എന്തിനും തടസ്സങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങൾ? 3 മിനിറ്റ് ഈ നാമം ജപിച്ചാൽ സകല തടസ്സങ്ങളും മാറും

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @ausl1963
    @ausl1963 2 ปีที่แล้ว +579

    ഇങ്ങിനെയൊരു തിരുമേനിയെ ഇതുവരെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല. മനുഷ്യരെ ഭയപ്പെടുത്താതെ, നമുക്കു അറിയാത്ത കാര്യങ്ങൾ , എന്നാൽ ചെയ്യുവാൻ വിഷമം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നു.🙏🙏😍

  • @ishadiya4584
    @ishadiya4584 2 ปีที่แล้ว +87

    തിരുമേനിയുടെ അനുഗ്രഹവും, അദ്മവിശ്വാസത്തോട് കൂടി ഉള്ള സംസാരവും മനസ്സിന് സമാധാനവും സന്തോഷവും തരുന്നു, 🙏🏻🙏🏻🙏🏻

    • @ushakumarirajendran5321
      @ushakumarirajendran5321 ปีที่แล้ว

      Thank you Thirumeni.May God give you long life and happiness to make others hopeful relaxed.

  • @swapnasathish535
    @swapnasathish535 2 ปีที่แล้ว +31

    കുറച്ചു ദിവസം അയീട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. നല്ല നല്ല അറിവുകൾ തിരുമേനിയിൽ നിന്ന് കിട്ടുന്നു 🙏

  • @pratheeshmattam346
    @pratheeshmattam346 2 ปีที่แล้ว +41

    നമസ്കാരം തിരുമേനി, തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ മനസിന്‌ വല്ലാത്തൊരു ആനന്ദം.

  • @Skumar-vf7ky
    @Skumar-vf7ky 2 ปีที่แล้ว +216

    ഏതു പാമരനും പ്രാർത്ഥിച്ചുപോകും തിരുമേനി അങ്ങയുടെ വാക്കുകൾ ശ്രവിച്ചാൽ.അങ്ങേക്ക് നന്മയുണ്ടാകട്ടെ എന്നും എപ്പോഴും. 🙏

    • @soorajsruthisruthi4393
      @soorajsruthisruthi4393 2 ปีที่แล้ว +3

      ഹരിഓം 🙏നമസ്കാരം തിരുമേനി 🙏🙏🙏

    • @vineethak2943
      @vineethak2943 2 ปีที่แล้ว +1

      🙏🙏🙏

    • @vineethak2943
      @vineethak2943 2 ปีที่แล้ว

      🙏🙏🙏

    • @deva.p7174
      @deva.p7174 2 ปีที่แล้ว +2

      തിരുമേനി ക്ക് വളരെ നന്ദി. എത്ര നല്ല കാര്യങ്ങൾ ആണ് അങ്ങു പറഞ്ഞു തന്നത്. 🙏🌹👍

    • @santhammaka6107
      @santhammaka6107 2 ปีที่แล้ว

      Keralian an

  • @preethamadhu1840
    @preethamadhu1840 2 ปีที่แล้ว +136

    അങ്ങയുടെ വാക്കുകൾ എന്റെ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തരുന്നു..... അങ്ങേക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏

  • @sindhuts6822
    @sindhuts6822 2 ปีที่แล้ว +3

    എന്റെ ഒരു സ്ഥലം വിറ്റു പോകാൻ ഞാൻ ഒരുപാടു ശ്രമിച്ചു, വഴിപാട് നടത്തി പക്ഷേ നടന്നില്ല. ഞാൻ പിന്നെ ശ്രമം ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ സ്ഥലത്തിന്റെ മുന്നിൽ കൂടി ഹൈ വേ വരുന്നു. സ്ഥലത്തിന് വിലകൂടാൻ സാധ്യത വന്നു.
    ഭഗവാൻ എന്നും ഭക്തന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നു. തിരുമേനി പറഞ്ഞത് സത്യം ആണ്. തടസ്സങ്ങളെ പേടിക്കേണ്ട കാര്യമില്ല. ശരണം എന്റെ പൊന്നുണ്ണികണ്ണാ,

  • @muralitg2210
    @muralitg2210 2 ปีที่แล้ว +101

    ഒരു പുനർജന്മത്തിന് അമൃത വർഷമാവുന്ന പ്രഭഷണം. തിരുമേനി യ്ക്കും ഭഗവാനുനും.
    സാഷ്ഠഗ പ്രണാമം. ഹരി ഓം.
    🙏🙏🙏🙏🙏. 🌹🌹🌹🌹🌹.

    • @sumanair9778
      @sumanair9778 2 ปีที่แล้ว

      Thirumani Arivillatha Njangalkke Yella Tharathilum Olla Arivukal Paranju Masilakki Tharunna Thirumenikke Oru Kodi Kodi Prenamom

    • @sumasomu7514
      @sumasomu7514 2 ปีที่แล้ว

      Thanks alot ... 🙏🏼🙏🏼🙏🏼🙏🏼.....

