മുട്ട് വേദന ഇല്ലാത്ത ജീവിതത്തിന് വെറും 10 മിനിറ്റ് ഇങ്ങനെ ചെയ്താൽ മതി | Mutt Vedana Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
    wa.link/hpdfa9
    Shadiya Alikoya
    Chief Physiotherapist
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 8111 847 319
    +91 9400 551 999
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #malayalam_health_tips #health_tips_malayalam #mutt_vedana_malayalam #mutt_vedana_maran_malayalam #mutt_vedana #knee_pain_malayalam #knee_pain_treatment #knee_pain_relief
    mutt vedana malayalam,
    muttu vedana,
    mutton vepudu andhra style,
    mutta veechu,
    muttu vedana malayalam,
    muttu vedana in malayalam,
    muttu vedana in english,
    kal muttu vedana malayalam,

ความคิดเห็น • 394

  • @DineshRajan-s7q
    @DineshRajan-s7q 2 หลายเดือนก่อน +1

    ബോറടി ഇല്ലാതെ അവതരിപ്പിച്ചു നന്നായി ❤😂

  • @yoosaftpshifakdt2172
    @yoosaftpshifakdt2172 8 หลายเดือนก่อน +44

    ഏത് ആൾക്കും മനസ്‌ലാക്കാനും ചയ്യാനും പറ്റിയ എക്സ് സൈസും അവതരണ ശൈലിയും Drക്ക് ആയുസും ആരോഗ്യവും റബ്ബ് നൽകട്ടെ

  • @bindujoseph3183
    @bindujoseph3183 20 ชั่วโมงที่ผ่านมา

    Thanks dear❤❤❤❤you explained excellent

  • @sureshbabumk728
    @sureshbabumk728 ปีที่แล้ว +84

    എങ്ങിനെയെങ്കിലും പറയുകയല്ല. ചെയ്യേണ്ട രീതി കൃത്യമായി ആളുകൾക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ പറഞ്ഞു തരുന്നു. 👍🏻👍🏻

  • @moosamoosa3702
    @moosamoosa3702 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ ഒരു ഫീ സിയോ തറാപ്പിയുടെ ഷോപ്പ് തുടങ്ങിയാലോ എന്ന് തോന്നി പൈസക്കല്ല മുട്ടുവേദാന മറ്റാൻ

  • @ammus570
    @ammus570 ปีที่แล้ว +5

    എല്ല് തേയ്മാനം കൊണ്ടുള്ള മുട്ട് വേദനക്ക് ഈ exercise പറ്റുമോ

  • @AshrafKb-pf8fi
    @AshrafKb-pf8fi 4 หลายเดือนก่อน +4

    വളരേ ഉപകാരപ്രദമായ വീഡിയോ എല്ലാവിധ നന്മകളും പടച്ചവൻ നൽകട്ടെ. 🥰

  • @abdulkareemmoochikkadan4975
    @abdulkareemmoochikkadan4975 ปีที่แล้ว +3

    ഇത് നടുവേദന ഉള്ളവർക്കും പറ്റുമോ

  • @mannaratharaali
    @mannaratharaali ปีที่แล้ว +1

    കാലിലെ മരിവിപ്പ് മാറ്റാൻ എന്താ മാർഗം നടക്കാൻ ബുദ്ധി മുട്ടാണ് കാൽ നിലത്തു ചവിട്ടി നടക്കാൻ കഴിയുന്നില്ല കാരണം spainal KO'd infaktion വന്നിരുന്നു

  • @muhammedkp159
    @muhammedkp159 ปีที่แล้ว +5

    ഊരവേദനക്ക് ചെയ്യേണ്ടതെന്തെന്ന് പറഞ്ഞു തരാമോ?

  • @kannanvv8540
    @kannanvv8540 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് വലത് കാലി ന് കൂ ടു ത ൽ തയ് മാനo ഉണ്ട് എ ട ത്തെ കാലി നു വേ തന തുടങ്ങി യുട്ടു ണ്ട് ,മരുന്നു കഴി ച്ചി ട്ട് ഒരു കുറവും ഇല്ല

  • @underworld2770
    @underworld2770 ปีที่แล้ว +1

    യഥാർത്ഥത്തിൽ എല്ല് തേയുകഎന്ന ഒരു പരിപാടി ഉണ്ടോ.,.... നുണയല്ലേ ആ പറയുന്നത്..?

