പുഴ, കാറ്റ്, ശുദ്ധവായു ; ആഹാ അന്തസ്സ് | ലാളിത്യമുള്ളൊരു സ്വപ്ന വീട് | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2023
  • ഒന്നും അധികമായില്ല; ആവശ്യത്തിന് സൗകര്യങ്ങൾ, കാണാൻ അതിമനോഹരം. ആരും കൊതിക്കും ഇതുപോലൊരു വീട്
    ഇവിടെ താമസിക്കാന് താല്പര്യമുളളവർക്ക് വിളിക്കാം: +91 98469 19936
    +1 7738703390 (whatsapp)

ความคิดเห็น • 171

  • @comeoneverybody4413
    @comeoneverybody4413  11 หลายเดือนก่อน +33

    മുൻപിൽ പുഴ, ശുദ്ധ വായു, പച്ചപ്പ്; ആഹാ അന്തസ്സ്. ലാളിത്യമുള്ളൊരു സ്വപ്ന വീട്. ഒന്നും അധികമായില്ല; ആവശ്യത്തിന് സൗകര്യങ്ങൾ, കാണാൻ അതിമനോഹരം. ആരും കൊതിക്കും ഇതുപോലൊരു വീട്
    ഇവിടെ താമസിക്കാന് താല്പര്യമുളളവർക്ക് വിളിക്കാം: +91 98469 19936
    +1 7738703390 (whatsapp)

    • @aneeshkuriakose4832
      @aneeshkuriakose4832 11 หลายเดือนก่อน +1

      You should have ended the video with a song. He is a very good singer!

    • @nabdhulrehiman7889
      @nabdhulrehiman7889 11 หลายเดือนก่อน

    • @sabadt4972
      @sabadt4972 10 หลายเดือนก่อน

      ഈ വീട് നിർമാണത്തിന് എത്രയാ ചെലവായത്

    • @babumon656
      @babumon656 10 หลายเดือนก่อน

      ​@@sabadt4972 2 കോടി

    • @babumon656
      @babumon656 10 หลายเดือนก่อน

      ​@@aneeshkuriakose4832 അത് മിസ്സ്‌ ആയി

  • @anuroopabraham227
    @anuroopabraham227 11 หลายเดือนก่อน +95

    Supper House .കേരളത്തിൻ്റെ അവസ്ഥ ഇതാണ് നല്ല വീടുള്ളവർക്ക് അവിടെ താമസിക്കാൻ സമയമില്ല .കേരളത്തിൽ താമസിക്കാൻ സാധിക്കുന്നവർക്ക് ഇതുപോലെ നല്ല വീടുപണിയാൻ അസ്തിയുമില്ല.

    • @jinujohn4697
      @jinujohn4697 9 หลายเดือนก่อน +4

      Exactly

  • @expresskitchen1451
    @expresskitchen1451 11 หลายเดือนก่อน +17

    ലളിതം, സുന്ദരം , പുത്തൻ പണക്കാർക്ക് ഇതൊരു നല്ല പാഠം. ജീവിക്കാൻ വേണ്ടി മാത്രം വീടുണ്ടാക്കുക. അത് ആരെയും ബോധിപ്പിക്കാൻ വേണ്ടി ആകരുത്.❤

  • @sathyannadhan4659
    @sathyannadhan4659 11 หลายเดือนก่อน +14

    മൊത്തം നല്ലരസമായിട്ടുണ്ട് പക്ഷെ ഉരുളി Wash Basin ആക്കിയത് തീരെ ശരിയായില്ല

  • @90smallu88
    @90smallu88 11 หลายเดือนก่อน +51

    എന്റെ സ്വാപനത്തിലെ ഭവനം 😊

    • @comeoneverybody4413
      @comeoneverybody4413  11 หลายเดือนก่อน +1

      😍😍😍😍😍😍😍

    • @MrShahimibrahim
      @MrShahimibrahim 11 หลายเดือนก่อน +1

      പുഴയുടെ അരികിൽ വീട് വെക്കുന്നതിന്റെ നിയമം എന്താണ് , റെസ്ട്രിക്ഷൻസ് ഇല്ലേ ??? പ്ളീസ് റിപ്ലൈ

