❤️പാലുകാച്ചൽ കഴിഞ്ഞു ഇനി പുതിയ വീട്ടിൽ🏠/home tour

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #sruthy'sworld#naalukettu#hometour
    Engineer and architecture work completed by Mukesh M Pillai(Foster's builders)
    8129666004 contact number
    Naalukettu concept and interior design myhubby and me
    thanks to everyone 🙏🙏🙏🙏
    Camera and editing Mr shihab (cameo)9846952006
    our Amma's hair growth oil booking whatsapp (only) number 623-895-3410
    products
    karimjeerakam hair oil
    Neelayamari hair oil
    hair growth pack
    hibiscus 🌺 gel
    Thanks for watching this video dear s🫂🙏🙏🙏

ความคิดเห็น • 3.4K

  • @satheeshchandran1614
    @satheeshchandran1614 2 ปีที่แล้ว +87

    നാലുകെട്ട് വീടുകൾ കാണുന്നത് എന്നുമൊരു ഹരമാണ്.. ❤️അത്യഡംബരങ്ങളൊന്നുമില്ലാത്ത ഐശ്വര്യമുള്ള ഭംഗിയുള്ള ഭവനം 🌹🌹❤️👌🏻

  • @sreerag2621
    @sreerag2621 2 ปีที่แล้ว +14

    വീട് എ ന്ന സംഘൽപ്പത്തിന് ജീവൻ വെച്ചത് പോലെ ഒരു അതിസുന്ദര ഭവനം. അനാവശ്യമായി ഒന്നുമില്ല. വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു.ആയുരാരോഗ്യത്തോടെ , സന്തോഷത്തോടെ ,സസുഖം വാഴുക സഹോദരി.എല്ലാ നന്മകളും നേരുന്നു🙌🙌🙌

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      ❣️ thanks alot🙏🙏🙏🙏

  • @sindhyarajesh6935
    @sindhyarajesh6935 2 ปีที่แล้ว +180

    ഈ നാലുകെട്ട് കണ്ടിട്ട് വളരെ സന്തോഷം തോന്നി.❤️❤️ ഈ വീട്ടിൽ ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ 🙏🙏

    • @concepthome6351
      @concepthome6351 2 ปีที่แล้ว

      th-cam.com/video/M5UP06PIpR8/w-d-xo.html

    • @hashiqueep5444
      @hashiqueep5444 ปีที่แล้ว

      എ വിടെയ ലൊക്കേഷൻ

    • @deviu5900
      @deviu5900 ปีที่แล้ว

      Best Picture👍👌

  • @faseelaraheem8355
    @faseelaraheem8355 2 ปีที่แล้ว +118

    അടിപൊളി വീട് ദൈവം അനുഗ്രഹിക്കട്ടെ, ഞങ്ങളുടെ ഒരു സ്വപ്നം ആണ്. ഒരു കൊച്ചു വീട്, ഇതുവരെ ഒരു വീട് വെക്കാൻ പറ്റിയിട്ടില്ല ഫുൾ ടെൻഷൻ ആണ്, ഇത്രയും ഒന്നും വേണ്ട നമ്മുക്ക്, കയറി കിടക്കാൻ ഒരു കൊച്ചു വീട് പ്രാർത്ഥിക്കണം

  • @vappimol
    @vappimol 2 ปีที่แล้ว +29

    ചേച്ചിക് അത് കുഞ്ഞുവീട് വീടില്ലാത്തവർക് അത് കൊട്ടാരം 🥰

  • @anandhuanandhu6278
    @anandhuanandhu6278 2 ปีที่แล้ว +233

    ഈ വീട് എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു.....😊ഞാനും ഇതുപോലെയൊരു വീട് ആണ് പണിയാൻ ആഗ്രഹിക്കുന്നത്.💛

    • @girishv.s4884
      @girishv.s4884 ปีที่แล้ว +5

      This is a luxury house, Anandhu . It's cost may be above 50 lakh.
      God may bless to fulfill your ambition.
      From,
      Girish DUBAI

    • @archanagnair2195
      @archanagnair2195 ปีที่แล้ว +2

      Eallam ok. But pooja room daining roominte sidil vendarunnu..... veedu enik ishttamayi.... njanum ithupole oru house vekkum....

  • @anilanair7145
    @anilanair7145 2 ปีที่แล้ว +4

    ശ്രുതീ വീടു കണ്ടു. എനിക്ക് എന്റെ ഒരു സ്വപ്നം സാക്ഷാൽക്കരിച്ചതുപോലെ തോന്നി. ആയുരാരോഗ്യ സമ്പൽസമൃദ്ധിയോടും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നീണാൾ തുടരാൻ ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകേണമേ എന്നപ്രാർത്ഥനയോടെ.......
    സർവ്വൈശ്വര്യങ്ങളും നേർന്നുകൊണ്ട്.....