  • @kgrenterpriseserode5202
    @kgrenterpriseserode5202 2 ปีที่แล้ว +42

    അങ്ങയുടെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ട് തിരുമേനി 🙏🏻

  • @VKR-so8tm
    @VKR-so8tm 6 หลายเดือนก่อน +2

    തിരുമേനി കുറച്ചു ദിവസമായി ഞാൻ ആകെ വിഷമത്തിലായിരുന്നു. അച്ഛനും അമ്മയും മരിച്ചു. കൂടപ്പിറപ്പുകളില്ല. ഒരു കാര്യം പറയുവാൻ ആരുമില്ല. തിരുമേനിയുടെ വാക്കുകൾ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തന്നു. ഒരു അച്ഛൻ മകളോട പറഞ്ഞു തരുന്നതുപോലെ. തിരുമേനിക്ക് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ

  • @jeenareghunath7368
    @jeenareghunath7368 ปีที่แล้ว +7

    ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🙏
    അങ്ങയെയും കുടുംബത്തെയും എന്നും ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏

  • @indumanoj2796
    @indumanoj2796 11 หลายเดือนก่อน +2

    തിരുമേനിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏

  • @vijayalekshmi1844
    @vijayalekshmi1844 2 ปีที่แล้ว +10

    ഒരിക്കലും ഇത് മതിയാക്കരുത് ഇതുപോലുള്ള അറിവ് ആരും പറഞ്ഞു തന്നിട്ടില്ല മകദേവൻ തുണയ്ക്കട്ടെ

  • @rajuraghavan1
    @rajuraghavan1 2 ปีที่แล้ว +17

    🙏❤️🙏 തിരുമേനിക്ക് എന്റ ഹൃദയം നിറഞ്ഞ ആശംസകൾ.
    താങ്കളുടെ ശരീരത്തെ പറ്റിഒന്ന് പ്രതിപാദിച്ചങ്കിൽ നല്ലതായിരുന്നു
    എല്ലാവരും നോൺ വേജിന്റ പിന്നാലെ പായുന്നത് കാണുബോൾ ദുംഖം തോന്നിയതു കൊണ്ടു പറഞ്ഞാതാണ്

  • @radhan9677
    @radhan9677 2 ปีที่แล้ว +13

    തിരുമേനി ശരിയാണ്. എനിക്ക് പ്രയോജനമുണ്ടായിട്ടുണ്ട് .... വിശ്വാസം ഏറ്റവും വലുത് ... Powerful words

    • @BabuMg-nv4up
      @BabuMg-nv4up 11 หลายเดือนก่อน

      Namaskaram thirumeni ++++

  • @valsalakumari2760
    @valsalakumari2760 2 ปีที่แล้ว +3

    നമസ്ക്കാരം തിരുമേനി അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട് അതുപോലെ ഫോളോ ചെയ്യു്നുണ്ട്.ഇപ്പോൾ ഒരു പോസിറ്റിവ് എനർജി വീട്ടിൽ ഉള്ളതു പോലെ തോന്നുന്നു. അറിവില്ലാത്ത അറിവുകൾ അങ്ങേ ഞങ്ങൾക്ക് പകർന്നെ തരുന്നു. നന്ദി നമസ്ക്കാരം തിരുമേനി 🙏🙏

  • @prasannaabhyud1394
    @prasannaabhyud1394 ปีที่แล้ว +3

    ആദ്യമായി ഇപ്പോൾ കേട്ടു... അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു... യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ സരളമായി വിവരിച്ചു തരുന്നു. അങ്ങ് പറയുന്നതെല്ലാം ശരിയാണ്.. 🙏

  • @lalithaanand2966
    @lalithaanand2966 4 หลายเดือนก่อน +2

    സത്യം പറഞ്ഞാൽ തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ ശ്രുതി മധുരമായ ഒരു കീർത്തനം കേട്ടതുപോലെ കൂടെ ജപിച്ചതുപോലെ ഉള്ള സന്തോഷം സമാധാനം എല്ലാം അനുഭവസ്ഥമായതു പോലെ അവിടുത്തേയ്ക്ക് ഭഗവാൻ ആയുരാരോഗ്യ സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @soumya-pilla
    @soumya-pilla 2 ปีที่แล้ว +23

    നമസ്തെ തിരുമേനി 🙏🏻🙏🏻ഞാൻ എന്നും തിരുമേനിയുടെ വീഡിയോ കായി കാത്തിരിക്കും 🙏🏻🙏🏻🙏🏻ജ്യോതിഷ വാർത്ത എത്രയും പെട്ടെന്നു 1മില്യൺ subscriber ആവട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻💐

  • @rajaniraju7389
    @rajaniraju7389 2 ปีที่แล้ว +1

    തിരുമേനി നമസ്കാരം തിരുമേനി ഒരു പുണ്യമാൻ തന്നെയാണ് തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഏത് നിരീശ്വരവാദിയാണെങ്കിലും ഈശ്വര വിശ്വാസിയായി മാറും ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് സമാധാനം. സന്തോഷവും തരുന്നു തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ തരട്ടെ സൗഖ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @E4Tech357
    @E4Tech357 2 ปีที่แล้ว +23

    ഹരേ കൃഷ്ണ 🙏 തിരുമേയുടെ എല്ലാം നടക്കു എന്ന അ ഒരു വാക്
    മനസ്സിൽ പൂർണസന്തോഷമാണ് ഉടക്കുന്നത് അതു മതി ആർക്കും ഉയരങ്ങളിൽ എത്താൻ.

