ഞാൻ പടിഞ്ഞാർ ദര്ശനമുള്ള വീട്ടിൽ നിന്ന് തെക്ക് ദര്ശനമുള്ള പുതിയ വീടെടുത് മാറിയതാണ് ...., മാറിയതിനു ശേഷം എനിക്കുള്ള അനുഭവം പഴവ വീട്ടിലായിരുന്നപ്പോൾ നല്ല ബന്ധമുണ്ടായിരുന്ന പല കുടുംബക്കാരും സുഹൃത്തുക്കളും ശത്രുക്കളായി. ഇടപഴകേണ്ടിവരുന്നവർ പെട്ടന്ന് തന്നെ ശത്രുക്കളായി മാറുന്നു. അനുഭവം ഇതാണ്
Sir ente veedu undakkan pokunnathu thekku facing aanu.vathilum thekku facing aanu.sit outilekku kayaran ulla steps kizhakku ninnum koduthu.sir i have one doubt.thekku entrance vathil kodukkumbol vadakkum purathekku vathil kodukkanam ennu nirbandham undo??kizhakkottu enthayalum vere oru vathil kodukkunnundu.athu pore.pls reply if u can
Sir my plot is sitting at the south and looking towards north...Is 57 is suitable for this house? Veetil ninnum nokkunnathu vadakku bhagathekku aanu...57 kol suitable aano?
എന്റ വീട് തെക്കോട്ടു ദർശനമായാണ് പണിതിരിക്കുന്നത് അളവ് 760 sqfeet ആണ് വടക്ക് വശത്തു ഒരുമുറി കൂടി പണി യാൻ ഉദ്ദേശിക്കുന്നു എടുക്കേണ്ട അളവ് ഒന്ന് ഇടുമോ തിരുമേനി
ഇന്ന് എല്ലാം ദോഷം --- ഏത് വശത്തോട്ടായാലും കുഴപ്പം ഇല്ല - ഒരു വീട് ആയാ മതി - ഇങ്ങനെ ആളെ പറ്റിച്ച് ജീവിക്കല്ലെ തിരുമേനി - അത് മറിക്കടക്കാൻ ഉള്ള വഴിയും ണ്ടല്ലോ - പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടോ
തനിഭയത്തിൽ കലർന്ന ഭക്തിയുടെ അന്ധമായ വിശ്വാസം പലർക്കും അരിവാങ്ങാനുള്ള സൂത്രം ദൈവം വീടുപണിയുന്നില്ല എങ്കിൽ എന്ത് വാസ്തുവോ ചാത്തുവോ വിചാരിച്ചാൽ സാധ്യമല്ല അത് പണം വിചാരിച്ചാൽ സാധ്യമല്ല ഒരു പക്ഷേ ഒരു സൗധം ഉണ്ടാക്കാം അത് ഭവനമാകില്ല അവിടെ ദൈവം വരില്ല
Sir ഞങ്ങളുടെ സ്ഥലത്ത് കിഴക്ക് വശത്തു ആണ് വഴി. പക്ഷെ തെക്കു പടിഞ്ഞാറു വശത്തു കിഴക്ക് ദർശനമായി വീട് വെച്ചാൽ മുട്ടതിരു വരും. അതിനാൽ വടക്കു കിഴക്ക് ഭാഗത്തു തെക്ക് ദർശനമായി വെയ്ക്കുന്നത് നല്ലതാണോ? അങ്ങനെ ചെയ്താൽ ഒരുപാട് മുറ്റവും കിട്ടും.കിഴക്ക് വശത്തു വഴിയും ഉണ്ടാകും
എനിക്ക് ഒരു സംശയം ഉണ്ട്.. എന്റെ വീട് തെക്ക് വശം ആണ് റോഡ് ഉള്ളത്, തെക്കിനി മുഖം ആണ്,. തെക്ക് വടക്ക് ചരിവ് ഉള്ള ഭൂമി ആണ്... എന്റെ സംശയം ആയ ചോദ്യം ആ വീടിന്റെ അടുക്കള, കന്നി മൂല(മാസ്റ്റർ റൂം )പൂജ റൂം ഇവയുടെ സ്ഥാനം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്.. ഒന്ന് പുതുക്കി പണിയാൻ ഉള്ള മോഹം..