  • @sangeethbhaskar1704
    @sangeethbhaskar1704 2 ปีที่แล้ว +16

    നല്ല ഭംഗിയുള്ള വീട്... കാണുമ്പോൾ ഒരു Positive Vibe feel ചെയ്യുന്നുണ്ട്❤️☺️☺️ Congrats

  • @pali3202
    @pali3202 2 ปีที่แล้ว +637

    ആദ്യമായിട്ടാണ് ഒരു ഹോം ടൂർ കണ്ടിട്ട് ഇത്ര സന്തോഷം തോന്നുന്നത്.. 😊😊 എല്ലാ വിധ ആശംസകളും

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +12

      Thank you so much dear

    • @sethulekshmi1690
      @sethulekshmi1690 2 ปีที่แล้ว +8

      chechi budget ethrayayi ennu parayamo plz

    • @devirema4632
      @devirema4632 2 ปีที่แล้ว +1

      സൂപ്പർർർർ നല്ല അവധരണം നല്ല നാലുകെട്ട് നന്മകൾ നിറയെ ഉണ്ടാവട്ടെ!

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      @@sethulekshmi1690 recent video yil paranjuto

    • @reshmasumesh2614
      @reshmasumesh2614 2 ปีที่แล้ว

      സത്യം 🙏

  • @Sruthysworld
    @Sruthysworld  2 ปีที่แล้ว +514

    Our naalukett is designed and executed by Foster Builders Thrissur u can contact Mr Mukesh M pillai...8129666004🙏🙏

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +9

      @@meeramadhav8004 here dear Thrissur...

    • @meeramadhav8004
      @meeramadhav8004 2 ปีที่แล้ว +22

      @@Sruthysworld adipoli aayitund veedu..... സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ പുതിയ വീട്ടിൽ എന്ന് പ്രാർത്ഥിക്കുന്നു🥰👌🏻

    • @Sruthy-ee9hf
      @Sruthy-ee9hf 2 ปีที่แล้ว +25

      Chechi budget ethravum? Njngaldeyum pala naalswapnamanu engane ullaoruveedu

    • @kalyanisobha6075
      @kalyanisobha6075 2 ปีที่แล้ว +2

      Soooper house

    • @thumbimol201
      @thumbimol201 2 ปีที่แล้ว +13

      ചേച്ചി artificial Grass നു പകരം ഉരുളൻ കല്ല് പാകിയാൽ മഴ പെയ്യുമ്പോൾ കുറച്ചു കൂടി ഭംഗി ആയിരിക്കും. എല്ലാം ഒരുപാട് ഇഷ്ടം ആയി.👍👍👍👍🥰

  • @santuvr
    @santuvr 2 ปีที่แล้ว +5

    വളരെയധികം സന്തോഷം തോന്നി ഈ വിഡിയോ കണ്ടിട്ട് . അത്രയധികം അടുപ്പം തോന്നുന്നു. ഓരോ സ്പേസും വളരെ ശ്രദ്ധയോടെ ചെയ്തിരിക്കുന്നു 🥰🥰🥰.

  • @vafeevafee4410
    @vafeevafee4410 ปีที่แล้ว +7

    വീട് സൂപ്പർ
    ഇങ്ങനെ ഒന്നും ഇല്ലങ്കിലും ഒരു വീട് ഉണ്ടാവാൻ ദൈവ് അനുഗ്ഗ്രഹിക്കട്ടെ

  • @sruthic3757
    @sruthic3757 2 ปีที่แล้ว +8

    ശ്രുതി ചേച്ചിയുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം . മനസ്സ് ശുദ്ധമാകുന്നിടത്ത് ദൈവം കുടിയിരിക്കും. God bless u dear

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      ഒത്തിരി നന്ദി🫂❤️❤️

  • @vineeshm9455
    @vineeshm9455 2 ปีที่แล้ว +52

    എല്ലാ പണിയും കഴിഞ്ഞു വീട് കാണിക്കാൻ കാണിച്ച മനസ്സിനൊരു കുതിര പവൻ ഇരിക്കട്ടെ 🥰🥰🥰

  • @sivaprasadp7600
    @sivaprasadp7600 2 ปีที่แล้ว +6

    ചേച്ചിയുടെ വാക്കിലും പ്രവർത്തിയിലും. പ്രകടമാവുന്നു ഐശ്വര്യം.. 👍🏼

  • @farsariyas842
    @farsariyas842 2 ปีที่แล้ว +4

    enthoru banghi aanu....chechydem chettantem sneham aanu ee veedinullil kaanunnath....window space aanu enik orupad ishtaayath

  • @rajiradhakrishnan5225
    @rajiradhakrishnan5225 2 ปีที่แล้ว +111

    ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന മനോഹരമായ വീട്... ഈ വീട്ടിൽ എന്നും ഐശ്വര്യവും ദൈവാനുഗ്രഹവും നിറഞ്ഞു നിൽക്കട്ടെ 🙏😘😍🥰🤗

