നിങ്ങൾക്ക് അറിയാമോ സാധാരണ തയ്യൽ മെഷീനിൽ ഇങ്ങനെ ഒക്കെ തൈയ്ക്കാം എന്ന് ? / 7 sewing hacks

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2020
  • നിങ്ങൾക്ക് അറിയാമോ സാധാരണ തയ്യൽ മെഷീനിൽ ഇങ്ങനെ ഒക്കെ തൈയ്ക്കാം എന്ന് ?. 7 sewing hacks with old basic vintage sewing machine.How to sew banian cloth? , How to sew with elastic thread, How to do zig zag stitch? , How to do curly hem with basic sewing machine?, How to do embroidery with sewing machine? , How to stitch interlock ? , These are simple sewing tricks with your home sewing machine.
    Rolled Hemming Foot : www.amazon.in/shop/myfrocksma...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.1K

  • @myfrocksmalayalamstitching
    @myfrocksmalayalamstitching  11 หลายเดือนก่อน +27

    myfrocks ന്റെ ചുരിദാർ തയ്‌ക്കാൻ ആദ്യം മുതൽ പഠിപ്പിക്കുന്ന online ക്ലാസ്സിൽ join ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .
    ഏകദേശം 8 മണിക്കൂറോളം ഉള്ള വളരെ ഡീറ്റൈൽ ആയ കോഴ്സ് ആണ് . തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഉപകാരപ്രദം ആയ കോഴ്സ് ആണ്.കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക
    t.me/+Aj0QD5LSBn40OGM1

  • @smithaosworld1282
    @smithaosworld1282 4 ปีที่แล้ว +480

    സാധാരണ മെഷീൻ ഉള്ളവർക്ക് ഇങ്ങനെയുള്ള idea പറഞ്ഞ് തന്നതിന് വളരെ നന്ദി....❤👍👍

  • @nafeesazamil8740
    @nafeesazamil8740 2 ปีที่แล้ว +74

    സൂപ്പർ ഐഡിയ സഹോദരി. 30 വർഷമായി തയ്ക്കാൻ തുടങ്ങിയിട്ട്. ഈ അറിവുകൾ ആദ്യമായിട്ടാണ്. Thank you 👍👍

  • @satheeshchandrabose3191
    @satheeshchandrabose3191 3 ปีที่แล้ว +10

    ഞാൻ Skip ചെയ്യാതെ കണ്ട ഒരു നല്ല video. വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ വ്യക്തമായും simple ആയും പറഞ്ഞു തന്നു. Very helpful too.. Tnks chechi..

  • @umamaheswary7849
    @umamaheswary7849 4 ปีที่แล้ว +75

    വളരെ ഉപകാരപ്രതമായ ഈ ടിപ്സ് പറഞ്ഞുതന്ന ചേച്ചിക് ഒത്തിരി നന്ദി...

  • @kumarvtr5773
    @kumarvtr5773 4 ปีที่แล้ว +36

    നല്ലൊരറിവ് .ഈ കൊച്ചു യന്ത്രം കൊണ്ട് ഇത്രയേറെ സൂത്രപ്പണികൾ ചെയ്യാമെന്ന് ഇപ്പൊ മനസ്സിലായി. നല്ല ചിത്രീകരണവും വിശദീകരണവും. ഒരു പാട് പേർക്ക് ഉപകാരപ്പെടും.

  • @ismailkottakkal602
    @ismailkottakkal602 3 ปีที่แล้ว +71

    വളരെ നല്ല ക്ലാസ്. മറ്റ് പലരുടെയും ക്ലാസുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം. ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് കിട്ടിയ ആളേക്കാൾ നന്നായി പഠിപ്പിയ്ക്കുന്നു. ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്.. ഇസ്മായിൽ'. പന്നൂർ:

    • @mariyathbasheer9068
      @mariyathbasheer9068 ปีที่แล้ว +3

      ഇത്രയും നല്ല പെർഫെക്റ്റായ ക്ലാസ് ഞാൻ എല്ലാ വരുടെയും കളാസ് കാണാറുണ്ട് അതിൽ ഏറ്റവും ന്നല്ലത് ടീച്ചർ ഉ ഡേ ടീച്ചർക് ഒരു ബിഗ് സല്യൂട്

