Sallapam movie location|സല്ലാപം സിനിമാ ലൊക്കേഷൻ|Manju warrier|Dileep|പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ❤️

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 539

  • @blackcat9093
    @blackcat9093 3 ปีที่แล้ว +76

    80 ശതമാനം മലയാളസിനിമയും പാലക്കാടൻ ഗ്രാമങ്ങളിൽ ആണ് ഷൂട്ടിങ് ചെയ്തിട്ടുള്ളത് സിനിമക്കാരുടെ ഈറ്റില്ലം പാലക്കാട് 💪

    • @robinsoncrusoe3318
      @robinsoncrusoe3318 3 ปีที่แล้ว

      🤔Baki 20% evade?

    • @T3WORLD
      @T3WORLD 3 ปีที่แล้ว +1

      @@robinsoncrusoe3318 ekm

    • @robinsoncrusoe3318
      @robinsoncrusoe3318 3 ปีที่แล้ว

      @@T3WORLD ☹️

    • @robinsoncrusoe3318
      @robinsoncrusoe3318 3 ปีที่แล้ว +1

      Alla Calicut enna oru cenema location ind,arkenkilum ariyumo?🙄,80% Palakkadum 20%Ernakulam, How ??

    • @riderfaizi2558
      @riderfaizi2558 2 ปีที่แล้ว +1

      @@robinsoncrusoe3318 കോഴിക്കോട് ഇഷ്ട്ടം പോലെ ഉണ്ട്

  • @jibinjoy7566
    @jibinjoy7566 3 ปีที่แล้ว +39

    പാലക്കാടൻ ഭംഗി 🥰ഒരുപ്പാട് ഇഷ്ട്ടം
    ഒരു കൊല്ലംകാരൻ

  • @ElephantFrames
    @ElephantFrames 3 ปีที่แล้ว +66

    ഷൊർണൂർ വഴി ട്രെയിനിൽ പാസ്സ് ചെയ്യുമ്പോ ഞാൻ എപ്പോഴും
    ഈ വീട് കൊതിയോടെ നോക്കാറുണ്ട്..
    ശശിയും... ദിവാകരനും... രാധയും.... ഒക്കെ അവിടെ ഇപ്പോഴും ഉള്ളതായി തോന്നും.
    ലോഹി സാറിന്റെ ഓർമ്മകൾ....
    കടന്നുവരും.... Nice episode bro❤❤

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +3

      Thank you 🥰🥰

    • @shajahany5212
      @shajahany5212 3 ปีที่แล้ว +2

      എന്റെ, ജില്ല കൊല്ലംമാണ്,,, ഈസ്ഥലം, കോഴിക്കോട് പോകുന്നറയിൽവേറൂട്ടിലാണോ,,, ഒന്ന്‌, പറയാമോ,,,

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      @@shajahany5212 yes

    • @deepam644
      @deepam644 3 ปีที่แล้ว +5

      Cinimayilepole manjuchechiye jivithathilum sasi kaivitu

    • @princypeter1269
      @princypeter1269 3 ปีที่แล้ว +2

      🥰🥰

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +31

    സല്ലാപം.... നാടിന്റെ ഭംഗി എത്ര മനോഹരമായാണ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത് ❤️❤️❤️❤️😍ദിവാകരന്റെ വീടൊക്കെ അവിടെ ഇപ്പളും ഉണ്ടല്ലോ... ❤️❤️

  • @vishnudileep8899
    @vishnudileep8899 3 ปีที่แล้ว +31

    ഇത് പോലെയുള്ള നാട്ടിൻപുറങ്ങൾ പശ്ചാത്തലം ആക്കി സിനിമകൾ എടുത്താൽ ഇന്നും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കും. ഇന്നത്തെ സിനിമകളിൽ നാട്ടിൻപുറങ്ങളേ ഇല്ല. ഗ്രാമന്തരീക്ഷത്തിലെ ചിത്രങ്ങൾ സ്വപ്‌നങ്ങളിൽ മാത്രം.