നമസ്തേ, എന്റെ വീട് തേക്ക് ഭാഗം face ചെയ്യുന്നതാണ് തെക്ക് ഭാഗത്തും വടക്ക് ഭാഗത്തും കുളമാണ് തെക്ക് ഭാഗത്ത് ഉള്ളത് അമ്പലകുളമാണ് ഇതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
കുളം നികത്താൻ സ്റമികുക... കഷ്ടം. വല്ല പ്റശ്നവും ഉണ്ടെങ്കിൽ. വീടിന്. ആരാണോ. കുറ്റി അടിച്ചത്. അവൻറ അഡ്രസ്സ് കണ്ടു പിടിച്ചു. അവന്റെ. കുറ്റി പൂജ നടത്തുന്നത് അത്യുത്തമം ആയിരിക്കും
ഒരു സംശയമുണ്ട്. രണ്ടു വാസ്തു നോക്കുന്നവരെ കണ്ടപ്പോൾ രണ്ടായി പറഞ്ഞു. അതുകൊണ്ട് ഇവിടെ നിന്ന് ഒരു ഉറച്ച ഉത്തരം കിട്ടുമെന്ന് കരുതുന്നു. തെക്കു കിഴക്ക് അഗ്നികോൺ എന്നറിഞ്ഞു. അവിടെ പട്ടിക്കൂടു സ്ഥാപിക്കാമോ..
തെക്ക് ഭാഗത്ത് toilet വന്നാൽ കുഴപ്പം ഉണ്ടോ അതായത് കന്നിമൂലയിൽ dressing room ആണ്. Dressing room കഴിഞ്ഞിട്ടാണ് toilet അതായത് കന്നിമൂലയിൽ നിന്നു 1.8mകിഴക്കോട്ടു മാറി,വീടിൻെറ total കിഴക്ക്പടിഞ്ഞാറു നീളം 15mആണ്
ശരിയാണ്,, എന്റെ വീടിന്റെ പൂമുഖവാതിൽ തെക്കോട്ടു ആണ്, പക്ഷെ അന്ന് ആശാരി പറഞ്ഞിരുന്നു കിഴക്കോട്ട് ഇറങ്ങാൻ സ്റ്റെപ് ഉണ്ടാക്കണം എന്ന്. ഞാൻ അങ്ങിനെ ചെയ്തിട്ടും ഉണ്ട്. കിഴക്കോട്ടാണ് ഇറങ്ങുന്നത്.
ആശാരിമാരും തിരുമേനിമാരും വീടിന്റെ ചുറ്റളമെടുക്കുന്നത് ഭിത്തി പുറത്തു നിന്നാണ് ഇത് പണ്ടുകാലം മുതൽ കണ്ടുവരുന്നുണ്ട് എന്നാൽ അത് തെറ്റാണ് വീടിന്റെ ബേസ്മെന്റ് ഇതിൽ പെടുന്നതല്ലേ പട്ടാളത്തിലെ നേവിയിലോ റിക്രൂട്ട്മെന്റ് നടക്കുമ്പോൾ ഒരു വ്യക്തിയുടെ അളവെടുക്കുന്നത് കാലിന്റെ പാദം ഉപയോഗിച്ചിട്ടാണോ അല്ല അപ്പോൾ ഒരു വീടിന്റെ ചുറ്റളവ് എടുക്കുമ്പോൾ തീർച്ചയായിട്ടും ബേസ്മെന്റ് എടുക്കണം അത് മനയടി ശാസ്ത്രത്തിൽ പറയുന്നുണ്ട് പിന്നെ കാണിപ്പയ്യൂർ തിരുമേനി പണ്ടൊരിക്കൽ പറഞ്ഞു കന്നിമൂലയിൽ ബാത്റൂം വന്നാൽ എന്താണ് കുഴപ്പം അതിൽ ദോഷം ഒന്നുമില്ല എന്ന് പറഞ്ഞതായി അറിയുന്നു ഇപ്പോൾ ഏകദേശം ജനങ്ങൾക്ക് പൊതുവായ കാര്യങ്ങൾ അറിയാം അതുകൊണ്ട് ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങൾ പറഞ്ഞു മനുഷ്യരെ മടയന്മാർ ആക്കരുത്
ഞാൻ പടിഞ്ഞാർ ദര്ശനമുള്ള വീട്ടിൽ നിന്ന് തെക്ക് ദര്ശനമുള്ള പുതിയ വീടെടുത് മാറിയതാണ് ...., മാറിയതിനു ശേഷം എനിക്കുള്ള അനുഭവം പഴവ വീട്ടിലായിരുന്നപ്പോൾ നല്ല ബന്ധമുണ്ടായിരുന്ന പല കുടുംബക്കാരും സുഹൃത്തുക്കളും ശത്രുക്കളായി. ഇടപഴകേണ്ടിവരുന്നവർ പെട്ടന്ന് തന്നെ ശത്രുക്കളായി മാറുന്നു. അനുഭവം ഇതാണ്
സത്യം 🙏
തെക്ക്മുഖമായിവരുന്ന വീടുകളിൽ തെന്നൽ തേടി വരും.മറ്റുള്ള ദിക്കിലേക്ക് ദർശനമുള്ള വീടിനേക്കാളും സിറ്റൗട്ടിൽ നല്ല കാറ്റ് കിട്ടും.
