🔆35 കുക്കിങ് രഹസ്യങ്ങൾ നിങ്ങൾക്കറിയാമോ❓️❓️35 cooking tips and Kitchen tips

แชร์
ฝัง

ความคิดเห็น • 1K

  • @adamrahman9314
    @adamrahman9314 11 หลายเดือนก่อน +1820

    അസ്സലാമുഅലൈക്കും ദീനിലേക്കു വന്ന ഞങളുടെ കുടുബത്തിനു ദുആ ചെയ്യണേ.

    • @Ajla608
      @Ajla608 11 หลายเดือนก่อน +50

      😍inshah allah🤲

    • @DuabinthBasheer
      @DuabinthBasheer 11 หลายเดือนก่อน +108

      മാഷാഅല്ലാഹ്‌ റബ്ബ് നല്ലതു വരുത്തട്ടെ ആമീൻ

    • @ShafnaRiyaz-x1o
      @ShafnaRiyaz-x1o 11 หลายเดือนก่อน +71

      മാഷാ അള്ളാഹ്, അള്ളാഹു നിങ്ങൾക്കും, കുടുംബത്തിനും ഇരു ലോകത്തും ഹൈർ ആക്കട്ടെ ആമീൻ

    • @AkbarAkbar-nm4tj
      @AkbarAkbar-nm4tj 11 หลายเดือนก่อน +44

      ഇർശാ അള്ളാ . എവിടെ സ്ഥലം അള്ളാഹു ഖറാക്കട്ടെ.

    • @adamrahman9314
      @adamrahman9314 11 หลายเดือนก่อน +1

      @@AkbarAkbar-nm4tj തൃശൂർ വാടാനപ്പള്ളി

  • @rabiyarasheed8457
    @rabiyarasheed8457 11 หลายเดือนก่อน +21

    ചെറിയ മത്തി clean ചെയ്യുന്നത് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @lubabaisack6401
    @lubabaisack6401 11 หลายเดือนก่อน +5

    Soak cheitha kadala/ cherupayar drain cheithit purath vekkanel next dayilek mulach kittum… mulappich use cheyyunnath kooduthal healthy aan…

  • @shylajohn8952
    @shylajohn8952 7 หลายเดือนก่อน +17

    ചേന കഴിക്കുമ്പോൾ ആദ്യത്തെ 2 പ്രാവശ്യം കൈ വെള്ളത്തിൽ തൊടാതെ spoon കൊണ്ട് ഇളക്കി വെള്ളം ഊറ്റി കളഞ്ഞ ശേഷം കൈ കൊണ്ട് കഴുകിയാൽ പിന്നെ കൈ ചൊറിയില്ല

  • @GeethaMurali-lw5ot
    @GeethaMurali-lw5ot 7 หลายเดือนก่อน +12

    സൂപ്പർ ഈ ടിപ്സ്കുകൾ പറഞ്ഞുതന്നതിന് നന്ദി ഇതിൽ പലതും നമ്മൾക്ക് അറിയാവുന്നതു ആണ് എന്നാൽ അത് മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുത്തി തന്നതിന് നന്ദി

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 9 หลายเดือนก่อน +19

    അറിയുന്നതും അറിയാത്തതുമായ ഒത്തിരി കാര്യങ്ങൾ.!! ഉപകാരപ്രദമായ വീഡീയൊ...
    നന്ദി.

  • @sakeanac9936
    @sakeanac9936 11 หลายเดือนก่อน +44

    ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ഉള്ളി വഴറ്റുന്നതിനു മുമ്പ് കുറച്ചു ഉലുവ ഇട്ട് മൂപ്പിച്ചെടുത്തതിന് ശേഷം സവാള ചേർക്കുകയാണെങ്കിൽ കറിക്ക് നല്ല മണവും രുചിയും കൂടും. മീൻ കറി ഉണ്ടാക്കുമ്പോളും ഇതുപോലെ ചെയ്താൽ നല്ല രുചിയുണ്ടാകും

  • @SafiyaYousuf-qm5ye
    @SafiyaYousuf-qm5ye 11 หลายเดือนก่อน +27

    കുറെ അറിയാത്ത ടിപ്സ് ഉണ്ടായിരുന്നു ആയിഷ യുടെ വീഡിയോ ഉപകാരമായി മാഷാഅല്ലാഹ്‌ അയിഷാടെയേ കുടുംബത്തിന് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲🏻ആമീൻ

