@@ivishnukn 30yrs can’t be accepted as very nearly…if the film was 29yrs old one then this almost 30yrs could have been accepted…..but this…..not acceptable….
Still the best…… wishing you both all the very best in your music career. You both are going to be well known play back singers for sure . May the god bless you both.
നമസ്കാരം 🙏 👍👍👍👍 2പേരുടെയും പാട്ട് മനോഹര മായി നിങ്ങൾക് ഞങ്ങളുടെ അടുത്ത ഫിലിമിൽ പാടാൻ അവസരം നൽകുവാൻ ശ്രമിക്കാം ഞങ്ങളുടെ ഫസ്റ്റ് ഫിലിം റെനി ഗുണ്ടാ എന്ന തമിഴ് ഫിലിം അതിനു ശേഷം തെലുഗിൽ നിന്നും വന്ന നായിക അഭിനയിച്ച പടം ചെയ്തു ഫിലിം ഒക്കെ പൊന്നു പിന്നെ ഏറ്റവും ഹിറ്റ് ആയതു (കാതൽ കഥയ് ) a riyal story ആയിരുന്നു.വെല് പ്രഭാകരൻ സാർ ആയിരുന്നു സംവിധായകൻ ഞങ്ങളുടെ അടുത്ത സിനിമയിൽ 2പേർക്കും ഒരു അവസരം നൽകു വൻ എന്നാൽ കഴിയും വിധം ഞാൻ ശ്രമികുന്നതാണ് 2പേരും മനോഹര മായി പാടി 👏👏👏👍 മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏
Epozhum patu adichu vitu comedy matrm kelkan irikuna njn......... But e patu enne orupad orupad touch cheithuuuu...njn kore vatam ketuuuu.... They both very talentedddd......
ഒരുപക്ഷെ ആർക് ഏതു ടീമിന് ഫസ്റ്റ് കൊടുക്കണം എങ്ങെനെ കൊടുക്കണം എന്ന് ഏറ്റവും കൂടുതൽ ആശയ കുഴപ്പം ഉണ്ടാക്കാൻ സാധ്യത ഉള്ള ഒരു റിയാലിറ്റി ഷോ ആയിരിക്കും ഇത് Its Realy Awsome Great വിധുവേട്ടൻ പറഞ്ഞപോലെ പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻♥️♥️♥️Great Great Contestants ആണ് Super4 ന് ഉള്ളത് 👍🏻👍🏻🙏🏻🙏🏻♥️♥️Great....Usually I Am Not A Big Fan Of Any Reality Shows But Super4 നോട് എന്തോ ഒരു ഇഷ്ട്ടം ഉണ്ട് ഒരു അതിനു കാരണം വേറെ ഒന്നും അല്ല നമ്മുടെ ജഡ്ജസ് മുത്തുമണീസ് ആണ് Contestants ഇത്ര നന്നായി പാടാൻ ഉള്ള ഏക കാരണവും അവർ തന്നെയാണ് So Hatt's Off To Judges🙏🏻🙏🏻♥️♥️🌹
Thank you so much for all the support ❤🙏💜
Pinnalla
Lovely voice
Supr❤️
@amal c ajith അമൽ രണ്ട് സ്ഥലത്തും ഒരേ വരി പാടി എന്ന് തോന്നി. ......
My fav contestant😍😍
അനുമോളേ, അമൽ നിങ്ങൾ ഹൃദയത്തിലേക്ക് ഒഴുകിയെത്തും പോലെ മധുരമായ് പാടി ഏറെ ഉയരങ്ങൾ കീഴടക്കാനാവട്ടെ
Hi
Ningal Vappala pankunni menon (vp menon ) relatives ano
@@harikrishnapc996 അതെ ബന്ധുതന്നെയാണ്
ഇ കുട്ടികൾക്ക് എത്രയും വേഗം സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ ❤❤❤❤👍
1st aano kelkkunnath kashttm
ഈ പാട്ട് ആദ്യമായി കേൾക്കുന്നവർക്ക് ഇവിടെ കൂടാം.. ❤️❤️❤️
🙄
Nde
@@shahalasherin4507 😍
@@chilankachandran2855 😲
എന്തിന്
Almost 30 years old song, but feel like fresh, ARR mass
Yzzzz♥️♥️♥️
Movie:INDIRA(1995)
It’s only 26yrs old film not 30yrs...
