ദശാംശം ആര് ആർക് എന്തിന് എപ്പോൾ നൽകണം ?

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 156

  • @voice4true631
    @voice4true631 3 ปีที่แล้ว +4

    ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം,
    ദൈവത്തിന് കൊടുക്കുന്നത് 3 വിധം,
    1. സുവിശേഷ വേലക്കാർക്ക് ഉപജീവനം നടത്തുവാൻ.
    2. സഭയിലെ അനാഥൻ, വിധവ, പരദേശി എന്നിവരെ കരുതുവാൻ വേണ്ടി,
    3. സഭാ വളർച്ചക്കും, വിശ്വാസ കുടുംബങ്ങൾ സഭയിൽ കൂടി വന്ന് ദൈവ നാമത്തിൽ ആരാധന അർപ്പിച്ചും, വരുന്നവർക്ക് ആഹാരം വിളമ്പിയും സന്തോഷിക്കുവാൻ,

  • @donsebastianjoy7245
    @donsebastianjoy7245 5 ปีที่แล้ว +4

    ആവർത്തനം
    14:22 ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.
    14:23 നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധയിൽവെച്ചു തിന്നേണം.
    14:24 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതു കൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ
    14:25 അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.
    14:26 നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.
    14:27 നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുതു; അവന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
    14:28 മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം.
    14:29 നീ ചെയ്യുന്ന സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.

  • @kuruvillazachariah4220
    @kuruvillazachariah4220 4 ปีที่แล้ว +1

    This message for Dr Mario Joseph & Dr Gigi Mario. You are very correct (including part 2) in saying that tithe is for the persist and for the temple and holy for Jehovah. ( Lev:23:20 They are sacred offering to the Lord for the priest. )
    So the tithe is for the livelihood of the priest and his family.
    But please remember that these days almost all priests, pastors, elders, etc are paid by the parish or the church - almost equal or little more than the salary of an ordinary govt employee. It is not for the construction of an air- conditioned house or a luxury car.
    An ordinary member who is a labourer gets around 20 or 30 thousand a month gives 2 or 3 thousand as tithe whereas the tuition fee of the pastor for his child is 2-3 thousand a month.
    Please give your comments. Should I pay under such circumstances.

  • @shervinwilliams7429
    @shervinwilliams7429 5 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വാക്കുകൾ ഇനിയും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

  • @miltensunny
    @miltensunny 4 ปีที่แล้ว +2

    21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്‍റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
    യോഹന്നാൻ 4:21
    23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
    യോഹന്നാൻ 4:23
    24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
    യോഹന്നാൻ 4:24

  • @neutron5777
    @neutron5777 4 ปีที่แล้ว +2

    Brother you are the prophet of the present world.

  • @godspeed7717
    @godspeed7717 5 ปีที่แล้ว +6

    പുതിയ നിയമ പ്രെകാരം ദശാംശം സഹോദരന് കൊടുക്കാൻ ഉള്ളതാണ്.
    എത്രയോ പാവങ്ങൾ ഉണ്ട്.
    ധർമ്മം ചോദിക്കുന്നവരെ മാത്രമല്ല ഉദ്ദേശിച്ചത്‌.

  • @rennyantony7317
    @rennyantony7317 4 ปีที่แล้ว +2

    Hallelujah

  • @maryrodriquespuneallgloryt8585
    @maryrodriquespuneallgloryt8585 5 ปีที่แล้ว +4

    It is very true. We parents started to give thithe, children were seeing this , now children become big, now they started to give so 100 folds blessing also coming. Amen

  • @mathewsem5124
    @mathewsem5124 5 ปีที่แล้ว +4

    Wonderful message through this message God spoke to me.

  • @molammathomas6869
    @molammathomas6869 5 ปีที่แล้ว +6

    Thank you so much for your talk. Really i was searching about this Topic. Finally i got it. God bless you ALL. Once again THANK you Brother

  • @nirmalbv9735
    @nirmalbv9735 5 ปีที่แล้ว +1

    Your speech also truthfully

  • @shibuabraham1566
    @shibuabraham1566 5 ปีที่แล้ว +10

    Good msg brother...njan ariyan agrahichathayrunnu ithine kurich.thanku brother.plz remember my family in ur prayer..

  • @Mia4nest
    @Mia4nest 5 ปีที่แล้ว +6

    God bless you always brother... Please keep my family in your prayers

  • @adlinedanny7606
    @adlinedanny7606 5 ปีที่แล้ว +3

    Two questions.1. purohithan marude aavasyamundo puthiya niyama sabhayil? manushyanum daivathinu m mediator aayirunnu OT yil purohithan. 2.Is tith a doctorine in NT? sakala nanmayilum ohari kodukkanam ennanu vachanam. If u have any response ,reply.

  • @sheebaleendagoodmollu8735
    @sheebaleendagoodmollu8735 5 ปีที่แล้ว +2

    Good message very very thanks

  • @jeromyabraham4866
    @jeromyabraham4866 4 ปีที่แล้ว +1

    Catechism of catholic church - 2043 The faithful also have the duty of providing for the material needs of the Church, each according to his abilities.

