അർദ്ധരാത്രി മാത്രം തുറക്കുന്ന ഈ കടയും തേടി കിലോമീറ്ററുകൾ യാത്ര | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #streetfoodkerala #foodvlog #pathanamthitta
    Location
    maps.app.goo.g...

ความคิดเห็น • 121

  • @arundethan8367
    @arundethan8367 4 หลายเดือนก่อน +35

    ചെറിയ വാചകങ്ങളിൽ എത്ര വല്യ കാര്യമാണ് ആ ചേട്ടൻ പറഞ്ഞത് ❤

  • @somankarad5826
    @somankarad5826 4 หลายเดือนก่อน +36

    പത്തനംതിട്ട : ഞാൻ ജനിച്ച ജില്ല . ഇപ്പോൾ മലപ്പുറം നിലമ്പൂരിലിരുന്നു ഈ വീഡിയോ കാണുന്നു❤❤❤

  • @SanojKumar-sj5fr
    @SanojKumar-sj5fr 4 หลายเดือนก่อน +2

    Hakkimkka adipoli.....തനി നാട്ടിന്‍പുറത്തെ vibes...... അടിപൊളി ❤🎉❤🎉❤ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു സുഖം 🎉🎉🎉❤thank you

  • @UshaKumari-uu5jk
    @UshaKumari-uu5jk 4 หลายเดือนก่อน +4

    Appol ഇവർക്ക് ഉറങ്ങാൻ സമയം eppol,പാവം ചേട്ടൻ,ചേച്ചി റെസ്റ് എടുക്കണം...ആരോഗ്യം നോക്കണം..

  • @vIshaholic
    @vIshaholic 4 หลายเดือนก่อน +3

    Thank you for visiting Pathanamthitta ❤.. even the Malayalam slang is good to hear

  • @sureshnair2393
    @sureshnair2393 4 หลายเดือนก่อน +5

    Nice video again bhai Thanks. Really food is only solution for hungry. In Railway also same problem ❤❤❤❤❤

  • @vineearts710
    @vineearts710 4 หลายเดือนก่อน +1

    Bro ninghade videos super aanu..paavanghalude shops ne ninghal famous aakkunnu.. superb ❤

  • @gireeshkumarkp710
    @gireeshkumarkp710 4 หลายเดือนก่อน +13

    ഹായ്,ഹക്കിംഭായ്,തനിനാടൻഗ്രാമപ്രദേശവുംതനിനാടൻചായകട,തനിനാടൻബ്രേക്ക്ഫാസ്റ്റ്, സൂപ്പർ,❤

  • @jinuthomas6334
    @jinuthomas6334 4 หลายเดือนก่อน +3

    Ekka kothippikkathe,ekka kothi kittum

  • @mathewsonia7555
    @mathewsonia7555 4 หลายเดือนก่อน

    സമയം വെത്യാസം, രുചിയും അതിലും വെത്യാസം, സൂപ്പർ വീഡിയോ,❤

  • @ROLLENDMORERA
    @ROLLENDMORERA 4 หลายเดือนก่อน +1

    എന്റെ controll പോകുന്നു നിങ്ങളുടെ പഴമയിലുള്ള വിവരണവും food ും എല്ലാം കുടി കാണുമോൾ😂😂❤

  • @abhilashsivaram
    @abhilashsivaram 4 หลายเดือนก่อน +5

    Hakim is the best among content creators with unbiased presentation and research. Appreciated the efforts and may u go to heights day by day . Enjoying every moments in your videos

  • @sobhaunni8822
    @sobhaunni8822 4 หลายเดือนก่อน +1

    അയോധ്യ കാണാനായി കാത്തിരിക്കുന്നു❤

  • @viswanathankr5576
    @viswanathankr5576 3 หลายเดือนก่อน

    ഇക്ക കൊതിപ്പിക്കുകയാണല്ലോ

  • @asr4442
    @asr4442 4 หลายเดือนก่อน +1

    Video quality improvement 👏👏

  • @rajasreekumar2678
    @rajasreekumar2678 4 หลายเดือนก่อน +1

    Adipoli vibe thanne Hakkeem bhai 👌

  • @user-oe8gw4zr9k
    @user-oe8gw4zr9k 4 หลายเดือนก่อน +1

    Super vlog..
    എല്ലാം പൊളിച്ചു...

