CINEMA KOTTAKA S 10 | Kottaram Veettile Apputtan Movie Shooting Location | Movie Location Hunt

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 245

  • @mithunvlogs7788
    @mithunvlogs7788 3 ปีที่แล้ว +54

    സൂപ്പർ ചേട്ടാ ഈൗ ലൊക്കേഷൻ ആരും കാണിച്ചിട്ടില്ല ഒത്തിരി സന്തോഷം ആയി ഈൗ ലൊക്കേഷൻ ഞാൻ ഒത്തിരി ആളുകൾ ചോദിച്ചരുന്നു ആർക്കും അറിയില്ല ഇതുപോലെ ഇനിയും വീഡിയോ വേണം കേട്ടോ

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว +1

      നിങ്ങളുടെ സപ്പോർട്ട് കൂടെയുണ്ടെകിൽ..... തീർച്ചയായും 🙂

    • @alliedwireless3761
      @alliedwireless3761 2 ปีที่แล้ว +2

      ante veedinaduthayirunnu...mutharam kunnu po also same location

    • @mayinv7033
      @mayinv7033 2 ปีที่แล้ว +1

      Oolll

    • @georgejoseph260
      @georgejoseph260 ปีที่แล้ว +1

      Undu sreejith vlog

    • @vagmine7003
      @vagmine7003 8 หลายเดือนก่อน

      മേലില ❤ എന്റെ നാട്

  • @arathiratheesh6247
    @arathiratheesh6247 3 ปีที่แล้ว +39

    ഞങ്ങളുടെ സ്വന്തം കൊട്ടാരക്കര യിലെ കുളക്കട യിൽ നമ്പിമഠത്തിൽ വന്നു ഈ ലൊക്കേഷൻ കാണിച്ച ചേട്ടന് ഒരായിരം നന്ദി 😍

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว +3

      Thanks for your great support😍

  • @punyalansjourney6892
    @punyalansjourney6892 3 ปีที่แล้ว +20

    അപ്പൂട്ടനും അമ്പിളിയും എന്റെ അയൽ നാട്ടുകാർ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്...thanks bro..❤❤👍

  • @shihab.1462
    @shihab.1462 3 ปีที่แล้ว +18

    ഇത് വരെ ആരും കാണിക്കാത്ത ലൊക്കേഷൻ..... 👍👍👍 tnq ബ്രോ.... 🌹🌹🌹കാണാൻ ആഗ്രഹിച്ചതും.... 😘😘😘

  • @rajeevk5574
    @rajeevk5574 3 ปีที่แล้ว +23

    റിലീസ് ദിവസം ആദ്യ ഷോ👍👍👍👍.... പെരിന്തൽമണ്ണ KC മൂവീസ്👍

  • @kabeerkabeer9275
    @kabeerkabeer9275 3 ปีที่แล้ว +20

    ഇ സിനിമ എപ്പോ വന്നാലും കാണും അത്രയ്ക് ഇഷ്ടം ആണ്

  • @cicilyjose2736
    @cicilyjose2736 3 ปีที่แล้ว +11

    ആഹാ ലിജോ ചേട്ടൻ തകർത്തല്ലോ...🥰👏👏👏👏👏🥰... ആശംസകൾ

  • @robinraju5260
    @robinraju5260 3 ปีที่แล้ว +15

    കാണാൻ ആഗ്രഹിച്ച ഒരു location ആണ് Thank you bro 😍

  • @abhishekmsful
    @abhishekmsful 3 ปีที่แล้ว +15

    അപ്പൂട്ടനും അമ്പിളിയും ജീവിക്കുന്ന നാട്!!!

    • @devuttyrevathy988
      @devuttyrevathy988 3 ปีที่แล้ว +8

      Ente nadu.. Njangade svantham melila😘🥰🥳🥳

  • @Leopaul2023
    @Leopaul2023 3 ปีที่แล้ว +10

    Aliya Lijo super ayi cheythu...sharikkum nammude nadu kandappol kannu niranju poyi ...You did well ,great Episode .Keep it up Dear😘😘

  • @stardust1342
    @stardust1342 3 ปีที่แล้ว +8

    ഒരുപാട് location hunt ചാനലുകളുടെ comment ബോക്സിൽ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ suggest ചെയ്തിരുന്നു....പക്ഷെ ഇതുവരെ കാണാൻ പറ്റിയില്ല...അവസാനം ഇവിടെ കണ്ടു.. Thanks bro....🙏🥰
    ഗൃഹാതുരത്വം, ഗ്രാമീണ ഭംഗി and that evergreen bgm ❤️❤️ ❤️

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว

      Thanku bro❤❤❤... നിങ്ങളുടെ support കൂടെയുണ്ടാകണം..

