" ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും… " എന്ന വരികളാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോ മനസിലേക്കെത്തിയത്.... മനോഹരമായ വീട്... അതിലും മനോഹരമായ "മനസ്സ്"
വളരെ മനോഹരം... Dr. ശ്രീഹരി യെ കണ്ടപ്പോൾ തന്നെ നല്ല പരിചയം തോന്നി. പണ്ട് സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ ആയ പേപ്പർ വാർത്ത ഓർമ വന്നു. പദ്മിനി ആയിരുന്നു കലാതിലകം എന്ന് തോന്നുന്നു.. ഇപ്പോൾ Dr ശ്രീഹരി ആയി കണ്ടപ്പോൾ വളരെ സന്തോഷം... അവതരണം വളരെ നന്നായിരിക്കുന്നു.. Dr., നും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു 🙏🏻🙏🏻
ശ്രീഹരി യുടെ വീട് വളരെ ഇഷ്ടായി. നീലേശ്വരം വിട്ടപ്പോളും അമ്പലത്തിനടത്തു തന്നെ വീട് എടുത്തത് വളരെ നന്നായി. എനിക്കേറ്റവും ഇഷ്ടായത്.. ഡ്രസ്സ് വാഷിംഗ് നും അത് iron ചെയ്ത് വെക്കുന്നതിനും വേറെ റൂം എന്നാ കോൺസെപ്റ്റ് ആണ്. അല്ലെങ്കിൽ എന്നും വാഷഡ് cloths ബെഡ് റൂമിലോ സോഫയിലോ കുന്നുകൂടി കിടക്കും എല്ലാ വീട്ടിലും.. എന്തായാലും നല്ല പ്രകൃതി സ്നേഹിയും കലാകാരനുമായ എന്റെ കൂട്ടുകാരന് അഭിനന്ദനങ്ങൾ
More than the house, I loved how beautifully the house owner Dr Sreehari is speaking. Lovely command over the language. So rooted to our culture. Very polite and it was so good to hear the way he spoke. It shows his upbringing.
സ്കൂൾ കാലോത്സവ വേദിയിൽ തിളങ്ങിയ കലാപ്രതിഭ ശ്രീഹരിയെ വർഷങ്ങൾക്ക് ശേഷം കണ്ടതിൽ ഒത്തിരിസന്തോഷം.ഞാൻ ചന്ദ്രഗിരി ഗവ.ഹൈസ്കൂളിൽ അധ്യാപകനായി ജോലിചെയ്തിരുന്നപ്പോൾ കലോത്സവ വേദിയിലെ സജീവ സാന്നിധ്യം വഴി ഗണപതിമാഷുമായി നിലനിന്നിരുന്ന നല്ല സൗഹൃദം ഓർമയിൽ നിൽക്കുന്നു....ഡോക്ടർ ശ്രീഹരിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...
വീട് നല്ലോണം ഇഷ്ടപ്പെട്ടു... പിന്നെ ഡ്രെസ്സൊക്കെ വാഷ് ചെയ്യാനും അയേൺ ചെയ്യാനും ഒരു പ്രത്യേക സ്ഥലം എന്ന കൺസെപ്റ്റ് ഇഷ്ടമായി...സാറിനും ഫാമിലിക്കും അഭിനന്ദനങ്ങൾ 💐💐💐
ഈ വീട് പാലുകാച്ചൽ Dr seema status കണ്ടിരുന്നു , അന്ന് മുതൽ ഈ വീട് കാണണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു , എന്നെങ്കിലും മനോരമ online വരുമെന്ന് കാത്തിരിക്കുകയായിരുന്നു , സ്വപ്നം പോലെ ഒരു വീട് 👍🙏🙏 കണ്ടതിൽ ഒരുപാട് സന്തോഷം 😊
സാംസ്‌കാരിക സങ്കല്പങ്ങൾ നിലനിർത്തികൊണ്ടുള്ള നയന മനോഹരമായ വീട്. പാരിസ്തിക സൗഹൃദം നിലനിൽക്കുന്ന തരത്തിലുള്ള നിർമിതി തന്നെ. ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളും എത്രയും ശ്രെഷ്ടമാണ്. ഇതിന്റെ ചെലവ് എത്രയായിരുന്നു എന്നുകൂടി അറിയാൻ ആഗ്രഹിച്ചു. കുടുംബ നാഥാനും, പഗ്നിക്കും, കുഞ്ഞുങ്ങൾക്കും, സന്തോഷകരമായ, ദീർഘമായ വാസം സാധ്യമാകട്ടെ എന്ന് ആശംസ. ഇതിന്റെ ശില്പ കാരകനും, ഭാവുകങ്ങൾ ആശംസിക്കുന്നു.
