/video/zVF8iSY5g4w/w-d-xo.html

  • @rijilasahla9783
    @rijilasahla9783 2 ปีที่แล้ว +2

    Pukilil vellam kayariyal cheviyilum Enth cheyyanam

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Nannayi unangi pokkil Kodi vittu poyal pokkilil vellam kayarilla..

    • @rijilasahla9783
      @rijilasahla9783 2 ปีที่แล้ว +1

      @@cookwithsophy pokil kodi poyi but dry avand

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Kulippikkumbol onno rando thulli enna pokkilil ozhichathinu shesham kulippichal mathiyakum.

    • @rijilasahla9783
      @rijilasahla9783 2 ปีที่แล้ว

      @@cookwithsophy thanks

  • @HalifaxHighlights-Canada
    @HalifaxHighlights-Canada 4 หลายเดือนก่อน +1

    Almond oil is the best oil for baby’s skin

  • @chithunithu2805
    @chithunithu2805 4 ปีที่แล้ว +18

    Well explained. Very informative and really helpful for first time parents. Thanks a lot

  • @sreedevig3838
    @sreedevig3838 2 ปีที่แล้ว +1

    Mam ente molku Kuttiyayi, vergin coconut oil thalayilum thekkamallo alle, kadayilninnum vangunnathu, choodakkano

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thalayil thekkam..
      Choodakkenda..

  • @lovelymathew3552
    @lovelymathew3552 4 ปีที่แล้ว +3

    Thank you ,Super informative vedio Aunty,
    Olive oil apply cheyyamo?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear..
      Ordinary skin il olive oil use cheyyaam. Kunjinu alpam dry skin anenkil olive oil apply cheyyaruth.
      Thank you

  • @salomijose9003
    @salomijose9003 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ, പൊക്കിളിൽ വെള്ളം വീഴാതിരിക്കാൻ എന്തു ചെയ്യു०?

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      നന്നായി ഉണങ്ങി വിട്ടു പോയാൽ വെള്ളം വീഴുന്നതിൽ കുഴപ്പമില്ല. സംശയമുണ്ടെങ്കിൽ കുളിപ്പിക്കുന്നതിന് മുമ്പ് ഒരു തുള്ളി എണ്ണ പൊക്കിളിൽ ഒഴിക്കാം.

  • @raheemaismail6792
    @raheemaismail6792 3 ปีที่แล้ว +3

    Thanks alot auntieeee.....
    Vry useful video....am waiting for your next video....

  • @vijayakumarpd6821
    @vijayakumarpd6821 หลายเดือนก่อน

    Aunty valare Nalla video ayirunnu pakshe onnu vitupoyapole(pukkil oil idunnath)athum kudi venam ❤❤❤

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      Okay 👍 thank you

  • @deepuav8773
    @deepuav8773 ปีที่แล้ว +1

    Hii aunty..sgno ,..vergin oil nu pakaram manjal oil upayooghicch. Kunjine kulikkunnathinu munpu massage cheyyamo

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Cheyyam... Mugathum thalayilum ozhivakkam..Thank you ❤️
      Payar podi / baby soap kondu nannayi kazhuki yellow colour kalayanam..

    • @deepuav8773
      @deepuav8773 ปีที่แล้ว +1

      Thank u

    • @deepuav8773
      @deepuav8773 ปีที่แล้ว +1

      Mukhathu thechaal kuzhappamundo

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Mugathu ninnum kazhuki kalayan eluppamalla...

    • @deepuav8773
      @deepuav8773 ปีที่แล้ว +1

      Ok anty...kumkumadi nallathano

  • @ashidatk2237
    @ashidatk2237 ปีที่แล้ว +1

    Brestinde avidulla thadipp thadavan padilla ennan ennod dr paranjath.ath thaniye poykkollum .Onnum cheyyaruth ennan paranjath.