  • @rennyantony7317
    @rennyantony7317 4 ปีที่แล้ว +2

    Adipoli speech brothere

  • @fshs1949
    @fshs1949 5 ปีที่แล้ว +7

    @Mario Joseph, whenever you give your speech,pls. Give the bible chapter,verses in English too. Thank you.

  • @alenalbi9565
    @alenalbi9565 5 ปีที่แล้ว +8

    കാത്തിരുന്ന വീഡിയോ

  • @shajjack2373
    @shajjack2373 4 ปีที่แล้ว +1

    @Mario Brother ! interesting to see you greeting as “ Shalom Alaikum” - almost like Salam Alaikum ! It has an equal translation in Malayalam to greet Malayalees . Then why would you use the foreign language ?
    I asked this question to an Islamist, not just Salam , but about most commonly used Arabic words in greeting and praying .. His answer was that if it is done in Arabic then the rewards are better than than if English / Malayalam is used .. His point is that Arabic is a more concise language and it takes 100x words more to express something in other language. hence Muslims in China or Europe etc are asked to use the Arabic words as in Quran released in Arabic original version .
    Do you agree ? And say a similar situation exist for Christians as well ?

  • @Abhi-xb9qh
    @Abhi-xb9qh 5 ปีที่แล้ว +2

    Praise the Lord

  • @sebastianmathew8218
    @sebastianmathew8218 5 ปีที่แล้ว +6

    Thank you for this good message

  • @petals12
    @petals12 5 ปีที่แล้ว +8

    നനായി മനസ്സിലാക്കാൻ പറ്റി god bless you

  • @jijovarghese9973
    @jijovarghese9973 3 ปีที่แล้ว +1

    ആമ്മേൻ ഹല്ലേലൂയാ

  • @sundaribhai6934
    @sundaribhai6934 5 ปีที่แล้ว +5

    ഗുഡ് മെസ്സേജ് താങ്ക്സ്. ഗോഡ് ബ്ലെസ് യു

  • @ciciliammadevasia7490
    @ciciliammadevasia7490 5 ปีที่แล้ว +2

    Thankyou Brother

  • @seleenajoseph3105
    @seleenajoseph3105 4 ปีที่แล้ว +1

    Dasamsam muzhuvan kalavarayilekku konduvaruvin . ente alayathil bakshanam undakatte.njan nigalkkay swargakavadankal thurannu angraham varshikkukayille ennu ningal pareekshikkuvin.sainyngalude karthavu arulicheyunnu:malakki:3:10

  • @sibi-pulliyattu6175
    @sibi-pulliyattu6175 5 ปีที่แล้ว +2

    താങ്ക്സ് ബ്രദർ

  • @sumeshthrissur8200
    @sumeshthrissur8200 5 ปีที่แล้ว +2

    Eth Vigrahathe aradhikkanam ennathine kurich vachanam enthu parayunnu?
    Ithinte answer ningalkku dasamsam tharunna ororuthareyum bodhyppeduthu

  • @LetGodbeGlorified
    @LetGodbeGlorified 5 ปีที่แล้ว +4

    My apologies to you Dr Mario on jumping on the gun. I can now see that at around 15.35 minutes that you would speak on tithing based on the New-Testament on a later video. As I am busy I only had a quick glance on this video. A lesson for me to comment only after seeing a video fully. Very good talk but I think there is a mistake in your talk regarding tithing.
    Hopefully the points I have posted would help Dr Mario Joseph for his next Talks on tithing in the New Testament times
    Talks I have seen or heard by other charismatic retreat preachers on this subject are generally incomplete if not incorrect.

  • @mariamvarghese3541
    @mariamvarghese3541 5 ปีที่แล้ว +3

    Thank you

  • @mathewvaliyamakkal1870
    @mathewvaliyamakkal1870 5 ปีที่แล้ว +3

    Thanks

  • @antonycleetus9117
    @antonycleetus9117 5 ปีที่แล้ว +2

    Thankyou Father. Good message.

    • @indiraa633
      @indiraa633 5 ปีที่แล้ว

      ഇയാള് ഫാദർ അല്ല.

  • @vidhunvijayan6755
    @vidhunvijayan6755 3 ปีที่แล้ว

    Hi.. Have you done any video regarding how a priest or pastor to be. If yes, please share the link.

  • @pajohnson3041
    @pajohnson3041 5 ปีที่แล้ว +2

    English subtitles needed please

  • @jacobvarughese4462
    @jacobvarughese4462 3 ปีที่แล้ว +1

    Nee oru Achen enthu kondu ayilla Mario Bro.????

  • @sibi-pulliyattu6175
    @sibi-pulliyattu6175 5 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ

  • @brightsonpaul6576
    @brightsonpaul6576 5 ปีที่แล้ว +12

    I am AG believer it's good that you are giving information to every kind of church believers God bless you brother ....

  • @ranijoseph6489
    @ranijoseph6489 4 ปีที่แล้ว +1

    വിവാഹത്തട സം മാറാൻ എന്ത് ചെയ്യണം അങ്ങനെ തടസ്സം വരാൻ കാരണമെന്ത്?

