വിയൂർ തട്ടുകട തൃശൂരിൽ | Thrissur Street Food - Thrissur Thattukada + Juice Shop | Kerala Street Food

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • തൃശ്ശൂരിലെ ഒരു ചെറിയ തട്ടുകട - വിയൂരിൽ. ഇവിടെ കൊള്ളിയും ബീഫും, ഇടിയപ്പവും തലച്ചോറും മുട്ടയും, നടൻ താറാവും ഇടിയപ്പവും, പിന്നെ ബുൾ ഐയും ഒക്കെ കഴിക്കുമ്പോൾ ഒരു നിറവ് ആയിരുന്നു. എല്ലാം കഴിഞ്ഞ് PJ ഫ്രൂട്സിലെ മുന്തിരി ഷാക്കും കൂടി ആയപ്പോൾ പൊളിച്ചു.
    For enquiries related to the apartment: +91 70129 11064 (Whatsapp only)
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    In this video we are visiting one of the street food kiosks in Thrissur for enjoying idiyappam and kolli with mutton, beef, duck, and egg. We also tried some shakes and juices from a fruits and juice shop in Thrissur town.
    Today's Food Spot 1: 🥣 Viyoor Thattukada, Thrissur 🥣
    Location Map: maps.app.goo.g...
    Address: Kodungallur - Shornur Rd, Viyyur, Pandikkavu, Thrissur, Kerala 680009
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.1/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: Street food counter
    Accessibility: 😊😊😊😊😑 (4.1/5)
    Parking facility: You will find
    Google rating for this restaurant: NA
    Contact Number: 9947270176
    Price of the items that we tried there:
    Kolli beef: Rs. 100. 00
    Idiyappam thalachoru mutta: Rs. 100. 00
    Nadan tharavu idiyappam: Rs. 110. 00
    Bulls eye: Rs. 15.00
    Today's Food Spot 2: 🥣 P J Fruits, Thrissur (Shake) 🥣
    Location Map: maps.app.goo.g...
    Address: St Thomas College Rd, Keerankulangara, Thrissur, Kerala 680005
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.2/5)
    Service: 😊😊😊😊(4.0/5)
    Ambiance: Street food counter
    Accessibility: 😊😊😊😊😑 (4.2/5)
    Parking facility: No
    Google rating for this restaurant: NA
    Contact Number: NA
    Price of the items that we tried there:
    1. Grape shake: Rs. 40.00
    2. Strawberry shake: Rs. 50.00
    3. Kashmiri shake: Rs. 40.00
    #thrissur #streetfood #thattukada #thrissurstreetfood #thrissurthattukada #keralastreetfood #keralathattukada #foodntravel #juiceshop
    Where to try street food in Thrissur? Thrissur has got many street food counters or thattukada. This one is close to Viyyur in Thrissur and a juice shop in Thrissur town. We are enjoying Kerala street food in Thrissur.

ความคิดเห็น • 189

  • @GirishKumar-tb4xx
    @GirishKumar-tb4xx 5 หลายเดือนก่อน +3

    തട്ടുകടയിലെ ഫുഡ്‌ മലയാളികൾക്കെന്നുമൊരു വികാരം തന്നെയാണ്. 👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      അത് നേരാണ് 👍

  • @sreelaljisna8203
    @sreelaljisna8203 5 หลายเดือนก่อน +1

    ഇത്രയും ഫുഡ് ടേസ്റ്റ് നോക്കിയ എബി ചേട്ടന് സ്വന്തമായിട്ട് ഒരു ഹോട്ടൽ തുടങ്ങിക്കൂടെ ..... അവതരണം സൂപ്പർ ആണ് ട്ടൊ 👌👌👌👌👌😍😍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +5

      ഉറപ്പായും ഞാൻ ഒരു റെസ്റ്റോറന്റ് ഉടനെ പ്ലാൻ ചെയ്യുന്നുണ്ട് 😊

    • @sreelaljisna8203
      @sreelaljisna8203 5 หลายเดือนก่อน

      All the best chetta. God bless you

    • @gijosamuel9096
      @gijosamuel9096 5 หลายเดือนก่อน

      Chetta kottayath thudangane

    • @shujahbv4015
      @shujahbv4015 5 หลายเดือนก่อน

      ​@@FoodNTravelശെരിക്കും പറഞ്ഞതാണോ എങ്കിൽ അത് ഒരു ബിസിനസ്‌ കൂടി ആവും അല്ലോ സൈഡ് ആയിട്ട് good

