Bro മണ്ടത്തരം പറയല്ലേ ഈ സാധനം അങ്ങനെ ഈസിയായി ഉപയോഗിക്കാൻ പറ്റില്ല മെഷീൻ ഉപയോഗിക്കുന്നതിനു മുൻപ് അറിയാവുന്നവരുടെ കൂടെ രണ്ടു ദിവസം പോയി നോക്കണം ക്ലിപ്പ് ഇടുന്നത് വെറുതെ ഇടുവല്ല അതിനു ഒരു വെയിറ്റ് ബാലൻസിങ് ഉണ്ട് കൂടാതെ ഇത്തരത്തിലുള്ള പുല്ലു കളയുന്നതിനു ബ്ലൈഡ് വേണമെന്നില്ല വോയ്‌ർ മതി കൂടാതെ ബ്ലൈഡ് കൂടുതലും കനം ഉള്ള കമ്പുകൾ ഉള്ള ഭാഗങ്ങളിലും ഇളകി വരാത്ത പുല്ലുകളിലും ഉപയോഗിക്കുക ചില സ്ഥലങ്ങളിൽ മെഷിൻ ഗാർഡ് ഊരി വാക്കേണ്ടി വരും അവിടെ മെഷീൻ വർക്ക് ചെയ്യുന്നത് എങ്ങനെ എന്ന് കുറച്ചു അറിഞ്ഞിരിക്കുന്നതു നല്ലതാണ് ഇത്തരത്തിലുള്ള പുല്ലു വെട്ടുമ്പോൾ ഒരുപാട് റൈസ് ചെയ്യണമെന്നില്ല കട്ടിയുള്ള ഭാഗങ്ങളിൽ അപ്ലൈ കൊടുത്താൽ മതി പെട്രോൾ മൈലേജ് കൂടെ ലഭിക്കാൻ നോക്കണം ആക്‌സിലേറ്റർ ഒരേ സമയം പ്രസ്സ് ചെയ്തു വച്ചു മെഷീൻ വർക്ക് ചെയ്യരുത് മെഷീൻ ഗാർഡ് ഉരീ മാറ്റുമ്പോൾ ഇത് ഉപയോഗിക്കുന്നത് കൂടുതലും വലത്തോട്ട് ചരിച്ചു വർക്ക് ചെയ്യുക കാരണം കല്ലുകളും മറ്റും ശരീരത്തിൽ വന്നു അടിക്കാൻ സാധ്യത കൂടുതൽ ഉണ്ട് Sefty കാലിൽ മാത്രം പോരാ കയ്യിലും വേണം 😊ഗ്ലൗ ഇടണം എന്ന്. ഷർട്ട് ഇടുമ്പോൾ ഫുൾ കൈ ഉപയോഗിച്ച് കൈ ഫുൾ കവർ ചെയ്യണം ഇല്ലെങ്കിൽ കല്ല് മാത്രമല്ല ശരീരം ചൊറിയുന്ന ഇലകളുടെ നീര് വന്നു കയ്യിലും കഴുത്തിലും വീഴും പിന്നെ ചൊറിഞ്ഞു നിക്കാനേ നേരം കാണു. 😂 ഈ വീഡിയോ കണ്ട് ആരും ഇത്തരത്തിൽ മെഷീൻ ഉപയോഗിക്കാൻ പഠിക്കരുതേ അറിയാവുന്ന വർക്കേഴ്സ് ഉണ്ട് നാട്ടിൽ അവരുടെ സഹായം തേടുക ഞാൻ ഇത്രയെല്ലാം പറയാൻ കാരണം ഞാൻ ഈ വർക്കിന് പോകുന്നതാ 😄അപ്പോൾ ok
എന്നാ നിങ്ങൾക്ക് ഇതിലും നല്ലൊരു വീഡിയോ ചെയ്യാൻ പാടില്ലായിരുന്നോ... അയാൾക്ക് അറിയുന്നത് പോലെ അയാള് ചെയ്തു.എനിക്ക് ഇങ്ങനെ ഒരു മെഷീൻ വാങ്ങാൻ ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് ആണ് യൂടുബിൽ തിരഞ്ഞത്.എന്തായാലും എനിക്കിത് ഉപകാരപ്പെടുന്ന ഒന്നായി.ആരും എല്ലാം പഠിച്ച് കൊണ്ട് അല്ല വരുന്നത്.പതുക്കെ അല്ലേ പഠിക്കുന്നത്.ശ്രമിച്ചാൽ ആർക്കും എന്ത് വേണേലും ആകാം.ok ..ദയവു ചെയ്ത് ഒരാളെയും കുറ്റം ആയി പറയാൻ ശ്രമിക്കരുത്.ആഗ്രഹം ഉളളവർ പഠിക്കട്ടെ.വീണു വീണ് അല്ലേ എല്ലാ കുട്ടികളും നടക്കാൻ പഠിക്കുന്നത്.അങ്ങനെ ആണ് ഇതിൻ്റെ ഒരു വശം.