  • @akhilk66
    @akhilk66 26 วันที่ผ่านมา +1

    തിരുമേനിയുടെ സംസാരം മനമ്പിന് സമാധാനം തരുന്നു🙏🙏🙏

  • @chandramohan4389
    @chandramohan4389 2 ปีที่แล้ว +117

    നമസ്കാരം തിരുമേനി 🌹🙏, ചിട്ടയോടെ പ്രവർത്തിച്ചാൽ ഏവർക്കും നന്നാവാനുള്ള അറിവ് പകർന്നു തരുന്നു,അങ്ങയുടെ തൃപ്പാദങ്ങളിൽ മനസുകൊണ്ട് തൊട്ട് നമസ്ക്കരിക്കുന്നു. ശ്രീ മഹാ ഗണപതയെ നമഃ.

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว +2

      നമസ്കാരം

    • @AaradhyaKidsschool
      @AaradhyaKidsschool 2 ปีที่แล้ว

      Thirumeni namaskarsm🙏🙏🙏🙏

    • @anud5307
      @anud5307 2 ปีที่แล้ว

      Q

    • @vijikrishnan8307
      @vijikrishnan8307 2 ปีที่แล้ว

      100% ശരിയാണ് തിരുമേനി എന്റെ അനുഭവം ആണ് അങ്ങ് പറഞ്ഞത് 🙏

    • @sreedevisoman9513
      @sreedevisoman9513 2 ปีที่แล้ว

      Tirumeni namaskaram

  • @sheebaanil8634
    @sheebaanil8634 2 ปีที่แล้ว +3

    തിരുമേനി ഒരുപാട് ആശ്വാസം തോന്നി അങ്ങയുടെ വാക്കുകൾ കേട്ടിട്ട് അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sobhanakumari5410
    @sobhanakumari5410 2 ปีที่แล้ว +2

    തിരുമേനി, നമസ്ക്കാര🙏🙏🙏 കുറച്ച് നാളുകളേ ആയിട്ടുള്ളൂ അങ്ങയുടെ വാക്കുകൾ കേട്ടിട്ട്. വളരെ നന്നായി.എങ്ങനെ പ്രാർത്ഥിക്കണം എന്ന് വിശദമായി മനസ്സിലാക്കാൻ കഴിയും. ഇപ്പോഴത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതെ കേൾപ്പിക്കാൻ എങ്കിലും അങ്ങയുടെ വാക്കുകൾ ആവശ്യമാണ്.🙏🙏🙏

  • @devussvlogs5576
    @devussvlogs5576 2 ปีที่แล้ว +44

    തിരുമേനി പറയുന്നതേ കേൾക്കാൻ തന്നെ വളരെ മനോഹരം.... 🙏🏻🙏🏻🙏🏻

    • @adsvlog1128
      @adsvlog1128 2 ปีที่แล้ว +1

      Hare Krishna🙏🙏🙏

    • @waltexroadaps7215
      @waltexroadaps7215 2 ปีที่แล้ว

      തിരുമേനിക്ക് ഒരു കോടി നമസ്കാരം

  • @girijasukumaran5196
    @girijasukumaran5196 2 ปีที่แล้ว +4

    ശരിക്കും അവിടുന്ന് ഈശ്വരൻ ആണ്, നമസ്തേ ഗുരുനാഥ 🙏🙏

  • @sabithavp2735
    @sabithavp2735 2 ปีที่แล้ว +23

    ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ഈശ്വരൻ നേരിട്ട് വന്നു പറയും പോലെ തോന്നും..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ അനുഗ്രഹം ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sivanyasaji8997
    @sivanyasaji8997 2 ปีที่แล้ว +9

    താങ്കൾ പറയുന്ന വാക്കുകൾ ഒരുപാട് ആശ്വാസം തരുന്നുണ്ട്. നന്ദി🙏🙏

  • @shailaja1338
    @shailaja1338 2 ปีที่แล้ว +4

    തിരുമേനി പറഞ്ഞത് അനുസരിച്ചു ദേവി മഹാത്മ്യം വായിച്ചു തുടങ്ങി ഇപ്പോൾ മനസ്സിന് നല്ല സന്തോഷവും കുടുംബത്തിൽ സമാധാനവും ഉണ്ട് തിരുമേനി അങ്ങയുടെ പാദങ്ങളിൽ സ്രാഷ്‌ടംഗം നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻

    • @sathyavathivm9581
      @sathyavathivm9581 2 ปีที่แล้ว

      വീട്ടിൽ പൂജാമുറിയിൽ പ്രാർത്ഥിച്ചാൽ മതിയോ തിരുമേനി

  • @bindubindu598
    @bindubindu598 ปีที่แล้ว

    തിരുമേനി പറയുന്ന പോലെ ചെയ്യുന്ന ഒരാളാണ് ഞാൻ.. താങ്ക്സ്.. ഒരുപാട്., 🙏🙏🙏🙏 എല്ലാം ശെരിയാവുന്നതിനു

  • @rahanaarunchinnu6571
    @rahanaarunchinnu6571 2 ปีที่แล้ว +6

    നമസ്കാരം തിരുമേനി 🙏 ഞാൻ ആദ്യമായിട്ടാണ് ഇത്രയും സമാധാനം കിട്ടുന്ന വാക്ക് കേൾക്കുന്നത് ഞാൻ ഭഗവാനെ കുറിച്ച് സങ്കൽപ്പിച്ചിരിക്കുന്ന കാര്യമാണ് തിരുമേനി പറഞ്ഞത് അതിൽ ഒരുപാട് സന്തോഷം ഞാൻ ഒരു ഗണപതി ഭക്തയാണ്