  • @manojkumartp611
    @manojkumartp611 ปีที่แล้ว +2

    ഇനിയും കുറെ സ്ഥലങ്ങൾ ഞങളുടെ ഒറ്റപ്പാലത്ത് ഉണ്ട്... വല്ലാത്ത ഒരു ഫീൽ ആണ്

  • @abdulnasarabdulnasar4899
    @abdulnasarabdulnasar4899 3 ปีที่แล้ว +29

    ഈ സിനിമയുടെ പകുതിയുo ചിത്രീകരിച്ചിരിക്കുന്നത് എന്റെ നാട്ടിലാണ്. വല്ലപ്പുഴ,തറക്കൽപടി 😍

    • @sarithamanesh1265
      @sarithamanesh1265 2 ปีที่แล้ว

      അഭിമാനിക്കാം

    • @shafeeqazeez546
      @shafeeqazeez546 2 ปีที่แล้ว +1

      ചന്ദ്രോത്സവം സിനിമയും അവിടെ അല്ലെ..

    • @abdulnasarabdulnasar4899
      @abdulnasarabdulnasar4899 2 ปีที่แล้ว +1

      @@shafeeqazeez546 ചന്ദ്രോത്സവത്തിലെ.. ഒരു ഫൈറ്റ്സീൻ വല്ലപ്പുഴ റെയിൽവേ സ്റ്റേഷന്റെ അടുത്ത് ഷൂട്ട്‌ ചെയ്തതാണ് മൂന്ന് ദിവസം ഷൂട്ട്‌ ഉണ്ടായിരുന്നു അന്ന് ഞാൻ പോയി കണ്ടതാണ്ഷൂട്ടിംഗ്

    • @shafeeqazeez546
      @shafeeqazeez546 2 ปีที่แล้ว +1

      @@abdulnasarabdulnasar4899 കാളപ്പൂട്ട് ഇടി നടക്കുന്നത് അവിടെ ആണോ, ഭീമൻ രഘു മോഹൻലാൽ, അത് പോലെ രഘു മീനയുടെ ഭർത്താവനെ വെട്ടുന്ന സ്ഥലം പാടം

    • @abdulnasarabdulnasar4899
      @abdulnasarabdulnasar4899 2 ปีที่แล้ว +1

      @@shafeeqazeez546 അതെ, ഭീമൻ രഘു മീനയുടെ ഭർത്താവിനെ വെട്ടുന്ന സിൻ വല്ലപ്പുഴ അല്ല.

  • @saranyavr7112
    @saranyavr7112 3 ปีที่แล้ว +25

    ഈ സ്ഥലം കണ്ടാപ്പോൾ ആ സിനിമയിലെ സീനിനെക്കാൾ സ്ഥാലത്തിന്റെ ഭംഗി ആസ്വദിചവർ ലൈക് അടി

  • @ratheeshpk5330
    @ratheeshpk5330 3 ปีที่แล้ว +25

    ഒരുപാട് ഇഷ്ടപെട്ട സിനിമ ഒരുപാട് ഇഷ്ടപെട്ട പാട്ടുകൾ ഒരുപാട് ഇഷ്ടപെട്ട ജോഡി ഒരുപാട് ഇഷ്ടപെട്ട ലൊക്കേഷൻസ് ഇതെല്ലാം ഒരുപാട് ഇഷ്ടപെട്ട ശ്രീജിത്ത്‌ വ്ലോഗ്സിലൂടെ കാണുമ്പോൾ സല്ലാപം എന്ന evergreen movie കണ്ട നാളുകൾ ഓർമ വരുന്നു, ഒരുപാട് നൊസ്റ്റാൾജിയ നൽകിയ ഭാരത പുഴയുടെ മനോഹാരിതയ്ക്ക് ചാരുതയേറുന്നു keep go ബ്രോ..... 👍💖🌹💓💞💕

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you 🥰🥰

    • @hineshkochan2511
      @hineshkochan2511 3 ปีที่แล้ว +2

      ഹൊ സത്യം.... എന്തൊരു പടമാലേ... ട്രെയിനിനെ പോലും കഥാപാത്രങ്ങൾ ആക്കി മാറ്റിയ ലോഹിസാർ മാജിക്ക്❤️❤️

  • @sabarip6622
    @sabarip6622 3 ปีที่แล้ว +67

    ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം
    1996 ലെ സല്ലാപം മൂവി

    • @kiranrs7959
      @kiranrs7959 3 ปีที่แล้ว

      ശരിയാണ് bro

    • @faizvj7832
      @faizvj7832 3 ปีที่แล้ว

      Yes

  • @Timepaazzz
    @Timepaazzz 3 ปีที่แล้ว +36

    നല്ല ഗൃഹാതുരുത്തമുള്ള ഓർമ്മകൾ തരുന്ന സ്ഥലങ്ങൾ ...❤️

  • @renjithgs7222
    @renjithgs7222 3 ปีที่แล้ว +19

    ചേട്ടാ അടിപൊളി ലൊക്കേഷൻ ആണ് എല്ലാം😍😍😍👍👍👍👍

  • @sethusethumadhavan7240
    @sethusethumadhavan7240 3 ปีที่แล้ว +11

    ബ്രോ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ സല്ലാപം, ഈ പുഴയും കടന്നു, കുടമാറ്റം അതിൽ സല്ലാപത്തിന്റെ ലോക്കെഷൻ കാണിച്ചതിന് നന്ദി

