'സുഖമാണീ നിലാവ്' എന്താ ഫീൽ! | Super 4 Season 2

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2020
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    സിതാരയുടെ ഓർമ്മയിൽ 'സുഖമാണീ നിലാവ് പാടിയ ആ പ്ലസ്ടൂക്കാരി
    Super 4 Season 2 എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ: bit.ly/301ttj3
    Super 4 Season 2 || Saturday & Sunday @ 8 PM || Mazhavil Manorama
    #MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #RimiTomy #VidhuPrathap #Sithara #Eastern #CuteeSoap #SumixKidsWear #Jyotsna
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 354

  • @sreyas8113
    @sreyas8113 3 ปีที่แล้ว +774

    വിധു ചേട്ടൻ വളരെ സിംപിളാണ്....എൻറെയൊരു ഭക്തിഗാനം പാടിക്കാൻ ഭാഗ്യം കിട്ടി. സ്റ്റുഡിയോയിൽ വെച്ച് ആദ്യം കൊടുത്ത ലിറിക്സിലെ ചരണം മാറ്റിക്കൊടുക്കേണ്ടി വന്നപ്പോൾ ഞാൻ ടെൻസ്ഡ് ആയി, പക്ഷേ, ഒരു മടിയുമില്ലാതെ വാങ്ങി പാടിത്തന്നു....വളരെ ഫ്രണ്ട്ലി ആണ്.നന്ദി വിധുച്ചേട്ടാ...

    • @sjcreations4116
      @sjcreations4116 3 ปีที่แล้ว +2

      th-cam.com/video/QDiJLOwEJFU/w-d-xo.html

    • @renukaks127
      @renukaks127 2 ปีที่แล้ว +2

      ☺️

  • @BertRussie
    @BertRussie 3 ปีที่แล้ว +409

    A big fan of Jyotsna's voice

  • @safimashu8643
    @safimashu8643 3 ปีที่แล้ว +992

    സുഖമാണീ നിലാവ്🎵🎤🎤... ഒരുപാട് പേർ പാടിയിട്ടുണ്ടെങ്കിലും വിധു ചേട്ടൻ പാടിയതിന്റെ ആ ഫീൽ ഒരിക്കലും ഉണ്ടാവില്ല.. എന്താ voice 👏👏👏ഈ പരിപാടി കണ്ടിട്ട് സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.. മൊഞ്ചുള്ള പെണ്ണല്ലേ ഒരു ഒന്നൊന്നര പാട്ട് ആയിരുന്നു.. ഇപ്പോഴും കേൾക്കാറുണ്ട് 👌👌👌💐💐

    • @shafeekmc8790
      @shafeekmc8790 3 ปีที่แล้ว +4

      Sathyam

    • @anilaa3127
      @anilaa3127 3 ปีที่แล้ว +8

      വിധു ചേട്ടൻ മുത്താണ്

    • @sjcreations4116
      @sjcreations4116 3 ปีที่แล้ว

      th-cam.com/video/QDiJLOwEJFU/w-d-xo.html

    • @pkjklra
      @pkjklra 3 ปีที่แล้ว +2

      മൊഞ്ച് ഇല്ലാത്തവര്‍ പാടിയാല്‍ അവസരം കിട്ടില്ലേ

    • @airaeshaal3345
      @airaeshaal3345 3 ปีที่แล้ว +1

      Entem fav aanu monjulla pennalle. Athupole eee sukhamani nilav um

  • @nycsongjees7003
    @nycsongjees7003 3 ปีที่แล้ว +215

    വിധു ചേട്ടാ എന്താ voice, അന്നും ഇന്നും എൻ്റെ favourite song..

