എളുപ്പത്തിൽ വൃത്തിയാക്കാം നിലവിളക്ക് ,ഉരുളി ,ചെമ്പു പാത്രങ്ങൾ| Copper &Brass Vessels ||Ep:544

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Authentic Kerala Dishes with my personal Touch 😍
    വെട്ടിത്തിളങ്ങുന്നതു പോലെ എങ്ങിനെ നിലവിളക്ക്,ഓട്ടുരുളി ,ചെമ്പു പാത്രങ്ങൾ എന്നിവ ഞൊടിയിടയിൽ വൃത്തിയാക്കാം ??
    Idea Courtesy: Google😊
    • How to Clean Stained/ ... - how to clean instantly
    • മിക്സി എങ്ങിനെ വൃത്തിയ... - Mixy cleaning video

ความคิดเห็น • 1.1K

  • @AjithKumar-qr7df
    @AjithKumar-qr7df 5 ปีที่แล้ว +15

    വളരെ easy ആയിട്ടുള്ള tip ആണ്. പരീക്ഷിച്ചു നോക്കട്ടെ. ഇത്രയും നല്ല information pass ചെയ്ത സഹോദരിക്ക് ഒരുപാട് ഒരുപാട് നന്ദി

  • @shalinirajeevan947
    @shalinirajeevan947 5 ปีที่แล้ว +4

    Thank u so much veenaa...ithra easy aayirunnoonnu arrinhillaa..ente vilakkinonnum ithrem nirram adutha kalathonnum vannittilla kazhukumbol...

  • @shynao4974
    @shynao4974 5 ปีที่แล้ว +7

    എത്രയെത്ര നോക്കിയിട്ടും വെളുക്കാൻ മടിപിടിച്ച ഓട്ടുപാത്രങ്ങളെ ഇനിവെളുപ്പിക്കാം.
    നന്ദി ചേച്ചി.

  • @annemarie8203
    @annemarie8203 4 ปีที่แล้ว +8

    I just tried it ...got very good results ... thank you Veena chechi for this best cleaning hack 🙂

  • @binikharidas9055
    @binikharidas9055 5 ปีที่แล้ว +3

    Dear veena, superb.. Very useful video.... Ithra pettennu nilavilakku clean cheyyunnath aadyamayittanu.... Thank you so much.....

  • @ponnambiliponnu9346
    @ponnambiliponnu9346 5 ปีที่แล้ว +2

    Ente ponnu cheachee. Entha parayuka,thanks alot.njan 2 year back deliverikku natil pooyappol kathicha vilakku njan thirichu vannappozhum athe ennayum thiriyum aake clavupidichu aa vilakku kalayanda avastha aarunnu.accidentally aanu njanee video kandathu.ippo aa vilakku kandaal ippothanne thiriyittu kathikkan thonnum.thank you very much.ummmmma

  • @vishnur8557
    @vishnur8557 5 ปีที่แล้ว +5

    ആ സംസാരത്തിലൂടെ അറിയാം,,വിശാല മനസ്‌ ആണ് ചേച്ചീടെ,,,,,ഒത്തിരി നന്ദി ഉണ്ട് ഈ വീഡിയോ ഇട്ടത്തിൽ....thanku very much😊

  • @jancyajaykumar
    @jancyajaykumar 5 ปีที่แล้ว +1

    ചെയ്തു. ഒരുപാട് നന്ദി. വളരെ ഉപകാരമുള്ള. കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത്.

  • @Ak-oc7nn
    @Ak-oc7nn 5 ปีที่แล้ว +12

    Ithrakku effortless reethiyil ithrem clean aakan patumennu orikalum karuthiyirunilla chechii... Sooooperb.