This film was released in 1995...
@@jesani0301 ALMOST!
@@ivishnukn 30yrs can’t be accepted as very nearly…if the film was 29yrs old one then this almost 30yrs could have been accepted…..but this…..not acceptable….
That girls voice is honey ..... Theen pole ingne flow cheyunu superb ❤️
💋സംഗീതത്തിന്റെ ഉയരങ്ങളിൽ എത്താൻ രണ്ടുപേർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അനുശ്രീ ന്റെ പൊന്നോ എജ്ജാതി ഫീലാ കൊടുക്കുന്നത് ഓരോ വരിയിലും 😘😘😘
അനുശ്രീ വോയിസ്.... 💗
They both👍
പോളി..വേറെ ലെവൽ..അമലിന്റെ എല്ലാ സോങ്ങും ഇഷ്ടം..രണ്ടാളും നന്നായി പാടി..
Anusree chechi adipoliii!!
So sweet voice.
All the best!
Enikum ishtama anusree checchiye
🤩✨
She is my favourite amongst the female contestants!
Enkkum ishtta anusreeye
Anusreek 16 years ollu pattu vere level
രണ്ടുപേരും ഭാവി വാഗ്ദാനങ്ങളാണ്, ഈ മുത്തുകൾ കണ്ടെത്തിയ സൂപ്പർ 4നു ആശംസകൾ
Sithaara checheede makkal super aayity paadumbo checheede happiness onn kananam🥰🥰🥰🤟🤟
Live orchestra deserves a huge applause..how soothing it was...hoof.. Amazing
സത്യത്തിൽ ഒറീജിനലിനെക്കാളും ഇഷ്ടമായി.. അനുശ്രീ , ഒരു രക്ഷയും ഇല്ല. അമൽ എന്നും ഇഷ്ടം...💞💞💞💞
മനോഹരം
രണ്ടാളും എന്നാ ഫീലിൽ ആണ് പാടുന്നത്.... ആ പാട്ട് ശരിക്കും ആസ്വദിച്ചു ആണ് പാടുന്നത് 🥰🥰🥰🥰🥰🥰ഫീൽ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰👌🏻👌🏻👌🏻👌🏻blessed voice 👌🏻👌🏻👌🏻
ശബ്ദത്തിന് ഇത്രമേല്‍ മധുരമെന്ന് അറിയുന്നു...ലയിച്ചു പോകുന്നൂ ആത്മാവില്‍...
Iam tamilan daily watch this song l love there performance both of them really very good. God bless them
What a song...Ar Rahman magic💥...SPB and chithra chechi❤
They both gave the same feeling that was created by SPB sir and chithramma.. I hope SPB sir might blessing them and so happy 😍😍😍😍
True.
Born in 2004..but i can enjoy this song more than any new gen songs 😘
Anusree and Amal super voice and feeling ohhhh God no words ❤️❤️❤️
Athe randuperum 👌👌👌
Anushree voice oru rakshayumilla
ആ പഹയൻ റഹ്മാൻ ഈ പാട്ടിനെ ട്യൂൺ ചെയ്തത് തന്നെ ഒരു വല്ലാത്ത ഫീലോട് കൂടിയാണ് ..
ഇവരത് ഫീലോട് ഫീലാക്കി
സത്യം ❤
😍😍
Anumolee. !
Amal ettan padiya almost songs original songnte aa oru feel kittunund❤ Anu chechi polichutta💕
ഇങ്ങനെ ഒരു പാട്ട് ഉണ്ടെന്നു അറിയാൻ സാധിച്ചു... സൗണ്ട് കൊള്ളാം... ആശംസകൾ...
ഈ പാട്ട് ആദ്യം കേട്ടവർ ഇവിടെ ലൈക്ക് അടിക്ക്...
Bro.......
ഇതൊക്കെ super song അല്ലെ🤐 Rahman sir fans കേൾക്കണ്ട🤦♀️
Kashtam...Ee pattathilla ennu paranjaal
@@karishmasuresh2607 sathyam
Njan
രണ്ടുപേരും നല്ലതായി പാടി.. അനുമോൾ &അമൽ 😍😍😘💞🌹
The best performance so far in super four history
Still the best…… wishing you both all the very best in your music career. You both are going to be well known play back singers for sure . May the god bless you both.