  • @jobymj4368
    @jobymj4368 2 ปีที่แล้ว

    Samadhanam

  • @georgemathew2916
    @georgemathew2916 5 ปีที่แล้ว +2

    Inadequate
    Message, Is it applicable to wealthy catholic parishchurches in kerala? You may hear the message by Rev. Bishop .Mar Raphel Thattil .Do we (catholics ) have a prime duty towards the departed souls of our forefathers &mothers? Don't you have an idea about the teaching of our Holy Catholic Church in subject? Your citation of that particular priest's situation is not in connection with the onetenth subject. Do you have any remembrance about the so called khandamal christians in Orissa? What we have done to them? In almost all the christian majority african countries our brothers & sisters are starving , Do we have a duty to help them as assigned by Jesus Christ? The list........?..

  • @manojbhaskaran8394
    @manojbhaskaran8394 5 ปีที่แล้ว +1

    Awaited video. Advice us

  • @akshayanil4182
    @akshayanil4182 5 ปีที่แล้ว +3

    Thank you brother

  • @muhammedrafeek9988
    @muhammedrafeek9988 3 ปีที่แล้ว +1

    🌹🌹🌹

  • @renjithbabu9804
    @renjithbabu9804 2 ปีที่แล้ว

    Sthotharam

  • @anuanutj4491
    @anuanutj4491 5 ปีที่แล้ว +2

    Thank u brother

  • @sheejajacob8549
    @sheejajacob8549 5 ปีที่แล้ว +5

    Kathirunna oru karyamarunnu.. thank you..God bless you

  • @gibigeorge6565
    @gibigeorge6565 5 ปีที่แล้ว +2

    God bless you

  • @molammathomas6869
    @molammathomas6869 5 ปีที่แล้ว +2

    Thank you Brother for your wishes. Same to you. Puthiya niyamathila Dashamshatha kurichulla episode etto?ettagil ethramatha episode annu. So i can send others as well. Please let me know Asap. Many thanks. Brother. God bless you ALL

  • @fshs1949
    @fshs1949 5 ปีที่แล้ว +5

    Good explanation. Thank you very much.

  • @subhashponnen1536
    @subhashponnen1536 5 ปีที่แล้ว +1

    Good

  • @idacleetus6641
    @idacleetus6641 5 ปีที่แล้ว +4

    Sir thankyou for your message. Awaiting the 2nd part from the New Testament. God Bless!!!!

  • @nizarahmed2468
    @nizarahmed2468 5 ปีที่แล้ว +2

    Father ningal paranja shalom alaikum ithu thanneyelle Islam parayunna assalamu alaikum (ningalku samadanam) aadyam thanne ella kunjadukale kondu ee vaku parazhiku (not good morning, good afternoon,good evening, good night)

  • @learnthebible8306
    @learnthebible8306 8 หลายเดือนก่อน

    പഴയ നിയമത്തിൽ ദശാംശം കൊടുക്കേണ്ടത് വർഷത്തിലൊരിക്കലാണ്...
    ദശാംശം എന്നാൽ അത് ആഹാരമാണ്.....
    ഒരിക്കലും പണമല്ല....

  • @adamsworld13
    @adamsworld13 5 ปีที่แล้ว +3

    Praise the lord brother. നമ്മൾ ദശാംശം മാസത്തിൽ salary കിട്ടുമ്പോഴാണോ കൊടുക്കണ്ടത് അതോ അത് കൂട്ടി വച്ചു yearly ano കൊടുക്കേണ്ടത്.

  • @kavitharaveendran4876
    @kavitharaveendran4876 5 ปีที่แล้ว +1

    Am a salaried person...I have lot of deductions from salary..so the dasasmam has to calculated on net salary or gross salary?

  • @TheGodsonantony
    @TheGodsonantony 5 ปีที่แล้ว +2

    GOOD Message..God Bless you..

  • @Honest-frj
    @Honest-frj 5 ปีที่แล้ว +2

    Very good

  • @princewestkallada777
    @princewestkallada777 5 ปีที่แล้ว +4

    Good message

  • @honey_susan_sunny6496
    @honey_susan_sunny6496 5 ปีที่แล้ว +5

    Aleichem shalom
    good message brother

  • @sheelamanoj1960
    @sheelamanoj1960 5 ปีที่แล้ว +4

    Thanks bro. Good explanation 🌹

  • @justincv3848
    @justincv3848 5 ปีที่แล้ว +3

    Amen

  • @FUN_MEDIA5
    @FUN_MEDIA5 11 หลายเดือนก่อน

    Advanechugeeveykkanam.vaidheekar.thoopaayaduthukelachu.falavrekshangalnattupedeppekkuka.karthaavuthanna.aashaareyppaneychaithaanugeeveychathu

  • @marysfaith-topics522
    @marysfaith-topics522 5 ปีที่แล้ว +1

    Its good to give money to beggars..

  • @sebastianmathew8218
    @sebastianmathew8218 5 ปีที่แล้ว +5

    We need a own house please pray for us

  • @sibithankachen9055
    @sibithankachen9055 5 ปีที่แล้ว +1

    Psater jii very good God bless you

  • @mollychack5894
    @mollychack5894 5 ปีที่แล้ว +3

    Beautiful video

  • @johnsavior5451
    @johnsavior5451 5 ปีที่แล้ว +2

    Very Reverend Bishop Franco gave 50lakhs to a restaurant in kerala for 3 days stay from deshmshum. Praise the lord

    • @vergheesbaby9031
      @vergheesbaby9031 5 ปีที่แล้ว +1

      7

    • @bijuthomas3715
      @bijuthomas3715 5 ปีที่แล้ว

      ഹോ..കണ്ടുപിടിച്ചുകളഞ്ഞല്ലോ മഹാന്‍..