  • @santorbenny2199
    @santorbenny2199 4 ปีที่แล้ว +52

    കുറെ നാളായി ഞാൻ തയ്ക്കുന്നു ഇതിൽ കുറച്ചു കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് ഇതിൽ അറിയാത്ത കാര്യങ്ങളും ഉണ്ടായിരുന്നു താങ്ക്സ് വളരെയധികം nannayirunnu

  • @thugformalayaliz2668
    @thugformalayaliz2668 3 ปีที่แล้ว +20

    ഇത്രയും കാര്യങ്ങൾ ചെയ്യാം എന്ന് മനസ്സിലാക്കി തന്നതിന് വളരെ നന്ദി സൂപ്പർ അവതരണം നന്നായി മനസ്സിലാകുന്നു 👍👍👍

  • @noonavas8915
    @noonavas8915 4 ปีที่แล้ว +176

    22 വർഷം ആയി ഞാൻ മെഷീൻ ഉപയോഗിക്കുന്നു .(വല്യ ടൈലരൊന്നുമല്ല.)ഇതിൽ 6 കാര്യങ്ങൾ പുതിയ അറിവാണ്. Thanku VM.😘😘😘😘

    • @sojiabraham4756
      @sojiabraham4756 ปีที่แล้ว +2

      Puthiya arivukalundarunnu ,good

    • @babykamakshi7404
      @babykamakshi7404 7 หลายเดือนก่อน

      എനിക്കുo 😁😁😁

  • @shanushani6871
    @shanushani6871 4 ปีที่แล้ว +336

    ഇതുപോലെ സാധാമെഷിൻ തയ്യൽ ഐഡിയ ഇനിയും വീഡിയോ ചെയ്യണേ,,, good video

  • @sobhanadevi4558
    @sobhanadevi4558 3 ปีที่แล้ว +14

    വളരെ നല്ല അറിവ്. ഇങ്ങിനെ സാധാരണ മെഷിനിൽ ചെയ്യും എന്ന് അറിയില്ലായിരുന്നു. താങ്ക്സ്

  • @manomohan7908
    @manomohan7908 9 หลายเดือนก่อน +1

    റിട്ടയർമെന്റ് കാലത്ത് വീട്ടിലൊരു പഴയ തയ്യൽ മെഷിനിൽ വെറുതെ സമയം പോക്കാൻ എന്തെങ്കിലുമൊക്കെ തയ്ച്ചു നോക്കിയതാണ്. അങ്ങിനെയാണ് വളരെ യാദൃശ്ചികമായി താങ്കളുടെ വീഡിയോ പരമ്പര ശ്രദ്ധയിൽ പെട്ടത്. മുഖസ്തുതിയൊന്നുമല്ല. വളരെ വളരെ നല്ല ക്ലാസുകളാണ് ഓരോ എപ്പിസോഡും. നന്നായി മനസ്സിലാകത്തക്കവണ്ണമാണ് ഓരോ ക്ലാസുകളും നടക്കുന്നത്. പലതും പുതിയ അറിവുകളാണ്. അഭിനന്ദനങ്ങൾ.🎉🎉🎉🎉

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  9 หลายเดือนก่อน

      Thank you🙏🙏. Videos എല്ലാം കണ്ടു നോക്കുക.. Comment ചെയ് യുക. ഇങ്ങനെ ഉള്ള comments ഒരു inspiration ആണ് 🙏

  • @SreeragamArtssports
    @SreeragamArtssports 4 ปีที่แล้ว +40

    സൂപ്പർ, നല്ല തന്ത്രങ്ങൾ - അതിലുപരി അവതരണ ശൈലി വളരെ ഗംഭീരം തന്നെയാണ് - സാധാരണക്കാർക്ക് പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് Thanku മോളെ - അഭിനന്ദനങ്ങൾ

  • @anwarabumarwan538
    @anwarabumarwan538 4 ปีที่แล้ว +47

    വളരെ ഉപകാരപ്രദം
    തയ്യൽ പഠിച്ചുകൊണ്ടിരിക്കുന്ന ഭാര്യക്ക് ഉടനെ ഷെയർ ചെയ്തു 🤗🤗🤗🤗

    • @sajianil8511
      @sajianil8511 4 ปีที่แล้ว +3

      അത് കൊള്ളാം.നല്ല huby

    • @ushadivakaran1545
      @ushadivakaran1545 4 ปีที่แล้ว +1

      @@sajianil8511 വളരെ നല്ലതായിരുന്നു.