    • @ummerummer7733
      @ummerummer7733 11 หลายเดือนก่อน

      വാടക വീട്

  • @shylendrank9615
    @shylendrank9615 8 หลายเดือนก่อน +2

    ഞാൻ നിങ്ങളുടെ ചാനൽ കാണാറുണ്ട് , എന്നാൽ പലപ്പോഴും സബ്സ്ക്രൈബ് ചെയ്യാൻ വിട്ടു പോവാറുണ്ട് , പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മറന്നില്ല കാരണം ത്രിലോക❤❤❤ തന്നെ . ഒരു രക്ഷയുമില്ല എന്തൊരു ഫീൽ ആണ് ആ വീട് കാണുമ്പോൾ

  • @10kgamingzone72
    @10kgamingzone72 11 หลายเดือนก่อน +16

    നാലഞ്ച് വർഷം മുമ്പ് എനിക്കും ഇങ്ങനെ ഒരു വീട് ഇഷ്ടമായിരുന്നു ഇപ്പൊ പുഴകാണുന്നതെ പേടിയാ 😳 എന്തൊരു ഭംഗിയാ കാണാൻ ഒരു റിസോർട്ട് പോലെ 👌

  • @sijogeorge2509
    @sijogeorge2509 11 หลายเดือนก่อน +11

    സംഭവം അടിപൊളി കുറച്ചു നാൾ മുൻപ് വരെ...ഇപ്പോ യെല്ലോ, ഓറഞ്ച്, റെഡ് ഇത് കേട്ടാൽ.. ആഹാ..

  • @fahadcraftart2431
    @fahadcraftart2431 11 หลายเดือนก่อน +2

    Masha allah ❤️എന്തൊരു ഭംഗി 👍🏻

  • @shenoychandran3212
    @shenoychandran3212 11 หลายเดือนก่อน +2

    Amazing... Really mind-blowing

  • @aparnakj6727
    @aparnakj6727 11 หลายเดือนก่อน +2

    മനോഹരം

  • @mohamednazer9832
    @mohamednazer9832 10 หลายเดือนก่อน +1

    Aarum kothikkinna oru dream house.... So beautiful.

  • @mts23188
    @mts23188 9 หลายเดือนก่อน

    Veedum ishtayi, veetukarum nalla humble and simple

  • @josetabor
    @josetabor 11 หลายเดือนก่อน +6

    Beautiful. Really amazing. By the riverside. By the waters. What a great combination of the old and new. Wonderful. Anybody can write a poem, with the great ambience.We are happy to behold the house, Triloka.❤ . Jose & Valsa. New Bombay.

  • @emmyin
    @emmyin 11 หลายเดือนก่อน

    Very nice. Thank you

  • @roumman2138
    @roumman2138 11 หลายเดือนก่อน +2

    Beautiful house ❤

  • @rayanpattambi5792
    @rayanpattambi5792 11 หลายเดือนก่อน +5

    എന്തോരം negative comments ആണ്..
    വെള്ളപ്പൊക്കം വരും അങ്ങനെ ആവും ഇങ്ങനെ ആവും എന്ന് പറയുന്നതിന് പകരം ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞൂടെ..