  • @latharajeev4394
    @latharajeev4394 4 ปีที่แล้ว +3

    ഞാൻ ശബ്സ്ക്രൈബ് ചെയ്തു വളരെ നല്ല വീഡിയോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much ❤️❤️❤️

  • @aswathyachu913
    @aswathyachu913 ปีที่แล้ว +1

    Soft says cotton tuni evideyanu vangan kittuka

  • @shintojohn6093
    @shintojohn6093 4 ปีที่แล้ว +4

    Oru paadu nanni Aunty.. njngalku 5yr kazhinju ipo oru kunjine daivam thannu..njngal gulf aanu ipo athu karanem ipo naatil ninnum ammayo ille experienced aayitu ulla aareyo kondu varan pattiyilla. Kunjine kulipikkuna kariyathil valare athikkam tension il aayirunnu. ee video njngalku orupaadu upakara pettu.. thank you so much Aunty. God bless you and ur family😍

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear...
      God bless you...

    • @marykarisma1069
      @marykarisma1069 3 ปีที่แล้ว

      Plz watch Dr Bindu s brain vibes ....

    • @butterflysteamsss1172
      @butterflysteamsss1172 2 ปีที่แล้ว

      ആന്റി കുഞ്ഞിന് ഏത് ഓയിൽ ആണ് നല്ലത്

  • @omsworld7357
    @omsworld7357 3 ปีที่แล้ว +1

    Soft skin alle kunjinteth athil cheru payar thekkanano parayunnath

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Cherupayar podi valare soft aanu..

  • @AN___VLOGS
    @AN___VLOGS ปีที่แล้ว +3

    Very use full👏👏👏🙏🙏

  • @AthiraArjun-iw9gh
    @AthiraArjun-iw9gh 3 หลายเดือนก่อน +1

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഒരുപാട് ഉപകാരമായി. Thanku.. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ട്ടോ 😍

  • @ambilymohan9276
    @ambilymohan9276 4 ปีที่แล้ว +3

    Ente chechi... oru 6kollam munparunnekil.... eppol
    Ottakku kulikkarayi.. annu njan petta paddu cheruthonnum alla. Useful video 👍

  • @SivaSiva-pn3ii
    @SivaSiva-pn3ii 3 ปีที่แล้ว +2

    Good video. Ithu kanumbol physical abuse anennum mandatharam anennum parayunnavar potta kinattile thavalakalaanu. Future IL vivaha jeevithathil ulpede physical condition Oro person um badhikum. Parents nte vivaram illayma kondu oru kunjum vishamikendi varathirikatte.. physically um mentally um avar ok ayi valarate. Prasavathode duty kazhiyilla, avare good person akki matuka kudi namude duty aanu.

  • @sunilbalan4477
    @sunilbalan4477 4 ปีที่แล้ว +17

    Thankyou so much Aunty. I am waiting for this video. It's very useful video

  • @foodcreations4568
    @foodcreations4568 2 ปีที่แล้ว +1

    Kunjinte pukkilil vellam pokathe erikkan enna thottu pukkilil vekkarille chechi.

  • @jannarabeeh1333
    @jannarabeeh1333 4 ปีที่แล้ว +4

    auntyude vedios kanumbol delivery pettennu kazhinju kittan kodhiyavunnu

    • @VtechTalks
      @VtechTalks 3 ปีที่แล้ว

      th-cam.com/video/zVF8iSY5g4w/w-d-xo.html

  • @bhavanasaji4358
    @bhavanasaji4358 3 ปีที่แล้ว +1

    Kunjundayi eathra days kazhinjanu egane kulippikkan thudagendath

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Pokkil Kodi murinju poya shesham mathram kulippikkam.(8 - 16 days)

  • @jessy5411
    @jessy5411 3 ปีที่แล้ว +3

    Wow!!! Nalla vedio. 🙏👌. Dummy vavaykuu Jeevan vechathu poley thonnunnuuuu.

  • @sherinJabir
    @sherinJabir ปีที่แล้ว +1

    Ithupole ammayude kuli engane aanenn koodi parayuvo

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      Prasava raksha kramam. 2 videos njan publish cheythittund.. please search
      Cook with Sophy/ prasava raksha kramam

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +11

    Good morning chechy, very informative and those who have babies very useful. Thank you Chechy. Have a great day

  • @sumayyasumi6205
    @sumayyasumi6205 3 ปีที่แล้ว +2

    Valare upakaaramaaya video.ith kandapo subscribe cheyyaathirikkaan kazhinjilla. Thankyou ammaa

  • @leenakuriakose1095
    @leenakuriakose1095 3 หลายเดือนก่อน +3

    കുഞ്ഞുങ്ങൾ കുളിപ്പിക്കുമ്പോൾ കരയുന്ന കാരണം ഇതുപോലെയൊന്നും എണ്ണ തേപ്പിക്കാൻ പറ്റാറില്ല.