അനുശ്രീ ഇങ്ങനെ പാടിയാൽ മറ്റൊരു സുജാത ആവും🍂( nb padiyth chithra anu but sujathayumayi samyam thonni)
സത്യം
Ithu chithra padiyatha
Chithra aakum enn para😹
@@thushar1140 mr പാടിയത് ചിത്ര അനെന്ന് എനിക്കും അറിയാം സുജാതയുമയാണ് എനിക്ക് സാമ്യം തോന്നിയത് 😂
ചുമ്മാ വല്ലതും അറിഞ്ഞിട്ട് കമ്മെട് ഉണ്ടാക്കാൻ വരു
@@araju2836 soo അതു കൊണ്ട് 😂
Anusree's melting voice ❤️❤️❤️❤️❤️❤️❤️❤️❤️❤️ohhh😍😍😍😍
അമലിന്റെ പാട്ട് കേൾക്കാൻ വന്നിട്ട് അനുശ്രീയുടെ ഫാൻ ആയി
A r rahman കേട്ടാൽ മോന്ത അടിച്ചു പൊട്ടിക്കും... 😂😂😂
@@hasifpm athendha
@@hasifpm ee paattin ntha kuyppam. Ith asvathikkanenkil kurach enkilum kalaa bhotham venam.
@@hasifpm അത് താൻ പാടിയാൽ
Sathyam anusree.. Polichu
Ufff... That girl... Wt a killing voice🔥🔥🔥
എന്റെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്. രണ്ടു പേരും മനോഹരമായി പാടി 💕💕💕
ഇ സോങ് ഒരു രക്ഷയും ഇല്ല ട്ടോ ഇന്റെ പഴയ ഒരു love ഓർത്തു പോയി മനസ്സിന് ഒരു സുഖം
It's really an awesome performance 👌👌 AMAL chettante voice ... Uff oru rakshayumillatha feelaaa chetta 🥰🥰🥰 & anu's voice is superb cute 😘😘😘
Irunna iruppinnu thanne oru moonnu naallu vattom kelkka thonni ............🤗🤗🤗🤗
എന്നാ രസമാ ഈ pattu കേൾക്കാൻ 😍😍😍രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
രണ്ടാളും നന്നായി പാടി.👍🥰.
Anuvinte voice... Entammaaaaa polichu...... Enth resaaaanu kelkannn
. big salute RAHMAN sirinu🌹🌹🌹🌹🌹❤❤❤❤❤
Amal AR rahman sirinte paatukal paadumbol oru rakshayumilla
Nalla feel und. 2 perum nannayi padi🥰
നമസ്കാരം 🙏
👍👍👍👍
2പേരുടെയും പാട്ട് മനോഹര മായി നിങ്ങൾക് ഞങ്ങളുടെ അടുത്ത ഫിലിമിൽ പാടാൻ അവസരം നൽകുവാൻ ശ്രമിക്കാം
ഞങ്ങളുടെ ഫസ്റ്റ് ഫിലിം റെനി ഗുണ്ടാ എന്ന തമിഴ് ഫിലിം അതിനു ശേഷം തെലുഗിൽ നിന്നും വന്ന നായിക അഭിനയിച്ച പടം ചെയ്തു ഫിലിം ഒക്കെ പൊന്നു പിന്നെ ഏറ്റവും ഹിറ്റ് ആയതു (കാതൽ കഥയ് ) a riyal story ആയിരുന്നു.വെല് പ്രഭാകരൻ സാർ ആയിരുന്നു സംവിധായകൻ ഞങ്ങളുടെ അടുത്ത സിനിമയിൽ 2പേർക്കും ഒരു അവസരം നൽകു വൻ എന്നാൽ കഴിയും വിധം ഞാൻ ശ്രമികുന്നതാണ്
2പേരും മനോഹര മായി പാടി 👏👏👏👍
മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏
U Both are highly talented♥️♥️
God bless u both❤
Amalettan❤😘
Enna oru feelaa. oru rakshayumilla. Poliiii
I am from Tamilnadu .. what a voice u have man.. surely you will become big singer.. great song composed by ARR. And You sung greatly.