  • @IndiradeviyL
    @IndiradeviyL หลายเดือนก่อน

    നമസ്തേ തിരുമേനി ഞാൻ എല്ലാം കേൾക്കുന്നുണ്ട്. ചില നാമങ്ങൾ എഴുതി എടുക്കാറുണ്ട് അതു ചൊല്ലാറും ഉണ്ട്. മനസ്സിന് ആശ്വാസം ഉണ്ട്. തിരുമേനിക്ക് ആയസ്സും ആരോഗ്യവും തരട്ടെ.

  • @DivyaMohan-u8n
    @DivyaMohan-u8n 2 ปีที่แล้ว +13

    നല്ല രസം കേട്ടിരിക്കാൻ തിരുമേനി യുടെ വർത്തമാനം 🥰🥰🥰ഒരു സമാധാനം

  • @Minikrishna799
    @Minikrishna799 2 ปีที่แล้ว +3

    തിരുമേനീ... നമസ്കാരം 🙏🙏🙏🙏🙏
    തിരുമേനിയെ കാണാൻ എന്തൊരു ഭംഗിയാ... സംസാരിക്കുന്നത് കേൾക്കാൻ അതിലും ഭംഗി...🙏🙏🙏🙏

  • @sreedevisreekumar8390
    @sreedevisreekumar8390 2 ปีที่แล้ว +4

    തിരുമേനി നമസ്തേ . എന്റെ മകൻ്റെ ജോലി ലഭിക്കാനായി കുറച്ചു വഴിപാടുകൾ പറഞ്ഞിട്ടുണ്ടായിരുന്നു.കുറച്ചു മാസങ്ങളായി ജോലി കാര്യം മാത്രമാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഞാൻ വിഷമ്മത്തോടെ പറഞ്ഞു ഇനി ഒന്നും പറയുന്നില്ല എല്ലാം അവിടുത്തെ ഇഷ്ടം. അതിനു ഗുരുവായൂരപ്പൻ തന്ന മറുപടി പോലെ ആയിരുന്നു അങ്ങയുടെ വിഡിയോ 🙏🙏🙏.. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @sherlysabu1505
    @sherlysabu1505 2 ปีที่แล้ว +17

    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് നമസ്കാരം 🙏🙏

  • @minnoozchinnoozdancevlog4911
    @minnoozchinnoozdancevlog4911 2 ปีที่แล้ว +3

    തിരുമേനി അവിടുന്നു പറഞ്ഞു തരുന്ന ഓരോ അറിവുകൾക്കും സാഷ്ടാഗം നമിക്കുന്നു 🙏🙏🙏

  • @harishchandranhari3367
    @harishchandranhari3367 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി എനിക്കും ജോലിയും സമ്പത്തും ആണ് പ്രശനം
    ജോലിയില്ലാതെ സമ്പത്ത് ഉണ്ടാവില്ലല്ലോ മനസാകെ ഇരുണ്ട അവസ്ഥ ആയിരുന്നു ഈ വീഡിയോ
    എന്നിൽ ഒരു ആത്മ വിശ്വാസം ജനിപ്പിച്ചു thank u
    ഗം ഗണപതയെ നമഃ

  • @sumap5191
    @sumap5191 2 ปีที่แล้ว +5

    അങ്ങയു ടെ വാക്കുകൾ മുമ്പേ ട്ട് ജീവിക്കാ ൻ കരു ത്ത് നാല് കുന്നു, തിരുമേനി നമസ്കാരം 🙏🙏🙏

    • @vasanthasivadas7840
      @vasanthasivadas7840 2 ปีที่แล้ว

      ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് സമാധാനം, ഉണ്ടായി

  • @mrsfamily6426
    @mrsfamily6426 2 ปีที่แล้ว +13

    സ്വാമി ഒരുപാട് നല്ല വാക്കുകൾ മനസിലേക്ക് ഒരുപാട് നല്ല ചിന്തകൾ വന്നു പോയി thank u so much

  • @prasannaprakasan7334
    @prasannaprakasan7334 2 ปีที่แล้ว +17

    നമസ്തേ തിരുമേനി, നല്ല അറിവുകൾ പറഞ്ഞു തരുന്ന തുരുമേനിക്ക് ഒരു കോടിനമസ്കാരം 🙏🙏🙏

  • @Jaanimollli6393
    @Jaanimollli6393 2 หลายเดือนก่อน

    തിരുമേനി അങ്ങയുടെ മുന്നിൽ നമിക്കുന്നു 🙏🏻ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയിലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻

  • @remyaraj2257
    @remyaraj2257 2 ปีที่แล้ว +9

    നമസ്തേ തിരുമേനി 🙏🙏🙏അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം.. മനസ്സിന് സമാധാനം 🙏🙏🙏