  • @anasca2506
    @anasca2506 3 ปีที่แล้ว +17

    നമ്മുടെ ചെറുതുരുതി പാലം ഒഴിവു ഞായറാഴ്ച വൈകുന്നേരം അവിടെ ഭയങ്കര തിരക്കാണ്
    നല്ല പ്രകൃതി ഭംഗി

  • @hussainmadappuram8862
    @hussainmadappuram8862 3 ปีที่แล้ว +7

    ചേട്ട പ്രവാസി ആയ എനിക്ക് ഏറെ ആശ്വാസം നിങ്ങളാണ്,old is gold❤❤great job...

  • @subithasubi7293
    @subithasubi7293 3 ปีที่แล้ว +6

    Ee paalakkattukar enth bhagyam cheytha aalukal aanu ithreyum bhangi ulla sthalathu janichathinu enthoram cinemakalil swotham naadukaanikkum ethra ethra nadanmare naayikamare kaanam.... 😍

  • @kunjavakunjava1993
    @kunjavakunjava1993 2 ปีที่แล้ว +1

    Njamum.kandu
    30./5/2022.nu.valarr.santhoshamayi...

  • @flywinacademy5256
    @flywinacademy5256 3 ปีที่แล้ว +11

    ശ്രീജിത്തിന്റെ ഓരോ വിഡിയോസും വളരെ മനോഹരമാണ്. സല്ലാപം ലൊക്കേഷനെ കുറിച് ഞാൻ ഒരുപാട് അറിയാൻ ആഗ്രഹിച്ചിരുന്നു... എനിക്ക് തോന്നുന്നു സല്ലാപം എന്ന സിനിമയിൽ ആണ് ട്രെയിനും, റെയിൽവേ ട്രാക്ക്കും ഒക്കെ ഒരുപാട് പശ്ചാതലമായി ചിത്രീകരിചിരിക്കുന്നത്. അത് വളരെ മനോഹരമായി തന്നെ വിവരിച്ചിരിക്കുന്നു.
    Thankyou Sreejith

  • @SALINI466
    @SALINI466 3 ปีที่แล้ว +47

    ♥️ തുടക്കത്തിലെ പാട്ട് ഒരു രക്ഷയുമില്ല 👌👌 ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ കാലഘട്ടം ഓർമ വന്നു 😘 ലൊക്കേഷൻ കാഴ്ച്ച ഒന്നും പറയാനില്ല ശ്രീജിത്തേട്ടാ അതിമനോഹരമായിട്ടുണ്ട് 🥰 സൂപ്പർ 👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 ปีที่แล้ว +2

    ശ്രീജിത്ത് ബ്രോ താങ്കളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഇന്ന് എറണാകുള തേക്ക് ഉള്ള ട്രെയിൻ യാത്രക്കിടയിൽ ഞാൻ ഈ ലോകേഷൻ കാണാൻ വേണ്ടി പട്ടാമ്പി മുതൽ വാതിൽക്കൽ നിൽകുകയായിരുന്നു നിന്നത് വെറുതെ ആയില്ല കരക്കാട് കഴിഞ്ഞപ്പോൾ ഈ ലോകേഷൻ കണ്ടൂ വളരെ മനോഹരം. Thanks for your vedio.