  • @salmayaseen4619
    @salmayaseen4619 11 หลายเดือนก่อน +24

    രഹസ്യങ്ങൾ പരസ്യം akiyathine നന്ദി ❤😊

  • @habeebahabi8121
    @habeebahabi8121 10 หลายเดือนก่อน +23

    സൂപ്പർ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അൽഹംദുലില്ലാ

  • @OR-ug8pk
    @OR-ug8pk 11 หลายเดือนก่อน +9

    First time watching by chance. Want to share an info about storing coffee. Even I used to store in fridge.
    Its not required. All you have to do is Don't keep the coffee bottle open For long. Don't leave any spoon in it. It will remain fresh untill it finish. My experience. Same rule For horlicks or any Other supplement.

    • @sobhanakk3417
      @sobhanakk3417 10 หลายเดือนก่อน +1

      My experience too

  • @BrilliantHRSolutions
    @BrilliantHRSolutions 9 หลายเดือนก่อน +5

    Good, really useful tips, now after doing all these if your hands are not clean and soft please do this, mix juice of one lemon with one full spoon sugar and rub hard both hand till your hands are clean and soft

  • @habisalim911
    @habisalim911 11 หลายเดือนก่อน +11

    Lettuce/cabbage kure naal fresh aayi irikkan aluminium foilil wrap cheyth vekkam.. 😊

  • @Abdul-ys8ky
    @Abdul-ys8ky 5 หลายเดือนก่อน +2

    ചേന അരിയുപേൾ clows use cheyya 😊

  • @garenas1884
    @garenas1884 10 หลายเดือนก่อน +17

    One of the Best Home & Kitchen tips shared . Thank you Ayesha for sharing such practical tips

  • @jameelashahul8474
    @jameelashahul8474 หลายเดือนก่อน

    ഉപകാരപ്രദമായ ടിപ്പുകൾ എനിക്ക് മേളെ ഒരു പാട'ഇഷ്ടമാണ് പിന്നെ മനസ്സിൻ്റെ ധൈര്യം

  • @valsageorge4794
    @valsageorge4794 7 หลายเดือนก่อน +3

    Thank you for sharing the useful tips

  • @kadeejaap3088
    @kadeejaap3088 4 หลายเดือนก่อน +1

    Enikku ariyatha Kure karyangal idil ninnu manasilayi pinne mathi kleenakunnad adu valare upkaramulladanu 👍👍

  • @fehmidakhader4970
    @fehmidakhader4970 11 หลายเดือนก่อน +20

    Chapathi യുടെ മാവ് ബാക്കി വന്നാൽ ഉരുളകളാക്കി freezer ഇൽ store ചെയ്യാം.. ഉണ്ടാക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പുറത്ത് വെച്ചാൽ മതി.. തണുപ്പ് മാറുമ്പോ സാധാരണ ചെയ്യുന്ന പോലെ പരത്തി ചൂടാം. രുചിയും നിറവും ഒക്കെ same തന്നെ ആണ്.
    ഫുഡ് processor ഉണ്ടെങ്കിൽ അൽപ്പം extra മാവ് ഇങ്ങനെ ഉണ്ടാക്കി വയ്ക്കാം. ഒരു ആഴ്ച വരെ freezerഇൽ വച്ച് ഉപയോഗിച്ചിട്ടുണ്ട്.

  • @raninair6065
    @raninair6065 11 หลายเดือนก่อน +24

    Kitchen wash basin കഴുകുമ്പോൾ തൊട്ടു മുകളിലുള്ള tiles കൂടി തേച്ചു കഴുകണം. അതുപോലെ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്, പാത്രം കഴുകുന്ന scrubber soap or പാത്രം കഴുകുന്ന liquidil തന്നെ ഇട്ടു വെക്കുക എന്നത്. ഒരിക്കലും അങ്ങനെ ചെയ്യരുത്. എപ്പോൾ പാത്രം കഴുകിയാലും scrubber പൈപ്പിൻ്റെ അടിയിൽ പിടിച്ച് വെള്ളത്തിൽ നന്നായി കഴുകി പ്രത്യേകം വെക്കണം. അല്ലെങ്കിൽ bacterias ഉണ്ടാകും. തറ തുടയ്ക്കുന്ന mop എന്നും തുടയ്ക്കുന്നവർ ആണെങ്കിൽ twice in a week soap വെള്ളത്തിൽ മുക്കി വെച്ച് കഴുകി എടുക്കണം.