    • @sindhupv5999
      @sindhupv5999 2 ปีที่แล้ว

      തിരുമേനി നന്ദി.🙏🙏🙏♥️

  • @priyakrishnakumar6909
    @priyakrishnakumar6909 2 ปีที่แล้ว +45

    നമസ്തേ🙏 ഓം മഹാഗണപതായേ നമ:🙏 ഓം ഏകദന്തായ വിദ് മഹേ- വക്രതുണ്ഡായ ധീമഹി തന്നോ ദന്തി പ്രചോദയാത്🙏 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. മകൻ ഗൾഫിൽ പോകാൻ എല്ലാം ശരിയായതാണ് പക്ഷേ നടന്നില്ല. ഇപ്പോൾ നല്ല ജോലി ഇവിടെ ചെയ്യുന്നു. എല്ലാം ഭഗവാന്റെ തിരുമാനം. വിഘ്നേശ്വരാ വിഘ്നങ്ങൾ എല്ലാം തീർത്ത് തരണേ🙏🙏🌹🌹

    • @sheelavenugopal6671
      @sheelavenugopal6671 2 ปีที่แล้ว +1

      Namaskaram thirumeni

    • @asokakumari2289
      @asokakumari2289 2 ปีที่แล้ว +1

      Nalla arivukal paranju tharunna thirumeni namaskaram🙏🙏🙏🙏🙏

    • @rheejam1777
      @rheejam1777 2 ปีที่แล้ว

      @@asokakumari2289
      0pl

    • @radhap6138
      @radhap6138 2 ปีที่แล้ว

      Harekrishnahareramaa

    • @VP-ou5sf
      @VP-ou5sf 2 ปีที่แล้ว

      ഗണപതയേ ആണ്.താ ദീർഘം വേണ്ട

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +10

    നമസ്കാരം തിരുമേനി 🙏🏻ഒത്തിരി അറിവുകൾ നൽകുന്ന 🙏🏻തിരുമേനിക്ക് 🙏🏻പരദേവതകളെ കുറിച്ചുള്ള വീഡിയോ ഒത്തിരി ഇഷ്ട്ടായി 🙏🏻🥰🥰

    • @bindhukr3510
      @bindhukr3510 2 ปีที่แล้ว

      Ohm namaha shivaya🙏🙏

  • @jaysreenair8389
    @jaysreenair8389 2 ปีที่แล้ว +7

    വളരെ നന്ദി തീരുമേനി.കേട്ടു കഴിഞ്ഞപ്പോൾ തന്നെ ഒരു സമാധാനം.ഉറച്ച ഭക്തിയും വിശ്വാസവും ലഭിക്കാൻ പ്രാർത്ഥിക്കണേ..വീണ്ടും നന്ദി

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว +5

    തിരുമേനി തികച്ചും, ഒരു ജ്ഞാനിയാണ്, ഞാനും ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്, 😊🙏🙏👌

  • @sivasivadas2278
    @sivasivadas2278 2 ปีที่แล้ว +1

    ദിവസം രണ്ടു നേരം വീട്ടിൽ ദീപം തെളിച്ചു പ്രാർത്ഥിക്കും വീട്ടിൽ ശുദ്ധി യുള്ള ദിവസങ്ങളിൽ പരമാവധി അടുത്തുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തും പ്രാർത്ഥിക്കും ആവുന്നരീതിയിൽ വഴിപാടുകൾ കഴിക്കാറുണ്ട്
    എന്നിട്ടും ഒരുഗതിയും പിടിക്കണില്ല ചെയ്യും തൊഴിൽ മെച്ചമില്ല
    എന്നിരുന്നാലും ഈശ്വരൻ ഓരോ ദിവസവും തള്ളിനീ ക്കാൻ സഹായിക്കുന്നു
    ഒരുനല്ല വീടില്ല ഏറെ കാലമായി ആഗ്രഹിക്കുന്നു നടക്കണില്ല പ്രതീക്ഷയോടെ ഈശ്വരാനുഗ്രഹം കാക്കുന്നു.

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 2 ปีที่แล้ว +10

    തിരുമേനി നമസ്കാരം 🙏🙏🙏അങ്ങയുടെ വാക്കുകൾ സമാധാനവും സന്തോഷവും തരുന്നു നന്ദി 🙏🙏🙏🙏🙏🙏

  • @indirakv6248
    @indirakv6248 11 หลายเดือนก่อน +1

    Very impressive, മനസ്സിന് ധൈര്യവും, വിശ്വാസവും തരുന്ന പ്രഭാഷണം

  • @sindhuacharya1381
    @sindhuacharya1381 2 ปีที่แล้ว +9

    തിരുമേനിടെ വാക്കുകൾ മനസ്സിന് ഒരുപാട് സമാധാനം നൽകുന്നു 🙏🏻🙏🏻

    • @ramadaskk7670
      @ramadaskk7670 2 ปีที่แล้ว

      .om ganapaye namo

    • @omanamohandas8462
      @omanamohandas8462 2 ปีที่แล้ว

      Omnamoganapathayenama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevn6960
    @sreedevn6960 2 ปีที่แล้ว +2

    അവിടുത്തെ വാക്കുകൾ തന്നെ ഒരുപാട് ആശ്വാസം നൽകുന്നുണ്ട് തിരുമേനീ 🙏🏼🙏🏼🙏🏼ഹരി ഓം

  • @sadanandant.kchannel3885
    @sadanandant.kchannel3885 2 ปีที่แล้ว +6

    തിരുമേനി അങ്ങു പറയുന്നത് ശ്രമിച്ചാൽ എല്ലാ കാര്യങ്ങളും നിശ്ചയമായും നടക്കും അതിനുള്ള വഴി തെളിയച്ചതിന് നന്ദി. നമസ്ക്കാരം.