  • @marymalamel
    @marymalamel 3 ปีที่แล้ว +18

    ഉഗ്രൻ idea എത്ര നന്ദി പ റഞ്ഞാലും അധിക മാവില്ല👌👌👌👌👌👌👌👌👌

  • @Swaaaaalih
    @Swaaaaalih 11 หลายเดือนก่อน

    സാധാരണ മെഷിനിൽ ഇങ്ങനെ ചെയ്യാൻ പറ്റുമെന്ന് നിങ്ങളുട vedio കണ്ടപ്പോഴാണ് അറിയുന്നത് ഒരുപാട് thangs 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @drishyadrishplkd7948
    @drishyadrishplkd7948 4 ปีที่แล้ว +6

    അയ്യോ ചേച്ചി ഒരു രക്ഷയില്ല പൊളിച്ചു.. സൂപ്പർ ചേച്ചി എനിക്ക് ഇഷ്ട്ടായി ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഞാനും ഇതേപോലെ ചെയ്യാൻ പോവാ.. thankqq.. ചേച്ചി thankqq... so much 😍😍😍😍😘😘😘😘😘😘🙏🙏🙏🙏💘💘💘💘💘💘💘

  • @zainu7801
    @zainu7801 4 ปีที่แล้ว +10

    സൂപ്പർ കേട്ടോ. സാധാ മെഷീനിൽ മറ്റു സ്റ്റിച്ചു പറ്റില്ല എന്ന് വിജാരിച്ചു വളരെ ഉപകാരപ്രദമായ വീഡിയോ thanks

    • @lohithn1032
      @lohithn1032 4 ปีที่แล้ว

      Wow ishtayi oupadu

  • @sunithaprakash734
    @sunithaprakash734 3 ปีที่แล้ว +6

    Thanks ഇങ്ങനെ ഒരു വീഡിയോ വളരെ ഉപകാരപ്രദമാണ്. ഇത്‌ പോലുളള ടിപ്സ് ഇനിയും പ്രതീക്ഷി ക്കുന്നു 🙏

  • @jisipv6861
    @jisipv6861 3 ปีที่แล้ว +2

    Ee video kaanan vaiki poyi ennoru dhukham matram.
    Valare isttappettu.nalla useful tips.thank u .

  • @abidhanoushadnoushu8350
    @abidhanoushadnoushu8350 4 ปีที่แล้ว +39

    ചേച്ചിയുടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം.നല്ല ഉപകാരപ്രധമായ കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരു പാട് tnx
    സൂപ്പർ

  • @jafarpk6734
    @jafarpk6734 4 ปีที่แล้ว +97

    അറിവുകൾ തന്നതിന് നന്ദി👍

  • @DileepKumar-rg9ug
    @DileepKumar-rg9ug 3 ปีที่แล้ว +6

    ഒട്ടും ബോറടിക്കാത്ത, ഉപകാരപ്രദമായ നല്ല വീഡിയോ, നല്ല വിവരണം, ഇതുപോലെ വ്യത്യസ്തമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏🤘

  • @ponnuvumkunjiyum
    @ponnuvumkunjiyum 4 ปีที่แล้ว +2

    വളരെ വളരെ ഉപകാരമായി Thanku so much

  • @ahammedshabeer3168
    @ahammedshabeer3168 4 ปีที่แล้ว +31

    വളരെ ഉപകാരമുള്ള വീഡിയോ താങ്ക്സ് ചേച്ചി

    • @balkeesjamal5916
      @balkeesjamal5916 3 ปีที่แล้ว

      വളരെയേറെ ഉപകാരപ്പെടുന്ന വീഡിയോ ...ഇനിയും ഇങ്ങനെയുള്ള ടിപ്സ് ചെയ്യണേ ...thanks😘😘

  • @Angelcreations1995
    @Angelcreations1995 4 ปีที่แล้ว +16

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @Mistermalayaliyt
    @Mistermalayaliyt 3 ปีที่แล้ว +2

