1 രൂപ പോലും ചിലവില്ലാതെ ഇത് നമുക്കും ഉണ്ടാക്കിയാലോ | Traditional Broom Making | Cheerulli Media

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
    Anchor: Shyni Vinod
    Camera, Editing: Rahul krishna
    Follow us on
    Facebook: / cheerulli-media-107141...
    Instagram: / cheerullimedia
    Twitter: / cheerulli
    Contact us for Business Enquiries : cheerullimedia@gmail.com , Ph: 8921668617
    tags: #Cheerullimedia #traditional #malayalam

ความคิดเห็น • 550

  • @ashokanashok9971
    @ashokanashok9971 2 ปีที่แล้ว +48

    സൂപ്പർ ചൂല് സൂപ്പർ അമ്മ...പാള കൊണ്ട് ചൂല് ഉണ്ടാക്കുന്നത് ആദ്യമായിട്ട് കാണുകയാണ് ട്ടോ,.കലക്കി പൊളിച്ചു,അമ്മയ്ക്കും മരുമോൾക്കും അഭിനന്ദനങ്ങൾ

    • @sathidevi1396
      @sathidevi1396 2 ปีที่แล้ว

      B hu huH

    • @sathidevi1396
      @sathidevi1396 2 ปีที่แล้ว

      .

    • @marythomas8754
      @marythomas8754 2 ปีที่แล้ว

      Aniyo pinno upayogich ola. Cheekiyalum mathy njan anganane cheyyunnath

    • @bincysiby6335
      @bincysiby6335 2 ปีที่แล้ว

      പാള അല്ല .. പട്ട... തഴങ്ങ്

  • @vijayanmp3022
    @vijayanmp3022 6 หลายเดือนก่อน +10

    വളരെ ഉപകാരപ്രതമായ വീഡിയോ. എനിക്ക് ചൂൽ മെടഞ്ഞു കെട്ടാൻ അറിയില്ലായിരുന്നു. പഠിക്കാൻ പറ്റിയതിൽ സന്തോഷം. Very thanks 🙏🙏🙏

  • @sreenadhmk8029
    @sreenadhmk8029 2 ปีที่แล้ว +31

    സൂപ്പർ പഴയ കാലത്തിലെ ഓർമ്മക്കൾ വീണ്ടും ഓർമ്മിപ്പിച്ച രണ്ടാൾക്ക്കും ഒരുപ്പാട്‌ നന്ദി വീണ്ടും ഇത്തരം വിഡിയോ പ്രതീഷിക്കുന്നു 👍👍👍

    • @Ccccccccccccccc57886
      @Ccccccccccccccc57886 2 ปีที่แล้ว

      >yyyyyyy6yyy5yyy

    • @sheelasheela7558
      @sheelasheela7558 ปีที่แล้ว

      ❤️കൈ കൊണ്ട് ഈർക്കിൽ വിരിഞ്ഞു എടുത്താൽ മതി എന്റെ നാട്ടിൽ പണ്ട് അങ്ങനെ ചെയ്യുന്നത് നമ്മൾ അത് കൊണ്ട് തിന്നുന്നത് ഇത്രയും ജോലിയും ഇല്ല

  • @akashc.s2607
    @akashc.s2607 2 ปีที่แล้ว +9

    സ്നേഹമുള്ള അമ്മയും മരുമോളും എനിക്ക് ഒരുപാട് ഇഷ്ട്ടമായി

  • @suharasuhara8608
    @suharasuhara8608 2 ปีที่แล้ว +16

    എനിക്ക് ഇത് വെട്ടാൻ അറിയില്ലായിരുന്നു പഠിക്കാൻ പറ്റി thank u dear❤️❤️❤️ രണ്ടാളും പൊളി 😊😍