I wish to see you both in the last four. I am a great fan of you Amal and Anu...
Anu,Amal,abhijith,sreelekshmi ...I think they will be...
But...Last ooro teamlu oraalea kaanu...Ivar rand pearum same team aan ,so aarealum oraalea kaanuu
@@ziya7380 hope they will change the criteria to enter the final this time. Entry to the final should be based on the overall score and performance
@@ziya7380 oh...seriyaanallo....appo ini ariyendath athaanu...Anu ano atho Amal aano?????
@@rekhakrishnan9946 3 people in sitharas team are extremely talented that all others other than Abhijith. Its an unjust way of selecting talent.
Aypaa Samy She sung like chitra Amma 😍👌👌..... Superb voice ❤️....
Female voice is much better ❤️
Well sung both 🤩
AR RAHMAN
A LIVING LEGEND'S MAGICAL COMPOSE...💖
amal chettante fanzz like addiiii
armyyyy
Yaa❤️
Army💜💜💜💜💜
Armyyy 💜💜💜💜 borahae 💜💜💜
Armyyy...sarangiyooooo💜💜💜💜
Amal chettan and anu chechiiiiiii vakukal illa..... Sooooooooo sweet to hear use earphones..its just mind blowing
Epozhum patu adichu vitu comedy matrm kelkan irikuna njn......... But e patu enne orupad orupad touch cheithuuuu...njn kore vatam ketuuuu.... They both very talentedddd......
N number of times I listened this song.....purely ARR magic..... these guys made it.....jaw dropping performance....
What a beautiful voice Anushree. Definitely the future of Malayalam songs. Don't bother about competition..
Enth feel aanu repeat kelkunnavar undo 💕💕💕😍😍😍😍😍😍😍😍😍💕💕💕
Illa
@@amareeshulsav5628 🤪😂
@@unknowntalents7178 💕
My favourite team and constents amalettan and anusree
Amalchettaa n anusreechechiiii love u bothhh....🥰🥰🥰🥰
This song is unknown to many people... But the feel of this song is something magical
Most underrated song❤️
One of the very few decent songs from Rehman. But still not anything extraordinary, except for SPB and Chithra’s wonderful rendition.
May be for others. But for ar fans this is a gem.
ഒരു തേൻമിട്ടായി കഴിച്ച ഫീൽ ❤️❤️❤️❤️
Anusreede voice.. Ooofff super.. Crystal clear.. Nalla depth olla voice.. Amal also sang well.. Bt oru padikk anusree munnil ninnu
Omg you both take me to another world 💖keep going dears 💯 💯
Exactly
ഉഫ് ഇജ്ജാതി സോങ്ങും ഇമ്മാതിരി ഫീലും 😍😍😍
Both are Stunning , and Melting voice too🔥🔥
wow.. renduperukkum semma voice
Amal & Anu both great singers god bless both of you❤️❤️❤️
ക്യാപ്ഷൻ ഇങ്ങനെ തള്ളി മരിക്കാതെ. ഇതിലും മനോഹരമായി ഈ song പല റിയാലിറ്റി ഷോകളിലും പാടി കേട്ടിട്ടുണ്ട്. ഇതും കൊള്ളാം female വോയിസ് നന്നായിട്ടുണ്ട്...
ഒരു കാര്യം മനോരമയോട് പറയാനുള്ളത് എന്താന്ന് വച്ചാൽ introduction സൗണ്ട് volume ഒന്ന് കുറക്കാമോ. കേൾക്കുന്നവന്റെ ചെവിക്കല്ല് അടിച്ചുപോവും
Njn ee cmnt cheyan thudangitha
Headset okke vech പാട്ട് കേൾക്കാൻ ready aavumbozhaa,, അപ്പോഴേ കിളി പോകും ... 😆
🤣🤣🤣🤣🤣
🤣🤣
,yes
Njaan ee song kure praavasyam kandu. Oru rakshyumilla. 2 perum 👌👌
I'm tamil from Chennai but like amal...beautiful singer
Super song...2 perum superayittu paadi
Randalum polichu adipoli feel 😍😍💕💕💕💕👌👌👌👌👌
My favorit അമൽ 🌹🌹
I'm a tamilan. Thanks bro...I cried after this
Cried?🤨😒
🥶
@@haneefperingodan7014 santhosha kanneer ayrkm aal udheshche
ഹാ... എന്താ ഒരു രസം..... 2 പേരും കട്ട.... ഒന്നും പറയാനില്ല.....