    Thanks 👍👍👍.....എന്റെ മെഷിനിൽ ഇങ്ങനെ നോക്കാം.... അടിപൊളി.... Super ആയിട്ടുണ്ട്..... ❤U..... നല്ലതു പോലെ മനസിലാകും.... Sound 👍👍thanku ❤

  • @susanjo2443
    @susanjo2443 3 ปีที่แล้ว +5

    വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന വളരെ ഉപകാരപ്രദമായ വീഡിയോ ഇട്ടതിനു നന്ദി. ഇനിയും ഇതു പോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @ancyjinoy7582
    @ancyjinoy7582 4 ปีที่แล้ว +15

    chechy supper,nalla informations aanu thannathu .othiri thnks😍

  • @sminasivan9642
    @sminasivan9642 4 ปีที่แล้ว +43

    ഹായ് ഡിയർ, ഗുഡ് ഐഡിയ, സൂപ്പർ സൗണ്ട് ആൻഡ് ബെസ്റ്റ് പ്രസന്റേഷൻ. അഭിനന്ദനങ്ങൾ.....

  • @littlejoysofourlife7837
    @littlejoysofourlife7837 4 ปีที่แล้ว +1

    നല്ല ideas ആയിരുന്നുട്ടോ ..
    പറഞ്ഞു തന്നതിന് ഒരുപാട് thanks

  • @bushratp67
    @bushratp67 3 ปีที่แล้ว +1

    വളരെ ഉപകാരമുള്ള വീഡിയോ thankyou

  • @aleyammapaulose1383
    @aleyammapaulose1383 4 ปีที่แล้ว +10

    Most valuable tips. Thank you.

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 3 ปีที่แล้ว +7

    വളരെയധികം പ്രയോജനപ്രദമായ വീഡിയോ. Thank you very much. ഇനിയും ഇതു പോലുള്ള videos ചെയ്യണേ

  • @rajeenarajeena7889
    @rajeenarajeena7889 ปีที่แล้ว

    Tku so much for ur valuable tips njan 22 years aayi thaykunnu ìthokke ippozha manasilakunne ithilulla 4 tips mathrame ariyathulluvayirunnu 👌👌👌👌🤩🤩🤩paranj manasilaki thannathin Tks sis

  • @ajz2507
    @ajz2507 4 ปีที่แล้ว +1

    Super ideas.. And ithrem effort koduthathinu.. Inium tricks and tips pratheekshikunnu... Trying to learn

  • @aswathysajeev6567
    @aswathysajeev6567 4 ปีที่แล้ว +12

    സൂപ്പർ ചേച്ചി ഇങ്ങനെ ചെയ്യാമെന്നു അറിയില്ലായിരുന്നു. Thankyou so much

  • @shajip9366
    @shajip9366 4 ปีที่แล้ว +7

    മിടുക്കി ചേച്ചി. സൂപ്പർ idias ആണ് ട്ടോ. Try ചെയ്യാം. 👌👍

  • @lalithaaa7185
    @lalithaaa7185 3 ปีที่แล้ว +2

    വളരെ ഉപകാരപെടുന്ന കാര്യങ്ങൾ പറഞ്ഞ്; കാണിച്ച് തന്ന് പഠിപ്പിച്ചതിന് നന്ദി. ഇഷ്ടമായി അവതരണം.