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +45

    1:13 Rimi chechi paadiyapolullaa aa feel uff❤️🌸😍

  • @sarovar4374
    @sarovar4374 3 ปีที่แล้ว +96

    വിധു ചേട്ടൻ.. ജ്യോൽസ്ന.. Voice 😘😘😘😘😘😍😍😍😍😍

  • @udithkrishna6266
    @udithkrishna6266 2 ปีที่แล้ว +42

    വിധു അണ്ണൻ കൗണ്ടർ അടിച്ച് പാട്ടിലേക്ക് വരുമ്പോൾ കാണാം ജോലിയോട് ഉള്ള ആത്മാർത്ഥത ❤️

  • @rcbikeyo
    @rcbikeyo 3 ปีที่แล้ว +284

    വിധു ഇഷ്ട്ടം... 🥰😍🌹🌹

    • @shihabpnmvts9979
      @shihabpnmvts9979 3 ปีที่แล้ว +5

      ഹാവൂ 😄😄

    • @shafeekmc8790
      @shafeekmc8790 3 ปีที่แล้ว +3

      അന്നും ഇന്നും എന്നും ❤️😍

    • @sjcreations4116
      @sjcreations4116 3 ปีที่แล้ว

      th-cam.com/video/QDiJLOwEJFU/w-d-xo.html

  • @saleenanavas3320
    @saleenanavas3320 3 ปีที่แล้ว +198

    അമ്പമ്പോ.... ഒരു രക്ഷയും ഇല്ല, കിടു...കിടുക്കാച്ചി...😘😘😘😘😘😘. കോരിത്തരിച്ചു പോയി💖💖💖💖. വീണ്ടും വീണ്ടും കേൾക്കാൻ തോന്നി😍😍😍😍😍

  • @dominiejacob
    @dominiejacob 3 ปีที่แล้ว +601

    Vidhu Prathap & Jyotsna. Uff💕, the exact same mesmerizing feel. Sounds really fresh, and Amazing... Just loved it.!

  • @anhuman9101
    @anhuman9101 3 ปีที่แล้ว +63

    വിധു ചേട്ടനും ജ്യോത്സ്‌ന ചേച്ചിയും 🔥🔥🔥

  • @aneeshantony1147
    @aneeshantony1147 3 ปีที่แล้ว +564

    ഈ prgm ജ്യോത്സ്ന ക്ക് ഒരു break നൽകും, sure✌️✌️😍

    • @musiclife-uz5gc
      @musiclife-uz5gc 3 ปีที่แล้ว +40

      Jyotsna Alle thanne ethra Nalla songs padiyittundu...

    • @saifudeen9528
      @saifudeen9528 3 ปีที่แล้ว +9

      Aneesh antony.. ഈ ലോകത്ത് ഒന്നും അല്ലെ .??

    • @ANKITHA_007
      @ANKITHA_007 3 ปีที่แล้ว +1

      Ennuvecha ntha mng

    • @karthi98
      @karthi98 3 ปีที่แล้ว +11

      Jyotsana aanu latest Luciferile Raftaara paadiyath

    • @shajahanmuhammed6248
      @shajahanmuhammed6248 3 ปีที่แล้ว +11

      Jyolsana chechikku orupaadu hit songs und

  • @shafeek1826
    @shafeek1826 3 ปีที่แล้ว +100

    Vidhu chettan vere level aanu...favourite singer ever...❤😍

  • @balkeesshahulshahul2322
    @balkeesshahulshahul2322 2 ปีที่แล้ว +21

    വിധു ചേട്ടനല്ലാതെ വേറെ ആരിപാടിയാലും ഈ സുഖം ഇല്ലാട്ടോ🥳🥳🥳

  • @athusivadas2992
    @athusivadas2992 2 ปีที่แล้ว +18

    സിനിമാപ്പാട്ടുപുസ്തകത്തിൽ കണ്ട പേരുകൾ ഓർമ്മ വരുന്നു...
    _വിധു പ്രതാപ്, ജ്യോത്സ്ന_
    ...._വരികൾ_ ... ഈണത്തിൽ ഒഴുകിയ രാത്രികൾ 👌👌... _ വിധു ചേട്ടൻ ജ്യോത്സ്ന ചേച്ചി_ കോംബോ.. എല്ലാം അന്നും.. ഇന്നും.. എന്നും പൊളി💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +232

    ലാസ്റ്റ് വിധു ചേട്ടൻ.. സുശീല.. അവളുടെ പേര് കിട്ടി.. 🤣🤣

  • @sruthi.kponnus2123
    @sruthi.kponnus2123 3 ปีที่แล้ว +77

    വിധു ചേട്ടന്റെ വോയ്സ് അടിപൊളി ആണ് ...