    • @abdhulraheem6505
      @abdhulraheem6505 11 หลายเดือนก่อน +3

      തറ തുടക്കുന്ന mop ഒരു പ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ അലക്കിയിട്ടേ ഉപയോഗിക്കാറുള്ളൂ.😂😅😊

    • @dilshaazeez
      @dilshaazeez 10 หลายเดือนก่อน +2

      Oru channel thudaghikoode?

  • @athulya.m9084
    @athulya.m9084 11 หลายเดือนก่อน +3

    Kure karyangal ariyillaarunnu thanks🙏

  • @raihanathfaisal4403
    @raihanathfaisal4403 11 หลายเดือนก่อน +12

    ഞാൻ മന്തി ഉണ്ടാക്കാൻ പഠിച്ചത് നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് അന്നുമുതൽ എന്ത് സംശയമുണ്ടായാലും പുതിയ റെസിപ്പി എന്ത് പരീക്ഷിക്കുകയാണെങ്കിലും ആദ്യം സെർച്ച് ചെയ്യുന്നത് നിങ്ങളുടെ ചാനലാണ്

  • @muhammmeds4041
    @muhammmeds4041 8 หลายเดือนก่อน +182

    ചിക്കൻ കറി വെക്കുമ്പോ മസാല വെള്ളത്തിൽ കലക്കി ഒഴിക്കുന്നതിനെക്കാൾ രുചി കൂടുതൽ തോന്നിയ ത്...ചൂടായ എണ്ണ യിൽ കടുക് ന് പകരം ഉലുവ ഇട്ട് just മൂത്ത് വരുമ്പോ ഉള്ളി,ഇഞ്ചി,വെളുത്തുള്ളി, നന്നായി വഴറ്റി,4 ഭാഗത്തേക്ക് അത് നീക്കി ...നടുക്ക് കുഴിപോലെ ആക്കി പൊടി items(കുരുമുളക് പൊടി,ഗരം മസാല ഒഴികെ)ഇട്ട്,ചെറുതീയിൽഇളക്കിചൂടാക്കുക..കരിയരുത്..ശേഷം വഴറ്റി യ ഉള്ളിയുമായി ചേർത്തിളക്കിയ ശേഷം തക്കാളി വഴറ്റുക,പിന്നെ ചിക്കൻ ഇട്ട് ഇളക്കുക, 5 mnt ഇളക്കിയ ശേഷം തിളച്ച വെള്ളം ഒഴിച്ചു ഗരം മസാല,കുരുമുളക് പൊടി ഉപ്പ് ചേർത്ത് ഇളക്കി വേവിച്ഛ് ഇറക്കുക...ഇടക്ക് മല്ലിയില ചേർക്കാം..നല്ല രുചി ആയിരിക്കും...ഒന്ന് ട്രൈ ചെയ്‌തുനോക്ക്..

  • @ziyaisvlog6090
    @ziyaisvlog6090 3 หลายเดือนก่อน +7

    മോളെ ഫെസ്റ്റ് ഇട്ട നീല ഫ്രോക്ക് ഞാൻ സ്റ്റിച്ചു ചെയ്തഫ്രോക്ക് പോലെ ഉണ്ട് ഞാൻ സൈൽ ചൈയ്യാറുണ്ട് മോൾ എവിടുന്നവാങ്ങിയത് ഞാൻ ജൂബിരിയാണ് 😍😍😍

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 4 หลายเดือนก่อน +1

    ariyathayittulla kure karyagal manasilakkan pattid thanks

  • @J-0-ō33
    @J-0-ō33 7 หลายเดือนก่อน +11

    Hi
    Chena cut cheyyumpol choriyathirikkan oru piece flame l ittal mathi

  • @farzanasudheerfarzanasudhe2396
    @farzanasudheerfarzanasudhe2396 11 หลายเดือนก่อน +1

    Useful tips aysha.
    Casserole choodulla aduppinte aduthu vekkarudhu.keduvarum.