പണ്ട് ചെറ്റ പുരയിൽ താമസിച്ചിരുന്ന കാലത്ത ഒരു വാസ്തുവും ഇല്ലായിരുന്നു ഇന്ന് കാശായ പോൾ എല്ലാം ദോഷം കഷം
😂😂😂😂😂
Thekumughamullaveedete.carporch.agnikonilpaniyamo.plesereplay.sir
Ente veed vadak darsanamane chottalav ethrane varunnath 73/4 cent 'und 1259squareft und chuttalav parayan pattumo
Sir.tekmughamayaveed..vadakkiniyallea..pinheaenthateakkinienhuparayunhade.teattalle.sir.
Thekkottu door um padinjarottu sitout nte step um vannaal problem undo,veed dershanam padinjaar.
വടക്ക് ദർശനം ഉള്ള വീടിന് എത് യോനി ലു ള്ള കണക്ക് ഉപയോഗപെടുത്തണം സാർ
Padinjaru mugam front door thekkot kayarivarunna sitout parinjarek athil valla prasnam indo.
In2023 graharabham April 15th,nu sesham May month advise requested.please reply Sir date
thekkotunoki Vilakku vakkunnathu kondu dhoshamundo
Vadakku charivu bhoomi anu. Veedintae dharshanam thekotu anu pblm unndo?
56kol 8 angulam sutiable aano
Sir yente nal atham22.2.1981.uchaku12.maniyanu time ormavechakalamuthal ottapettupoye.eniyennelum lifel Oru nallakalamundagumo?reply
Agni moolayil bedroom???
Bore well can be on that direction
Thankyou
Sir ente veedu undakkan pokunnathu thekku facing aanu.vathilum thekku facing aanu.sit outilekku kayaran ulla steps kizhakku ninnum koduthu.sir i have one doubt.thekku entrance vathil kodukkumbol vadakkum purathekku vathil kodukkanam ennu nirbandham undo??kizhakkottu enthayalum vere oru vathil kodukkunnundu.athu pore.pls reply if u can
Chuttaluvu kankkakunnathu ground floor alone or of ground plus ist floor
Thekku tharsanam varunna bumiyil vadakku padinjaru kinar vannal dosham undo athinu enthanu pariharam onnu parayamo
🙏supe ❤
Super❤❤❤❤🙏🙏🙏
Sir my plot is sitting at the south and looking towards north...Is 57 is suitable for this house?
Veetil ninnum nokkunnathu vadakku bhagathekku aanu...57 kol suitable aano?
🙏🙏🙏
Thank you sir
Ennude flat anu ..thekkupadincharanu main door.. doshm undo?? Enthanu pariharam...kizhakku vasathu main gall balcony undu...