  • @miltensunny
    @miltensunny 5 ปีที่แล้ว +7

    New Testament teaching :
    6 വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഔഹരി കൊടുക്കേണം.Galatians 6:6
    ദൈവ സഭയോട് ഉള്ള ടീച്ചിങ്.

  • @shinopchacko3759
    @shinopchacko3759 5 ปีที่แล้ว +5

    താങ്കളുടെ വാട്സ് ആപ്പ് നം ബര്‍ തരുമെങ്കില്‍ ദൈവ വചനത്തെപ്പറ്റി കൂടുതൽ സംസാരിപ്പാന്‍ ഒരു അവസരമാകുമായിരുന്നും.

  • @jobiunnikuttan5664
    @jobiunnikuttan5664 4 ปีที่แล้ว +1

    Karthavu paranju ninte sareeram yente alayam ee alayathinu avasyamullathu vachanamenna phakshanamanu appol athu nithyajrevankalekku ningale nadathum

  • @aslinsgkworld9331
    @aslinsgkworld9331 9 หลายเดือนก่อน

    പുതിയ നിയമത്തിൽ tithe യെ പറ്റി എന്താണ് പറയുന്നത്...??
    നമ്മൾ പുതിയ നിയമ വിശ്വാസികൾ ആണ്...
    പഴയ നിയമ ( യഹൂദന്മാരുടെ) ചട്ടങ്ങൾ ഒന്നും പുതിയ നിയമ വിശ്വാസികൾക്ക് ബാധകം അല്ല..... 🙏🏻

  • @tintop.j2572
    @tintop.j2572 5 ปีที่แล้ว +3

    ഞാൻ ദശാംശം കൊടുക്കുന്നുണ്ട് എനിക്ക് ശമ്പളവും പെട്രോൾ കാശും ഒന്നിച്ചാണ് കിട്ടുന്നത് മൊത്തത്തിൽ നിന്ന് പത്തു ശതമാനം കൊടുക്കണോ അതോ പെട്രോൾ കാശ് മാറ്റിയിട്ട് പത്തു ശതമാനം കൊടുക്കണോ ഒന്നു പറഞ്ഞു തരാമോ

    • @sujith.s1858
      @sujith.s1858 3 หลายเดือนก่อน

      😂💀

  • @Shalome121
    @Shalome121 5 ปีที่แล้ว +4

    Good messge..Bro..

  • @marilynmacwan4972
    @marilynmacwan4972 5 ปีที่แล้ว +3

    Thanks for ur preaching it's shows us the meaning of the word of God but pls pls share in English

    • @matthachireth4976
      @matthachireth4976 5 ปีที่แล้ว +1

      Often the word of God misinterpreted.When we read, Peter 1-20.He was destined before the foundation of the world, but was revealed at the end of the ages for YOUR SAKE (the readers sake)

  • @anishantonythomas9583
    @anishantonythomas9583 5 ปีที่แล้ว +8

    ദശാംശം കൊടുക്കൽ പുരാതന യിസ്രായേൽ ജാതിക്ക്‌ മോശ മുഖാന്തരം ദൈവം നൽകിയ നിയമസംഹിതയുടെ ഭാഗമായിരുന്നു. പുരോഹിത കുലമായ ലേവ്യ ഗോത്രത്തിന് യാതൊരു ദേശവും അവകാശമായി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരെ പുലർത്താൻ ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നു. ദശാംശം കൊടുക്കൽ യിസ്രായേലിന്‍റെ ആലയവും പൗരോഹിത്യവും നിലനിർത്താൻ മോശൈക ന്യായപ്രമാണത്തിലെ ഒരു വ്യവസ്ഥയായിരുന്നു. ഇന്നത്തെ ക്രിസ്‌ത്യാനികളോട്‌ ഇത്‌ കല്‌പിച്ചിട്ടില്ല. അതിന്‍റെ ആവശ്യവുമൊട്ടില്ല.
    അപ്പസ്തോലനായ പൌലോസ് ഒരിക്കലും ദശാംശത്തിന്‍റെ രൂപത്തിൽ എന്തെങ്കിലും പകരം നല്‌കാൻ ആവശ്യപ്പെട്ടില്ല. മറിച്ച്‌, ഒരു കൂടാരപ്പണിക്കാരനായി അംശകാല ജോലി ചെയ്‌തുകൊണ്ട്‌ തന്‍റെ സ്വന്തം ചെലവ്‌ വഹിക്കാൻ മനസ്സുള്ളവനായിരുന്നു. (പ്രവൃത്തികൾ 18:3, 4) തികഞ്ഞ ആത്മാർത്ഥതയോടെ പൌലോസിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്‍റെയും എന്നോടുകൂടെയുള്ളവരുടെയും ആവശ്യത്തിനുവേണ്ടി ഈ കരങ്ങൾ അദ്ധ്വാനിച്ചിരിക്കുന്നു.”-പ്രവൃത്തികൾ 20:34.