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 3 ปีที่แล้ว +80

    Jyostana chechi and Vidhu ettante yum voice il kelkun feel vere aru padiyalum kittila 💛💓💓🖤😘😘

  • @shamseenashafeeq8775
    @shamseenashafeeq8775 3 ปีที่แล้ว +33

    രണ്ടാളുടെയും വോയിസ്‌ ഒരു രക്ഷയുമില്ല.

  • @osiriss2697
    @osiriss2697 3 ปีที่แล้ว +153

    I want Vidhu & Jyotsna to feature in more Malayalam movie songs.

  • @vpp602
    @vpp602 3 ปีที่แล้ว +53

    ഈശ്വരൻ കനിഞ്ഞു കൊടുത്ത വരദാനം.

  • @abivtra2366
    @abivtra2366 3 ปีที่แล้ว +62

    MG sir -SUJATHA Mam combo kazhinjaal ente most fav combo aanu VIDHU chettan-JO BABY.and the song is also sweet as the lyrics.

  • @muthusherims3928
    @muthusherims3928 3 ปีที่แล้ว +433

    സിത്താര ചേച്ചി. എന്താ മലബാറിന്. കുഴപ്പം. ഒന്നില്ലെങ്കിലും. കുറച്ചു കൊല്ലം മലബാറിൽ. തന്നെ അല്ലെയിനോ. മലബാറിൽ ഉള്ളവർക്ക്. ചേച്ചിയെ. എന്തു ഇഷ്ടമാണ് അറിയോ. 🌹😘😘😘

    • @aswinikrishna6167
      @aswinikrishna6167 3 ปีที่แล้ว +27

      Ss.sitharachechi agane paranjathu ishttayilla.

    • @salinbabupktr
      @salinbabupktr 3 ปีที่แล้ว +20

      സിത്താര മലബാർ നെ അങ്ങിനെ പറയാണ്ടായിരുന്ന്....,
      😅😅😅

    • @BertRussie
      @BertRussie 3 ปีที่แล้ว +111

      മലബാറിനു കുഴപ്പം ഉണ്ടെന്നു സിതാര പറഞ്ഞില്ലല്ലോ. സിനിമ എപ്പോഴും കൊച്ചി കേന്ത്രികരിച്ചാണ്. പണ്ട് തിരുവനന്തപുരവും ഉണ്ടായിരുന്നു. സിനിമയിൽ ചാൻസ് കിട്ടാൻ connections വേണം. അതിനു എളുപ്പം തെക്കു ആണെങ്കിൽ ആണ്. അതല്ലേ സിതാര പറഞ്ഞത്

    • @anastm4341
      @anastm4341 3 ปีที่แล้ว +32

      സിതാര ചേച്ചി
      ഒരു പാട് ഇഷ്ടാണ് നിങ്ങളെ
      ഞാൻ ഒരു മലപ്പുറത്ത്‌ കാരനാണ്
      ചേച്ചിയുടെ അമ്മയുടെ വീടും മലപ്പുറം വേങ്ങരയിലാണ്
      ചേച്ചി വളർന്നതും പഠിച്ചതും ഇവിടെ ആണ്
      ചേച്ചി യോടുള്ള ബഹുമാനം വെച്ച് തന്നെ പറയട്ടെ
      മലബാറിനെ പുച്ഛിച്ചു പറഞ്ഞില്ലേ നിങ്ങൾ
      ആ വാക്ക് പറയുമ്പോൾ നിങ്ങളെ മുഖത്തു പോലും പുച്ഛത്തിന്റ ഒരു ഫീലിംഗ് കണ്ടു..
      നിങ്ങൾ ഇപ്പൊ വല്യ സിങ്ങർ ആയിരിക്കാം പക്ഷെ
      മലബാറിനെ കുറിച്ച് നല്ലത് പറഞ്ഞില്ലെങ്കിലും
      ഇത് പോലെ മോശാക്കി പറയരുത്..
      ഞങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വെക്തി ആണ് നിങ്ങൾ..
      ഞങ്ങൾ ഇങ്ങനെ എഴുതണം എങ്കിൽ
      ആ വാക്ക് ഞങ്ങൾക്ക് ഫീലിംഗ് ആയതു കൊണ്ടാണ്
      അതും
      ചേച്ചിയുടെ വായിൽ നിന്ന്..