More than It is an episode exhibiting a beautiful house , it demonstrates the home of the family and it s members..The home exudes the peace love and culture of the family members Srihari and Ashwathi and kids. The house is so functionally apt for its members needs and also to coexis in harmony with nature. The open area for practise of Yoga and other performance arts is so unique.
ശ്രീഹരി പഴയ കലാപ്രതിഭയാണ് തട്ടകം എന്ന ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ഇയാളെ ശബ്ദം കേട്ടപ്പോൾ എവിടെയോ ഒരു ഓർമ വന്നു പിന്നെ നീലേശ്വരം എന്ന് കേട്ടപ്പോൾ മനസ്സിലായി ഇത് നമ്മളെ പഴയ സ്റ്റാർ ശ്രീഹരി 👏👏👏
Dear Dr Sreehari... both myself and wife just spellbound by this home of yours bring the true traditional kerala style ... also the way you have articulated is so soothing ... we are definitely interested in a similar kind of home ... will be reaching out to Mr.Amshunathan
Bhayankara ishtamayi ee veedu...enteyum oru agrahamanu ithupoleyoru traditional ayitulloru veedu...adipoli .....congrats this family and architech mr.amshu
കുട്ടാ... ഇന്നാണ് കണ്ടത്. വീടും പരിസരവും ഒരുപാട് ഇഷ്ടമായി. ശെരിക്കും വീട്ടിൽ വന്ന പ്രതീതിയായിരുന്നു. നാട്ടിൽ വന്നാൽ ഒരുദിവസം വരുന്നുണ്ട് നേരിട്ട് കാണാൻ. 🥰🥰
അതിമനോഹരം.... എന്റെയും സങ്കല്പത്തിലുള്ള വീട് Thanku sir... Dr നെ ഞാൻ അറിയും എന്റെ husband dr ന്റെ patient ആയിരുന്നു ഞാൻ പത്തനംതിട്ട ക്കാരി ആണ് വരുന്നുണ്ട് dr ന്റെ വീടൊന്ന് കാണാൻ വന്നോട്ടെ ❣️🙏
Beautiful house. Thanks for showing this house. It is nice that you preserved the trees. You are very lucky to have such trees in your land. Best wishes.
This is what an aesthetic home truly looks like! It’s located so close to my hometown. I wish the owners would occasionally allow visitors to experience the beauty of the place. It feels just like a resort! There's no doubt the architect is incredibly talented, and the homeowners are truly delightful.
" ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും… "
എന്ന വരികളാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോ മനസിലേക്കെത്തിയത്....
മനോഹരമായ വീട്... അതിലും മനോഹരമായ "മനസ്സ്"
എനിക്കും വിഷുക്കണി വൈലോപ്പിള്ളി നല്ല മനോഹരമായ വീട് അതുപോലെ വീട്ടുകാരും
👍👍👍
വീടും വീടിന്റെ ഉടമസ്ഥരും ഒരു പോലെ നല്ലതാണ് 👍🙏
നല്ല ഭംഗിയുള്ള ചിട്ടയോടെ ഒരുക്കിയ ഭവനം,, ഒരുപാട് കാലം ആരോഗ്യത്തോടെ ഈ വീട്ടിൽ താമസിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
വീട് നല്ല ഭംഗിയുണ്ട് ശ്രീഹരിയേട്ടാ...... 👌👌🙏🥰.. എവിടെയാണെങ്കിലും നീലേശ്വരത്തെ കുറിച്ച് അഭിമാനത്തോടെ പറയുന്നത്.... 🙏💐
@@krishnvenivp6993 super
ഗൃഹത്തിനോളം ഇഷ്ടമായത് ഗൃഹനാഥന്റെയും നാഥയുടേയും മര്യാദാപൂർണ്ണമായ സംഭാഷണമാണ്. എല്ലാ മംഗളങ്ങളും നേരുന്നു.
