ചേട്ടാ ഇത് ഒരു സൂപ്പർ വിഡിയോ ആയിരുന്നു കാരണം ഇതേ വർക്ക് ചെയ്യുന്ന ആൾ അതിന്റെ യഥാർത്ഥ കാര്യങ്ങൾ വിശദീകരിച്ചു നന്ദി ഇനിയും ഇതേ പോലെ സ്വർണ്ണ സംബന്ധമായ വിഡിയോകൾ ഇടണം (അശോകൻ വയനാട് ബാണാസുര )
Caustic soda is used for washing cloths. Washers use this soda by boiling in a big drum and immerse all the soiled cloths in it. Result is very clean and bright. Thanks Aju.
കിസ്റ്റിക് സോഡ.... സോപ്പ് ഉണ്ടാക്കാൻ ഉള്ള റോ മെറ്റീരിയൽ വിൽക്കുന്ന എല്ലാ കടയിലും കിട്ടും . ഹൈ ലി ഡെയ്ഞ്ചറസ്, വീര്യം കൂടിയ കാസ്റ്റിക് സോഡ സ്കിന്നിൽ കെമിക്ക ബേണിങ്ങ് ഉണ്ടാക്കും.... ഹാൻ്റിൽ വിത്ത് കെയർഫുൾ
Great അജു ചേട്ട. ഇന്ന് മാത്രം കണ്ടത് നിങ്ങളുടെ 5 വീഡിയോ മികച്ച അവതരണം നിങ്ങളും ഫിറോസ് ചുറ്റിപ്പറ രണ്ടാളും നാടൻ സംസാരരീതികൊണ്ട് ആളുകളുടെ മനസിലേക്ക് കേറിയവരാണ് 😍
ഞാൻ നാട്ടിൽ തിരുവനന്തപുരം അവിടെ ഇത് ചെയ്യുന്നവർ.വാങ്ങുന്നത് പൈസ .200.250.നന്ദി bro ലാഭം നൊകി അല്ല പക്ഷേ നിങ്ങളുടെ നല്ല മനസ്സിന് ഈശ്വരൻ ദാരിദ്ര്യം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് വരുത്തില്ല.
thanks aju for sharing the video...can we use the caustic soda for cleaning ornaments with white zircon or american diamond stones? if not, how can we clean the stone ornaments? pls reply
Ajuvettan Super anu.valare nalla manushyn.Nishkalangatha anu ellavarum ere ishtapedunnathu.😍😍😍😍😍😍 Njan theere comment cheyyatha vykthi anu but aju ettante nishkalangatha kandpo enikkum comment cheyyan thonni
അജുവേട്ടൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ്.. അദ്ദേഹത്തിന് ആരും പറ്റിക്കപ്പെടരുത് എന്നു അതിയായ ആഗ്രഹമുണ്ട്...
Yt
@@vijayasalian4667 the way
Hi
Hi
ഉപകാര പ്രതമായ വീഡിയോ പങ്കുവച്ചതിന് നന്ദി
26.350.anallo.azhuthiyathu
Thanks....🌹
കിടാങ്ങൾ
തൃശൂർ ഭാഷ പൊളിയാണ് ഏട്ടാ
Kelkkaan nalla rasamaa
കിടാങ്ങൾ അല്ല ക്ടാങ്ങൾ
അജുവേ നിങ്ങൾ നല്ല മനസ്സിന്റെ ഉടമാണിട്ടാ
നന്ദിണ്ട്ട്ടാ
ഒരു പാട് ഒരു പാട്
ഇനി നമ്മളെ ആരും ചതികൂലട്ടാ
Good iformation എന്റെ മാല കറുത്തിരി കുകയാണ് ഈ information എനിക്ക് വളരെ ഉപകാര പ്രധമാണ് thank u
ചേട്ടാ ഇത് ഒരു സൂപ്പർ വിഡിയോ ആയിരുന്നു കാരണം ഇതേ വർക്ക് ചെയ്യുന്ന ആൾ അതിന്റെ യഥാർത്ഥ കാര്യങ്ങൾ വിശദീകരിച്ചു നന്ദി ഇനിയും ഇതേ പോലെ സ്വർണ്ണ സംബന്ധമായ വിഡിയോകൾ ഇടണം (അശോകൻ വയനാട് ബാണാസുര )
. Nk
Stons ulla ornamants edhupoolay wash chayan pattumo
നല്ല കാര്യം പറഞ്ഞു തന്ന തിന് നന്ദി
Caustic soda is used for washing cloths. Washers use this soda by boiling in a big drum and immerse all the soiled cloths in it. Result is very clean and bright. Thanks Aju.