    • @jjose9027
      @jjose9027 3 ปีที่แล้ว +58

      ഇങ്ങനെയൊന്നും കുരു പൊട്ടിക്കാതെ ഡേയ്.
      അവര് വാസ്തവമാണ് പറഞ്ഞത്. ആ സമയത്ത് കൊച്ചിയിൽ/തിരുവനന്തപുരത്ത് വളർന്ന ഒരാൾക്ക് കിട്ടുന്ന അവസരങ്ങൾ, അത്ര exposure കിട്ടാത്ത കുട്ടികളെ സംബന്ധിച്ച് വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടാവില്ല. അത്‌ മാത്രമാണ് അവർ പറഞ്ഞത്. അത് അവരുടെ വ്യക്തിപരമായ അനുഭവം ആണ്. അത് സത്യവുമാണ്.
      ഇതിന്റെ പേരിൽ ഒക്കെ കുരു പൊട്ടിക്കാൻ നിന്നാൽ, കഷ്ടം എന്നല്ലാതെ എന്തു പറയാനാണ്!

  • @user-pc5ft4wt4f
    @user-pc5ft4wt4f 3 ปีที่แล้ว +73

    അന്നും ഇന്നും കേൾക്കുമ്പോൾ ഒരേ ഫീൽ ആണ് ,💜💜🤗🤗✨️✨️

  • @saleemmammootty3manthiyil678
    @saleemmammootty3manthiyil678 3 ปีที่แล้ว +78

    Vidhu cheettante voice annum innum same... Endhaaa oru feel

  • @arunleo6140
    @arunleo6140 3 ปีที่แล้ว +40

    Vidhuannan enthu padiyalum poliya ennalum sukhamanee nilavu padumbo vere levelaaa athum earphones vechu kekknam♥️♥️♥️♥️

  • @Bilal84101
    @Bilal84101 ปีที่แล้ว +22

    MAGICAL COMBOS
    YESUDAS - CHITHRA
    MG SREEKUMAR - SUJATHA
    VIDHU PRATHAB - JYOTSNA
    ✨️✨️✨️✨️✨️✨️✨️✨️✨️✨️

  • @rebin_appus03
    @rebin_appus03 3 ปีที่แล้ว +52

    Jyostna chechiii❤️❤️🔥

  • @fjs7031
    @fjs7031 3 ปีที่แล้ว +14

    Vidu chettan voice n addictayavarundo🥰🥰🥰

  • @abdulkarimkarim1670
    @abdulkarimkarim1670 3 ปีที่แล้ว +50

    സുഗമാണീ നിലാവ് 💘

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +25

    ഏജാതി വോയിസ് 🥰🥰🥰
    വിധു etta💕💕💕

  • @renukaks127
    @renukaks127 2 ปีที่แล้ว +8

    വിധു ചേട്ടൻ പാടിയ വലിയ രീതിയിൽ publicity കിട്ടാത്ത ഒരു album song ഉണ്ട്"" മഴ മാഞ്ഞൊ രീറൻ രാവിൽ " . കേട്ടിരിക്കാൻ എന്ത് രസമാ.. എന്നിട്ടും വലിയ വിജയം കിട്ടിയില്ല.. ഒരിക്കൽ എങ്കിലും ആ song vidhu chettan ഏതെങ്കിലും വേദിയിൽ പടിയിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുവാ... അത്ര മനോഹരമാ... 😍☺️