ഇത് കാണാൻ കഴിഞ്ഞതിന് വളരെ സന്തോഷം ഞാൻ ഒരു മെഷിൽ വാങ്ങിച്ചിരുന്നു ആദ്യ ദിവസം തന്നെ അതിന്റെ കേബിൾ കട്ടായി പോയി അത് ഇടാൻ കഴിയാതെ വിഷമിക്കുമ്പോഴായിരുന്നു ഇത് കാണാൻ ഇടവന്നത് വളരെ നന്ദി🙏🙏🙏
This is made in Perambra, may be with bought out parts. Tata,Bajaj etc are also doing it for even a/cs. Indian Motor cycles sold in Africa in large numbers ,as per Bajaj himself, cannot be sold without imported parts. Japanese m/c s were ridiculed once like we do about Chinese m/cs today. I am using this m/ c for last two years. Good mileage and no repairs so far. Sound of the demo is pretty good. Most other m/s including my second m/c MARIYUMMA, made in Japan, makes more sound. Our watchman also says that this m/c is not good as it is cheap. But those who use it, now like it more than the Japanese m/c.
4 strike mcs have more moving parts and hence more repairs. Those of superior quality are twice as expensive as this m/c . The disqualification of this m/c seems to be it's lower price! Ask someone who owns it. Do not listen to people who have not used it.
പണ്ട് ഫിറോസിക്ക സ്വയം ഒരു പുല്ലു വെട്ടാൽ ഉപകരണം ഉണ്ടാക്കിയിരുന്നു. അതു നമ്മൾ റിപ്പോർട്ട് ചെയ്തു. കാരണം അത്രക്ക് unsafe ആരുന്നു അതിന്റെ construction and use. ഇതാണ് product. എന്തു safe ആണ് ഇതിന്റെ ഉപയോഗം. മറ്റേത് ഒരു മാതിരി CD ൽ ബ്ലേഡ് ഒട്ടിച്ചു.....ഒരു വിധത്തിലുള്ള safety ഇല്ലാതെ...
12000 കൊടുത്തു വാങ്ങിയ ഈ മെഷീൻ ഒരു രണ്ട് സീസൺ use ചെയാം pne മൈലേജ് കുറവാണ് 2 സ്ട്രോക്ക് ആണ് ഹോണ്ട യുടെ മോട്ടർ ആണേൽ നല്ല power ആണ് 4 സ്ട്രോക്ക് നല്ല മൈലേജ് ഉണ്ടാവും പക്ഷെ പാർട്സ് നല്ല expensive ആണ്
പവർ കൂടിയ മെഷീനു പവർ കൂടുതലായിരിക്കും ...പവർ കുറഞ്ഞ മെഷീനു പവർ കുറവായിരിക്കും അല്ലെ ഇക്കാ ...
😂😂😂😂
ഒർമിപ്പിക്കല്ലേ പോന്നേ...
