ഉരുളക്കിഴങ്ങ് കൃഷി കവുങ്ങിന്റെ വാരിയിലും | Urulaikizhangu Krishi | Potato Krishi | Potato Farming

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 175

  • @haris.panicker9204
    @haris.panicker9204 3 ปีที่แล้ว +4

    ചിട്ടയായിട്ടു തന്നെ ചെയ്തിട്ടുണ്ട് മറ്റൊരാൾ ഈ മേഖലയിലേയ്ക്ക് കടന്നു വരുവാൻ ഉത്തേജനം നൽകുന്ന കൃഷിരീതി തന്നെ ഭംഗിയായിട്ടുണ്ട് ഏറേ കാര്യങ്ങൾ പഠിക്കുവാനും കഴിഞ്ഞു നന്ദി!

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      നല്ല വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി

  • @shestechandtalk2312
    @shestechandtalk2312 3 ปีที่แล้ว +10

    വളരെ വൃത്തിയായി ഉള്ള കൃഷി. സാധാരണ പടർന്നു കിടക്കുന്ന ഉരുളകിഴങ്ങ് വള്ളി ഇതുപോലെ മേലോട്ട് നിക്കുന്നത് കണ്ടപ്പോ ഭംഗി തോന്നി..ഞാൻ കിഴങ്ങ് കിലിർക്കാൻ വെച്ചിട്ടുണ്ട്..ഇതുപോലെ തന്നെ നട്ടു ഞാനും vdo idaam.tag ചെയ്യാം.ഇഷ്ടായി..അപ്പച്ചാ ... കൃഷി എൻ്റെ ഏറ്റവും ഇഷ്ടം ഉള്ള ഹോബി ആണ്... ഇനി ഒരുമിച്ച് മുൻപോട്ട്..കൂട്ടായി...

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +2

      Orupad santhosham. Full support👍👍👍

  • @sumyvdvd4597
    @sumyvdvd4597 3 ปีที่แล้ว +13

    എത്രയോ കൃഷി channels kandu .ഇങ്ങനെ ഒരു ഐഡിയ ഇവിടെയും കണ്ടില്ല.എത്ര നന്നായിരിക്കുന്നു

  • @ambikapushparajan1340
    @ambikapushparajan1340 5 หลายเดือนก่อน +27

    എനിക്കും കുറെ കൃഷിയുണ്ട് അത്യാവശ്യം മുളക് , വഴ, കച്ചിൽ, ചേമ്പ്, കപ്പകിഴങ്ങു 1 ചതുര പയർ, ഇഞ്ചി, കുറ്റി കുരുമുളക് കോവൽ കച്ചിൽ ഒത്തിരി മുട് ഉണ്ട്. അച്ഛന്റെ കിഴങ്ങ് കൃഷി ഞാനും ഉടനെ ചെയ്യും. പക്ഷേ നട്ടെല്ലിനും നടുവിനും തേയ്മാനം കാരണം കട്ടിപ്പണി ചെയ്താൽ രണ്ടാഴ്ച കിടപ്പിലാണ്. എന്നാലും കൃഷി ആവേശമാണ്

    • @SandhyaKuttappan
      @SandhyaKuttappan 3 หลายเดือนก่อน

      കഴിയും പോലെ ചെയ്യൂ, നല്ലതേ വരൂ കൃഷിയെ സ്നേഹിച്ചാൽ അവർ തിരിച്ചും സ്നേഹിക്കും അസുഖം തന്നെ മാറും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @shestechandtalk2312
    @shestechandtalk2312 3 ปีที่แล้ว +4

    കൂൺ ബെഡ് ചെയ്യുന്ന method ഓർത്തുപോയി.😀😀👌👌💞💞💞💞💞❣️💯☑️☑️

  • @mercyjacobc6982
    @mercyjacobc6982 3 หลายเดือนก่อน

    നല്ല ഭംഗിയുള്ള ഒരു കൃഷി, യൂസ്ഫുൾ ആണ്, വീട്ടിൽ തന്നെ ഉരുളൻ കിഴങ്ങ് 👌🏼🥰

  • @geethanjaliok631
    @geethanjaliok631 3 ปีที่แล้ว +15

    വർഗീസേട്ട വളരെ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് വർഷം ഇതു പോലെ പലപല കൃഷിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ കൂടെ ഞങ്ങൾക്ക് അറിവ് തരാനും നമിക്കുന്നു വർഗീസേട്ട