  • @busywithoutwork
    @busywithoutwork 4 หลายเดือนก่อน +2

    Hakkimuko, oru rakshellya😂
    Super food, thanks for sharing🎉

  • @user-qf9en6bw5e
    @user-qf9en6bw5e หลายเดือนก่อน

    ഇക്ക കഴിക്കുന്നത് കാണുമ്പോ കൊതി ആകും❤

  • @my.studio6938
    @my.studio6938 4 หลายเดือนก่อน +1

    അടിപൊളി ❤❤❤❤😘😘

  • @Uppi746
    @Uppi746 3 หลายเดือนก่อน

    UrakkAm athyavishyam aanu❤

  • @shameer.f9054
    @shameer.f9054 4 หลายเดือนก่อน +1

    എല്ലാം പൊളിച്ചു

  • @user-gf6to8iu9v
    @user-gf6to8iu9v 4 หลายเดือนก่อน +2

    അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻

  • @jhancysubish4334
    @jhancysubish4334 4 หลายเดือนก่อน +1

    Ikka
    Super presentation

  • @rajitheshthekkedath6096
    @rajitheshthekkedath6096 4 หลายเดือนก่อน +1

    ഇക്ക അടിപൊളി 🥰🥰🥰

  • @vimalvijayan2997
    @vimalvijayan2997 4 หลายเดือนก่อน +1

    Pirakil koovuna pakshi etha?

  • @usafchermba8367
    @usafchermba8367 4 หลายเดือนก่อน

    Sooppet kanditte vallatha sandhosham pathuvanangil njhan kasaragod ninnum varum

  • @SKMedicalinfo
    @SKMedicalinfo 4 หลายเดือนก่อน +1

    Nice video

  • @neelakantansekhar2701
    @neelakantansekhar2701 4 หลายเดือนก่อน +1

    Super

  • @sudhins7245
    @sudhins7245 19 วันที่ผ่านมา

    Pathanamthitta..❤❤❤

  • @Gigi-io6bv
    @Gigi-io6bv 4 หลายเดือนก่อน +1

    അങ്ങനെ ഞങ്ങളുടെ നാട്ടിലും എത്തി

  • @nijokongapally4791
    @nijokongapally4791 4 หลายเดือนก่อน +1

    സൂപ്പർ ❤️🥰👌

  • @sarvamsundaram
    @sarvamsundaram 4 หลายเดือนก่อน +1

    Super video

  • @paaruparuzz831
    @paaruparuzz831 4 หลายเดือนก่อน

    ഞങ്ങളുടെ നാട് ♥️♥️♥️♥️thankyuu ഇക്ക 😍

  • @amithagibinamitha2949
    @amithagibinamitha2949 4 หลายเดือนก่อน +2

    Super👌👌

  • @usafchermba8367
    @usafchermba8367 4 หลายเดือนก่อน

    Jnhan kadargodninnumvarum insha ALLAH kanfittekodiyaippoi

  • @navaroseusman4256
    @navaroseusman4256 4 หลายเดือนก่อน

    ആ ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് ❤❤❤.. പുലർകാല സന്ധ്യേ എന്ന പാട്ട് കൂടി ഇടാമായിരുന്നു ഇക്ക

  • @irshadirshu3037
    @irshadirshu3037 4 หลายเดือนก่อน

    ഭക്ഷണം ഉണ്ടാക്കുന്നത് അർധരാത്രി.കഴിക്കുന്നത് രാവിലെയും.ആഹാ അന്തസ്

  • @mansoorpattambi3467
    @mansoorpattambi3467 4 หลายเดือนก่อน

    അടിപൊളി

  • @priyavenugopal
    @priyavenugopal 4 หลายเดือนก่อน

    Red, ചമ്മന്തി 👌🏻👌🏻👌🏻അല്ലെ bhai

  • @junaidksd5997
    @junaidksd5997 4 หลายเดือนก่อน +2

    Haii Hakeem ka ingal yettiya nattilek poli Ikka ingal nallaru vektiyan ingale valare ishdaman Njan Kasaragod kolliyail annhe Oru 5 like tharumo Plzzzzz 😢

  • @shiyaskareparamban9796
    @shiyaskareparamban9796 4 หลายเดือนก่อน +1

    ഞാനും കഴിച്ചിട്ടുണ്ട് super ആണ് അപ്പവും ചമ്മന്തിയും👍🏻👍🏻

  • @sebastianparappilly2276
    @sebastianparappilly2276 4 หลายเดือนก่อน

    സൂപ്പർ ബ്രോ

  • @ramshadpalakkad2972
    @ramshadpalakkad2972 หลายเดือนก่อน

    Ikka❤

  • @__harshu___shorts__
    @__harshu___shorts__ 4 หลายเดือนก่อน

    എൻ്റെ നാട് ❤❤❤

  • @nishantbalakrishnan
    @nishantbalakrishnan 4 หลายเดือนก่อน

    Lovely naadan food❤❤❤❤❤

  • @Anurag-nm7nn
    @Anurag-nm7nn 4 หลายเดือนก่อน +1

    നിങ്ങളുടെ എല്ലാ വീഡിയോയിലും ഫോൺ സ്ട്രൈറ് പിടിച്ചാൽ ഫുൾ സ്ക്രീൻ കിട്ടും, rotate ചെയ്തു tv പോലെ horizontal ആയി പിടിച്ചാൽ cheriya സ്ക്രീൻഇൽ മാത്രമേ കിട്ടുന്നുള്ളു.... എല്ലാ വിഡിയോയും അങ്ങിനെ ആണ് ബ്രോ...