Thanks for watching 😊 do share subscribe 🙂
വളരെ മനോഹരം... Dr. ശ്രീഹരി യെ കണ്ടപ്പോൾ തന്നെ നല്ല പരിചയം തോന്നി. പണ്ട് സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ ആയ പേപ്പർ വാർത്ത ഓർമ വന്നു. പദ്മിനി ആയിരുന്നു കലാതിലകം എന്ന് തോന്നുന്നു.. ഇപ്പോൾ Dr ശ്രീഹരി ആയി കണ്ടപ്പോൾ വളരെ സന്തോഷം... അവതരണം വളരെ നന്നായിരിക്കുന്നു.. Dr., നും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു 🙏🏻🙏🏻
Okay etha sree hari yanoo 😲
അതിമനോഹരമായ വീട് അതുപോലെ വീട്ടുകാരും പരമ്പരാഗത വീടുകൾ വളരെ ഭംഗിയുള്ളതാണ്
ശ്രീഹരി യുടെ വീട് വളരെ ഇഷ്ടായി. നീലേശ്വരം വിട്ടപ്പോളും അമ്പലത്തിനടത്തു തന്നെ വീട് എടുത്തത് വളരെ നന്നായി. എനിക്കേറ്റവും ഇഷ്ടായത്.. ഡ്രസ്സ് വാഷിംഗ് നും അത് iron ചെയ്ത് വെക്കുന്നതിനും വേറെ റൂം എന്നാ കോൺസെപ്റ്റ് ആണ്. അല്ലെങ്കിൽ എന്നും വാഷഡ് cloths ബെഡ് റൂമിലോ സോഫയിലോ കുന്നുകൂടി കിടക്കും എല്ലാ വീട്ടിലും.. എന്തായാലും നല്ല പ്രകൃതി സ്നേഹിയും കലാകാരനുമായ എന്റെ കൂട്ടുകാരന് അഭിനന്ദനങ്ങൾ
Verygood
സൂപ്പർ വീട് കോടി
മുടക്കി വയ്ക്കുന്ന വീടുകൾ
ഇതിന്റ മുന്നിൽ മാറി നിൽക്കും
സൂപ്പർ വിവരണം
More than the house, I loved how beautifully the house owner Dr Sreehari is speaking. Lovely command over the language. So rooted to our culture. Very polite and it was so good to hear the way he spoke. It shows his upbringing.
Well said👏👏
Beautiful home n people
Above all very down to earth
@@smithamenon6827 x
So beautiful !
Congrats Ashwathy & Srihari .
നീലേശ്വരത്തിന്റെ ഓർമ്മകൾ തുളസിത്തറയിലൂടെയും കിണറിലൂടെയും പന്തളത്തും പറിച്ചുനട്ടതിൽ പ്രത്യേക അഭിനന്ദനങ്ങൾ !
Cost ethrayanu
ഗംഭീരം..മാവ് നിലനിർത്തിയതാണ് ഏറ്റവും ഇഷ്ടമായത്....
