ആഴ്ചയിൽ ഞാൻ 5 ദിവസവും പോകുന്ന വഴിയാണ് ബ്രോ. ആ മരത്തിന്റെ ചുവട്ടിലിരുന്ന് ഓർക്കാറുണ്ട് എല്ലാം. വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാ സംഗമമാണ് ഈ സിനിമ... ബ്രോക്കർ കുഞ്ഞാപ്പു, കുറിയ വർക്കി, മീശയില്ലാ വാസു അങ്ങിനെ അധികവും മണ്മറഞ്ഞു പോയി
ശ്രീജിത്ത് എട്ടാ ഞാൻ ആദ്യമായി ആണ് ഏട്ടന്റെ ചാനൽ കാണുന്നത് ഓരോ വിഡിയോ യും ഒറ്റ ഇരിപ്പിൽ കണ്ട് തീർത്ത് ചാനൽ സ്ക്രബ് ചെയ്തും ഇനി ഉള്ള ലൊക്കെഷൻ കാഴ്ചകൾ .. നമുക്ക് ഒരുമിച്ച് കാണാലോ ... ഒരു പാട് ഇഷ്ടമായി ഓരോ ലൊക്കെഷൻ കാഴ്ചകൾ .. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടേ 🙏
Locatinon karyangal parayumpol aa video clipum koodi kanikkunnadhu nalla oru idea anu chetta... Aa nostalgic fell ottum kurayadhe nammalkk kittum.. Super
Loved it. The best part is that you have acknowledged the contribution of "Uttamettan" and similarly all those who gave us deep insights into the movie making and the story. The very fact that these people vividly recollect the scenes and narrate them as if they have all the dialogues by heart is so reassuring that Malayalam movies of yore are still fresh in their minds. Nostalgic is the right word and you have truly brought those old memories back to connoisseurs like me who grew up watching these movies. Thanks again. A suggestion though - you need to rely more on voice over - your own voice - rather than using the selfie stick and getting yourself into the frame on a regular basis. And lengthen the scenes from the movies by also showing them alongside rather than as Picture in Picture. You may consider for your forthcoming vlogs. And by the way have you covered movie Sandesham as well as Vellanakulade Nadu. Thanks in advance. Keep the good work going.
Thank you for your valuable suggestion..🥰🥰..I have not covered Vellanakalude naadu and sandesham..it is at Calicut..I will plan these location and do it for sure in the future..👍
വേറൊരു ചെറിയ വീട്ടിലേയ്ക്ക് ജയറാമേട്ടനും കുടുംബവും മാറിത്താമസിക്കുന്നതായുണ്ടല്ലോ? ആ വീടൊക്കെ പൊളിച്ചിരിക്കാം അല്ലേ ? അന്നത്തേക്കാൾ വികസനം ഇന്നുണ്ടെന്ന് പറയുന്ന നാം , ഈ വീഡിയോ കണ്ടപ്പോൾ അന്നത്തെ പ്രകൃതിഭംഗി എത്രയോ നഷ്ടപ്പെടുത്തിയന്നത് മനസിലാകും
ഉത്തമേട്ടനും നൊസ്റ്റു ആണ് 😍 ... അദ്ദേഹത്തിന് ഓരോ സീനും നന്നായി മനസ്സിൽ തങ്ങിയിട്ടുണ്ട് 👌👍
അദ്ദേഹം സിനിമയിൽ ഉണ്ടോ??