  • @ayshaaboobacker5430
    @ayshaaboobacker5430 ปีที่แล้ว +2

    വീണിററ് ഊരവേദനയാ കണിച്ചിററ്ചതക് ഉണ്ട് പുറംവേദന യാ സുഖം കിട്ടാൻ എദ്ധ്ചയണം

  • @MohammedAli-zr1ij
    @MohammedAli-zr1ij ปีที่แล้ว +6

    തണ്ടൽ വേദന ക്ക് ഉള്ള എക്സർ സൈസ് പറഞ്ഞു തരുമോ.. മട്ട് വേദന ക്കുള്ളത് പറഞ്ഞു തന്നതിന് നന്ദി 👍👍

  • @alicejob851
    @alicejob851 ปีที่แล้ว +9

    ഒത്തിരി സന്തോഷം. എന്റെ വേദന മാറും എന്ന് വിശ്വസിക്കുന്നു...

    • @beenaismail5974
      @beenaismail5974 7 หลายเดือนก่อน +1

      എങ്ങനെ യെങ്കിലും അല്ല പറഞ്ഞത്
      നന്നായി പറഞ്ഞു ഒന്നൂടി കേൾക്കണം 😂

  • @kalpakamharidas9665
    @kalpakamharidas9665 ปีที่แล้ว +8

    മറ്റുള്ളവർ ഇരുന്നു പറഞ്ഞു ബോറടി ഉണ്ടാക്കുന്ന പോലെ അല്ല,നല്ല അവതരണം

  • @veeranpt2428
    @veeranpt2428 ปีที่แล้ว +2

    മുട്ടിൽ നീർ ഉള്ളവർക്കു ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @shihabzia9975
    @shihabzia9975 ปีที่แล้ว +12

    Dr, പരിചയപ്പെടുത്തി തന്നതിന്. Thank you. നല്ലപോലെ മനസ്സിലാക്കി തന്നു 👍🏻

  • @bichimk5662
    @bichimk5662 6 หลายเดือนก่อน +3

    വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയും വിതം പറഞ്ഞു തന്നതിന് നന്ദി

  • @unnikrishnanchozhiyath6257
    @unnikrishnanchozhiyath6257 ปีที่แล้ว +49

    ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാൾക്കാനും ആവശ്യക്കാർക്ക് ഉപകാരപ്പെടുത്താനും പറ്റുന്ന രീതിയിൽ ഉള്ള അവതരണം
    🙏നന്ദി 🙏

    • @underworld2770
      @underworld2770 ปีที่แล้ว

      ഇംഗ്ലീഷിൽപറഞ്ഞാൽ ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാകുമോ.... അതും മലയാളത്തിൽ ഉള്ളവാക്കുകൾ....?

  • @sidiqsidiq1284
    @sidiqsidiq1284 4 หลายเดือนก่อน +1

    പോളിയോ ഉണ്ടായതാണ് ചിരട്ട മാറ്റി വെക്കാൻ പറ്റുമോ

  • @alhammadullilla4915
    @alhammadullilla4915 ปีที่แล้ว +1

    എനിക്ക് തേയ്മാനം ആണ് മുട്ടിന് ആയൂർവേദ മരുന്നു കഴിയ ഓനാശം ആവശ്യമാണെന്നാണ പറഞ്ഞത് കൂടുതലാണ് വലത് കാലിനാണതിരേമടക്കുന്നില്ല വേദനയാണ ഓദശം കൂടാതെ മാറുമോ

  • @ammadpk300
    @ammadpk300 4 หลายเดือนก่อน

    ഇങ്ങിനെചെയ്തിട്ട് സുഖമായവർ അറിയിക്കണേ.
    യൂട്യൂബിലെ പൈസ്സക്ക് വേണ്ടി പലരും പല കോപ്രായങ്ങളും കൊണ്ട് നിറഞ്ഞിരിക്കയാണ്.അത് എല്ലാവരും സൂക്ഷിക്കുന്നത് നന്ന്. ഏതെങ്കിലും നല്ല ഒർത്തോഡോക്ടറെ കാണിച്ച് ചികിത്സിക്കുക.