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      Thank you..nammude channel share cheyu ellavarkum

  • @nishanthviru5360
    @nishanthviru5360 3 ปีที่แล้ว +8

    എന്റെ ശ്രീജിത്തേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ല കെട്ടോ ❤❤ Uff pwoli feel 🤗🤗

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you 🥰🥰

    • @nishanthviru5360
      @nishanthviru5360 3 ปีที่แล้ว +1

      @@sreejithzvlog കുഞ്ഞിക്കുനൻ movie ലൊക്കേഷൻ കാണിച്ചു തരുമോ ശ്രീജിത്തേട്ടാ 😍😍 ആ STD ബൂത്ത്‌ ചായക്കട അടിപൊളി ആയിരിക്കും ❤❤

    • @akhilmohan9630
      @akhilmohan9630 2 ปีที่แล้ว

      26 years of sallapam

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +9

    ബ്യൂട്ടിഫുൾ ലൊക്കേഷൻ, വെരി നൈസ്, ഇത് പോലെയുള്ള വ്യത്യസ്തങ്ങളായ വീഡിയോ ചെയ്യുന്ന ശ്രീജിത്തിന് പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ, 💞💕🙏👍💪🎈

  • @shajahany5212
    @shajahany5212 3 ปีที่แล้ว +35

    സിനിമകാണുന്നതിനേക്കാൾ, ഫീൽഅതിമനോഹരം,, പാലക്കാട്,, മലയാളസിനിമയുടെജന്മ്മ ഗൃഹം, തന്നയാണ്,, അഭിനന്ദനങ്ങൾ, മാഷിനും👍👍ആചേട്ടനും,,, കഥാവശേഷരായ, മണിച്ചേട്ടൻ,, ശാരദാമ്മ, മറ്റുള്ളവർ, അവരെയൊക്കെസ്മരിക്കുന്നു 🙏🙏

  • @rafikp9469
    @rafikp9469 3 ปีที่แล้ว +8

    എവിടെപ്പോയാലും പാഠങ്ങളും പ്രകൃതിയും അത് എന്തായാലും നന്നായി

  • @ganeshancp4225
    @ganeshancp4225 3 ปีที่แล้ว +8

    പറയാൻ വാക്കുകളില്ല എന്തൊക്കയോ ഓർമ്മകിലേക്ക് കൂട്ടി കൊണ്ട് വന്നതിനു ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏👍👍👍👍👍

  • @jineeshpc5842
    @jineeshpc5842 3 ปีที่แล้ว +6

    Super location...ellavrum kanankothikunna place..enthoru bhangiyanu kanan...oru kalaghattathinte ormakal anu manasiloode kadannupoyathu..thankss 😍😍🌹

  • @mustafatmushu2386
    @mustafatmushu2386 2 ปีที่แล้ว +3

    എന്റെ സ്കൂൾകാലം ആണ് ഓർമ്മവരുന്നത് 12 വർഷകാലം നടന്നുപോയസ്ഥലം ഞാൻജന്നിക്കുന്നതിനു മുമ്പത്തെ സിനിമ ലൊകേഷൻ നല്ല ഓർമ്മ തന്നതിനു നന്ദി ശ്രിജിത്ഏട്ടൻ ❤😘

  • @nizarhanna9631
    @nizarhanna9631 3 ปีที่แล้ว +5

    മനസ്സിൽ വല്ലാത്തൊരു ഫീലിംഗ് ആണ് നിങ്ങളുടെ വീഡിയോസ് എല്ലാം കിടു ❤❤❤

  • @ajeeshunni1516
    @ajeeshunni1516 3 ปีที่แล้ว +8

    സല്ലാപത്തിന്റെ ഷൂട്ടിംഗ് സ്ഥലങ്ങൾ കാണാൻ ആഗ്രഹിച്ചിരുന്നു. ശ്രീജിത്ത്‌ സൂപ്പർ 👍👍👍

  • @hineshkochan2511
    @hineshkochan2511 3 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുടുംബചിത്രം സല്ലാപം.. എന്തൊരു തിരക്കഥയാ ലോഹിസാർ എഴുതിയിരിക്കുന്നത്.. ട്രെയിനിനെ പോലും കഥാപാത്രമാക്കിയ പടം... കുഞ്ഞുട്ടൻ ആശാരിയായി മാള ചേട്ടനൊക്കെ തകർത്തഭിനയിച്ച പടം.... സുന്ദർദാസ് സാർ😘😘😘❤️❤️❤️❤️❤️❤️🙏🙏🙏🙏🙏 Thankuuu ശ്രീജിത്ത് Bro...

  • @KrishnaDev-ln2fc
    @KrishnaDev-ln2fc 2 หลายเดือนก่อน

    ഈ വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല വീണ്ടും വീണ്ടും കാണാൻ പോകുന്നു...
    ഓരോ തവണ കാണുമ്പോഴും...