  • @s.r.k9814
    @s.r.k9814 5 ปีที่แล้ว +1

    Thanks veena,Ithrayum thilakkam kittan vendi pala pareeshanaghal nadathi,valare santhosham njaghalkkayi ethu avatharippichathinu🙏🏼

  • @divyapramod3327
    @divyapramod3327 5 ปีที่แล้ว +4

    Chechii, എന്റെല് copper glass, bottle,small കുടം kunde. കളർ മാറി ഇരിക്കായി രുന്നു, ethu പോലെ try ചെയ്തു. Super😍, easy method, thanku. Chechi😍😍😍😘, Happy Vishu

  • @radhav5073
    @radhav5073 4 ปีที่แล้ว +2

    ഇതു വളരെ ആവശ്യമുള്ള സന്ദേശമായിരുന്നു, നന്ദി

  • @yalamanchililakshmi9069
    @yalamanchililakshmi9069 5 ปีที่แล้ว +6

    Hi veena, just tried this it worked thank u very much u made life easy

  • @dharmikmanoj7813
    @dharmikmanoj7813 5 ปีที่แล้ว +2

    സൂപ്പർ ഐഡിയ വീണ. കുറേ രീതി പരീക്ഷിച്ചതാ. ഇതെന്തായാലും നന്നാവും. താങ്ക്സ്

  • @seemamt4777
    @seemamt4777 4 ปีที่แล้ว +5

    Thank u verymuch ഈ oru കാര്യം കൊല്ലാൻ കൊണ്ട് പോകും പോലെ ആയിരുന്നു ഇത്രയും എളുപ്പമുള്ള വിദ്യ പറഞ്ഞു തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @hameednishad8905
    @hameednishad8905 4 ปีที่แล้ว +2

    നല്ല വീഡിയോ ഞാൻ ചെയ്തു നോക്കി അത് വളരെ അധികം നന്നായി

  • @valsammacherian3393
    @valsammacherian3393 5 ปีที่แล้ว +5

    കൊള്ളാം ട്രൈ ചെയ്തു നോക്കാം
    വളരെ എളുപ്പമാണല്ലോ

  • @jessys7377
    @jessys7377 4 ปีที่แล้ว +1

    വീഡിയോയുടെ ഒപ്പം തന്നെ ചെയ്തു നോക്കി അടിപൊളി റിസൾട് കിട്ടി

  • @preethababukuttan3441
    @preethababukuttan3441 5 ปีที่แล้ว +7

    This cleaning tip is the best I have come across. Very easy and effective. Tried it on my brass and copper vessels and they are absolutely shining. So happy. Thanks Veena

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      thank u dear friend for the feedback 😍

  • @namithajaish2526
    @namithajaish2526 5 ปีที่แล้ว +2

    Hi.. വീണ ഉപയോഗിക്കാതെ ക്ലാവ് പിടിച്ചു സ്റ്റോറിൽ വെച്ച കുറച്ചു വിളക്കും കിണ്ടിയും തളികയും ഒക്കെ വീണ വീഡിയോ ഇൽ പറഞ്ഞ പോലേ ചെയ്തിട്ട് പുതിയത് പോലേ ആക്കി വച്ചിട്ടുണ്ട്.. ഇതിപ്പോ ഞാൻ എങ്ങനെ എല്ലാരേം കാണിക്കും... നാളത്തെ വിഷു കണി യിൽ ആർഭാടം ആയിട്ട് ഇത് ഒക്കെ വെക്കുന്നുണ്ട്.. Thankyou somuch... Happy vishu ellarkkum😊😊😊

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      orupadu santhosham dear 😍😍Happy Vishu😁

  • @yamunaa.s.4967
    @yamunaa.s.4967 5 ปีที่แล้ว +5

    super ഞാൻ try ചെയ്തു.ഇത്രയും വിചാരിച്ചില്ല. വലിയ വിളക്കുണ്ടായിരുന്നു' അതിന് Polish ചെയ്യാം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് വീണയുടെ ഈ വീഡിയോ കണ്ടത് ' അപ്പോൾ തന്നെ try ചെയ്തു നോക്കി. ഒരു പാട് thanks വീണ .വീണ്ടും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @suryasarath3233
    @suryasarath3233 5 ปีที่แล้ว +1

