ആർക്കും എളുപ്പത്തിൽ മുറ്റം മാത്രമല്ല പുരയിടവും തൂക്കാം 😎

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Special brooms
    Vadakkekkara RAU
    Madhumohanan
    ആർക്കും എളുപ്പത്തിൽ പുല്ല് വെട്ടാം :- • ആർക്കും എളുപ്പത്തിൽ പു...
    #kerala #kollam #rau #madhu #agriculture #viral #broomstick #nostalgia #village #video #vadakkekkara #panampatta

ความคิดเห็น • 28

  • @josephchackopalathingal9939
    @josephchackopalathingal9939 ปีที่แล้ว +5

    Excellent demonstration, keep it up and thank you. Regards Joseph

  • @TJ-rj7kz
    @TJ-rj7kz ปีที่แล้ว +11

    നല്ല, വാഗ്ചാതുര്യമുള്ളര്യമുള്ള താങ്കൾ, നല്ല നല്ല കണ്ടന്റ് ഉള്ള വീഡിയോ ചെയ്യുക, കാലം പുരോഗമിക്കുമ്പോൾ അതിനനുസരിച്ച് മാറാൻ ശ്രമിക്കുക, എത്രയോ നല്ല പ്രോഗ്രാംസ് അവതരിപ്പിക്കാം താങ്കൾക്ക്, ടെക്നിക്കലി, നല്ല പ്രോഡക്റ്റ് നിർമ്മിക്കുന്നതിനെക്കുറിച്ച് ആകാം, നമ്മുടെ പഴയകാല ചരിത്രത്തെക്കുറിച്ച് ആകാം താങ്കൾക്ക് അതിനുള്ള കഴിവുണ്ട് അതുകൊണ്ട്, നല്ല നല്ല പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിക്കുക🙏🙏🙏, താങ്കളെപ്പോലെ കഴിവുള്ള ഒരാൾ ഈ ചൂല് കെട്ടിയും,, മാങ്ങ പറിക്കാൻ തോട്ടി ഉണ്ടാക്കുന്നത്, ഒക്കെ കാണുമ്പോഴുള്ള ഒരു വിഷമം അത്രയേ ഉള്ളൂ 😅😅

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว +2

      🥰❤️ Thank you sir... ഞാൻ അത്ര അറിവ് ഉള്ള ആളല്ല. ... പക്ഷേ ആദ്യമൊക്കെ സാർ പറഞ്ഞ പോലെ ഉള്ള വീഡിയോ ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷേ ഒരു റീച്ചും കിട്ടിയില്ല. വില്ലേജ് വീഡിയോ അവതരിച്ചപ്പോൾ ജനം കണ്ടു തുടങ്ങി.

    • @TJ-rj7kz
      @TJ-rj7kz ปีที่แล้ว

      @@vadakkekkararau ok 🙏

    • @indirajayachandran6126
      @indirajayachandran6126 ปีที่แล้ว

      😅

  • @ashakrishnan3761
    @ashakrishnan3761 ปีที่แล้ว +2

    നല്ല അവതരണം.👍

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +2

    സൂപ്പർ ആണ് ഏട്ടാ.... 🥰🥰🥰🥰👍🏻👍🏻👍🏻

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว +1

      🥰🥰❤️❤️

    • @omanaasokan8198
      @omanaasokan8198 ปีที่แล้ว

      @@vadakkekkararau ❤️❤️❤️❤️🥰🥰🥰🥰

  • @sree4607
    @sree4607 ปีที่แล้ว +3

    കുനിഞ്ഞും നൂർന്നും ചുലുകൊണ്ട് തൂത്താൽ വൃത്തിയാക്കുമെന്ന് മാത്രം അല്ല നല്ലൊരു വ്യായാമവും ആണ്, അതുകൊണ്ട് നിന്നാനിൽപ്പിൽ നിന്നോണ്ട് തൂത്തുവരാതെ ശരീരം അനക്കിത്തന്നെ തൂക്കുക, നടുവിന് വേദന വരുന്നത് പോലും ശരിയായ വ്യായാമം ഇല്ലാത്തതുകൊണ്ടാണ്

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว +1

      സത്യം 🤓🤓🤓🥰😋 അത് പറയാതിരുന്നതാ ...എല്ലാവരും comfort എന്ന കാര്യം അന്വേഷിച്ച് നടക്കുവല്ലേ ...🥰🥰🥰

  • @sudheervasudevan-lh6rq
    @sudheervasudevan-lh6rq ปีที่แล้ว +1

    കൊള്ളാം👍

  • @thomasabraham7722
    @thomasabraham7722 ปีที่แล้ว +1

    Very good

  • @raghunathma6510
    @raghunathma6510 ปีที่แล้ว +1

    Super👌

  • @species466
    @species466 ปีที่แล้ว +1

    Super❤

  • @ushabiju4928
    @ushabiju4928 ปีที่แล้ว +2

    Adipoli 👍👍

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 ปีที่แล้ว +4

    ഒന്നരയിഞ്ച് പിവിസി പൈപ്പ് നന്ന്

  • @rameshelakkattu9567
    @rameshelakkattu9567 ปีที่แล้ว +1

    ഏട്ടാ, താങ്കൾ അധ്യാപകനായിരുന്നോ ?