    • @zeenathn.m6842
      @zeenathn.m6842 2 ปีที่แล้ว +1

      Nallaveedu sruthiyea anikkareela pakshea vlog kandappol kandunneaullu sooper👍❤️😎

    • @sudhasoman6880
      @sudhasoman6880 2 ปีที่แล้ว +1

      Ĺ

    • @princyac1936
      @princyac1936 2 ปีที่แล้ว

      @@sudhasoman6880 a

  • @BincysKitchen
    @BincysKitchen 2 ปีที่แล้ว +133

    Congratulations dear🥰🥰Beautiful Home 🤩😍Orupadu santhosham😘

  • @vassuniju2793
    @vassuniju2793 2 ปีที่แล้ว +9

    ഇഷ്ട്ടായി ♥️ നല്ല വീട് ♥️ എന്റെ ഒരു സ്വപ്നമാണ് നടുമുറ്റമുള വീട്...സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @WaterLilliezz
    @WaterLilliezz 6 หลายเดือนก่อน +2

    Nannayittund..... orupad ishtamayi chechiyudem...chetyantem veedu...ithinu purake orupad hard work undenn ariyam...aa hard work ne ..oru big salute❤🥰🙌

  • @user-ut4fk9vz2q
    @user-ut4fk9vz2q 2 ปีที่แล้ว +32

    വീട് അതിമനോഹരം ആയിരുന്നു..... എല്ലാവിധ ആശംസകൾ.... 👍👍🥰🥰

  • @cuaiswarya5143
    @cuaiswarya5143 2 ปีที่แล้ว +48

    ചേച്ചിയുടെ വീട് എന്ന സ്വപ്നം നിർവേറിയതിൽ ഒരുപാട് സന്തോഷം ഉണ്ട്

  • @sureshharipad4033
    @sureshharipad4033 2 ปีที่แล้ว +2

    ഇന്റരിയർ വർക്ക്‌ പൊളി...... അതിൽ ആണ് നിങ്ങളുടെ വീടിന്റ ഭംഗി

  • @ranis.s.7033
    @ranis.s.7033 2 ปีที่แล้ว +3

    Ithrayum nalla Home tour njan kandittilla .first time aanu ee channel kaanunnathu.orupadishttamayi

  • @hemat4394
    @hemat4394 2 ปีที่แล้ว +23

    ആദ്യമായി കാണുന്നു. അടിപൊളി. ഇത്രയും ഭംഗിയുള്ള വീട് വേറെ കണ്ടിട്ടില്ല

    • @kasthuriasok3102
      @kasthuriasok3102 2 ปีที่แล้ว

      Ethupoleoru veedumanasilund kurachukude idea kitti thankyu

  • @mayars1807
    @mayars1807 2 ปีที่แล้ว +39

    ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ഈ വീട്ടിൽ
    ശ്രുതിക്കും, കുടുംബത്തിനും ശുഭദായകമായൊരു ജീവിതം ആശംസിക്കുന്നു.
    കൊടുങ്ങല്ലൂരമ്മ എല്ലാ അനുഗ്രഹങ്ങളും
    നൽകട്ടെ 🙏🏻🙏🏻🙏🏻

    • @ashathomas956
      @ashathomas956 2 ปีที่แล้ว +1

      Very nice home. Can you tell how much rate this home

  • @suryadevsurya6570
    @suryadevsurya6570 2 ปีที่แล้ว +3

    Vidu orupad ishtam ayi chechi unnikannane orupad ishtam ayi ella aishwaryam nanmayum chechikum kudubhathinu undavatte daivam anugrahikatte

  • @reshma644
    @reshma644 ปีที่แล้ว +2

    God bless you chechi oro vekthikalum avarude bhavanayillula swopna bhavañàm aayirikkum pakshe bhagyam vende enthayallum dhaivam nijale anugrahikkatte

  • @nimilvarghese3591
    @nimilvarghese3591 2 ปีที่แล้ว +8

    എന്തൊരു രസമാണ് ഈ വീടുകാണാൻ. എനിക്കും ഒരു നാലുകെട്ട് വീട് വെക്കണം എന്നാണ് ആഗ്രഹം. ഇത് കണ്ടപ്പോൾ എനിക്ക് ആഗ്രഹം കൂടി🥰🥰💕

  • @aaronar640
    @aaronar640 2 ปีที่แล้ว +51

    വീട് ഒരുപാടിഷ്ടായി... 💖 ഇങ്ങനെ ഒരു വീട് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല... നടുമുറ്റം ഉള്ള ഒരു വീട് ഞങ്ങളുടെയും ഒരാഗ്രഹമാണ്. So
    ചേച്ചി ഏകദേശം വീടിന്റെ സ്ക്ഫ്റ്റ്, cent,ബഡ്ജറ്റ് കൂടി ഒന്ന് പറയാമോ... 🙏🏻