  • @alkabaiju8593
    @alkabaiju8593 3 ปีที่แล้ว +1

    ഒരുപാട് ഇഷ്ടായി ഈ വീഡിയോ Thanks

  • @smithalakshmi.s1094
    @smithalakshmi.s1094 4 ปีที่แล้ว +6

    നല്ല കുറച്ചു അറിവ് തന്നതിൽ വളരെ വളരെ നന്ദി. അവതരണം വന്നിട്ട് സൂപ്പർ. 😎😎😎

  • @tonypr9326
    @tonypr9326 3 ปีที่แล้ว +3

    സൂപ്പർ.. Thankyou verymuch for your valuable information class. 👍👍

  • @vismayavyka4084
    @vismayavyka4084 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ടിപ്സ് ആണ് ഇത് അറിയില്ലായിരുന്നു വളരെ നന്ദി

  • @heavenlyhandstitching9053
    @heavenlyhandstitching9053 3 ปีที่แล้ว +2

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @joicemathew1980
    @joicemathew1980 4 ปีที่แล้ว +3

    കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു പരീക്ഷിക്കണം

  • @4dwaith_.3
    @4dwaith_.3 3 ปีที่แล้ว +13

    Power മെഷീനിൽ പറ്റുന്ന കാര്യങ്ങൾ കാണിക്കാമോ ചേച്ചി... എന്റെ power machine ആണ്

  • @lekshmianilkumardeepa1895
    @lekshmianilkumardeepa1895 3 ปีที่แล้ว +1

    ഇത്രയും ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @haseehasee8884
    @haseehasee8884 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം ആയ വീഡിയോ 👍👍👍👍

  • @kusumamjacob8315
    @kusumamjacob8315 3 ปีที่แล้ว +19

    Thank you so much for your valuable tips ❤️.

  • @ashiksalu1133
    @ashiksalu1133 3 ปีที่แล้ว +9

    ചേച്ചി എനിക്ക് കൂടുതലൊന്നും ആറിലല്ലാരുന്നു വീഡിയോ കാണുബോൾ കുറെ മനസിലായി സൂപ്പർ 👌👌👌❤

  • @janakijanaki2520
    @janakijanaki2520 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ ആണിത്....താങ്ക്യൂ ചേച്ചി..നല്ല അവതരണമാണ്..സൂപ്പർ..
    ഒരുപാട് വലിച്ച് നീട്ടാതെ ചുരുങ്ങിയ സമയം കൊണ്ട് എല്ലാവർക്കും മനസ്സിലാകുന്ന പോലെ ലളിതമായി ഒരു പാട് കാര്യങ്ങൾ പറഞ്ഞ് തന്നു. നന്ദിയുണ്ട് കെട്ടോ. ഇനിയും ഇത് പോലെയുള്ള ടിപ്സ്കൾ പ്രതീക്ഷിക്കുന്നു😄👍

  • @jayasureshbabu3092
    @jayasureshbabu3092 3 ปีที่แล้ว +1

    വളരെ സന്തോഷം. നന്ദി.👍❤️

  • @balagopalk2912
    @balagopalk2912 3 ปีที่แล้ว +5

    Rolled hemming fot ആമസോണിൽ നിന്നും വാങ്ങി അതു വർക്ക്‌ ചെയ്യുന്നില്ല ടിപ്സ് നന്നായിട്ടുണ്ട്

  • @AnseeraKTAnsi
    @AnseeraKTAnsi 3 ปีที่แล้ว +4

    Newspaper idea aryam, baakyoke new ideas aan👍👍 u r brilliant 👍👍

  • @dhanikarajesh
    @dhanikarajesh 3 ปีที่แล้ว +1

    Orupaadariyaan kaathirunna video ,thank you so much for this video ma'am.

  • @faisalsalman2601
    @faisalsalman2601 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ..

  • @celinesaju7462
    @celinesaju7462 4 ปีที่แล้ว +4

    Good explanation.
    Useful video.. thank you

  • @achusbouquet689
    @achusbouquet689 3 ปีที่แล้ว +20

    താങ്കൾ പുലിയാണ് ചേച്ചി... hats off u

  • @rafeekfathima2069
    @rafeekfathima2069 3 ปีที่แล้ว +2

    Thanku checheee thank u so much.....theerchayayum ith ariyathavark upakarappedum...iniyum ithupolathe videos pratheekahikunnu🤝🏻🤝🏻

  • @mygallery7959
    @mygallery7959 3 ปีที่แล้ว +1

    2 കാര്യങ്ങൾ ഒഴികെ ബാക്കി ഒക്കെ പുതിയ അറിവാണ്
    thankyou ചേച്ചി

  • @sruthia5918
    @sruthia5918 4 ปีที่แล้ว +4

    4th tip 👌👌very informative ideas.. thanks 4 sharing..