  • @sheelaajith7839
    @sheelaajith7839 11 หลายเดือนก่อน +5

    vetty supper akkiya fish andfish pice fridgeil air tight patharathil vellam ozhichu vechal supper anne

  • @rajusherlysebastian74
    @rajusherlysebastian74 11 หลายเดือนก่อน +9

    Thank you for the useful tips 🙏

  • @endayatragal1981
    @endayatragal1981 10 หลายเดือนก่อน +6

    If you’re living overseas you can’t get enough curry leaves. In USA when it’s cold it’s hard to store curry leaves. I have the plants. The leaves will fall off the plants because of the cold weather. I take all the leaves and put it in a glass bottle with a lid snd store it in the fridge. It will last a long time.

    • @badarunisah
      @badarunisah 9 หลายเดือนก่อน +1

      .

    • @marykuravackal6005
      @marykuravackal6005 9 หลายเดือนก่อน +1

      I wash and dry the curry leaves and freeze them in a ziplock freezer bag. They last a long time for me. Take out only what you need and drop it in the curry immediately. If you leave them out it will loose its colour and flavour.

  • @lubnakk3362
    @lubnakk3362 11 หลายเดือนก่อน +5

    Whole spices Ettu vekkumbole thenne aa pathrethil masala powders um ( chilly powder,turmeric powder ,etc) vechal nalla useful aavum

    • @ayeshas_kitchen
      @ayeshas_kitchen  11 หลายเดือนก่อน

      Powders ingane idumbol athinte flavour pokunnund.. Pinne podi aayond entho

  • @tessy1407
    @tessy1407 11 หลายเดือนก่อน +33

    Pulses soak ചെയ്യുമ്പോൾ 2, 3വെള്ളത്തിൽ wash ചെയ്യണം അല്ലെങ്കിൽ അഴുക്ക് കൂടി absorbe ആകും

  • @maryjoshy1352
    @maryjoshy1352 9 หลายเดือนก่อน +1

    chana chathuum bol chaoriyarilla clean akkumbol pipeinta keezhil pidich kazhukiyal choriathilla

  • @endayatragal1981
    @endayatragal1981 10 หลายเดือนก่อน +3

    Bananas after you wrap the head with a plastic wrap and then put the whole thing in a ziplock bag and leave it on the counter. It will last at least for 2 weeks without over ripening.

  • @AbidaMoosa-p7n
    @AbidaMoosa-p7n 11 หลายเดือนก่อน +2

    Chena kaiyude puram bagam thattathe murichal choriyilla

  • @myownfamily760
    @myownfamily760 11 หลายเดือนก่อน +7

    Meen fridge l vekkumbo ath mungan ulla vellam koodi oyich vechal meen fresh aayi thanne irikkum

    • @ayeshas_kitchen
      @ayeshas_kitchen  11 หลายเดือนก่อน +1

      Ohh.. Onnu nokanam.. Thaank you

    • @psptb9099
      @psptb9099 11 หลายเดือนก่อน +6

      ഞാൻ മീൻ വെള്ളമൊഴിച്ച് ഫ്രീസറിൽ വെക്കാറുണ്ട്. നല്ല ഫ്രഷായിരിക്കും

    • @AshmilCk-w8h
      @AshmilCk-w8h 11 หลายเดือนก่อน +3

      ഞാനും

  • @beenamv4098
    @beenamv4098 8 หลายเดือนก่อน +2

    നല്ല tips.. എല്ലാം..❤

  • @kuttothrehina8161
    @kuttothrehina8161 11 หลายเดือนก่อน +12

    Useful video, while taking coconut milk it’s better to use a tablespoon for pressing rather than using our fingers. Then it will be easier

  • @pavexplorer26
    @pavexplorer26 10 หลายเดือนก่อน

    Whats your cooking set brand??

  • @rajusherlysebastian74
    @rajusherlysebastian74 11 หลายเดือนก่อน +12

    When I cut ചേന I just wear my long gloves. Also , you can peel & cut the large onions 🧅 in half and keep it in the freezer for 10 min. before slicing to avoid 😢.