  • @MegaVpas
    @MegaVpas 29 วันที่ผ่านมา

    മുട്ട് തെയ്മാനം ഉള്ളവർക്ക് scout exercize ചെയ്യാംമോ

  • @maymoonamoly1718
    @maymoonamoly1718 ปีที่แล้ว +5

    ഞാൻ acl സർജറി കഴിഞ്ഞിട്ട് രണ്ട് മാസമായി ഇപ്പോൾ നടന്നു തുടങ്ങിട്ടുണ്ട്. ഇപ്പോൾ മറ്റേ കാൽമുട്ടിനും നന്നായി വേദനിക്കുന്നു ഇത് ചെയ്യാമോ

  • @xaviervt5881
    @xaviervt5881 7 หลายเดือนก่อน

    10വർഷം ആയി.86കിലോ വെയ്റ്റ് ഉണ്ട് മുട്ട് വേതന എന്താ ണ് ചെയുക

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 ปีที่แล้ว +51

    പറയുന്നത് വ്യക്തമായി മനസ്സിലാവുന്നുണ്ട് 💐 ഒപ്പം നമുക്കും ഒരു ആത്മവിശ്വാസം നേടുവാൻ കഴിയുന്നു 🙏

  • @prasannathomasthomas5920
    @prasannathomasthomas5920 ปีที่แล้ว +3

    Simple exercise. എനിക്ക് വേതനയില്ല എന്നാലും ചെയ്തു നോക്കി. Thank you Dr.🙏🙏🙏

  • @ummerfarooq9334
    @ummerfarooq9334 ปีที่แล้ว +3

    Ynik 21 age, acl reconstructoin and meniscus repair surgery cheith 6 month ayi, bend cheyan pattunnilla entha cheyende?

  • @sujithababu9291
    @sujithababu9291 2 หลายเดือนก่อน

    Thummal thudangiya alergicku pattiya exercise undo

  • @shaharba1322
    @shaharba1322 ปีที่แล้ว +2

    Enikkum muttuvedana varunnund nadakkumpool

  • @mohandaspisharody5079
    @mohandaspisharody5079 ปีที่แล้ว +2

    I suggest, all physio therapists should undergo advanced hatha yoga postures! Repeat just postures! Hatha Yoga is much much more than postures!🙏

  • @sakeerhusain2439
    @sakeerhusain2439 ปีที่แล้ว

    ഇതെല്ലാംതാൽക്കാലികം വേദനമാറുകയുള്ളൂ ഇതിനേക്കാൾനല്ലത് എക്സറേ എടുത്തു ഡോക്ടറെ കാണിക്കുന്നതാണ്നല്ലത്

  • @mohammedismaiel473
    @mohammedismaiel473 ปีที่แล้ว +12

    മനസ്സിലാക്കാൻ പറ്റിയ ക്ലാസ്. ഉപകാരപ്രദമായ ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു. Akmis..Chaliyam

  • @suresir1092
    @suresir1092 ปีที่แล้ว +3

    ഡോക്ടറെ ഈ അസുഖം ഉള്ള ഏതെങ്കിലും രോഗിയെ കൊണ്ട് എക്സർസൈസ് ചെയ്യിപ്പിച്ച് ഉപകാരമായിരിക്കും

  • @riznaramzan5770
    @riznaramzan5770 ปีที่แล้ว +6

    Jazzakallahukhairan Dr... Very useful video 👍🏻

  • @merinaouseph4892
    @merinaouseph4892 ปีที่แล้ว +2

    Very good doctor.Neck nte thyymanam thinu exercise parayamo.kanikkamo

  • @BasheerPoovil-ok8bj
    @BasheerPoovil-ok8bj ปีที่แล้ว +1

    നടുവിന് വേദന ഉള്ളവർ എന്താണ് ചെയ്യേണ്ടത്

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +4

    വളരെ ഉപകാരപ്രതമായ . vedio. Thanks

  • @safiyaparambil9354
    @safiyaparambil9354 9 หลายเดือนก่อน +4

    നല്ല അവതരണം ചെയ്യാൻ പറ്റുന്ന കാര്ങ്ങ ളാണ് മാഡം പറഞ്ഞത് 🤝👍😍

  • @jisharanjith
    @jisharanjith 2 หลายเดือนก่อน

    Mam.. എനിക്ക് മുട്ടുവേദന തുടങ്ങിയിട്ട് kurachu വർഷം ആയി. Dr.നെ കാണിച്ചു xray എടുത്തപ്പോൾ ചെറിയൊരു തേയ്മാനം ഉണ്ടെന്നു പറഞ്ഞു. ഞാൻ dance പഠിക്കുന്നുണ്ട്. അപ്പോൾ ചില സമയത്ത് വേദന വരുന്നുണ്ട്.. മുട്ടിനു വീക്കം വരുന്നത് പോലെയുണ്ട്. ഈ exercise ചെയ്താൽ വേദന കുറയ്ക്കാൻ കഴിയുമോ...