  • @aswadabdulsamad5302
    @aswadabdulsamad5302 2 ปีที่แล้ว +2

    ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സല്ലാപം ലൊക്കേഷൻ കാണണമെന്നുള്ളത് എന്തോ ഒരുപാട് ഇഷ്ട്ടമാണ് ആ മൂവി ❤❤❤

  • @ebraheemebraheem2826
    @ebraheemebraheem2826 3 ปีที่แล้ว +1

    ചില പഴയ സിനിമയും കഥാപാത്രങ്ങളും മനസിൽ വല്ലാതെ തട്ടി നിൽക്കും.❤️❤️

  • @sugeshthottathil1306
    @sugeshthottathil1306 ปีที่แล้ว +1

    നിങ്ങളുടെ സംസാരം അവതരണം..... എല്ലാം ഒരു പാട് ഇഷ്ടമായി....... good luck 👍👌❤❤❤....... next supper video

  • @VinodKumar-fd1ez
    @VinodKumar-fd1ez 3 ปีที่แล้ว +3

    സൂപ്പർ ഒരു രക്ഷയും ഇല്ല 👌👌👌video ഫെസ്റ്റ് bgm song 🎶🎶അടിപൊളി.....

  • @koulath1181
    @koulath1181 3 ปีที่แล้ว +4

    Adipoli enthubhangiyan ippozum ee sthalangal kanan thank u sreejith 👌👌👌👌👌👌👌👌👌

  • @jeminichayanvlogs4375
    @jeminichayanvlogs4375 3 ปีที่แล้ว +2

    ഈ ലോക്കേഷൻസ് കാണാൻ ആഗ്രഹിച്ച് ഞാൻ സെർച്ച് ചെയ്യാറുണ്ടായിരുന്നു.. ഒരു പാട് നന്ദിയുണ്ട്🙏💕💕😍

  • @പിന്നിട്ടവഴികളിലൂടെ

    സല്ലാപം ലൊക്കേഷൻ കാണാൻ സാധിച്ചതിൽ സന്തോഷം, ഒരു പാട് ആഗ്രഹിച്ചതാണ്.🌹🌹🌹

  • @rijojohn3731
    @rijojohn3731 2 ปีที่แล้ว +1

    തുടക്കത്തിലേ ആ പാട്ടിട്ടതു... ചേട്ടാ... സൂപ്പർ സൂപ്പർ

  • @niranjanapremanandiyerglit6029
    @niranjanapremanandiyerglit6029 3 ปีที่แล้ว +5

    Tku so much... ഞാൻ ഒരുപാട് search ചെയ്തിട്ടും എനിക്ക് ഈ ലൊക്കേഷൻ കാണാൻ സാധിച്ചില്ല. കുറേ നാളത്തെ ആഗ്രഹം ഇന്ന് സഫലമായി😍🙏. ഒത്തിരി നന്ദി....🙏

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you 🥰🥰

    • @1Sudheesh
      @1Sudheesh 3 ปีที่แล้ว

      ഷൊർണൂർ വന്നാൽ നേരിൽ കാണാം

  • @dreamsvlogs3824
    @dreamsvlogs3824 3 ปีที่แล้ว +5

    വല്ലാത്തൊരു ഫീൽ നൊസ്റ്റാൾജിയ ശ്രീജിത്ത് thanks for ur efforts

  • @ashraf56althaf
    @ashraf56althaf 4 วันที่ผ่านมา

    സൂപ്പർ ബ്രോ വളരെ നന്ദി 💙

  • @Qualcomm-y9r
    @Qualcomm-y9r 3 ปีที่แล้ว +11

    ഭാരതപ്പുഴയിൽ വെള്ളമില്ലാത്ത സമയത്ത് ഒരു വീഡിയോ ചെയ്യണം👍
    എത്ര കണ്ടാലും മതിവരാത്ത ഒരു പ്രത്യേക സ്ഥലമാണ്👍👍
    എത്രയോ മലയാള സിനിമ ഷൂട്ട് ചെയ്ത സ്ഥലം കൂടിയാണ്.

