വനമുത്തശ്ശിയുടെ നായകളെ പുലി കൊണ്ട് പോയി 😲 Vana Muthashi Wayanad

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 822

  • @HarishThali
    @HarishThali  2 หลายเดือนก่อน +259

    ആരാരും അറിയാതിരുന്ന വനമുത്തിയെ ഇന്ന് എല്ലാവരും ഒരേ പോലെ സ്നേഹിക്കുന്നത് കമന്റിലൂടെ വായിക്കുമ്പോൾ ഒരു പാട് സന്തോഷം..
    അമ്മയുടെ അടുത്ത് ഒരു നിയോഗം പോലെ ഏതോ ഒരു പ്രപഞ്ച ശക്തി അവിടെ എത്തിച്ചു.
    കുന്നും മലയും കയറി ഇറങ്ങി തിരിച്ചുവരുമ്പോൾ പിന്നീട് യാത്രയ്ക്കുള്ള ഒരു ഊർജ്ജം അവിടെ നിന്നും ലഭിക്കും ആ ഊർജ്ജം ദിവസങ്ങളോളം നിലനിൽക്കും..😊

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 2 หลายเดือนก่อน +2

      നല്ല കാര്യം കൊണ്ടുപോയി നിർത്തണം

    • @suneersuni7454
      @suneersuni7454 2 หลายเดือนก่อน +4

      @@HarishThali ഇതിനേക്കാൾ ബുദ്ധിമുട്ടി ജീവിക്കുന്ന ആൾക്കാരും ഉണ്ട്

    • @minivarghese5419
      @minivarghese5419 2 หลายเดือนก่อน

      😍

    • @sportsvan9582
      @sportsvan9582 2 หลายเดือนก่อน

      ​@@suneersuni7454വീഡിയോ ചെയ്ത് എല്ലാവരെയും അറിയിക്കൂ

    • @anuraj5295
      @anuraj5295 2 หลายเดือนก่อน +2

      God bless you❤

  • @yasodaraghav6418
    @yasodaraghav6418 2 หลายเดือนก่อน +167

    എത്ര കരുതലോടെയാണ് ഹാരിഷ് വനമുത്തശ്ശിയെ ശ്രദ്ധിക്കുന്നത് ആ അമ്മ ഭാഗ്യവതിയാണ് എപ്പോഴോ ചെയ്ത പുണ്യത്തിന്റെ ഫലം🔥🔥🔥🔥🔥🔥🔥🔥

  • @GeethaDevi-o4i
    @GeethaDevi-o4i 2 หลายเดือนก่อน +243

    അമ്മയെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.... ഹാരിഷ് ചേട്ടൻ യാത്ര പറഞ്ഞപോൾ അമ്മയ്ക്കു വല്ലാത്ത വിഷമം തോന്നി.... അമ്മയെ ഇടക് ഇടയ്ക് പോയി കാണുന്ന ചേട്ടന് എന്നും നന്മ ഉണ്ടാകട്ടെ

  • @RJNair-rq4xd
    @RJNair-rq4xd 2 หลายเดือนก่อน +486

    ആ അമ്മയുടെ സ്വന്തം മകനേക്കാൾ അമ്മയോട് കരുതലുള്ള താങ്കൾ ഒരു പുണ്യം തന്നെയാണ്, ഇങ്ങനെ സമയസമയങ്ങളിൽ മക്കൾ പോലും ചെന്നെത്താൻ ബുദ്ധിമുട്ടുള്ള ഈ സ്ഥാലത് പോയി അമ്മയെ കാണാൻ കാണിക്കുന്ന ഈ സ്നേഹം ആ അമ്മ ചെയ്ത സുകൃതമാണ്. ഇങ്ങനെയുള്ള മക്കൾ ഉള്ള മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്. ഹരീഷ് താങ്കൾ ഒരു ദൈവ തുല്യമാണ്. 👌👌👌

    • @prabhavathykp1310
      @prabhavathykp1310 2 หลายเดือนก่อน +3

      1❤

    • @lishabenny7861
      @lishabenny7861 2 หลายเดือนก่อน +5

      അമ്മക്ക് എന്താ ഒരു വേണ്ടായ. ഒരു ഇഷ്ട്ടം ഇല്ലായ്മ

    • @suneersuni7454
      @suneersuni7454 2 หลายเดือนก่อน

      ചുമ്മാതല്ല യുട്യൂബിൽ നിന്നും നല്ല പൈസ്സ കിട്ടുണ്ട് 🤣🤣🤣🤣​@@prabhavathykp1310

    • @HarishThali
      @HarishThali  2 หลายเดือนก่อน +14

      ആരാരും അറിയാതിരുന്ന വനമുത്തിയെ ഇന്ന് എല്ലാവരും ഒരേ പോലെ സ്നേഹിക്കുന്നത് കമന്റിലൂടെ വായിക്കുമ്പോൾ ഒരു പാട് സന്തോഷം..
      അമ്മയുടെ അടുത്ത് ഒരു നിയോഗം പോലെ ഏതോ ഒരു പ്രപഞ്ച ശക്തി അവിടെ എത്തിച്ചു.
      കുന്നും മലയും കയറി ഇറങ്ങി തിരിച്ചുവരുമ്പോൾ പിന്നീട് യാത്രയ്ക്കുള്ള ഒരു ഊർജ്ജം അവിടെ നിന്നും ലഭിക്കും ആ ഊർജ്ജം ദിവസങ്ങളോളം നിലനിൽക്കും..😊

    • @Hasan-r3b
      @Hasan-r3b 2 หลายเดือนก่อน +7

      അങ്ങനെ ഒരിക്കലും പറയരുത്.
      അവരെ ആ മകന്‍ നോക്കണില്ലായെന്ന് എങ്ങനെ പറയാനാവും? അമ്മ ഈ വീട്ടില്‍ തന്നെ നിക്കണമെന്ന വാശിയല്ലെ ഇങ്ങനെ വരാന്‍ കാരണം .