    • @stardust1342
      @stardust1342 3 ปีที่แล้ว +1

      @@WowNatureMedia subscribed..❤️

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว

      ❤❤❤

  • @SHASMEDIAWORLD
    @SHASMEDIAWORLD 3 ปีที่แล้ว +9

    Hospital ചടയമംഗലത്ത് ആണ്

  • @athiagni1532
    @athiagni1532 3 ปีที่แล้ว +9

    കാണാൻ ആഗ്രഹിച്ചിരുന്ന ലൊക്കേഷൻ കാണിച്ചു തന്നതിന് നന്ദി...👍👌

  • @harisreemedia7921
    @harisreemedia7921 3 ปีที่แล้ว +7

    ആ വീടുകളുടെ ഇപ്പോഴത്തെ ഉടമകൾ, അതു പോലെ അന്ന് ഷൂട്ടിംഗ് കണ്ടവർ തുടങ്ങിയവരെ കൂടി വീഡിയോയിൽ പരിചയപ്പെടുത്തിയിരുന്നെങ്കിൽ കുറെ കൂടി നന്നായിരുന്നെനെ

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว +1

      അതു. വളരെ. ശരിയായ. ഒരു. കാര്യം

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 6 หลายเดือนก่อน +1

    നമ്മുടെ സ്വെന്തം മേലില
    അമ്പലം ആൽത്തറ വഴിയംബലം എന്ത് രസമാന്ന്....
    മേലില സ്കൂളിൽ പോകാതെ മുത്താരംകുന്നിന്റെ ഷൂട്ടിംഗ് കാണാൻ പോയത് ഇന്നും ഓർക്കുന്നു .....

  • @lijoabraham8611
    @lijoabraham8611 3 ปีที่แล้ว +4

    Kollam melila location scenes ariyam kandittud( kottaram veedum mattum kandittilla e vedeoyil anu kandathu location ( kollaam good)

  • @തിരുവമ്പാടിതമ്പാൻ

    വളരെയധികം സന്തോഷമുണ്ട് ചേട്ടാ ഈ ഒരു ലൊക്കേഷൻ എവിടെയാണ് എന്ന് അറിയാൻ വേണ്ടി കുറെ കമന്റുകൾ വിട്ടു ഒരുപാട് ആളുകളോട് ചോദിച്ചു ചോദിച്ചു ചടയമംഗലത്ത് ആണെന്ന് മാത്രമേ അറിയാൻ സാധിച്ചുള്ളൂ പക്ഷേ ഒരു വലിയ വീഡിയോ ഇട്ടത് വളരെ ഉപകാരം എന്നെ പോലുള്ള അനേകം കടുത്ത ജയറാം ആരാധകർക്ക് വന്നു കൂടാൻ ഉള്ള ഒരു സ്ഥലം ആയി ഞാൻ ഇതിനെ കണക്കാക്കുന്നു😄😄 ഒന്നുകൂടി പറയുന്ന വളരെ നന്ദിയുണ്ട് ചേട്ടാ❤️

  • @mohdyazin7516
    @mohdyazin7516 3 ปีที่แล้ว +11

    WAITING FOR THIS Location

  • @vinodb8915
    @vinodb8915 2 ปีที่แล้ว +4

    മേലില ക്ഷേത്രത്തിന്റെ സ്റ്റേജിന്റെ തൊട്ടുപിറകിൽ തന്നെ ഞാൻ ഒരു വീടിന്റെ വാർക്കപണിക്ക് പോയിട്ടുണ്ട്. ജഗതിച്ചേട്ടൻ നടത്തിയ ചായക്കടയിൽ ആയിരുന്നു ജോലിക്കാർക്കെല്ലാം ആഹാരം തയ്യാറാക്കിയത്.ഇപ്പോൾ ഒരുപാട് മാറ്റം വന്നിരിക്കുന്നു ഇവിടം പഴയ ഭംഗിയെല്ലാം പോയ്‌ 😔😔😔