  • @ammuammu-jv2re
    @ammuammu-jv2re 2 ปีที่แล้ว +3

    ചേച്ചിടെ വീഡിയോ athyayitta കാണുന്നത് 💓💓💓cute sweet സംസാരം 👍🏻👍🏻👍🏻👍🏻👍🏻🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘

  • @manushyan-gm8xr
    @manushyan-gm8xr 2 ปีที่แล้ว +3

    ഹാരപ്പൻ നാഗരികതയുടെ കാലത്ത് തൊട്ട് ഉള്ള ഡിസൈൻ ആണ് ഉള്ളിൽ മുറ്റമുള്ള വീട്.
    Harappan kaalam തൊട്ട് ഇന്നുവരെ നമ്മളുടെ civilization aanu innum follow Cheyyunnath.
    കല്ല്യാണം കഴിഞ്ഞ് സ്ത്രീകൾ സിന്ദൂരം ഇടുന്നത് തോട്ട്, വളയിടുന്നത്, കാജൽ, എണ്ണ തേച്ചു കുളി, അമ്പല കുളം, ആൽമരങ്ങളെ പ്രാർത്ഥിക്കുന്നത് തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇന്നും നമ്മൾ പിന്തുടരുന്നു

  • @sudheeshan
    @sudheeshan 2 ปีที่แล้ว +10

    നല്ല അവതരണം.'' നല്ല ശബ്ദം .... കൂട്ടുകാരി കാതോരം വന്ന് പറയുന്നത് പോലൊരു feeling ..... മനസ്സിലെ നന്മ വാക്കുകളിലും പ്രതിഫലിച്ചു..... നന്നായിരിക്കട്ടെ.... എന്നും.'' നന്മകൾ മാത്രം നേരുന്നു

  • @mayajayakumar5870
    @mayajayakumar5870 2 ปีที่แล้ว +15

    അടിപൊളി വീട് 😍. ഭഗവാൻ എല്ലാ ഐശ്വര്യവും തരട്ടെ 🙏

  • @anitavijay6014
    @anitavijay6014 7 หลายเดือนก่อน +3

    നല്ല വീട്
    എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ

  • @rojamanoj7208
    @rojamanoj7208 7 หลายเดือนก่อน +3

    സൂപ്പര്‍ വീട്. അടിപൊളി. ഒരുപാട് ഇഷ്ടമായി ❤❤❤❤

  • @raninair6065
    @raninair6065 2 ปีที่แล้ว +16

    ആദ്യമായിട്ടാണ് ഈ channel കാണുന്നത്. മനോഹരമായ വീട്. വീട് വൃത്തി ആയി സൂക്ഷിക്കാൻ വീട്ടുകാർ മനസ്സു വെച്ചാൽ മതി. Bathroom door, handle , തൊട്ടുള്ള ഭാഗങ്ങളും എന്നും നനഞ്ഞ തുണി കൊണ്ട് തുടച്ചാൽ ഒരു അഴുക്കും ഉണ്ടാകില്ല ❤️❤️❤️❤️

  • @srvlog3072
    @srvlog3072 2 ปีที่แล้ว +78

    Sruthi Super വീട്, എല്ലാവരുടെയും സ്വപ്നമാണ് വീട് . ശ്രുതിയുടെ ഈ ആഗ്രഹം സഫലമായല്ലോ! നിങ്ങളുടെ പരിശ്രമത്തിന്റെ വിജയമാണിത് , ഈ സന്തോഷം എന്നും ശ്രുതിക്കും കുടുംബത്തിനും ഉണ്ടാവട്ടെ🥰🥰

  • @sindhupdlm9419
    @sindhupdlm9419 2 ปีที่แล้ว +2

    നല്ല ഐശ്വര്യവുള്ള വീട്... ഒത്തിരി .ഒത്തിരി ഇഷ്ടമായി. ആശംസകൾ

  • @sandhyabaskaren3729
    @sandhyabaskaren3729 2 ปีที่แล้ว +1

    വീട് കാണുമ്പോള് Sagadavum sandhoshavum thonnunnudu... Nigallokaya Bhaagiyam cheythavar....... Sondhamaayitoru veedupolum ila njagalku.......... Athinula Sambathikavum ila......... Chechide Naaluketu veedu supparayitundu...... Very very supper

  • @sreenandus5763
    @sreenandus5763 2 ปีที่แล้ว +38

    ഒരുപാട് ഇഷ്ട്ടപെട്ടു... കാണാൻ നല്ല രസമുണ്ട്... ഇപ്പോഴുള്ള ഐശ്വര്യവും സന്തോഷവും എന്നും നിലനിൽക്കട്ടെ 🙏🙏🙏🙏🥰🥰🥰🥰