  • @vinosheditz6057
    @vinosheditz6057 3 ปีที่แล้ว +4

    ഞാൻ കഴിഞ്ഞ ആഴ്ച്ച ഇതിലൂടെ ട്രെയിന് പോയെ ഉള്ളൂ നാഗർ കോവിൽ മാഗ്ലൂർ എക്സ്പ്രസ്സിൽ അത്രയും ഭംഗി ഉള്ള സ്ഥലങൾ ആണ് ❤️❤️🥰

  • @shaziaansar6430
    @shaziaansar6430 3 ปีที่แล้ว +2

    Wow.....super... beginning le song kudukki.....🥰🥰🥰

  • @abdulsathar6855
    @abdulsathar6855 3 ปีที่แล้ว +2

    പൊളിച്ചു ചേട്ടാ നിങ്ങളുടെ ശ്രമങ്ങൾക്കു നന്ദി... 💖💖❤️❤️👍

  • @suvaneeshpattambi1380
    @suvaneeshpattambi1380 3 ปีที่แล้ว +3

    No words❤👌👌👌 nostooo❤️ climax seen kanikkarnnu😊 ee bridge thanneyanu ethoo janma kalpanayil songil kanikunathm❤️

  • @shortcuts658
    @shortcuts658 6 หลายเดือนก่อน +1

    സൗദിയിൽ നിന്നും കാണുന്നു 👌👌👌🎉

  • @prasanth4820
    @prasanth4820 3 ปีที่แล้ว +1

    Bro Good Effect Video. Adipoli

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว

    മലയാള സിനിമയുടെ പുഷ്‌കല കാലമായിരുന്നു അന്ന്. ഇനി ഇതുപോലുള്ള സിനിമകൾ ഒരിക്കലും വരാൻ പോകുന്നില്ല. പ്രകൃതിയും പുഴയും വയലുകളും എന്തിന് റെയ്ൽവേ പാതയും പാലങ്ങളും കൂടി കഥാപാത്രങ്ങൾ ആവുന്ന പഴയ കാലം. ഇതെല്ലാം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. പാലക്കാടൻ ഗ്രാമങ്ങൾ ഒരു രക്ഷയും ഇല്ല.👍❤️🙏

  • @princypeter1269
    @princypeter1269 3 ปีที่แล้ว +4

    *Sreejithetta supperr vlog* 😇🥰 *എന്ത് മനോഹരമായ നാടാണ്, പാലക്കാടൻ ഭംഗി* 🥰🥰🥰 *Fan from Alappuzha* 😇

  • @jayana2023
    @jayana2023 2 ปีที่แล้ว +1

    Beatifull Place സല്ലാപഠ location കാണിച്ചു തന്നതിൽ ഒരു പാട് നന്ദി

  • @mirfasworldvlog
    @mirfasworldvlog 3 ปีที่แล้ว +1

    പാലക്കാട് നീ എത്ര സുന്ദരി ആണ്..nestaligia feeel...❣️❣️ശ്രീജിത്ത് ബ്രോ...tanks ഓർമകൾക്ക് ജീവൻ നൽകിയതിന്,.... Tanks...Tankss

  • @aravindkrishnan2949
    @aravindkrishnan2949 3 ปีที่แล้ว +6

    ചേട്ടായി bgm ഒരു രക്ഷയും ഇല്ല🎶💖.., സൂപ്പർ വീഡിയോ..🥰❤😍😍💞plz സുന്ദരകില്ലടി ലൊക്കേഷൻ കുടി ചെയ്യണേ...🙏💞

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you bro 🥰🥰..cheyam

  • @ashamanu3731
    @ashamanu3731 3 ปีที่แล้ว +1

    ഹോ..... ന്താ പറയണ്ടേ വല്ലാത്തൊരു feel ഒന്നും പറയാനില്ല 👌🙏 ശ്രീജിത്തേട്ടന് ഒരുപാട് ഒരുപാട് big thanks 🙏 . ഇനിയും ഒരുപാട് location വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Sanusvlogs
    @Sanusvlogs 3 ปีที่แล้ว +2

    വീഡിയോ അടിപൊളി ആയിട്ടുണ്ട് കേട്ടോ. സല്ലാപം അടിപൊളി

  • @sravanambrose8918
    @sravanambrose8918 3 ปีที่แล้ว +1

    Nale video. Keep it up..
    26 kollam kazhinje aranjita.. 🙏

  • @sandhyamurali4708
    @sandhyamurali4708 3 ปีที่แล้ว +2

    Polichu sreejith ettaaa...👌

  • @arunkannan5052
    @arunkannan5052 3 ปีที่แล้ว +1

    Ettaa.. super

  • @RishadRishad-xx1vg
    @RishadRishad-xx1vg 2 ปีที่แล้ว +1

    എന്താ പറയ ഒരുപാട് ഇഷ്ടായി എന്തൊരു ഭംഗിയാണ് ആ സ്ഥലങ്ങൾ ശ്രീജിത്‌ഭായ് ഒരു പാട് tks

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      Thank you 🥰🥰...നമ്മുടെ ചാനലിൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @ancyancy6172
    @ancyancy6172 3 ปีที่แล้ว +1

