Architecture ഉടെ മികവിനെ അഭിനന്ദിക്കണം... അത്രയ്ക്കും അടിപൊളിയാണ് ഈ വീട്... നമ്മൾ ഏതെങ്കിലും വിഷമ ഘട്ടത്തിൽ ഇരിക്കുകയാണെങ്കിൽ ഈ വീട്ടിൽ വന്നാൽ എല്ലാം വിഷമവും മാറി നമ്മൾ സന്തോഷവാനാവും അത്രയ്ക്കും ഗംഭീരമായിട്ടുണ്ട് ഈ വീട്👍👍
കാലാപ്പഴക്കത്താൽ പൊളിച്ചുകളഞ്ഞേക്കാവുന്ന ഭവനത്തെ ഇച്ഛാശക്തികൊണ്ടും ഐക്യം കൊണ്ടും (പഴമ🔥 പോവാതെ എന്നാൽ മാറിയ സാഹചര്യങ്ങൾക്ക് അനുകൂലമായി സംരക്ഷിച്ച) ചേച്ചിക്കും, ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി❤...👏 Thanks to manorama for the home tour, we must encourage these kind of people💎
6:25 അതിന് സാക്ഷ എന്ന് പറയും, പഴമയിൽ beem ഇല്ല ശീലാന്തി ആണ് നല്ല എണ്ണം പറഞ്ഞ തടി അറിഞ്ഞു പണിയുന്ന ആശാരിമാരും ഇപ്പോഴും ഉണ്ട് പക്ഷെ പുറത്തിറങ്ങി അന്വേഷിക്കണം...
വിലമതിക്കാൻ ആകാത്ത തച്ചുശാസ്ത്ര വൈദഗ്ദ്യം പൊളിച്ചു കൊടുക്കാതെ അതുപോലെ നിലനിർത്തിയ വീട്ടുകാർക്ക് അഭിനന്ദനങ്ങൾ great decision 👏
Architecture ഉടെ മികവിനെ അഭിനന്ദിക്കണം... അത്രയ്ക്കും അടിപൊളിയാണ് ഈ വീട്... നമ്മൾ ഏതെങ്കിലും വിഷമ ഘട്ടത്തിൽ ഇരിക്കുകയാണെങ്കിൽ ഈ വീട്ടിൽ വന്നാൽ എല്ലാം വിഷമവും മാറി നമ്മൾ സന്തോഷവാനാവും അത്രയ്ക്കും ഗംഭീരമായിട്ടുണ്ട് ഈ വീട്👍👍
പഴയ മോഡലുള്ള വീടുകൾ എന്നും ഒത്തിരി ഇഷ്ട്ടമാണ്... പഴമയുടെ മാധുര്യം പുതു തലമുറ ആസ്വദിക്കട്ടെ 👍👍
Thanks for watching 🙂
വീട് പൊന്നുപോലെ സംരക്ഷിക്കുന്നു. അഭിനന്ദനങ്ങൾ
വീട്ടമ്മയുടെ വളരെ മികച്ച വിവരണം 👏👏👏
അടാർ റെനോവേഷൻ ആയി ❤❤
Thanks for watching 🙂
Inni ithpolethe veedukal indakaan patulaaa. God bless who maintain this❤
കാലാപ്പഴക്കത്താൽ പൊളിച്ചുകളഞ്ഞേക്കാവുന്ന ഭവനത്തെ ഇച്ഛാശക്തികൊണ്ടും ഐക്യം കൊണ്ടും (പഴമ🔥 പോവാതെ എന്നാൽ മാറിയ സാഹചര്യങ്ങൾക്ക് അനുകൂലമായി സംരക്ഷിച്ച) ചേച്ചിക്കും, ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി❤...👏
Thanks to manorama for the home tour, we must encourage these kind of people💎
Thanks for liking 🙂 Keep watching
VarigoodHouse
Kudos to the family for preserving the heritage❤❤
That’s a lot of polishing of wood to keep it shiny. Wouldn’t termites eat the wood. Very nice court yard.
6:25 അതിന് സാക്ഷ എന്ന് പറയും, പഴമയിൽ beem ഇല്ല ശീലാന്തി ആണ്
നല്ല എണ്ണം പറഞ്ഞ തടി അറിഞ്ഞു പണിയുന്ന ആശാരിമാരും ഇപ്പോഴും ഉണ്ട് പക്ഷെ പുറത്തിറങ്ങി അന്വേഷിക്കണം...
പഴയ വീട് ഭിത്തി തടിയാണോ ...കുമ്മായം മണ്ണ് കൊണ്ടുണ്ടാക്കിയ പോലെ തോന്നുന്നു. എന്തായാലും പുതുക്കിയത് soooper ❤
Suriki
Done well Really good
Good work ❤
👏 Amazing..
മലയാളന്റെ ആഭംഗി തനിമ 😊
Great, thank you
Beautiful 🎉
Super ❤❤
Home sweet home..... Adipoli Smitha chechi & Shafeek chetta ❤
Thanks for liking. Keep watching 🙂
Pls share architecture number and size of build area. And use English subtitles pls
Thank you so much Ajith and manorama online🥰 Camera work Super❤️
Thanks. Share& Keep watching🙂
Very nice.
super..
Super
Very nice
❤️😍😍😍
Very nice 💯
Thanks for watching 🙂
Nice
🎉🎉🎉🎉🎉🎉🎉🎉
👌👌👌
Bro .. ningalude avatharanam.. nth rasam.. super AA. . kandiriykkan❤
Thankyou so much 🙏
🎉
❤❤
😍😍😍
💜💜💜💜
❤❤❤👌👌👌👌👌
Thanks for watching 🙂
❤❤❤🎉
Mahagony wood ayirikum
Very nice 🏠🏡
Cost please
suppeeeeeeeeerrrrrrrrrrrrrrrrrr
ചുഴി കുറ്റിയിൽ തിരിയുന്ന കതകുകൾ.
ഇത് ഈ ചേച്ചിയുടെ വീട് ആണോ
Yes
ഈ വീടിന്റ പണി ചെയ്ത കോൺട്രാക്ടർ / എഞ്ചിനീയർ / ആരുടെയെങ്കിലും കോൺടാക്ട് കിട്ടാൻ എന്താണ് വഴി?
പഴയ വീടു കളയാതിരുന്ന നിങ്ങളെ അനുമോദിക്കുന്നു.
Super ❤
Super
Thanks for watching 🙂
👌👌👌
❤❤❤❤❤❤
Supper❤️❤️👍👍👍
Super ... ❤❤