  • @athemonathemon9482
    @athemonathemon9482 2 ปีที่แล้ว +10

    ശ്രുതിയെ പോലെ തന്നെ വീടും സുന്ദരി ആണല്ലോ 😍😍😍😍😍

  • @shilpak1143
    @shilpak1143 2 ปีที่แล้ว +5

    സൂപ്പർ വീട് ചേച്ചി 👌👌👌👌 സ്വന്തമായിട്ട് ഇച്ചിരി സ്ഥലവും വീടും ഉണ്ടങ്കിൽ തന്നെ ഒരുപാട് സന്തോഷം അല്ലെ എല്ലാവർക്കും 😁

  • @santhoshbrothers9705
    @santhoshbrothers9705 2 ปีที่แล้ว +5

    നല്ല വീട് നല്ല അവതരണം സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ 🎉

  • @sharanyasharanyavijaya7254
    @sharanyasharanyavijaya7254 2 ปีที่แล้ว +39

    നല്ല ഐശ്വര്യമുള്ള വീട്‌, ഈ സന്തോഷത്തോടെ മുന്നോട്ടു പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🤩😍😍😍😍

  • @snehassignature9646
    @snehassignature9646 2 ปีที่แล้ว +12

    അടിപൊളി ചേച്ചി സൂപ്പർ എന്റെയും ഏറ്റവും വല്യ ആഗ്രഹം ആണ് ഒരു വീട്. അത് എത്രയും പെട്ടന്ന് സാതിക്കാൻ പ്രാർത്ഥിക്കണേ 😊

  • @fggg3118
    @fggg3118 2 ปีที่แล้ว +2

    നടുമുറ്റം സൂപ്പർ, കൽവിളക്ക് നല്ല ഭംഗിയായി,

  • @msivaprakash6199
    @msivaprakash6199 2 ปีที่แล้ว +2

    നല്ല അവതരണം... വളരെ നന്നായി ടുണ്ട്.. അഭിനന്ദനങ്ങൾ..

  • @roopasarathbabu
    @roopasarathbabu 2 ปีที่แล้ว +22

    Oru padu happy ayi chechi...... Chechide sandhosham kanumbho ❤❤❤❤❤ 😄😄😄super ayind veedu ellam 👍👍

    • @mumthasshine1434
      @mumthasshine1434 2 ปีที่แล้ว

      Super home 👌🏻

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Thanks dear.... happy to hear this from you 🫂😘😘😘

  • @PRARTHANASWORLD
    @PRARTHANASWORLD 2 ปีที่แล้ว +110

    എന്നെ അറിയുമോന്നു അറിയില്ല. നാട് കൊടുങ്ങല്ലൂർ ആണ്. താമസം അവിടെ അല്ലാട്ടോ.ഞാനും കൊടുങ്ങല്ലൂർ അമ്മേടെ ഭക്തയാണ്. അതുകൊണ്ട് തന്നെ എന്തോ ഒരു ഇഷ്ടം തോന്നി. നല്ല വീട്. വിളക്ക് വച്ചത് വളരെ ഭംഗി ആയി.അമ്മ എല്ലാ ഐശ്വര്യവും തരട്ടെ..

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +6

      Ariyaalo....thank you so much... video kandathinu🫂🫂🫂🫂🫂❤️❤️❤️❤️😘😘😘

    • @PRARTHANASWORLD
      @PRARTHANASWORLD 2 ปีที่แล้ว +1

      @@Sruthysworld ♥️♥️♥️👍

    • @aryadevi6786
      @aryadevi6786 2 ปีที่แล้ว +6

      @@Sruthysworld chechi ee veed ethra square ft anu?? Total cost ethra ayi,, super ayitund veed entem hus ntem agrahama 4kettu❤️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +1

      ദേവി അനുഗ്രഹിക്കട്ടെ🥰😇

  • @banupriya2827
    @banupriya2827 2 ปีที่แล้ว +2

    Chechi Veedu adi poli ,very natural simple design, so much admired

  • @sreelakshmiakhil_
    @sreelakshmiakhil_ 3 หลายเดือนก่อน

    Kodugallur ammade anugraham anu ella aiswaryagalum. Amma njgalem anugrahikatte ingane oru veed vaikan🙏

  • @unnimadhav8390
    @unnimadhav8390 2 ปีที่แล้ว +12

    അവതരണവും ഭാഷയും ഒക്കെ നന്നായിട്ടുണ്ട്. വീടും വളരെ മനോഹരമായി. നല്ലത് വരട്ടെ.