    • @WowNatureMedia
      @WowNatureMedia  2 ปีที่แล้ว

      മതിലുകൾ ആയി.. അതുപോലെ കുറെ കടകൾ ഒക്കെ ഇല്ലാതായി.. 😔

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว +8

    കേരളത്തിന്റ്. ഒരു. ഗതികേട്. വയലുകൾ. നിരത്തി. റബ്ബർ. വച്ചേരിക്കുന്നു. ചുമ്മാതെല്ല. കേരളത്തിൽ. വെള്ളപൊക്കവും. വരൾച്ചയും. ഉണ്ടാകുന്നത് 🤔😔😔😔😔😔😔

  • @aneeshkumarsk9723
    @aneeshkumarsk9723 ปีที่แล้ว +1

    രാജസേനൻ ജയറാം combo... ആരുടെയൊക്കെയോ igo കാരണം നിന്നുപോയി..... ഒരുപാടു ഹിറ്റുകൾ....

  • @PeaceOfMind99935
    @PeaceOfMind99935 8 หลายเดือนก่อน

    അടിപൊളി വീഡിയോ... മുത്താരംകുന്ന് പി ഓ എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്. അതിന്റെ ലൊക്കേഷൻ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😍

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +4

    എൻ്റെ അച്ഛൻ്റെ നാട് ♥️😍😍😍😍😘

  • @midhunraj4294
    @midhunraj4294 3 ปีที่แล้ว +3

    അപ്പൂട്ടന്റെ തറവാട്ടിൽ വെച്ച് തന്നെയാണ് ഇളമുറതമ്പുരാൻ എന്ന സിനിമയും shoot ചെയ്തേക്കുന്നത്...

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว

      പുതിയ അറിവ്... ❤ നന്ദി.

  • @athulyababu5317
    @athulyababu5317 ปีที่แล้ว

    Kaanan kothicha location
    Txxxxx bro

  • @fullvideosongs7832
    @fullvideosongs7832 3 ปีที่แล้ว +4

    Tanks chetta njan thedi nadana location

  • @abhiabhijith5700
    @abhiabhijith5700 3 ปีที่แล้ว +5

    Chetta njan kulakkadakkaran aanu😍😍😍

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว +1

      അത് കലക്കി 🥰🥰🥰

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 2 ปีที่แล้ว +4

    kottaram veettil apputtan movie song recreation👇

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 3 ปีที่แล้ว +3

    Super.thalayanamanthram location kanikkamo

  • @ഉമിക്കരി
    @ഉമിക്കരി ปีที่แล้ว +2

    അപ്പൂട്ട൯ ക്ലിനിക്ക് ആയിട്ട് കാണിക്കുന്നത് ഞങ്ങളുടെ നാട്ടിലെ ഹോസ്പിറ്റൽ ആണ്, ( ചടയമംഗലം, കുരിയോട്)

    • @WowNatureMedia
      @WowNatureMedia  ปีที่แล้ว

      അതുമാത്രം കിട്ടിയില്ല 🤗

  • @shijokoduvila8523
    @shijokoduvila8523 3 ปีที่แล้ว +2

    ഞാൻ ഡെയിലി ഇപ്പോ കുളക്കടയിൽ ആണ് ജോലിക് പോണേ നാളെ പോകുമ്പോൾ ആരോടെങ്കിലും ഈ വീട് തിരക്കണം

  • @somankarad5826
    @somankarad5826 3 ปีที่แล้ว +2

    ഇനിയും തുടരുക ... ഫുൾ സപ്പോർട്ട്

  • @gamingwithajeesh6695
    @gamingwithajeesh6695 2 ปีที่แล้ว +4

    എന്റെ നാടിന്റെ അടുത്താണ് കൊട്ടവട്ടം jn. ആണ് എന്റെ സ്ഥലം

  • @varshavarsha2667
    @varshavarsha2667 3 ปีที่แล้ว +2

    Orupdu agrahichirunu e location anyway thanks chetta

  • @jainjohn6361
    @jainjohn6361 2 ปีที่แล้ว +5

    ചെങ്ങാമനാട് ആണ് എന്റെ സ്ഥലം, ഈ സ്ഥലത്തു നിന്ന് അധികം ദൂരം ഇല്ല. ഇങ്ങനെ ഒരു വീഡിയോ വളരെ ആഗ്രഹിച്ചിരുന്നു.. താങ്ക്സ് ബ്രദർ❤❤❤