  • @manjumangalath28
    @manjumangalath28 หลายเดือนก่อน

    Chena murikkumbol kayyil plastic cover itt kettiyaal mathi

  • @tj6478
    @tj6478 11 หลายเดือนก่อน +5

    All are very useful tips...
    bt chena oil thechalum yenikku choriyum..

  • @TheRenuka60
    @TheRenuka60 10 หลายเดือนก่อน

    Sheriyanu boiling water ozhichal pettennu kutahirnnu kittum.Pakshe ingane soak cheyyunnathinte uddessam enthaanu?normal water il soak cheyyumbol 6-8 hrs kazhiyumbol athu mulakkunna stageil ethum.mulappichu kazhikkumbol gunam koodum pettennu cook cheyyum.pressure cooker Il cook cheyyukayum venda

  • @MercyNkl
    @MercyNkl 7 หลายเดือนก่อน +2

    ഉപകാരമുള്ള ഒത്തിരി ടിപ്സ് ഉണ്ട് സന്തോഷം

  • @muhammadumarfarookh6872
    @muhammadumarfarookh6872 11 หลายเดือนก่อน +1

    എല്ലാ ടിപ്സും സൂപ്പർ
    ചപ്പാത്തി ഞാൻ ആയിഷ ഉണ്ടാക്കുന്ന പോലെ ആണ് ഉണ്ടാക്കൽ
    നല്ല സോഫ്റ്റ് ചപ്പാത്തി ആണ്

  • @sunandhamol8505
    @sunandhamol8505 6 หลายเดือนก่อน +4

    Thanku so much.. Useful video

  • @rahmathcpkamal8204
    @rahmathcpkamal8204 11 หลายเดือนก่อน +2

    Uaeyil fried rice okke undakan pattya good basmati eathanu..

  • @sabhnastk7831
    @sabhnastk7831 11 หลายเดือนก่อน +10

    ചേന മുറിക്കുന്നതിന്ന് മുൻപ് ചെറിയ ഒരു കഷ്ണം ചേന തീ ഉള്ള അടുപ്പിൽ ഇട്ട ശേഷം ഇഷ്ടം പോലെ മുറിച്ചെടുക്കാം

    • @ska3579
      @ska3579 11 หลายเดือนก่อน

      അതെന്തിനാ - ?

    • @khadeejamohammed8432
      @khadeejamohammed8432 11 หลายเดือนก่อน

      കൈ ചൊറിയില്ല

  • @gminie5485
    @gminie5485 4 หลายเดือนก่อน +1

    ❤❤❤❤ishtaaay ithil mikathum njn chyunnaya... Except fish clean tips and table cleaning tips❤❤❤❤

  • @jayasreemohan7950
    @jayasreemohan7950 11 หลายเดือนก่อน +4

    Very useful tips thankyou Aisha❤

  • @Zeenath-z4c
    @Zeenath-z4c หลายเดือนก่อน

    എനിക്ക് ഭയങ്കര ഇഷ്ടം ഐഷു ദുആ ചെയ്യാം

  • @shinyshaju6170
    @shinyshaju6170 5 หลายเดือนก่อน +3

    Manjari purattiyaal cena cutcheyumpol kai choriyilla

  • @Bangtannie00777
    @Bangtannie00777 10 หลายเดือนก่อน +1

    Kettirikkan nalla sugham, sound super mole, eniyum ethupoleyulla tips ayakkoo

  • @ziddanachu2857
    @ziddanachu2857 11 หลายเดือนก่อน +5

    Chappathi maav kuyakkumbol neyy (ghee) cherthal... Nalla soft aaavum

  • @abdulkareem1276
    @abdulkareem1276 10 หลายเดือนก่อน +1

    മലപ്പുറത്ത് എവിടെയാ നാട്..

  • @bathibathi2590
    @bathibathi2590 11 หลายเดือนก่อน +5

    savalayude tholikalayumbol thanne kannil vellam nirayum

  • @sreejamathottathil790
    @sreejamathottathil790 6 หลายเดือนก่อน

    Chelukk...chethumbal...oro naattilum oro saily und...video nannaayi ishttapettu...