  • @nikhilaravind8871
    @nikhilaravind8871 5 หลายเดือนก่อน +2

    Ebbin chetta super presentation
    Video kidukki tttaaa
    All the best

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thanks und Nikhil 😍

  • @Stokeangel
    @Stokeangel 5 หลายเดือนก่อน +2

    ഞാനും ഒരു തൃശ്ശൂർകാരിയാണ്. വിയ്യൂരി നടുത്താണ് എന്റെ വീട്. പക്ഷെ വർഷങ്ങളായി പുറത്തു ആയതു കൊണ്ട് ഈ രുചികൾ ഒന്നും അനുഭവിക്കാൻ ഭാഗ്യം ചെയ്തിട്ടില്ലാത്ത ഒരു കൂട്ടം പ്രവാസികളിൽ ഒരാൾ...തട്ടുകടകൾക്കു എന്നും ഒരു നൊസ്റ്റാൾജിക് ഫീൽ ഉണ്ട്. പിന്നെ ഞങ്ങളുടെ സംസാരത്തിന്റെ ശൈലി കൊണ്ട് ഞങ്ങൾ വളരെ വിത്യസ്തരണലോ?..
    ഓരോ സ്ഥലത്തിനും അവരവരുടേതായ ഫുഡ്‌ culrure, സംസാര രീതി ഒക്കെ ഉണ്ടലോ. എല്ലാം ഒന്നിനൊന്നു മികച്ചതും ആണ്.... ഈ വീഡിയോ ഞാൻ ആസ്വദിക്കുന്നത് സ്വന്തം തറവാട്ടിലേക്കു മടങ്ങി ചെന്ന ഒരു ഫീലോടെ ആണ്..... Thank you bro❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you too Sis.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗

  • @johnraju3434
    @johnraju3434 5 หลายเดือนก่อน +3

    എബിൻ ചേട്ടാ മൊത്തത്തിൽ സൂപ്പർ🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് ജോൺ 🥰

  • @Priya33863
    @Priya33863 5 หลายเดือนก่อน +1

    കിടു എബിൻ ചേട്ടാ 😘😘😘😘😘😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      താങ്ക്സ് ഉണ്ട് പ്രിയ 🥰

  • @Priya33863
    @Priya33863 5 หลายเดือนก่อน +1

    സിമ്പിൾ തട്ടു കട വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🙂🙂

  • @suhailvlog1233
    @suhailvlog1233 5 หลายเดือนก่อน +2

    തട്ടു രുചി 👌👌👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      👍👍

  • @visakhnair9848
    @visakhnair9848 5 หลายเดือนก่อน +1

    Poli poli....athu kelkkan nalla poliyaa

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍😍

  • @hareamz
    @hareamz 3 หลายเดือนก่อน

    എബിൻ ചേട്ടൻ ❤️❤️

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @shujahbv4015
    @shujahbv4015 5 หลายเดือนก่อน