    വീണേച്ചിയെ കാണാൻ ഇന്ന് എന്തു ഭംഗിയാ, ഇന്നത്തെ വീഡിയോ എന്തായാലും കലക്കി ❤,വീഡിയോ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി ചേച്ചി, എല്ലാവരും നോക്കിയിരുന്ന വീഡിയോ ആണ് ഇത്, വിളക്കും ഉരുളിയും ഒക്കെ വൃത്തി ആക്കുന്നത് ബുദ്ധിമുട്ടാ, ഇപ്പൊ അതു ഈസി ആയി, thank u വീണേച്ചി ❤

  • @thamsurajeevdiaries4883
    @thamsurajeevdiaries4883 5 ปีที่แล้ว +3

    Hai chechi ഞാൻ ഗോതമ്പ് പൊടി ഇട്ടു ഇതുപോലെ ചെയ്തു ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ചേച്ചി ചെയ്തപ്പോൾ അതിനു മറ്റൊരു ഭംഗി👌

  • @divyadevid6087
    @divyadevid6087 2 หลายเดือนก่อน

    ഞാൻ ചെയ്ത് നോക്കി. ഒരു പ്രയാസവും ഇല്ല. അടിപൊളി ആയി വെളുത്തു. താങ്ക്സ്

  • @dishamalayaliyoutuber26
    @dishamalayaliyoutuber26 5 ปีที่แล้ว +22

    Ayyo!!!!!! adipoli chechi 😯😯Thank you so much kidilum tip 👍👍👍😍😍😍😍😍😍

  • @mythrymithra
    @mythrymithra 5 ปีที่แล้ว +1

    Thanks veena , വിഷു നു വിളക്കും ഓട്ടു പാത്രങ്ങളും കുഴുകി എടുക്കേണ്ട കാര്യം ചിന്തിച്ചിരിക്കയായിരുന്നു . 👍😘

  • @sjd1521
    @sjd1521 5 ปีที่แล้ว +8

    My mom is grateful for this amazing tip... Thank u for sharing it..
    U rock💖

  • @papanair2906
    @papanair2906 5 ปีที่แล้ว +1

    Etra aatmarthamayi aanu kutty oro videos eddunnadhe...so helpful nd easy...thank u so much veenakutty,🙏😍

  • @manimamikandan4314
    @manimamikandan4314 5 ปีที่แล้ว +3

    ഞാൻ പരീക്ഷിച്ചു നോക്കി വളരെ നല്ല റിസൾട്ടാണ് കിട്ടിയത് very very thanks

  • @saranyakrishnan4222
    @saranyakrishnan4222 5 ปีที่แล้ว +2

    Ee pathrangal cleancheyan budhimuttane.Thanks veena chechi 😍

  • @sharanyaAR3890
    @sharanyaAR3890 4 ปีที่แล้ว +3

    It's a magical mixture... Ente uruli,vilak Oke Kannan enth rasa...thanku chechy.. Grateful to u..chechyeeee

  • @leenaanil1353
    @leenaanil1353 5 ปีที่แล้ว

    Njyan try chiathuto veena....kidu...vishunu kure pani kuanju kitti....than u 😍😍😘😘

  • @rachelgeorge8466
    @rachelgeorge8466 5 ปีที่แล้ว +6

    Best video ever you uploaded... I have lot of brass items and so difficult to polish with Brasso. Thank you so much dear

  • @hithasumeshsumesh3327
    @hithasumeshsumesh3327 5 ปีที่แล้ว

    Thanks chechi. Njan innu cheythu nokki. Nilavilakum uruliyum nalla thilakkamayi. Allenkil e time il ithinu kure time vendivarunnatha. E idea best. Time waste illa. Best
    result.

  • @bhagyalekshmiorckottayam8548
    @bhagyalekshmiorckottayam8548 4 ปีที่แล้ว +9

    Ente ponnu poliketto nte vilakokke supr ayit thilagunnund

  • @prasannaprakasan7334
    @prasannaprakasan7334 5 ปีที่แล้ว

    Veena,njan cheythu nokki. Suupper veena eniku Valaray easy aayi thinnu.thanks dear.vere oru reethi cheythu Ulla colour piyittu vishamichirikarnnu.veena rekshichu.aarogyam kuranja eniku easy aayi ithu cheyyallo.many many thanks veena...