  • @SuperGirls-xi5cy
    @SuperGirls-xi5cy 11 หลายเดือนก่อน +6

    വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ

    • @SuperGirls-xi5cy
      @SuperGirls-xi5cy 11 หลายเดือนก่อน

      ചേന കട്ട് ചെയ്യുമ്പോൾ ഒരു കഷണം അടുപ്പിൽ ഇട്ടാൽ മതി

    • @ayeshas_kitchen
      @ayeshas_kitchen  11 หลายเดือนก่อน

      ❤❤

    • @ayeshas_kitchen
      @ayeshas_kitchen  11 หลายเดือนก่อน

      ​@@SuperGirls-xi5cy🤔🤔🤔

    • @arshal3666
      @arshal3666 11 หลายเดือนก่อน

      ​@@SuperGirls-xi5cynjanum kettittund

    • @assinaunnikrishnan2489
      @assinaunnikrishnan2489 11 หลายเดือนก่อน

      ​@@SuperGirls-xi5cyfor chena that will not work. It will work for chembe.

  • @ansifasi4557
    @ansifasi4557 11 หลายเดือนก่อน +1

    ഇതെല്ലാം infotricks എന്ന ഒരു ചാനലിൽ മുൻപ് കണ്ടിട്ടുണ്ട്

  • @mariehoover3538
    @mariehoover3538 11 หลายเดือนก่อน +5

    Not only asafoetida but fenugreek powder also good

  • @princy6155
    @princy6155 11 หลายเดือนก่อน +18

    Kollaaamallo.. adipoli tips ❤
    പിന്നെ സവാള കുറച്ചുനേരം freezer ഇൽ വെച്ചാൽ കുറച്ചുകൂടി effective ആണ് ..

  • @valsalam4605
    @valsalam4605 6 หลายเดือนก่อน +2

    ഒരുപാട് നല്ല വീഡിയോ ❤️❤️❤️❤️

  • @mariehoover3538
    @mariehoover3538 11 หลายเดือนก่อน +5

    Better than pepper in turmeric milk powdered ginger also good

  • @rosemariedsouza4652
    @rosemariedsouza4652 4 หลายเดือนก่อน

    Madam, I don’t understand Malayalam. Tried to understand. Raw onion never store in refrigerator. Very few people know this. So sharing with you

  • @iconicgaming0075
    @iconicgaming0075 10 หลายเดือนก่อน +3

    Super video ❤... Thank you Aysha... Allahu deerkhayusum aafiyathum nalki anugrahikkatte❤

    • @asmabi9692
      @asmabi9692 9 หลายเดือนก่อน

      Chelukkayalle.chetumbal

  • @georgekj6624
    @georgekj6624 9 หลายเดือนก่อน +2

    Super Tips. Super descriptions

  • @Shai-lr2ct
    @Shai-lr2ct 10 หลายเดือนก่อน +83

    കണ്ട് തീർന്നപ്പോൾ ആദ്യത്തെ ടിപ്സ് എല്ലാം മറന്നു പോയി😊

  • @merymercyka6239
    @merymercyka6239 5 หลายเดือนก่อน +1

    Aysha എല്ലാം useful ആണ്. Thanks❤️

  • @Nishava-tl9vo
    @Nishava-tl9vo 11 หลายเดือนก่อน +3

    Ella tipsum adipoli.ithil chilathokke njan cheyyarundd🤗👍

  • @ayaanalthaf520
    @ayaanalthaf520 11 หลายเดือนก่อน +1

    Royal ford cooker ile nighledth.. Athinte use eghne chya onn parayo

  • @jasminjamshi6667
    @jasminjamshi6667 11 หลายเดือนก่อน +4

    Onion toli pokit freezer il kurach time vecha kanne neerilla..alla tips un useful ayirunu ..thank you sooo much 🥰

  • @J-0-ō33
    @J-0-ō33 7 หลายเดือนก่อน

    Manjal paal daily kudikkamo

  • @RinithaAlex
    @RinithaAlex 10 หลายเดือนก่อน +5

    Very useful tips. Thank you Ayesha.