ആാാാ........ 👌👌👌👌പാത്രം.....വെളുത്തു............ അടിപൊളി.... 🏆🏆🏆🏆🏆🏆
ഉപകാരപ്രദമായ വീഡിയോ ... നന്ദി
👍
കിസ്റ്റിക് സോഡ.... സോപ്പ് ഉണ്ടാക്കാൻ ഉള്ള റോ മെറ്റീരിയൽ വിൽക്കുന്ന എല്ലാ കടയിലും കിട്ടും . ഹൈ ലി ഡെയ്ഞ്ചറസ്, വീര്യം കൂടിയ കാസ്റ്റിക് സോഡ സ്കിന്നിൽ കെമിക്ക ബേണിങ്ങ് ഉണ്ടാക്കും.... ഹാൻ്റിൽ വിത്ത് കെയർഫുൾ
അവതരണ ശൈലി മനോഹരം എല്ലാ വീഡിയോകളും മനോഹരം .
നല്ലതായിരുന്നു പരിചയപ്പെടുത്തല്‍.അവതരണം ആണ് ....കിടിലന്‍.......100മാര്‍ക്ക് കണ്ണടച്ചു തരാം.....കലക്കീീീീ
സൂപ്പർ വീഡിയോ ആയിരുന്നു സാധാരണകാർക്കും ചെയ്യാൻ പറ്റുമെന്നു മനസിലായി ചായ പത്രത്തിന്റെ പിടി മാറ്റു അല്ലെങ്കിൽ കൈ പൊള്ളും
വളരെ ഉപകാരപ്പെടുന്ന വീഡിയോ അജു ചേട്ട
ഞാൻ വന്നേ. സ്വർണ്ണം എന്ന് കണ്ട് ഓടി വന്നതാണ് സംഗതി കലക്കി
നിങ്ങളുടെ നല്ലമനസ്സിനു നന്ദി, ഈവിഡിയോ വളരെ ഉപകാരപ്പെടും.
എന്റെ സ്വർണം കറക്കതിരിക്കാൻ ബാങ്കിൽ പണയം വെച്ചിരിക്കുവാ 😃
😂😂😂😂
നന്നായി
Enteyum
Eantayum😹😹😹😹👍
😁🤭😄
Great അജു ചേട്ട. ഇന്ന് മാത്രം കണ്ടത് നിങ്ങളുടെ 5 വീഡിയോ മികച്ച അവതരണം നിങ്ങളും ഫിറോസ് ചുറ്റിപ്പറ രണ്ടാളും നാടൻ സംസാരരീതികൊണ്ട് ആളുകളുടെ മനസിലേക്ക് കേറിയവരാണ് 😍
Thank you 🙏🙏🙏😍😍😍
Chtante language super aneee
ഞാൻ നാട്ടിൽ തിരുവനന്തപുരം അവിടെ ഇത് ചെയ്യുന്നവർ.വാങ്ങുന്നത് പൈസ .200.250.നന്ദി bro ലാഭം നൊകി അല്ല പക്ഷേ നിങ്ങളുടെ നല്ല മനസ്സിന് ഈശ്വരൻ ദാരിദ്ര്യം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് വരുത്തില്ല.
🙏🙏🙏🙏🙏😍😍😍😍😍
ഞങ്ങൾ ലേഡീസിന് ഏറ്റവും ആവശ്യമായ good വീഡിയോ. താങ്ക്സ് സർ.ഡയമണ്ട് ചെയിൻ, റിങ് ഒക്കെ ഇങ്ങനെ ചെയ്യാവോ. Pls റിപ്ലേ
ഡയമണ്ട് ചെയ്യില്ല
നല്ല അറിവ് പകർന്ന് തന്നെ തിന് നന്ദി - വീണ്ടും നല്ല വീഡിയോ .പ്രതീക്ഷിക്കുന്നു
Valare upakara.. Ente. Olde cheyin 1 pavan ayirunnu. Panayam vechittu thirichu eduthapol ara pavan ayi epolanu karyam manadilayath.