    Pikoline vibe ഉം dot ഗ്രീൻ etc കുറച്ചു നല്ല യാത്ര വ്ലോഗ്സ് ഉണ്ട് അതും പിന്നെ എബിൻ ചേട്ടന്റെ ഫുഡ്‌ വീഡിയോ കുറച്ചു കാർ റിവ്യൂസ് ഇതൊക്കെ ആണ് ആണ് ഇപ്പോൾ കൂടുതൽ യൂട്യൂബിൽ കാണാറുള്ളത് ഫുഡ്‌ വീഡിയോ യിൽ എബിൻ ചേട്ടൻ കഴിഞ്ഞേ ഉള്ളു മറ്റാരും എന്റെ favourite വർഷങ്ങൾ ആയിട്ട്. പിന്നെ തട്ടുകട വീഡിയോ കുറച്ചു കൂടെ ഇഷ്ടം അവർ ഇങ്ങനെ പല type ഫുഡ്‌ ഉണ്ടാകുന്ന കാണുമ്പോൾ തന്നെ പ്രതേക ഫീൽ ആണ് ഇനിയും വീഡിയോ വരട്ടെ പിന്നെ എബിൻ ചേട്ടന്റെ മുൻപ് ഗവി ചെയ്ത പോലെ ഉള്ള കുറച്ചു യാത്ര വീഡിയോ യും പ്രതീക്ഷിക്കുന്നു യാത്ര വീഡിയോ യും എബിൻ ചേട്ടൻ ചെയ്യുന്നത് എനിക്ക് ഇഷ്ടം ആണ് ഹാ ചേട്ടന്റെ വീഡിയോ കണ്ടു കഴിഞ്ഞ പിന്നെ ഫുഡ്‌ കഴിക്കാൻ കുറച്ചു കൂടെ മൂഡ് ഉണ്ടാവും 😂

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 😍 വീഡിയോകൾ ഇഷ്ടമാണ് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰 യാത്ര വീഡിയോകൾക്ക് വ്യൂസ് തീർത്തും കുറവാണ്. അതുകൊണ്ടാണ് യാത്ര വീഡിയോസ് കുറവ് ചെയ്യുന്നത്. എന്നാലും ചെയ്യാം ട്ടോ 👍

  • @renjuvishnu4916
    @renjuvishnu4916 28 วันที่ผ่านมา

    Abin chetta poliyya vioce pareyunna kelkan 🤝🤝🤝👌👌👌 njan vishnu rky kayumkulam

    • @FoodNTravel
      @FoodNTravel  27 วันที่ผ่านมา

      Thank you Vishnu 🥰🥰

  • @sajiep4727
    @sajiep4727 5 หลายเดือนก่อน

    super എബിൻ ചേട്ടാ. ഒരു ആഗ്രഹം എബിൻ ചേട്ടാ. അഭിലാഷിനെയും ഒരു ദിവസം വിഡിയോയിൽ ഉൾപ്പെടുത്തണം.

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      അഭിലാഷ് വിഡിയോയിൽ വരാറുണ്ടല്ലോ

  • @arjunasok9947
    @arjunasok9947 5 หลายเดือนก่อน +1

    Ebbin chettaaa 👌👌👌👌

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🥰🥰

  • @nanduharshan1157
    @nanduharshan1157 5 หลายเดือนก่อน +1

    അഭിലാഷിന്റെയൊക്കെ ഒരു യോഗം 🤗

  • @rehanavettamukkil7223
    @rehanavettamukkil7223 5 หลายเดือนก่อน +1

    Adipoli 👌👌👍🏻👍🏻

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you so much 😊

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 5 หลายเดือนก่อน +1

    Superb Ebbin bro ❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you so much❤️

  • @jayamenon1279
    @jayamenon1279 5 หลายเดือนก่อน

    Thatturuchikal Adipoly Thanne Rathri Yathrakalil Thattukadakal Oraswasam Thanneyanu Vilayum Kuravu Gunavum Kooduthal Ulla ഫുഡ്‌ 👌👍🙏

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Athe 👍 variety taste um aayirikkum vilayum affordable aayirikkum

  • @jeffyfrancis1878
    @jeffyfrancis1878 5 หลายเดือนก่อน +1

    Adipoli. 🙌🙌😍😍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thanks und Jeffy 😍😍

  • @sanithajayan3617
    @sanithajayan3617 5 หลายเดือนก่อน

    Video super aayittundu ebinchetta good

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you Sanitha 😍😍

  • @princejose2063
    @princejose2063 5 หลายเดือนก่อน +1

    Super

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Prince 😍

  • @foodyumaroma
    @foodyumaroma 5 หลายเดือนก่อน

    Great review Ebbin chetta!! 👏

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you 🙂

  • @NelsonDantas-i7d
    @NelsonDantas-i7d 5 หลายเดือนก่อน +1

    Hi , is there ramzan iftar market ?? Can u make video on that and show us iftari food items

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Yes, Iftar market is available in some parts of Kerala as well as many places in India. Will try to cover it

  • @ObhiReads
    @ObhiReads 4 หลายเดือนก่อน

    Just living your videos

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      🤗🤗

  • @DileepKumar-m6c
    @DileepKumar-m6c 5 หลายเดือนก่อน +1

    Super 👍
    Food ellam polichu...
    Enjoy..