    • @cookwithsophy
      @cookwithsophy  3 หลายเดือนก่อน +1

      കരച്ചിൽ സ്വാഭാവികമാണല്ലോ. കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കളിപ്പിച്ചു തലോടി സാവധാനം എണ്ണ തേപ്പി ക്കണം

  • @rizwanbajpe2662
    @rizwanbajpe2662 4 ปีที่แล้ว +1

    bursut bagam odachu kodukan padilla agne chythal infection varumennu parayunnu

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Oru divasam kond udachu kalanjal infection undavum.
      Ennum kulippikkumbol massage cheythal 2 weeks kond marum . Infection avilla.

  • @ashathomas5277
    @ashathomas5277 4 ปีที่แล้ว +10

    Can't we apply oil on head last and also wash off at the end

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      It's better to apply oil on head early.
      Thank you

    • @ajmalkorome
      @ajmalkorome 4 ปีที่แล้ว

      Nallannapattille

    • @RoopinaRasheed
      @RoopinaRasheed 4 ปีที่แล้ว

      Thala marann enna thekkalu enn ketitille??

    • @sebamariamabraham4872
      @sebamariamabraham4872 4 ปีที่แล้ว

      Ajmal T coconut oil is the best. Olive and Almond oil is also good

  • @sheeban.r2614
    @sheeban.r2614 4 ปีที่แล้ว +2

    Nannayitu pàraukaum kaanikukayum chaithu chechy.Thanku...

  • @shifnapathushajar897
    @shifnapathushajar897 4 ปีที่แล้ว +3

    Thank you anty you are good iam waiting for this video

  • @colorjems3842
    @colorjems3842 4 ปีที่แล้ว +2

    Ceserian kujhughalkum ighane thirummano? Avarde thala ellam nalla shaped ayirikumallo chechiii?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Shape undenkil Enna purattiyal mathiyakum..
      Thank you

    • @colorjems3842
      @colorjems3842 4 ปีที่แล้ว +1

      @@cookwithsophy chechi ee vedio valare upakarepettu .banthukark vare etre nannay parajhutharan kayyilla..ella karyeghalum baghiyay cheyyanamekil youtubeil nallavare thappanem..thankyouuu 😘😘😘

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear..

  • @enjoylittlethings2458
    @enjoylittlethings2458 3 ปีที่แล้ว +7

    Dear Sophy Amma.....Jesus bless you abundantly....🥰🙏🇨🇵😘😘😘😘😘

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you so much ❤️❤️ God bless you 🙏🙏

  • @silvyjoby1819
    @silvyjoby1819 3 ปีที่แล้ว

    Chechii masam kazhinjal enthoke kodukam ennathine patty just video idamo please chechii

  • @sandeeppaniken6227
    @sandeeppaniken6227 4 ปีที่แล้ว +3

    Thank you so much Aunty🚩🙏😊

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear ❤️ God bless you 🙏🙏

  • @ambilimanesh4764
    @ambilimanesh4764 2 ปีที่แล้ว +1

    Kadala maavu use cheyamo kunjungalku

  • @chandrikaammas2106
    @chandrikaammas2106 4 ปีที่แล้ว +3

    പൊക്കിൽ വെള്ളം വിഴുന്നത് പറഞ്ഞില്ല

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      പൊക്കിൾകൊടി ഉണങ്ങി മുറിഞ്ഞു പോയ ശേഷം മാത്രം കുഞ്ഞിനെ കുളിപ്പിക്കാവു. അതിനു മുമ്പ് തുടച്ച് എടുത്താൽ മതി. മുറിവ് ഉണങ്ങിയോ എന്ന് സംശയമുണ്ടെങ്കിൽ കുറച്ചു ദിവസത്തേക്ക് പൊക്കിളിൽ ഒരു തുള്ളി എണ്ണ ഒഴിച്ചിട്ട് സാധാരണ പോലെ കുളിപ്പിക്കാം

  • @susanthsusanth3471
    @susanthsusanth3471 4 ปีที่แล้ว +3

    Amma vayaril thuni ketenda reethikal onnu parayumo njan delivery kazhiju kidakkunu 21 dhivasamayi

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Prasavaraksha kramam video Kandirunno...
      Ithu njan thamasiyathe oru video cheyyaam.