  • @jayasankaranp4729
    @jayasankaranp4729 2 ปีที่แล้ว +61

    ആ പാളയിൽ കുട്ടികളെ ഇരുത്തി മുററത്തു കൂടെ വലിക്കും. കുറച്ച് കഴിഞ്ഞാൽ മണ്ണില് ഉരഞ്ഞ് പാളക്ക് ഓട്ടവീണിട്ടുണ്ടാവും പിന്നെയും ആവേശത്തിൽ വലിയോട് വലി കുറച്ച് കഴിഞ്ഞാൽ ട്രൌസർ കീറി ചന്തിയിൽ മുറിവ് പറ്റും അപ്പോഴാണ് നിർത്തുക. പിന്നെ ആ കീറൽ അമ്മ കാണാതിരിക്കാൻ വേണ്ടി പ്രത്യേക സ്റ്റൈലിൽ ഒരു നടത്തമുണ്ട്. അകത്തെത്തി കഴിഞ്ഞാൽ ട്രൗസർ ഊരി ഒറ്റ ഏറും കുളത്തിലേക്ക് ഒരോട്ടവും അമ്മയുടെ അന്നത്തെ അടി ഒഴിവായി കിട്ടി.

    • @hassankp5798
      @hassankp5798 2 ปีที่แล้ว +4

      Correct 👍

    • @sumajude7875
      @sumajude7875 2 ปีที่แล้ว

      Ente amm palayil malli,unakamulaku enniva vachi adupinu mukalil sooshichirunnu

    • @kalasrinivas1093
      @kalasrinivas1093 ปีที่แล้ว

      Yes

    • @bhargavik4443
      @bhargavik4443 ปีที่แล้ว +2

      കവുങ്ങ് നാട്ടിൽ ധാരാളം ഉണ്ട്.പക്ഷേ ഈ ഉപയോഗം ആദ്യം കാണുകയാണ്. വളരെ നന്ദി.

    • @usha.r7862
      @usha.r7862 6 หลายเดือนก่อน

      Ithu. First. Kanuka

  • @Sunithap123
    @Sunithap123 6 หลายเดือนก่อน +2

    സൂപ്പർ വീഡിയോ ഞങ്ങളും അതുപോലെയാണ് ചെയ്യാറ് ഇങ്ങനെയുള്ള പണികളൊക്കെ അന്ന്യം നിന്നുപോകുന്ന ഇക്കാലത്തു ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാവട്ടെ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യണേ

  • @reejavidyasagar3832
    @reejavidyasagar3832 2 ปีที่แล้ว +20

    ആദ്യം കണ്ടപ്പോൾ ഇത്രേം പ്രദീക്ഷിച്ചില്ല. Super 👌👌👌

  • @BasheersanahSanah
    @BasheersanahSanah 6 หลายเดือนก่อน +1

    ചേച്ചീ നന്ദി , ഞാൻ ഉണ്ടാക്കി ട്ടോ. അടിപൊളി ചൂലായി. അറിയില്ലായിരുന്നു ഒരുപാട് താങ്ക്സ് ചേച്ചീ.

  • @subransurya2169
    @subransurya2169 2 ปีที่แล้ว +9

    അവതരണം സൂപ്പർ
    അമ്മ ഒരു രക്ഷയുമില്ല

  • @guruvayoorambadikannan6122
    @guruvayoorambadikannan6122 2 ปีที่แล้ว +6

    കണ്ടപ്പോൾ നല്ല കൗതുകം തോന്നി ചെറുപ്പത്തിൽപറഞ്ഞതൊക്കെ ഞങ്ങളും ചെയ്തിരുന്നു സൂപ്പർ 🙏🙏🙏🙏

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +25

    ഷൈനി.... നിനക്ക് അമ്മ നഷ്ടപ്പെട്ടാലും.... അതേ പോലെ സ്നേഹമുള്ള,,,, നിന്റെ കൂടെ കൂടാൻ പറ്റുന്ന ഒരമ്മ നിനക്കില്ലേടാ... മുത്തുമണി അമ്മ.. 😘😘😘😘😘