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍👍👍

  • @anandhusnair
    @anandhusnair 5 หลายเดือนก่อน +1

    Thattu ruchikal adipoli

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Kollam 👌

  • @sanjaymenon5900
    @sanjaymenon5900 5 หลายเดือนก่อน +1

    Super video

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Sanjay 😍😍

  • @sathyanathangopalakrishnan8348
    @sathyanathangopalakrishnan8348 5 หลายเดือนก่อน +1

    Sooper bro❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Sathyanathan 🥰

  • @BaijuTs-dv8ue
    @BaijuTs-dv8ue 5 หลายเดือนก่อน +1

    സൂപ്പർ ♥️♥️♥️

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബൈജു 🥰

  • @baderafoodingz
    @baderafoodingz 5 หลายเดือนก่อน +1

    Variety aayitund ❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thank you 🤗

  • @anilkumaranil6213
    @anilkumaranil6213 5 หลายเดือนก่อน +1

    സൂപ്പർ ഷേക്സ് 👍👌💖

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      കൊള്ളാം 👌👌

  • @Alpha90200
    @Alpha90200 5 หลายเดือนก่อน

    Ellam Adipoly aayitund😋 Super video🥰😍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thanks und Alpha 🥰

    • @Alpha90200
      @Alpha90200 5 หลายเดือนก่อน

      @@FoodNTravel 🥰😍

  • @bobbymathews5568
    @bobbymathews5568 5 หลายเดือนก่อน

    Nalla video Ebbin

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you 🤗

  • @shreyashshetty7061
    @shreyashshetty7061 5 หลายเดือนก่อน

    Super food journery sir waiting for more video 😂

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you😍👍

  • @Dr.RajasAyurveda
    @Dr.RajasAyurveda 5 หลายเดือนก่อน

    🥰🥰super video👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you 🤗

  • @akashpattath8396
    @akashpattath8396 5 หลายเดือนก่อน

    Adipoli fud anne❤️

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Kollam 👍👍

  • @nimishputhanpura
    @nimishputhanpura 5 หลายเดือนก่อน +1

    Adipoli 🍖🥩🍛🍱🍹🍸🍷

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Nimish 😍😍

  • @Voyagersz
    @Voyagersz 5 หลายเดือนก่อน

    bro yetha camera use cheynath?

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Fiji XS10

  • @123sethunath
    @123sethunath 5 หลายเดือนก่อน

    പൊളിച്ചു 🎉🎉🎉

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      താങ്ക്സ് ബ്രോ 🥰

  • @nijokongapally4791
    @nijokongapally4791 5 หลายเดือนก่อน

    അടിപൊളി ഫുഡ്‌ 👌🥰👍❤️

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      കൊള്ളാം 👍

  • @reshmiks3140
    @reshmiks3140 5 หลายเดือนก่อน

    super👌👌👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you Reshmi 😍

  • @jidujku_ff7westfalen13
    @jidujku_ff7westfalen13 หลายเดือนก่อน

    Is this available in Google maps

    • @FoodNTravel
      @FoodNTravel  หลายเดือนก่อน

      See the description for the location

  • @8Ranjitha
    @8Ranjitha 5 หลายเดือนก่อน

    Very nice 🙂

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Ranjitha😊

  • @jcubeentertainers
    @jcubeentertainers 5 หลายเดือนก่อน

    Dear Ebbin my gut feeling that flat project?……but the guy who runs the shop appears to be genuine guy

  • @mohammadfaizal8461
    @mohammadfaizal8461 5 หลายเดือนก่อน

    Nice....