ചേട്ടൻ നല്ല മര്യാദ ഉള്ള സംഭാഷണം.. ഒപ്പം സ്നേഹം പ്രകൃതിയോടും 👌👌
സ്കൂൾ കാലോത്സവ വേദിയിൽ തിളങ്ങിയ കലാപ്രതിഭ ശ്രീഹരിയെ വർഷങ്ങൾക്ക് ശേഷം കണ്ടതിൽ ഒത്തിരിസന്തോഷം.ഞാൻ ചന്ദ്രഗിരി ഗവ.ഹൈസ്കൂളിൽ അധ്യാപകനായി ജോലിചെയ്തിരുന്നപ്പോൾ കലോത്സവ വേദിയിലെ സജീവ സാന്നിധ്യം വഴി ഗണപതിമാഷുമായി നിലനിന്നിരുന്ന നല്ല സൗഹൃദം ഓർമയിൽ നിൽക്കുന്നു....ഡോക്ടർ ശ്രീഹരിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...
വീട് നല്ലോണം ഇഷ്ടപ്പെട്ടു... പിന്നെ ഡ്രെസ്സൊക്കെ വാഷ് ചെയ്യാനും അയേൺ ചെയ്യാനും ഒരു പ്രത്യേക സ്ഥലം എന്ന കൺസെപ്റ്റ് ഇഷ്ടമായി...സാറിനും ഫാമിലിക്കും അഭിനന്ദനങ്ങൾ 💐💐💐
നല്ല വീട്....നല്ല വിനയമുള്ള ഗ്രഹനാഥൻ...ഒപ്പം പ്രക്റിതി സംരക്ഷണവും
ഈ വീട്ടിൽ എപ്പോഴും സന്തോഷവുമായി ജീവിക്കാൻ സർവ്വേശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ ❤️❤️❤️
നല്ലൊരു ക്‌ളാസിക് സിനിമ കണ്ട പ്രതീതി 🙏🌹❤️👍👌
Thanks for watching 😊 do share subscribe 🙂
കലാപ്രതിഭയും,, സിനിമ താരവുമായിരുന്ന ശ്രീഹരിയുടെ സ്വപ്ന വീട് വളരെ നന്നായിട്ടുണ്ട്.. ഗ്രാമത്തിന്റെ നന്മയും, ഭംഗിയും അവിടെ കാണാൻ സാധിച്ചു...
Ethu cinema yill aanu?
Thattakam
ഈ വീട് പാലുകാച്ചൽ Dr seema status കണ്ടിരുന്നു , അന്ന് മുതൽ ഈ വീട് കാണണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു , എന്നെങ്കിലും മനോരമ online വരുമെന്ന് കാത്തിരിക്കുകയായിരുന്നു , സ്വപ്നം പോലെ ഒരു വീട് 👍🙏🙏 കണ്ടതിൽ ഒരുപാട് സന്തോഷം 😊
നല്ല ഭംഗി ഉള്ള വീട് എന്റെ മനസ്സിലെ സങ്കല്പം പോലൊരു വീട് ഒരു പാട് ഇഷ്ടം ആയി
എത്ര സ്‌ക്വയർ ഫീറ്റ് ആണ് ഈ വീട്
വീടും വീട്ടുകാരെയും ഒത്തിരി ഇഷ്ടായി 🙏🙏
അദ്ദേഹത്തിന്റെ വിനയപൂർവമായ സംസാരം ❤️
വീട് മനോഹരം വീട്ടുകാർ അതിമനോഹരം 🥰❤💞💞💥
ഗംഭീരം അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.
വീടും സൂപ്പർ അതിനൊപ്പം കുടുംബവും 👍🌹dr ന്റെ സംസാരം വളരെ വിനയത്തോടെ 👍🌹
Dr vere level മനുഷ്യൻ
I have fond memories of going to Medical Trust Hospital as a kid. Dr. Vijayakumar was a soft spoken and nice doctor.
Dr Sreehari and wife Dr Aswathy made for each other couples. Narration നല്ല രസം കേൾക്കാൻ.
സാംസ്‌കാരിക സങ്കല്പങ്ങൾ നിലനിർത്തികൊണ്ടുള്ള നയന മനോഹരമായ വീട്. പാരിസ്തിക സൗഹൃദം നിലനിൽക്കുന്ന തരത്തിലുള്ള നിർമിതി തന്നെ. ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളും എത്രയും ശ്രെഷ്ടമാണ്.