  • @user-lb9le7bl1v
    @user-lb9le7bl1v 2 ปีที่แล้ว +10

    എന്തു സുഗമാണീ പാട്ട് 🥰🥰🥰

  • @reshmaraghavan8064
    @reshmaraghavan8064 3 ปีที่แล้ว +119

    Jo... Deserves more from malayalam ❤️

  • @Myselfalex7
    @Myselfalex7 3 ปีที่แล้ว +23

    Vidhu annan uyir

  • @muneefmuhammed9836
    @muneefmuhammed9836 2 ปีที่แล้ว +16

    നൈറ്റ്‌ റൈഡ് ൽ ഹെഡ് സെറ്റ് ഉം വെച്ച് സൈഡിൽ ഇരുന്ന് കേൾക്കാൻ പറ്റിയ പാട്ട് ❤

  • @SA-hu7ej
    @SA-hu7ej 3 ปีที่แล้ว +11

    Jyotsna 💕💕💕

  • @Navafstrainger
    @Navafstrainger 3 ปีที่แล้ว +28

    Vidhu chetta jolsnechi... Poli", 💕💕💕💕💕

  • @bijumonkrishnan1040
    @bijumonkrishnan1040 3 ปีที่แล้ว +19

    വിധു വേറൊരു ജയചന്ദ്രൻ ആണ് എന്തൊരു ഭവമാണ് പാടീട്ടുകൾക്ക് കൊടുക്കുന്നത്

    • @ANKITHA_007
      @ANKITHA_007 3 ปีที่แล้ว

      Jayachandran jayachandran aitum vidhu chetan vidhu chetanaitum nikate..

  • @Sunlight20203
    @Sunlight20203 2 ปีที่แล้ว +38

    03:45 തൊട്ട് Rimuന്റെ expression 😂😂

  • @dipinss7088
    @dipinss7088 3 ปีที่แล้ว +58

    Joe baby fans like adi

  • @akhilkrishna6320
    @akhilkrishna6320 3 ปีที่แล้ว +82

    3:49
    3:54
    കിട്ടിയ?
    ഇല്ല ചോയ്ച്ചു വാങ്ങി.....
    നിഷ്കു റിമി ചേച്ചി... 😂🔥

  • @arunarun3025
    @arunarun3025 2 ปีที่แล้ว +9

    ഈൗ പ്രോഗ്രാം വേറെ ലെവൽ ആണ് ✨️🦋

  • @jomeshjohn1239
    @jomeshjohn1239 2 ปีที่แล้ว +8

    വിധു ചേട്ടൻ 👏👏👏

  • @ameerameen1856
    @ameerameen1856 3 ปีที่แล้ว +92

    What a feeeeeeeeeeel🥰🥰🥰🥰 vidhu& jothsna eshttam🥰🥰🥰🥰

  • @tharunithikkat38867
    @tharunithikkat38867 2 ปีที่แล้ว +3

    മോഹൻ സിതാര sir നെ മറന്നോ എല്ലവരും...

  • @arshakb5070
    @arshakb5070 3 ปีที่แล้ว +19

    Vidhu chettan voice super💓

  • @nuhmannunu9860
    @nuhmannunu9860 3 ปีที่แล้ว +17

    എന്തു രസമാണീ പാട്ട് 😍

  • @lalettan6405
    @lalettan6405 2 ปีที่แล้ว +13

    Vidhu annan voice ❤

  • @aishathohoora9861
    @aishathohoora9861 3 ปีที่แล้ว +16

    My first favourite song… sukhananee nilav and karuppinazhak… jotsna and Vidhu were my favourite singer at that time…still continue

  • @nihalmahinihalmahi6227
    @nihalmahinihalmahi6227 3 ปีที่แล้ว +10

    Sugamani...nilavu..orupadu eshtom..

  • @vinayaajithchinnujithu5554
    @vinayaajithchinnujithu5554 3 ปีที่แล้ว +48

    ജഡ്ജസ് poli

  • @k4kalipps
    @k4kalipps 3 ปีที่แล้ว +22

    Sithummaaa

  • @anandhusnair7009
    @anandhusnair7009 3 ปีที่แล้ว +11

    Vidhu chettan😍😍♥️♥️

  • @faheemshamsudeen2783
    @faheemshamsudeen2783 3 ปีที่แล้ว +143

    വിധു ന്റ് ശബ്ദം ഒരു ഫീൽ ആണ്.......തല്ലിപ്പൊളി കാണുമ്പോൾ തോന്നും..CBSE 10nth വരെ convet സ്ക്കൂൾ അടച്ചിട്ട situationil പഠിച്ചിട്ട്...ഒരു അടിപൊളി കോളജിൽ വന്നു പൊളിക്കുന്ന കുട്ടി യെ പോലെ......