  • @shynipanicker6155
    @shynipanicker6155 4 วันที่ผ่านมา

    It's happy to hear if we do this stretching exercise elluteimanam kuraumennatu.I doubted it may create more pain.Thank u mam.

  • @elsyjoseph4431
    @elsyjoseph4431 8 หลายเดือนก่อน +7

    Best demo and explanation❤

  • @MuhammadAli-nz8bw
    @MuhammadAli-nz8bw ปีที่แล้ว

    ഞാൻ. പരീക്ഷിച്ചു. ഒരുപാട്. Vithiasam ഉണ്ട്. നടക്കാൻ കഴിയുന്നുണ്ട്.. തെയ്മനം. ഉള്ളവരാണ്. ചെയേണ്ടത്. ഒരുകുഴപ്പവും. ഇല

  • @suharaabdulla6435
    @suharaabdulla6435 2 วันที่ผ่านมา

    Surgery.venam.paranjavark.ith.cheyunnathkond.gunamkittumo

  • @Zaan-wd8xp
    @Zaan-wd8xp ปีที่แล้ว

    തേമാനംആണ്ഇപ്പംരണ്ട്മുട്ട്ന്റഉള്ളിന്ന്വേദനയുസൗണ്ടുഎന്താചെയ്യാ

  • @sheelanair7993
    @sheelanair7993 7 หลายเดือนก่อน

    doctor ടെ office എവിടെ ആണ് ?
    ഒരു appoinment എടുത്തിട്ട് കാണാനായിരുന്നു

  • @sajkb8698
    @sajkb8698 ปีที่แล้ว

    മുട്ട് വേദന ഉള്ളവർക്ക് ഫുട്ബാൾ ഒഴിവാക്കണോ??
    ജിമ്മിൽ പോകുന്നുണ്ടെങ്കിൽ എന്തൊക്കെ ചെയ്യാൻ പാടില്ല...
    ജിമ്മിൽ സൈക്കിളിങ് workout ചെയ്യുമ്പോൾ മുട്ടിനു അല്പം relax feel ചെയ്യുന്നുണ്ട്.
    മുട്ട്ഉ വേദന ള്ളവർ സൈക്കിളിങ് ചെയ്യാമോ???
    ഡോക്ടറെ contact ചെയ്യാൻ എന്താണ് മാർഗ്ഗം??

  • @FathimaSuhra-i5b
    @FathimaSuhra-i5b 7 หลายเดือนก่อน

    പ്രായമായ ആൾക്ക് ഇത് ചെയ്യാൻ പറ്റുമോ കാലിൽ നിരുണ്ട് ചെയ്താൽ പ്രശ്നമാവുമോ

  • @zubaidaalif
    @zubaidaalif ปีที่แล้ว +6

    Jazakkallahu khair🤲🤲

  • @prakashshini5594
    @prakashshini5594 ปีที่แล้ว

    60,വയസ്സിൽ.ഒടിനടകുമെന്നോ,,,തൊഴിൽ ഉറപ്പ്.ജോലിക്കാർ,80 കഴിഞ്ഞവർ

  • @RaihanathNaz
    @RaihanathNaz ปีที่แล้ว

    മുട്ടിനു വളവുണ്ട്.. നല്ല വേദനയുമാണ് എന്താ ചെയ്യേണ്ടത്. ഈ എക്സസൈസ് ഞാൻ ചെയ്യുന്നുണ്ട് എനിക്ക് 45വയസ്സുണ്ട്

  • @gigi.9092
    @gigi.9092 ปีที่แล้ว +12

    Madam thanks you very much for your detailed useful health related videos...thanks you very much madam

  • @shajus3902
    @shajus3902 7 หลายเดือนก่อน +2

    Excellent 👍👍👍explanation ✨✨✨with demonstration🍁🍁🍁.