മലയാളസിനിമയുടെ നാട് ആണ് നമ്മുടെ പാലക്കാട് 🥰
❤️❤️❤️❤️
Palakkattukar nalla manushyaran ❤❤❤❤❤❤❤❤
ഇതൊക്കെ കണ്ട് nostalgia അടിച്ച് വീണ്ടും പോയി പടം കണ്ടൂ ❤️
എല്ലാ ലൊക്കേഷനും കാണുമ്പോൾ ഒരു വിഷമം 32 വർഷം കഴിഞ്ഞപ്പോൾ ആ ഗ്രാമഭംഗി എല്ലാം പോയി 💕
Njan Ernakulam aanu but Palakkad oru emotion aanu. Enniku varanam ee location. Sangadam varum ethoke kannumbol 😢
Nostalgia 🥰 ഞാൻ ഇന്ന് ഇപ്പൊ കണ്ടു തീർത്തേ ഉള്ളൂ മഴവിൽക്കാവടി 🥰
എന്റെ ഇഷ്ട്ട സിനിമയാണ് ##മഴവിൽകാവടി ❤❤എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല 💞💞💞👌👌👌🙏🙏🙏
Same
പൊന്മുട്ടയിടുന്ന താറാവ് ❤️❤️മഴവിൽക്കാവടി.. രണ്ടും വല്യ ഇഷ്ടം 😍😍😍
പിന്നെ, ചേട്ടന്റെ അവതരണവും 👍🏻❤️❤️❤️
Thank you 🥰
ഒഴിഞ്ഞ വീടുകൾ കാണുമ്പോൾ
ഒരു കാര്യവും ഇല്ലാതെ ഒരു വിഷമം
ഉത്തമെട്ടന് നല്ല ഓർമ ആണല്ലോ എല്ലാം..നല്ലൊരു സിനിമ പ്രേമിയും❤️
എന്റെ bro ഇതൊക്കെ ഇപ്പോഴും അതുപോലെതന്നെ ഉണ്ടല്ലേ....ഇതൊക്കെ ഒന്നുകാണാൻ വല്ലാത്ത ആഗ്രരഹ മുണ്ട്
പഴനിയിലെ ഉർവ്വശി യുടെ വീട്.. ഒരു വല്ലാത്ത feel ഉള്ള വീടാണ്.. അത് കാണണം എന്നുണ്ട്.
URVASHI CHECHI KOLUSSITTA KAALU KONDU THAALAM PIDICHA AA PUZHAYUM KAALPAADANGAL PATHINJA AA VELLAVUM KOODI KAAANANAM
ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ, മലയാളനാടിന്റെ തനിമ, നാട്ടുവഴികൾ, പാടം,കളർപ്പില്ലാത്തപ്രണയം
എൻ്റെ നാട തണ്ണിർക്കോട് പാലക്കാട് ജില്ല.. ഇപ്പോഴും മാറ്റമില്ല
😍😍😍😍 ഇതൊക്കെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ... ഉത്തമൻ ചേട്ടൻ സൂപ്പറാ ...👌👌👌👌👌👌👌👌👌
Thank you🥰🥰🥰🥰...pls.share this video
@@sreejithzvlogNumber please
സിനിമ പ്രേമിയായ ഓരോ മലയാളികളും കാണാൻ ആഗ്രഹിക്കുന്ന വീഡിയോക്കൾ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു... നന്നായിട്ടുണ്ട് ചേട്ടാ 🤪🤪❣️❣️❣️❣️😍😍
Thank you bro..🥰🥰..pls.share it
കിടു സെലെക്ഷൻ ഉത്തമേട്ടൻ പൊളി ❤❤
നമ്മുടെ നാടിന്റെ മനോഹാരിത എല്ലാവർക്കുംഒരിക്കൽ കൂടി കാണിച്ച ശ്രീജിത്ത് bro 👌👌👌
സത്യൻ അന്തിക്കാട് ന്റെ സിനിമകളിലെ ഗ്രാമ ഭംഗി ക്ക് ഒരു പ്രിത്യേക ഭംഗി ആണ്...
Athe
ആഴ്ചയിൽ ഞാൻ 5 ദിവസവും പോകുന്ന വഴിയാണ് ബ്രോ.
ആ മരത്തിന്റെ ചുവട്ടിലിരുന്ന് ഓർക്കാറുണ്ട് എല്ലാം.
വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാ സംഗമമാണ് ഈ സിനിമ...
ബ്രോക്കർ കുഞ്ഞാപ്പു, കുറിയ വർക്കി, മീശയില്ലാ വാസു അങ്ങിനെ
അധികവും മണ്മറഞ്ഞു പോയി
Yes bro🥰🥰..pls share this video
😔
മാഴവിൽക്കാവടി സിനിമ
ഒരു നല്ല സിനിമയാണ്
എനിക്ക് ഈ സിനിമ
ഇഷ്ടമാണ്.