Caustic soda kalayenda. Soap powder undakkan ubayogikkam
വളരെ ഉപകാരപ്രദമായ vdeo, വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കി തന്ന ചേട്ടന് ഒരായിരം നന്ദി,,
Thrissur slang ishtamallayirunnu, ee channel kaanaan thudangiyathinu shesham ishtayithudangi
അറിവില്ലാപൈതങ്ങൾക്കായുള്ള താങ്കളുടെ വീഡിയോ... സൂപ്പർ
Caustic soda malayalam meaning charamannu. Thanks
ഉപകാരം പ്രദമായ വീഡിയോ താങ്ക്സ്
വീഡിയോ വളരെ ഉപകാരപ്രദമായി. 👍☺️
njan eppozhum abharanangal kazhukunnathe manjapodiyum surf upayogichayirunnu ethoru puthiya arivane thanks
Thank you 🙏🙏🙏😍😍😍
Ajuoose, adipoliyatto, nummede vadekencherikaren chain veluppikunna liquid thannittuparenju itukondu veluppichittu liquid enikku tharenum ahile ethra azhukkundennu ariyananu, orazhcha kazhinju vannu liquid kondupoyi adhuku aricheduthittundavum, trichoorkarenalle, nummede trichoorkarode enikkevaliyasnehamanu.
thanks aju for sharing the video...can we use the caustic soda for cleaning ornaments with white zircon or american diamond stones? if not, how can we clean the stone ornaments? pls reply
ഡയമണ്ട് ക്ലീൻ ചെയുന്നത് അറിയില്ല
Handle broken saucepan but works are Great brother
സംസാരത്തിലെ ഹൃദ്യതയും ആഘർഷണീയമായി
നല്ല വീഡിയോ...എനിക്കു അറിയില്ല... താങ്ക് യു ചേട്ടാ...
Chetta.. Garandi kaichain nte colour original gold ne pole thonnikkan enth cheyyam???? Pls rplyy
Thank u brother for such useful information .U r such pure soul that is seen in ur eyes very simple and hard working. God bless you and ur family.
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ പങ്കുവെച്ചതിന് നന്ദി
ഇളം ചൂട് വെള്ളത്തിൽ surf ഇട്ട് ആഭരണങ്ങൾ മുക്കി ഒരു 15 mnt വച്ചിരുന്നാൽ ഫുൾ ചെളിയും പോകും.ബ്രഷ് പോലും use ചെയ്യണ്ട.just വാഷ് ചെയ്‌ത് എടുത്താൽ മതി .
njan munpu manja vellathil soap ittu kazhukiyatha. appo vrithiyayi ennu thonnichu. pakshe njan aa mala koduthu vere vangan poyappol athil ninnum othiri azhukku veendum vannu. ithu njan theerchayayum cheythu nokkum. thanks. ,,
ചേട്ടോ ചേട്ടൻറെ എൻറെ മനസ്സ് മനസ്സ് ശുദ്ധമാണ് ആണ് അതുകൊണ്ടാണ്
ഒരുപാട് നൻമയുളള മനസിന് നൻമകൾ പ്രജരികാനും മററ് ഉളളവരെ സഹായികാനും കയിയും pനെ നിങൾക് നലത് വരടെ
Supper
Karyamaya boradi illathe swanthamennaplle kanunna vedios aju sir thankalethanu..
Saritha chechiyude samsaram kelkaan rasamanu oru riyalitiyanu..
Athupole kanunnavarku upakaravumanu
അജു ഏട്ടാ ഒരു പാട് ഉപകാരപ്രദമായ വീഡിയോ തന്നതിന് നന്ദി.
Ente kayar piriyan maala niram mangi azhukum keri innale njan orthu ithengane kazhuki edukum nu appo dhe innu aa vedio ....nthaanu parayu...eplum ingine mansil vijarikanathu daivam kondu tharum
Valare ulpakarapedunna vidio suppar
Soap podi koottil ea caustic soda upayogikkarundu... Athu mathiyallo appol.
അജു bro വളരെ ഉപകാരപ്പെട്ടു thanks 👌👌👌👌👌👌👌
പൊള്ളലേൽപ്പിക്കാനാവുന്ന വളരെ സ്ട്രോങ്ങായ ആൽക്കലിയാണ് സോഡിയം ഹൈഡ്രോക്സൈഡ്. സോപ്പുനിർമ്മാണത്തിലും പ്രധാന ഇനമാണെന്ന് കേട്ടിട്ടുണ്ട്. വീഡിയോയ്ക്ക് നന്ദി.
സംഭവംഇൻഫോർമേഷൻനന്നായിട്ടുണ്ട്.പക്ഷേഭിരൃയുംഭർത്താവുംകൂടിപറഞ്ഞുകുളമാക്കി
വളരെ ഉപകാരമുളള വീഡിയോ
Chettaa arak kittiyilla arak vach ullath compulsory ahno..athinu munnathe step vare cheytha mathyaa... ???