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      നല്ല വാക്കുക്കൾ പറഞ്ഞതിനു ഒരുപാട് നന്ദി അറിയിക്കുന്നു

  • @jiljianto3078
    @jiljianto3078 2 หลายเดือนก่อน +1

    ഞാനിത് ഉണ്ടാക്കിയിട്ട് നല്ല വലുപ്പത്തിൽ ചെടി ഉണ്ടായി കായ് ഒന്നുമുണ്ടായില്ല ഇന്ന് വർഗീസ ചേട്ടൻറെ പരിപാടിപരീക്ഷിച്ചു നോക്കണം

  • @eart-1234-
    @eart-1234- 4 หลายเดือนก่อน

    സൗമ്യമായ രീതിയിൽ അവതരിപ്പിച്ചു.. ഇ വീഡിയോ ഞാൻ കുറച്ചു പേർക് shere ചെയ്യും

  • @suajith6247
    @suajith6247 3 ปีที่แล้ว +10

    വർഗീസ് ചേട്ടാ സൂപ്പർ.....

  • @jameelamanikoth4390
    @jameelamanikoth4390 ปีที่แล้ว +2

    നല്ല അവതരണം.
    ഇങ്ങനെ ഞാനും ചെയ്തു നോക്കും.ഇൻശാ അള്ളാഹ്.

    • @Useri530
      @Useri530 2 หลายเดือนก่อน

      👍👍👍

  • @manojminnoos3564
    @manojminnoos3564 3 ปีที่แล้ว +3

    സൂപ്പർ
    വിളവെടുപ്പിനായി കാത്തിരിക്കുന്നു ചേട്ടാ,,

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 ปีที่แล้ว +5

    തീർച്ചയായും ഞാൻ ഇത് പരീക്ഷിക്കുന്നുണ്ട്...

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @muhammadbabu5570
    @muhammadbabu5570 3 ปีที่แล้ว +2

    ഇത് പരിപാടി കൊള്ളാമല്ലോ

  • @HardFarmer
    @HardFarmer 3 ปีที่แล้ว +2

    നല്ലൊരു അറിവ് പകർന്നു തന്നു നൈസ്

  • @sujachandran7143
    @sujachandran7143 3 ปีที่แล้ว +2

    Varghese ചേട്ടാ വളരെ നല്ല രീതിയിൽ ഉള്ള ഉരുളക്കിഴങ്ങ് കൃഷി കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു
    ഇത് പോലെ ചെയ്യാൻ ശ്രമിക്കും.

  • @lythitan88
    @lythitan88 3 หลายเดือนก่อน

    This reminds me of the importance of appreciating the simple things in life

  • @bsuresh279
    @bsuresh279 3 ปีที่แล้ว +3

    Good Idea 👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 ปีที่แล้ว +4

    അടിപൊളി method ആണല്ലോ 👌👌

  • @Beena_manoj
    @Beena_manoj 3 ปีที่แล้ว +5

    നന്നായിട്ടുണ്ട് 👍

  • @rajanvarghese7678
    @rajanvarghese7678 4 หลายเดือนก่อน +1

    Northindiyalb oru badhapadum. ellathe mannil veruthe kuzhichittal kottakanakinu undakum

  • @Angel-ns4dy
    @Angel-ns4dy 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് അപ്പച്ചാ 👍 കൃഷി ചെയ്യാൻ എനിക്ക് ടെറസ്സ് മാത്രമ്മേ ഉള്ളൂ. അതാണ് സങ്കടം.

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      അവിടെയും ഇത് പോലുള്ള കൃഷി ചെയ്യാമല്ലോ

  • @suajith6247
    @suajith6247 3 ปีที่แล้ว +3

    അടിപൊളി

  • @jisjacob3835
    @jisjacob3835 3 ปีที่แล้ว +2

    Super chetta.....