  • @bindugeorge3840
    @bindugeorge3840 2 หลายเดือนก่อน +160

    ആ അമ്മയുടെ വീടും പരിസരവും എന്ത് വൃത്തിയാണ്. അമ്മയും എന്തു രസമായിട്ടാണ് ഇരിക്കുന്നത്. അതു പോലെ ആമുഖത്ത് യാതൊരു കളങ്കമില്ലാത്ത ഭാവം അത് അമ്മയുടെ നിഷ്ക ളകത തിളങ്ങി നിൽക്കുന്നു. ഹാരിഷ് സാർ എപ്പോഴും പറയുന്നതു പോലെ ഇന്നും പറയുന്നു നിങ്ങൾഒരു ദൈവദൂതൻ ആണ്..🙏:🙏🙏🙏

    • @neethumolsinu6384
      @neethumolsinu6384 2 หลายเดือนก่อน

      Veedu👌

    • @saralck6860
      @saralck6860 2 หลายเดือนก่อน

      Adivasikal bhramanarku thulyamanu vruthi kuduthalanu

  • @aswin1198
    @aswin1198 2 หลายเดือนก่อน +165

    ഇപ്രാവശ്യത്തെ യാത്ര പറച്ചിലിൽ രണ്ടാൾക്കും നമുക്കും വല്ലാത്ത വേദന തോന്നി.. എത്രയും പെട്ടന്ന് വനമുത്തശ്ശിയെ നമ്മുടെ നാട് കാണിക്കാൻ പറ്റാട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @radhajayachandran5324
    @radhajayachandran5324 2 หลายเดือนก่อน +126

    പെറ്റമ്മ യുടെ സ്നേഹം പോലെയാണ് ആ അമ്മയ്ക്ക് ഹരീഷ്നോട് ഉള്ളത്, വരണേ, വിളിക്കണേ, പാവം വന മുത്തശ്ശി

  • @mxpro-
    @mxpro- 2 หลายเดือนก่อน +49

    ഈ അമ്മ ഒരു വന ദേവത തന്നെ എന്താ ഒരു വൃത്തി ആവീടും പരിസരവും ഈ അമ്മ ചിരം ജീവിയായി അവിടെ ജീവിക്കട്ടെ എന്നാണ് പ്രാർത്ഥന 🙏🙏🙏🙏🙏

  • @ALEX-kr8du
    @ALEX-kr8du 2 หลายเดือนก่อน +140

    യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തോ അറിയാതെ കണ്ണു നിറഞ്ഞുപോയി....❤❤❤

  • @Shylaja-io1jy
    @Shylaja-io1jy 2 หลายเดือนก่อน +52

    നന്ദി ഹാരിഷ് ബ്രദർ ഒരു പാവം അമ്മയെ സംരക്ഷിക്കാൻ കാണിച്ച ആ വലിയ മനസിന്🙏🙏🙏

  • @orupravasi9922
    @orupravasi9922 2 หลายเดือนก่อน +85

    ഹരീഷ് അവിടുന്ന് പോരാൻ ഇറങ്ങുമ്പോ അമ്മയുടെ മനസ്സിൽ എന്തോരം വിഷമം ഉണ്ടാകും... അത് കണ്ടിട്ട് കണ്ണ് നിറഞ്ഞു സത്യം.. എന്തോ നെഞ്ചത്തു ഒരു ഭാരം ഇരിക്കുന്ന വിഷമം

    • @HarishThali
      @HarishThali  2 หลายเดือนก่อน +4

      ❤️

    • @anandadithyan
      @anandadithyan 2 หลายเดือนก่อน +1

      സൂപ്പർ ❤❤❤❤❤

  • @shajichekkiyil
    @shajichekkiyil 2 หลายเดือนก่อน +5

    കാടിൻ്റെ ഭംഗിയും വനമുത്തശിയെയൂം കാണിച്ച് തന്നതിന് സന്തോഷം...താങ്കൾക്ക് ഒരുപാട് നന്ദി..❤

  • @thankisaji4304
    @thankisaji4304 2 หลายเดือนก่อน +42

    മുത്തശ്ശിയെ കണ്ടപ്പോൾ വളരെ സന്തോഷം ഇനിയും ഹാരിഷ് ഇതുപോലെ മുത്തശ്ശിയുടെ അടുക്കലേക്ക് പോകണം മുത്തശ്ശിയുടെ വീടും പരിസരവും എല്ലാം കാണുമ്പോൾ മനസ്സിനൊരു കുളിർമ തോന്നും