Thanku
എന്റെ ഗുരുനാഥനു നമസ്ക്കാരം
Vidinakath upsterite steps vadakuvasathu aakamo Atho sauthile pattatullo
എന്റ വീട് തെക്കോട്ടു ദർശനമായാണ് പണിതിരിക്കുന്നത് അളവ് 760 sqfeet ആണ് വടക്ക് വശത്തു ഒരുമുറി കൂടി പണി യാൻ ഉദ്ദേശിക്കുന്നു എടുക്കേണ്ട അളവ് ഒന്ന് ഇടുമോ തിരുമേനി
Thirumeniki namaskaram...oru karyam arayanund...ravile neechadhum edhu bhagathe vadhil anu aadhyam thurakkendadhu ennu paranju. taramo
Agnimoolayilthanne kitchen varanmenn illayo
Sir thekke dhishayil ulla oru veeditte vazhi kannimoolayil koodi annenkil athu dhoshamano?
ഇന്ന് എല്ലാം ദോഷം --- ഏത് വശത്തോട്ടായാലും കുഴപ്പം ഇല്ല - ഒരു വീട് ആയാ മതി - ഇങ്ങനെ ആളെ പറ്റിച്ച് ജീവിക്കല്ലെ തിരുമേനി - അത് മറിക്കടക്കാൻ ഉള്ള വഴിയും ണ്ടല്ലോ - പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടോ
ഒന്നും ഇല്ലെങ്കിൽ പിന്നെ എന്ത് പ്രശ്നം പിന്നെ എന്ത് പരിഹാരം
Poojamuri evide varanam
വീടിന്റെ പ്രധാന സെൻട്രൽ തറക്കല്ലിട്ടാൽ ദോഷങ്ങൾ എന്തെല്ലാം
North,North east darshanamulla veedine ethu yonisankyailulla alavukalane edukkendathe
തെക്ക് മുഖമായ വീട്ടിന് മുറ്റം തിരിക്കുന്നത് ദയവായി പറഞ്ഞു തരൂ
തെക്ക് ദർശന മുള്ള ഭുമി യിൽ vadakku പടിഞ്ഞാറ് കിണർ വന്നാൽ വീട് പണിയുന്നതിന് കുഴപ്പമുണ്ടോ
824cm*1276cm
27fit*41ft
ഇ അളവ് തെക് മുഖമായി വരുന്ന വീടിനു യോജിച്ചത് ആണോ sir plis reply
338 square feet (13 feet breadth, 26feet long) ee mannil engene veedu paniyam. Yellavarkkum Ethanu sthalam.
9
എൻ്റെ വീടിൻ്റെ മുഖം തെക്കോട്ടാണ്
Thekk darshanam ulla veedinu Thekk kizhakku moolayil kitchen kodukkunnathano uthamam???
Namaskaram
Kitchen position is advisable in south east or north east, if the house is facing south
Thankyou
തനിഭയത്തിൽ കലർന്ന ഭക്തിയുടെ അന്ധമായ വിശ്വാസം പലർക്കും അരിവാങ്ങാനുള്ള സൂത്രം ദൈവം വീടുപണിയുന്നില്ല എങ്കിൽ എന്ത് വാസ്തുവോ ചാത്തുവോ വിചാരിച്ചാൽ സാധ്യമല്ല അത് പണം വിചാരിച്ചാൽ സാധ്യമല്ല ഒരു പക്ഷേ ഒരു സൗധം ഉണ്ടാക്കാം അത് ഭവനമാകില്ല അവിടെ ദൈവം വരില്ല
തെക്ക് കിഴക്ക് കാർപോർച്ച് വരാമോ സർ
തെക്കോട്ടാണ് ദർശനം.... ചവിട്ടി ഇറങ്ങുന്നത് തെക്കോട്ടെ വക്കാൻ പറ്റു.... കുഴപ്പം ആണോ
Jangaluda.veedu.yhekkottanu.paksha.vadakottu.anu.main vathil
വടക്ക് മുഖം ഉള്ള വീടിന് മുറികൾ (rooms )എങ്ങിനെ venam
പടിഞ്ഞാറു മുഖം വീടിന് murikal(room +അടുക്കള )എങ്ങിനെ വേണം
Sir ഞങ്ങളുടെ സ്ഥലത്ത് കിഴക്ക് വശത്തു ആണ് വഴി. പക്ഷെ തെക്കു പടിഞ്ഞാറു വശത്തു കിഴക്ക് ദർശനമായി വീട് വെച്ചാൽ മുട്ടതിരു വരും. അതിനാൽ വടക്കു കിഴക്ക് ഭാഗത്തു തെക്ക് ദർശനമായി വെയ്ക്കുന്നത് നല്ലതാണോ? അങ്ങനെ ചെയ്താൽ ഒരുപാട് മുറ്റവും കിട്ടും.കിഴക്ക് വശത്തു വഴിയും ഉണ്ടാകും
തെക്ക് ദർശനമായ ഗൃഹം വടക്കിനിയാണ്..... തെക്കിനിയല്ല....