  • @vishnukrishna243
    @vishnukrishna243 2 ปีที่แล้ว +3

    ചേട്ടാ. ആ തറവാടിന്റെ പിൻവശത്ത് ഒരു പടിക്കെട്ട് ഉണ്ട്. അവിടിരുന്നാണ് ഞാൻ plus 2 ന് പഠിക്കുമ്പോൾ ചോറുണ്ണുന്നത്. ആവണി പൊന്നൂഞ്ഞാൽ എന്ന പാട്ടിൽ കാണിക്കുന്നുണ്ട് പടിക്കെട്ടിന്റെ ആ ഷോട്ട്

  • @thoufeekmisiriya1033
    @thoufeekmisiriya1033 2 หลายเดือนก่อน

    അപ്പൂട്ടൻ ക്ലിനിക് എവിടെ അതല്ലേ ഈ സിനിമയുടെ ഹൃദയം ആ ലൊക്കേഷൻ എവിടെനിന്നു അറിഞുടെങ്കിൽ ചോദിക്ക് പറഞ്ഞു തരാം

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 2 ปีที่แล้ว +1

    Thank you so much for sharing these informations with us. ഈ സ്ഥലങ്ങളെല്ലാം ഇങ്ങനേ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം അറിയിച്ചു കൊള്ളുന്നു. Deeply nostalgia ❤❤❤❤

    • @WowNatureMedia
      @WowNatureMedia  2 ปีที่แล้ว +1

      Thank u... 🥰

    • @sreepathy.t.m.sreepathy.t.937
      @sreepathy.t.m.sreepathy.t.937 2 ปีที่แล้ว +1

      @@WowNatureMedia 👍🏼👍🏼 ഈ movie യൊക്കെ ഇന്നും TV യിൽ വരുമ്പോൾ കാണുന്നു യാതൊരു മടുപ്പും കൂടാതെ.. ഒരുപാട് ഗൃഹാതുരത്വം ഉളവാക്കുന്നു. ഈ കഥയും കതപാത്രങ്ങളും എല്ലാം..

  • @remeshkaithakkal7134
    @remeshkaithakkal7134 3 ปีที่แล้ว +2

    Mannar mathai movi locations kanikkamo?

  • @renjithkareepra9496
    @renjithkareepra9496 2 ปีที่แล้ว +2

    നല്ല ഒരു വീഡിയോ ആയിരുന്നു.... അതുപോലെ ഈ തറവാട്ടിൽ വിസിറ്റിംഗ്, ഫോട്ടോ ഷൂട്ട് അനുവദനീയമാണോ.....

    • @WowNatureMedia
      @WowNatureMedia  2 ปีที่แล้ว +1

      വിസിറ്റിംഗ്.. ഞങ്ങളെ അനുവദിച്ചില്ല. അതൊരു മഠം ആണ്. അത് കൊണ്ട് തന്നെ ഫോട്ടോ ഷൂട്ട്‌ അനുവദിക്കാൻ സാധ്യത കുറവാണ്.

    • @PAudio_24
      @PAudio_24 ปีที่แล้ว

      ഞാൻ അവിടെ പോയിട്ടുണ്ട്. എന്നേ പഠിപ്പിച്ച ടീച്ചറിന്റെ തറവാട് ആണ് അത് 🙂

  • @rajeevtg2535
    @rajeevtg2535 2 หลายเดือนก่อน

    Very good location thanku

  • @ratheeshk.n2218
    @ratheeshk.n2218 ปีที่แล้ว +1

    👏👌നല്ല അവതരണം.. Keep it up😍

  • @ayshtec1043
    @ayshtec1043 3 ปีที่แล้ว +7

    A bgm adipoli

  • @josephpeter12
    @josephpeter12 3 ปีที่แล้ว +3

    Thappi podich vanu... kity..😍

  • @AjeshM-lu2ub
    @AjeshM-lu2ub 4 หลายเดือนก่อน +1

    അടിപൊളി 👌👌👌👌

  • @yuvathurki6291
    @yuvathurki6291 2 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ജഗതി യുടെ മുഖത്തു വരുന്ന expression 🙏🙏🙏

    • @WowNatureMedia
      @WowNatureMedia  2 ปีที่แล้ว

      അതൊരു മാരക സംഗതിയ... 😍

  • @Rn134-4
    @Rn134-4 11 หลายเดือนก่อน

    Chetta moonnam pakkam location cheyyumo?