    • @rajukrishnan8627
      @rajukrishnan8627 2 ปีที่แล้ว +2

      1

    • @pndevikumari8437
      @pndevikumari8437 2 ปีที่แล้ว

      6

    • @jayachandrankv8502
      @jayachandrankv8502 2 ปีที่แล้ว +1

      Sathyam ee ponnupolathey. Ammaye kittiya mole ninak nallatha varu keto ee amma ninak orupad sneham tharatey oppam Molum kodukkuka ee Ammak love you Amma

  • @gourinarayanan6673
    @gourinarayanan6673 2 ปีที่แล้ว +24

    നല്ല അമ്മയും മോളും അമ്മയില്ലാത്ത കുട്ടിയെ ഇങ്ങിനെ സ്നേഹിക്കുന്ന നിങ്ങളെ ദൈവം രക്ഷിയ്ക്കും

  • @lijiyasaji9155
    @lijiyasaji9155 2 ปีที่แล้ว +5

    കവുങ്ങിൻ്റെ പട്ട കൊണ്ട് ഇതുപോലെ ചൂല് ഉണ്ടാക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു.പുതിയ അറിവ് പറഞ്ഞ് തന്നതിന് നന്ദി.

  • @bindhubindu9090
    @bindhubindu9090 2 ปีที่แล้ว +3

    ഞങ്ങടെ നാട്ടിൽ തെങ്ങോല കൊണ്ട ചൂൽ ഉണ്ടാക്കറ്, ഇത് കലക്കി, ആ അമ്മടെ സപ്പോർട്ട് ഇഷ്ട്ടപെട്ടു

  • @bijimolvv
    @bijimolvv 2 ปีที่แล้ว +14

    ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അമ്മ
    ഉണ്ടാക്കി വെച്ചേക്കാം
    തിരിച്ചു പോരുമ്പോൾ കൊണ്ടുപോകും
    സൂപ്പർ
    അമ്മയെ ഓർത്തു

  • @roshnipallath5598
    @roshnipallath5598 2 ปีที่แล้ว +2

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്. ഒരുപാടൊരുപാട് ഇഷ്ട്ടായി. 👌👌👌👌

  • @annammajohn2175
    @annammajohn2175 2 ปีที่แล้ว +3

    Oru sambhavam thanne. Njan aadhyamaya kanunnatu. Very good

  • @preethabalan7530
    @preethabalan7530 2 ปีที่แล้ว +12

    ഞങ്ങൾ പണ്ട് കവുങ്ങിന്റെ ഈ ഓല കൊണ്ട് കലത്തിന്റെ അടിയിൽ വെക്കാനുള്ള തെരിക ഉണ്ടാക്കാറുണ്ട്

  • @jafsalvnrchichoos9311
    @jafsalvnrchichoos9311 2 ปีที่แล้ว +14

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @sunnythattil7588
    @sunnythattil7588 2 ปีที่แล้ว +18

    സൂപ്പർ.
    ഇനിയും കൂടുതൽ കരകൗശല വസ്തുക്കളുടെ വീഡിയോ പ്രതീക്ഷിയ്ക്കുന്നു.