  • @sheejar723
    @sheejar723 2 ปีที่แล้ว +2

    തിരുമേനിയുടെ വാക്കുകൾ എനിക്ക് ആത്മവിശ്വാസം തന്നിരിക്കുന്നു നന്ദി എന്റെ വിവാഹതടസം നീങ്ങാൻ പ്രാർത്ഥിക്കണേ

    • @bijimol8989
      @bijimol8989 2 ปีที่แล้ว

      Sheejayude kalliyanam nadanno

  • @sreeraj4437
    @sreeraj4437 2 ปีที่แล้ว +9

    നമസ്കാരം തിരുമേനി 🙏🙏🙏നല്ല കുറെ അറിവ് അങ്ങയുടെ സംസാരത്തിൽ നിന്നും കിട്ടാനിടയായതിൽ സന്തോഷം ഉണ്ട്..🙏🙏🙏

  • @jensaragesh9823
    @jensaragesh9823 2 ปีที่แล้ว +6

    എന്റെ ജീവിതത്തിൽ എത്രയൊക്കെ ഈശ്വരനെ പ്രാർത്ഥിച്ചാലും പല കാര്യങ്ങളിലും എപ്പോഴും തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ പഴിക്കും, എന്റെ നക്ഷത്രത്തെ പഴിക്കും, എന്നാൽ ഇപ്പൊ തിരുമേനിയുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സമാധാനം ആയി. തടസ്സങ്ങളെ ഭയപ്പെടേണ്ട എന്ന തിരുമേനിയുടെ വാക്ക് കേട്ടപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി കിട്ടി. ഇനി ഞാൻ ഒരിക്കലും ഒന്നിനും ടെൻഷൻ അടിക്കില്ല.❤️🙏

  • @neethurajesh7485
    @neethurajesh7485 2 ปีที่แล้ว +16

    അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത ആത്മവിശ്വാസം , ആശ്വാസം ഒക്കെ കിട്ടുന്നു 🙏

  • @kanansrank7569
    @kanansrank7569 2 ปีที่แล้ว +1

    ഒരു പാട് തിരുമേനി മാരുടെ പ്രഭാഷണം ഞ്ഞാൻ കേട്ടിട്ടുണ്ട് ആദ്യമായിട്ടാണ് തിരുമേനിയുടെ വിസിയോ കാണുന്നത് ഒരു സാദാ രണ മനുക്ഷന് മനസ്സിലാവുന്ന രീതിയിലൂള്ള കാര്യവിവരണം

  • @krishnannambiar5988
    @krishnannambiar5988 2 ปีที่แล้ว +3

    ഐശ്വര്യദായ കമായ ഉപദേശം നന്ദി തിരുമേനി.എന്റെ ശതൃദോഷം നീങ്ങാൻ സഹായിക്കണേ
    . ഒന്നും ഇല്ലാത്തവൻ ആയി എന്ത് ചെയ്യണം എന്ന് ചിന്തിക്കണേ

  • @mohanank9610
    @mohanank9610 2 ปีที่แล้ว +2

    തിരുമേനി നല്ല ഒരു അറിവ് തന്നതിൽ വളരെ സന്തോഷം 👏

  • @pushpabaik5406
    @pushpabaik5406 2 ปีที่แล้ว +9

    നമസ്കാരം തിരുമേനി.. നല്ല അറിവുകൾ തന്നതിന്.. ജീവിതം ധന്യമായി

  • @miniashok5782
    @miniashok5782 2 หลายเดือนก่อน

    നമസ്കാരം തീരുമാനസേ എത്ര പറഞ്ഞാലും മതിവരില്ല ഇതുകേൾക്കാൻ പറ്റിയത് ഭഗവാന്റ്റ അനുഗ്രഹം 🙏🙏🙏🙏🙏🙏

  • @achuanu4059
    @achuanu4059 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സത്യം തന്നെ ആണ് വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว

    തിരുമേനിയുടെ വാക് അമൃതവാണി.ഞാൻ വളരെ പ്രതി സന്ധിയിലാണി.മോൻ വലിയ കുടുക്കിലാണ്.രേവതി നാളാണ്.ഒന്നിഞങ്ങൾകുവേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

  • @aashish1363
    @aashish1363 2 ปีที่แล้ว +7

    നമസ്കാരം തിരുമേനി
    നല്ല അറിവുകൾ പങ്കുവച്ചതിന്

  • @reghunathkt818
    @reghunathkt818 2 หลายเดือนก่อน

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു സുഖമുണ്ട്🙏

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +5

    ന അക്ഷരം നാസ്തി മന്ത്ര.. നമസ്കാരം തിരുമേനി വളരെ നല്ല അറിവുകൾ ഭഗവാനെ ..