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 ปีที่แล้ว

    കുളക്കടയിൽ എവിടെ 🙄

  • @soorajraveendran92
    @soorajraveendran92 3 ปีที่แล้ว +3

    Ente naadu.. Nte swatham kulakkada.,.. 💕

  • @sagarsagar-he8fq
    @sagarsagar-he8fq 3 ปีที่แล้ว +3

    മുത്താരംകുന്നിലെ.. ആ കവല... മനസ്സിൽ നിന്നും.. മായുന്നില്ല...

  • @sugeeshs2782
    @sugeeshs2782 2 ปีที่แล้ว +3

    ന്റെ നാട് ❤

  • @mohanlal-tw5lp
    @mohanlal-tw5lp หลายเดือนก่อน

    one of my elite ever favourite films ' mutharam kunnu .p.o' ...Just so badly need to watch the full uncut version of this movie even now. But it seems it would only remain a wish.Even ready to pay very high amount to get full version copy of this film .
    But don't know what to do for it...😒😒

  • @sreejithsreekuttan5523
    @sreejithsreekuttan5523 3 ปีที่แล้ว +3

    Najagluda thanthriyuda nambimadom

  • @ANOOP1994MR
    @ANOOP1994MR 2 ปีที่แล้ว +1

    Ithu yvdaya location

  • @Florence4923
    @Florence4923 ปีที่แล้ว +1

    പഞ്ചാബി ഹൗസ് ഷൂട്ട്‌ ചെയ്ത വീട് എന്റെ വീടിന് തൊട്ടു അടുത്തുള്ള ഒരു വീട് ആണ്.. ആലപ്പുഴ... എരമല്ലൂർ.. പാറായി കവലയുടെ അടുത്തു... അവിടെ ഒത്തിരി മൂവി shoot ചെയ്തിട്ടുണ്ട് പണ്ടത്തെ... പുലിമുരുകനിൽ daday girija യുടെ വീട് ആയി കാണിക്കുന്നത് ഈ വീടിന്റെ തൊട്ടു അപ്പുറത്തെ ഒരു വീട് ആണ്.. അവിടെയും ഒത്തിരി shooting nadannittund...

    • @WowNatureMedia
      @WowNatureMedia  ปีที่แล้ว

      അവിടെ വന്നിരുന്നു... പക്ഷെ അന്ന് ഭീഷ്മപർവം ഷൂട്ടിംഗ് നടക്കുകയായിരുന്നു...

    • @Florence4923
      @Florence4923 ปีที่แล้ว +1

      @@WowNatureMedia അവിടെ എപ്പോളും shooting ആണ്.. try again

    • @WowNatureMedia
      @WowNatureMedia  ปีที่แล้ว +1

      Sure😊😊

  • @p.s.sreeharikumar7342
    @p.s.sreeharikumar7342 3 ปีที่แล้ว +3

    Ithu pattazhi alle njan kazhinja aycha avide vannuirinnu💖💖

  • @safuepza1737
    @safuepza1737 3 ปีที่แล้ว +3

    Chetta super🔥🖤🙌

  • @chandrakanthnair599
    @chandrakanthnair599 3 ปีที่แล้ว +4

    ആഹാ !!

  • @BINOBINU-j7e
    @BINOBINU-j7e 2 หลายเดือนก่อน

    kottaram veedu ente nattile ane🥰

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 2 ปีที่แล้ว +2

    JAYARAMETTAN❤❤

  • @VipinDas-f7u
    @VipinDas-f7u 4 หลายเดือนก่อน +1

    Kollam

  • @VishnuSaji-mr4fn
    @VishnuSaji-mr4fn 3 ปีที่แล้ว +3

    അമ്പിളിയുടെ വീട് ആയിട്ട് കാണിക്കുന്നത് എവിടാണ് ശെരിക്കും

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว +1

      അമ്പലത്തിനു അടുത്ത് തന്നെയാണ്..