  • @rajanisajith7367
    @rajanisajith7367 10 หลายเดือนก่อน

    എനിക്ക് ചെറിയ രീതിയിൽ മുട്ടുവേദന ഉണ്ടായിരുന്നു aa samayam daily nadakkum ആയിരുന്നു. ഒരു ദിവസം ഒരുപാട് ദൂരം നടന്നു പിറ്റേന്ന് എഴുനേറ്റ് നടക്കാൻ പറ്റാതെ ഭയങ്കര വേദന ആയി ഇപ്പോഴും നല്ല വേദന ആണ്. Ice ഒക്കെ വച്ചു അങ്ങനെ adjust ചെയ്തു പോകുന്നു. ഇനി എന്തു ചെയ്യാൻ പറ്റും വലതു കാൽ ആണ് വേദന. Madam പറയുന്ന പോലെ exercise ഒക്കെ ചെയ്യുന്നുണ്ട്. ചെയ്യുന്ന സമയം കാലിന്റ മുട്ടിൽ നിന്നും തള്ള വിരലിലേക്ക് ഒരു വേദന ആണ്. Madam ദയവ് ചെയ്ത് മറുപടി തരണം. ഇവിടെ ഹോസ്പിറ്റലിൽ കാണിക്കാൻ പറ്റാത്ത അവസ്ഥ ആണ്. ഞാൻ വിദേശത്തു ആണ്

  • @sheelasebastian8351
    @sheelasebastian8351 11 หลายเดือนก่อน

    മുട്ട് മടക്കി ഉള്ള സ്ട്രെച്ചിൽ മുട്ട് വേദന ഉള്ളതുകൊണ്ട് fold ചെയ്യുമ്പോൾ ഭയങ്കര pain. അത് ചെയ്തു ചെയ്തു മാറുമോ mom

  • @ramachandranmarath7237
    @ramachandranmarath7237 25 วันที่ผ่านมา

    വളരെ നല്ല അവതരണം, മുട്ട് വേദനയുള്ളവർ തീർച്ചയായും ഇതിൽ പറഞ്ഞപ്രകാരം ചെയ്യുക

  • @shajithamusthafa4372
    @shajithamusthafa4372 6 หลายเดือนก่อน

    കാലും ഇടുപ്പും ഷോൾഡർ തെയ് മാനം ആണ് ഇതിന് എന്തു exsays

  • @JameelaMk-q5n
    @JameelaMk-q5n 4 หลายเดือนก่อน

    നിധക്കാരത്തിൽ അവസാനം ഇരിക്കാൻ പറ്റുന്നില്ല എന്തെങ്കിലും പ്രതിവിധി ഉണ്ടാ

  • @abdulazeezazeez987
    @abdulazeezazeez987 ปีที่แล้ว +2

    ഞാൻ ശ്രമിച്ചതാണ് വളരെ ഫലപ്രദം

  • @paulosedaniel2337
    @paulosedaniel2337 3 หลายเดือนก่อน

    Madam Iam suffering with knee pain since one year .First I had pain in my right leg now myboth legs are in trouble day and night its paining I canont sleep If ifold my leg Icannot strech my leg night nosleeping if laydownmuch paining I have taken mediicen for four month I seen the physician and the ortho for me the pain iun barable Iam walking as you showed in the exceise.plz help me Thank you Dr ji

  • @DhanalakshmiVK
    @DhanalakshmiVK 7 หลายเดือนก่อน +1

    Madam thanks for the demonstration of the exercises....🎉

  • @anjanam4669
    @anjanam4669 ปีที่แล้ว

    ഞാനും താറാവ് നടക്കുന്നത് പോലെയണ് നടക്കുന്നത് എല്ലാരും kaliyakkarund
    രണ്ടു കാലിനും ഉണ്ട്

  • @sasikv7710
    @sasikv7710 ปีที่แล้ว +108

    വളച്ച് കെട്ടില്ലാതെ വളരെ നല്ല അവതരണം വേദന സംഹാരിയുടെ പിന്നാലെ പോവാതെ ഇത് പോലുള്ള വ്യായമം ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത് നന്ദി ഡോക്റ്റർ

  • @LalyRoy-z5j
    @LalyRoy-z5j 7 หลายเดือนก่อน

    3cheyumpol.mazil.kayarunnu

  • @mrkuttyillikkal6044
    @mrkuttyillikkal6044 11 หลายเดือนก่อน

    പല കാര്യങ്ങളും വിവരിക്കുന്നത് ഇംഗ്ലീഷിലാണ് അത് കുറച്ചാൽ വളരെ നല്ലത്
    എന്തായാലും ചിലതൊക്കെ പഠിക്കാനായി.ചെയ്തു നോക്കട്ടെ.

