10000 Sq.ftൽ കേരളത്തിൽ ഒരു അമേരിക്കൻ വീട്😍സിനിമ ഷൂട്ടിങ്ങിന് പറ്റിയ ആംബിയൻസ്🏡English HomeTour

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 69

  • @yaa0066
    @yaa0066 หลายเดือนก่อน +71

    പാവങ്ങളെ സഹായിച്ചൂടെ കമന്റ്‌ വന്നോ 😂

    • @suryajithgs3028
      @suryajithgs3028 หลายเดือนก่อน +1

      😂

    • @sunoos_n4155
      @sunoos_n4155 หลายเดือนก่อน +3

      ഇതുവരെ വന്നിട്ടില്ല.... ചിലപ്പോൾ വരാൻ സാധ്യതയുണ്ട് 😂

    • @alanpvl
      @alanpvl หลายเดือนก่อน +1

      വരാൻ ഇനിയും സമയം ഉണ്ട് 😜😜😜

    • @sheebajaison4053
      @sheebajaison4053 หลายเดือนก่อน

      😜😜​@@sunoos_n4155

    • @SheebaAENEKATT
      @SheebaAENEKATT หลายเดือนก่อน

      Nokkeettu parayan😂😂😂

  • @MinstrelAlive
    @MinstrelAlive หลายเดือนก่อน +24

    ഒരു ലിഫ്റ്റ് കൂടി വെക്കണമായിരുന്നു.. 4 നില കയറി ഇറങ്ങുമ്പോഴേ വീട്ടുടമ കിടപ്പിലാവും😂

  • @bibinthampy1599
    @bibinthampy1599 หลายเดือนก่อน +10

    exterior kandal oru Montana homes pole undu,pakshe interior its kind of our homes,US homes inu pantry space,big garages okke undakum.but overall oru different look aanu e veedinu.front look aanu powli,

  • @daisysebastian719
    @daisysebastian719 20 วันที่ผ่านมา +1

    👍🏻👌🏻 super

  • @boastnikki
    @boastnikki หลายเดือนก่อน +4

    Awesome❤❤❤

    • @ManoramaVeedu
      @ManoramaVeedu  หลายเดือนก่อน

      Thanks for watching 😊

  • @Lucifer-no3vz
    @Lucifer-no3vz หลายเดือนก่อน +9

    This is not a home only a building

  • @kageorge2817
    @kageorge2817 หลายเดือนก่อน +3

    Good presentation 👏👏

    • @ManoramaVeedu
      @ManoramaVeedu  หลายเดือนก่อน

      Thanks for liking 🙂 keep watching

  • @ebookmummy
    @ebookmummy หลายเดือนก่อน +5

    വീടിന്റെ front door തുറന്നു അകത്തേക്ക് കയറുന്ന ഭാഗം cut ചെയ്യാതെ ഒറ്റ ഷോട്ടിൽ കാണിക്കണമായിരുന്നു. എന്നാലും അടിപൊളി അവതരണം. സൂപ്പർ വീട്.

    • @ManoramaVeedu
      @ManoramaVeedu  หลายเดือนก่อน

      Thanks for watching 😊

  • @Aravindinduchudan
    @Aravindinduchudan 26 วันที่ผ่านมา +1

    super

  • @annieanitha1302
    @annieanitha1302 หลายเดือนก่อน +1

    Thottakad evide parayamo.nice house

  • @aleyammarenjiv7978
    @aleyammarenjiv7978 หลายเดือนก่อน +1

    Family name please. By telling owners name it is difficult understand the exact location

  • @naveenunninavi4491
    @naveenunninavi4491 25 วันที่ผ่านมา +1

    😮😮😮

  • @jumanahaseenas6934
    @jumanahaseenas6934 หลายเดือนก่อน +4

    Stunning home!! Beautiful presentation 👏

    • @ManoramaVeedu
      @ManoramaVeedu  หลายเดือนก่อน

      Thanks for liking 🙂 keep watching

  • @nasblogs4603
    @nasblogs4603 28 วันที่ผ่านมา +1

    Architect contact kittumo?