    ശ്രീജിത്തേട്ട thanks... ഒരിക്കലും പ്രതീഷിച്ചില്ല ഈ ലൊക്കേഷൻ ഈ സ്ഥലം വളരെ മനോഹരമാണ്. ഒരു പാട് ഓർമ്മകൾ സമ്മാനിച്ചു. ശരിക്കും ഇത്‌ കാണുബോൾ കരച്ചിലാ വരുന്നേ. കാരണം ഈ സിനിമ കണ്ട ആർക്കും തോന്നും ഈ സ്ഥലം നേരിൽ കാണാൻ. കാണിച്ചു തനത്തിന് Thanks. കൂടെ ജെപിട്ടനും thanks. ഇനിയും ഇതുപോലുള്ള ലൊക്കേഷൻ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു. ശരതമ്മ ❤❤❤❤❤

  • @shaijeshfashion3589
    @shaijeshfashion3589 3 ปีที่แล้ว +1

    Adipoli vallatha oru feel oro video kanumbolum

  • @asaruappupni4640
    @asaruappupni4640 3 ปีที่แล้ว +2

    Muthe polichu valare nannayittund😍😍😍

  • @lavanyasura3897
    @lavanyasura3897 3 ปีที่แล้ว +7

    ഷൊർണുർ 🤗🤗 എന്റെ നാട്🤗🤗🤗🤗♥♥♥♥♥♥

    • @MalluSolotraveller1534
      @MalluSolotraveller1534 3 ปีที่แล้ว +1

      ഈ പാലത്തിന്റെ കീഴിൽ എങ്ങനെ എത്താം.

  • @PeaceOfMind99935
    @PeaceOfMind99935 3 ปีที่แล้ว +1

    Superb Video...

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว

      Thank you 🥰🥰..pls share this video

  • @jithin8496
    @jithin8496 3 ปีที่แล้ว +1

    Super sreejith chettoiiii😍Beautifulll location

  • @suneernm55
    @suneernm55 3 ปีที่แล้ว +1

    Thanks bro kure Aayi ithonnu Cheyyan parayunne 💖👍

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 3 ปีที่แล้ว +5

    First

  • @shameertv2943
    @shameertv2943 3 ปีที่แล้ว +2

    Bro poli super location sreejith bro kalakki👌✌️👍👍

  • @sujithp4942
    @sujithp4942 3 ปีที่แล้ว +1

    Ethrayoooo kaalam puragooto poyi thanks thanks lots of thanjs

  • @naseelpk6735
    @naseelpk6735 3 ปีที่แล้ว +2

    Super bro മനസിന് വല്ലാത്തൊരു ഫീൽ തരുന്ന vedios 👍👍🥰

  • @shibinks7786
    @shibinks7786 3 ปีที่แล้ว +4

    മനോഹരമായ ലൊക്കേഷൻ ❤❤

  • @suneshambadi2146
    @suneshambadi2146 2 ปีที่แล้ว +2

    90s Kids നൊസ്റ്റാൾജിയ 😘😍 അടിപൊളി ഏട്ടാ

  • @vishnurajr4099
    @vishnurajr4099 3 ปีที่แล้ว +2

    You are my favourite vlogger ❤️👍🏻👍🏻

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you Vishnu bro 🥰🥰

    • @vishnurajr4099
      @vishnurajr4099 3 ปีที่แล้ว

      @@sreejithzvlog വടകര ആണോ സ്ഥലം ..ബ്രോ

  • @santhoshmavelikara5631
    @santhoshmavelikara5631 3 ปีที่แล้ว +1

    Supperbbbb machaa 👍👍😍😍🤝🤝🤝🤝

  • @MalluSolotraveller1534
    @MalluSolotraveller1534 3 ปีที่แล้ว +8

    പലപ്പോഴും ആലോചിക്കും ഈ സ്ഥലം എവിടെ ആണ് എന്ന്.
    കോയമ്പത്തൂർ നിന്നും തിരുവനന്തപുരം യാത്രയിൽ ഒരിക്കൽ ഈ പാലത്തിൽ കൂടി വന്നിട്ടുണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത് 💖.