ഇതിന്റെ ചെലവ് എത്രയായിരുന്നു എന്നുകൂടി അറിയാൻ ആഗ്രഹിച്ചു. കുടുംബ നാഥാനും, പഗ്നിക്കും, കുഞ്ഞുങ്ങൾക്കും, സന്തോഷകരമായ, ദീർഘമായ വാസം സാധ്യമാകട്ടെ എന്ന് ആശംസ. ഇതിന്റെ ശില്പ കാരകനും, ഭാവുകങ്ങൾ ആശംസിക്കുന്നു.
വല്ലാതെ കൊതിപ്പിക്കുന്ന വീട് ...
ശ്രീ ഹരിയേട്ടാ അടിപൊളി വീട് പാല് കാച്ചലിന്റെ വീഡിയോ കണ്ടിരുന്നു
Valare ishtapettu,veedum udamayaya Dr.Sreehariyude simplicityum.Nadumuttavum 'chackarachi'yumokke ormayude konukalil idam pidichirickunnu. Abhinandanangal 👍
More than It is an episode exhibiting a beautiful house , it demonstrates the home of the family and it s members..The home exudes the peace love and culture of the family members Srihari and Ashwathi and kids. The house is so functionally apt for its members needs and also to coexis in harmony with nature.
The open area for practise of Yoga and other performance arts is so unique.
Great home and a greatest Doctor.. Epitome of simplicity.. Wishing all blessings and happiness🙏🙏
വീടും വീട്ടുകാരും ഹൃദയം കവർന്നു❤🥰🙏
നിങ്ങടെ സംസാരവും ചിരിയും തന്നെ പോസിറ്റീവ് എനർജി തരുന്നുണ്ട് ❤❤❤❤❤❤
വീട് വളരെ ഗംഭീരമായിട്ടുണ്ട് ശ്രീഹരി. കണ്ടതിൽ സന്തോഷം.
ആയുരാരോഗ്യ സൗഖ്യത്തോടെ സന്തോഷകരമായ ജീവിതം നേരുന്നു 🙏🏻🙏🏻🙏🏻. വളരെ മനോഹരമായ വീട്
Beautiful House, Congrats Dr.Ashwathy and Dr. Sreehari, former Kalapratibha and hero of film 'Thattakam'
വീടിൻ്റെ front വശം കണ്ടപ്പോൾ ഇത്രേം സംഭവം ആണെന്ന് തോന്നിയത് ഇല്ല
ശ്രീഹരി പഴയ കലാപ്രതിഭയാണ് തട്ടകം എന്ന ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ഇയാളെ ശബ്ദം കേട്ടപ്പോൾ എവിടെയോ ഒരു ഓർമ വന്നു പിന്നെ നീലേശ്വരം എന്ന് കേട്ടപ്പോൾ മനസ്സിലായി ഇത് നമ്മളെ പഴയ സ്റ്റാർ ശ്രീഹരി 👏👏👏
Yes
This man allows his wife to speak.I love that.She seems very proud of her husband too.God bless their union
Thanks for liking 🙂 keep watching
Dear Dr Sreehari... both myself and wife just spellbound by this home of yours bring the true traditional kerala style ... also the way you have articulated is so soothing ... we are definitely interested in a similar kind of home ... will be reaching out to Mr.Amshunathan
പഴയ സംസ്ഥാന സ്കൂൾ കലാ പ്രതിഭ .GK ശ്രീഹരി
പ്രകൃതിയെ സേനഹിക്കുന്ന മരങ്ങളെ പക്ഷികളെ സ്നേഹിക്കുന്ന . നിങ്ങളുടെ കുടുബത്തെ ഈശ്വരൻ സ്നേഹിക്കുന്നു🌹❤️❤️❤️🌹
Glad you liked it 😊 do subscribe and keep watching 😊
കാസറഗോഡുകാരുടെ സ്നേഹവും ലാളിത്യവും നിറഞ്ഞു തുളുമ്പി ❤❤❤❤❤❤ love you dears KL-14❤❤❤❤
May this home be blessed with the laughter of children, the warmth of a close family, hope for the future and fond memories of the past
ഒരു കാസറഗോഡ് കാരന്റെ വീട് അദ്ദേഹത്തിന്റെ നാടു പോലെയുള്ള മനോഹരമായ വീട്
Dr kaanumpol thanne thonni...evideyo kandapole ...ipo manasilayi pazhaya a kalaaprathibha sreehari aanenn
വീടിന്റെ ഉടമസ്ഥൻ കാണാൻ സുന്ദരനും ഇമ്പമുള്ള ശബ്ദത്തിന്റെ ഉടമയും ആയതുകൊണ്ട് മനോരമക്കാർ അവതാരകനെ വെക്കാതെ ആ പൈസയും ലാഭിച്ചു..😜💪🔥👌😍
പഴയ കലാപ്രതിഭയും സിനിമാതാരവുമാണ്
He was an actor.....in തട്ടകം movie.