Plzzz reply
Prilin pakaram hand wash mathiyo
Good information... Nice presentation
Air-conditioning copper pipe cleaning ethu thanna castic soda
അജു ചേട്ടായി സ്വർണം ഒറിജിനൽ എങ്ങനെ തിരിച്ചറിയാം
Enikkum enghine cheythu nokkanam .adipoli
Video അടിപൊളി അജു ചേട്ടാ, 3 പേരെയും ഒന്നിച്ചു കാണാൻ ആണ് ഇഷ്ടം , എന്തായാലും അടിപൊളി 😃
Supper midukka
ഇത്രയും ഉപകാരപ്രദമായ കാര്യം പങ്ക് വെച്ച അജു ചേട്ടന് അഭിനന്ദനം
നന്ദി ചേട്ടാ ആ നിസ്കളങ്ക മായ നല്ല അവതരണം
ഇനിയും ഇത് പോലെയുള്ള നല്ല അറിവുകൾ ആഗ്രഹിക്കുന്നു
Clear
Silver ornaments this techinique applicanble anno?
Njan cheythu noki chettaa...adipolii...thnkss
എല്ലാരും സ്വന്തമായി ഇങ്ങനെ ചെയ്താൽ ജ്വല്ലറികരൊക്കെ കുത്തുപാള എടുക്കുമല്ലോ :എന്റെ സ്വർണം വെളുപ്പിക്കാൻ കൊടുത്തപ്പോൾ തൂക്കം കുറച്ച റ്റീംസാ
Chetta masaladosha undakkikanikkavo....
Super adipoli
Chetta ningala katta fan . With lot of love
Use full vedoe thanks aju chetta
Very hard-working person you are.. really good personality.. ur the inspiration for us to move on..
നമ്മുടെകിണ്ണംപെട്ടിയോ.
Pandu enik sambhavichittund
Casticsoda soap undakkumbo upayokikkuallo
Gold il mercury veenal ഇങ്ങനെ clear aakkum
Soap. undakunna. casticsoda. ano
Ajuvettan Super anu.valare nalla manushyn.Nishkalangatha anu ellavarum ere ishtapedunnathu.😍😍😍😍😍😍
Njan theere comment cheyyatha vykthi anu but aju ettante nishkalangatha kandpo enikkum comment cheyyan thonni
Very good aju Thank you 😊
Silver modiram polish cheyunadum
Kanekanam Pls....😘
rub with bhasmam (vibhuthi) by hand or cloth
അറിവ് തന്നതിൽ നന്ദി
ഹായ് പറഞ്ഞു തന്നതിൽ നന്ദി
Thanks bro. 24 carat test cheyyunnathu kanikkamo
Hiiwa sai v.good cleend gold method best advice thanks
Baking soda ittu kazhukiyalum ella azhukkum pokumallo.
Ithrakku panyum illa.
Valare sandhosham nalla oru information thannathil
Gold chain super super puthusa its chithathu
Good information.How to clean pearl chain.
Bank kar ente swarnnamokke clean cheyyunnudu..🤩
caustic soda is a strong base.It can cause burns on skin.
I used baking soda ,and pril ,it came out very well
Njan manjapodi velathil etitte athil edaaraan nallona brash vechu thechu kazhuka 1 Hr kazhinjit nallonam niram vekkum
Manjal podi itt gold kazhukiyaal swarnathinu maatu kurayumo? Thookam kurayumo chetta?
Athee arriyathe enganelum kai thattiyall chorrichal enganeyaa mattuaaaa
വെള്ളത്തിൽ നന്നായി കഴുകിയാൽ മതി
Original coral engineyanu manasilavuaa onnu paranjutharumo
ഗുഡ് വളരെ നല്ല ഒരു അറിവാണ് നമസ്കാരം
Aquareejiyayil swarnnam layikkunnath
അജുവേട്ടാ സരിതേച്ചീ ജഗു നമസ്കാരം.. നാട്ടിൽ പോയിട്ട് ഒന്ന് പരീക്ഷിച്ചു നോക്കണം (ഷിഹാബ് പാവറട്ടി, ഖത്തർ )
Very....very... very...nice....bro
പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി
Castic soda used for making soap
Thabku
Sodayey party ethara vishadikaranam time pass
Mercury purandal enthu cheayyum,?
Baking soda pakaram salt mathyo
Soap nirmikan upayogikunnatha ithu