  • @ummerchirakkattil4983
    @ummerchirakkattil4983 3 ปีที่แล้ว +2

    supper 👍👍👍🌿🌿🌿

  • @James-yq9ed
    @James-yq9ed 3 หลายเดือนก่อน

    വറുഗീസ് ചേട്ടൻ്റെ വീടിന് അടുത്തു ബഹു നില ഫ്ലാറ്റ് ഒണ്ട്.?അല്ലെ.?അത് കണ്ടിട്ട് ഒരു ഫ്ലാറ്റ് സിസ്റ്റത്തിൽ ഒരു കൃഷി.? എന്തായാലും സൂപ്പർ ആയിരിക്കുന്നു.കൺഗ്രടുലേഷൻസ്.❤

  • @sanilkumar7577
    @sanilkumar7577 3 ปีที่แล้ว +1

    നല്ലൊരറിവ് കിട്ടി

  • @sreelakshmi4162
    @sreelakshmi4162 3 ปีที่แล้ว +2

    സൂപ്പർ ചേട്ടാ

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +1

    Very good

  • @waheethajafer1828
    @waheethajafer1828 3 ปีที่แล้ว +3

    Chetta super setting for potato neat and clean n so attractive. Harvesting video expect cheyyunnu

  • @SadasivanMB
    @SadasivanMB 3 ปีที่แล้ว +3

    കൊള്ളാം, ഒരു പുതിയ അറിവ് കിട്ടി❤️

  • @aleyammathomas3914
    @aleyammathomas3914 3 ปีที่แล้ว +1

    Super Idea

  • @nakulant958
    @nakulant958 3 ปีที่แล้ว +2

    soopper..dooper!👌👍

  • @desikalakar2130
    @desikalakar2130 3 ปีที่แล้ว +3

    Onnum parayan illa.
    Hats off.....

  • @jijimj6417
    @jijimj6417 3 หลายเดือนก่อน

    Super 👍

  • @mujeebrahman8589
    @mujeebrahman8589 3 ปีที่แล้ว +1

    Acha nannayittund

  • @philipjacob8224
    @philipjacob8224 3 ปีที่แล้ว +2

    Chetaa vilavedutto..

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว +1

      ആദ്യം നട്ടത് അടഞ്ഞ മഴ കാരണം കേടായി. വീണ്ടും നട്ടത്തിന്റെ വിളവ് ആവുന്നതേ ഉള്ളു

  • @sajeevanps9132
    @sajeevanps9132 3 หลายเดือนก่อน

    Super video ❤

  • @paachakaveedu
    @paachakaveedu 3 ปีที่แล้ว +2

    Super

  • @madhu.smadhu.s5144
    @madhu.smadhu.s5144 4 หลายเดือนก่อน +1

    വളരെനല്ല അറിവ് നല്ല അവതരണം

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว +1

    Thank you sir🙏🏻🙏🏻🙏🏻🙏🏻

  • @universalroos9200
    @universalroos9200 3 ปีที่แล้ว +1

    Good

  • @chippansvlog
    @chippansvlog ปีที่แล้ว

    അടിപൊളി ഐഡിയ suprrr 👍👍👍

  • @rajishadinesh3827
    @rajishadinesh3827 3 ปีที่แล้ว +2

    സൂപ്പർ ചേട്ടാ. പാകി 10 ദിവസം ആയ തൈകൾക്ക് വേപ്പെണ്ണ വെളുത്തുള്ളി മീശ്രിത തളിക്കാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      20 ദിവസം ആകുമ്പോഴേക്കും തളിക്കാം

  • @shanuvlogz6338
    @shanuvlogz6338 3 ปีที่แล้ว +5

    ചേട്ടാ നന്നായിട്ടുണ്ട് 👌

  • @MohanKNair
    @MohanKNair 3 ปีที่แล้ว +1

    വളരെ നല്ല വളരെ പുതുമയുള്ള കൃഷി രീതി തന്നെ... സമ്മതിക്കണം. വിളവെടുപ്പ് വീഡിയോയും കണ്ടു . പക്ഷേ ഒരു സംശയം, ചേട്ടൻ നട്ട 120 വിത്തും വിളവെടുപ്പ് നടത്തിയ വിളയും തൂക്കി നോക്കിയാൽ എന്തെങ്കിലും പ്രയോജനം ഉണ്ടോ???

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      വിളവെടുപ്പ് വീഡിയോ വലകൂടിൽ നട്ട ഉരുളക്കിഴങ്ങിന്റെ ആണ്. അത് ആദ്യത്തെ പരീക്ഷണം ആയിരുന്നു. കവുങ്ങിന്റെ വാരിയിൽ ഇപ്പോൾ നട്ടതെ ഉള്ളു. വിളവെടുപ്പ് ആകുമ്പോൾ കാണിക്കും.

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว +1

    Kuduthal sthalathu kuduthal ennam cheyyu...