  • @Maimoona-r7f
    @Maimoona-r7f หลายเดือนก่อน

    Kurekaryangalariyankazhinchu.thanks

  • @mariammageorge3339
    @mariammageorge3339 11 หลายเดือนก่อน +9

    Thanks my dear ayesha. Thanks all your lovely tips. ❤️❤️

  • @aneesata3768
    @aneesata3768 11 หลายเดือนก่อน +2

    Aripodiyil allenkil, pachari, biriyani ariyil chellu (karutha praani) varatirikkan enta cheuka. Plz reply

    • @quebecmalayali2746
      @quebecmalayali2746 11 หลายเดือนก่อน +1

      Bay leafum, grampoo ittu vekku

    • @aneesata3768
      @aneesata3768 11 หลายเดือนก่อน

      @@quebecmalayali2746 thank u❤️

    • @habisalim911
      @habisalim911 11 หลายเดือนก่อน +1

      Aariveppinte ila ittalum mathi

  • @ShejiShah
    @ShejiShah 11 หลายเดือนก่อน +3

    Micro fiber cloth nu pakaram baby wipes use akunnatha nallathu. Cloth athrayum . Dirty alum. 1 wipes 1 week use aki . Kalayam

  • @neezarrasiyapkt587
    @neezarrasiyapkt587 10 หลายเดือนก่อน +2

    Micro faibarinn dubail povandey

  • @cacatteanita4415
    @cacatteanita4415 11 หลายเดือนก่อน +21

    Thank you dear Ayesha for all your lovely tips. They are so useful in our daily life. Thanks a ton!

    • @ayeshas_kitchen
      @ayeshas_kitchen  11 หลายเดือนก่อน +3

      ❤❤

    • @SanjanaJayan
      @SanjanaJayan 11 หลายเดือนก่อน

    • @sreekumari7912
      @sreekumari7912 11 หลายเดือนก่อน

      ❤ Thank you

    • @MabHh-dy8io
      @MabHh-dy8io 10 หลายเดือนก่อน

      ​@@ayeshas_kitchenhai
      Fausiya hlohai

  • @mtrmtr9583
    @mtrmtr9583 11 หลายเดือนก่อน +1

    കൊറച്ചൊക്കെഞാൻചെയ്യുന്ന. ടിപ്സുകളാണ് 🤩super👌

  • @mariehoover3538
    @mariehoover3538 11 หลายเดือนก่อน +6

    Better to use disposable straw for hygiene value and benefits

  • @alislaam2853
    @alislaam2853 11 หลายเดือนก่อน +4

    Maxi enthaghilum adichaduth kayicha athil kay ittu edukkathe korach vellam mixiyil oyich adap vech kulukki eduthaal fullaayit kittum (coconut)....

  • @Sajithac-y9c
    @Sajithac-y9c 8 หลายเดือนก่อน

    Dosayil mutta cherkumo

  • @sheelasrecipee
    @sheelasrecipee 11 หลายเดือนก่อน +9

    സൂപ്പർ ടിപ്സ് ❤️💕

  • @cuisinesoftheworld7635
    @cuisinesoftheworld7635 7 หลายเดือนก่อน

    Ithaa ningaludey kitchen top edhu brand aa

  • @shinu781
    @shinu781 11 หลายเดือนก่อน +7

    Meen cury undakki nokki supper

  • @prabhakannan1911
    @prabhakannan1911 2 หลายเดือนก่อน

    Valum thalayum kalanjal mathiyo kudal kalayande?

  • @hajaranazar1724
    @hajaranazar1724 11 หลายเดือนก่อน +5

    കൊള്ളാം ആയിഷാ നല്ല ടിപ്സുകൾ 👍👍👌🏻👌🏻🥰🥰🥰🥰

  • @RashfanaRashfa
    @RashfanaRashfa 11 หลายเดือนก่อน +2

    Nago chena murikmbo ayintetholi ille ath ori kando adpilek idnne apo kai chorinnila☺️itha parnjath try aaka

    • @ayeshas_kitchen
      @ayeshas_kitchen  11 หลายเดือนก่อน

      Oohh... Angine aakumbol engeneya choriyandirikkaa🤔🤔🤔

    • @RashfanaRashfa
      @RashfanaRashfa 11 หลายเดือนก่อน

      @@ayeshas_kitchen namak chorinnila…Itha orike try cheyth nok

  • @ramseenausman-ck8by
    @ramseenausman-ck8by 11 หลายเดือนก่อน +10

    Very helpful tips...thank you.🥰

  • @surayamohammed3029
    @surayamohammed3029 10 หลายเดือนก่อน

    ഉപകാരപ്രദമായ വീഡിയോ, ചട്ടിയിൽ കല്ലുപ്പിട്ട് മീൻ കൈകൊണ്ട് ഉരച്ച് കഴുകിയാൽ നന്നായി വൃത്തിയാകും