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Thanks und Faizal 😍🤗

  • @jayachandrannair1144
    @jayachandrannair1144 5 หลายเดือนก่อน

    hard work

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      👍👍

  • @randomguy6489
    @randomguy6489 5 หลายเดือนก่อน

    Would you please explain exactly what adi poli is? Thanks

    • @Amzone007
      @Amzone007 5 หลายเดือนก่อน

      Super, good, wonderful, etc..

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Superb😊

  • @AadilSathyajith
    @AadilSathyajith 5 หลายเดือนก่อน

    Super food 👌👌❤️❤️

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you 🥰

    • @AadilSathyajith
      @AadilSathyajith 5 หลายเดือนก่อน

      ​@@FoodNTravel👍👍

  • @amithagibinamitha2949
    @amithagibinamitha2949 5 หลายเดือนก่อน +1

    മാർട്ടിൻ. ബ്രോ. ഈസ്റ്ററിന്... വരുമായിരിക്കും.......... 😊

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      പ്ലാൻസ് ഒന്നും ഇല്ല

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 หลายเดือนก่อน

    Poli❤️

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks bro 🥰

  • @ThahirThahi-xv6pq
    @ThahirThahi-xv6pq 5 หลายเดือนก่อน +2

    മ്മ്‌ടെ തൃശൂർ 😘😘👍👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      👍👍

  • @vigneshwaran4418
    @vigneshwaran4418 5 หลายเดือนก่อน

    Welcome வணக்கம் sir....

  • @adarshpraveen9111
    @adarshpraveen9111 5 หลายเดือนก่อน

    Ebin chetta angine vilikkamo njan 76 modala. Thadi onnu shape cheyyanam ketto

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😁😁👍

  • @girishpr1609
    @girishpr1609 5 หลายเดือนก่อน

    എ ബിൻ ചേട്ടാ അടി. പൊളി

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @dailymindfresher9587
    @dailymindfresher9587 8 วันที่ผ่านมา

    Avidthe shake athrakonum ila chumma paryale

  • @sandeshmm8280
    @sandeshmm8280 5 หลายเดือนก่อน

    👌👌👌❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks bro ❤️

  • @bashim6468
    @bashim6468 5 หลายเดือนก่อน

    ❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @jiffinukranraphy3678
    @jiffinukranraphy3678 5 หลายเดือนก่อน

    Ayoo vannu poyo Thrissur :(

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 5 หลายเดือนก่อน +6

    ഇത് കാണുമ്പോഴാണ് എന്റെ കിളി പോകുന്നത്. ഇത് കിട്ടിയത് തമിഴ്നാട് ബ്രാണ്ടി ഷോപ്പിൽ ആണ് 😂

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      ☺️

  • @jomoljoseph4233
    @jomoljoseph4233 5 หลายเดือนก่อน

    Evening eppol open avum?

  • @arulselvan612
    @arulselvan612 5 หลายเดือนก่อน

    ❤❤❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks bro ❤️

  • @abhilashkerala2.0
    @abhilashkerala2.0 5 หลายเดือนก่อน

    Good ❤
    Good night

  • @sonukpra6695
    @sonukpra6695 5 หลายเดือนก่อน

    👌👌👌👌

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍😍

  • @arjunpc3346
    @arjunpc3346 5 หลายเดือนก่อน

    😋😋😋😋😋😋😋😋😋

  • @gopikadas1199
    @gopikadas1199 5 หลายเดือนก่อน

    Sup

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @ajeshga4594
    @ajeshga4594 5 หลายเดือนก่อน

    👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @arjunpc3346
    @arjunpc3346 5 หลายเดือนก่อน

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @arjunpc3346
    @arjunpc3346 5 หลายเดือนก่อน

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @arjunpc3346
    @arjunpc3346 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you Arjun ❤️❤️

  • @georgeabraham5672
    @georgeabraham5672 5 หลายเดือนก่อน

    ChettAn started real estate also😂

  • @marunadanmalayali902
    @marunadanmalayali902 5 หลายเดือนก่อน

    🥰

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @asokantk9867
    @asokantk9867 4 หลายเดือนก่อน

    ഇതൊക്കെ ആണ് തട്ട് കടകൾ.....അല്ലാതെ ചിക്കൻ... ബീഫ്.... ബീഫ്.. ചിക്കൻ ഇത് തന്നെ ഇവിടെ ഒക്കെ.....