  • @sreeragam3461
    @sreeragam3461 4 ปีที่แล้ว +6

    Super. കുറെ കാലമായി ഇങ്ങനെ ഒരു വീഡിയോ കാണാൻ ആഗ്രഹിക്കുന്നു♥️

    • @sajiandoor1298
      @sajiandoor1298 3 ปีที่แล้ว

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shalnashajahank
    @shalnashajahank 4 ปีที่แล้ว

    ഞങ്ങളുടെ വീട്ടില്‍ ഉണ്ട് ഇത് പോലത്തെ മെഷീന്‍ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും എന്ന് പറഞ്ഞു തന്നത് സൂപ്പർ idea aayit ഉണ്ട്. Thanks ചേച്ചി. ഇനിയും കൂടുതൽ tricks പറഞ്ഞു tharanoto. 👍👍👍👍

  • @vidya.vvidya.v7505
    @vidya.vvidya.v7505 7 หลายเดือนก่อน +1

    പകർന്നു തന്ന എല്ലാ അറിവുകളും suuuperrrrr ആയിട്ടുണ്ട്......❤️❤️❤️

  • @TheKunhava
    @TheKunhava 4 ปีที่แล้ว +162

    ഒരു പാട് കഷ്ടപെട്ടതല്ലെ ലൈകിയിട്ടുണ്ട്

  • @Jesni_vlog
    @Jesni_vlog 4 ปีที่แล้ว +15

    അടിപൊളി വീഡിയോ താങ്ക്സ്

  • @Ltldrms
    @Ltldrms 3 ปีที่แล้ว +1

    Very useful video.ithra kashtapettu ingane oru video chethathinu orupad thanks

  • @hyrunissabeebi6152
    @hyrunissabeebi6152 2 หลายเดือนก่อน +1

    സൂപ്പർ Thank you very much ❤👍

  • @ashithaks7959
    @ashithaks7959 4 ปีที่แล้ว +3

    Thanks again,

  • @kalpanatyle4052
    @kalpanatyle4052 2 ปีที่แล้ว +11

    Very useful tips,well explained 👌

  • @nazeermuhammad746
    @nazeermuhammad746 ปีที่แล้ว

    Orupad sandosham und igane oru karyavum ithuvare ariyillarnnu stitch cheyyum sadarana thannaya ullathum ith sherikkum ellarkkum helpful video aanu thanks chechi

  • @vijijomon6768
    @vijijomon6768 ปีที่แล้ว

    Thank you....eganoru video cheyyan manasu kanichathinu...Njan orupadu agrahicha video.....

  • @josephcheriyan
    @josephcheriyan 2 ปีที่แล้ว +14

    Well, you are awesome. Truly amazing! Stay blessed, you and your family.

  • @jasminesaikha5561
    @jasminesaikha5561 ปีที่แล้ว +4

    Very useful tips .. 💐

  • @TheMadhukuttan
    @TheMadhukuttan 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി സിസ്റ്റർ 🙏

  • @sumiunni8593
    @sumiunni8593 3 ปีที่แล้ว +1

    മെഷീൻ ഭയങ്കര സൗണ്ട് ആണല്ലോ. വീഡിയോ സൂപ്പർ ആണ് കേട്ടോ

  • @diyamoloos5017
    @diyamoloos5017 4 ปีที่แล้ว +6

    സൂപ്പർ usefull വീഡിയോ വെരി വെരി താങ്ക്യൂ checheeeeeeeed

    • @tessykj8221
      @tessykj8221 2 ปีที่แล้ว

      വളരെ നല്ല സിമ്പിളായ ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി 👍👌

  • @afifaisal9263
    @afifaisal9263 4 ปีที่แล้ว +5

    Sooper 😍😍പറഞ്ഞു തന്നതിന് thanku 😊😊

  • @user-pj9qb5ss7j
    @user-pj9qb5ss7j 2 ปีที่แล้ว +1

    Orupade orupade നന്ദി 🤗🤗🤗🤗നല്ല വ്യക്തമായി പറഞ്ഞു തരുന്നു അതുപോലെ മനസിലാക്കുകയും ചെയ്യുന്നു tqqq 🙏🏻😍

