Hello doctor , please can you make a video about sugar substitutes like Stevia ? lot of people like to hear about it.. many people are using it now a days as a substitue for sugar as it contains less calories and said to be safe.. hopefully , a subscriber
ഒത്തിരി നല്ല hospitals ഉള്ള തിരുവനന്തപുരത്ത് താമസിക്കുന്ന എനിക്ക് മൂന്ന് മാസത്തിൽ 10 kg weight കുറക്കാൻ കഴിഞ്ഞത് മനോജ് dr .nte video കണ്ടത് കൊണ്ട് മാത്രമാണ്. എത്ര നന്നായിട്ട് ആണ് dr.കര്യങ്ങൾ പറഞ്ഞു തരുന്നത്. ആർക്കെങ്കിലും ഒരു ക്ഷീണവും കൂടാതെ weight കുറക്കണമെങ്കിൽ dr പറയുന്നത് പോലെ ചെയ്യുക. 175 ഉണ്ടായിരുന്ന എൻ്റെ triglycerides 2 മാസത്തിൽ 75 ആയി.എല്ലാം sugar, cholesterol മൊത്തം normal aayi. അടിവയറിലെ കൊഴുപ്പ് ശരിക്കും കുറഞ്ഞു. Thank you dr 🙏🙏🙏
ഏതു ഭക്ഷണവും മിതമായി മാത്രം കഴിക്കുക.ഒരു video കണ്ടൂ,പാൽ കുടിക്കരുത്.മറ്റൊരാൾ പറഞ്ഞു തക്കാളി,ഉരുളകിഴങ്ങ്,വഴുതിനങ്ങ,വെളുത്തുള്ളി കഴിച്ചാൽ തലച്ചോർ weak ആയി വരും. ഏതു വിശ്വസിക്കും
ഇംഗ്ലീഷ് മരുന്ന് ഒഴിവാക്കിയാൽ മതി. അതിനേക്കാൾ വലിയ വിപത് മറ്റൊന്നുമില്ല. അലോപ്പതി പലതും പറയും. പ്രോട്ടീൻനമ്മുടെ ശരീരത്തിനു അധികം ആവശ്യമില്ല. ഫൈബർ ഇല്ലാത്ത ഭക്ഷണം കഴിക്കരുത്. ഫ്രൂട്ട് &veg ഫൈബർ അതിന്റെ തൊലിയാണ്. അതുപോലെ തന്നെയാണ് ധാന്യവും. മൈദ ഫൈബർ ഇല്ലാത്തതാണ് അതിന്റെ നിറം വെള്ളായല്ല. അതു ദാഹനം കിട്ടില്ല കുടലിനു ദോശവും. അതു വെളുപ്പിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ വിഷമാണ്. ഡാൽഡയും മൈദായും ആയിരം രോഗങ്ങൾ സൗജന്യമായി തരും. കഠിനമായി അധ്വാനിക്കുന്നവന് മതി ധാന്യാഹാരം. ഫൈബർ അടങ്ങിയതാവണം അധ്വാനം കുറഞ്ഞവർ പച്ച പച്ചക്കറിയും കിഴങ്ങു വര്ഗങ്ങളും കഴുക്കുന്നതാണ് നല്ലത്. രണ്ടു നേരം ഫ്രൂട്ട് അല്ലെങ്കിൽ വെജിറ്റബ്ൾസ്. പനിക്കും വേദനക്കും മരുന്ന് കഴിക്കായത്തിരിക്കുക മുറിവിന് ഓയിമെന്റ് തേക്കാതിരിക്കുക. ബ്ലീച്ചിങ് പൌഡർ ഇടാത്ത ശുദ്ധമായ പച്ചവെള്ളം കുടിക്കുക. അയടിൻ ഉപ്പ് ഒഴിവാക്കുക. ആ ഉപ്പിൽ കുറച്ചു നാരങ്ങ നീര് ഒഴിച്ച് നോക്കൂ വിഷം കാണാം ഉപ്പിന്റെ നിറം മഞ്ഞയാണ് വെളുത്ത പഞ്ചസാര വിഷമാണ്. ചായയും
Thanks Doctor... I realised I am gluten sensitive. Even one Papad gives me trouble. I had blotting issues, stiff back and rashes on my leg. I am finding tough time identifying gluten free materials.