  • @hamsak39
    @hamsak39 หลายเดือนก่อน +1

    നല്ല 🎉ഭംഗിയുണ്ട്

  • @rajalekshmy7984
    @rajalekshmy7984 หลายเดือนก่อน +1

    Lift ?

  • @sanalkumar.s8993
    @sanalkumar.s8993 23 วันที่ผ่านมา +1

    കുശുമ്പ് കൊണ്ട് പറയുകയാണ് ട്ടോ... ഇതൊക്കെ വലിയ കഷ്ടമാണ്.. ബിസിനസ്‌ ആവശ്യത്തിന്, ഉദാഹരണമായി home stay. പിന്നെ ഹോട്ടൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പണിത കെട്ടിട്ടമാണെങ്കിൽ അംഗീകരിക്കാo ഇത് അഹങ്കാരത്തിന്റെ പ്രതീകമായ കേരളചരിത്രത്തിൽ നിലനിൽക്കും... പണ്ട് 4 കെട്ടും, 8 കെട്ടും 16 കേട്ടുമൊക്കെ ഉണ്ടായിരുന്നു.. അവിടെ അഹങ്കാരം തലയ്ക്കു പിടിച്ചവരായിരുന്നു മിയ്ക്കവാറും.. പിന്നെ കരുണയുള്ള കുറച്ച് പേരും ഉണ്ടായിരുന്നു.. ഏതായാലും ഇവർക്ക് കരുണ കൂടി ഉണ്ടാവട്ടെ 🌹

  • @villainrobin
    @villainrobin หลายเดือนก่อน +3

    👌👌polii❤

  • @sumeshjoseph2471
    @sumeshjoseph2471 หลายเดือนก่อน +1

    Cost പറയാരുന്നു

    • @unni.m1959
      @unni.m1959 หลายเดือนก่อน

      25-35 ? 🤔( Cr)

  • @ajmal.mnajeeb7214
    @ajmal.mnajeeb7214 หลายเดือนก่อน +3

    Fantastic work! Beautifully crafted interior.

    • @ManoramaVeedu
      @ManoramaVeedu  หลายเดือนก่อน

      Thanks for watching 🙂

  • @MohananMk-h6k
    @MohananMk-h6k หลายเดือนก่อน +2

    വിട് ഒരു സൃപ്നഠ ആണ് എനിക്

    • @ManoramaVeedu
      @ManoramaVeedu  หลายเดือนก่อน +2

      May your dreams come true

  • @johnpoulose4453
    @johnpoulose4453 20 วันที่ผ่านมา

    നല്ല കാറ്റടിയും വെള്ളവും കയറി വരുന്ന മുന്നിലെ ആ സ്പേസിലും, ഡോറിലും വീഴും
    വിദേശ നിർമ്മിതിയോട് സാമ്യം തോന്നുന്നില്ല, അനുഭവം ഉള്ളവർ പറയട്ടെ
    ആകെയുള്ള മെച്ചം കുറെ തൊഴിലാളികൾക്ക് കുറച്ച് അധിക ദിവസം തൊഴിൽ ഉറപ്പാക്കാൻ സാധിച്ചു!!

  • @anithachellam9665
    @anithachellam9665 24 วันที่ผ่านมา +2

    കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ കേരളത്തിൽ പാവങ്ങൾ ഉണ്ടാകില്ല.. പിന്നെ മാറാരോഗങ്ങൾ വന്നാൽ അടിത്തറ ആരുടെതാണെങ്കിലും ഇളകിപ്പോകും.. മദ്യപാനവും, ധൂർത്തും ഇല്ലെങ്കിൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകാൻ ആവശ്യമായ കൂലി കേരളത്തിൽ കിട്ടുന്നുണ്ട്.. പണി ചെയ്യാൻ (ഏത് പണിയായാലും )തയ്യാർ ആകണം..

  • @aljehsh8566
    @aljehsh8566 หลายเดือนก่อน +6

    Congratulations to you Ms. Architect. Fantastic 😊😊😊
    Budget കൂടി പറയൂ.