    • @pcbaby184
      @pcbaby184 5 ปีที่แล้ว +1

      👋👋👋👋👋

  • @mathewjoseph2499
    @mathewjoseph2499 4 ปีที่แล้ว +1

    Dr brother mario, എന്തു പറയണം എന്നറിയില്ല, ക്ഷമിക്കണം.....ആരെങ്കിലും
    ഇന്ന് എന്റെ അടുത്തു ചോദിച്ചാൽ ഞാൻ പറയും,"വിഷൻ2020"യുടെ നടത്തിപ്പിനായി ഉപയോഗിച്ചു, ഈ ലോകത്തെ രക്ഷിക്കണം, കൂടാതെ പ്രഭാഷകൻ 40(12)ന്റെ നടത്തിപ്പിനും വേണ്ടി ഉപയോഗിക്കണം എന്ന്‌. കാരണം കോവിദ് 19 നമ്മളിൽ നിന്നും ,ഈ ലോകത്തു നിന്നു പോകണമെങ്കിൽ നാം ഇത് ചെയ്തേ പറ്റൂ...

  • @pioussa493
    @pioussa493 5 ปีที่แล้ว +5

    മേരി ജോസഫ് ബ്രദർ ക്രിസ്തുയേശു കാൽവരി കുരിശിൽ മരിച്ചതിനുശേഷം ദേവാലയത്തിലെ യാഗങ്ങളുടെ പൂർത്തീകരണം ആയതുകൊണ്ട് ഇനിയൊരു യാഗവും ശേഷിക്കാത്ത കൊണ്ടും കൈപ്പണിയായ ആലയത്തിലെ പുരോഹിതന്മാരെ നീക്കംചെയ്തു പുതിയനിയമത്തിൽ യേശുവിനെ സ്വീകരിക്കുന്ന എല്ലാവരും എന്നേക്കും പുരോഹിതനായ ക്രിസ്തുവിൻറെ പുരോഹിത വർഗ്ഗമാണ് എല്ലാവരും പുരോഹിതർ ആയതുകൊണ്ട് അവർ പിന്നീട് ചെയ്യേണ്ടത് ക്രിസ്തുയേശുവിൽ സൽപ്രവർത്തികൾ വിളിച്ചിരിക്കുന്ന എല്ലാവരും സൽപ്രവർത്തി ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത് പിന്നീട് താങ്കൾക്കുള്ള ഒരു പ്രശ്നം ഈ തീർത്ഥാടന കേന്ദ്രങ്ങളാണ് അതാത് ദേശത്തുള്ള കൂടിവരുന്ന സ്ഥലത്ത് കൊടുക്കേണ്ട ദശാംശം തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകുന്നതിൽ താങ്കൾക്ക് ഒരു പ്രയാസം ഉണ്ട് എന്നുള്ളത് കേൾവിക്കാർക്ക് മനസ്സിലാകും തിരുത്താൻ പറ്റില്ല നിങ്ങളൊക്കെ വചനം അനുസരിക്കാൻ അല്ല മനുഷ്യനെ പഠിപ്പിക്കുന്നത് സൽപ്രവൃത്തികളും കൂദാശകളും അനുസരിക്കാൻ ആണ് നിങ്ങൾ പഠിപ്പിക്കുന്നത് ദൈവവചനം എന്തുപറയുന്നു എന്ന് അവർ നോക്കാറില്ല തിരിഞ്ഞു ദൈവവചനം എന്തുപറയുന്നു എന്ന് പഠിപ്പിച്ചു കൊടുക്കും പ്ലീസ്

  • @Shalome121
    @Shalome121 5 ปีที่แล้ว +4

    Remember my family in your prayers..god bless you &family..

  • @salyantony1380
    @salyantony1380 5 ปีที่แล้ว

    Vmario joseph

  • @rojeezvibes7941
    @rojeezvibes7941 5 ปีที่แล้ว +4

    I agree with almost every thing, but why Going For Holy Tour from the money kept separately for Charity
    Secondly, Today Religious studies are Aimed at Increasing communal feelings in youngsters, may this will increase the number of followers
    But i feel this as an unfair way: in my opinion we must include 20% of the content in religious education syllabus to promote secularism and unity of country , also 25% of question in exams should be from this area and rest can be solely from Religious beliefs so that religions will also sustain.

  • @sobanthomas7483
    @sobanthomas7483 5 ปีที่แล้ว +4

    All messages are good,plz avoid add

  • @Arun-bu5me
    @Arun-bu5me 2 ปีที่แล้ว

    മാരിയോ ജോസ് ഫ്

  • @LetGodbeGlorified
    @LetGodbeGlorified 5 ปีที่แล้ว +2

    I appreciate your effort Dr. Mario Joseph. A lot of good things. But your teaching is incomplete and I think has a few mistakes.
    You did not quote the New Testament(NT) , the Apostolic Fathers and infallible statements of Ecumenical Councils.
    Moreover you did not speak of the attitude a Christian needs when offering Tithe. I could have contributed a few points, but at the moment I am busy. If I get time will do so.
    How is an OT law appropriate to a NT child of God has not been proven by your talk. Don't misunderstand me, I believe in tithing

    • @fshs1949
      @fshs1949 5 ปีที่แล้ว +1

      It continues to next episode.