Idhevideyo🤔🤔🤔🤭
😀😀😀😀
😂😂😂😂😂😂
ഇതിനെപ്പറ്റി ഒന്നും അറിയാത്ത ആൾക്കാർക്ക് ഇക്ക ഒരു പ്രസ്ഥാനം തന്നെയാണ് 😁👍👏👏👏
ചേട്ടൻ സൂപ്പർ ആണ്, അതുപോലെ തികഞ്ഞ നിഷ്കളങ്കനായ ഗ്രാമവാസി
Pulluvetty ladiesnu upayogikkan pattumo?
പലതരത്തിലുള്ള വീഡിയോകൾ അത് മികച്ച രീതിയിൽ firosikka നമ്മുടെ മുന്നിലെത്തിക്കുന്നു പാചക വിദഗ്ധ.. ആ പറമ്പിൽകൂടെ വരുന്നത് തന്നെ കാണാൻ ഒരു ചേല...
Bro മണ്ടത്തരം പറയല്ലേ ഈ സാധനം അങ്ങനെ ഈസിയായി ഉപയോഗിക്കാൻ പറ്റില്ല മെഷീൻ ഉപയോഗിക്കുന്നതിനു മുൻപ് അറിയാവുന്നവരുടെ കൂടെ രണ്ടു ദിവസം പോയി നോക്കണം ക്ലിപ്പ് ഇടുന്നത് വെറുതെ ഇടുവല്ല അതിനു ഒരു വെയിറ്റ് ബാലൻസിങ് ഉണ്ട് കൂടാതെ ഇത്തരത്തിലുള്ള പുല്ലു കളയുന്നതിനു ബ്ലൈഡ് വേണമെന്നില്ല വോയ്‌ർ മതി കൂടാതെ ബ്ലൈഡ് കൂടുതലും കനം ഉള്ള കമ്പുകൾ ഉള്ള ഭാഗങ്ങളിലും ഇളകി വരാത്ത പുല്ലുകളിലും ഉപയോഗിക്കുക ചില സ്ഥലങ്ങളിൽ മെഷിൻ ഗാർഡ് ഊരി വാക്കേണ്ടി വരും അവിടെ മെഷീൻ വർക്ക് ചെയ്യുന്നത് എങ്ങനെ എന്ന് കുറച്ചു അറിഞ്ഞിരിക്കുന്നതു നല്ലതാണ് ഇത്തരത്തിലുള്ള പുല്ലു വെട്ടുമ്പോൾ ഒരുപാട് റൈസ് ചെയ്യണമെന്നില്ല കട്ടിയുള്ള ഭാഗങ്ങളിൽ അപ്ലൈ കൊടുത്താൽ മതി പെട്രോൾ മൈലേജ് കൂടെ ലഭിക്കാൻ നോക്കണം ആക്‌സിലേറ്റർ ഒരേ സമയം പ്രസ്സ് ചെയ്തു വച്ചു മെഷീൻ വർക്ക് ചെയ്യരുത് മെഷീൻ ഗാർഡ് ഉരീ മാറ്റുമ്പോൾ ഇത് ഉപയോഗിക്കുന്നത് കൂടുതലും വലത്തോട്ട് ചരിച്ചു വർക്ക് ചെയ്യുക കാരണം കല്ലുകളും മറ്റും ശരീരത്തിൽ വന്നു അടിക്കാൻ സാധ്യത കൂടുതൽ ഉണ്ട് Sefty കാലിൽ മാത്രം പോരാ കയ്യിലും വേണം 😊ഗ്ലൗ ഇടണം എന്ന്. ഷർട്ട് ഇടുമ്പോൾ ഫുൾ കൈ ഉപയോഗിച്ച് കൈ ഫുൾ കവർ ചെയ്യണം ഇല്ലെങ്കിൽ കല്ല് മാത്രമല്ല ശരീരം ചൊറിയുന്ന ഇലകളുടെ നീര് വന്നു കയ്യിലും കഴുത്തിലും വീഴും പിന്നെ ചൊറിഞ്ഞു നിക്കാനേ നേരം കാണു. 😂 ഈ വീഡിയോ കണ്ട് ആരും ഇത്തരത്തിൽ മെഷീൻ ഉപയോഗിക്കാൻ പഠിക്കരുതേ അറിയാവുന്ന വർക്കേഴ്സ് ഉണ്ട് നാട്ടിൽ അവരുടെ സഹായം തേടുക ഞാൻ ഇത്രയെല്ലാം പറയാൻ കാരണം ഞാൻ ഈ വർക്കിന് പോകുന്നതാ 😄അപ്പോൾ ok