Excellent.... വളരെ വളരെ മനോഹരം sreejith bro 👍👍👍😍😍😍😘😘😘❤❤❤🌹🌹
🥰🥰🥰
ശ്രീജിത്ത് എട്ടാ ഞാൻ ആദ്യമായി ആണ് ഏട്ടന്റെ ചാനൽ കാണുന്നത് ഓരോ വിഡിയോ യും ഒറ്റ ഇരിപ്പിൽ കണ്ട് തീർത്ത് ചാനൽ സ്ക്രബ് ചെയ്തും ഇനി ഉള്ള ലൊക്കെഷൻ കാഴ്ചകൾ .. നമുക്ക് ഒരുമിച്ച് കാണാലോ ... ഒരു പാട് ഇഷ്ടമായി ഓരോ ലൊക്കെഷൻ കാഴ്ചകൾ .. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടേ 🙏
Thank you bro for your support 🥰🥰
ഞങ്ങളുടെ നാട്.💖 .തണ്ണീർക്കോട് 🌴 ..
ഇഷ്ട്ടപെട്ട സിനിമ ലൊക്കേഷൻ കാണിച്ചു തന്നതിന് എന്നും സിനിമം കാണുമ്പോൾ ഒന്നു കാണാൻ കൊതിച്ച സ്ഥലം ഉത്ത ഏട്ടൻ 🥰🥰🥰
നിത്യഹരിത സിനിമയും കഥാപാത്രങ്ങളും; മനോഹരമായ പരിസരം
തണ്ണീർകോട്... ഉമ്മയുടെ വീട് ആണ്... ഇതിൽ കണ്ട place ഒക്കെ ഞാൻ പോയി കണ്ടു.... Thanks bro... 💕🤗good making
🥰🥰👍
ഞാൻ ആ വഴി ദിവസവും പോകാറുണ്ട് ദേവസഹായം വർക്ക് ഷോപ്പ് കാണാറുണ്ട് ആ വീടുകളുടെ കറക്റ്റ് ലൊക്കേഷൻ തരാമോ please
ഉത്തമേട്ടൻ thanksttaa 👍🏼
🥰🥰pls share
Orupadu istamulla movie anu eth nostalgia marakkan pattilla , tnx bro location super
I always thought about shooting location of old Malayalam movies... Superb
Yes bro🥰🥰..pls share it
Locatinon karyangal parayumpol aa video clipum koodi kanikkunnadhu nalla oru idea anu chetta... Aa nostalgic fell ottum kurayadhe nammalkk kittum.. Super
Thank you🥰🥰...pls share this video
ചേട്ടാ ഈ സിനിമയിലെ പഴനി സൈറ്റ് ഒന്ന് കാണിക്കുമോ.. 🥰
ഇതൊക്കെ കണ്ടപ്പോ... ഉത്തമൻ ചേട്ടനെ കാണാൻ ആഗ്രഹം 😍
Nalla cinima jayarametta vallatha feel anu climax valluvanadinte swantham nadan
ആ വീടുകളിൽ ആളുകൾ താമസിക്കുന്നണ്ടെങ്കിൽ അവരോട് അന്നത്തെ അനുഭവങ്ങൾ ചോദിച്ചാൽഒന്നും കൂടെ നല്ലതായിരിക്കും.
💯
I can't remember how many times I watched this movie
It never loses its freshness every time you watch it
മേനോന്റെ ആനയ്ക്ക് നല്ല സുഖം പോരാന്നു തോന്നുന്നു വെമ്പായം തമ്പി സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഒരു റോൾ എങ്കിലും കാണും
സൂപ്പർ 👌
മലയാളസിനിമയിൽ ഇവർക്കുപകരംവെക്കാൻ ആരുമില്ല
ഇതൊക്കെയാസിനിമ എത്ര കണ്ടാലും മതി വരില്ല
🙏👌👌🙏😘😘
🥰🥰🥰...pls share it
Very good
തേ൯മാവി൯ കൊംബത്തി൯ടെ,shoot locations കാണാനാഗ്രഹിക്കുന്നു
Pollachi aane
ഉത്തമേട്ടൻ💗💗🌹
മനം നിറഞ്ഞു.... ശ്രീജിത്സ്....
