ഒരു വീടിന് വേണ്ട എല്ലാ സാധനവും.. നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന എല്ലാ സാധനം നമ്മളിലേക്ക് അറിവായി പങ്കുവെക്കുക എന്ന ഉദ്ദേശം ഉള്ള ചാനൽ എന്നും നിലനിൽക്കട്ടെ.. ♥️♥️👍👍
Sodium sulphate or glauber's salt. Mix lye solution little by little after mixing completely pour glauber's salt solution. Colour can be either blue or green
പാത്രങ്ങളും പച്ചക്കറികളും, മുറിച്ച പഴങ്ങൾ പോലും കഴുകാവുന്നതും, കുട്ടികൾ അബദ്ധത്തിൽ കുടിച്ചാൽ പോലും അപകടമില്ലാത്തതും, താരതമ്യേന വില വളരെ വളരെ കുറഞ്ഞതുമായ dishwashing liquid ലഭ്യമാണ്. കൂടുതൽ അറിയാൻ ഇവിടെ നമ്പർ Post ചെയ്യുക
@@NA22973 വളരെ ലാഭകരവും ഗുണപ്രദവും ആണ്.. Tvm ഉള്ളവർക്ക് ചാലയിൽ ഉള്ള, ഹസീന, ഭാഗ്യ എന്നീ സ്റ്റോറുകളിൽ പോയാൽ എല്ലാവിധ കെമിക്കൽസും കിട്ടും ഉണ്ടാക്കുന്ന വിധവും പറഞ്ഞുതരും..
അത്യാവശ്യം വേണ്ട ചില കെമിക്കലുകൾ ചേർത്തിട്ടില്ല. അതുകൊണ്ടാണ് കട്ടി തീരെ കുറവായി കാണുന്നത്. അതിന്റെ പിഎച്ച് ടെസ്റ്റ് ചെയ്യണം. കൃത്യമായി പി എച്ച് ബാലൻസ് ചെയ്തില്ലെങ്കിൽ തുണി പൊടിഞ്ഞു പോവുകയോ കൈ ചീത്തയാവുകയോ ചെയ്യും.
ഒരു വീടിന് വേണ്ട എല്ലാ സാധനവും.. നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന എല്ലാ സാധനം നമ്മളിലേക്ക് അറിവായി പങ്കുവെക്കുക എന്ന ഉദ്ദേശം ഉള്ള ചാനൽ എന്നും നിലനിൽക്കട്ടെ.. ♥️♥️👍👍
Pp
👍 👍 👍 ❤
@@commentred6413 inna bbb unna) knnn. u e) laqqqq
ryr4 umm!.. bbye
bhul
ഒരുപാട് സ്നേഹം ❤
🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️ly
അനിയമ്മയുടെ പരിപാടിയൊക്കെ കൊള്ളാല്ലോ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്
മറിയകുട്ടി 😍❤സുന്ദരി വാവ 😊
ആനീ അമ്മേ കംഫർട്ട് ഉണ്ടാക്കൂ
സൂപ്പർ അടിപൊളി
വാവക്ക് ഒരു ഹായ്
വളരെ ഉപകാരപ്രതമായ വീഡിയോ 🌹
Plz make an video on difference between top load and front load liquid detergents
Ph value എന്നൊരു സംഭവം ഒക്കെ ഉണ്ട് അതൊന്നും നോക്കാതെ ചെയ്താൽ കൈ എപ്പോ പൊള്ളി എന്നു ചോദിച്ചാൽ മതി.സൂക്ഷിക്കുക ഇത് അനുകരിക്കുന്നവർ
Oru kuzyappavumilla
Avaru tarunna kit aanu upayogikkunnathengil ph value 7 to8. 5 aanu... Athundavum.... Nammalu measure cheythu undakkumbol appappol check cgeyyendathaanu
Sodium sulphate or glauber's salt. Mix lye solution little by little after mixing completely pour glauber's salt solution. Colour can be either blue or green
Mariyakuttye kandathil sandhosam...😍😍😍😍sundariiiiiii❤️❤️❤️❤️
പാത്രങ്ങളും പച്ചക്കറികളും, മുറിച്ച പഴങ്ങൾ പോലും കഴുകാവുന്നതും, കുട്ടികൾ അബദ്ധത്തിൽ കുടിച്ചാൽ പോലും അപകടമില്ലാത്തതും, താരതമ്യേന വില വളരെ വളരെ കുറഞ്ഞതുമായ dishwashing liquid ലഭ്യമാണ്. കൂടുതൽ അറിയാൻ ഇവിടെ നമ്പർ Post ചെയ്യുക
??