  • @saranyavishnu94
    @saranyavishnu94 2 ปีที่แล้ว +3

    അയ്യോ ഞാൻ കരുതിയത് ശരിക്കും ആലപ്പുഴ ജില്ലയിലെ മാവേലിക്കര താമരക്കുളം എന്ന സ്ഥലത്ത് ആണെന്നാ

    • @WowNatureMedia
      @WowNatureMedia  2 ปีที่แล้ว +1

      😊😊

    • @smileonkerala993
      @smileonkerala993 ปีที่แล้ว +1

      Ah avide oru thamarakulam undallo 😀

    • @WowNatureMedia
      @WowNatureMedia  ปีที่แล้ว

      ഉണ്ട്... ചാരുംമൂടിനടുത്ത് പക്ഷേ സിനിമയിലെ താമരക്കുളം അതല്ല. 🤗

    • @saranyavishnu94
      @saranyavishnu94 ปีที่แล้ว +1

      @@WowNatureMedia നന്നായി

    • @WowNatureMedia
      @WowNatureMedia  ปีที่แล้ว

      🤪🤪

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    സൂപ്പർ മൂവി അപ്പൂട്ടൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Rn134-4
    @Rn134-4 หลายเดือนก่อน

    ബ്രോ നൻമ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന സിനിമയുടെ ലൊക്കേഷൻ വീഡിയോ ചെയ്യുമോ?കാണാൻ ആഗ്രഹിക്കുന്നു❤

  • @m4tec987
    @m4tec987 2 ปีที่แล้ว +2

    Chandhupott moove ലോകക്ഷൻ pless ❤ആലപ്പുഴ

    • @WowNatureMedia
      @WowNatureMedia  2 ปีที่แล้ว

      തീർച്ചയായും ചെയ്യാം 😊😊❤

  • @hippilemon4489
    @hippilemon4489 3 ปีที่แล้ว +1

    Thanks

  • @Abby-mw8em
    @Abby-mw8em 3 ปีที่แล้ว +1

    Location para currect

  • @AnilKumar-zo4hs
    @AnilKumar-zo4hs 3 ปีที่แล้ว +1

    Kottaram veetil apputtante veedinte location evidaya

  • @aneeshs678
    @aneeshs678 ปีที่แล้ว +1

    നമ്മുടെ നാട്
    വീഡിയോ ഒരുപാട് ഇഷ്ട്ടമായി
    👍🥰🥰രാവു

  • @hefbseebacyrus
    @hefbseebacyrus 3 ปีที่แล้ว +2

    ഈ ലൊക്കേഷൻ ചേട്ടന് നന്നായി അറിയാം

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว

      ചെറുതായിട്ടൊക്കെ അറിയാം 😉😁

  • @maneeshek3428
    @maneeshek3428 3 ปีที่แล้ว +3

    അടിപൊളി വീഡിയോ bro

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 2 ปีที่แล้ว +2

    KOTTARAM VEETTIL APPUTTAN 😍😍

  • @justonechance5204
    @justonechance5204 4 หลายเดือนก่อน +1

    My home place ❤❤

  • @midhnum2437
    @midhnum2437 2 ปีที่แล้ว +3

    😍💞❤

  • @thoufeekmisiriya1033
    @thoufeekmisiriya1033 2 หลายเดือนก่อน

    അപ്പൂട്ടൻ ക്ലിനിക് നമ്മുടെ ഉയർ

  • @akhilv2786
    @akhilv2786 3 ปีที่แล้ว +1

    തൂവകൊട്ടാരം ലൊക്കേഷൻ ഒന്ന് കാണിച്ചു തരുമോ

  • @shamjeenpml
    @shamjeenpml 3 ปีที่แล้ว +2

    The car location kanikkumo please 🙏

  • @neoandmorpheus123
    @neoandmorpheus123 2 ปีที่แล้ว +1

    Aavani ponnoonjaal ee flute version link idaamo aarengilum..pls..