  • @eternalfood6051
    @eternalfood6051 3 ปีที่แล้ว +1

    Very nice 👍🏿👍🏿👍🏿

  • @kpkolad
    @kpkolad 3 ปีที่แล้ว +1

    👏👏super 👌

  • @krjkpi
    @krjkpi 3 หลายเดือนก่อน +1

    ഉരുള ക്കിഴങ്ങ് വിളവെടുക്കുന്നത് കുടി കാണിക്കണമായിരുന്നു

  • @pss4779
    @pss4779 5 หลายเดือนก่อน

    Enchi. Yude. Tara. Pole. Tarayilane. Urula. Kizange. Nadunnathe

  • @kpbalagopalakurupkurup4051
    @kpbalagopalakurupkurup4051 3 หลายเดือนก่อน

    ഗുഡ്

  • @sachuworld9472
    @sachuworld9472 3 ปีที่แล้ว +3

    👍

  • @b.v6891
    @b.v6891 3 ปีที่แล้ว +1

    Correct measurement potting mix parayamo Chetta potato Krishi cheyth maduthu ellam mulachíttu cheenju pokunnu

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Ivide edutath 1 kotta manal, 1 kotta chanakapodi, 1 kotta kariyila podi, 1 kotta mann, 1 kotta attin kaatam. Ith quantinty nammude avashyathinu edukkam

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    First layer kazhinju veendum kachy Idanamo?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      Adyam cheytha pole thamne same cheyyanam

  • @augustusmathew222
    @augustusmathew222 3 หลายเดือนก่อน

    ഇത് വൈക്കോൽ കൊണ്ട് Ring ആക്കി ഇറക്കിയാൽ എളുപ്പമാവില്ലേ?

  • @aniyanvarghese288
    @aniyanvarghese288 4 หลายเดือนก่อน

    ഉരുളക്കിഴങ്ങ് ഇല വിഷം ആണ് അത് കൂടി പറയാം.അഭിനന്ദനം

  • @jamunamurali5559
    @jamunamurali5559 3 ปีที่แล้ว +2

    👍🏼👍🏼👍🏼

  • @rageshthamburu6092
    @rageshthamburu6092 3 ปีที่แล้ว +2

    വിളവെടുക്കുന്ന വീഡിയോ ഇടണേ.

  • @meenakshidas5878
    @meenakshidas5878 3 ปีที่แล้ว +1

    ഉരുളക്കിഴങ് നട്ട് ഭംഗി ആയി വന്നു പിന്നെ ഉണങ്ങി

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Mazha allenkil vellam koodiyal varum. Pinne vellicha shalyam vanallum potash kuranju poyalum thand cheeyum

  • @ജാനകിമീരമീര
    @ജാനകിമീരമീര 3 ปีที่แล้ว +1

    ഞാൻ ഇത് ചെയ്തു നല്ല വിളവ് എടുത്ത്

  • @mohandamodar6988
    @mohandamodar6988 3 ปีที่แล้ว +1

    👍👌

  • @sarammamc4748
    @sarammamc4748 3 ปีที่แล้ว +1

    ചേട്ടാ, video ഇഷ്ടപ്പെട്ടു, ഞാൻ growbag ൽ നട്ടത് ചീഞ്ഞു പോയി,എന്തായിരിക്കും കാരണം?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      Vellicha shlayam undayal cheenju pokum. Potash nte kurav undayalum cheenju pokum.

  • @amalmammoodu7441
    @amalmammoodu7441 3 ปีที่แล้ว +2

    ചേട്ടാ കപ്പയുടെ വിളവെടുപ്പ് എന്തിയെ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      മഴ ആയത് കൊണ്ട് വിളവ് അത്ര പോരാ

    • @amalmammoodu7441
      @amalmammoodu7441 3 ปีที่แล้ว +1

      @@VARGHESEPULPALLY അപ്പോൾ വിളവെടുപ്പ് കാണിക്കില്ല

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      കാണിക്കും. കുറച്ച് കൂടി മൂക്കാൻ ഉണ്ട്. ഇന്ന് പറിച്ച് നോക്കി. അപ്പോൾ ആയിട്ടില്ല

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +1

    ഞാൻ ഒരുപാടു പ്രാവശ്യം growbagil ചെയ്തു. ഉഷാറായി വളർന്നുവന്നിട്ട് പെട്ടെന്ന് തണ്ട് ചീഞ്ഞു പോകുന്നു. എന്താ ചെയ്ക ചേട്ടാ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +2