  • @chandrikaA-dn5kn
    @chandrikaA-dn5kn 2 หลายเดือนก่อน +59

    ലാസ്റ്റ് hari ബ്രോ പോകുമ്പോൾ അമ്മയുടെ മുഖത്തെ വിഷമം കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞു പാവം മുത്തശ്ശി

  • @ajimolsworld7017
    @ajimolsworld7017 2 หลายเดือนก่อน +35

    Enthaന്നു പറഞ്ഞാലും ഈ വനമുത്തശ്ശിയെ കാണുമ്പോൾ എന്തോ വല്ലാത്ത സമാധാനവും സന്ദോഷവും ആണ് ❤

  • @chandrikaA-dn5kn
    @chandrikaA-dn5kn 2 หลายเดือนก่อน +57

    എനിക്ക് താങ്കളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് അമ്മയെ കാണുന്നതും ❤🙏

  • @sinisafu3920
    @sinisafu3920 2 หลายเดือนก่อน +50

    ഈ vidio ക്ക് വേണ്ടി waiting ആയിരുന്നു.... വന മുത്തശ്ശിയുടെ ഓരോ vidio യും ഞങ്ങളിലേക്ക് എത്തിക്കുന്ന ഹരീഷ് ചേട്ടൻ ഞങ്ങളുടെ വക ഒരു big salute 🤝🤝🤝

    • @HarishThali
      @HarishThali  2 หลายเดือนก่อน +2

      ❤️

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl 2 หลายเดือนก่อน +4

      ഞാനും വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @aseemparayadi9007
    @aseemparayadi9007 2 หลายเดือนก่อน +20

    വീണ്ടും വനം മുത്തശ്ശിയെ കാണാൻ സാധിച്ചതിൽ വിവരങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം❤❤❤❤❤

  • @femyrj
    @femyrj 2 หลายเดือนก่อน +34

    വല്ലാത്ത സന്തോഷം ആണ് ഈ അമ്മ്മേടെ വീഡിയോ കാണുമ്പോൾ 🥰🥰🥰🥰

  • @kavithasreejayanth509
    @kavithasreejayanth509 2 หลายเดือนก่อน +13

    ഹാരിഷ് തിരിച്ചു പോന്നപ്പോൾ അമ്മയ്ക്ക് നല്ല സങ്കടമായി. നന്നായി മനസിലാവുന്നുണ്ട് ആ ഒരു feel😔

  • @bindhubaby7781
    @bindhubaby7781 2 หลายเดือนก่อน +47

    മുത്തശ്ശിയുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @yousaf7311
    @yousaf7311 2 หลายเดือนก่อน +12

    ഇവരുടെയെല്ലാം പ്രാർത്ഥനയാണ്. ബ്രോ. ഏറ്റവും വലിയ അനുഗ്രഹം. കളങ്കമില്ലാത്ത സ്നേഹം..

  • @AnithaSuresh-o2q
    @AnithaSuresh-o2q 2 หลายเดือนก่อน +1

    ഹരീഷ് ബ്രദർ നിങ്ങൾ ആ അമ്മയ്ക്ക് ദൈവം കൊടുത്ത പുണ്യം ആണ്.... ദൈവം എന്നും ദീർഘായുസ്സ് നൽകട്ടെ നിങ്ങൾക്ക് 👌👌🙏🙏🙏

  • @aryaa6995
    @aryaa6995 2 หลายเดือนก่อน +6

    വന മുത്തശ്ശി യെ കാണുമ്പോ എന്തോ ഒരു പ്രെ ത്യേക സന്തോഷം ആണ്. കുറെ നാളുകൾ ക്ക് ശേഷം കണ്ടപ്പോ ഒരുപാട് സന്തോഷം.

  • @ashokperumtholil5066
    @ashokperumtholil5066 2 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ടം അമ്മയെ. ചേട്ടൻ ചെയ്യുന്നത് നല്ലൊരു കാര്യം തന്നെ.. നമിച്ചു 🙏

  • @MiniGopi-ox4nc
    @MiniGopi-ox4nc 2 หลายเดือนก่อน +2

    ആ അമ്മക്ക് എന്ത് സന്തോഷം സാറിനെ കണ്ടപ്പോൾ ♥️♥️ആ അമ്മക് നിങ്ങൾ ആണ് ദൈവം ♥️🙏🙏😄♥️😄

  • @sanubnk695
    @sanubnk695 2 หลายเดือนก่อน +15

    എന്റെ ആരി സെ ഒറ്റക്കാണോ പോയത് : കണ്ടിട്ട് തന്നെ പേടിയാവുന്നു.... വന മുത്തശിയെ കാണാൻ - നല്ല ആഗ്രഹം ഉണ്ടായിരുന്നു കണ്ടതിൽ സന്തോഷം . ഹാരിസിന്ന് നമ്മ ഉണ്ടാവട്ടെ.😂😂😂❤

  • @athirajohn6436
    @athirajohn6436 2 หลายเดือนก่อน +6

    അമ്മയുടെ സ്നേഹം കരുതലും കേട്ടപ്പോൾ കണ്ണ് നിറഞ്ഞ പോയി..... അമ്മ എന്നും ഹാപ്പി ആയിരിക്കടെ god bless you