    • @lalithapc2778
      @lalithapc2778 2 ปีที่แล้ว

      നല്ല ഭാഷ ❤👍

    • @shihabet330
      @shihabet330 2 ปีที่แล้ว

      കിശ്ശേരി എവിടായ veed

  • @sainabapm8560
    @sainabapm8560 2 ปีที่แล้ว +3

    Super Adipoli Randuperum Nalla Oruma Adanere Eshtamayath Pattaund Trycheyum

  • @user-he5gg6qq5w
    @user-he5gg6qq5w 2 ปีที่แล้ว +10

    👌👍
    ഇത് പോലെ ഈർക്കിലി ചൂൽ
    മെടയുന്നതും ഒന്ന് കാണിക്കാമൊ

  • @bindukp1641
    @bindukp1641 2 ปีที่แล้ว +34

    ഇന്നത്തെ വീഡിയോ ഉഷാർ . രണ്ടു പേരുടെയും അവതരണം super❤❤

  • @ramlathsalam9559
    @ramlathsalam9559 2 ปีที่แล้ว +22

    ഞങ്ങളുടെ ആവശ്യത്തിനുള്ള ഈർക്കിളി ചൂലും പട്ട ചൂലും ഞാൻ തന്നെ ഉണ്ടാക്കലാണ്

    • @lucyvarghese4655
      @lucyvarghese4655 2 ปีที่แล้ว +1

      അതുകൊണ്ട് എന്താ... അത് ഞങ്ങൾ ആരും പഠിച്ചില്ലല്ലോ.

    • @subaidaismail2741
      @subaidaismail2741 6 หลายเดือนก่อน

      1 AA​@@lucyvarghese4655

    • @Vijayakumari798
      @Vijayakumari798 6 หลายเดือนก่อน

      Enikariyilla

    • @BasheersanahSanah
      @BasheersanahSanah 6 หลายเดือนก่อน

      അത് നല്ലതാണ്

  • @nirmalyamnirmalyam3277
    @nirmalyamnirmalyam3277 2 ปีที่แล้ว +1

    Basha kooduthal ishttapettu

  • @Rinu8887
    @Rinu8887 2 ปีที่แล้ว +5

    Supet, ഞാനാദ്യമായിട്ടാണ് ഇങ്ങനത്തെ മെടഞ്ഞ ചൂൽ കാണുന്നത്. Thank you

  • @noufalktnbr
    @noufalktnbr 2 ปีที่แล้ว +5

    അമ്മയും മരുമോളും ആണെന്ന് തോന്നില്ല...ഒരേ ചായ...ഒരേ പ്രകൃതം...

  • @premajam7091
    @premajam7091 ปีที่แล้ว +1

    എനിക്കും അറിയാം എന്റെ അമ്മയും എന്നെ പഠിപ്പിച്ചു തന്നിട്ടുണ്ട് ഞാനും ഉണ്ടാക്കാറുണ്ട്

  • @vasenthigvr9775
    @vasenthigvr9775 2 ปีที่แล้ว +4

    എല്ലാം നമ്മളുടെ അമ്മമാർ ( ചേട്ടന്റെ അമ്മ എന്റെ അമ്മ) എന്ന് ഒന്ന് ഇല്ല 2 അമ്മമാരും മക്കളെ വളർത്തുന്നു. ) അമ്മയും അങ്ങിനെ വേണം (ഇന്ന് ഉള്ള പെൺകുട്ടികൾ കണ്ണു തെറ്റിയാൽ ഭാർത്താവിന്റെ അമ്മയെ കുറ്റം പറയും അത് ശരിയല്ല Super

    • @whiteandrose315
      @whiteandrose315 2 ปีที่แล้ว

      Kuttam prayunnathalla marumakalea verea kannik kanunna ammamaruddu

  • @salmanmon7817
    @salmanmon7817 2 ปีที่แล้ว +13

    സത്യമായിട്ടും ഉപകാരപ്രദമായ വീഡിയോ എനിക്ക് ഉണ്ടാക്കാൻ അറിയില്ലായിരുന്നു 👌

  • @neethupk7678
    @neethupk7678 2 ปีที่แล้ว

    വിശറി ഉണ്ടാക്കാറുണ്ട് പാള കൊണ്ട്.പിന്നെ പ്ലേറ്റും.വീഡിയോ സൂപ്പർ

  • @basheerbashi9746
    @basheerbashi9746 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഇവിടെ ഇപ്പോഴും ഇങ്ങനത്തെ ചൂലാണ് ഉണ്ടാകർ