    • @sreepathy.t.m.sreepathy.t.937
      @sreepathy.t.m.sreepathy.t.937 2 ปีที่แล้ว

      ഞാനും അത് അന്വേഷിച്ചു നടക്കുകയാണ് 👍🏼👍🏼👍🏼

    • @AswathAS-sl8lb
      @AswathAS-sl8lb 8 หลายเดือนก่อน

      th-cam.com/video/La8SbVkKnOQ/w-d-xo.htmlsi=OmnlKQm7Sp_52n9j

  • @neurogence
    @neurogence 2 ปีที่แล้ว +1

    Loved movie and location

  • @ratheeshkollam4242
    @ratheeshkollam4242 3 ปีที่แล้ว +2

    സൂപ്പർ.....

  • @kirandaskd120
    @kirandaskd120 3 ปีที่แล้ว +2

    ഓ super

  • @true-way-kerala
    @true-way-kerala 3 ปีที่แล้ว +2

    കുളക്കടയിലെ ലൊക്കേഷൻ വീട് M C റോഡ് സൈഡിൽ ആണോ

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว

      അതെ..

    • @soorajraveendran92
      @soorajraveendran92 3 ปีที่แล้ว

      Yes

    • @true-way-kerala
      @true-way-kerala 3 ปีที่แล้ว +1

      @@soorajraveendran92 എവിടെയാണ് ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ

  • @mariammaalex4927
    @mariammaalex4927 3 ปีที่แล้ว +3

    Super

  • @vipinvipin9412
    @vipinvipin9412 ปีที่แล้ว

    Kollam.mallila.kottarakara

  • @arjunavv6383
    @arjunavv6383 ปีที่แล้ว +1

    Suuper bro

  • @SubiSNair-fs3jd
    @SubiSNair-fs3jd ปีที่แล้ว +1

    എന്റെ നടാണ് മേലിലാ

  • @vimalkrishnan5872
    @vimalkrishnan5872 3 ปีที่แล้ว +3

    👍

  • @rajeshkasrodrajesh2361
    @rajeshkasrodrajesh2361 2 ปีที่แล้ว +1

    Ijjathiiii film

  • @riyaskkd3731
    @riyaskkd3731 3 ปีที่แล้ว +2

    Aliya super

  • @shajireghu788
    @shajireghu788 2 ปีที่แล้ว +1

    വർണ്യ ത്തിൽ ആശങ്ക മൂവി ചെയ്യാമോ

    • @WowNatureMedia
      @WowNatureMedia  2 ปีที่แล้ว

      ലൊക്കേഷൻ അറിയില്ല .. എന്നാലും ശ്രമിക്കാം 😊

  • @krishnapriyas4471
    @krishnapriyas4471 ปีที่แล้ว +1

    😍

  • @nancythomas1509
    @nancythomas1509 3 ปีที่แล้ว +2

    Nice

  • @rakeshdharmad2937
    @rakeshdharmad2937 ปีที่แล้ว

    My kollam🥰

  • @akashbabut450
    @akashbabut450 3 ปีที่แล้ว +2

    Super......

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว +1

      Thanku🥰

    • @akashbabut450
      @akashbabut450 3 ปีที่แล้ว

      @@WowNatureMedia expecting more videos like this ....ii video was simply beautiful......was waiting for this location.....

  • @VishnuSaji-mr4fn
    @VishnuSaji-mr4fn 3 ปีที่แล้ว +1

    ഒന്ന് പറയണേ ചേട്ടാ

  • @sabari5579
    @sabari5579 10 หลายเดือนก่อน

    പണ്ടല്ലേ കാണാൻ രസം
    ആാാ പടം ഒകെ പോയി റബർ ആയി 😢😢😢😢

  • @AnilKumar-ql5tc
    @AnilKumar-ql5tc 3 ปีที่แล้ว +1

    Kidu .supper

  • @ayshtec1043
    @ayshtec1043 3 ปีที่แล้ว +2

    Place evida

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว +2

      Kollam district... Near kottarakara..

    • @ayshtec1043
      @ayshtec1043 3 ปีที่แล้ว +1

      Kottarakkarakkaduthulla .....

    • @WowNatureMedia
      @WowNatureMedia  3 ปีที่แล้ว +2

      Melila, kulakada...

  • @shemeerkunnicodushemeer8754
    @shemeerkunnicodushemeer8754 2 ปีที่แล้ว +1

    👌