  • @christina1432
    @christina1432 2 ปีที่แล้ว +4

    ഒത്തിരി നന്ദി അമ്മേ, എനിക്ക് മോളെ കുളിപ്പിച്ച് തരാൻ ആരും ഇല്ല, ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി... Love marriage ആയിരുന്നു എനിക്ക് അമ്മയുണ്ട് പക്ഷെ 45 ആയപ്പോള് വീട്ടിൽ നിന്നിറങ്ങി ഞാൻ ഉള്ളോണ്ട് എന്റെ സഹോദരിമാർ ഒരിക്കലും വീട്ടിലേക്ക് വരില്ലെന്ന് അമ്മയോട് പറഞ്ഞു. ഇച്ചായന്‌ അമ്മയും അച്ഛനും മരിച്ചു പോയതാ... വളരെ സങ്കടത്തിൽ ആരുന്നു എങ്ങനെ കുളിപ്പിക്കൽ ചെയ്യും എന്ന്.ഒത്തിരി നന്ദി 🙏🙏

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Welcome dear. God bless you 🙏

  • @amrutharemesh
    @amrutharemesh 28 วันที่ผ่านมา +1

    How long should we need to give bath? Can i start bath at 3 months

    • @cookwithsophy
      @cookwithsophy  28 วันที่ผ่านมา

      It's okay 👍. You can do it upto six months
      Thank you

  • @akhilaandrews2216
    @akhilaandrews2216 4 ปีที่แล้ว +5

    Thank you so much aunty very helpfull video😍😍😍

  • @rahanasanu5323
    @rahanasanu5323 4 ปีที่แล้ว +1

    Chechi.. Kuttiyude kannil enna ozhikkanam ennu kettittund idhu cheyyunnadh sariyaano..... idh cheyyunnadh kondulla dhoasha falanghal onnu parannu tharumoo...

  • @sreekkutty6436
    @sreekkutty6436 4 ปีที่แล้ว +11

    വളരെ ഇഷ്ടപെട്ട വീഡിയോ. ഇനി എന്റെ കല്യാണം കഴിഞ്ഞു കുഞ്ഞുവാവയുണ്ടായാൽ എനിക്കുതന്നെ കുളിപ്പിക്കാലോ 😍😍

  • @sijumonsiju7957
    @sijumonsiju7957 2 ปีที่แล้ว +7

    Cute baby 🥰💖

  • @joicejohn7742
    @joicejohn7742 ปีที่แล้ว +1

    Janichu kazhinju ethra divasam kazhinju aanau kunjine kulippikkan thudangande ?

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Pokkil Kodi thaniye vittu poya sesham...

  • @archanamohandas6277
    @archanamohandas6277 4 ปีที่แล้ว +3

    താങ്ക്യൂ ചേച്ചി... എന്റെ മകൾക്ക് ഉടനെ പ്രയോജനമാകും...☺️😍

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear... God bless you..

    • @soudaminikrishnan5121
      @soudaminikrishnan5121 3 ปีที่แล้ว

      Ethu thettaya method anne.drs vedio kanu. Njaum enganeyanu chethuttullathu

    • @VtechTalks
      @VtechTalks 3 ปีที่แล้ว

      th-cam.com/video/zVF8iSY5g4w/w-d-xo.html

  • @ajithasuresh1826
    @ajithasuresh1826 ปีที่แล้ว +1

    Thanupulla placei l enthu cheyum uk polulla sthalam

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Kunjinu pattunna cheru choodu vellathil kulippikkanam..

  • @ashinaashik4131
    @ashinaashik4131 11 หลายเดือนก่อน +1

    Aunty, rand masam kazhinja kunjinu ini ingane thirumi kulippichal thala okke urund ready aavumo

    • @cookwithsophy
      @cookwithsophy  11 หลายเดือนก่อน

      Theerchayayum....