  • @vishnusaji8146
    @vishnusaji8146 4 หลายเดือนก่อน

    എൻ്റെ നാട്❤

  • @jomatgeorge6135
    @jomatgeorge6135 3 หลายเดือนก่อน

    🔥🔥🔥🔥🔥🔥🔥

  • @pranavks9166
    @pranavks9166 4 หลายเดือนก่อน

    Sound of bird???

  • @Rajesh-il5fd
    @Rajesh-il5fd 4 หลายเดือนก่อน +3

    ഇതാണ്. ഭക്ഷണം. അല്ലാതെ. ചിക്കനും. ബീഫും. ഒന്നും. അല്ല.

  • @123sethunath
    @123sethunath 4 หลายเดือนก่อน

    പൊളിച്ചു 🎉🎉🎉🎉

  • @mujeebkumujeeb9333
    @mujeebkumujeeb9333 3 หลายเดือนก่อน

    ❤️❤️❤️

  • @sujith393
    @sujith393 4 หลายเดือนก่อน

    Dedication 🙏🙏🙏

  • @WaynadanNirmalaSKitchen
    @WaynadanNirmalaSKitchen 4 หลายเดือนก่อน

    ❤❤❤ സൂപ്പർ

  • @diyakbenny156
    @diyakbenny156 4 หลายเดือนก่อน

    ഇക്ക ഞങ്ങളുടെ നാട്ടിൽ ആണല്ലോ

  • @binumon9606
    @binumon9606 4 หลายเดือนก่อน

    My kalanjoor

  • @77kerala
    @77kerala 4 หลายเดือนก่อน

    Wonderful

  • @Kas.anam952
    @Kas.anam952 4 หลายเดือนก่อน

    അസമയങ്ങളിൽ ഭക്ഷണം അഭികാമ്യമാണോ?

  • @shajisaif3393
    @shajisaif3393 4 หลายเดือนก่อน

    Super ❤🎉

  • @habeebkoyaki3282
    @habeebkoyaki3282 4 หลายเดือนก่อน

    Super food 🤤🤤🤤🥰🥰🥰❤️❤️❤️👌👌👌

  • @shanoopvengad8167
    @shanoopvengad8167 4 หลายเดือนก่อน

    Superb❤

  • @honeymahi4944
    @honeymahi4944 4 หลายเดือนก่อน

    ആ പറഞ്ഞത് സത്യം.. കഞ്ഞി ടേസ്റ്റ് അറിയണം ഉണ്ടകിൽ ശബരി മല ഇറങ്ങണം

  • @remya_._
    @remya_._ 4 หลายเดือนก่อน +1

    ഇക്കാടെ മുഖത്ത് നല്ല യാത്രാക്ഷീണം ഉണ്ട് വീഡിയോ അടിപൊളി ❤️❤️

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 4 หลายเดือนก่อน

    Thanks hakeem ❤

  • @kalendranvk1098
    @kalendranvk1098 12 วันที่ผ่านมา

    ❤️❤️👍🏼🙏🏼

  • @anjuanju-gr9ev
    @anjuanju-gr9ev 4 หลายเดือนก่อน

    എന്റെ നാട്

  • @chithrasuresh3427
    @chithrasuresh3427 4 หลายเดือนก่อน +1

    🙏👍👌

  • @Anoop-ht3cq
    @Anoop-ht3cq 4 หลายเดือนก่อน

    super❤️

  • @vishnurajeev1566
    @vishnurajeev1566 4 หลายเดือนก่อน

    👍

  • @minis416
    @minis416 4 หลายเดือนก่อน

    👍👍

  • @deviprasadprasad6796
    @deviprasadprasad6796 4 หลายเดือนก่อน

    👌

  • @ashajasmine6191
    @ashajasmine6191 4 หลายเดือนก่อน

    ഇങ്ങനെ കട തീറ്റി യും തിന്നു നടന്നാൽ മതിയോ ഇക്കാ???

  • @muneertp6094
    @muneertp6094 4 หลายเดือนก่อน

    Tongal eveday poy😮

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 4 หลายเดือนก่อน +2

    ബിസ്മി കൊണ്ട് തുടങ്ങുന്ന ഇക്ക ❤️❤️❤️🤍

  • @vargheselilly3815
    @vargheselilly3815 4 หลายเดือนก่อน

    തീറ്റി പണ്ടാരത്തിന് ഉറക്കവുമില്ലേ ,,,,,,

  • @georgesamuel4793
    @georgesamuel4793 4 หลายเดือนก่อน

    വിറകു തീയിൽ.......