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      🙂🙂

  • @philipcyriac007
    @philipcyriac007 5 หลายเดือนก่อน

    Cholesterol 😳😳😳

  • @4youreyes
    @4youreyes 5 หลายเดือนก่อน

    ആടിന്റെ തലച്ചോറാണോ?
    -അല്ല ബ്രെയിൻ 😆

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😂😂

  • @rameshcn3155
    @rameshcn3155 5 หลายเดือนก่อน

    ടിവി ചാനൽ കാണാത്തത് പരസ്യം കൊണ്ടാണ് ഇപ്പോൾ നിങ്ങളും അത് ആവർത്തിക്കുന്നു

    • @8Ranjitha
      @8Ranjitha 5 หลายเดือนก่อน +2

      Avarkkum jeevich ponde..

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      നിങ്ങൾ അപ്പോൾ ഞങ്ങളുടെ ചിലവുകൾ എല്ലാം വഹിച്ചോളൂ... ഒരു പരസ്യവും ഇല്ലാതെ വീഡിയോസ് ഇടാം 😂

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      @BRanjitha സത്യം... ജീവിച്ചു പോവണ്ടേ... Thank you 😊🙏🏼

  • @shijithkumarp7837
    @shijithkumarp7837 5 หลายเดือนก่อน

    അപ്പാർട്ട് മെൻ്റ് ഞമ്മക്ക് പെര്ത്ത് ഇഷ്ടപ്പെട്ടു.....
    പക്ഷെ കായ് ഇല്ല അവിടെ താമസിക്കാൻ...
    ഞമ്മക്ക് മീൻ ബിക്കലാ പണി

  • @munnababji3277
    @munnababji3277 5 หลายเดือนก่อน

    It is not mutton brain say goat or lamb brain, liver etc

  • @krnath96
    @krnath96 5 หลายเดือนก่อน

    We see your videos but please stop promoting these Thatakada (Roadside vendors). How do you expect families come here to eat. So what’s the basic idea behind this promotion.

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน +1

      Families do visit these Thattukadas.

    • @prakashk5904
      @prakashk5904 5 หลายเดือนก่อน

      Families do visit bro. But we should ensure it's hygeinic and celan

  • @radhakrishnanv.p5621
    @radhakrishnanv.p5621 23 วันที่ผ่านมา

    This thattukada must be banned

    • @FoodNTravel
      @FoodNTravel  23 วันที่ผ่านมา

      You can ban it from your list of thattukadas 😂

  • @tarikidagmail
    @tarikidagmail 5 หลายเดือนก่อน

    ഞങ്ങളുടെ ഭാഷയിൽ കൊതി പൊരി

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      ☺️☺️

  • @anoopthomas7766
    @anoopthomas7766 5 หลายเดือนก่อน

    Super

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you Anoop 🥰

  • @ismailch8277
    @ismailch8277 5 หลายเดือนก่อน

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you🥰🥰

  • @laijudevassy4450
    @laijudevassy4450 5 หลายเดือนก่อน

    ❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks und Laiju 🥰

  • @nidheesh9856
    @nidheesh9856 5 หลายเดือนก่อน

    ❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thank you Nidheesh 😍

  • @manila398
    @manila398 5 หลายเดือนก่อน

    Super

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @1382sandeepanr
    @1382sandeepanr 5 หลายเดือนก่อน

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      Thanks bro 😍

  • @sebastianvijayan8868
    @sebastianvijayan8868 5 หลายเดือนก่อน

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      🥰🥰

  • @renjithmundakkal1293
    @renjithmundakkal1293 5 หลายเดือนก่อน

    ❤❤❤

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍❤️

  • @AldrinCGomez
    @AldrinCGomez 5 หลายเดือนก่อน

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @sarathappu4058
    @sarathappu4058 5 หลายเดือนก่อน

    👍👍👍👍

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗

  • @jobinjoseph6941
    @jobinjoseph6941 5 หลายเดือนก่อน

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      😍🤗