  • @mohbava5992
    @mohbava5992 11 หลายเดือนก่อน +2

    Nice location and nice home
    Come on everybody

  • @jessyalbert9399
    @jessyalbert9399 11 หลายเดือนก่อน

    Adipoli ennuparanjalum pora. Adipoli,super. 😍😍😍😍

  • @ummerkallayi9901
    @ummerkallayi9901 11 หลายเดือนก่อน +1

    Super beautiful home😍😍

  • @kieran13786
    @kieran13786 11 หลายเดือนก่อน +1

    Watching from newyork ❤

  • @atworld532
    @atworld532 11 หลายเดือนก่อน

    Sathoshamayi jeevikkette

  • @SketchupGuru
    @SketchupGuru 5 หลายเดือนก่อน

    Lovely episode! Nice house and family

  • @sulochanasuku1780
    @sulochanasuku1780 11 หลายเดือนก่อน

    ബ്യൂട്ടിഫുൾ 👌👌👌👍👍👍

  • @muhammedshafi5691
    @muhammedshafi5691 11 หลายเดือนก่อน +1

    Evidannu oppikkunnu ithokke ❤❤❤❤ super

  • @sujishmavikkad9855
    @sujishmavikkad9855 10 หลายเดือนก่อน

    Nice video...home & ambiance

  • @thankmmajoseph7010
    @thankmmajoseph7010 11 หลายเดือนก่อน +1

    Woo... Supper...

  • @GBH2015
    @GBH2015 11 หลายเดือนก่อน

    Great, His restaurant is also nice.

  • @rekhasuresh7632
    @rekhasuresh7632 10 หลายเดือนก่อน +1

    Aakasam boomi pathalam
    Threlokam
    👍

  • @reenaa2209
    @reenaa2209 11 หลายเดือนก่อน

    Watching from Dallas

  • @lifeofanju9476
    @lifeofanju9476 2 หลายเดือนก่อน

    Ithupole oru irayam venam ennekilum veedu vekumbo

  • @fahiandpachu1586
    @fahiandpachu1586 11 หลายเดือนก่อน +1

    Very nice...thought..applied...very good

  • @adhikanav-family
    @adhikanav-family 11 หลายเดือนก่อน +2

    അടിപൊളി വീട് 🤝

  • @misriyarahoof4355
    @misriyarahoof4355 11 หลายเดือนก่อน +2

    Super 👌

  • @harithah7713
    @harithah7713 11 หลายเดือนก่อน

    Wowe super

  • @subhadra9042
    @subhadra9042 11 หลายเดือนก่อน +6

    @ pinju.. U reduced a lot and look stunning dear.. You both make a beautiful pair. Love u watch always❤

  • @lifeofanju9476
    @lifeofanju9476 2 หลายเดือนก่อน

    Ente Sontham nattil ithrem nalloru veedu 😊

  • @cyrilsimon9384
    @cyrilsimon9384 2 หลายเดือนก่อน

    കിടിലം ❤️

  • @chameleon6120
    @chameleon6120 10 หลายเดือนก่อน

    Wife ne othiri ishtapettu...

  • @geethakumari771
    @geethakumari771 11 หลายเดือนก่อน

    Beautiful

  • @milliondreams2255
    @milliondreams2255 11 หลายเดือนก่อน +1

    Nature home ❤❤

  • @manojsubramanian7322
    @manojsubramanian7322 10 หลายเดือนก่อน +1

    സുന്ദരം, പ്രകൃതി രമണീയമയം. 😂

  • @lijoabrahamjose
    @lijoabrahamjose 11 หลายเดือนก่อน +2

    Lighting accessories oru sync I lla, otherwise a simple home❤

  • @nithinareekkara6519
    @nithinareekkara6519 10 หลายเดือนก่อน

    Outside view is good.... Dining areail food kazhikumpol koni kayarunathu podi chadan idayakkum

  • @babutj6751
    @babutj6751 11 หลายเดือนก่อน

    കൊള്ളാം

  • @renjup.r6210
    @renjup.r6210 11 หลายเดือนก่อน +3

    House is amazing but too risky at rainy season

  • @MrSibish
    @MrSibish 10 หลายเดือนก่อน +4

    പ്രളയം വരുമ്പോൾ എന്താവുമോ എന്തോ... പുഴയരികിൽ ഇത്രേം നല്ല വീടുണ്ടാക്കിട്ട് അവസാനം ക്യാമ്പിൽ ആവാണ്ടിരുന്നാൽ മതി

