സർ ഞാൻ താമസിക്കുന്നത് വാടക വീട് ആണ്... കിഴക്ക് ദര്ശനം... വടക്ക് വശം എൻട്രൻസ്... സിറ്റ് ഔട്ട്.. മെയിൻ വാതിൽ കിഴക്കേ ഭാഗത്തു കുടി കേറി തെക്ക് ഇറങ്ങുന്ന രീതിയിൽ... അടുക്കള വരുന്നത് തെക് പടിഞ്ഞാറു ആണ്... 2മാസം ആകുന്നതേ ഉള്ളു.... 5rs കിട്ടിയാൽ 50rs ചിലവ് വരുന്നുണ്ട്
കിഴക്ക് വടക്ക് ഭാഗത്ത് നിന്നും തുടങ്ങുന്ന മതിൽ ഉയർത്തികെട്ടാതെ മാർഗമില്ല.45 മീറ്റർ നീളത്തിൽ വീടിന്റെ ജനാലയുടെ ഉയരം വരെ മതിൽ ചെയ്തിട്ടുണ്ട്.കാരണം വീടിന്റെ സമനി രപ്പിൽ നിന്നും 5 അടി ഉയർന്ന വഴിയായ ഭാഗമാണ് മതിലിന്റെ അപ്പുറം ആ ഭാഗത്ത്ൽ നിന്നും 5 അടി ഉയരം മതിൽ ചെയ്തിട്ടുണ്ട്.ഇതിൽ അപാകതയുണ്ടോ?
വിഡിനോടുചേർന്നുള്ള 🙏ബാത്‌റൂമിന് വീടിന്റെ തറയെക്കാളും പൊന്താൻ പാടുണ്ടോ
🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം ഞാൻ ഒരു വാടക വീട് ആണ്. ഒരു നെഗറ്റീവ് enrgry . ആണ്.
വീടിന്റെ മുകളിനില അണിയുമ്പോൾ vasthu നോക്കണമോ
മനസ് സമാദാനവും ഇല്ല... വീട് പെട്ടന്ന് മാറാൻ ഒരു വഴി ഇല്ല
നല്ല വീട് ശരിയാവും. തെക്കൻ ജില്ലയിൽ ആണോ
സർ ഞാൻ താമസിക്കുന്നത് വാടക വീട് ആണ്... കിഴക്ക് ദര്ശനം... വടക്ക് വശം എൻട്രൻസ്... സിറ്റ് ഔട്ട്.. മെയിൻ വാതിൽ കിഴക്കേ ഭാഗത്തു കുടി കേറി തെക്ക് ഇറങ്ങുന്ന രീതിയിൽ... അടുക്കള വരുന്നത് തെക് പടിഞ്ഞാറു ആണ്... 2മാസം ആകുന്നതേ ഉള്ളു.... 5rs കിട്ടിയാൽ 50rs ചിലവ് വരുന്നുണ്ട്
ഈ വീടിന്റെ ഉടമസ്ഥൻ ഒന്നുകിൽ മുസ്ലിം അല്ലെങ്കിൽ ക്രിസ്ത്യൻ ആയിരിക്കും. കാരണം വാസ്തു നോക്കാതെയാണ് അത് കെട്ടിയിരിക്കുന്നത്
കിഴക്ക് വടക്ക് ഭാഗത്ത് നിന്നും തുടങ്ങുന്ന മതിൽ ഉയർത്തികെട്ടാതെ മാർഗമില്ല.45 മീറ്റർ നീളത്തിൽ വീടിന്റെ ജനാലയുടെ ഉയരം വരെ മതിൽ ചെയ്തിട്ടുണ്ട്.കാരണം വീടിന്റെ സമനി രപ്പിൽ നിന്നും 5 അടി ഉയർന്ന വഴിയായ ഭാഗമാണ് മതിലിന്റെ അപ്പുറം ആ ഭാഗത്ത്ൽ നിന്നും 5 അടി ഉയരം മതിൽ ചെയ്തിട്ടുണ്ട്.ഇതിൽ അപാകതയുണ്ടോ?
Good video sir🙏🙏🙏
🙏🙏🙏🙏
🙏👌
Sir 👍👍👍👍