  • @TheSindhusharma1
    @TheSindhusharma1 5 ปีที่แล้ว +4

    Oh my goodness..such an easy process... definitely ee Vishu..ella pathram nyaan ingane tanne clean cheyyum...
    Thanks for this video ♥️♥️♥️

    • @lathaharilal8871
      @lathaharilal8871 3 ปีที่แล้ว +1

      ഇങ്ങനെ ഒന്ന് നോക്കിയിരിക്കുകയായിരുന്നു thank you veena

  • @binduanand2988
    @binduanand2988 5 ปีที่แล้ว +1

    Thanks chechi...what an easy method...avashyam ulla samayath thanne ee video post cheythathinu thanks....

  • @MSS-80
    @MSS-80 5 ปีที่แล้ว +3

    Havoo...valya upakarayi dear..ente vilakk aake Kari pidich irikka..tnk u

  • @shreejashivprasad180
    @shreejashivprasad180 5 ปีที่แล้ว +1

    Wow.. Sooper...kurachu kalaayittulla oru prashnam theerppayi...tqqqq

  • @lijilijikamal9962
    @lijilijikamal9962 5 ปีที่แล้ว +21

    വിഷു അടുത്തുവല്ലോ ഇനി നമുക്കു ഓട്ടു പാത്രങ്ങൾ വൃത്തിയാക്കി വെക്കേണ്ട സമയമായി thank uveena

  • @sugeethaajith4862
    @sugeethaajith4862 5 ปีที่แล้ว

    njan chechide ella receipie yum cheythu nokkarund ellam perfect taste anu,chembu uruliyokke clean cheyyan oru method kudiyund vinegar il mukki vachit nammude pazhaya sabeena powder vachu clean cheythu nokku nallathanu

  • @jayadevankunhiveed8109
    @jayadevankunhiveed8109 4 ปีที่แล้ว +8

    Thank you ... ഏതു സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ കൈയ്യിൽ ഉത്തരം റെഡി

  • @shradhas4188
    @shradhas4188 5 ปีที่แล้ว +1

    Thanks.Vishuvine ottu pathrangaloke clean cheyyumbol try cheyyam

  • @jishack7149
    @jishack7149 5 ปีที่แล้ว +3

    Wow! Nallonam vrithy aayi. Thank you 😍

  • @achu15prakash
    @achu15prakash 4 ปีที่แล้ว +1

    ...njn search cheytha video..........thank uuuuu......chechide videos allam vishwasikkavunnathanu....ini kazhuki nokkatte....

  • @MyDiaryashamayukha
    @MyDiaryashamayukha 5 ปีที่แล้ว +7

    Chechi tried this...vishu aaye kondu engane clean cheyum ennu orkarnu...super wrkd...nalle new look vannu njangalde kutti vilakinum oke.....husbnd njetti😆😆..thanx a ton....

  • @d27001
    @d27001 4 ปีที่แล้ว

    Chechi.. parayandirikkan vayya.. karuthu kidanna pooja sadhanangalum oazhaya trophies um okke 80% vare clean ayi.. thank u.. 😊🙏

  • @nishamenon9262
    @nishamenon9262 5 ปีที่แล้ว +6

    Thank you so much for this wonderful method .....really helpful.

  • @ashaasokan9087
    @ashaasokan9087 4 หลายเดือนก่อน +1

    Njan cheythu super❤❤ adipoli I like it

  • @merlinroy2925
    @merlinroy2925 4 ปีที่แล้ว +6

    Thank u Veena...I had been striving badly to clean these vessels...u solved my problem so easily with this tip...pls come up with more such amazing ones... "Veena's special"😀👍 God Bless u nd ur family 🙏

  • @user-vw9rs3wl5z
    @user-vw9rs3wl5z 23 วันที่ผ่านมา

    നല്ല സൂപ്പർ idea ആണ് ഞാൻ പരീക്ഷിച്ച amazing....