  • @kshathriyan8206
    @kshathriyan8206 11 หลายเดือนก่อน

    Adipoli 👏👍❤

  • @gopikaprabha2602
    @gopikaprabha2602 11 หลายเดือนก่อน

    From palakkad love ❤️

  • @taara2707
    @taara2707 11 หลายเดือนก่อน

    Awesome💜💜💜

  • @sridevi7948
    @sridevi7948 11 หลายเดือนก่อน +1

    ❤❤❤❤❤ Heaven

  • @sijisiji4583
    @sijisiji4583 11 หลายเดือนก่อน +5

    സൂപ്പർ വീഡിയോ സച്ചിൻ ആൻഡ് പിഞ്ചു

  • @giriprasadkc5180
    @giriprasadkc5180 11 หลายเดือนก่อน +5

    Beutiful house ❤❤❤

  • @sanalthomas9210
    @sanalthomas9210 11 หลายเดือนก่อน

    ❤wow super

  • @sajanpt9825
    @sajanpt9825 11 หลายเดือนก่อน +5

    Wow 😍😍😍😍

  • @nithinareekkara6519
    @nithinareekkara6519 10 หลายเดือนก่อน +1

    Ella malayalikalum vishu kani kanuna uruliyil thuppan pakathinu wash basin undakiyathu sheriyayilaaaa...

  • @renigeorge2869
    @renigeorge2869 11 หลายเดือนก่อน

    Super

  • @user-vt7uw4cy8h
    @user-vt7uw4cy8h 11 หลายเดือนก่อน

    Super❤

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 11 หลายเดือนก่อน

    Ithan sherikumswapna. Bavanam

  • @lintumerinbaby2149
    @lintumerinbaby2149 11 หลายเดือนก่อน

    super

  • @thankav6808
    @thankav6808 11 หลายเดือนก่อน

    Adepole

  • @sreekanthsreedharan2786
    @sreekanthsreedharan2786 10 หลายเดือนก่อน

    എന്റെ നാടാണ് ഇത്

  • @vinuk.v77
    @vinuk.v77 10 หลายเดือนก่อน

    Wow 👌👌super 👌👌👌👌kedu👍

  • @salihp888
    @salihp888 11 หลายเดือนก่อน +5

    മനോഹരം ❤

  • @Athiraappu-fr7gf
    @Athiraappu-fr7gf 10 หลายเดือนก่อน

    Egane oru veedu ellavarkum eshttamanu .pakshe prallayam 😢

  • @Justclip4511
    @Justclip4511 10 หลายเดือนก่อน

    Kadathi nammde sthalalo mvtpuzha😌❤️‍🔥yeyei njnglde naattil oru viral veed vanne

  • @nirmalamathew6280
    @nirmalamathew6280 11 หลายเดือนก่อน +2

    👌👌👌supper 👏👏

  • @drk.premalatha6497
    @drk.premalatha6497 8 หลายเดือนก่อน +2

    ❤👏👍

  • @benannamedia9225
    @benannamedia9225 11 หลายเดือนก่อน +3

    super!!

  • @josecochin1297
    @josecochin1297 11 หลายเดือนก่อน +2

    awesome dudes👌

  • @aamiskitchentips1286
    @aamiskitchentips1286 11 หลายเดือนก่อน +3

    Muvattupuzha...river..correct place

    • @comeoneverybody4413
      @comeoneverybody4413  11 หลายเดือนก่อน +1

      Pls check the contact details in the description

  • @sajithkaylan1697
    @sajithkaylan1697 11 หลายเดือนก่อน +1

    Very nice house

  • @mathaimmathai9532
    @mathaimmathai9532 11 หลายเดือนก่อน +4

    nice house

  • @user-jl1ds5mb1k
    @user-jl1ds5mb1k 9 หลายเดือนก่อน

    ഈ ചിരി ഒഴിവാക്കിയാൽ best. ഒന്നും കേൾക്കാൻ പറ്റുന്നില്ല 😊

  • @shajikc4576
    @shajikc4576 11 หลายเดือนก่อน

    👍👍👍

  • @Tobii-qv9nt
    @Tobii-qv9nt 11 หลายเดือนก่อน +2

    Adipoli

  • @leelawilfred60
    @leelawilfred60 10 หลายเดือนก่อน

    My neighbor hood i am frm kakkoor ,

  • @muralimani6538
    @muralimani6538 6 หลายเดือนก่อน

    Adipoli , varanda chir eviday kittum cost?