ചുരുക്കി പറഞ്ഞാൽ അരി കഴിക്കരുത്, ഗോതമ്പ് കഴിക്കരുത്, മധുരം ഉള്ളത് കഴിക്കരുത് , പാൽ കഴിക്കരുത്, 10 ഡോക്റുടെ vedeo കണ്ടാൽ ഭൂമിയിലുള്ളത് ഒന്നും കഴിക്കാൻ പറ്റില്ല. എന്തായാലും വെള്ളം കുടിക്കാൻ ഒരു വിലക്കുമില്ല. അതേയുള്ളൂ ഒരു ആശ്വാസം
Celiac test helps to find out whether you have gluten allergy even if it comes negative some people have non celiac gluten sensitivity try to avoid gluten u feel better...

ഡോക്ടർ പറയുന്നത് കറക്റ്റ് ആണ് ഞന് ഇതു പുറത്തുള്ള ഡോക്ടർന്റെ ചാനലിൽ കണ്ടിട്ടുണ്ട് തൈറോയ്ഡ് related issues സെർച്ച് ചെയ്തപ്പോൾ 1 year മുന്നേ എന്റെ അമ്മക് വേണ്ടി തൈറോയ്ഡ് ഉള്ളവർക് especailly hashimotors thyrodities ഉള്ളവർ gluten ഒഴുവാക്കുന്നതിനു നല്ലതു നല്ല മാറ്റം ഉണ്ടാകും suer ആണ് എന്റെ അനുഭവം antibodies bloodil kurayum ഈ doctor നമുക്ക് ഒരു അനിഗ്രഹമാണ് വേറെ ഒരു doctors ഇതുപോലെ കാര്യങ്ങൾ explain cheythu തരില്ല. വളരെ അറിവുള്ള മനുഷ്യനാണ് .വളരെ നന്ദി സാർ സാർന്റെ videos കാണുന്ന ഒരാൾക്ക് പോലും തന്റെ സമയം നഷ്ടമാകില്ല.
Thank you doctor. I'm suffering from autoimmune disorders. I have realised recently, gluten is allergic in my diet. So most of the time trying to take gluten free products.
Sir, എനിക്ക് 62 വയസ്സുണ്ട്. എനിക്ക് ഭക്ഷണം കഴിച്ചു അര മണിക്കൂർ കഴിയുമ്പോൾ ടോയ്‌ലെറ്റിൽ പോകേണ്ടി വരുന്നു. ദിവസ്സം 3 തവണ . നാല് മാസമായിട്ട് ഇങ്ങനെയാണ് . fattyliver ഉണ്ട്. Cholestol, Bp എന്നിവക് മരുന്നു എടുക്കുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് ഡോക്ടർ
Ente auto immune system aake poyi kidkqyirunnu rheumatic arthritis vare start aayi..ippo gluten complete stop cheythu..oru joint painsum illathayi..vry very useful aayi sir..thyroid antibody undayirunnu..t3,tsh ellam normal...Anyway.. thank u so much dr
Glucoderma ye kurich oru vedio chayyamo pls dr.,enicku skin decease,constipation edu 2 unde,eni njan wheat avoide cheyyan theerumanichu,northil ayadukond 2 neram wheat ayirunnu kazhikkunnad,thanks dr. Thanku very much
Drmanoj Jhonson ne kanan enta oru vazhi njan hospitalil appointment edukkan nokkiyitte kittunne ella ents cheyka Dr ude ella videos um valare nallathane very informative ane
I have rice allergy .I have scniuses. So I take allergy test I have take 3times wheat. And oats. so I will take wheat regularly take is it dangerous . Sir please give replay
Hi I am 25 years old female I am from Ernakulam with the help of this video I texted IGE and my texted value is 625 for treatment which doctor should I consult do you know any doctor in Ernakulam or near Aluva
ഇവിടെ ഈ ദിവസങ്ങളില്‍ അപ്ലോഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങള്‍ കമന്റ് ചെയ്താല്‍ ഉടന്‍ വീഡിയോ ആയി അപ്ലോഡ് ചെയ്യാം
Crohns disease vedio pls
പ്രെഗ്നൻസി ടൈമിലെ തൈറോയ്‌ഡിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ.. Plss
നീറിറക്കം, balenceproblam, വെസ്റ്റ്ബുലർ മൈഗ്രെയ്ൻ ഇവയെക്കുറിച്ചു മനോജ് ഡോക്ടരുടെ video cheyyamo?