  • @K.M.A.Sharaf
    @K.M.A.Sharaf 2 หลายเดือนก่อน +16

    അമ്മപ്രസവിക്കാത്ത സ്വന്തംമകൻ...🥰💝

  • @majeedahmad5570
    @majeedahmad5570 2 หลายเดือนก่อน +1

    മുത്തശ്ശിയുടെ കരവിരുത്‌ ആ ചിത്രങ്ങളിൽ കാണാം. വല്ല്യ ഇഷ്ടായി👍🏾😍

  • @JishaM-s3q
    @JishaM-s3q 2 หลายเดือนก่อน +37

    മുത്തശിയെ കാണാൻ കാത്തിരിക്കുകയായിരുന്നു .❤❤❤❤❤❤

  • @babyk8088
    @babyk8088 2 หลายเดือนก่อน +20

    2 പേരും സന്തോഷമായിരിക്കട്ടെ 🥰🥰

  • @ajithkarthika3317
    @ajithkarthika3317 2 หลายเดือนก่อน +10

    വന മുത്തശ്ശിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം....
    Beautiful video.... 👌👍❤❤

  • @sabithasabaitha2825
    @sabithasabaitha2825 2 หลายเดือนก่อน +11

    ഹരീഷേട്ടാ അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം

  • @ShimnanaseerShimnanaseer
    @ShimnanaseerShimnanaseer 2 หลายเดือนก่อน +1

    അമ്മേടെ വീഡിയോ കാണാൻ കൊതിച്ചിരുന്നതാ
    അമ്മേടെ ഭാഗ്യം ഹരീഷ് ചേട്ടൻ ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🙏🏻

  • @pushpaak6149
    @pushpaak6149 2 หลายเดือนก่อน +1

    ഹാരിസ് നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ സ്വന്തം അമ്മയെ മക്കൾ തിരിഞ്ഞു നോക്കാത്ത ഈ കാലത്ത്... മോനെ നിന്റെ സ്നേഹം ആ അമ്മ ഭാഗ്യം ചെയ്തവർ ആണ് ഒരുപാട് സ്നേഹം ❤️❤️❤️🥰🥰

  • @anupama8373
    @anupama8373 2 หลายเดือนก่อน +6

    അമ്മയെ ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.... 🤗🤗🤗🤗👍

  • @vigneshkannan6708
    @vigneshkannan6708 2 หลายเดือนก่อน +19

    ദൈവം ആണ് നിങ്ങളെ മുത്തശ്ശിയുടെ അടുത്ത് എത്തിച്ചത് ദൈവം നിങ്ങളെ കൈവിടില്ല👍

  • @GeethaDevi-l9b
    @GeethaDevi-l9b 2 หลายเดือนก่อน +19

    എനിക്ക് ഒരു നടീനടന്മാരും ആരെയും കാണണ്ട.ഹരീഷിനെ ഒന്ന് കാണാൻ മാത്രമാണ് ആഗ്രഹം

    • @GeethaS-rq3py
      @GeethaS-rq3py 2 หลายเดือนก่อน +2

      എനിക്കും.

    • @AshaSasikumar-q8i
      @AshaSasikumar-q8i 2 หลายเดือนก่อน +1

      എനിക്കും

  • @vimalemmanuel4514
    @vimalemmanuel4514 2 หลายเดือนก่อน +2

    ഹരിഷ് ഭായ് നാളെയുടെ കാലങ്ങളിൽ താങ്കളെ ജനങ്ങൾ തങ്ങളുടെ ഓർമ്മയുടെ പുസ്തകങ്ങളിൽ എഴുതപ്പെടുന്ന ഒരു വ്യക്തിയായി താങ്കൾ തീരും.എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

  • @ShibithShibith-v4m
    @ShibithShibith-v4m 2 หลายเดือนก่อน +7

    മുത്തശ്ശിയെയും മുത്തശ്ശിയുടെ വിശേഷങ്ങളും എത്ര കണ്ടാലും മതിയാവില്ല

  • @VaijayanthyManoharan
    @VaijayanthyManoharan 2 หลายเดือนก่อน +16

    മനം കുളിർക്കുന്ന കാഴ്ച ♥️♥️♥️👍👍👍

  • @K.M.A.Sharaf
    @K.M.A.Sharaf 2 หลายเดือนก่อน +11

    മനുഷ്യനായാൽ ഇങ്ങനെയാവണം എത്രത്യാഗമാണ്...🙏💕🤗

  • @majeedahmad5570
    @majeedahmad5570 2 หลายเดือนก่อน +1

    കാടിന്റെ സംഗീതം എത്ര വൈവിധ്യം❤️എന്ത്‌ താളാത്മകം🌹

  • @minijoseph6496
    @minijoseph6496 2 หลายเดือนก่อน +4

    ഹാരീഷ് നിങ്ങളെ എത്ര അഭിനന്ദ്ച്ചാലും പോരാ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏❤️

  • @jijikumar-jt7mr
    @jijikumar-jt7mr 15 วันที่ผ่านมา

    ഹരീഷ് ഭായ് നിങ്ങൾ ഈ ചാനൽ തുടങ്ങിയത് ഒരു പുണ്യം തന്നെ ആണ്.
    കാരണം ഈ ലോകത്തു ആരും അറിയാതെ ഒറ്റപ്പെട്ടു പോയ ഒരുപാട് ജീവിതങ്ങൾ നിങ്ങൾ ലോകത്തിനു മുൻപിൽ കാണിച്ചു കൊടുത്തു. എനിക്ക് ചെയ്യാൻ ആഗ്രഹം ഉള്ള കാര്യങ്ങൾ നിങ്ങളിലൂടെ കാണാൻ പറ്റിയതിൽ നിങ്ങളോട് നന്ദി പറയുന്നു.