    • @LetGodbeGlorified
      @LetGodbeGlorified 5 ปีที่แล้ว

      Good. Thanks for informing Amir. My apologies to you Dr Mario on jumping on the gun. I can now see that at around 15.35 minutes. As I am busy I only had a quick glance on this video. A lesson for me to comment only after seeing a video fully. Very good talk but I think there is a mistake in his talk regarding tithing.
      Hopefully the points I have posted would help Dr Mario Joseph for his next Talks on tithing in the New Testament times
      Talks I have seen or heard by other charismatic retreat preachers on this subject are generally incomplete if not incorrect.

  • @കളർടിവി
    @കളർടിവി 5 ปีที่แล้ว +17

    വിഗ്രഹം എന്നാൽ ..... നീ ദൈവത്തേക്കാൾ പ്രാധാന്യം എന്തിനൊക്കെ കൊടുക്കുന്നോ അതെല്ലാം വിഗ്രഹമാണ്.
    ഉദാ: നിന്റെ തർക്കശാസ്ത്രം, ഭാര്യ, മക്കൾ, സഭ, പണം എല്ലാം .....
    താഴെ കമൻറുകളിൽ ഒരുപാടു പേർ വിഗ്രഹാരാധനയെക്കുറിച്ച് ചോദിച്ചതിനാൽ പറഞ്ഞു എന്ന് മാത്രം ....
    തർക്കങ്ങളിൽ ഏർപ്പെട്ട് ജീവിതം പാഴാക്കാതെ അപരന് ഉതകും വിധം അത് പൂർത്തിയാക്കൂ സോദരരേ ....

  • @BethLegal
    @BethLegal 5 ปีที่แล้ว +3

    Seriyanu brother uncle.. Sabhakalil ethra cash ullavar undayalum pattini kidakkendi varunna Achanmarum Upadeshimarum dhaaralam aanu. Innu pala sabhakalilum ith padupikunath pala vishwasikalkum ishtamalla

  • @punnoosekc3308
    @punnoosekc3308 5 ปีที่แล้ว +2

    Dasamsam Vidhavakalkum Anadharkum allayo nalkendathu
    DAIVA VACHANAM

  • @ibrahimbaqavi327
    @ibrahimbaqavi327 5 ปีที่แล้ว +3

    ദശാംശം പഴയ നിയമത്തിൽ ഉള്ളതല്ലേ അത് യേശു നിവർത്തിയാക്കിയില്ലേ

  • @babubinoy
    @babubinoy 5 ปีที่แล้ว +1

    Please see the below link thithing is an old testament commandment

  • @leonandrew6837
    @leonandrew6837 5 ปีที่แล้ว +1

    Thank u br. Gud msge.

  • @justincv3848
    @justincv3848 5 ปีที่แล้ว +2

    അറിയില്ല മയണുഽപശനറ്റ

  • @FUN_MEDIA5
    @FUN_MEDIA5 11 หลายเดือนก่อน

    Vaideekanmaar.shareyaayareetheyeldaivatha.aaraadheykkuka.goleychaithuahovretheykasheykkuka.paavappattavarasahaayekkuka.annamellaathavanuannamkodukkuka.vasthramellaathapaavappattavakkukodukkuka.murevullavarachekelseykkukaa.thadavelkkedakkunnavarachannukaanukaa

  • @donymon4416
    @donymon4416 5 ปีที่แล้ว +3

    പഴയ നിയമത്തിൽ ദശാംശം കൊടുക്കണം എന്നത് ശരിയാണ് പന്നാൽ പുതിയ നിയമം പറയുന്നത് ദൈവവചനം പഠിപ്പിക്കുന്നവന് സകല നന്മയിലും ഓഹരി കൊടുക്കണം അല്ലാതെ ഈ മണ്ഡൻ പറയുന്നത് പോലെ അല്ല

    • @Agri-Kerala
      @Agri-Kerala 5 ปีที่แล้ว

      Ninte sahodane vidddi ennu vilikkunnavan narakagnikku irayakum...ath nigal vayichittundo

  • @godwinc5856
    @godwinc5856 5 ปีที่แล้ว +6

    ലേവ്യരോടാണ് ദശാംശം പിരിക്കാൻ പറഞ്ഞത്. ...
    ലേവ്യർ ആരാണ്. ?
    അത് ന്യായപ്രമാണം.
    ക്രിസ്തു ന്യായപ്രമാണത്തിൽ നിന്ന് നമ്മെ വിലക്കൂ വാങ്ങി.അതിനാൽ ക്രിസ്തുവില്ലള്ളവർക്ക് ന്യായപ്രമാണം ബാധകമല്ല.
    പുതിയ നിയമപ്രകാരം ,ദേവാലം പള്ളികൾ അല്ല ...
    വീണ്ടും ജനിച്ച ദൈവമക്കൾ ആണ്.
    ഇപ്പോൾ പുരോഹിതന്മാർ പ്രത്യേകിച്ചില്ല. ... എല്ലാ ദൈവമക്കളും രാജ്യവും പുരോഹിതനമാണ്.
    പള്ളി ദേവാലയമല്ല'
    അച്ചന്മാർ പുരോഹിതരുമല്ല.
    ലേവ്യപൗരോഹിത്യം നീക്കിക്കളഞ്ഞു. അതിനാൽ ദശാംശം കൊടുക്കണ്ട. ..
    അച്ചന്മാർ വേറെ ജോലി ചെയ്ത് ജീവിക്കട്ടെ.