Hello doctor , please can you make a video about sugar substitutes like Stevia ? lot of people like to hear about it..
many people are using it now a days as a substitue for sugar as it contains less calories and said to be safe..
hopefully , a subscriber
@@തിരുവിതാംകൂർസ്റ്റേറ്റ്കോൺഗ്ര sugar and cholesterol ഉള്ളവരുടെ food chart per day പറഞ്ഞ് തരാമോ
നല്ല അറിവ് എത്തിച്ചു തരുന്ന ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്
Many many thanks Doctor
Doctor പറഞ്ഞ എല്ലാപ്രശ്നങ്ങളും ഞങ്ങൾക്ക് ഉണ്ട്. കുറെ വർഷമായിട്ടു ഗോതമ്പു തന്നെയാണു. ഇപ്പോഴല്ലേ അറിയുന്നത്. വളരെ വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻
ഒത്തിരി നല്ല hospitals ഉള്ള തിരുവനന്തപുരത്ത് താമസിക്കുന്ന എനിക്ക് മൂന്ന് മാസത്തിൽ 10 kg weight കുറക്കാൻ കഴിഞ്ഞത് മനോജ് dr .nte video കണ്ടത് കൊണ്ട് മാത്രമാണ്. എത്ര നന്നായിട്ട് ആണ് dr.കര്യങ്ങൾ പറഞ്ഞു തരുന്നത്. ആർക്കെങ്കിലും ഒരു ക്ഷീണവും കൂടാതെ weight കുറക്കണമെങ്കിൽ dr പറയുന്നത് പോലെ ചെയ്യുക. 175 ഉണ്ടായിരുന്ന എൻ്റെ triglycerides 2 മാസത്തിൽ 75 ആയി.എല്ലാം sugar, cholesterol മൊത്തം normal aayi. അടിവയറിലെ കൊഴുപ്പ് ശരിക്കും കുറഞ്ഞു. Thank you dr 🙏🙏🙏
ആ കണ്ട വീഡിയോ ഏതാന്ന് പറയുമോ
അങ്ങ് പറഞ്ഞു തരുന്ന അറിവുകൾ എല്ലാം സത്യം 👍ദൈവം അനുഗ്രഹിക്കട്ടെ 🙏
പ്രിയ ഡോക്റ്റർ ഗ്ലൂട്ടൻ അറിവിലേയ്ക് ,നന്ദി....അഭിനന്ദനങ്ങൾ.......!!!
തീർച്ചയായും നല്ലൊരു യുവ ഡോക്ടർ തന്നെയാണ് താങ്കൾ
കഴിച്ചുകൂടാത്ത ഭക്ഷണം മാത്രമേ ഇപ്പോൾ കേൾക്കാൻ കഴിയുന്നുള്ളു. ഇനിയിപ്പോൾ വല്ല പുല്ലും, വൈക്കോലും കഴിക്കേണ്ടിയതായി വരുമോ
ഏതു ഭക്ഷണവും മിതമായി മാത്രം കഴിക്കുക.ഒരു video കണ്ടൂ,പാൽ കുടിക്കരുത്.മറ്റൊരാൾ പറഞ്ഞു തക്കാളി,ഉരുളകിഴങ്ങ്,വഴുതിനങ്ങ,വെളുത്തുള്ളി കഴിച്ചാൽ തലച്ചോർ weak ആയി വരും. ഏതു വിശ്വസിക്കും
എന്ത് കഴിച്ചാലും അതിന് അനുസരിച്ചു ശരീരം അനങ്ങി ജോലി ചെയ്യുക.