  • @rejanikgireesh3102
    @rejanikgireesh3102 2 หลายเดือนก่อน

    നല്ല മനോഹരമായ വീഡിയോ...മനസ്സിനൊരു സുഖം കാണുമ്പോൾ...ഹാരിഷ്ജി, താങ്കൾക്കും കുടുംബത്തിനും എന്നും ഈശ്വരാനുഗ്രഹം ഉണ്ടായിരിക്കട്ടെ..വീണ്ടും നല്ല കര്യങ്ങൾ ചെയ്യാൻ കഴിയട്ടെ

  • @babukgeorge7091
    @babukgeorge7091 2 หลายเดือนก่อน +1

    ഹായ്... ഹരീഷ് നിങ്ങൾ ഒരു സംഭവം തന്നെ... സാധരണ വോഗ്ലർ മാരെ അപേക്ഷിച്ചു നിങ്ങൾ ഒരു മാസ്സ് ആണ്.... കണ്ണ് നനയുന്നു.. സന്തോഷം... ഈ
    പ്രവൃത്തികൾ... "നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടും"

  • @santhinik.r.7367
    @santhinik.r.7367 2 หลายเดือนก่อน

    എത്ര ഭംഗിയായിരിക്കുന്നു ആ വീടും സ്ഥലവുമെല്ലാം ഒരിക്കലെങ്കിലും കാണാൻ തോന്നണ്ട് ആ അമ്മയേയും വീടുമെല്ലാം
    ഇതെല്ലാം ചെയ്തു കൊടുക്കുന്ന ശ്രീ ഹരീഷിനും കൂട്ടുകാർക്കും വലിയൊരു നന്ദി
    പഴയ വീട്ടിൽ ഉണ്ടായിരുന്ന ആ പാമ്പ് ഇപ്പഴും അവിടെ ഉണ്ടോ
    ഇനിയും വീഡിയോകൾ ഇടണേ....
    ഈശ്വരൻ എല്ലാവര്ക്കും നല്ലത് വരുത്തട്ടെ

  • @binugeorge4439
    @binugeorge4439 2 หลายเดือนก่อน +1

    Harsh നിങ്ങളൊരു അസാധാരണ മനുഷ്യൻ തന്നെ

  • @Itz_me_amrutha..
    @Itz_me_amrutha.. 2 หลายเดือนก่อน

    ചേട്ടന്റെ വീഡിയോ കണ്ടു അമ്മമ്മയെ നല്ല പരിചയം ആണ് ഇപ്പോൾ.. നമുക്കൊക്കെ നല്ല പരിചയം ഉള്ള ഒരാളെ കാണുന്ന ഒരു ഫീൽ.. ♥️

  • @dollyjolly1575
    @dollyjolly1575 2 หลายเดือนก่อน +1

    ഹരീഷിനെ കണ്ടപ്പോഴും അമ്മക്ക് സങ്കടായി. പാവം അകത്തുപോയി കണ്ണീർ തുടക്കുന്നുണ്ടായിരുന്നു. പാവം അമ്മ ❤️❤️❤️

  • @anilgopinath1608
    @anilgopinath1608 2 หลายเดือนก่อน +7

    ഹായ് ഹാരീഷ് വളരെ സന്തോഷം തോന്നുന്നു. അതുപോലെ താങ്കളോട് അസൂയയും . ഇങ്ങനെ അമ്മയെ കിട്ടിയതിൽ.

  • @komalasasidharan5300
    @komalasasidharan5300 2 หลายเดือนก่อน

    ഈ അവതാരകനെ പോലുള്ള നല്ല മനുഷ്യർ ഇന്നും ഉണ്ടല്ലോ എന്നോർത്ത് സന്തോഷം തോന്നുന്നു 👍👍👍♥️♥️♥️

  • @vineethvettiyar
    @vineethvettiyar 2 หลายเดือนก่อน

    ഇതാണ് ചേട്ടൻ മാറ്റ് വ്ലോഗർമാരിൽ നിന്നും വെത്യസ്തനാക്കുന്നത് ❤.
    😊

  • @hridyasyamks1853
    @hridyasyamks1853 2 หลายเดือนก่อน

    നല്ല മനസിനുടമ ആണ് ഇദ്ദേഹം എന്നും ദൈവം കൂടെ ഉണ്ടാകും

  • @Judybineesh
    @Judybineesh 2 หลายเดือนก่อน

    😮ദൈവ തുല്യനായ ഒരു മനുഷ്യൻ ആണ് നിങ്ങൾ 🙏🙏❤❤ഈ വീടും പരിസരവും കാണുമ്പോൾ എന്തോ ഒരു സമാധാനം 🙏