ശിലയായി പിറവിയുണ്ടെങ്കിൽ..... എന്ന പാട്ടിൽ കാണുന്ന പയ്യൻ.😊
Beautiful, enjoyed watching home tour. Amazing family
Thanks for liking 🙂 keep watching
am an architech student
I liked this design of this home
Its truly amazing 💖💞💖
Bro avideya padikunne college name bachelor of architecture ano atho diploma in architecture ano plese reply
Bhayankara ishtamayi ee veedu...enteyum oru agrahamanu ithupoleyoru traditional ayitulloru veedu...adipoli .....congrats this family and architech mr.amshu
perfect malayali family with kerala signature home style 🙏
So nice.... and the simplicity of the couple ..... Hats off to everybody including the architect
കുട്ടാ... ഇന്നാണ് കണ്ടത്. വീടും പരിസരവും ഒരുപാട് ഇഷ്ടമായി. ശെരിക്കും വീട്ടിൽ വന്ന പ്രതീതിയായിരുന്നു. നാട്ടിൽ വന്നാൽ ഒരുദിവസം വരുന്നുണ്ട് നേരിട്ട് കാണാൻ. 🥰🥰
Thanks for watching 🙂 do subscribe
അതിമനോഹരം.... എന്റെയും സങ്കല്പത്തിലുള്ള വീട്
Thanku sir... Dr നെ ഞാൻ അറിയും
എന്റെ husband dr ന്റെ patient ആയിരുന്നു
ഞാൻ പത്തനംതിട്ട ക്കാരി ആണ്
വരുന്നുണ്ട് dr ന്റെ വീടൊന്ന് കാണാൻ
വന്നോട്ടെ ❣️🙏
പഴയ കലാപ്രതിഭയും സിനിമാതാരവുമാണ്
ഐശ്വര്യമുള്ള വീടും നല്ല ആൾക്കാരും.. God bless u.. 🙏♥️
Thanks for watching 🙂 share subscribe
സുപ്പർ ആയിട്ടുണ്ട് ട്ടോ
ഭാഗ്യവാൻ ദൈവാനുഗ്രഹം ഉണ്ട്
I really appreciate you command over the Malayalam language. I am jealous.
Ithuvare kandathil vech eattavum nalla veed manasin kuliru tharunna oru veed abhinandanangal arcitec amshu chetta
ഈ വീട് കണ്ടിട്ട് എവിടെ ആണ് എറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലം എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല.ഞാൻ ഇങ്ങനെ ഒരു വീട് കേരളത്തിൽ കണ്ടിട്ടില്ല. സൂപ്പർ🙏💯👍👌
Pandalam , kadakkad
ഒരുപാട് ഇഷ്ടമായി അമ്പലം പോലൊരു വീട്
what a pleasant way of talking. Nice home, family and video. ❤
Dr.sreehari's voice is very pleasure
Super house..... Well designed.... The owners have thought well.... And could execute it....lovely to see a person immersed in all forms of art
Awesome house and beautifully narrated. God bless the family and the architecture 😍🙏👏
Dr Sreehari is just an awesome humanbeing ❤️💕
Nalla bhangiyulla veedu Ellavarkkum iswaryagal undakatte
Love the greenery and the upstairsof the home!