  • @fivestarhome
    @fivestarhome 20 วันที่ผ่านมา +1

    woowwwwww❣❣❣❣❣

  • @prasithakv1529
    @prasithakv1529 หลายเดือนก่อน +3

    Exploiting nature so much. What's the use of these much big 4 storied hse.poor mothr Earth😮

    • @naveen2055
      @naveen2055 หลายเดือนก่อน

      True

  • @ashwanthmenon9760
    @ashwanthmenon9760 24 วันที่ผ่านมา

    I appreciate the effort but its okok types

  • @shijinialbadusha2632
    @shijinialbadusha2632 หลายเดือนก่อน +2

    Superb

    • @ManoramaVeedu
      @ManoramaVeedu  หลายเดือนก่อน

      Thanks for liking 🙂

  • @renininan3037
    @renininan3037 15 วันที่ผ่านมา

    ഇംഗ്ലീഷ്കാരെന്ന്‌ സാധാരണ പറയുന്നത് ബ്രിട്ടീഷ്കാരെ ആണ് അമേരിക്കക്കാരെ അല്ല.😢അമേരിക്കക്കാരെ ഇംഗ്ലീഷ്കാരെന്നു വിളിച്ചാൽ അവർക്ക്‌ കലിവരും 😂

  • @observercommenter6679
    @observercommenter6679 หลายเดือนก่อน +8

    What a waste of money.
    Though it is build as per Kerala weather conditions, but if not maintained there will be weather related damages to the construction
    One can find too many stone ( natural stone ) used for cladding.
    Too much space wasted and kept open areas.

  • @sajuthomas
    @sajuthomas 28 วันที่ผ่านมา +1

    എന്തിനാടാ ഇങ്ങനെയൊരു വീട് വെച്ചത് എന്ന് ആ വീട്ടുടുമ ഇപ്പോൾ ചിന്തിക്കുന്നുണ്ടായിരിക്കും😂 ചെടിച്ചട്ടിയിലെ മണ്ണ് വെള്ളം മുഴുവൻ മുറ്റത്ത് കിടക്കുന്നു.

  • @pauljoseph870
    @pauljoseph870 หลายเดือนก่อน +5

    Those who have money must spend. The money will come to the market.
    Let us collectively boost their ego again.
    More ego satisfaction, more money in the market.
    Pharaohs built pyramids. Now it is earning money for Egypt. Tourists are thronging to see the dried and preserved bodies.

  • @ThomasSouthil
    @ThomasSouthil หลายเดือนก่อน +6

    Nice exterior and interior work, congratulations 🎊, if common bathroom and carporch also important for the house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you 😊

    • @ManoramaVeedu
      @ManoramaVeedu  หลายเดือนก่อน

      Thanks for liking 🙂 keep watching

  • @umaarie5700
    @umaarie5700 28 วันที่ผ่านมา +1

    Nothing Victorian. .just from outside a little bit..only the garage break out area is good..rest is just so so... Vastu is not taken into consideration 😮

  • @girvis8849
    @girvis8849 หลายเดือนก่อน +3

    English theme american veedu. 😅

  • @SadiqueEdakkavil-bm3im
    @SadiqueEdakkavil-bm3im หลายเดือนก่อน +4

    Except the exterior, nothing english about this house. Inside it is the same common contemporary interiors with usual look.

  • @manseerkhanm4023
    @manseerkhanm4023 20 วันที่ผ่านมา +1

    Usa model house

  • @Kr0310Hima
    @Kr0310Hima หลายเดือนก่อน +2

    Enthuvaa😂😂

  • @anniemohan-ho3ts
    @anniemohan-ho3ts 24 วันที่ผ่านมา

    All Keralaits wasted their money on constructing houses and buying gold.

  • @anixjohn
    @anixjohn 13 วันที่ผ่านมา

    Show Kitchen and Working Kitchen !!!! what a nonsense ..

  • @hamsak39
    @hamsak39 หลายเดือนก่อน +1

    പൈസ അങ്ങോട്ട് കുഴിച്ചുമൂടിയിരിക്കുന്നു😂😂😂