  • @ashamol3992
    @ashamol3992 2 หลายเดือนก่อน +3

    വനമുത്തശ്ശി യെ കാണുന്നത് ഒരു സന്തോഷം തന്നെ ആണ്..❤❤❤❤❤

  • @muhammedarif7505
    @muhammedarif7505 2 หลายเดือนก่อน +3

    ഹരീഷേ...നിങ്ങൾ ഒരു സംഭവമാണ് കേട്ടോ. സന്തോഷം'❤❤

  • @vibinvibin8411
    @vibinvibin8411 2 หลายเดือนก่อน +4

    ഒരുപാട് സന്തോഷം ആയി മുത്തശ്ശിയെ കണ്ടപ്പോൾ 🥰🥰

  • @Dilsquare
    @Dilsquare 2 หลายเดือนก่อน +1

    ഒരിക്കൽ കൂടി മുത്തശ്ശി കാണാൻ സാധിച്ചു ഒത്തിരി ഒത്തിരി സന്തോഷമായി❤❤❤❤

  • @premavijayan3224
    @premavijayan3224 2 หลายเดือนก่อน +1

    വളരെ സന്തോഷം അമ്മ മനസ് അറിയുന്ന മകൻ 🥰🥰🥰🌹😊

  • @rajanivinu9687
    @rajanivinu9687 2 หลายเดือนก่อน +1

    അമ്മയെ കണ്ടത്തിലും ഹരിഷ് ചേട്ടനെയും കണ്ടത്തിൽ വളരെ സന്തോഷം🥰

  • @ShariBiju
    @ShariBiju 2 หลายเดือนก่อน

    ദൈവം വന മുത്തശ്ശിയെ അനുഗ്രഹിക്കട്ടെ യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തോ കണ്ണു നിറഞ്ഞു പോയി

  • @sameera2087
    @sameera2087 2 หลายเดือนก่อน +1

    🥰😍❤️ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിന്നത് വനമുത്തശ്ശിയുടെ വീഡിയോയാണ് 🤝❤️🥰😍

  • @ReenaK-om9qz
    @ReenaK-om9qz 2 หลายเดือนก่อน

    അമ്മയ്ക്ക് ഭയങ്കര വിഷമം.. വന്നിലെങ്കിലും വിളിക്കണേ എന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു അറിയാതെ. ഇങ്ങനെ സ്നേഹിക്കുന്ന മക്കളെ കിട്ടാൻ അമ്മമാർ ഭാഗ്യം ചെയ്യണം.

  • @SindhuRajan-j3x
    @SindhuRajan-j3x 2 หลายเดือนก่อน +1

    താങ്കൾ ഒരു നല്ല മനുഷ്യന്‍ തന്നെ ദൈവം അനുഗ്രഹിക്കും

  • @mercyjoseph9825
    @mercyjoseph9825 2 หลายเดือนก่อน

    ഈ അ മ്മയും ഹരീഷിനെയും ഒന്നിച്ചു കാണുമ്പോൾ എന്തോ വലിയ പോസിറ്റീവ് എനർജി. പൂർവ്വ ജൻമത്തിൽ ഈ അമ്മയുടെ മകൻ തന്നെ❤❤❤

  • @deepthid4974
    @deepthid4974 2 หลายเดือนก่อน +7

    Hi ഹരീഷേട്ടാ വളരെസന്തോഷം മുത്തശിയെ വീണ്ടും കാണാൻപറ്റിയതിൽ സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @prameelapillai6416
    @prameelapillai6416 2 หลายเดือนก่อน

    വളരെ നല്ലത് ആ അമ്മയെ ഇത്ര കരുതലോടെ നോക്കുന്ന താങ്കൾക് ഒരു ബിഗ് സല്യൂട്ട്.

  • @radhikasreejith1647
    @radhikasreejith1647 2 หลายเดือนก่อน

    അമ്മയും മോനും തമ്മിലുള്ള ബന്ധം... അതാണിവിടെ കാണുന്നത് എന്തൊരു സ്നേഹം ആണ് 😘😘😘😘😘😘😘😘

  • @renimol9062
    @renimol9062 2 หลายเดือนก่อน

    വളരെ സന്തോഷം രണ്ടാളെയും കണ്ടപ്പോൾ. യാത്ര പറച്ചിൽ കണ്ടപ്പോൾ വളരെ സങ്കടമായി. ഇടയ്ക്ക് അമ്മയെ പോയി സാർ കാണണം. നമ്മുടെ നാട്ടിൽ എത്തുമ്പോൾ അറിയിക്കണം❤❤❤

  • @SudhaSudha-u3u
    @SudhaSudha-u3u 2 หลายเดือนก่อน +1

    സൂപ്പർ ഹരീഷ്❤❤❤❤

  • @GeethaS-rq3py
    @GeethaS-rq3py 2 หลายเดือนก่อน +1

    എന്റെ അമ്മച്ചിയമ്മയും ഇങ്ങനെ തന്നായിരുന്നു. വീടും അതിനോട് ചുറ്റുമുള്ള പ്രദേശങ്ങളും നല്ലപോലെ വൃത്തിയാക്കി ഇടുമായിരുന്നു ഇത്കണ്ടപ്പോ എന്റെ ആ പഴയ കാലംഓർത്തുപോയി...