പിന്നെ ചിലർക്ക് മാത്രം ആണ് അലർജി പ്രോബ്ലെംസ്.
Hahha
😁😁😁😁😁😁😁😁😁
ഇംഗ്ലീഷ് മരുന്ന് ഒഴിവാക്കിയാൽ മതി. അതിനേക്കാൾ വലിയ വിപത് മറ്റൊന്നുമില്ല. അലോപ്പതി പലതും പറയും. പ്രോട്ടീൻനമ്മുടെ ശരീരത്തിനു അധികം ആവശ്യമില്ല. ഫൈബർ ഇല്ലാത്ത ഭക്ഷണം കഴിക്കരുത്. ഫ്രൂട്ട് &veg ഫൈബർ അതിന്റെ തൊലിയാണ്. അതുപോലെ തന്നെയാണ് ധാന്യവും. മൈദ ഫൈബർ ഇല്ലാത്തതാണ് അതിന്റെ നിറം വെള്ളായല്ല. അതു ദാഹനം കിട്ടില്ല കുടലിനു ദോശവും. അതു വെളുപ്പിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ വിഷമാണ്. ഡാൽഡയും മൈദായും ആയിരം രോഗങ്ങൾ സൗജന്യമായി തരും. കഠിനമായി അധ്വാനിക്കുന്നവന് മതി ധാന്യാഹാരം. ഫൈബർ അടങ്ങിയതാവണം അധ്വാനം കുറഞ്ഞവർ പച്ച പച്ചക്കറിയും കിഴങ്ങു വര്ഗങ്ങളും കഴുക്കുന്നതാണ് നല്ലത്. രണ്ടു നേരം ഫ്രൂട്ട് അല്ലെങ്കിൽ വെജിറ്റബ്ൾസ്. പനിക്കും വേദനക്കും മരുന്ന് കഴിക്കായത്തിരിക്കുക മുറിവിന് ഓയിമെന്റ് തേക്കാതിരിക്കുക. ബ്ലീച്ചിങ് പൌഡർ ഇടാത്ത ശുദ്ധമായ പച്ചവെള്ളം കുടിക്കുക. അയടിൻ ഉപ്പ് ഒഴിവാക്കുക. ആ ഉപ്പിൽ കുറച്ചു നാരങ്ങ നീര് ഒഴിച്ച് നോക്കൂ വിഷം കാണാം ഉപ്പിന്റെ നിറം മഞ്ഞയാണ് വെളുത്ത പഞ്ചസാര വിഷമാണ്. ചായയും
Thanks Doctor... I realised I am gluten sensitive. Even one Papad gives me trouble. I had blotting issues, stiff back and rashes on my leg. I am finding tough time identifying gluten free materials.
വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
ചുരുക്കി പറഞ്ഞാൽ അരി കഴിക്കരുത്, ഗോതമ്പ് കഴിക്കരുത്, മധുരം ഉള്ളത് കഴിക്കരുത് , പാൽ കഴിക്കരുത്, 10 ഡോക്റുടെ vedeo കണ്ടാൽ ഭൂമിയിലുള്ളത് ഒന്നും കഴിക്കാൻ പറ്റില്ല. എന്തായാലും വെള്ളം കുടിക്കാൻ ഒരു വിലക്കുമില്ല. അതേയുള്ളൂ ഒരു ആശ്വാസം
Even water is a problem because of toxic substances unless you are taking purified water in your house .
Dr in lifestyle medicine MD , USA
വെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കും ബ്രോ മനുഷ്യൻ അല്ലെ നല്ലത് വാങ്ങാൻ നല്ല കാശ് വേണ്ടിവരും അത് കൊണ്ട് ഇത് പോലുള്ള ആഹാരം കഴിച്ചു 😥😥
U r Real mad 😂 it's not for everyone
Vellam koodudal kudichal ad varayyum kuyappam manushyanday avasta😢
ചുരുക്കി പറഞ്ഞാൽ വെള്ളം കുടിച്ചു മാത്രം ജീവിക്കുക 😞
Dr. താങ്കൾക്ക് പട്ടാമ്പി പരിസരങ്ങളിലേക്ക് വന്നൂടെ🙏
Sir I'm a hyper thyroid patient. Daily night I'm having chapati for dinner Please do one vlog thyroid patient diet
There are many videos about thyroid diet by Dr Manoj Johnson
Dr please can you make a video about autoimmune disease and its treatment and diet plan. My antibody TPO is 600.