😅
😂😂
Instagram video kand vannayano
എന്നാ നിങ്ങൾക്ക് ഇതിലും നല്ലൊരു വീഡിയോ ചെയ്യാൻ പാടില്ലായിരുന്നോ... അയാൾക്ക് അറിയുന്നത് പോലെ അയാള് ചെയ്തു.എനിക്ക് ഇങ്ങനെ ഒരു മെഷീൻ വാങ്ങാൻ ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് ആണ് യൂടുബിൽ തിരഞ്ഞത്.എന്തായാലും എനിക്കിത് ഉപകാരപ്പെടുന്ന ഒന്നായി.ആരും എല്ലാം പഠിച്ച് കൊണ്ട് അല്ല വരുന്നത്.പതുക്കെ അല്ലേ പഠിക്കുന്നത്.ശ്രമിച്ചാൽ ആർക്കും എന്ത് വേണേലും ആകാം.ok ..ദയവു ചെയ്ത് ഒരാളെയും കുറ്റം ആയി പറയാൻ ശ്രമിക്കരുത്.ആഗ്രഹം ഉളളവർ പഠിക്കട്ടെ.വീണു വീണ് അല്ലേ എല്ലാ കുട്ടികളും നടക്കാൻ പഠിക്കുന്നത്.അങ്ങനെ ആണ് ഇതിൻ്റെ ഒരു വശം.
🤣😄
വളരെ ഉപകാരം പ്രവർതനം കാണിച്ചു തനതിന് thanks.
Chettta enikoru pullu vettunnna machine medich tharumo... Varumana jeevitham undakan upayoga maya oru machine aà
5വർഷം കാടുവെട്ടാൻ പോയ എന്നോടാ ബാല 🤣🤣
കാടു വെട്ടിയവർ ലൈക്ക് 👌
Print ulla bhagam valthu kaiyude vashathekku pidichu nammude vashathekku thirichu karakkumbol nylon thread chuttanam .appol correct akum.
മുൻപ് സ്വന്തമായി പുല്ല് വെട്ട് യന്ത്രം ഉണ്ടാക്കി ഉപയോഗിക്കുന്ന രീതി കാണിച്ചു ഇന്ന് കാശുകൊടുത്തു വാങ്ങി അല്ലെ ഇങ്ങള് പൊളിച്ചു
ആംഗനെയോ
Very useful video , please tell how much you spend for fencing ? is it contract job? or did you purchase the material only ? pls tell
എന്തോ നിങ്ങളെ ഇഷ്ട്ടമാണ് നമുക്ക് എല്ലാവർക്കും
Basi
No
ഇത് കാണാൻ കഴിഞ്ഞതിന് വളരെ സന്തോഷം ഞാൻ ഒരു മെഷിൽ വാങ്ങിച്ചിരുന്നു ആദ്യ ദിവസം തന്നെ അതിന്റെ കേബിൾ കട്ടായി പോയി അത് ഇടാൻ കഴിയാതെ വിഷമിക്കുമ്പോഴായിരുന്നു ഇത് കാണാൻ ഇടവന്നത് വളരെ നന്ദി🙏🙏🙏
Firozkka ningal undakkiya pulvettiyanthram evide....?