കേളി സിനിമയുടെ ലൊക്കേഷൻ ഒന്ന് പറയുമോ എന്റെ നാടാണ് ദേശമംഗലം ഇപ്പഴും കേളി എന്ന പേരിൽ ഒരു ഹോട്ടലുണ്ട് അവിടെ
Sukuvettante kada
വളരെ നന്ദി bro കാണാൻ കൊതിച്ച സ്ഥലം
31 varshathine 17 minute kond thirich kond vannu ... Gambeeram mone... Keep going 👍 Happy new year to U and Ur better half
😍😍😘😘
❤
ഈ വീട്ടിലിലിരുന്ന് ഈ പടം ഒന്ന് കാണണം 🔥
Manikyakallu peruvanapurathe visheshangal location plese
Uthamettanu oru Hi.Uthamettane ippo kore Vlog kaaru interview cheyunundu.Nice
" ORU MANDAN " Innocent annan's dialogue delivery and modulation are awesome.
ശ്രീജു ബ്രോ ന്റെ വീട് പൊളിയാണ് 🥰
Hi.. എന്റെ മാമന്റെ വീട് നെല്ലിപ്പടി ആണ്... വളയം കുളത്തിന്റെ അവിടെ... Nice place aanu... 😘💞
Ea cinemayile Thanka thoni then malayoram kande enna songinte location evideyanu..
മനസ്സിൽ കാണാൻ ആഗ്രഹിച്ച വീഡിയോ.... ഓരോ എപ്പിസോഡ് ഉം നന്നായിട്ടുണ്ട്...
Thank you 🥰🥰
Nostalgic movie and location 😘😘😘 mazhavilkkavadi. ❤
Kottaram veetile apputtan marakkale bro😆😍
കഴിഞ്ഞ ദിവസം മഴവിൽക്കാവടി കണ്ടപ്പോൾ ലൊക്കേഷൻ ഒന്ന് അറിയാൻ ആഗ്രഹം തോന്നി..വന്നു.
കണ്ടു..
ഇനിയും ഒരുപാട് വിഡിയോ ക ൾക്കായി കാത്തിരിക്കുന്നു 😍✌️
🥰🥰🥰..
Super, as usual
ഉത്തമേട്ടൻ ❣️
Pls share it bro🥰🥰
Legendary Vasu thakarthadiya cinema 😂❤️❤️❤️
ഞാൻ 6 ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ഉർവശിയൊ കണ്ടു
Loved it. The best part is that you have acknowledged the contribution of "Uttamettan" and similarly all those who gave us deep insights into the movie making and the story. The very fact that these people vividly recollect the scenes and narrate them as if they have all the dialogues by heart is so reassuring that Malayalam movies of yore are still fresh in their minds. Nostalgic is the right word and you have truly brought those old memories back to connoisseurs like me who grew up watching these movies. Thanks again. A suggestion though - you need to rely more on voice over - your own voice - rather than using the selfie stick and getting yourself into the frame on a regular basis. And lengthen the scenes from the movies by also showing them alongside rather than as Picture in Picture. You may consider for your forthcoming vlogs. And by the way have you covered movie Sandesham as well as Vellanakulade Nadu. Thanks in advance. Keep the good work going.
Thank you for your valuable suggestion..🥰🥰..I have not covered Vellanakalude naadu and sandesham..it is at Calicut..I will plan these location and do it for sure in the future..👍
How possible ur movie making location videos make it bro its very hard work very intersting
Njangal kalichu nadanna sthalam🥰🥰🥰
Ishtaayi Uttamettanea.............
Mazhavilkavdy movie nostaljiya💕💗💘💖💝💘💖💝
വേറൊരു ചെറിയ വീട്ടിലേയ്ക്ക് ജയറാമേട്ടനും കുടുംബവും മാറിത്താമസിക്കുന്നതായുണ്ടല്ലോ? ആ വീടൊക്കെ പൊളിച്ചിരിക്കാം അല്ലേ ?