      Vellicha shalyam undenkilum thand cheeyum. Athinu veppanna misritham adich kodukukka. Pinne potash nte kurav undayalum thand cheeyum. Athinu bio potash adich koduth nokku

    • @reshooslifestyle4063
      @reshooslifestyle4063 3 ปีที่แล้ว

      @@VARGHESEPULPALLY ok

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว +2

      ഗ്രോബാഗിൽ ഒരു പ്രശ്നം ഉണ്ട്.
      ബാഗിൽ വെയിൽ അടിക്കുകയും ചൂട് ആവുകയും അങ്ങനെ ബാഗിലെ മണ്ണ് ചൂടാവുകയും ആ ചൂട് വേരിനെ ബാധിക്കുകയും ചെയ്യുന്നു. ഇത്‌ ചെടിയെ ബാധിക്കുന്നു. ഞാൻ ഇത് മനസ്സിലാക്കി മണ്ണിട്ടു മൂടിയപ്പോൾ ശരിയായി. ബാഗുകൃഷി മൊത്തത്തിൽ ലാഭകരഅല്ല. ടൈം പാസ്‌ ആയി ചെയ്യാം. കാശു ഉണ്ടെങ്കിൽ.

    • @reshooslifestyle4063
      @reshooslifestyle4063 3 ปีที่แล้ว

      @@t.hussain6278 ok

  • @anandarajk6368
    @anandarajk6368 3 ปีที่แล้ว +1

    വിളവ് എടുക്കാൻ എത്ര മാസം ?
    ഏത് കാലാവസ്ഥ യിൽ നടണം ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      3 masam venam.
      Mazha illathappol nadunnathanu nalllath

  • @lallamidhila5334
    @lallamidhila5334 3 ปีที่แล้ว +1

    നടുന്നത് മുതൽ എത്രകാലമാണ് വിളവെടുപ്പിന് വേണ്ടി വരുന്നസമയം.

  • @sivaramankumaran7289
    @sivaramankumaran7289 3 หลายเดือนก่อน

    നോർത്ത് ഇൻഡ്യയിലും ഇങ്ങനെയാണോ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്🎉🎉🎉

  • @tomato7087
    @tomato7087 3 ปีที่แล้ว +2

    എവിടെയായിരുന്നു ഇത്രയും കാലം..🥰👌

  • @subashkumaran6814
    @subashkumaran6814 3 ปีที่แล้ว +1

    🙏👍

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    AADMA NIRBHAR VEGETABLES KERALAM INTRODUCED BY VARGHESE CHETTAN

  • @dynahomemadeswithlove4419
    @dynahomemadeswithlove4419 3 ปีที่แล้ว +1

    👍❤️

  • @flyingmychildren
    @flyingmychildren 3 ปีที่แล้ว +1

    കച്ചിക്ക് പകരം ഒരു പച്ച നെറ്റ് മതി യോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Urulakizhanginu net pattula. Cheriya air circulation venam. Kachikk pakaram kariyila idam allenkil unangiya vazha kay anganathe okke idam.

  • @haleemanissar1698
    @haleemanissar1698 3 ปีที่แล้ว +1

    With ayacho

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Numberil onn vilikkavo allenkil whatsapil oru msg vidumo

  • @mathewgeorge6904
    @mathewgeorge6904 3 ปีที่แล้ว +1

    👍👍👍👍👍

  • @janardhananm5104
    @janardhananm5104 4 หลายเดือนก่อน

    വേപ്പെണ്ണ മിശ്രിതം തയ്യാറാക്കുന്നത് എങ്ങനെയാണ് ഞാൻ ഉരുളക്കിഴങ്ങ് പലപ്പോഴും നട്ട്നോക്കിയിട്ടുണ്ട് ചീഞ്ഞുപോവാറാണ് പതിവ് ഇപ്രാവശ്യവും പരീക്ഷണാർത്ഥം ഒരെണ്ണംനട്ടിട്ടുണ്ട് താങ്കളുടെ
    അവതരണം പ്രചോദനംതരുന്നു അഴുകുന്നതിനെന്താ പ്രതിവിധി ദയവായിപറഞ്ഞുതരണം

  • @ushakumariushakumari150
    @ushakumariushakumari150 3 ปีที่แล้ว +1

    ഞാൻ എന്തുമാത്രം ശ്രമിച്ചു. കുറച്ചു വളർന്നിട്ട് വാടി കുഴഞ്ഞ് നശിച്ചു പോകുന്നു.കാരണവും പ്രതിവിധിയും പറഞ്ഞു തരുമോ.ഉരുളകിഴങ്ങ് കൃഷി ആണ് ഉദ്ദേശിക്കുന്നത്