  • @kollarothasees3659
    @kollarothasees3659 ปีที่แล้ว +11

    വളരെ നല്ല അവതരണം .
    👍

  • @sulfikkermoidheensufikker2572
    @sulfikkermoidheensufikker2572 ปีที่แล้ว

    ഡോക്ടർ. നീര്ഉണ്ട്മുട്ടിൽഅപോൾപറ്റുമോ. സുൽഫിക്കർ

  • @sujithababu9291
    @sujithababu9291 2 หลายเดือนก่อน

    Nalla avatharanam anicku eshtayi. Njan eppol mutual cheythu thudangi.njan adi adi and nadavkunnathu anicku 51 years ayi prayam sariyakuvo madam

  • @lalytom2603
    @lalytom2603 ปีที่แล้ว

    എൻ്റെ .കയ്യുടെ മുകളിലത്തെ ജോയിൻ്റിന് തേയ്മാനമുണ്ട്. അതിനുള്ള exercise എന്തെങ്കിലുമുണ്ടോ ഡോക്ടർ

  • @sindhuanil4440
    @sindhuanil4440 7 หลายเดือนก่อน

    Madam, ente kalmutil neerund madakan polum pstunnilla angane ullapol eeexacise ee cheithal kuzhappamundooru programinte practise nadakunund athinu sesham aane kalil ingane neeru kandu vannath. Nxt weekil aane program

  • @marylissy4908
    @marylissy4908 ปีที่แล้ว +2

    ligments നും cartilage നും പ്രശ്നമുള്ളവർക്കും ഇത് ചെയ്യാമോ

  • @noushadma6678
    @noushadma6678 ปีที่แล้ว +7

    അനാവശ്യ ഡയലോഗ് ഇല്ലാതെ, കാര്യങ്ങൾ വ്യക്തമാക്കി തന്നു നന്ദി.

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว

    തെങ്ങ് കയറുക കമുങ്ങ് കയറുക വയലിൽ നിലം ഉഴുതുക മണലിലൂടെ നടക്കുക ഇത്തരം ആളുകൾക്ക് മുട്ട് തേയ്മാനം ഇല്ല വേദനയും ഇല്ല നല്ല മസിൽ ബലം ഉണ്ട് കൂടാതെ ബിപി വളരെ കണ്ട്രോൾ ആണ്❤

  • @georgemg8760
    @georgemg8760 7 หลายเดือนก่อน

    ഇത് ശീലിച്ച് നോക്കിയപ്പോൾകണ്ടെത്തിയ അറിവ് വച്ച് പറയുകയാണ് -
    ഒരാൾ ഉറക്കത്തിൽ പതിവായി പാദം പാദത്തിൽ കയറ്റി വച്ച് ഉറങ്ങുന്ന രീതിക്ക് എതിർ ദിശയിൽ പാദം ചെരിച്ച് പിടിച്ച് മുട്ടുമടക്കുന്നതാണ് നല്ലതെന്ന് തോന്നി. കൂടാതെ ശോദന കഴിഞ്ഞ ശേഷം 'ഇത് ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു. മസിലുകളുടെ ഇടയിൽ രക്തക്കുഴലുകൾ ജാമായി പോയാലും വേദന ഉണ്ടാകാം.

  • @nizarkv1337
    @nizarkv1337 ปีที่แล้ว

    Dr. ഡ്രൈവ് ചെയ്യാൻ പറ്റുമോ
    ഞാൻ മുട്ട് വേദനകൊണ്ട് ബുദ്ധിമുട്ടുന്ന വെക്തിയാൻ 59 kg വല്ലത് മുട്ടിന് നീരുണ്ട് ഒന്ന് പറഞ്ഞു തരാമോ

  • @lailalaila2558
    @lailalaila2558 7 หลายเดือนก่อน

    തണ്ടൽ വേദനയ്ക്കുള്ള എക്സൈസ് പറയാമോ

  • @BhaskaradasChennamkulath
    @BhaskaradasChennamkulath ปีที่แล้ว +2

    വളരെ വ്യക്തമായ വിവരണം. താങ്ക് യു!

  • @kunhambuv.v9092
    @kunhambuv.v9092 8 หลายเดือนก่อน +4

    Outstanding explanation

  • @aikikkaklusman4870
    @aikikkaklusman4870 ปีที่แล้ว +12

    ഒരു പാട് നന്ദി ഡോക്ടർ 🌹❤

  • @Truthteller-v3n
    @Truthteller-v3n 2 หลายเดือนก่อน

    വളരെ നല്ല മാർഗ്ഗം ഡോക്ടർ മുട്ടുവേദനയ്ക്ക് സമാധാനമുണ്ട് 🙏

  • @sulfikarali9008
    @sulfikarali9008 ปีที่แล้ว

    കാലിന്റെആംഗിൾവേദനക്ക്എന്താണ്exercise.