Cloth. Washing. Shampoo. Very. Nice. I. Like it
Adorable baby!! ❤️🙏🏽
Thanks for Ur support dear❤❤😘😘
കുഞ്ഞി മാറിയ.. 😍 😍 😍
ഞങ്ങൾക്ക് വാങ്ങാൻ വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കാൻ കട പറഞ്ഞു തരാമോ
You can use blue colour rather than any colour
കുഞ്ഞിന് ഉമ്മകൾ അനുഗ്രഹിക്കട്ടെ 🙏🙏🙏🫀🌹🫀
അടിപൊളി
Ayurvedic soap making video idavoo
Comfort udakunath onn kanikoo
Mariyakuttye sundarii 😍❤️ ഒരു Hi തരുമോ
Njan വാങ്ങി
എന്റെ അനിയത്തീടെ മോനും കാക്ക എന്നു പറയത്തില്ല താ താ എന്ന പറയുന്നേ കുഞ്ഞിലേ മറിയ കുട്ടി പറഞപ്പോൾ എനിക്ക് അവനായ ഓർമ വന്നേ 🥰🥰
Castic soda kudicha kuttiyundu ivide aduthu kudal churungi food kayikkan pattathayayi 5varsham kayinju ippoyaduthu surgery kayinju savadanam food thinnunnundu
Supper❤❤😮😊❤❤
Ee liquidinte essanse avideninnanu vangunnathe,
Adipolly ayirnu ❤
Cloth washing shampoo alla cloth washing liquid an
Aani athu castic soda alla caustic soda or sodium hydroxide.
Monchodikunu vava etra pettenn valuthayon♥️😍
E likkud online shopping kittou please replay
ഞങ്ങൾ ഈ ബിസിനസ് ചെയ്താണ് ജീവിക്കുന്നത് ഇനി നമ്മൾ എങ്ങനെ ജീവിക്കും
Thickness koottan vellathinte alavu kurachal problem undo
സുപ്പർ ഇതിന്റെ കിറ്റ് എവിടെ കിട്ടും. കിറ്റിൻറ്റ പേര് എന്താണ്
ഞാൻ മെഷിൻ ലിക്കിഡ് ഉണ്ടാക്കും വീട്ടിൽ.....
Undakeett adh upayokich wash cheydhittulla apiprayam parayumo
@@NA22973 വളരെ ലാഭകരവും ഗുണപ്രദവും ആണ്.. Tvm ഉള്ളവർക്ക് ചാലയിൽ ഉള്ള, ഹസീന, ഭാഗ്യ എന്നീ സ്റ്റോറുകളിൽ പോയാൽ എല്ലാവിധ കെമിക്കൽസും കിട്ടും ഉണ്ടാക്കുന്ന വിധവും പറഞ്ഞുതരും..
@@sasikala5851 thanks
Patha kooduthal aanu but azhuk pokunnilla ningalk arekengilum engane thonniyoo pls reply
@@vetlaziacharles509 ഇല്ല
ഇതിന്റെ ബോട്ടിൽ ഹോൾ സെയ്ൽ ആയി കണ്ണൂര് ജില്ലയിലെവിടെ കിട്ടും.
Adipoli😍
👏👏👏🙏👍
Evidekittum kit clearakuka
Contact me
Pilot soap corner
Neeleshwaram
8848579271
Chechiyude place evideya
ഇത് എങ്ങനെ ഉണ്ടാക്കും എന്ന് വിചാരിച്ചു ഇപ്പോൾ അതും മനസിലായി 🙏വെള്ളം അളവ് കുറച്ചു ചേർത്താൽ കുറച്ചു കൂടി കട്ടി കിട്ടുമോ 🤔
Chemical ചേർത്താൽ മതി
Smellil eda ettvum best smell? Rose or jasmin
👍👍👍👍
ഈ കിറ്റ് വാങ്ങുമ്പോൾ എന്താ ചോദിക്കുക
👍👍❤️❤️
Smell edhan parayamo
ഈ ഡിറ്റർ ജന്റൽ കിറ്റ് ഓൺലൈനിൽ കിട്ടുമോ
അത്യാവശ്യം വേണ്ട ചില കെമിക്കലുകൾ ചേർത്തിട്ടില്ല. അതുകൊണ്ടാണ് കട്ടി തീരെ കുറവായി കാണുന്നത്. അതിന്റെ പിഎച്ച് ടെസ്റ്റ് ചെയ്യണം. കൃത്യമായി പി എച്ച് ബാലൻസ് ചെയ്തില്ലെങ്കിൽ തുണി പൊടിഞ്ഞു പോവുകയോ കൈ ചീത്തയാവുകയോ ചെയ്യും.