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      വെള്ളിച്ച ശല്യം തന്നെയാണ് പ്രധാനം ആയിട്ട് വരുന്നത്. പിന്നെ potash kuranchalum thand cheenju pokum

  • @muhammadaliap3965
    @muhammadaliap3965 3 ปีที่แล้ว +2

    ഇങ്ങനെ എല്ലാ ഉരുളക്കിഴങ്ങ് കൃഷി രീതി

  • @kabeerm524
    @kabeerm524 3 ปีที่แล้ว +2

    സത്യം പറഞ്ഞ ൽ താങ്കളെപ്പോലുള്ളവർക്കാണ് അവാർഡ് തരേണ്ടത്

  • @AD_EDITZZ_CREATIVE_MEDIA
    @AD_EDITZZ_CREATIVE_MEDIA 3 ปีที่แล้ว +4

    Krishi oru vikaram ann

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍

  • @soniavincent1517
    @soniavincent1517 3 ปีที่แล้ว +1

    ഉരുളക്കിഴങ്ങ് മുറിച്ചു നടുമ്പോൾ കിളിർക്കുന്നതിനു മുമ്പ് ചീഞ്ഞു പോകുന്നു. എന്തായിരിക്കാം കാരണം.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      വെള്ളം കൂടി പോയതാണോ

  • @hasankottapuram9710
    @hasankottapuram9710 3 หลายเดือนก่อน

    കെട്ടുന്നതിനേക്കാൾ നല്ല മുടയുന്നത് ആണ്

  • @sobhanakumari7484
    @sobhanakumari7484 ปีที่แล้ว

    വലക്കൂട്ടിന്റെ അടിഭാഗത്ത് പ്ലേറ്റ് വക്കണോ ? അല്ല എങ്കിൽ മണ്ണ് ചോർന്ന് പോകില്ലേ?

  • @vedamanthraa
    @vedamanthraa 3 ปีที่แล้ว +1

    🌹👍👍👍👍🌹

  • @sebastianantony9628
    @sebastianantony9628 5 หลายเดือนก่อน +1

    ഉരുളകിഴങ്ങിന് വെള്ളം അല്പം മാത്രം മതി.

  • @sureshtvmoukode9136
    @sureshtvmoukode9136 3 ปีที่แล้ว +1

    ചേട്ടാ നിങ്ങളുടെ കൃഷി എനിക്ക് ഒന്ന് കാണണമെന്നുണ്ട് വന്നാൽ കുഴപ്പമുണ്ടോ ചേട്ടന്റ നമ്പർ തരാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ഒരു കുഴപ്പവും ഇല്ല. 9744367439

  • @shestechandtalk2312
    @shestechandtalk2312 3 ปีที่แล้ว +2

    വെയിറ്റിംഗ്..വിളവെടുപ്പ്

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +1

    എന്ത്കൊണ്ട് ഒരു ഉരുള കിഴങ്ങുഫാക്ടറി തുടങ്ങുന്നതിനെ പറ്റി ചിന്തിച്ചുകൂടാ? സ്ഥലം അധികം വേണ്ടാ. വിളവെടുക്കാനും എളുപ്പം.
    കോൺഗ്രാറ്റ്ലഷൻസ്

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      അത്രയ്ക്ക് ഒക്കെ വേണോ. ഒരു ചെറിയ കർഷകൻ അല്ലേ. നല്ല വാക്കുക്കൾക് ഒരുപാട് നന്ദി

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว +1

      @@VARGHESEPULPALLY ഞാൻ പറഞ്ഞത് തമാശയായിട്ടല്ല. കാര്യമായിട്ട് തന്നെയാണ്. ചെറുതായി തുടങ്ങിയാൽ പതുക്കെ പതുക്കെ വലുതായികൊള്ളും. മുതൽ മുടക്കു വലുതായി വേണ്ട. ലക്ഷ്യം മാത്രം മതി. കൃഷി ലാഭകരമാവുകയും നില നിൽക്കുകയും ചെയ്യും. ജോലിക്കാർക്ക് മാന്യമായ ശമ്പളവും കൊടുക്കുവാൾ സാധിക്കും.തീരെ ചെറിയ സ്ഥലത്തു നിന്നും വളരെ കൂടുതൽ വിളവ് കിട്ടുമ്പോൾ വ്യവസായ മായി തന്നെ മാറും.
      ഗുഡ് ലക്ക്.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Othiri thanks und nalla idea paranch thannathinu. 😍😍😍