മെഷീൻ കമ്പ്ലീറ്റ് പറ്റിയ നോക്കാൻ അറിയണം
ഈ ഇക്ക നല്ല നിഷ്കളങ്കമായ
പച്ചയായ മനുഷ്യൻ 👍🏼🙏🙏🙏
നന്നായി പറഞ്ഞിരിക്കുന്നു തുടക്കകാർക്ക് പ്രയോജനം കിട്ടുന്നThanku
Wheele ullathu evide kittum ethra rs akum
Kisankraft 2 stroke aano
Huskovarna, sthil ആണ് സൂപ്പർ മെഷീൻ...
നല്ല മൈലേജ് കിട്ടും
Husquvarna സ്വീഡനും,😍
Sthil ജർമനിയും 😍
പവർ കൂടുതൽ husquvarna ക്കാണ്..പക്ഷേ ഭാരം കൂടുതലാണ്...
Chetta ethu epozhum vilayil mattamundo..online l available ano.
ഞാൻ കരുതി പുല്ല് ബിരിയാണി ഉണ്ടണ്ടാക്കാൻ പോവാണ് ന്ന് 😄😄😄😄
Me too..... ഞാൻ എഴുതാൻ തുടങ്ങിയതാ.... അപ്പോളേക്കും
😀😂😂😂
😄😄😄
🐯🤦😂😂😂😂
😆😆
ഇക്ക aa ആ കൈയിൽ കെട്ടിയിരിക്കുന്ന വാച്ച് endu വില varum??
പുല്ല് മാത്രം മുകേഷേട്ടന്റെ സൗണ്ടിൽ വായിച്ചവരുണ്ടോ 😂🤣
നാണം ഉണ്ടോടാ ബാക്കി കൂടെ വായിക്കണോ😁😂🤣😃
Power button on cheyannam. Ennale Eth on avollu. Power on cheyannam athe nirbbandhama
സകല കലയും അഭ്യസിച്ചവൻ = ഫിറോസ് ചുട്ടിപ്പാറ
Used machine kittumo? Rate aryaamo aarkelum? 🙂
Used വാങ്ങുന്നതിലും നല്ലതു പുതിയത് vangunathaanu
എന്റെ കയ്യിലുണ്ട് same സാദനം
38 scent... Nalla cashula pavapetta manushyana alle...ithare rich aayitum... Aa jaada ila.. Annum saadarnakaarante manasum veshavum😁😍😍😍😍
അധ്വാനത്തിന്റെ ഫലമാണ്
പുളിയെ നേരിട്ടു പോയി കണ്ടു അടിപൊളി മംസഹ്യൻ ചായ എല്ലാം വാങ്ങി തന്നു 😘
Ikka ithu evidena vaghiyathu
മെറ്റലിന്റെ cup ആണ് നല്ലത് സിംപിൾ.. പ്ലാസ്റ്റിക് നല്ല പാട് ആണ്.. എന്റെ പണി ഇതാണ് 🔥സിംപിൾ job ✌
Nomber
നമ്പർ ഒന്ന് തരാമോ?
ബ്രഷ് കട്ട്ടറിൽ നിന്നും കറൻ്റ് എടുക്കാൻ പറ്റുമോ 🤔
ഇത് എന്താ പുക വരുന്നേ കംപ്ലയിന്റ് ആണോ 😍😀
Engine oil koduthal mix cheyutha kondanu
2stroke alle
Ltr 40ml മതി. ഓവർ ആയാൽ ഇങ്ങനെ പുക വരും
puram vendhana undo e grass cutter use cheyumbol...kure alukal parayunnthu backpain varum ennanu
ഫിറോസക്കാന്റെ അവതരണം ❤️ ഇഷ്ട്ടപെട്ടോർ ഒന്ന് ലൈക്കിക്കേ👍
Yes
2സ്ട്രോക്ക്&4stroke engine anganey 2type engine ind,2strok milage കുറയും ഹീറ്റിങ് കൂടും എൻജിൻ ഓഫകും,4stroke engine milage കിട്ടും engine ചൂടവില്ല oil ഉള്ളതുകൊണ്ട്.piney china engine ind,പണികിട്ടും വാങ്ങിയാൽ 2സ്ട്രോക്ക്ആയിരിക്കും അവ,engine parts kitan padanu,athond കൂടുതലും കട്ടപുറത്തന്,ഹോണ്ട engine വാങ്ങുക parts avilable anu,Vila kooduthal anu, cash നോക്കണ്ട നന്നായി ഉപയോഗിക്കാം,അനുഭവസമ്പത്ത് ഉള്ളത് കൊണ്ട് പറഞ്ഞതാ(ഇനി വാങ്ങുന്നവരുടെ ഇഷ്ടം)
Nomber തരൂ
Contact number tharamo
Camera menon ee safety കിടുതാപ്പ് vechit aano koode nikune
Firozka oru tip ane aaa fibre sathanathine pakaram aluminium kittun just 200-300 Varu athane nallathe nalla clearance kittum fibre anel athinte press button nelathe arikum arupad cherthi vettumbol so athe therich pokum .athe onne try cheythe nok
വളരെ ഉപകാരപ്രദമായ വീഡിയോ
Blade rotate ചെയ്യാത്തത് എന്താണന് അറിയോ
Eee commetne replay തരുന്നത് ക്യാമറ mam anoo???