വളരെ നന്ദി, ഡോക്ടർ.
ഡോക്ടറെ കാണാൻ നല്ല ഭംഗി und 🥰🥰
Very correct
Yes ഫസ്റ്റ് time ആണ് ഒരു you ട്യൂബ് video കണ്ടു അതു ചെയ്യുന്ന ആളെ കണ്ടു ഇത്രയും ഇമ്പ്രെസ്ഡ് ആവുന്നേ 😜
Doctor, what test should be done for glueten allergy ? Any treatment for sciatica. Please give me your valued information.
Celiac test helps to find out whether you have gluten allergy even if it comes negative some people have non celiac gluten sensitivity try to avoid gluten u feel better...
നല്ല അറിവ് 👍👍🙏🙏
സർ പറഞ്ഞത് ശെരിയാണ്. എനിക്കുണ്ട്. ഞാൻ ഗോതമ്പ് ഫുൾ ഒഴിവാക്കിയിരിക്കുകയാണ്. താങ്ക്സ് ഡോക്ടർ
Sir please make a video on Parkinson's disease
Dr പറഞ്ഞത് ശരിയാണ്
Wheat & maida foods kazhichal acidity undavunnathum gluten pblm ullathu kondano,
Really useful & informative video, thank u
ഡോക്ടർ പുതിയ പുതിയ അറിവുകൾ തരുന്നു. നന്ദി👏
Thank you Doctor for explaining all about gluten in simple terms
Post covid care, tests to perform, side effects, etc.
Rice athikam kazhikkan paadilla ennu paranjittanu wheat use cheyyan thudangiyath... ini ippo athum pattooolla enna parayunne...
Saadaaranakkar enthu kayichu jeevikkum padachone.... ..
😢😢😢
Helo dr.
Menopause ine പറ്റി ഒരു vedio ഇടുമോ.
Very informative... Karyangal paranj tharunnathinu orupaadu nandi🙏🙏
Hello doctor , please can you make a video about sugar substitutes like Stevia ? lot of people like to hear about it..
many people are using it now a days as a substitue for sugar as it contains less calories and said to be safe..
hopefully , a subscriber
Same request from me too 🙏
Avoid sugar,that's what I did
pl.tell us what food sould be taken..
I had problems like tension over enthusiasm...mood swings.stopped gluten for last six months... feeling well now...
Nthokke food anu wheat in replace cheythe
Very informative sir. Please share other gluton foods Sir.
ഡോക്ടർ പറയുന്നത് കറക്റ്റ് ആണ് ഞന് ഇതു പുറത്തുള്ള ഡോക്ടർന്റെ ചാനലിൽ കണ്ടിട്ടുണ്ട് തൈറോയ്ഡ് related issues സെർച്ച് ചെയ്തപ്പോൾ 1 year മുന്നേ എന്റെ അമ്മക് വേണ്ടി തൈറോയ്ഡ് ഉള്ളവർക് especailly hashimotors thyrodities ഉള്ളവർ gluten ഒഴുവാക്കുന്നതിനു നല്ലതു നല്ല മാറ്റം ഉണ്ടാകും suer ആണ് എന്റെ അനുഭവം antibodies bloodil kurayum
ഈ doctor നമുക്ക് ഒരു അനിഗ്രഹമാണ് വേറെ ഒരു doctors ഇതുപോലെ കാര്യങ്ങൾ explain cheythu തരില്ല.
വളരെ അറിവുള്ള മനുഷ്യനാണ് .വളരെ നന്ദി സാർ സാർന്റെ videos കാണുന്ന ഒരാൾക്ക് പോലും തന്റെ സമയം നഷ്ടമാകില്ല.
Thank you doctor. I'm suffering from autoimmune disorders. I have realised recently, gluten is allergic in my diet. So most of the time trying to take gluten free products.