  • @priyadharshini-yx6qz
    @priyadharshini-yx6qz 4 ปีที่แล้ว +4

    Thnx dear most needed tip 🥰🥰

  • @rajasreer5452
    @rajasreer5452 4 ปีที่แล้ว +1

    Wow awesome...വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ഒരുപാട് നന്ദി വീണ😍😍

  • @preethanair8349
    @preethanair8349 5 ปีที่แล้ว +12

    I love the way you speak so pleasant and such good pronunciation

  • @sindhuraprasanth2501
    @sindhuraprasanth2501 3 ปีที่แล้ว +1

    Chechi. Super tip try cheythu super aanu.

  • @sreejaprasannan9662
    @sreejaprasannan9662 5 ปีที่แล้ว +3

    Hiiiii Veena , it's such an useful tip dear....we have tried it & the result s amazing.....thank u so much dear😍😍😍😍

  • @bijilymathew795
    @bijilymathew795 3 ปีที่แล้ว

    To b very frank.... Ithrem useful aya oru tip ithuvare njan cheithattilla... Chechi undakkunna recipes undakki nokki success akunnathinekkal endhukondo ithu success ayappo bhayankara santhosham... Thank u so much... Correct timeil kandathukondum akam..

  • @aiswaryasuryan2685
    @aiswaryasuryan2685 5 ปีที่แล้ว +3

    ചേച്ചി ഒരുപാട് thankss ട്ടോ ..😍
    ഞാൻ ഇന്ന് പെട്ടന്ന് ഒന്ന് നോക്കി വേഗം ചെയ്തു നോക്കീതാ
    വെറുതെ മെനക്കെടണ്ട വെളുക്കില്ലാ ന്ന്‌ എല്ലാരും പറഞ്ഞു ,പക്ഷെ ..
    ഇത്രേം result കിട്ടും ന്ന്‌ ഒട്ടും പ്രതീക്ഷിച്ചില്ല ..
    അമ്മയൊക്കെ surprsd ആയിപോയി ..
    ഞാൻ പറഞ്ഞു അതാണ് ഞങ്ങടെ വീണച്ചേച്ചി ..എല്ലാം try ചെയ്തു നോക്കീട്ട് ഏറ്റവും നല്ലതേ ഞങ്ങൾക്ക് പറഞ്ഞു തരൂ ന്ന്‌ ..അപ്പൊ എല്ലാർക്കും convinsd ആയി ട്ടോ ..😍
    Thnks alott..Luvvv uuu chechii..😍😘

  • @anujoseph4656
    @anujoseph4656 5 ปีที่แล้ว

    Nalla useful video chechy.....nammukund claavu pidicha uruliyokke ....paavangalk nale thanne oru mochanam kodukanund. Thank you 😊

  • @swathysatheesh2522
    @swathysatheesh2522 5 ปีที่แล้ว +9

    Njn try ചെയ്തു സൂപ്പർ 👍

  • @chandrageetham
    @chandrageetham 3 ปีที่แล้ว

    ഉഗ്രൻ ഐഡിയ. പലതും ഞാനും നോക്കി നടക്കുകയായിരുന്നു. നന്ദി

  • @diyasabik3757
    @diyasabik3757 5 ปีที่แล้ว +17

    Veena chechii... I'm a big fan of you. Chechi istham❤️👌

  • @praseedap3904
    @praseedap3904 5 ปีที่แล้ว +1

    Thank you chechiii urappayittum chyameyyy.njanum puli okkay vecha clean chyunnay.

  • @sumimurugan5599
    @sumimurugan5599 5 ปีที่แล้ว +3

    Thank u Chechi. Helpful video.vishu nu munne clean cheyyanam vicharichu Erika.tomorrow cheyyam tto

  • @sheelaravinair9961
    @sheelaravinair9961 5 ปีที่แล้ว +1

    Hi veena thanks a lot for this video. I have been trying many things to clean my nilavilakk. Ithrayum easy method share chythathine thanks a lot. I tried. Enk orupad santoshayi. Ella vilakkum kindiyum okke njan super aakkk

  • @archanamohanan8407
    @archanamohanan8407 5 ปีที่แล้ว +2

    Hi Veena, Excellent!! What a simple but useful tip. Thank you so much.