  • @r4uvlog43
    @r4uvlog43 11 หลายเดือนก่อน

    👌👌👌👌👌👌

  • @mohammedkuttippa6054
    @mohammedkuttippa6054 11 หลายเดือนก่อน +1

    👍🌷

  • @padmajakunhipurayil6147
    @padmajakunhipurayil6147 11 หลายเดือนก่อน +1

    ത്രി ലോകത്തിൽ മഴയ്ക്ക് വെള്ളം കേറൂല്ലേ.

  • @vishnuprabhaviswanathan546
    @vishnuprabhaviswanathan546 7 หลายเดือนก่อน

    Pls mention the area of plot and area of house in the comment box if possible

  • @PrasadCkPrasadCk
    @PrasadCkPrasadCk 11 หลายเดือนก่อน +2

  • @andrewssebi8100
    @andrewssebi8100 11 หลายเดือนก่อน +1

    A charu kasera evidunnu vagiyatha

  • @nishasudharma7043
    @nishasudharma7043 11 หลายเดือนก่อน +1

    Furnitures ennu parayalley.... Pls,dear..
    Say only furniture

  • @jessythomas561
    @jessythomas561 11 หลายเดือนก่อน +1

    Enthoru bhangiya🎉

  • @SurfyStories
    @SurfyStories 11 หลายเดือนก่อน +8

    Nalla scenery, but keralthil puzhakkara safe aanoo... Flood possibility okke vech nokumbo.. but house super aanu

  • @orurasathinu5064
    @orurasathinu5064 10 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ബുദ്ധിയില്ലാത്തവർ crz നിയമം ഉണ്ടാക്കിയിട്ടുണ്ട്

  • @basherkp3119
    @basherkp3119 11 หลายเดือนก่อน +1

    സ്വർഗത്തിലേക്ക് പുഴവെള്ളം കയറാതിരിക്കട്ടെ

  • @anithajayan1162
    @anithajayan1162 11 หลายเดือนก่อน

    My dream home❤❤❤

  • @stephysebastian8497
    @stephysebastian8497 11 หลายเดือนก่อน +2

    Pinchu slim ayi... sundarikutty ayallo

  • @RugminiNair-gd3cl
    @RugminiNair-gd3cl 11 หลายเดือนก่อน +1

    Yente kudumbam pumnaude theerathu old nalukettu

  • @eashaanpr5731
    @eashaanpr5731 5 หลายเดือนก่อน

    Hi....pls tell me the size and cost.
    😊😊😊

  • @yaaduu
    @yaaduu 11 หลายเดือนก่อน

    Cost ethra ayyennu parayavoooo😊

  • @nationalist8445
    @nationalist8445 11 หลายเดือนก่อน +6

    വൈദ്യുത മന്ത്രിയായി ഇനിയും ആ കരിങ്കണ്ണൻ മണി ആവാതിരുന്നാൽ ഈ വീടിനും കുറേക്കാലം ആയുസ്സ് ഉണ്ടാവും.

  • @sujasatheeshsatheesh8874
    @sujasatheeshsatheesh8874 11 หลายเดือนก่อน

    E veedu Etra square feet cheithirikkunne ethinu Etra motham chilavu

  • @bijimanoharan3518
    @bijimanoharan3518 11 หลายเดือนก่อน +3

    കാണാൻ ഭംഗിയൊക്കെയുണ്ട് പക്ഷേ ഇന്നത്തെ കാലാവസ്ഥയിൽ മഴക്കാലം വന്നാൽ ഉറങ്ങാതെയിരിക്കേണ്ടി വരും എപ്പഴാ പുഴയിൽ വെള്ളം പൊങ്ങുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ 😊

  • @ashwiniacharya710
    @ashwiniacharya710 10 หลายเดือนก่อน

    cost of house plz

  • @PeterMDavid
    @PeterMDavid 11 หลายเดือนก่อน +5

    അത്രയും ആക്കിയതിന്റെ ചിലവ് പറഞ്ഞില്ല ?

  • @agijohn7938
    @agijohn7938 11 หลายเดือนก่อน +1

    2018 flood will be problem