  • @user-tr1qw8ox5o
    @user-tr1qw8ox5o 7 หลายเดือนก่อน +1

    Super video വളരെ വ്യക്ത മായി മനസിലാക്കി തന്നു thankyou so much❤❤❤❤

  • @ayishaayishu2511
    @ayishaayishu2511 4 ปีที่แล้ว +9

    😱😱😱ithra kalam ayit njn ithonnum arinnillalloo....thanks a lot...vry use full vedio...👍👍👍💕💕

  • @aparnasajeevan1617
    @aparnasajeevan1617 4 ปีที่แล้ว +4

    Very useful video chechi😍

  • @asiyastimepass3846
    @asiyastimepass3846 3 ปีที่แล้ว +1

    Good video
    എന്നെ പോലെ ullavark ubagaramulla video thanks

  • @ameyaishq526
    @ameyaishq526 2 ปีที่แล้ว +1

    വളരെ പ്രയോജന പെടുന്ന വീഡിയോ.... താങ്ക്യൂ 😊🥰

  • @muhammedajsal3796
    @muhammedajsal3796 3 ปีที่แล้ว +7

    ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം

  • @fadivlog3128
    @fadivlog3128 2 ปีที่แล้ว +9

    ഞാൻ അത് പോലെ വാങ്ങി പക്ഷെ എനിക്ക് എത്ര ശ്രമിച്ചിട്ടും തുണിയിൽ സ്റ്റിച്ച് വീഴുന്നില്ല.

  • @santhoshjoseph1331
    @santhoshjoseph1331 3 ปีที่แล้ว +1

    Chechykku ariyunna karyagal paranju tharunnathinu thanks

  • @neethuthankachan8901
    @neethuthankachan8901 3 ปีที่แล้ว +1

    പുതിയ അറിവുകൾ തന്നതിന് നന്ദി

  • @shamsishamsi8477
    @shamsishamsi8477 2 ปีที่แล้ว +5

    Very useful video... Thank you chechi😍

  • @shinirustom8081
    @shinirustom8081 4 ปีที่แล้ว +15

    Beautiful flower stitching 💓💐 thank you for these interesting tips.

  • @sajisalma81
    @sajisalma81 4 ปีที่แล้ว +1

    ഒരു പാട് ഉപകാരം.. Thangs 👍👍👍👍

  • @kottayamvibes
    @kottayamvibes 3 ปีที่แล้ว +1

    Thank you so much😊.very use full 🙏

  • @nithabal-7630
    @nithabal-7630 4 ปีที่แล้ว +19

    Super: thank you

    • @shajyapramod2407
      @shajyapramod2407 3 ปีที่แล้ว +1

      Oh..very informative .chechi.thank you

  • @tharaelizabeth8575
    @tharaelizabeth8575 4 ปีที่แล้ว +27

    Thank you 😊... ആത്മാർത്ഥമായ അവതരണം..

  • @binduajay7045
    @binduajay7045 ปีที่แล้ว

    നല്ല ഒരു വിഡിയോ...ഒത്തിരി ഉപകാരം ആയി.

  • @javadjavad8451
    @javadjavad8451 3 ปีที่แล้ว +1

    Orupad upakarapradamaya video 👍👍

  • @aleenanj6190
    @aleenanj6190 4 ปีที่แล้ว +3

    ഇതു ഞാൻ ചെയ്യാറുണ്ട്

  • @ponnuponnus2709
    @ponnuponnus2709 3 ปีที่แล้ว +3

    വളരെ നല്ല അറിവ് ആണ് thanks

  • @t4thumbistime283
    @t4thumbistime283 4 ปีที่แล้ว +2

    Thank you chechi.... nalla information 🥰