  • @jessmallikaevlin8124
    @jessmallikaevlin8124 2 ปีที่แล้ว +3

    very good old memories.Thanks dear

  • @indukrishna1449
    @indukrishna1449 2 ปีที่แล้ว

    അടിപൊളി ചൂല്. എന്റെ അമ്മയാണ് എനിക്ക് ചൂലുണ്ടാക്കി തരാറു. നിങ്ങൾ ചൂലുണ്ടാക്കുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. അമ്മയ്ക്കും മകൾക്കും ഒരായിരം ആശംസകൾ

  • @rajanpillai5603
    @rajanpillai5603 2 ปีที่แล้ว +2

    Fantastic video & having superb knowledge how to utilize wasted coconut leaf 👍👌🙏

  • @aneesk4375
    @aneesk4375 2 ปีที่แล้ว +1

    എന്‍െറ വലിയപെങ്ങള്‍.(തള്ളപ്പുടി.) നല്ല ചൂല് ഉണ്ടാക്കി ആങ്ങളമാര്‍ക്കും മക്കള്‍ക്കും നാട്ടു കാര്‍ക്കും കൊടുക്കാറുണ്ടായിരുന്നു
    ഇപ്പം വയ്യാതായി അവള്‍ കല്ലില്‍ അടിച്ചാണ് നന്നാക്കല്‍

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 ปีที่แล้ว +1

    പാള കൊണ്ട് വിശറി ഉണ്ടാക്കിയിരുന്നു ഞങ്ങളെ കുട്ടികാലത്ത് അന്നത്തെ ഫാൻ വിശറി യുടെ വീഡിയോ ചെയ്യൂ

  • @lucyvarghese4655
    @lucyvarghese4655 2 ปีที่แล้ว +6

    Miduukkikkutty👍
    Othiri നാളായിട്ട് ഉള്ള ആഗ്രഹമാണ്. Thank you. എന്നാൽ മെടയുന്നത് അത്ര ശരിക്കു പിടികിട്ടിയില്ല. 🙏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +2

    Kamukin choolu pand veedinte Nolan mezhukiyadath thoothuvaran ( adukkalyil)upayogichirunnu. Ippol ellayidathum tiles alle??????👍👍👍👍👍👍

  • @fidhababy5760
    @fidhababy5760 2 ปีที่แล้ว

    Eanikk nigale orupaad ishttaayi .ammaye kaanumbol valare santhosham thonnaatto .ammayod orupaad sneham..

  • @BinduPranavam
    @BinduPranavam 6 หลายเดือนก่อน

    പട്ടചൂലുണ്ടാക്കുന്ന വിധം അന്വേഷിച്ച് നടക്കുകയായിരുന്നു ,നന്ദി👍 ❤👏

  • @kavukkalhousekavukkalhouse668
    @kavukkalhousekavukkalhouse668 2 ปีที่แล้ว

    വീഡിയോ വളരേ ഇഷ്ടപ്പെട്ടു ചേച്ചീ, പഴയ കാലം ഓർമ വന്നു, ചേച്ചികളുടെ സ്വാദേശം എവിടെ യാണ്‌? Kizisheriyano? പരിജയം ഉള്ള മുഖം ഞാൻ ഒരു വീട്ടമ്മ, ഞാൻ ചൂൽ ഇങ്ങനെ ഉണ്ടാക്കാറുണ്ട്

  • @ramlathsalam9559
    @ramlathsalam9559 2 ปีที่แล้ว +2

    പട്ട വെട്ടിയതിന് ശേഷം ഉണക്കിയിട്ടാണ് കെട്ടി വെക്കുക 😄 പിന്നെ മുടഞ്ഞിട്ട് പിന്നെയും വെയിലേത്ത് വച്ച് ചൂലിന്റെ തായെ പകുതി പിടിച്ചു നല്ല ഉരയുള്ള സ്ഥലത്തു വച്ചു ഉരത ണം എന്നിട്ട് വേണം മുള്ള് മരത്തിന്മേൽ വച്ചു ഉയിയാൻ ഞങ്ങൾ അങ്ങിനെയാണ് ചെയ്യാറ്

  • @asiyaasiya1633
    @asiyaasiya1633 2 ปีที่แล้ว +3

    ഞങ്ങളും പണ്ടുകാലത്ത് ഇങ്ങനെയൊക്കെ തന്നെയായിരുന്നു ചേച്ചിമാരെ കിട്ടിയത്

  • @muhammmadmishal4647
    @muhammmadmishal4647 6 หลายเดือนก่อน

    Aadyamayaane vdeo kannil pettad.chool medayan padichu..sooper ammayim molum.