Ithu side pullu chethunnathanu bhai arivum sidum oke mattethinu valuthu need the big lawn mover for these surface
Super..ഇതുപോലോത്ത agriculture റിലേറ്റഡ് ആയിട്ടുള്ള ഉപകരണങ്ങളുടെ പ്രവർത്തന വീഡിയോസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു..
Heavy wrknu ee mechine patula bro
ഈ യുവാവ് കാട് വെട്ടുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്ന് ക്യാപ്ഷൻ കൊടുത്താൽ പൊളിച്ചേനെ..
Ith aswanth kokkinte caption pole ayi poyalloo😂😂
@@hijushajahan5263 😂🙏🏻😂
Elam thalliru vettunathalla kaduvettal kaduvettu kannanamengil antea kudea varan parayu oruthari pullupolum muriyathathu undavilla
Canontea ethu cam ahh bto
ഇത് mechanic മാരുടെ വയറ്റത്തടിക്കോ 😍😍😍
Ithu ethu company yude mechiene aanu ikka
ഫിറോസ് കാ കാ പുല്ലു വെട്ട് മെഷീൻ ഏതാ കമ്പനി എന്ന് പറഞ്ഞില്ല ഹോണ്ട ആണോ
Kissan Kraft
ഹോണ്ട അല്ല ബജാജ്
@@muhammedvp8035 kaliyakandaa karyam illallo Honda mechine undallo
A Safety Shoe evede kittum?
Simple demonstration. I liked it.
Which company's product?
pls keep safety guard little more up , then not need to remove
ഇത് വച്ച് പുല്ല് മാത്രമെ വെട്ടാൻ കഴിയൂ കുറ്റി ചെടികൾ ഇത് വച്ച് വെട്ടാൻ പറ്റുമോ?
ഇതിനു മുമ്പെ.... ഇതു ഉപയോഗിച്ച് കാട് വെട്ടാൻ അറിയുന്ന ഞാൻ
@cric info 🔥👍👍
Ithinte price ethre ane
E rope idunna head athrak pora pettan lock potti therich povum
ഫിറോസ് ഇക്കാ സൂപ്പർ😍😍😍✌✌❤❤👍👍👍
🙏🙏🙏🙏very good,simple avatharanam.god bless u.
Ithe ipool ubayogican thonunavar Adi like..😉
which is the good brand grass cutter
ഹോണ്ട
പാൻസും ഫുൾ സ്ലീവ് ഷർട്ടും ഇട്ടു പുല്ലു വെട്ട് ... അല്ലെങ്കിൽ കീടങ്ങൾ വേണ്ടാതിടതൊക്കെ കയറും
Kuuttiyal kudillla ikkaa.enthokke paniyaaa fitting nu.chumma kandirikkam
ഇക്ക ഇങ്ങക്ക് സ്ഥലം ഉണ്ടെകിൽ ഒരു പോത്തിനെ വാങ്ങി പോറ്റിക്കൂടെ എന്നാൽ അത് ഒരു വരുമാനം അല്ലെ?
chat.whatsapp.com/KjIQw4ppg9x2X8Gj6FyVtn
പോത്ത് വളർത്തൽ whatsapp ഗ്രൂപ്പ്
Machine nte price pariyamo?