  • @user-sr9rm1th8c
    @user-sr9rm1th8c 3 ปีที่แล้ว

    വളരെ ഉപകാരമായി .
    ഞാൻ ചെയ്തു.
    Super 👍 വിളക്ക് നന്നായി വൃത്തിയായി.

  • @rameshnr6916
    @rameshnr6916 5 ปีที่แล้ว +4

    Thank you chechi it's very useful 😘

  • @lathika1973
    @lathika1973 5 ปีที่แล้ว

    Very very useful vedio Veena.. thank you so much..pithambari podi and liquid aanu use cheyunnathu...naatil puli and salt mix cheithu clean cheyyum...this method very simple . I will try this.

  • @kamalamkaliyam4233
    @kamalamkaliyam4233 5 ปีที่แล้ว +4

    Veena thank you so much
    I was searching this idea in TH-cam
    But all were using baking soda
    ☺☺
    I

  • @santhammavk3325
    @santhammavk3325 4 ปีที่แล้ว +1

    Supper അവതരണം ... എല്ലാവർക്കും മനസ്സിലാകും വിതം കാണിച്ചു തന്നു താങ്ക്സ്

    • @sreedevips7326
      @sreedevips7326 4 ปีที่แล้ว

      Thanks for describing very easy method

  • @sajithadhananjayan5601
    @sajithadhananjayan5601 5 ปีที่แล้ว +15

    ഹായ്... വീണാ അതെ പണ്ട് കുട്ടികളുടെ പണിയായിരുന്നു വിളക്ക് തുടക്കൽ ഉമി കൊണ്ടായിരുന്നു വൃത്തിയാക്കാൽ എന്തായാലും ഇത് സിംപിളും സൂപ്പറും നന്ദി

    • @preethavr16
      @preethavr16 5 ปีที่แล้ว

      Super veena

    • @radhamani1372
      @radhamani1372 3 ปีที่แล้ว

      ഫപ്പഛകറ്റി

  • @lekhamohan62
    @lekhamohan62 5 ปีที่แล้ว +1

    Veena super aayirunnu. Try cheythu. Ithra super result expect echythilla. Hats off you dear

  • @smishasuresh4655
    @smishasuresh4655 5 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ video. Thank you വീണ. Happy vishu ❤️

  • @nirmalanair9328
    @nirmalanair9328 4 ปีที่แล้ว

    Super idea. Ngan tarmarind and vin bar vechane kazhukunnathe. Athe itrayum velukkilla. Nale ithu veche thekkanam. Nalla idea thannathinu thank you

  • @veenakpveenakp7486
    @veenakpveenakp7486 5 ปีที่แล้ว +4

    എന്നാലും ഇത്ര easy ആയിരുന്നോ ഇത്‌ പറഞ്ഞതിന് വളരെ നന്ദി കണി വെക്കുമ്പോൾ നോക്കണം thanku

  • @kannananie8144
    @kannananie8144 5 ปีที่แล้ว +1

    Easy method anu try cheyyum nalethanne Thank you veena

  • @jayavasanvasan2318
    @jayavasanvasan2318 5 ปีที่แล้ว +3

    Hi, done it. Very good, appreciating you👍Happy Vishu to you and your family.

  • @nikhilavishnu2164
    @nikhilavishnu2164 5 ปีที่แล้ว

    Thankyou veenechi....oru eazy way share cheythathinu......njn evide aadyam soap use cheyyum pinne ishtika podi use cheyyum pinne puli use cheyyum angane 3 4 step aayittaanu vilakku vrithiyaakkunnathu...enthaanelum thnkzz chechi simple trick share cheythathinu...😍😍😍

  • @aquamaldives5907
    @aquamaldives5907 5 ปีที่แล้ว +4

    My mom followed this procedure and cleaned kani plates and lamp today. Success !!! She is very happy now... she said "ini puliyum sabinayum vachu kashtapedendallo"😄😄😄.... Amma says Thank you...

  • @maluponnu7570
    @maluponnu7570 5 ปีที่แล้ว +2

    Njan puli upp itanu clean cheyyunne..thankuu.ith adipoliii

  • @chithrashenoy5341
    @chithrashenoy5341 5 ปีที่แล้ว +9

    Thankyou so much chechi.. can silver be washed like dis.!!