  • @sheebaanil4258
    @sheebaanil4258 5 หลายเดือนก่อน

    എന്റെ അമ്മ ഇങ്ങനെതന്നെയാണ് പട്ടചൂല് ഉണ്ടാക്കുന്നത് 👏👏👏🥰🥰🥰🥰

  • @Sreejav73
    @Sreejav73 5 หลายเดือนก่อน

    ഞാനും ചൂൽ ഉണ്ടാക്കൽ ഉണ്ട് ഇങ്ങനെ മടങ്ങിട്ട് ആണ് ഉണ്ടാകുക

  • @seenavn6957
    @seenavn6957 2 ปีที่แล้ว +3

    നല്ല അമ്മയും മകളും സൂപ്പർ 👌👍🙏♥️🌹

    • @leelarajan7246
      @leelarajan7246 2 ปีที่แล้ว

      മറന്നു പോയ കാര്യം ആയിരുന്നു 👌👌

  • @thajubeevi5505
    @thajubeevi5505 5 หลายเดือนก่อน +1

    Oru.. Valayoum.. Koodi.. Ittukodukkanam.

  • @reihaanathkv9134
    @reihaanathkv9134 2 ปีที่แล้ว +4

    അത് ശെരിയാ ഉമ്മ മാർ ഉണ്ടാക്കി തന്ന അതൊരു ഫീൽ വേറെതന്നെ ഒരു സുഖം ആണ് എന്റെ ഉമ്മ ഉണ്ടാക്കും ഭർത്താവ് ന്റെ ഇങ്ങനെ തന്നെ ആണ് ഉണ്ടാകുന്നത്

  • @sulochanakp8566
    @sulochanakp8566 2 ปีที่แล้ว +5

    രസകരമായ അവതരണം
    പാളയും പട്ടയും ഉപയോഗിച്ച് തരിക ഉണ്ടാക്കാം
    പാള തൊട്ടി,മീൻ കുറ്റി,അടു കൂട്ടു വാരി, പാളത്തൊപ്പി, വിശറി എന്നിവയുമുണ്ടാകാം

    • @rajirn1022
      @rajirn1022 2 ปีที่แล้ว

      ഇത് സൂപ്പർ ആയിട്ടോ The Great program 💗💗💗💗

  • @soumyaap3599
    @soumyaap3599 5 หลายเดือนก่อน

    ഞാൻ അടിപൊളിയായിട്ട് ചൂല് ഉണ്ടാക്കും

  • @radhikavk890
    @radhikavk890 2 ปีที่แล้ว

    Nan kure igane oru chool undakuna vedio serchu chauthi valare ishtayi

  • @ayishakarangadan4568
    @ayishakarangadan4568 2 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @ktKT-zn8pb
    @ktKT-zn8pb 2 ปีที่แล้ว

    Njjaaan inganathe chool aaan use cheyyunnad

  • @basheerbasheer3533
    @basheerbasheer3533 2 ปีที่แล้ว +2

    👍അടിപൊളി സ്നേഹം എന്നും നിലനിൽക്കട്ടെ

  • @liyak8983
    @liyak8983 2 ปีที่แล้ว +1

    അമ്മയുടെ സംസാരം സൂപ്പർ

  • @philominajohn9950
    @philominajohn9950 ปีที่แล้ว

    പണ്ട് ഞാൻ ഇങ്ങനെ ചൂളുണ്ടാക്കിട്ടുണ്ട്

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว

    Idupole orunnum undakunna vedio iniyum pradheekshikunnu

  • @valsamma1415
    @valsamma1415 2 ปีที่แล้ว

    E chulu adipolya ente Ammachi oddkkumariunnu onnukudy ormippichu. Ammayum moleum supper

  • @arifakamal804
    @arifakamal804 2 ปีที่แล้ว +2

    Super

  • @radharavi2891
    @radharavi2891 2 ปีที่แล้ว

    സൂപ്പർ.
    ആദ്യമായി കാണുന്നു.
    ആശംസകൾ.