Diet onnu parayamo
Diet plz
Very informative message.
A good advice indeed.
Thank you, Dr.
Sir, എനിക്ക് 62 വയസ്സുണ്ട്. എനിക്ക് ഭക്ഷണം കഴിച്ചു അര മണിക്കൂർ കഴിയുമ്പോൾ ടോയ്‌ലെറ്റിൽ പോകേണ്ടി വരുന്നു. ദിവസ്സം 3 തവണ . നാല് മാസമായിട്ട് ഇങ്ങനെയാണ് . fattyliver ഉണ്ട്. Cholestol, Bp എന്നിവക് മരുന്നു എടുക്കുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് ഡോക്ടർ
Dr you are really a wonderful doctor👨⚕... Know every thing.. Big salute 👍🏻🙏
Oho
Prurigo nodularis oru video cheyyuu.. Pls🙏
Sir..kuttikalil unddakunna food allergy....oru video chyumo?
Please tell any remedy for this autoimmune disease.
Enikum undyirunni..ipo ellam nirthi...valare healtby feeling und..nallq energyum..thank u dr
Ente auto immune system aake poyi kidkqyirunnu rheumatic arthritis vare start aayi..ippo gluten complete stop cheythu..oru joint painsum illathayi..vry very useful aayi sir..thyroid antibody undayirunnu..t3,tsh ellam normal...Anyway.. thank u so much dr
Sir herbalife nallathano side efect undakumo
Choru kazhikaruth ennu parayumnol rathri enthanu kazhikendath ennu onnu paranju tharumo pls
Gluten prashnam ullavarkk....ethu food kazhikkaan pattum....rice..pattilla...wheat..pattilla ..
Then...which food...??
No gluten in rice and millets.anything that is sticky contain gluten
Dear Doc, Can you help us find some gluten free foods that CAN be consumed, rather than saying don't eat gluten based foods...Thanks..
ഓട്ടിസം ഉള്ള കുട്ടികളിലെ malabandham, പുളിച്ചു തികട്ടൽ തുടങ്ങിയവ സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ sir
Can u do a gluten free diet . Sample menu . Thx
I am Thomas Mathew doctor I like your videos is there any test for gluten. pls advice me.. Always my dinner is chappathi
Dermatitis herpetiformis kurich oru video cheyyamo pls dr
Rice ano wheat ano nallath
ശരിയാണ് .ഗോതമ്പ് നിർത്തിയപ്പോൾ മലബന്ധത്തിന് ആശ്വാസമായി
Sir any medicine for gluten allergy
ഗ്ളൂട്ടൻ allergy ഉണ്ടോ എന്ന് അറിയാൻ തൈറോടിന്റെ ഏതു ടെസ്റ്റ് ആണ് ചെയ്യേണ്ടത്?
Athe...enteyum doubt ? Pl.reply Dr.
IGE test
ANA
Wich food can take sugar and thyroid patient ?please give replay.
Thank you Dr. for your valuable information...
Thank you doctor for sharing this video
Plz tell which test for thyroid ana
Dr. Ethinu medicine edukkenda aavasyam undo
Glucoderma ye kurich oru vedio chayyamo pls dr.,enicku skin decease,constipation edu 2 unde,eni njan wheat avoide cheyyan theerumanichu,northil ayadukond 2 neram wheat ayirunnu kazhikkunnad,thanks dr. Thanku very much
Dr ankik food kazhichal appolthanna swasammuttal thudagum. 7 years ayi thudagiyit. Food kazhinjit inhaler use cheyum. anganayanu ninnu pokunnath. Eppol endoscopy aduthappol digestive track inflamation undu. Anthu cheyanam. Expecting ur replay
Enthu kazhikkam dr
Drmanoj Jhonson ne kanan enta oru vazhi njan hospitalil appointment edukkan nokkiyitte kittunne ella ents cheyka Dr ude ella videos um valare nallathane very informative ane
Deep vein thrombosis vedeoചെയ്യാമോ
Thank u doctor to find out my actual problems suffering from 3 years .thanks a lot☺️
Thanks doctor🙏🙏🙏
God bless you and family
Hello dr
Ethokka milletts karzhikkam
Thank u sir for ur valuable information.waiting for another one.GOD BLESS YOU
Sir, പ്രോട്ടീൻ, ഗ്ലൂട്ടോൺ അലർജി ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ?