  • @ariabg8671
    @ariabg8671 5 ปีที่แล้ว +2

    😊Veeenaaaa,,...... Thankkuuuuuu dearrrr... Ethreyum easy aayittu oru vazhy paranjuthannathil👌👌❤️❤️❤️❤️😊😊😊

  • @abdusalamfaizy4970
    @abdusalamfaizy4970 5 ปีที่แล้ว +5

    എനിക്കും ഉണ്ട് ഇതുപോലെ കറുത്തു പോയ കുടവും കിണ്ടിയും ട്രൈ ചെയ്യാം ചേച്ചീ

  • @rejina8467
    @rejina8467 5 ปีที่แล้ว +1

    Thank u veenechi. ...ec pc method....ningal superrr aanu

  • @MrJoramraj
    @MrJoramraj 5 ปีที่แล้ว +16

    Very easy method...I always did with tamarind and red stone powder...This I feel is much easier...Thank you for this video

  • @tinithomas1179
    @tinithomas1179 5 ปีที่แล้ว +1

    Aaa varshathile oru aazhcha plan super aanutto...

  • @devsk1176
    @devsk1176 5 ปีที่แล้ว +5

    Very nice.very good cleaning method.Thank you. Very nice advice.other wise some people will use old used toothbrushes,even old bath towels in kitchen, which is very un hygienic. It is an ugly habbit. So thank you very much for inspiring all to keep neat habbits.👌👌🌷❤👏👏👏👏✌👍

  • @madhavmurali7217
    @madhavmurali7217 5 ปีที่แล้ว +2

    works fantastically... thanks Veena

  • @lathadas492
    @lathadas492 5 ปีที่แล้ว +14

    Super cleaning. Valare neat & clean easy cleaning

  • @leenabacker8981
    @leenabacker8981 5 ปีที่แล้ว +1

    Nalla upakaramulla video...idak ithu pole yullathum ulpeduthane chechi...iniyum itharam simple useful tips pradheekshikunnu,,....,

  • @indunandakumar8270
    @indunandakumar8270 5 ปีที่แล้ว +7

    Veenechyyy ethu sathyano? Njan chechi thudangumbo vicharichu Puli uppokke ettu thilappikkumayirikkum ennokke maida evide pratheekshiche Ella .puthiya arivanu .thank u so much veenchy

  • @sruthin5177
    @sruthin5177 5 ปีที่แล้ว +1

    Hai veena Cheechi, e tip superb annu. Valaree effective. E mix ettum kazhuki eduthapo Vilakkum urli etc nalla shining and puthiyathu polle ayyi. Thank you so much. E vishu more brighting and shining.wish you happy and prosperous vishu to u and ur family

  • @neelambarineelambari2599
    @neelambarineelambari2599 5 ปีที่แล้ว +4

    Thank you veenechiii ......

  • @devikrishna5932
    @devikrishna5932 5 ปีที่แล้ว +1

    Super ithu enthu easy anu clean cheyyan njan oke enthu effort eduthanenno vrikthiyakkunne chechi paranjapole thanne puliyum chakiriyum oke ittu ennal chilapo velukkum chilapo velukkilla atha manasinnu oru sangadam undavum but ithu super kandittu ippol thanne try cheyyan thonnuva thanks chechiii 😊😘

  • @rininadapuram6423
    @rininadapuram6423 5 ปีที่แล้ว +8

    ഇത് കലക്കീട്ട്ണ്ട് ട്ടോ., thanks chechi .

  • @sathyanp.g2000
    @sathyanp.g2000 4 ปีที่แล้ว

    I tried and got very very good result thank u very much for this nice tip .I used a attached instead of maidha

  • @noahtitusgeorge7638
    @noahtitusgeorge7638 5 ปีที่แล้ว +3

    Sooooo simple method ☺️👌🏽 thank you for sharing this..!!

  • @Anithaanitha-fi9ih
    @Anithaanitha-fi9ih ปีที่แล้ว

    Adipoly aayi yente venkalam patram thank you veena... 🥰