  • @prashandi2987
    @prashandi2987 3 ปีที่แล้ว +9

    Rimi ishttam

  • @Nimiiiii183
    @Nimiiiii183 3 ปีที่แล้ว +13

    ഒരു രക്ഷയും ഇല്ല.. സൂപ്പർ

  • @princedec1415
    @princedec1415 3 ปีที่แล้ว +8

    Chirichukonde ethe pattum padunna jo chechi❤️❤️❤️❤️

  • @letters391
    @letters391 2 ปีที่แล้ว +5

    വിധു ചേട്ടൻ ❤❤❤❤

  • @livinvincent6661
    @livinvincent6661 3 ปีที่แล้ว +35

    that feel when he sings just too good vidhu rocks

  • @murshidpalakkal1341
    @murshidpalakkal1341 3 ปีที่แล้ว +7

    Joa baby&vidhu anna spr

  • @playbeatbyshimin8868
    @playbeatbyshimin8868 3 ปีที่แล้ว +9

    Vidhu❤️

  • @sarikapinkysss8217
    @sarikapinkysss8217 3 ปีที่แล้ว +27

    Ooo sugamanee nilaaavv.... vidhu chettn josna cechiii polichuu %%%%%%%%%%oru reksha illa sperbb

  • @vishnupr3263
    @vishnupr3263 3 ปีที่แล้ว +9

    Rimi tomy❤❤❤❤

  • @srusat2088
    @srusat2088 3 ปีที่แล้ว +33

    Jyolsna fans like adi...

  • @sowparnikasabu2113
    @sowparnikasabu2113 3 ปีที่แล้ว +17

    Vidhu chettayi adipoly song😘😘

  • @jbworld4396
    @jbworld4396 3 ปีที่แล้ว +25

    Full positivity ❤️

  • @eazychem2774
    @eazychem2774 ปีที่แล้ว +2

    Vidhu ettane neritt kananum prgrm anchor cheyanum bagyem kity.. Shakehand kity for anchring the best moment in ma life.. Vidhu ettan adipoli ahnn❤❤

  • @minithomas1448
    @minithomas1448 3 ปีที่แล้ว +23

    Sughamano nilav awesome rendition by.joystna.

  • @msvlog6526
    @msvlog6526 3 ปีที่แล้ว +5

    2.19 നു റിമി ഒരു കൗണ്ടർ അടിക്കുന്നുണ്ട് 😄🤭🤭😄 സൂപ്പർ ആയിട്ടുണ്ട്

  • @palakkari
    @palakkari 2 ปีที่แล้ว +3

    സ്കൂൾ കാലഘട്ടത്തിൽ പ്രേമിക്കണം എന്ന് തോന്നിയത് ഈ പാട്ട് കേട്ടപ്പോഴാ .