Humble & simble vloger 😍🔥
Evidae ninu vangum
ഇക്കാ ക്യാമറെ മാൻ ഒരു ദിവസം സ്ക്രീൻൽ കൊണ്ട് വരണം
Where are you buy
Brand name
❤ജൈവകൃഷിയും വളങ്ങളും ഇഷ്ടപ്പെടുന്നവർ ഇങ്ങു പോര്
From where you purchased..
ഇങ്ങൾ ബല്ല്യ കായിക്കാരൻ ആണ്ലെ 😆😆😆😆❤️❤️❤️❤️❤️❤️❤️💛💛💛💛
ബ്ലഡ് ഇട്ടു പുല്ലു പെടുന്നതും കേബിൾ ഇട്ടു പുല്ലുവെട്ടുന്നതും തമ്മിൽ കൂലി വ്യത്യാസമുണ്ടോ?
Petrol ചെലവിലും വ്യത്യാസമുണ്ടോ?
ആ വെട്ടിക്കളഞ്ഞ പുല്ല് കിട്ടിയിരുന്നെങ്കിൽ ഇവിടുത്തെ പശുവിന് കൊടുക്കേനും 😄
Hu
കണ്ണൂർ ആണോ
ഞാൻ മട്ടന്നൂർ😀
Aadyam kayaru chuttiya sadanam enthinullatha
power koodiya motor nu nalla power aayirikkum....power kuranja motor nu kuravu power aayirikkum...😅😅 ; Firozkkaaa ngal mWthaanuuuu...!!!
Camara man super, Big salute, and your presentations also bro
മ്മടെ പാലക്കാട്.. മഞ്ഞക്കുളം പള്ളി..
ikka ithine 25 rethiyil gunam ulla meshione youtubil kidappu di 17000 rs anu avar parunnthathu athayathu kilaikkanum mannu podi pole akkanum pattum
0:36 അവരും ഒരു നേരത്തെ അന്നത്തിന് വെണ്ടി വരുന്നതല്ലേ ഫിറോസ്‌ക ☺️🙁
ഇതിന്ന് എത്രെ രൂപേയാണ്?
നേരത്തെ ഇത് കണ്ടായിരുന്നു
എം ഫോർ ടെക് ജിയോട് ചാനലിൽ 👍👍
8:13 power koodiya machine nu power koodunnath pole alle?
മിഷിൻ കണ്ടിട്ട് അത്ര കോളിറ്റി തോന്നുന്നില്ല
Omni pose
ചൈന
HAI GOOD MORNING SUPER job SUPER idea SUPER WORKING SUPER Machine THANKS 👍👍👍👌👌👌👌🌹🌹🌹
2 സ്ട്രോക്ക്.engine അതിന്റെ ഗുണം കാണിക്കുന്നുണ്,പുക, ഇതിന്റെ സൗണ്ട് കുറക്കാൻ വല്ല ഐഡിയ ഉണ്ടോ ഒന്നു അന്നെഷിക്കോ
4 സ്ട്രോക്ക് വേടിക്കുക...സൗണ്ട് കുറവാണ്...
This is made in Perambra, may be with bought out parts. Tata,Bajaj etc are also doing it for even a/cs. Indian Motor cycles sold in Africa in large numbers ,as per Bajaj himself, cannot be sold without imported parts. Japanese m/c s were ridiculed once like we do about Chinese m/cs today.
I am using this m/ c for last two years. Good mileage and no repairs so far.
Sound of the demo is pretty good. Most other m/s including my second m/c MARIYUMMA, made in Japan, makes more sound.