    • @adsvlog1128
      @adsvlog1128 2 ปีที่แล้ว +1

      Hare Krishna🙏🙏🙏

  • @shidushidu192
    @shidushidu192 2 ปีที่แล้ว +2

    തിരുമേനി ഇത്രയും നന്നായി മനസ്സിൽ ആവുന്ന രീതിയിൽ ആരും വിശദമായി പറഞ്ഞിട്ടില്ല 🙏🙏🙏🙏🙏

  • @usharamakrish1639
    @usharamakrish1639 2 ปีที่แล้ว +60

    നമസ്തേ, തിരുമേനി 🙏, ഭഗവാന്റെ വാക്കുകൾ 🙏അങ്ങയുടെ തൃപാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏

  • @SainaSbr-r3s
    @SainaSbr-r3s 3 หลายเดือนก่อน

    Valare ശരിയായ കാര്യമാണ് തിരുമേനി പറയുന്നത്.

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว +5

    സെരിക്കും തിരുമേനി, നമ്മുക്ക് പറഞ്ഞപോലെ, വിശ്വാസം ആണ് വേണ്ടത്, വിശ്വാസത്തോടുകുടി, പ്രാർത്ഥിക്കണം,ഫലം ഉറപ്പ്, 👌👌😊🙏👍

  • @roshnajagan2611
    @roshnajagan2611 2 ปีที่แล้ว +1

    തിരുമേനി ,അങ്ങയുടെ Video കൾ എല്ലാം പ്രചോദനാത്മകങ്ങളാണ് ,വളരെ ഉപകാരപ്രദം🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി..... ഓം ഗം ഗണപതയെ നമഃ 🙏ഒരുപാട് നന്ദി 🙏

  • @rajanibabu5326
    @rajanibabu5326 8 หลายเดือนก่อน

    തിരുമേനിയുടെ വാക്കുകൾ വളരെ ആത്മവിശ്വാസം തരുന്നു 🙏🙏

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +4

    Ethryum nalla oru thirumeni ye kittiyathil valare santhosham. Thirumeni big salute for u

  • @madhuspillai4860
    @madhuspillai4860 2 ปีที่แล้ว +1

    തിരുമേനിയുടെ പ്രേവചനം കേൾക്കാൻ നല്ലരസമാണ്

  • @jeenasanthosh8340
    @jeenasanthosh8340 2 ปีที่แล้ว +9

    ഈ വാക്കുകൾ മനസ്സിന്
    ഒരു സുഹം തരുന്നുണ്ട്
    ഒരു പ്രത്യാശ തരുന്നുണ്ട്

  • @sumamani5351
    @sumamani5351 2 ปีที่แล้ว

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം ആകുന്നു. അമ്മേ നാരായണ.....

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 2 ปีที่แล้ว +5

    നല്ല അറിവ് വളരെ നന്ദി തിരുമേനി

  • @akprasad1482
    @akprasad1482 5 หลายเดือนก่อน

    അങ്ങയുടെ വാക്കുകൾ എനിക്ക് ആത്മ വിശ്വാസം തരുന്നു. 🙏🙏

  • @gangothri8117
    @gangothri8117 2 ปีที่แล้ว +18

    ഹരി ഓം 🙏🏻നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് ഞങ്ങളിലേക്ക് പകർന്നുതരുന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻
    ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhugopi8401
    @bindhugopi8401 2 ปีที่แล้ว +1

    Namaskaram thirumeni paranjathellam Puthiya arivukala orupad thanks🙏🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏 എത്ര മനോഹരമായ സന്ദേശം, മനസ്സിനു നല്ല സമാധാനം തരുന്ന വാക്കുകൾ നന്ദി തിരുമേനി 🙏🙏🙏🙏

    • @chandrikavk5634
      @chandrikavk5634 2 ปีที่แล้ว

      തിരുമേനി ഇത്രയും നാൾ എവിടെയായിരുന്നു ഉറങ്ങിക്കിടക്കുന്ന ജനസമൂഹം ഉയർത്തെഴുനേറ്റു. അങ്ങയുടെ വാക്കുകൾക്ക് കാതോർക്കുകയാണ്.. ഒരു ഗുരുനാഥനായി.

  • @sumithasreenivasan2886
    @sumithasreenivasan2886 2 ปีที่แล้ว +2

    അങ്ങയുടെ സംസാരം വളരെ സന്തോഷം തോന്നുന്നു ഭക്തി തോനുന്നു കേട്ടിരിക്കാൻ......🙏🙏🙏

  • @geethas4033
    @geethas4033 2 ปีที่แล้ว +3

    നമസ്‍കാരം തിരുമേനി 🙏
    അങ്ങയുടെ വാക്കുകൾ മഹത്തരം..🙏🙏

    • @machan8808
      @machan8808 2 ปีที่แล้ว

      ഓം നമഃശിവായ 🙏🙏🙏

  • @SaradhaMp-mq4zg
    @SaradhaMp-mq4zg หลายเดือนก่อน

    തിരുമേനി അങ്ങയുടെ വിവരണം മനസിനും ശരീരത്തിനും കുളിർമയും, ആത്മധൈര്യവും നൽകി മുന്നോട്ട് എന്ന ആക്ഞ്ഞ വരുന്നു