  • @saniakuriakose1025
    @saniakuriakose1025 11 หลายเดือนก่อน +11

    Tip 23: Onion ariyumbo kannil ninnum vellam varathirikan athu vellathil ittu vecha mathi.. ennittu oro pieces eduthu cut cheyyuka OR wet aaya cutting board use cheythalum mathi.
    Onion le gas adhyam access cheyyunnathu aduthu olla water source ne aanu.. Onion dry ayitu irikumbo athu nammade kannil olla vellathe access cheyyum. So keep the onion wet while cutting.

    • @ayeshas_kitchen
      @ayeshas_kitchen  11 หลายเดือนก่อน +2

      Dear... Njan cheyyarundayrunnu... But kannu eriyilla but the issue is cooking time il oruaad vellam undaakum onion il... Kure time edukkum vazhandu kittan

    • @saniakuriakose1025
      @saniakuriakose1025 11 หลายเดือนก่อน +2

      @@ayeshas_kitchen Hmm.. Athu sheriyayirkum.. But atleast kannu eriyathe irikallo.. 😀
      Anyway, thanks for the tips.. Ithil chelathu enik helpful aanu. ❤️

    • @shaharbananoushad5326
      @shaharbananoushad5326 11 หลายเดือนก่อน +3

      Onion tholi kalanj Kurach time freezeril vechaal madhi

  • @nooramohamed6457
    @nooramohamed6457 8 หลายเดือนก่อน

    Masha allhaa nice tips

  • @shameemakt1953
    @shameemakt1953 11 หลายเดือนก่อน +3

    പഴം പഴുപ് കൂടുന്നതും. സവാള കണ്ണിൽ നിന്ന് വെള്ളം വരില്ല. ഗ്ലാസ്സ് cleaning.അത് പുതിയ അറിവാണ് 😂.chenak oil use ചെയ്യാറുണ്ട്. Bakiyok സ്ഥിരം tips ആണ്. Cheyyathath കേട്ടിട്ടുണ്ട്😅.

  • @sara4yu
    @sara4yu 8 หลายเดือนก่อน +1

    Very useful video. Thank you so much

  • @FIFAWORLDCUP-xf6ut
    @FIFAWORLDCUP-xf6ut 4 หลายเดือนก่อน +6

    Tip 9 : ക്ലിപിൻ്റെ ആവശ്യമില്ല...കത്തി ചൂടാക്കി ഓപ്പൺ അകിയ bhakath പ്രസ് akkiyamadi..കൈ pollade നോക്‌ന്ന്..പ്ലാസ്റ്റിക് ആണ് കായീമ്മൽ ഒട്ടിയാലോ

    • @muhammedafnuu7485
      @muhammedafnuu7485 3 หลายเดือนก่อน

      നാൻ അതാണ് ചെയ്യൽ

  • @abidarouf220
    @abidarouf220 11 หลายเดือนก่อน

    Vellathil inchiyidumpol koode karyveppilayum edam nallada

  • @Yuva-e9c
    @Yuva-e9c 11 หลายเดือนก่อน +14

    Kadala payaroke ingane soak ചെയ്താൽ ഒരു kallipp ഉണ്ടാകും .തലേന്ന് ഇട്ട് വെച്ചപോലെ ആകില്ല.. ingne ചെയ്താൽ jst കഴിക്കാമെന്ന് മാത്രം

    • @krjohny9526
      @krjohny9526 10 หลายเดือนก่อน +1

      ശരിയാണ്. ഞാൻ ചെയ്തിട്ടുണ്ട്

  • @AbdulSaleem-i6c
    @AbdulSaleem-i6c 10 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ ഭയങ്കര പെർഫെക്ഷനായിരിക്കും 👍🏻👍🏻👍🏻👍🏻

  • @najmasajid8586
    @najmasajid8586 11 หลายเดือนก่อน +3

    mathi മണ്ണ് ചട്ടിയിൽ ഇട്ടു ഉപ്പ് തേച്ചാൽ പെട്ടന്ന് ചെല്ക്ക് പോരും