    • @pcbaby184
      @pcbaby184 5 ปีที่แล้ว

      👋👋👋👋👋

  • @sunnyvarghese2561
    @sunnyvarghese2561 ปีที่แล้ว

    Mr. Mario, I just viewed your video today though it was uploaded 3 years ago. From this talk, I could imagine how you people are misinterpreting the Bible verses with wicked ideas. It is not only you but also all priests, pastors, etc. are doing the same with an eye to loot the people. The subject matter is very clearly written in Deuteronomy 14:22-29. It is self-explanatory. Anybody can understand it very clearly. You have totally diverted and bluffed the people. What a fate of the people, listening people like you, priests, pastors, etc.
    Please don't think, the general public are not as you people want to.

  • @godspeed7717
    @godspeed7717 5 ปีที่แล้ว +3

    രണ്ടാമത്തെ കൽപ്പന എടുത്തു കളഞ്ഞതും പോരാ, ഇനി ദശാംശം കൂടി വേണെന്നോ?
    കാതോലിക്കാ സഭയുടെ നിലനിൽപ്പിന് വേണ്ടി എന്തിനാ ഈ തോന്നിവാസം ഒക്കെ കാണിക്കുന്നേ?
    പുതിയ നിയമ പ്രെകാരം ദശാംശം സഹോദരന് കൊടുക്കാൻ ഉള്ളതാണ്.
    എത്രയോ പാവങ്ങൾ ഉണ്ട്. ധർമ്മം ചോദിക്കുന്നവരെ മാത്രമല്ല ഉദ്ദേശിച്ചത്‌.

    • @godspeed7717
      @godspeed7717 5 ปีที่แล้ว +1

      @friends4aneesh
      Aaha best.
      I know they did some charity to crush flock's mouths.
      Spending 1% to the charity isn't they have to do.
      If they ready to spend at least 50% that they have, there will no more suffer from poverty and illness.
      Why they spend millions to build some sky scrappers known as churches?
      Did the Bible told us to do?...
      You are not following the Bible either Jesus.
      The Catholic church is only a demonic church which misuses Jesus's name.
      Why you need that forgotten books. I think it's still available to read. Why don't try that to prove your catholic belief?
      I'm only saying these from today's Bible.
      I can assure that the catholic church doesn't follow it.
      Furthermore, the catholic church is only around 1500 years old.

    • @godspeed7717
      @godspeed7717 5 ปีที่แล้ว

      @friends4aneesh
      However great you become, humble yourself more, and you will find favor before the Lord, and he is glorified by the humble.
      I just want to shed the light upon someone.
      You have the right to choose.
      And furthermore I don't follow any priest or master, I know they are only humans with sinful mind like us..
      You should have to don't swallow anything that comes from priesthood's mouth.
      Show me some verse that supports your eucharist worship.

    • @godspeed7717
      @godspeed7717 5 ปีที่แล้ว

      @friends4aneesh
      Who gives the authority to remove 2nd law?

  • @livinwilsonwilson5046
    @livinwilsonwilson5046 5 ปีที่แล้ว +2

    ദൈവത്തിന്റെ എണ്ണം എത്രയുണ്ട് ആദ്യം കണ്ടു പിടിക്കു

    • @nanooraveendran4749
      @nanooraveendran4749 4 ปีที่แล้ว

      Kaakkathollaayiram.athinteyellam branchund leadersund.palatharam belt palatharam thoppi.palatharam adayaalangel avarellam Nalla casundakunnu.suhikunnu.aa idavakayil veedillathavanum rogiyum visakunnavanum angenethanneyundaakum orubishohouse kandaal five-star hotelpolund simpleaayijeevicha yesuvinte peruparanjaaney ivarsuhikunnath.yesu paranjo bishopvenam adhehathinu ithupolulla bhavanamvenam ennokey ellam kunhaadukale swargamkaatti pattikunnu.