Alternative to Wheat?
Jowar, bajra , all kinds of millets etc
ragi glutin free ano
SGPT 28.7,SGOT 18.5 Glucose 77, Urea 20.3 ,creatinine 0.85, Bilirubin 0.26 billirubin direct 0.11,Alkaline phosphatase 126,TotL protine 6.57,Albumin 3.82 .....3 years onwards jont pain...pls any suggestions
You ought to check thyroid and vitamin D
Sir allergi skin rashes undu 10year ayi athinekuruchu oru vedio cheyyamo
You are amazing
Dr. very interesting n informative .
How could i check gluten allergy.. any blood routine test are avilable here
Parkisons disease oru video cheyyamo doctor
Please advice can I eat rice instead of wheat to avoid gluten. I am a diabetic .
Ee alergy ullavarku endhu food kazhikam ennu parayamo
റവ കഴിക്കാമോ
Enthu kazjichalum problm, pinne enthane kazjikunne
DOCTOR Rice kazikamo?
SSS
Njn doctor de video kandittanu ige test cheydhe,high aan. Illarnel ariyathillarnu.
Tqq so much dr.
Dr. കോട്ടക്കൽ ഭാഗത്തു വരുന്നുണ്ടോ
Sir,can gluten allergy cause,constipation?
സർ
എന്റെskin പ്രശ്നങ്ങൾ ഗോതമ്പ് മാറ്റി വെച്ച പോൾ കുറഞ്ഞു.
സാറിന് നന്ദി❤
Thanku docter❤❤❤❤❤❤
I have rice allergy .I have scniuses. So I take allergy test I have take 3times wheat. And oats. so I will take wheat regularly take is it dangerous . Sir please give replay
ഇതുപോലുള്ള വീഡിയോ കണ്ടു കണ്ടു എന്റെ ഒരു ഫ്രണ്ട് ഇപ്പോൾ മനസികത്തിന്റെ ടാബ്ലറ്റ് കഴിക്കാൻ തുടങ്ങി... ഇവർക്കു ബാങ്ക് ബാലൻസ് കൂടാനും തുടങ്ങി
Oru karyam chodhichotte enthanu kazhikkan pattunnathu.athu onnu paranju tharamo.doctorude vedieo kal ellam kandu kazhinjal pinne onnum kazhikkendi varilla
pinne eth food aaanu regular ayi kazhikkan pattuka🙏🙏🙏🙏🙏reply dr😓😓😓
hyperthiroidum alsar ethellamonde marunum alargi ane wheat kanji kudikum chappathi porottaonum athikam kazhikarilla pine ethane kazhikandathe
Thanks doctor for spl.information.God bless you.
സൂപ്പർ വീഡിയോ tks Dr
Sir...would you please advice a daily routine for an antibody positive lady of 38...who is intaking thyronorm 75 daily..
Please do a video on type one diabetic
Hi I am 25 years old female I am from Ernakulam with the help of this video I texted IGE and my texted value is 625 for treatment which doctor should I consult do you know any doctor in Ernakulam or near Aluva
Contented video, informative as well dear doctor.. Gratitude
How did dr. Manoj Johnsons channel change to Bijus vlog
Chulive marumoo docter plzz replyy 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Enik ige high aanu, gluten kazhichaal prashnangalund, thyrd antibodiesum koodithalaa, but tsh normalaa, allergy chorichil und, diarrhea und, എന്റെ dre thankal paranjath valare valare sheriyaaa, chappathi daily kazhikkaan thudangiyappo depressionum kooduthalund 👏👏👏👏👏👍👍👍
Same problem me
Thanks for the information doctor.
Dr, 🙏🙏🙏🙏ഗോതമ്പിന് ഇത്രയും പ്രശ്നം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത് ഡോക്ടർ പറയുന്നത് എല്ലാം ശരിയാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ട് 😔