  • @scindiapeter9560
    @scindiapeter9560 4 ปีที่แล้ว +3

    Very useful thanks a lot mam

  • @TheLIZZIEJAMES
    @TheLIZZIEJAMES 3 ปีที่แล้ว +7

    Excellent video. Thank you Sophy for this very informative video. Do upload some home remedies for babies for cold, cough, fever, for appetite and loose tummy. Be blessed.🔥🙏🏼❤️

  • @Akshaylr777
    @Akshaylr777 ปีที่แล้ว

    Nivarthuka,uruttuka ,parathuka,pokkuka ,valikkuka ithokke theerthum thettaaya kaaryangal aan!

  • @shamseenasidheeq2498
    @shamseenasidheeq2498 4 ปีที่แล้ว +5

    Njanum padichu.. kunjine kulippikkan 😊👍👍👍

  • @asiyathabsheera797
    @asiyathabsheera797 ปีที่แล้ว +1

    Aatiya velichenna thekamo

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Thekkam.. ettavum nallathu virgin coconut oil aanu.

  • @ramsinaaz4441
    @ramsinaaz4441 4 ปีที่แล้ว +3

    Very helpful aunty😊

  • @gurudeeppraderp109
    @gurudeeppraderp109 4 ปีที่แล้ว +1

    Udras.aduthavarkkulla.rekshakal.parangutharamo

  • @anandhushiby8698
    @anandhushiby8698 4 ปีที่แล้ว +3

    Thanks anty.💝 njan avishapadan erikuvayirunu.njanum pregnet ani

  • @sumithchalikkandy5608
    @sumithchalikkandy5608 3 ปีที่แล้ว

    Aunty, kal muttu nere aavan choodu vellam upayaogikkumo, enkil athnu ilam choodu mathyaville

  • @aej19
    @aej19 3 ปีที่แล้ว +5

    Thank Sophy aunty❤️

  • @vilasinipk6328
    @vilasinipk6328 3 ปีที่แล้ว +1

    താങ്ക്സ് വളരെ ഉപകാരപ്രദമായ വീഡിയോ 🙏👌

  • @ligikmathew3459
    @ligikmathew3459 3 ปีที่แล้ว +1

    ഹൃദയം ♥️♥️♥️നിറഞ്ഞ നന്ദി
    നല്ല അറിവ് 🙏🙏പ ക ർന്നു തന്നു

  • @minivarghese1832
    @minivarghese1832 4 ปีที่แล้ว +3

    Thank you chechi .Good vedio

  • @filzanizaras140
    @filzanizaras140 4 ปีที่แล้ว +1

    Coconut oil use cheythal chila kuttikal karukkum enn parayunnath sheriyano aunty

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Sheriyalla ennanu ente anubhavam.
      Sudhamaya ventha velichenna aanu njan use cheythathu.

    • @filzanizaras140
      @filzanizaras140 4 ปีที่แล้ว +1

      @@cookwithsophy thank you aunty.ente molk 15 days aayi nale kulipikullu.

  • @AKAK-ov5cy
    @AKAK-ov5cy 3 ปีที่แล้ว +17

    Very useful informative video for newbies like me..Can't thank you enough❤️❤️

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Welcome dear ❤️
      Happy Christmas 🎄

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 9 หลายเดือนก่อน +2

    I don't think this is needed... Lokathil elayidath orasavam nadakunnund... Jenikkunna kunjinte kaal valanje irikku.. Ath pinne thanne marum... Athallathe engane cheyyunnath kondalla.. Mook eduth kulippikkunbath kondala pathinja mookk akathe.. It's because of gene... China pillare kond thanna avardude facial structure massage cheyth mattan pattumo? Illaloo.... Atho oke oro body structureum geneum anusariche kittu... Allathe kochinte kayyum kalum pidich thirikkunnath kondalla kond nadakkunnathum irikkunnathumokke....

    • @cookwithsophy
      @cookwithsophy  9 หลายเดือนก่อน

      Thanks for your opinion 🙏

  • @meminegirlz9766
    @meminegirlz9766 3 ปีที่แล้ว +4

    Delivery kazhinjh 28 days aayiii...enikyum e video use aayito...thank you for the helpful video🥰😍

  • @anjaliss3094
    @anjaliss3094 3 ปีที่แล้ว +1

    Aunty which brand of virgin coconut oil is good

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      I am not sure...I am using coconut oil direct from mill.