വാസ്തു ശാസ്ത്രം ബൈബിളിന്റെ വെളിച്ചത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • പ്രശസ്ത ബൈബിൾ പണ്ഡിതനും POC മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റേഴ്സിൽ ഒരാളും അമ്പതു ഭാഗം ബൈബിൾ ചിത്രകഥയുടെയും നാൽപ്പതിൽ അതികം ആത്മീയ പുസ്തകങ്ങളുടെ രചയിതാവുമായ ബഹു ഡോക്ടർ മൈക്കിൾ കാരിമറ്റം മറുവടി നൽകുന്നു.

ความคิดเห็น • 19

  • @binoyvargheese5744
    @binoyvargheese5744 5 ปีที่แล้ว +12

    Thank you Father for the blessed messages

  • @johnsantony4697
    @johnsantony4697 5 ปีที่แล้ว +7

    Thank You Jesus .

  • @satheeshkk9569
    @satheeshkk9569 5 ปีที่แล้ว +6

    Verygood message useful for many people

  • @royantony8147
    @royantony8147 5 ปีที่แล้ว +6

    Thanks for good information 👍

  • @joro0073
    @joro0073 5 ปีที่แล้ว +9

    Fentastic explanation. Thank you so much father. Thank you bro

  • @bindhuthomas3131
    @bindhuthomas3131 5 ปีที่แล้ว +10

    Thank you for this great information

  • @bindujoy5324
    @bindujoy5324 5 ปีที่แล้ว +4

    Thnku So much,,,,

  • @reshmaammu4204
    @reshmaammu4204 5 ปีที่แล้ว +4

    Great father

  • @jebinjoseph6371
    @jebinjoseph6371 5 ปีที่แล้ว +8

    Prarthanakulla roopam kizhakku vekkanamennundoo...what Bible says about it???video idamoo

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +14

    ഇദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങിൽ നേരിയ വിയോജിപ്പുണ്ടെങ്കിലും വിശാലമായ വീക്ഷണം വച്ചുപുലർത്തുന്നതിനാൽ ആദരവുണ്ടാകുന്നു.(ഭാരതത്തിൽ മനുഷ്യജീവിതത്തിനാവശ്യമായ അനവധിമേഖലകളിൽ ധാരളം പഠനവും ഗവേഷണവും നടത്തിയിരുന്നവരായ ധാരാളം ശാസ്ത്രജ്ഞരുണ്ടായിരുന്നു.അന്നവരെ മുനിമാരെന്നും മഹർഷിമാരെന്നുമൊക്കെയാണ് പറഞ്ഞിരുന്നത്.നമ്മുടെ ശരീരത്തിന്റെ തലം തൊട്ട് ആത്മതലം വരെ ആണവരുടെ പഠനമേഖലകൾ.അതിനോടൊപ്പമാണീപ്പറഞ്ഞ വാസ്തുശാസ്ത്രവും മറ്റുമിടകലർന്നു വരുന്നത്.ആധുനീക ഗവേഷകരിന്ന് അവകാശപ്പെടുന്ന ഒരു വിവരമോർമിയ്ക്കുന്നത് നന്നായിരിയ്ക്കും ,അതായത് വിരൽരേഖകൾ ഒരാൾക്കുള്ളതുപോലെ മറ്റൊരാൾക്ക് ഉണ്ടാവില്ല.ഇതിനെയല്ലേ നമ്മുടെ പൂർവ്വികർ ഹസ്തരേഖാ ശാസ്ത്രമായി പറഞ്ഞിരുന്നത്."ഒരുവന്റെ ഭൂതവും വർത്തമാനവും ഭാവിയും കൈവെള്ളയിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നുവെന്ന അർത്ഥത്തിൽ ബൈബിലും വചനമുള്ളതായിഹിടെപ്പറഞ്ഞതോർക്കുമല്ലോ?.ഒരു വാസ്തുവിദ്യാവിദഗ്ധൻ യഥാർത്ഥത്തിൽ പലവിഷയങ്ങളിലഗാധപാണ്ഡിത്യമുള്ളവനായിരിയ്ക്കണമെന്നാണ് പറഞ്ഞു കേൾക്കുന്നത്.ഇപ്പോൾ അതേപോലെ അറിവുള്ളവർ വിരളവുമാണെന്നംഗീകരിയ്ക്കണം.ആയതിനാൽ ഇവിടെ സൂചിപ്പിച്ചതുപോലെ ഈശ്വരവിശ്വാസികളധികം തലപുണ്ണാക്കണ്ട.വേണ്ടത് വേണ്ട സമയത്ത് പ്രകൃതി നമുക്കെത്തിച്ചു നൽകും.അത് സസന്തോഷം സ്വീകരിയ്ക്കുക.
    (സുഖത്തിലും ദു:ഖത്തിലും ജയത്തിലും പരാജയത്തിലും ലാഭത്തിലും നഷ്ടത്തിലും ആരാണോ ഏകഭാവമാചരിയ്ക്കുന്നത് അവനാണ് സംയമി അഥവാ ഈശ്വരഭക്തൻ എന്ന് ഭഗവദ്ഗീതയുടെ വീക്ഷണം)

  • @michaelvinoj7985
    @michaelvinoj7985 5 ปีที่แล้ว +15

    മൂലക്കല്ലിനെക്കുറിച്ച് നമ്മുടെ കർത്താവായ യേശുക്രിസ്തുവും പറഞ്ഞിട്ടുണ്ട്

  • @valsalakrishnadas9247
    @valsalakrishnadas9247 5 ปีที่แล้ว +1

    Blessed information

  • @bindujoy5324
    @bindujoy5324 5 ปีที่แล้ว +16

    രൂപ കൂട്,,, കിഴക്ക് വേണമെന്ന് പറയാറുണ്ട്,,,, ഇതിനെ കുറിച്ച് ഒരു Bibilical view ഒന്ന് പറഞ്ഞു തരണെ,,,,

  • @AnilKumar-dt6mv
    @AnilKumar-dt6mv 5 ปีที่แล้ว +11

    മനുഷ്യശരീരംപജ്ഞഭൂതങളാൽ നിർമീതമാണ് അതുപൊലെ ഈപജ്ഞഭൂതംപ്രവർത്തനം ശരീയായീപ്രവർതികുനവിദതീലായിരിക്കണം ഒരുവീടുവെക്കാൻരൺഢാമത് ഒരുവീടിൻെറ്നനാല്മൂലയീലു റ്റൊയലറ്റ് പാടില്ല

  • @jobinjames228
    @jobinjames228 5 ปีที่แล้ว +15

    അപ്പൊ അച്ഛൻ പറയുന്നത് പിശാശ് ഇല്ലെന്നാണോ...... ?
    ദൈവം ഉള്ളതുപോലെ പിശാശ് ഉണ്ടന്നാണല്ലോ ഒരുമാതിരി ഉള്ള dyana ഗുരുക്കന്മാർ ഒക്കെ പറയുന്നത്

  • @mathewthomas1240
    @mathewthomas1240 5 ปีที่แล้ว

    Achanmar vaasthu nokkan pokunnatho.Njaanum nokkiyatha,oru purogathiyum,undayilla .