  • @yacobpaulose6247
    @yacobpaulose6247 5 ปีที่แล้ว +4

    ബ്രദർ മരിയോ, ഈ പഴയ നിയമമൊക്കെ മിശിഹയുടെ ക്രൂശു മരണത്തോടെ ഇല്ലാതെ ആയെന്നു പഠിപ്പിക്കുന്ന കാതോലിക്ക ഓർത്തഡോൿസ് പോലെ ഉള്ള സഭകളുടെ ഒരുപാട് പുരോഹിതന്മാരും വിശ്വാസികളും ഉണ്ട്.ദശാംശം മാത്രം ഇപ്പോളും ഒരു മാറ്റവും കൂടാതെ മേടിച്ചു വരുന്നുണ്ട്.ശവസംസ്കാര ശ്രിശ്രുഷ ഇങ്ങനെ ആയിരിക്കണമെന്നും ഉള്ള ആചാര നിയമങ്ങൾ ഉണ്ട്. അതിനുള്ള മുടന്തൻ ന്യായങ്ങളും നിങ്ങയൊക്കെ പറയും. പഴയ നിയമത്തിൽ ലേവി ഗോത്രത്തിന്റെ ആചാരങ്ങളും അവകാശങ്ങളും എന്തൊക്കെ ആണെന് ബ്രദർനു അറിയാമെന്നൊക്കെ എനിക്ക് അറിയാം.അവർ അതൊക്കെ തെറ്റിച്ചാൽ ഉള്ള യഹോവയുടെ ശിക്ഷയും അറിയാമായിരിക്കുമെന്നു വിശ്വസിക്കുന്നു.വിശ്വാസികൾക്കും ചെയ്‌യേണ്ടതും അനുസരിക്കേണ്ടതുമായ നിയമങ്ങളും ഉണ്ട്.പക്ഷെ ആദ്യം ഈ പുരോഹിത വർഗം ചെയ്തു കാണിക്കു.വിശ്വാസികൾ ചൂഷണത്തിന് ഇരയാകുന്നു എന്ന് പറയുമ്പോ ബ്രദർന്റെ മുഖത്തെ പുച്ഛം. അച്ചന്മാർ പട്ടിണി കിടന്നു എന്ന് പറയുമ്പോ ഉള്ള ദുഃഖം. അതിനെ മാർക്കറ്റ് ചെയ്യാൻ ബ്രദർനു അറിയാം. ഹ്യൂസ്റ്റനിൽ ഉള്ള അച്ഛൻ ഫുഡ് കഴിക്കാൻ 15km യാത്ര ചെയ്തപ്പോ ഇത്ര വേദനിക്കേണ്ട.2km പോയാലും ഹോട്ടൽ കിട്ടും.അപോസ്റ്റാലന്മാര് ആരും എസി മുറിയിൽ കിടന്നും നല്ല ഭക്ഷണവും കഴിച്ചല്ല സുവിശേഷം അറിയിച്ചത്.എപ്പോളും വിശ്വാസികളുടെ കാശിൽ തിന്നും കുടിച്ചും കറങ്ങി നടന്നു ശീലിച്ചത് കൊണ്ടാണ് ഈ ബുദ്ധിമുട്ടു.സഭയെ വളർത്താനും ക്രിസ്തുവിനെ വെച്ചുള്ള ബിസിനസ് വ്യാപിപ്പിക്കാനും ഉള്ള ഓട്ടം അല്ലെ. അല്ലാതെ സുവിശേഷം അറിയാകാനുള്ള ഓട്ടമല്ളോ.അപ്പോ അതൊക്കെ സഹിക്കാമെന്നതേയുള്ളു.
    പീഡനങ്ങളും കൊലപാതകവും ഗർഫം അലസിപ്പിക്കലുകളും കുമ്പസാര ചൂഷണവും ചാരിറ്റി നടത്തേണ്ട ക്യാഷ് കൊണ്ട് ധൂർത്തും ഇതൊക്കെയും ഒരു ടോപ്പിക്ക് ആക്കി ഒരു വീഡിയോ എടുക്കു ബ്രദർ. എപ്പോളും ഇങ്ങനെ വിശ്വികൾക്കു ക്ലാസ് എടുത്തു മാത്രം നടന്ന മതിയോ. മിശിഹ തെറ്റുകളെ ചോദ്യം ചെയ്തവനാണ് . അല്ലാതെ ധ്യാന കേന്ദ്രങ്ങൾ നടത്താൻ സഭയിലെ വെള്ള പൂശിയ കുഴിമാടങ്ങൾക്കു ചൂട്ടു പിടിച്ചു നിൽക്കാൻ അല്ല മിശിഹ പഠിപ്പിച്ചത്.കുറച്എങ്കിലും ദൈവത്തോടും നീതി പുലർത്തു.
    -യഹോവ അനുഗ്രഹിക്കട്ടെ

    • @secilrods5170
      @secilrods5170 5 ปีที่แล้ว

      pastor's are the ones who exploit poor laity . by the end of
      a month they will go to each house and collect exactly 10 percentage of laity's money from all sources . this pastor's adulterers christanity

    • @yacobpaulose6247
      @yacobpaulose6247 5 ปีที่แล้ว

      @@secilrods5170 Let it be the pastors, brothers or any priests. tell them that we will give the tithe(1/10 of the annual earnings) directly to the church. they don't have the authority to ask or to snatch it from believers.its not biblical. (maybe it will be in their church Cannon law). churches follow Cannon law, not biblical laws. And gave an explanation that our fore-fathers who established the church who have the spirit of God directly derived the Cannon law from the bible. but not any one of the Apostles never establish such a law. they all follow their Heavenly Fathers law and commandments.

  • @lijoanamala
    @lijoanamala 5 ปีที่แล้ว +7

    താങ്കൾ പറഞ്ഞദശാംശതെ കുറിച്ച് പറഞ്ഞു എന്നാ പിന്നെ വിഗ്രഹ ആരാധനയെ കുറിച്ചുകൂടെ പറയൻ കഴിയാത്ത തു