  • @sivaraman6950
    @sivaraman6950 3 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ഇതു ഉണ്ടാവില്ല

  • @sebastianantony9628
    @sebastianantony9628 5 หลายเดือนก่อน +4

    ഈ കെട്ടുന്ന സാധനങ്ങളും പണികൂലിയും ഉണ്ടെങ്കിൽ കടയിൽ നിന്നും ഇതിനേക്കാൾ കൂടുതൽ ഉരുളകിഴങ്ങു കിട്ടും.

    • @madhu.smadhu.s5144
      @madhu.smadhu.s5144 4 หลายเดือนก่อน +7

      കൃഷിച്ചേയുനവന്റെ ആ മനസ് അതുതന്നെയാണ് നീ കടയിൽനിന്നും വാങ്ങുന്നതും ഒരുചുവടു എന്തങ്കിലും നാട്ടുപിടിപ്പിച്ചുനോക് അപ്പൊ അറിയാം എന്തുകൊണ്ടാണ് ഇത്രയും മെനകെടുന്നത് എന്ന് ❤

    • @eart-1234-
      @eart-1234- 4 หลายเดือนก่อน

      അതിലും വില കുറവിൽ വിഷം കിട്ടും, ഊളെ, താങ്കൾക് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. നല്ല മനസ്സുള്ളവർക് കർഷകൻ ആവാൻ പറ്റുകയുള്ളു... ഇദ്ദേഹം എത്ര നാള് കാത്തിരിന്നു ഇ വീഡിയോ കംപ്ലീറ്റ് ചെയ്യാൻ..

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 4 หลายเดือนก่อน +2

      ഇതാടോ മലയാളിയുടെ കുഴപ്പം

    • @killzone20242
      @killzone20242 4 หลายเดือนก่อน

      അയ്യോ വില കൂടുതൽ ആണേ സർക്കാർ ഒന്നും ചെയ്യുന്നില്ലേ ...... അയ്യോ പച്ചക്കറി വിഷമടിച്ചതാണേ ...... ഇത്രയും കഷ്ടപ്പെടണ്ടേ കടയിൽ മേടിക്കാൻ കിട്ടുമേ ---- എന്തോരും തരം മൈരന്മാരാണല്ലെ നാട്ടിൽ ?

    • @discovertheend9791
      @discovertheend9791 3 หลายเดือนก่อน +3

      Ivanodikke endu parayaan...

  • @kmjayachandran4062
    @kmjayachandran4062 3 ปีที่แล้ว +1

    ചട്ടികളിൽ നടാൻ പറ്റില്ലേ? നമ്മുടെ ആവശ്യം എങ്കിലും നടക്കുമല്ലോ. വാരം കോരി നടാമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      നടാം. ചട്ടിയിലും ഗ്രോബാഗിൽ ഒക്കെ നടാം. വാരം മാടി നടാം നല്ല മണൽ ഉള്ള മണ്ണ് ആണെങ്കിൽ

  • @SGFMalappuram
    @SGFMalappuram 3 ปีที่แล้ว +2

    അധ്വാനവും മറ്റും കണക്ക് കൂട്ടുമ്പോൾ
    വല കൂട് ആണ് ലാഭം

  • @Balakri15
    @Balakri15 3 ปีที่แล้ว +1

    നട്ടിറ്റ് എത്ര മാസം വേണം വിളവെടുക്കാൻ

  • @chhhbbbh3356
    @chhhbbbh3356 3 ปีที่แล้ว +1

    പ്ലസ്.. നമ്പർ

  • @ratheeshkrishnan4530
    @ratheeshkrishnan4530 3 ปีที่แล้ว +3

    ഈ വർക്ക് ആർക്കും എത്തി വരില്ല

  • @rajankm1689
    @rajankm1689 3 ปีที่แล้ว +2

    Super

  • @varghesejoy9431
    @varghesejoy9431 3 ปีที่แล้ว +1

    Superb information

  • @ajayakumar9459
    @ajayakumar9459 3 ปีที่แล้ว +1

    Very good

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 2 หลายเดือนก่อน

    ❤❤❤❤❤