  • @mithunvlogs7788
    @mithunvlogs7788 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ ഒന്നും പറയാൻ ഇല്ല ഒത്തിരി നോക്കി ഇരുന്ന ലൊക്കേഷൻ കിടുക്കി

  • @sangeethb8568
    @sangeethb8568 3 ปีที่แล้ว +4

    അടിപൊളി 💚💚💚

  • @aryas7647
    @aryas7647 3 ปีที่แล้ว +2

    First like ❤️

  • @VIJILT7
    @VIJILT7 3 ปีที่แล้ว +2

    Adipoli 😍👌

  • @abdulkareempv1696
    @abdulkareempv1696 2 ปีที่แล้ว +1

    അടി പൊളി 👍👍👍

  • @alsaeedkhor6209
    @alsaeedkhor6209 2 ปีที่แล้ว +2

    നാടിന്റെ തൊട്ടടുത്തായിട്ടും നേരിട്ട് പോകാതെ യുട്യൂബിൽ സ്ഥലത്തിന്റെ ഭംഗി കാണുന്ന ലെ ഞാൻ 😄😄😄

  • @sreejakr9330
    @sreejakr9330 3 ปีที่แล้ว +1

    Adipoli vidio👏

  • @karthiksyam8806
    @karthiksyam8806 3 ปีที่แล้ว +2

    Superb, congratulations 👏🙏

  • @navaneethchandran3696
    @navaneethchandran3696 3 ปีที่แล้ว +2

    Adipwoli.. soo happy to seeing sallapam location..well done bro 🥰😍🥰

  • @manumanumon7673
    @manumanumon7673 3 ปีที่แล้ว +1

    Gud video.sreejith etta ❤❤❤

  • @SunilSunil-er2ce
    @SunilSunil-er2ce 3 ปีที่แล้ว +1

    Njan udupikarana Ella video yum kanum supera cheta

  • @sarathomdevi7252
    @sarathomdevi7252 3 ปีที่แล้ว +17

    ആ പഴയ കാല ഓർമ്മകൾ ❤️❤️മച്ചാനെ പൊളിച്ചു

  • @ajeshtp4174
    @ajeshtp4174 3 ปีที่แล้ว +1

    Spr... ബായ്...

  • @publicreporterpc5361
    @publicreporterpc5361 3 ปีที่แล้ว +1

    വളരെ നന്നായി ചെയ്തു

  • @tutelagewithsociohub
    @tutelagewithsociohub 2 ปีที่แล้ว +1

    Kozhikode to thrissur trainl pokumbol ee veedu kannam... super

  • @appuz4160
    @appuz4160 3 ปีที่แล้ว +1

    Kalakii chetaa..❤️❤️❤️

    • @sreejithzvlog
      @sreejithzvlog  3 ปีที่แล้ว +1

      Thank you 🥰🥰

    • @appuz4160
      @appuz4160 3 ปีที่แล้ว

      @@sreejithzvlog ❤️

  • @maneeshek3428
    @maneeshek3428 3 ปีที่แล้ว +4

    സൂപ്പർ ലൊക്കേഷൻ ബ്രോ വീഡിയോ ചെയ്തതിനു 1000 നന്ദി

  • @ratheeshkollam4242
    @ratheeshkollam4242 3 ปีที่แล้ว +2

    സൂപ്പർ ❣️❣️❣️

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 3 ปีที่แล้ว +1

    Chettan Nan palakkad vadakkecherry kandit indd thonnu

  • @shruthib.s9782
    @shruthib.s9782 3 ปีที่แล้ว +1

    Super chettaa😍😍😍😍polichu😍😍😍😍😍❤

  • @hineshkochan2511
    @hineshkochan2511 3 ปีที่แล้ว +2

    ലോഹി സർ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @abdukhadu2121
    @abdukhadu2121 3 ปีที่แล้ว +1

    Nannayittund

  • @irfanirfan.k5743
    @irfanirfan.k5743 3 ปีที่แล้ว +1

    Chetta poli

  • @safeer6075
    @safeer6075 2 ปีที่แล้ว

    ദിലീപ്. മഞ്ജു പ്രണയത്തിൽ വീണ ഫിലിം സല്ലാപം ശ്രീജിത്തിന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ പാലക്കാട് കോഴിപാറയിൽ നിൽക്കുന്നപോലെ.. സൂപ്പർ സല്ലാപം ലൊക്കേഷൻ മനോഹരം