  • @amruthanambiar7051
    @amruthanambiar7051 2 ปีที่แล้ว +4

    🙏🙏🙏തിരുമേനി നൽകുന്ന അറിവിന്‌ ഒത്തിരി നന്ദി 🙏🙏🙏

  • @sathysudhakaran2037
    @sathysudhakaran2037 2 ปีที่แล้ว +1

    Orupadu karyagal simple aayi paranjutharunnathinu nannie

  • @reejak.k3346
    @reejak.k3346 2 ปีที่แล้ว +47

    സത്യമായ വാക്കുകൾ, ഭഗവാന്റെ വാക്കുകൾ, ഇങ്ങനല്ലേ ഭഗവാന് നമ്മളോട് സംസാരിക്കാൻ പറ്റൂ 🙏 പ്രണാമം തിരുമേനി🙏🌹

    • @Mini-hi5yh
      @Mini-hi5yh 2 ปีที่แล้ว +1

      Thanks thirumeni🙏

    • @geethavv3102
      @geethavv3102 ปีที่แล้ว

      ഓം ഗം ഗണപതയേ നമ:

  • @sasidharanmk6065
    @sasidharanmk6065 2 ปีที่แล้ว +20

    Thirumeni, May God bless you,
    With good health and happiness,
    Hari OM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreemohankumar4718
    @sreemohankumar4718 2 ปีที่แล้ว +3

    തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ ചെയ്യുന്നുണ്ട്. പ്രൊമോഷൻ, സ്വന്തം വീട് വേണം. തടസ്സങ്ങൾ.

  • @lustrelife5358
    @lustrelife5358 2 ปีที่แล้ว +1

    തിരുമേനി പറയുന്ന രീതിയിൽ ഇതുവരെ ആരും U tube/ നേരിട്ടും പറഞ്ഞിട്ടില്ല. എല്ലാവരും സംസാരം വലിച്ച് നീട്ടി സമയം കുറെ എടുക്കും ,നേരിട്ട് കാണുകയാണെങ്കിൽ സംസാരം നീട്ടി കൊണ്ടുപോകുന്നതു മാത്രമല്ല നമ്മളെ നോക്കി ചിരിച്ച് ഓരോ ആംഗ്യം കാണിച്ച് tension അടിപ്പിക്കും. തിരുമേനി പറയുന്നത് കേൾക്കുമ്പൊ സമാധാനം കിട്ടും. 🙏🙏🙏🙏🙏

  • @priyaprabhakaran190
    @priyaprabhakaran190 2 ปีที่แล้ว +3

    Orupadu samadhanam kittunnundu Thirumeni angayude vakkukal kelkumbol🙏🙏🙏

  • @Nandus-08
    @Nandus-08 7 หลายเดือนก่อน

    തിരുമേനി എൻ്റെ ഇഷ്ട ദൈവം എൻ്റെ കണ്ണനാണ്. ഞാൻ കണ്ണനോട് പ്രാർഥിക്കുന്നത്തിന് മുൻപ് ഗണപതി പ്രാർത്ഥന ചെയ്യണം എന്നാണോ.
    ഞാൻ പ്രാർത്ഥിച്ചിട്ടും നടക്കാതിരുന്ന... മുടങ്ങിപോയ കര്യങ്ങൾ എല്ലാം എൻ്റെ നല്ലതിനായിരുന്നു എന്ന് പിന്നീട് മനസ്സിലായിട്ടുണ്ട്. ഹരേ കൃഷ്ണാ ❤🙏🙏🙏

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว +44

    ഗണപതി ഗജരൂപം രക്തവർണ്ണം ത്രിനേത്രം, അഭയ വരദ ഹസ്തം ദിവ്യ പാശാങ്കു ശാദ്യം ,അമൃതു സമ ശരീരം സർവ്വയജ്ഞോ ഭവീതം, ഗണപതി ഗണനാഥം പാദ പത്മം നമാമി

    • @lekshmidevisr8843
      @lekshmidevisr8843 2 ปีที่แล้ว

      Krishnan ambhadi thanks 🙏🙏🙏

    • @rincyrincy8145
      @rincyrincy8145 2 ปีที่แล้ว +1

      ഒത്തിരി നന്ദി

    • @remabalan7637
      @remabalan7637 2 ปีที่แล้ว

      സ്വാമി മകന്റെ കല്യാണം നടന്നില്ല എന്തു ചെയ്യും അരുൺ അശ്വതി 28 - 10 - 1985 സമയം 8.31 AM

    • @sreedevisreekumar8390
      @sreedevisreekumar8390 2 ปีที่แล้ว

      🙏🙏🙏🙏

    • @santhammakaimal8217
      @santhammakaimal8217 2 ปีที่แล้ว

      വളരെ ഉപകാരം തിരുമേനി. നല്ല അറിവുകൾ തന്നതിന്🙏🙏

  • @vijayalekshmi1844
    @vijayalekshmi1844 2 ปีที่แล้ว

    ഒരുപാട് അറിഞ്ഞുകൂടാത്ത കാരിയങ്ങള് സർ പറഞ്ഞു തരുന്നത്

  • @prashobgossalakkal9476
    @prashobgossalakkal9476 2 ปีที่แล้ว +58

    ഓം നമഃ ശിവായ..... 🙏❤️.... ഓം നമോ നാരായണ 🙏❤️

  • @venugopalvenu7763
    @venugopalvenu7763 2 ปีที่แล้ว +1

    Prema, NAMASKARAM THIRUMENI.
    VERY GOOD INFORMATION.
    THANKS.

  • @geethaks5310
    @geethaks5310 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവുകൾ 👌🙏