  • @arathyyyy6485
    @arathyyyy6485 2 ปีที่แล้ว +5

    Chechiii adipoli😍 Nalloru veed ellavarudeyum swapnam thanne aanu 😊 Kodungallor ammayude anugraham ennum undavatte 🙏🙏🙏

  • @Mr_car8
    @Mr_car8 2 หลายเดือนก่อน +2

    Cheochinem veedinem orupad ishtapettu❤️

  • @hrshanhari
    @hrshanhari 2 ปีที่แล้ว +2

    Aishwaryom ulla veedu 🌻 epolum sandoshavum ,samadanavum undvtte🙏

  • @aparnapkrishna5175
    @aparnapkrishna5175 2 ปีที่แล้ว +13

    ഒത്തിരി ഭംഗിയുള്ള Traditional house... Very very Beautiful 👍👍👍👍👍congratulations 🤝🤝🤝

  • @rekhaviswambharan2222
    @rekhaviswambharan2222 2 ปีที่แล้ว +3

    ഞങ്ങളുടെ വീടിന്റെ പുതിയ മുഖം..... ഒരു വർഷമായി ഞങ്ങൾ താമസം തുടങ്ങിയിട്ട്.... Xerox എന്നുവേണമെങ്കിൽ പറയാം..... ഒരു മാറ്റവുമില്ല..... എന്റെ ആഗ്രഹത്തിന് ജീവൻ നൽകിയതാണ് ഈ വീട്.... അത്ഭുതം അതിലേറെ സന്തോഷം 😍😍😍

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Santhosham 🙏🙏🙏🙏🙏😘😘

  • @sobhaakash4850
    @sobhaakash4850 2 ปีที่แล้ว +8

    എന്റെ മനസ് പോലെ ഉള്ള വീട് ❤ ഞാൻ ഇതുവരെ ഒരു യുട്യൂബ്ർസ് നും കമന്റ്‌ ഇട്ടിട്ടില്ല, ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും

  • @santhoshrajan3884
    @santhoshrajan3884 2 ปีที่แล้ว +1

    Wooowwww. Ingane oru veedu veikkanam ennarunnu manasil. But Bangalore vachu vannappo ingane onnum allyandaayi poyi.. ennelum vere veedu veikkumbo ithu pole undaakkanam

  • @dreamhigh6148
    @dreamhigh6148 2 ปีที่แล้ว +4

    Endeyum agraham aan nallkett 😍😍
    ONum parayanilla esttayi .nalla finishing nalla colour combo ellam enik esttayi ☺
    Ella aishvaryangalum undavatte😘😘

  • @muthumanisworld
    @muthumanisworld 2 ปีที่แล้ว +6

    Veenas curry world... Veena chechide voice pole und.. Aadyamatiita njan ee channel kanunnee✌🏻

  • @singwithaneesh1015
    @singwithaneesh1015 ปีที่แล้ว +1

    ചേച്ചിയുടെ വീട്ടിൽ വരണമെന്നുണ്ട്. നല്ല പ്രകൃതി രമണീയമായ സ്ഥലം.

  • @lovelyfamily8512
    @lovelyfamily8512 2 ปีที่แล้ว +2

    Adipoli വീട് എനിക്കും ഒരുപാട് ഇഷ്ട്ടാണ് നാലുകെട്ട് വീട് ❤🥰

  • @farseenaanas7672
    @farseenaanas7672 2 ปีที่แล้ว +13

    തുടർന്നും നല്ല സന്തോഷവും അനുഗ്രഹം ഉള്ള ജീവിതം ലഭിക്കട്ടെ 🤲🤲

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว +143

    Watching your channel 1st time. I am so happy to watch this home tour. It's a huge big spacious beautiful house with naalukettu and nadumuttam. I loved the whole theme, and the colour choosed Nano white. It's so beautiful, congrats for your new home. One thing I must say that you are a very down to earth person Shruti, you explained everything like a family member. Great👍God bless you ❤️❤️

  • @_Nigil_
    @_Nigil_ 2 ปีที่แล้ว +21

    മോൾടെ റൂമിലെ S വെച്ചിരിക്കുന്നത് upside down പോലെ തോന്നുന്നു..

  • @santhoshbrothers9705
    @santhoshbrothers9705 2 ปีที่แล้ว +2

    നല്ല വീട് നല്ല അവതരണം എല്ലാ ഐശ്വരങ്ങളും ഉണ്ടാവട്ടെ

  • @shakkeelapp5955
    @shakkeelapp5955 2 ปีที่แล้ว +6

    Good job very happy to see your dream home you are so lucky & may god bless you and your family,iam seeing this channel first time & I like your simplicity & may god give you more & more in your future life

  • @vismayadasan5389
    @vismayadasan5389 2 ปีที่แล้ว +5

    എന്ത് ഐശ്വര്യം ആണ് ചേച്ചിനെ കാണാൻ. വീടും ചുറ്റുവട്ടവും ഒരുപാട് ഭംഗി ഉണ്ട്. വീട് എന്നത് എല്ലാരുടെയും ഒരുപാട് ആഗ്രഹം ആണ്.അത് സാധിച്ചു കഴിയുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. അത്രയേറെ സന്തോഷം ആണ്. അത് ചേച്ചിയുടെ സംസാരത്തിൽ നിന്ന് അറിയാൻ പറ്റുന്നുണ്ട്. ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ 😘❤.