  • @sethumadhavannair7627
    @sethumadhavannair7627 2 หลายเดือนก่อน +4

    വയനാടൻ കാഴ്ചകൾ ആർക്കാണ് ചേട്ടാ കണ്ടാലും കണ്ടാലും മതിവരുന്നത്.

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 2 หลายเดือนก่อน

    നിങ്ങൾ ചെയ്യുന്ന ഈ നല്ല കാര്യത്തിന് നിങ്ങൾക്ക് നന്ദി.. അഭിനന്ദനങ്ങൾ.. 👌👍🙏

  • @vasanthypv7945
    @vasanthypv7945 2 หลายเดือนก่อน

    അങ്ങ് അമ്മയോട് യാത്ര പറയുന്ന സമയത്ത് കണ്ണ് നിറഞ്ഞുപോയി, താങ്കൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ.

  • @marycheriyan827
    @marycheriyan827 2 หลายเดือนก่อน

    എന്ത് പറ്റി മോനെ ഭയങ്കര ക്ഷീണം പിടിച്ചല്ലോ ..എന്തെങ്കിലും അസുഖം ആയിരുന്നോ : ആ അമ്മയേ അന്വേഷിച്ച് വരുന്ന മോന് ഒരു അസുഖവും വരാതിരിക്കട്ടെ. ദൈവം കാക്കട്ടെ❤❤🙏🙏

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 2 หลายเดือนก่อน

    വെള്ളാരം കല്ല് ഉരച്ചുപൊടിയാക്കി ഞങ്ങള് ഇങ്ങനെ കത്തി തേക്കാറുണ്ട് തേപ്പ് പലകയിൽ. അതൊക്കെ ഓർത്തുപോയി 🥰

  • @sobhas8206
    @sobhas8206 2 หลายเดือนก่อน +1

    ഹാരിഷിക്ക ഇത് കണ്ടപ്പോൾ സന്തോഷവും ഒപ്പം കരച്ചിലും വന്നു ❤️❤️❤️👍👍👍👍

  • @kunjava.palapetti
    @kunjava.palapetti 2 หลายเดือนก่อน

    ഞാൻ മുത്തശ്ശി യുടെ വീഡിയോ എല്ലാം കാണാറുണ്ട് പക്ഷേ കമന്റ് ഇടൽ കുറവാണ്. ഇന്ന് ഇത് കണ്ടപ്പോൾ ഇടാൻ തോന്നി. നല്ല വീഡിയോ. എല്ലാംഎല്ലായിടത്തും എല്ലാം കൊണ്ടും സ്പർശിച്ചു 🥰🥰🥰. നിങ്ങളുടെ രണ്ടു പേരുടെയും ഈ മനസും ശരീരവും ഇതുപോലെനാഥൻ നില നിറുത്തി നിലനിറുത്തി തരട്ടെ. കൂടെ നിങ്ങളുടെ ഉമ്മ ഉപ്പ മറ്റു നിങകൂളുമായി ബന്ധപ്പെട്ടവർ ഈ കർമത്തിന്റെ വെളിച്ചം സ്വീകരിക്കാൻ അർഹത പെട്ടവർ.ഇവർക്കും കൂടി ഭാഗ്യം ചെയ്ത മകനായി ബ്രദർ ആയി ഹസ്ബൻഡ് ആയി പിതാവായി etc.... മാറട്ടെ എന്ന് ആശംസിക്കുന്നു

  • @vigneshkannan6708
    @vigneshkannan6708 2 หลายเดือนก่อน +2

    അമ്മയെ കണ്ടതിൽ സന്തോഷം അവിടെ നിന്ന് ഹാരിഷ് പോരുമ്പോൾ ഒരു വിഷമം അമ്മയ്ക്കും കാണുന്ന എനിക്കും

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 2 หลายเดือนก่อน +5

    എൻ്റെ വനമുത്തശ്ശിയെ എൻ്റെ നാല് വയസ്സുകാരി മോൾ ഇന്നലെ ചോദിച്ചതേയുള്ളൂ... കണ്ടതിൽ സന്തോഷം❤❤❤❤❤❤❤❤❤❤❤

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 2 หลายเดือนก่อน +1

    ഇന്നത്തെ കോടികൾ മുടക്കിയ വീടിനേക്കാൾ എത്ര മനോഹരം ആവീടും പരിസരവും പ്രകൃതിയും ഒരു മനുഷ്യന് ഭൂമിയിൽ ജീവിക്കാൻ ഇത് തന്നെ ധാരാളം മതി

  • @Asha.george
    @Asha.george 2 หลายเดือนก่อน

    മുത്തശ്ശിയെ വീണ്ടും കാണാൻ പറ്റിയല്ലോ സന്തോഷം അതിന് ഹരിഷിന് ബിഗ് സല്യൂട്ട് 🙏🙏🌹

  • @BijuKm-jh4iq
    @BijuKm-jh4iq 19 วันที่ผ่านมา

    അമ്മയ്ക്ക് സ്വന്തo മക്കൾ ഇങ്ങനെ ചെയ്യില്ല. അമ്മയുടെ പുണ്യമാണ് താങ്കൾ ദൈവം നിങ്ങളെ അനുഹിക്കട്ടെ