Amalutta oru rakshayumilla mone super Anukutty super nannay padi
രണ്ടുപേരുടെയുംനല്ലശബ്ദം നല്ലപാട്ട് ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്
Anusree 👌 👌 so cute🥰
Angane duetil 30/30 vangi kattakku pidichu ninna Amalunum anu kuttykkum 🌹🌹🌹
Randaalum polichu 😍👌👍💯🔥nth oru feel aarnn.😍 Njn ee song aadhyam aayitta kelkkane😁bt ath ningalil ninn thanne kettappa valare santhoshaayi😘😘😘oru rakshayum illa💯🔥
അടിപൊളി prenayathinte നല്ല ഒരു ഫീൽ😍😍😍😍
Orchestra super..paadiyath vere level...ARR SPB sir Chithra chechi🙏🙏🙏
Gambheeram!! Just mind blowing!
amalettan uffff oru rekshem illa 💯✨
ellaverem anghu vere lokhathethichu.... nthaaa feel ✨😇
Poli feel💞 orupad ishttam ayi randupereyum😘😘
Amal ho!!! my god ! uffff extreme 💯💯💯💯💯💖💖💖💖💯💯💯💯
Amal and anusree combo orupaad ishtam 🥰🥰
Love from Tamilnadu 🎉🎉 Really superb ❤🎉
Mesmerizing 😊😊😊
എന്നാ പാട്ടാണ്... uff... ❤️❤️👌
One of the best perfomance 💖💖.
What a sweet voice anushree.magical voice.
അനുശ്രീക്ക് സുജാത ചേച്ചീടെ ഒരു voice touch ഉള്ളതു പോലെ❤️🥰
ഒരുപക്ഷെ ആർക് ഏതു ടീമിന് ഫസ്റ്റ് കൊടുക്കണം എങ്ങെനെ കൊടുക്കണം എന്ന് ഏറ്റവും കൂടുതൽ ആശയ കുഴപ്പം ഉണ്ടാക്കാൻ സാധ്യത ഉള്ള ഒരു റിയാലിറ്റി ഷോ ആയിരിക്കും ഇത് Its Realy Awsome Great വിധുവേട്ടൻ പറഞ്ഞപോലെ പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻♥️♥️♥️Great Great Contestants ആണ് Super4 ന് ഉള്ളത് 👍🏻👍🏻🙏🏻🙏🏻♥️♥️Great....Usually I Am Not A Big Fan Of Any Reality Shows But Super4 നോട് എന്തോ ഒരു ഇഷ്ട്ടം ഉണ്ട് ഒരു അതിനു കാരണം വേറെ ഒന്നും അല്ല നമ്മുടെ ജഡ്ജസ് മുത്തുമണീസ് ആണ് Contestants ഇത്ര നന്നായി പാടാൻ ഉള്ള ഏക കാരണവും അവർ തന്നെയാണ് So Hatt's Off To Judges🙏🏻🙏🏻♥️♥️🌹
Amazing orchestra and singers 🎤🎤
Both performed so well. Loved it
രണ്ടാളും പൊളിച്ചു, ഒന്നും പറയാനില്ല ♥️♥️
Perfect Duet ❤️
കിടിലോസ്‌ക്കി voice അനുശ്രീ 💯💯👌👌
Legends aanu padiyathum composing cheythathum SPB sir chitra amma🙏🙏🙏🙏🙏🙏 AR RAHMAN sir ne kurichu parayan vakku illa athra adikkam nalla pattu nammaku thannitund... New generation composer kandu padikanam kure bass aaya pattu aavilla feel undavanam appozha athinu oru completion aavu..
മോളുടെ വോയിസ് പൊളിയാണ്
ഈ ഭാഗ്യം ദൈവം നില നിർത്തി തരട്ടെ
Ufff onnum parayanilla❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘
പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിപ്പിക്കുന്ന മാജിക് 🥰🥰
Ithokke eath patt.....but nice feeling...❤️❤️❤️❤️🌸🌸🌸🌸
Ente ponno e cheken ethu feela padunne.. Molum kollam super👍