  • @anfasabazeez7829
    @anfasabazeez7829 3 ปีที่แล้ว +3

    Sithu chechi.....love♡♡♡♡♥♥♥

  • @1peeptom
    @1peeptom 3 ปีที่แล้ว +15

    Rimi, u r SOOOO funny!!! 🤣😘🤣

  • @santhoshrajan3884
    @santhoshrajan3884 2 ปีที่แล้ว +5

    Veettil vilikkunnathu kumaaran....😄😄😄🤣🤣🤣🤣

  • @islandgarden9265
    @islandgarden9265 3 ปีที่แล้ว +7

    vidhu ❤️

  • @sreejiths9486
    @sreejiths9486 3 ปีที่แล้ว +5

    റിമി 👌👌👌

  • @randomwanderers8328
    @randomwanderers8328 3 ปีที่แล้ว +19

    Ufff pwoliiii❤️❤️❤️❤️❤️

  • @manupravasikitchen2417
    @manupravasikitchen2417 3 ปีที่แล้ว +8

    A lots of thanks to vidhu and jyothsna

  • @aneesham2305
    @aneesham2305 3 ปีที่แล้ว +7

    Rimi chechi super😍😍😍😍😍

  • @SreehariKalavoorSreehariKG
    @SreehariKalavoorSreehariKG 2 ปีที่แล้ว +3

    Vidhu 👌👍

  • @athulya_sunil
    @athulya_sunil 2 ปีที่แล้ว +3

    Vidhu chettan💖💖

  • @arjunvijayan1096
    @arjunvijayan1096 3 ปีที่แล้ว +7

    Viduchettante voice prithvik👌

  • @shihabsaathiya4789
    @shihabsaathiya4789 2 ปีที่แล้ว +3

    രണ്ട് പേരും സൂപ്പർഫീൽ

  • @fly4world114
    @fly4world114 2 ปีที่แล้ว +1

    Vidhuvine evidelum vechu kanuvanel oru hug kodukkan agraham

  • @ARUN3108
    @ARUN3108 3 ปีที่แล้ว +40

    A vidhuvine pidch anchor akkiya mathi.. paripadi vijayikkum

    • @arshakb5070
      @arshakb5070 3 ปีที่แล้ว +9

      Eth positionil anelum vidhu chettan polikkum

  • @nandunandana3559
    @nandunandana3559 2 ปีที่แล้ว +3

    Vidhu chettan al poliyaanu😆😆😆👍

  • @sinu___shazz4771
    @sinu___shazz4771 3 ปีที่แล้ว +26

    Polichuttaa..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreeajee2458
    @sreeajee2458 2 ปีที่แล้ว +1

    Sithu chechi uyir😘

  • @shamnakader4715
    @shamnakader4715 3 ปีที่แล้ว +6

    It melts my heart...😘😘

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 3 ปีที่แล้ว +90

    മനോരമ മാക്സിൽ ഫുൾ എപ്പിസോഡ് കണ്ട് കഴിഞ്ഞ് യു ട്യൂബിൽ കുഞ്ഞു കുഞ്ഞു ഭാഗങ്ങൾ ഇടുമ്പോൾ കാണുന്നവർ ആരൊക്കെ.... പ്ലീസ് ആഴ്ചയിൽ ഫുൾ ഡേ ആക്കോ super 4.... പ്ലീസ് മഴവിൽ മനോരമ

  • @Buchu0
    @Buchu0 3 ปีที่แล้ว +27

    Nalla sugham😜

  • @ganeshramaswamy1904
    @ganeshramaswamy1904 3 ปีที่แล้ว +5

    Mohan Sithara🔥🔥🔥

  • @amirthavani4357
    @amirthavani4357 3 ปีที่แล้ว +2

    Vidhuchettaa poliii

  • @rakhiranju5831
    @rakhiranju5831 2 ปีที่แล้ว +3

    Vidhu😍😍😍

  • @sheebasheeba2845
    @sheebasheeba2845 3 ปีที่แล้ว +2

    വിധു നീ പോളിയാണ്

  • @rajuvivekmamveettil1070
    @rajuvivekmamveettil1070 3 ปีที่แล้ว +3

    Vidhu👍👍👍❤❤❤❤❤❤❤

  • @binumm191
    @binumm191 6 วันที่ผ่านมา

    എന്ത് സുഖമാണ് പാട്ട് കേൾക്കാൻ

  • @abrahamkscaria
    @abrahamkscaria 3 ปีที่แล้ว +3

    Vidhu chetta ningalil njn jagathy uncle ne kaanunnu coz athu pole ulla counter ukal polichu...paatiñte kariyam pinne parayan vaakukal mathiyavilla ente ammoo enthoru feel aanu chetta....

  • @AkbarAli-qp8rf
    @AkbarAli-qp8rf 3 ปีที่แล้ว +3

    Vidhu chetta jo baby 👍👍🧡

  • @Fitness-at-home-with-me.
    @Fitness-at-home-with-me. 3 ปีที่แล้ว +2

    Kure comment kandu sithu mani angane paranju ingane paranju ennu kashttam, sithu mani paranjathil njan oru thettum kandilla