Athu nigal parayu
How get namper
Dish wash ഉം, ditergent ഉം, same mix തന്നെ ആണോ.
Supper God Bless You &YourFamil 👍🏻
Liquid soap kootu evide kittum.
റിമി ടോമിയുടെ സംസാരം കേൾക്കുന്ന പോലെ 😄
Chemical eviddnna kittaa...
Vellam minaral water thanne veno athava bottle vellam
Dishwash kit thanne use çheyyamo
അടിപൊളി 👍👍👍👍👍
ഈ kittinte name entha mam
Wait thuni kazukan patuo
Purath kodukumbo ithinte price engneyaa iduka please reply
From where we can get this kit ? Please reply....I am from Trichur (mala )
Chalakudiyil kittum
👌👌👌🙏🥰
Dish wash liquid ഉണ്ടാക്കുന്നതിന്റ link ഇട്ടു തരുമോ?
ഒട്ടുമിക്ക ചോദ്യങ്ങൾ ക്കും മറുപടി ഇല്ല!!!!!!!.😢
Ithu sathyathil dishwasher liquid anu
Use mask in this prosesss
Evida kittum item
അലക്കി സൊ
Stop X How many rupees
mariyakuttikkuu yetra vayasayi
Ee kit evada kittum
ഓൺലൈൻ വഴി കിട്ടുമോ dishwashinteyum വേണം ആയിരുന്നു
Ee packet ellayidathum kittumo
Kit evide kittum.. Please reply
പുതിയ ഒരു സംരംഭം തുടങ്ങാനാണ് മെറ്റീരിയൽ വാങ്ങാനുള്ള കോൺടാക്ട് നമ്പർ തരൂ
ഇത് എവിടുന്നാ കിട്ടുന്നത്
കാഞ്ഞങ്ങാട് നീലേശ്വരം ആണോ അവിടത്തെ നമ്പർ ഉണ്ടെങ്കിൽ തരുമോ
Washing machine ൽ ഉപയോഗിക്കാൻ പറ്റോ
ഇതിൽ കെമിക്കൽ തീരെ ഉണ്ടാവില്ല എല്ലാം ആയുർവേദമാണ്
Ee pakinn etra rupavarum
ഹലോ ഹായ് എന്തൊക്കെയുണ്ട് വിശേഷം അവിടെ വന്നാൽ ഇറച്ചി കിട്ടുമോ
Nigale veed yevidaya
❤❤
A shopinte address onnu ayakamo chechi
Kit evidunna vangunnathe
To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .
Call : 7306892367
Pilot soap corner
👌👌
ഈ കിറ്റ് എവിടന്നാ കിട്ടുന്നത്?
വാങ്ങാനാണ്
Super
ഈ സാധനങ്ങളുടെ പേരുകൾ, ഇത് എവിടെ കിട്ടും?
Avdunna kitta
To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .
p H - കറക്റ്റ് ആക്കണം
Ethu evide ninnu vaganam
To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .
PH നോക്കാഞ്ഞാൽ - കൈ പൊളും
നിലേശ്വരത്തുള്ള കടയുടെ പേര് ഫോൺ നമ്പർ തരാമോ
കസ്റ്റിക് സോഡാ ഉപയോഗിച്ച് ഉണ്ടാക്കിയാൽ തുണി കേടാകുമോ
ഈ കിറ്റ് എങ്ങനെ കിട്ടും
നിലിശ്വരത്ത് കിറ്റ് കിട്ടുന്ന കടയുടെ നമ്പർ തരുവോ
Background il pound undakuvano athinte vdo varuvo
Supper👌😍😍
Hi dear ...
മീൻ കുളം എന്തു പറ്റി? പൂറകിൽ കാണാമ്മല്ലോ
കിറ്റ് കാസറഗോഡ് എവിടെ കിട്ടും
ഈ ത് എത്ര കളർ ഉണ്ട്
ഇ തെവിടെ കിട്ടും കിറ്റ്
ഇത് ഡിഷ് വാഷ് ഉണ്ടാക്കുന്ന മെത്തേഡ് ആണല്ലോ 🙄
ഇതിൻ്റെ സാധനങ്ങൾ എടിവുന്നാ വാങ്ങുക