  • @sankarjyothis8026
    @sankarjyothis8026 2 ปีที่แล้ว +5

    സൂപ്പർ 👍👍🙏

  • @padminipadmini1239
    @padminipadmini1239 2 ปีที่แล้ว

    ഇതൊന്നും എല്ലാവർക്കും അറിയുകയില്ല ഞാൻ ചെയ്യാറുണ്ട് സൂപ്പർ

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 ปีที่แล้ว +2

    നല്ല വീഡിയോ പണ്ടത്തെ ഓർമ്മകൾ ഇപ്പം ആക്കും ഈചൂൽ വേണ്ട എനിക്കും ഇങ്ങനെ ഒരു വീഡിയോ ചെയ്യണം

  • @anithaks7021
    @anithaks7021 2 ปีที่แล้ว

    Aadamaayaanu inghine oru chool undaakunnathu kandathu , thanks for this information 👍

  • @gouthamgouthamappu2498
    @gouthamgouthamappu2498 2 ปีที่แล้ว

    Orupade upagharamulla veadeo arum inghansthay veadeo cheyyarilla iniyum pratheeshikkunnu

  • @shanumilu3586
    @shanumilu3586 2 ปีที่แล้ว +3

    അമ്മയുംമോളും സൂപ്പർ

  • @suryakumari1069
    @suryakumari1069 2 ปีที่แล้ว

    First time ee parivadi kannnad nelle rasamind

  • @hasanarp8253
    @hasanarp8253 ปีที่แล้ว

    Avatharanam super ammayum molum yee sneham yenum nila nilkate

  • @sherlymurickan7790
    @sherlymurickan7790 6 หลายเดือนก่อน

    Super information about palm choool..lov you somuch ❤

  • @ambujamk3472
    @ambujamk3472 2 ปีที่แล้ว +5

    Super!!

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว

    Valare nalla karyamanu cheydad enikariyilarunnu ariyanamennu agrahichirunnu sramikam

  • @fathimahennape1844
    @fathimahennape1844 2 ปีที่แล้ว +1

    Pattayude paala upayogichu west edukaam

  • @minibenny2567
    @minibenny2567 2 ปีที่แล้ว +10

    Very creative tip, my hearty congrats ❤
    Mini Benny

  • @sherlypk6124
    @sherlypk6124 2 ปีที่แล้ว +5

    സൂപ്പർ👌
    ഇപ്പോ മിക്ക വീഡിയോയിലും അമ്മയും മരുമകളും തമ്മിൽ ഭയങ്കര ചേർച്ചയാണല്ലോ കാണുന്നത് .... ലോകം അവസാനിക്കാറായോ😂