അന്നത്തേക്കാൾ വികസനം ഇന്നുണ്ടെന്ന് പറയുന്ന നാം , ഈ വീഡിയോ കണ്ടപ്പോൾ അന്നത്തെ പ്രകൃതിഭംഗി എത്രയോ നഷ്ടപ്പെടുത്തിയന്നത് മനസിലാകും
🥰🥰🥰
ആ വീട് ഇപ്പോഴും ഉണ്ട്. ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്
Iniyum cinemakal edukan patiya location 👌
ആ കുറിയ വർക്കി എന്നെയൊന്നിരുത്തി.
അങ്ങിനെയിരുത്തിയാൽ ഇരിക്കുന്നവല്ല എന്റെ അങ്ങുന്നു എന്നവനറിയില്ലാ...☺️
അറിയില്ലല്ലെ......
Super 😀
Gajakesariyogam and minnaminnunginte nurunguvattam location .....please....
Beautiful place.....
Chadran udhikunna dhikil move location Edo..
Rudhra simhasanam moovi song location evideyanu
Melepparambil aanveedu location cheyyooooo
കിടിലൻ 😍👌
Hi bro i like this movie super bro and happy new year bro👌👌👌🌹🌹🌹2021
Happy new year Rajesh bro❤️
കുറെ വർഷം അറിയാതെ ബേക്കിലേക്ക് പോയി 🤔🤔🤔🙏നല്ലൊരു സിനിമ.ആയിരുന്നു
Pattumengil covid sesham broi oru pazhani video cheyyanamtaa🙏😍
Haaii broi, oru hiii tharo, katta fan anutta,
Bro .njn kanarund comment oke..ningal tharunna support Karanam aanu ith vare ethyath..thank you soo much
@@sreejithzvlog support ini ennum undavum, sure😍
പറവൂർ ഭരതൻ ചേട്ടൻ വണ്ടി കൊണ്ടു പോകുന്നത് ജോവൽ ബ്ലോഗ് കാണിക്കുന്നത് വേറെ ലൊക്കേഷൻ ആണല്ലോ
ഇതാണ് ഉത്തമേട്ടൻ പറഞ്ഞത്
Hlo...full nostalgic mood uddaayirunnu.ithe locationil vere chilarum ee chettane thanne kaanichirunne. ivide okke neril kaanumbol chettanuddaavunna feel edha ? orupaad stars nte kaalpaad pathijha place alle , avarokke ippol ivide marannittuddaavum lle.
Athe
One of my favorite movie 😍😍😍😍😍😍
ഗുഡ് effortt, happy new year
Thank you🥰..pls share it
Chetta manichithrathazh shooting location vedio kanikkamo
ഇപ്പൊ വീഡിയോ ചെയ്യാറില്ലേ we miss u
Philomina chechi❤
Nice presentation
Pandethe ormakal varunnu💗💗
1st bgm ❤ 😍 💖 ❣
അടിപൊളി, സൂപ്പർ
Uthametta thanks🙏
മഴവിൽകവടിലെ കുഞ്ഞിക്കാതറിന്റെ പളനിലെ ലൊക്കേഷൻ കണ്ടുപിടിക്കാമോ????
സൂപ്പർ ❤️❤️❤️
The main highlight was uthamettan explained about the location and scenes very clearly!
Great work!
Keep it up !
🥰🥰🥰..thank you..ഈ വീഡിയോ ഷെയർ ചെയ്യണേ
@@sreejithzvlog 👍
Thanneercode, ഇത് ന്റെ നാട് ആണ്
@@subashts3899 ok
താമരഗേറ്റും വീടും നായരേട്ടൻ കൊടുക്കുമോ? nice
സർവകലാശാല ഈ സിനിമയുടെ വീഡിയോ ചെയ്യുമോ ചേട്ടാ
Bro valayam location cheyaamo a chayapeedikayum parisaravum.murali Manoj k jayan film
Pwoli
Fvt movie ❤️
Pookkalam Varavayi movie location kanikamo
നൊസ്റ്റാൾജിയ അടിച്ചു ചത്തു പോകും.... പൊളി
Thank you 🥰🥰..pls share it
Hi sreejitj🖐
Peruvannapurathe Visheshangal shooting location kanan agraham undu