  • @rakhibiju2533
    @rakhibiju2533 2 หลายเดือนก่อน +1

    Harishetta thangal valiyavana ingane aarkkum oru karuthal aavan kashiyilla. God bless you 💗

  • @HeelHopper
    @HeelHopper 2 หลายเดือนก่อน

    Harish Ettan നിങ്ങൾ പൊളിയാണ്, വീഡിയോയ്ക്ക് ഇടാൻ ഉദേശിച്ച കമെന്റുകൾ എല്ലാരും ഇട്ടു,ചേട്ടൻ ആ കുട എടുക്കാൻ മറന്നല്ലേ,

  • @Editor-k9m
    @Editor-k9m 2 หลายเดือนก่อน

    മുത്തശി എല്ലാ o വൃത്തിയായി
    നോക്കുന്നുണ്ട്❤❤❤❤❤

  • @Linu-j5w
    @Linu-j5w 2 หลายเดือนก่อน +2

    അമ്മ ഒരു അത്ഭുതം തന്നെ...അമ്മക്ക് എത്ര age ഉണ്ട്?ഇപ്പോ ചെറിയ പ്രായത്തിൽ പല അസുഖങ്ങളും വാതവും ഒക്കെ ആയി കഷ്ടപ്പെടുകയാണ് സ്ത്രീകൾ...അമ്മയുടെ ഭക്ഷണമൊക്കെ എന്താണ്?ദിനചര്യ ഒക്കെ എങ്ങനെയാണ്?ഡോക്ടറെ കാണണമെങ്കിൽ എവിടെ ആകും പോവുക

  • @PushpalataNg-zh6et
    @PushpalataNg-zh6et 2 หลายเดือนก่อน +1

    എന്റെ സ്വന്തം നാട് വന മുത്തശ്ശിയുടെ വീടിന്റെ അടുത്ത് കല്ലാണം കഴിച്ചത് ഹാരിഷ് തളിയുടെ വീടിന്റെ അടുത്ത്

  • @rainbowplanter786
    @rainbowplanter786 2 หลายเดือนก่อน +2

    ഇടക്കൊക്കെ അമ്മയുടെ വിശേഷങ്ങൾ നമുക്ക് കാണിച്ചു തരണേ.. അമ്മയെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് 💚🌱

  • @vinuvinus872
    @vinuvinus872 2 หลายเดือนก่อน

    ഹരീഷ് ചേട്ടന് സങ്കടം ഉണ്ട് അവിടുന്ന് ഇറങ്ങുമ്പോൾ ഞങ്ങൾക്ക് അറിയാം അതേപോലെ അമ്മക്കും ചേട്ടൻ്റെ നല്ല മനസ്സിന് ഒരായിരം നന്ദി ചേട്ടാ അമ്മയെ എപ്പോഴും അന്വേഷിക്കുന്നതിന് നല്ല രസം ഉണ്ട് അമ്മയുടെ വീണ്ടും പരിസരവും കാണാൻ ❤❤❤❤ വീണ്ടും കാത്തിരിക്കുന്നു അടുത്ത വിഡിയോക്ക് വേണ്ട് ❤❤🙏🏻🥰🥰🙏🏻

  • @marysfrancis3192
    @marysfrancis3192 2 หลายเดือนก่อน +3

    വന മുത്തശ്ശി ചെറുപ്പമായിരിക്കുന്നു♥️

  • @sreejasnair7247
    @sreejasnair7247 2 หลายเดือนก่อน +1

    ammakku veedum vellavum velichavum aharavum athilere snehavum koduthu koode nikkunna chettanu oraayiram kodi നന്ദി അറിയിക്കുന്നു

  • @SindhuSuresh-z7v
    @SindhuSuresh-z7v 2 หลายเดือนก่อน

    Sir അങ്ങ് എത്ര വലിയവനാണ് എന്നും ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @premasasimenon3243
    @premasasimenon3243 2 หลายเดือนก่อน +3

    Harish paranja pole amma cheruppamayi veendum ammaye kandathil santhosham daivam anugrahikate

  • @aneesaaneesa1629
    @aneesaaneesa1629 2 หลายเดือนก่อน +2

    യാത്ര ചോദിച്ചപ്പോൾ വിഷമം തോന്നി കണ്ണുകൾ നിറഞ്ഞു 😢🥰

  • @Jnp-D
    @Jnp-D 2 หลายเดือนก่อน

    ഹരീഷ് ചേട്ടന് വയനാട്ടുക്കാരായ ഞങളുടെ ഒരായിരം സ്നേഹവും നന്ദിയും ❤️❤️❤️❤️❤️❤️❤️

  • @Miyamichu-w7v
    @Miyamichu-w7v 2 หลายเดือนก่อน

    ആ അമ്മ ഒരു മകനെ പോലെ നിങ്ങളെ കാണുന്നു 🥰 കയറി വരുന്നത് കണ്ടപ്പോ തന്നെ പായ വിരിക്കുന്നു ഇരിക്കാൻ. 🥰