    • @sreejasree2932
      @sreejasree2932 ปีที่แล้ว

      അസൂയക്ക് മരുന്നില്ല😄

  • @bijujoseantony3257
    @bijujoseantony3257 5 หลายเดือนก่อน

    Good ideas l liked

  • @reshmitthomas3240
    @reshmitthomas3240 2 ปีที่แล้ว +1

    Eerkkili choolu kanikkamo

  • @shanumilu3586
    @shanumilu3586 2 ปีที่แล้ว

    ഒത്തിരി ഇഷ്ട്ടം ആയിട്ടോ

  • @sajithachandran7329
    @sajithachandran7329 2 ปีที่แล้ว

    ഞാൻ subscribe ചെയ്തുട്ടോ. എനിക്ക് ഒരുപാട് ഇഷ്ടമായി 🥰🥰🥰❤️❤️❤️❤️

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 ปีที่แล้ว

    മെടച്ചിൽ സൂപ്പർ വീട് എവിടെ നിലമ്പൂർ ആണോ ഞാൻ നിലമ്പൂർ ആണ്

  • @BOT-cn9cc
    @BOT-cn9cc 2 ปีที่แล้ว +1

    Adipoli enik ariyillayirunnu thankyou

  • @ajithaaji9696
    @ajithaaji9696 2 ปีที่แล้ว

    Super എനിക്കറിയാം ഇത് പോലെ ഉണ്ടാക്കാൻ

  • @Sreenanda-tu7dk
    @Sreenanda-tu7dk 3 หลายเดือนก่อน

    Nan udakki supper❤

  • @rafeeqmk7235
    @rafeeqmk7235 2 ปีที่แล้ว

    എനിക്കറിയാം ഇങ്ങനെ ഉണ്ടാക്കാൻ

  • @ranjiniraju5642
    @ranjiniraju5642 2 ปีที่แล้ว

    Iniyum. Nalla. Vdos. Pratheekshikkunu

  • @shyjapv9681
    @shyjapv9681 2 ปีที่แล้ว +1

    നല്ല അമ്മ ... അമ്മക്ക് ഒരുമ്മ

  • @hasnasherinch1063
    @hasnasherinch1063 2 ปีที่แล้ว

    ഞാൻ തപ്പി... നടന്ന വീഡിയോ 😜🤩🤩🤩👌👌👌

  • @rajulakabeer5399
    @rajulakabeer5399 2 ปีที่แล้ว

    നല്ല വീഡിയോ ഇത് അറിയില്ലായിരുന്നു ....ഞാൻ ഇത് നോക്കി ചൂൽ ഉണ്ടാക്കി ....

  • @Insha958
    @Insha958 2 ปีที่แล้ว

    Kollaalo
    2 pereyum ishtaayi
    Cake undaakkunnath kaanaan ishtaanegi vannoolutto

  • @hafsathkt2508
    @hafsathkt2508 2 ปีที่แล้ว

    Undakkumbolthanne olamuzhuvanum cheekikoduthal mathi mullu thiranjupokanda

  • @asiyae4637
    @asiyae4637 2 ปีที่แล้ว +1

    ചൂല് ഉഴിയാN എളുപപ വഴി und ,valiya pallu ulla cheerppu kondu ഉഴിയുക.nhaan cheyyaarund. 👌

    • @CheerulliMedia
      @CheerulliMedia  2 ปีที่แล้ว

      😀😀👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @krishnadrawingtutorialmala2566
    @krishnadrawingtutorialmala2566 2 ปีที่แล้ว +1

    Ammayk big salut👍👍👍🙏

  • @geethamanikandan9775
    @geethamanikandan9775 2 ปีที่แล้ว

    വളാഞ്ചേരി ഇൽ എവിടെയാ

  • @jayasreejayasree8003
    @jayasreejayasree8003 2 ปีที่แล้ว +1

    ഞാൻ ഈ മെത്തേഡ് ആദ്യം കാണുക ആണ് ഞങ്ങൾ ഓരോ ഈർക്കിലി ആയി എടുക്കൽ ആണ്

  • @ashrafmk2760
    @ashrafmk2760 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു.

  • @marhabavp9042
    @marhabavp9042 2 ปีที่แล้ว +1

    എനിക് പഠിക്കാനായി ആഗ്രഹമുണ്ടായിരുന്നു താങ്ക്യു

  • @padmakumarik6610
    @padmakumarik6610 2 ปีที่แล้ว

    You can make a start up.

  • @balasubramaniamk4246
    @balasubramaniamk4246 2 ปีที่แล้ว +1

    സൂപ്പർ അടിപൊളി