  • @SumasasidharanSuma
    @SumasasidharanSuma ปีที่แล้ว +2

    മോൾടെ നാലുകെട്ട് വീട് കണ്ടു ട്ടാ. Valare നന്നായിട്ടുണ്ട് 🥰അമ്മക്ക് നല്ല ഇഷ്ട്ടായി ttaa ❤❤❤😍😍😍😄

  • @molykuriakose2804
    @molykuriakose2804 10 หลายเดือนก่อน +1

    നല്ല വീട് ദൈവം അനുഗ്രഹിക്കട്ടെ.

  • @vdyavk4219
    @vdyavk4219 2 ปีที่แล้ว +3

    hai chechi veed super adipoli whole compund പഴയ വീടും നിർത്തി കൊണ്ട്.....ചുമ്മാ യുട്യൂബ് നോക്കിയപ്പോ vannathan എന്തോ കാണാൻ തോന്നി ... ആദ്യം തന്നെ ഇഷ്ടപ്പെട്ടു..skip ചെയേണ്ടിയെ വന്നില്ല...so subscribed

  • @sudhi7555
    @sudhi7555 2 ปีที่แล้ว +56

    ചേച്ചി വീട് സൂപ്പർ ആയിട്ടുണ്ട്. വളരെ ഇഷ്ടായി. സ്ക്വയർ feet, budget, construction and architecturAl details കൂടി പറയാമോ

  • @chithravishnu3549
    @chithravishnu3549 2 ปีที่แล้ว +3

    Supr, yanikum orupad ഇഷ്ട്ടം ആയി,ഇതുപോലൊന്ന് വക്കാൻ മോഹം തോന്നുന്നുണ്ട് , yallam ദൈവത്തിൻ്റെ കൈയിൽ അണ് ..yalla vidha ആശംസകൾ നേരുന്നു

  • @sruthisanvin7732
    @sruthisanvin7732 2 ปีที่แล้ว +2

    ഞാൻ first time ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. ഫുൾ കണ്ടു ട്ടോ. Without boring. അടിപൊളി ആയിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ട് ഇതുപോലെ ഒരെണ്ണം ഉണ്ടാക്കാൻ തോന്നുന്നു.

  • @smitham.s.180
    @smitham.s.180 2 ปีที่แล้ว +5

    എല്ലാ സൗഭാഗ്യങ്ങളും വർധിച്ച അളവിൽ ലഭിക്കട്ടെ 🙏🏻

  • @adamkutty2417
    @adamkutty2417 2 ปีที่แล้ว +7

    ചേച്ചി.. എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇങ്ങനെ ഒരു വീട്.. ഇതിന്റെ details ഒന്ന് പറയാമോ.. എത്ര സെന്റ്, square feet കണക്കൊക്കെ ഒന്ന് പറയാമോ.. Plz

  • @krishnaaaa999
    @krishnaaaa999 2 ปีที่แล้ว +2

    ഇങ്ങനൊരു വീടാണ് nta സ്വപ്നവും..... But ഒരുപാട് മരങ്ങൾ vennam

  • @sreedevinibi5018
    @sreedevinibi5018 2 ปีที่แล้ว +4

    ശ്രുതി വീട് supar, നല്ല ഐശ്വര്യമുള്ള വീട് . ശ്രുതിയുംകുടുംബവും സന്തോഷത്തോടെ ഈ വീട്ടിൽ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mohanmahindra4885
    @mohanmahindra4885 2 ปีที่แล้ว +13

    Super presentation, noted used artificial grass it give you negative energy further it will become hardened and brake into prices, noted the well painted redoxide, use natural rockstone. The redoxide particles will pour into the well in the rainy season.

  • @sarathkumarnikhil
    @sarathkumarnikhil 2 ปีที่แล้ว +14

    Mam, Can you tell me the built sqft of house alone and how much cost it took to complete whole building ? It's really great house. I like it very much.

  • @fggg3118
    @fggg3118 2 ปีที่แล้ว +2

    ഈ വീട് കണ്ടപ്പോൾ മനസ്സിന് സന്തോഷം

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 ปีที่แล้ว +17

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
    വീടിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടേ

  • @bijiramachandran8650
    @bijiramachandran8650 2 ปีที่แล้ว +4

    ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ശ്രുതി ...🙏

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      തിരിച്ചും🫂🙏

  • @peace806
    @peace806 2 ปีที่แล้ว +1

    മാഷാ അള്ളാ🥰, നല്ല ഭംഗിയുള്ള വീട് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു നടുമുറ്റമുള്ള വീട് എനിക്ക് വളരെ ഇഷ്ടമാണ്, പക്ഷേ നടന്നിട്ടില്ല, ഞാൻ എന്റെ മനസ്സിൽ കണ്ട വീട് പോലെ തന്നെ ഈ വീട്