തെക്കോട്ടു ഫേസ് ചെയ്യുന്ന വീടിനു തെക്കോട്ടു സ്റ്റെപ്പ് ആണ് ഉള്ളത് അതുകൊണ്ടു എന്തേലും കുഴപ്പമുണ്ടോ
സ്റ്റെപ്പ്. ഓൾഡ് ഫാഷൻ ആണ്. അത് മാറ്റി ലിഫ്റ്റ് ടെക്നോളജി ഉപയോഗിക്കുക. അത്തുത്തമം ആണ്...
@@prakasha.c709 lift കകൂസിൽ വച്ചാൽ കുഴപ്പം ഉണ്ടാ ശാന്തി
@@pawer3697 ലിഫ്റ്റ് വെച്ചാലും സ്റ്റെപ് വെച്ചാലും ..കക്കൂസിലെ കാരൃങൾ ഭംഗിയായി നടക്കണം..
@@prakasha.c709 പിന്നെ അതോക്കെ നന്മ colourful ആകൂലെ
എനിക്ക് ഒരു സംശയം ഉണ്ട്.. എന്റെ വീട് തെക്ക് വശം ആണ് റോഡ് ഉള്ളത്, തെക്കിനി മുഖം ആണ്,. തെക്ക് വടക്ക് ചരിവ് ഉള്ള ഭൂമി ആണ്... എന്റെ സംശയം ആയ ചോദ്യം ആ വീടിന്റെ അടുക്കള, കന്നി മൂല(മാസ്റ്റർ റൂം )പൂജ റൂം ഇവയുടെ സ്ഥാനം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്.. ഒന്ന് പുതുക്കി പണിയാൻ ഉള്ള മോഹം..
പഴയ വീട് നിലനിർത്തി. വേറെ വീട് വയ്ക്കുക. .. ബുദ്ധി ഉപയോഗിച്ച്. കാരൃങൾ ചെയ്യുക. ...
Ķannemoolayìl ķitchen aanu polekķatha anthanķelum màrgam unďo
BED ROOMINTE VATHIL THEKKOOTT AYAL KOZHAPPOM ONDO
ഇപ്പൊ കിണർ കന്നിമൂലയുടെ അടുത്താണ് അപ്പൊ എന്തു ചെയ്യണംകിണർ മൂട്ടണ മോ ഉപയോഗിക്കാതിരുന്നാൽ മതിയോ
നമസ്തേ,
എന്റെ വീട് തേക്ക് ഭാഗം face ചെയ്യുന്നതാണ് തെക്ക് ഭാഗത്തും വടക്ക് ഭാഗത്തും കുളമാണ് തെക്ക് ഭാഗത്ത് ഉള്ളത് അമ്പലകുളമാണ്
ഇതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ
കുളം നികത്താൻ സ്റമികുക... കഷ്ടം. വല്ല പ്റശ്നവും ഉണ്ടെങ്കിൽ. വീടിന്. ആരാണോ. കുറ്റി അടിച്ചത്. അവൻറ അഡ്രസ്സ് കണ്ടു പിടിച്ചു. അവന്റെ. കുറ്റി പൂജ നടത്തുന്നത് അത്യുത്തമം ആയിരിക്കും
കുടുംബ ക്ഷത്രതിനു മതിൽ ഉണ്ട് ഇതിനു പുറത്തു 8 മീറ്റർ മാറി വീട് വെക്കുന്നത് കുഴപ്പമുണ്ടോ
Entem presnam ithu thanneya.veedu kuzhappamilla pakshe randunila pattillanna paranje
ഒരു സംശയമുണ്ട്. രണ്ടു വാസ്തു നോക്കുന്നവരെ കണ്ടപ്പോൾ രണ്ടായി പറഞ്ഞു. അതുകൊണ്ട് ഇവിടെ നിന്ന് ഒരു ഉറച്ച ഉത്തരം കിട്ടുമെന്ന് കരുതുന്നു. തെക്കു കിഴക്ക് അഗ്നികോൺ എന്നറിഞ്ഞു. അവിടെ പട്ടിക്കൂടു സ്ഥാപിക്കാമോ..