  • @arun_ks
    @arun_ks 4 หลายเดือนก่อน

    ആദ്യം ബാക്ഗ്രൗണ്ടിൽ കരഞ്ഞ പക്ഷി ഏതാ? 🤔

  • @Indianlifetube
    @Indianlifetube 4 หลายเดือนก่อน

    തുടക്കത്തിൽ കാലൻകോഴി കൂവുന്നുണ്ടല്ലോ ഇക്കാ.. 😳

  • @anoopthomas7766
    @anoopthomas7766 4 หลายเดือนก่อน

    രാത്രി 2 മണിക്ക് ആരാ പാൽ കറക്കുന്നത്

  • @srikrishnalab8469
    @srikrishnalab8469 4 หลายเดือนก่อน

    Hi.man, You are taking too much risk to make a video...Hats off Brother...

  • @jp..2255
    @jp..2255 3 หลายเดือนก่อน

    ഇക്കാ ഏത് കടയിലും പോയി ഭക്ഷണം കഴിച്ചാൽ അത് ഒരു പ്രത്യേക ഭംഗി ആണ് 🙏🏿🙏🏿🙏🏿🙏🏿

  • @faisalkbkbfaisal9940
    @faisalkbkbfaisal9940 4 หลายเดือนก่อน

    Nalloru spottund number taa

  • @redheeshmr9971
    @redheeshmr9971 4 หลายเดือนก่อน

    Ningal pulia

  • @athuldominic
    @athuldominic 4 หลายเดือนก่อน

    Over ആയിട്ട് bgm കയറ്റരുത് 😂... കൊടും കാടാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു 😁

  • @rameshmp9944
    @rameshmp9944 4 หลายเดือนก่อน

    ഇക്ക പല്ല് തേച്ചോ 😄👍

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 4 หลายเดือนก่อน

    വിലയും കൂടി പറയൂ

  • @shamnadpadam4402
    @shamnadpadam4402 4 หลายเดือนก่อน

    എന്റെ നാട് നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഇക്കയെ കാണാമായിരുന്നു ❤❤

  • @prasanthks5819
    @prasanthks5819 4 หลายเดือนก่อน

    ഭായി , അതിരാവിലെ തന്നെ പല്ലുപോലും തേക്കാതെ ഇത്രയും ഐറ്റംസ് കഴിച്ചോ ഇന്നലെ രാത്രി പട്ടിണി കിടന്നാണോ വന്നത്.....😄
    നല്ല വീഡിയോ ❤❤ ആശംസകൾ ❤

  • @sachidanandanck8551
    @sachidanandanck8551 4 หลายเดือนก่อน

    ഇത് എവിടെ ആണെന്ന് പറഞ്ഞുകൂടേ

    • @anandbarjun
      @anandbarjun 4 หลายเดือนก่อน

      Kalanjoor

  • @faisalkbkbfaisal9940
    @faisalkbkbfaisal9940 4 หลายเดือนก่อน

    Hlo

  • @TRIP-N-DINE
    @TRIP-N-DINE 3 หลายเดือนก่อน

    എന്റെ പൊന്നു ചേട്ടാ ഒരു ആവശ്യം ഇല്ലാത്ത കാര്യം എന്തിനാണ് ആൾക്കാരെ അവിടം വരെ ഓടിച്ചു മെനകെടുത്തുന്നത്

  • @georgesamuel4793
    @georgesamuel4793 4 หลายเดือนก่อน

    അഭിന൯തനങൾ

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 4 หลายเดือนก่อน

    Plantain leaf ripened
    Unacceptable

  • @adithyanadhi6151
    @adithyanadhi6151 4 หลายเดือนก่อน

    ഗുഡ് ❤

  • @monseesam8778
    @monseesam8778 4 หลายเดือนก่อน

    ദൈവം ഈ ചേട്ടനെ അനുഗ്രഹം വാരി കോരി കൊടുക്കട്ടെ. ആവശ്യത്തിനു കാശുപയോഗഛില്ലേൽ അതുവെറും കുണ്ടി തുടക്കുന്ന പേപ്പറാ മഛാ😢

  • @mariyajaison570
    @mariyajaison570 4 หลายเดือนก่อน

    ✨✨✨❤‍🩹❤‍🩹❤‍🩹❤‍🩹💙💙💙

  • @sajitkumar4272
    @sajitkumar4272 4 หลายเดือนก่อน

    Super

  • @Sanaltp123-zf7vk
    @Sanaltp123-zf7vk 3 หลายเดือนก่อน

    ❤️❤️❤️

  • @gafoorgafu2631
    @gafoorgafu2631 4 หลายเดือนก่อน

    👍🏻👍🏻👍🏻