  • @BigVlogger
    @BigVlogger 2 ปีที่แล้ว +1

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ channel കണ്ടത്. സൂപ്പർ sister, എല്ലാം നന്നായി നടക്കട്ടെ, God Bless You❤❤

  • @athiraa.r7608
    @athiraa.r7608 2 ปีที่แล้ว +6

    ശ്രുതി വീട് സൂപ്പർ. നല്ല സന്തോഷവും സമാധാനവുമുള്ള ജീവിതമാകട്ടെ ഈ വീട്ടിൽ. എന്റെയും പണ്ട് മുതലേ ഉള്ള ഒരു സ്വപ്നമാണ് ഇതുപോലൊരു നാലുകെട്ട് വീട്. ഇപ്പോഴും അതൊരാഗ്രഹമായി മനസ്സിൽ കിടക്കുന്നു. നടക്കാത്ത സ്വപ്നമായി.

  • @rammohan4061
    @rammohan4061 2 ปีที่แล้ว +13

    New generation നാലുകെട്ട് 👌👏👏അടിപൊളി ആയിട്ടുണ്ട് പൊളിച്ചു ചേച്ചി 🙏

  • @priyababupriya167
    @priyababupriya167 2 ปีที่แล้ว +2

    Chechi veedu super 👌 soo beautiful 😍 parayan vakkukal ella,

  • @appusvlog6143
    @appusvlog6143 2 ปีที่แล้ว +5

    കുഞ്ഞു വീട് അല്ലാട്ടോ വലിയ വീടാണ് 🥰

  • @Archana-
    @Archana- 2 ปีที่แล้ว +4

    സുന്ദരമായ വീട്.. പുതിയ വീട്ടിൽ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ!❤️❤️❤️

  • @apoorvasdiarybysusmithajeo3751
    @apoorvasdiarybysusmithajeo3751 2 ปีที่แล้ว +4

    അടിപൊളി വീട് ഒരുപാട് ഇഷ്ടമായി നല്ല Presentationum
    നടുമുറ്റം Super

  • @aardhrakrishna5774
    @aardhrakrishna5774 2 ปีที่แล้ว +3

    Nalla ishwryam ulla veed
    Eppolum ellarum Happy aayitt irikkatte aa veettil❤️😍

  • @shinushinoj847
    @shinushinoj847 2 ปีที่แล้ว +1

    Nalla assal veedu,njan veedu vachittu oru varsham aakunnu,munne aanengil copy adikkan orupaadu ideas undayirunnu, good

  • @shyamac2791
    @shyamac2791 2 ปีที่แล้ว +5

    നല്ല ഭംഗിയുള്ള വീട്. അടിപൊളി ആയിട്ടുണ്ട്. നല്ല ഐശ്വര്യo ഉള്ള വീട്.

    • @barimax1893
      @barimax1893 2 ปีที่แล้ว

      3 ബെഡ്‌റൂമുള്ള വീടും free പ്ലാനും ഇന്റീരിയർ ഫോട്ടോയും
      th-cam.com/video/CtbGWY6-QFA/w-d-xo.html

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 2 ปีที่แล้ว +3

    എന്നും എപ്പോഴും ഈ ഐശ്വര്യം നിലനിൽക്കട്ടെ. നല്ല അവതരണം. നാല് കെട്ട് വീടിനോടുള്ള അഭി നിവേശം മൂലം മൂഴുവനും കണ്ടു. 🙏🙏😍

  • @priyar4710
    @priyar4710 หลายเดือนก่อน +1

    Very very beautiful❤❤❤congratulations dear.... All the tyms u wr saying kunj veedu.. No itz wrong itz a big house with lots of traditional work..... God bless ur family.... Filled with happiness seeing ur home tour❤❤❤

  • @prakashgsprakash-fc4rg
    @prakashgsprakash-fc4rg 18 วันที่ผ่านมา +1

    കൊള്ളാം ചേച്ചി പക്ഷേ ഒരു ചെറിയ അഭിപ്രായം ഉണ്ട് പൂജാറൂമിന്റെ ഫ്രണ്ടിൽ ടൈനിംഗ് ടേബിൾ വേണ്ടായിരുന്നു

  • @rajeetipsy423
    @rajeetipsy423 2 ปีที่แล้ว +55

    Your house is so divine 😊 Please upload a video on backyard and terrace and surrounding areas so that it will be a complete home tour and useful for ppl who are planning to build new house..May the God bless you and your family with all the happiness 😊

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +5

      We are planning... will upload soon

    • @aryas.r9598
      @aryas.r9598 ปีที่แล้ว +1

      ​@@SruthysworldChechi veedinte total work eth group aan total budget onn parayamoo chechii