Pattik gate kaanunna pole vekkuka... Allathe ithilonnum valya karyamilla
ചുറ്റളവ് എടുക്കുന്നത് താഴത്തെ നിലയും മുകളിലത്തെ നിലയും കൂട്ടിയാണോ 57 കോൽ ചുറ്റളവ് എടുക്കേണ്ടത് ഒന്നു പറഞ്ഞു തരുമോതിരുമേനി
തെക്ക് ഭാഗത്ത് toilet വന്നാൽ കുഴപ്പം ഉണ്ടോ അതായത് കന്നിമൂലയിൽ dressing room ആണ്. Dressing room കഴിഞ്ഞിട്ടാണ് toilet അതായത് കന്നിമൂലയിൽ നിന്നു 1.8mകിഴക്കോട്ടു മാറി,വീടിൻെറ total കിഴക്ക്പടിഞ്ഞാറു നീളം 15mആണ്
തെക്കോട്ട് ആണ് വീടിന്റെ ദർശനം മീൻകുളം ആ ഭാഗത്ത് വന്നാൽ കുഴപ്പം ഉണ്ടോ
52 കോൽ പ്രശ്നമാണോ പടിഞ്ഞാറ് മുൻവശം
Enthannu dwajayoni peedam
തെക്കോട്ടു മുഖമുള്ള വീടുകൾ വടക്കിനി എന്നല്ലേ പറയുക?
Thekk disa Englishli yedan
South
south .if you door is in south the only option is to keep pachamuki hanuman
South
തെക്കും മഹാദിക്കൽ ആണ് എങ്കിൽ ഭവനത്തിൽ നിന്നും ഇറങ്ങുമ്പോൾ എന്തിനാണ് കിഴക്കോട്ട് ഇറങ്ങുന്നത് തെക്കോട്ട് തന്നെ ഇറങ്ങിക്കൂടെ
ഇവൻ പറഞ്ഞ അപ്പടി അംഗീകരിക്കരുത് കന്നിമൂല സിറ്റൗട്ട് പടിവാതിൽ ഇവ വയ്ക്കരുത്
ആരാണ് ഇവൻ
ശരിയാണ്,, എന്റെ വീടിന്റെ പൂമുഖവാതിൽ തെക്കോട്ടു ആണ്, പക്ഷെ അന്ന് ആശാരി പറഞ്ഞിരുന്നു കിഴക്കോട്ട് ഇറങ്ങാൻ സ്റ്റെപ് ഉണ്ടാക്കണം എന്ന്. ഞാൻ അങ്ങിനെ ചെയ്തിട്ടും ഉണ്ട്. കിഴക്കോട്ടാണ് ഇറങ്ങുന്നത്.
@@prasannaraghvan8951 തേക്കിന് എന്താണ് പ്രശ്നം ദിക്ക് ഒക്കെ ആബീഷികം ആണ്
ഒരു ദോഷവും ഇല്ല..... ഒരു ചുക്കും വരില്ല....... 😂
കപടശാസ്ത്രം. വെറുതെ കേട്ടു സമയം കളയണ്ട
North West corner gate nallathano?