Very nice Srihari 👍👍also super voice 🎉👍🎉👍
വളരെ ഐശ്വര്യം ഉള്ള വീട് ❤. ഒരുപാട് സന്തോഷം ഉണ്ട് കണ്ടതിൽ.
Thanks for liking 😊 subscribe and keep watching
Superb👍
Blessings to Dr Srihari & family
Nalla house and nalla Chetante talk
A person with divinity ❤️
Lovely voice and spoken Malayalam by Doctor. And a beautiful house! Kudos!!
വീടും വീട്ടുകാരും അതിമനോഹരം
Beautiful house. Thanks for showing this house. It is nice that you preserved the trees. You are very lucky to have such trees in your land. Best wishes.
നിങ്ങൾക്ക് ഇത് അല്ലാതെ മറ്റൊരു വീട് ചേരില്ല..അത്രയ്ക്ക് sweet and blessed souls
കൊള്ളാം വേറെറ്റി വീട്
Beutiful house l have ever scene and you are very nice and lovely person.god bless you 👍
TH-caml kandathil vech ettavum bhangi ulla practical aaya veed 👍🏻👍🏻👍🏻👍🏻👍🏻🌺🌺🌺🙏🏼🙏🏼🙏🏼🙏🏼🙏🏼
Thanks for the comment 🙂
Dr. Sreehari, kalaprthibha, thattakam film actor. 🌹🌹
എന്റെ സങ്കല്പത്തിലുള്ള വീട്,,, നല്ല ഭംഗിയുണ്ട്,,
വീടും വീട്ടുകാരും ഒരു പോലെ സുന്ദരം....
നല്ല ഭംഗിയുള്ള വീട്
എന്റെ ഒരുപാടു നാളത്തെ വലിയ സ്വപ്നം ആണ് നാലുകെട്ട് model ഉള്ള ഇതു പോലത്തെ ട്രെഡീഷണൽ ഒരു വീട്
May your dream home come true 👍
Very nice house & honours also very good people. So thank u.god bls u. Take care
Valare nalla samskaram ulla veedum veetukarum🥰🥰🥰
Srihari Nileshwaram Rajas Higher secondary school inte abhimanam. Varshangalkku ippuram ingine kandappol othiri happy ayi.
really amazing architecture and so the family ,stay blessed.
നല്ല ഭംഗിയുള്ള വീട് ഒരുപാട് ഇഷ്ട്ടായി ❤️❤️
മനോഹരമായ വീട്.. നല്ലൊരു ആർക്കിടെച്ചർ.. 🌹👍
Enthu nallathayitta present cheythathu. Veedum kanan manoharam. Athupole pragrathiyodu chernu athu nirmicha reethiyum nannayitund. Njanum Pathanamthitta aanu. Epozhengilum ithonnu vannu nerittu kanan pattiyirunnel nu agrahikunnu.
Glad u liked the video🙂 do share & subscribe 🙂
WoW. Magical. Blessed to live in such divine & beautiful home. I wish I own one.
Thanks. Subscribe channel for more 🙂
Mone....I.liked your house very much.
Loved your outlook on life
Thanks for liking. Keep watching 😊
മനോഹരം 🙏🙏🙏🌹🌹🌹🌹😍😍😍😍😍😍😍☺️☺️☺️😊😊☺️☺️😊😊😊
This is what an aesthetic home truly looks like! It’s located so close to my hometown. I wish the owners would occasionally allow visitors to experience the beauty of the place. It feels just like a resort! There's no doubt the architect is incredibly talented, and the homeowners are truly delightful.
Thanks for liking 🙂 keep watching
ശ്രീഹരിയേട്ടാ.. നല്ല വീട്.. ❤️ സന്തോഷം ☺️👌🏻🥰
Such an elegant and peaceful house. Meticulous planning and architecture. Lovely presentation by the owner