Our watchman also says that this m/c is not good as it is cheap. But those who use it, now like it more than the Japanese m/c.
4 strike mcs have more moving parts and hence more repairs. Those of superior quality are twice as expensive as this m/c . The disqualification of this m/c seems to be it's lower price!
Ask someone who owns it. Do not listen to people who have not used it.
rate etrayayi ?
2 പോത്തിനേയോ ആടിനെയോ വാങ്ങി പറമ്പിൽ കെട്ടിയാൽ മതി അവർ ക്ലിയർ ആക്കിക്കോളും ഫുൾ
പുല്ല് കഴിഞ്ഞാൽ അവരെ തട്ടി കറിയാക്കി നിങ്ങൾക് വിഡിയോയും ചെയ്യാം
Ethinidakku പുല്ല് വെട്ടും തുടങ്ങിയോ
500 veiws mathi 1 million veiw adikkum guys
Naggal kuree kalam aayitt groundil pull vettan ithan use cheyyunnath
ഞമ്മക്ക് പുല്ല് ഇല്ല അതുകോണ്ട് വടീച്ചില്ല ഫൂൾ തെങ് കവൂങ് പാടം
എന്തായാലും
ഉഷാറായിണ്
Cheeta veed evade
താങ്കളുടെ അവതരണവും വിശദീകരണവും എല്ലാവർക്കും ഗുണം ചെയ്യുന്നതാണ്. Thank's
Machine kas yethra.aed company.ThANKS anna.
ഫിറോസ് ക്കാ .സൂപ്പർ '
Ikkka ningalkoru 🐄 pashuvina vaangi valarthikkoooda
ഇതു കൊള്ളില്ല ഫയങ്കര ബെയിട്ടാണ്. സ്റ്റിൽ സൂപ്പർ.. ഇതു ഒരു 1മണിക്കൂർ ഉപയോഗിക്കുമ്പോൾ മടുക്കും
100% സത്യം,
ഇത് ചൈനയാണ്. കിസാൻ ക്രാഫ്റ്റ്...ചൈന കൂടുതലായി ഉപയോഗിച്ചൽ ജോയിൻ പെയിൻ ഉണ്ടാകും
പണ്ട് ഫിറോസിക്ക സ്വയം ഒരു പുല്ലു വെട്ടാൽ ഉപകരണം ഉണ്ടാക്കിയിരുന്നു.
അതു നമ്മൾ റിപ്പോർട്ട് ചെയ്തു. കാരണം അത്രക്ക് unsafe ആരുന്നു അതിന്റെ construction and use.
ഇതാണ് product. എന്തു safe ആണ് ഇതിന്റെ ഉപയോഗം.
മറ്റേത് ഒരു മാതിരി CD ൽ ബ്ലേഡ് ഒട്ടിച്ചു.....ഒരു വിധത്തിലുള്ള safety ഇല്ലാതെ...
ഉള്ളത് പറയാല്ലോ ഫിറോസ് ഇക്ക മിഷൻ അത്ര പോരാ ക്യാഷ് പോയോ 🤔
എന്ത് പറ്റി??
12000 കൊടുത്തു വാങ്ങിയ ഈ മെഷീൻ ഒരു രണ്ട് സീസൺ use ചെയാം pne മൈലേജ് കുറവാണ് 2 സ്ട്രോക്ക് ആണ് ഹോണ്ട യുടെ മോട്ടർ ആണേൽ നല്ല power ആണ് 4 സ്ട്രോക്ക് നല്ല മൈലേജ് ഉണ്ടാവും പക്ഷെ പാർട്സ് നല്ല expensive ആണ്
ഹോണ്ട,500 മണിക്കൂർ നല്ല പവർ ഉണ്ടാകും. പിന്നീട് പവർ കാണില്ല. മൈലേജ് കുറയില്ല... 650ml 2മണിക്കൂർ + യൂസ് ചെയ്യാം
@@Ramkumar-yc3tw ഏതാണ് നല്ല മെഷീൻ മീഡിയം വിലയുള്ളത്?