  • @Beauty_of_Saudi
    @Beauty_of_Saudi ปีที่แล้ว +2

    വേദനക്ക് മാറ്റം ഉണ്ട് 👍👍

  • @moideenkutty-nn4kb
    @moideenkutty-nn4kb ปีที่แล้ว

    എന്റെ രണ്ട് കാലിനും വളവുണ്ട് വളവിന് ഏത് exercises ആണ് ചെയ്യുക

  • @balkeesbalkee3892
    @balkeesbalkee3892 11 หลายเดือนก่อน +2

    Thank you doctor😊

  • @habeebahabeeba2984
    @habeebahabeeba2984 ปีที่แล้ว

    Kayumveadanayudeneermvarunudeadineenthamarkamsaleenamannarkade

  • @zubaidathadathil6905
    @zubaidathadathil6905 ปีที่แล้ว

    മുട്ടിന്റെ മേലെ തുടക്ക വേദന വന്നാൽ എന്ത് ചെയ്യണം

  • @mohandasv9944
    @mohandasv9944 6 หลายเดือนก่อน

    Doctore Kala Gond antha ennu mallayalathil
    e Peru ariyamo.

  • @shylajasasi1177
    @shylajasasi1177 ปีที่แล้ว

    Dr വീഡിയോ ഞാൻ എപ്പോളാണ് കണ്ടത്. എനിക്ക് മുട്ടിന് നല്ലവേദന ഉണ്ട്. അപ്പോൾ ഈ എക്സസൈസ് ചെയ്യാമോ. ദയവായി മറുപടി തരണേ

  • @raveendranp3194
    @raveendranp3194 ปีที่แล้ว

    Adyam aa makkana maatedi
    Ennittu maryadakku samsaarikku!

  • @maryjoseph9847
    @maryjoseph9847 ปีที่แล้ว +1

    Stretching exercise no.1 , my rt knee pains when I press to the left.

  • @lalithanair4213
    @lalithanair4213 4 หลายเดือนก่อน

    Dr. Shoulder pain maranulla exercise kanikkamo

  • @mohammedsuhailg7079
    @mohammedsuhailg7079 ปีที่แล้ว

    Dr:എനിക് മുട്ട് വേദനയും നീര്കെട്ടും ഉണ്ട് റൈറ്റ് മുട്ട് സർജറി ചെയ്തു ലേഫിറ്റ് മുട്ട് വേദനയും നീര്കെട്ടുമുണ്ട് dr:പറഞ്ഞത് പോലെ ചെയ്യാമോ??

  • @SiluUmar
    @SiluUmar 5 หลายเดือนก่อน

    Iam 28. I have knee pain

  • @hamzapk5740
    @hamzapk5740 ปีที่แล้ว +16

    Dr എനിക്ക് രണ്ട് കാലിൻ്റെ മുട്ടിലും വേദനയുണ്ട്. സ്റ്റയർ കെയ്സ് കയറുമ്പോൾ കർ കർ എന്ന ശബ്ദം വരുന്നു. എന്ത് കൊണ്ടാണ്? പരിഹാരം ??

    • @rafeeqn.u1850
      @rafeeqn.u1850 ปีที่แล้ว +1

      Dr എനിക് രാവിലെ ഓടാൻ പോകുമ്പോൾ മാത്രം വേദന നടക്കാൻ പോകുന്നില്ല എങ്കിൽ കുഴപ്പം ഇല്ല

    • @samad9905
      @samad9905 ปีที่แล้ว +1

      എനിക്കും അതേ അവസ്ഥ ആണ്

    • @thakachangeorge
      @thakachangeorge ปีที่แล้ว

      ​@@rafeeqn.u1850 33

  • @usmanyenudeen1846
    @usmanyenudeen1846 ปีที่แล้ว

    ഇടത് said ഇടുപ്പു നല്ല വേദന ഉണ്ടാകാറുണ്ട്. അതിന് എന്താണ് ചെയ്യേണ്ടത്.

  • @differentvlogsbysm3372
    @differentvlogsbysm3372 ปีที่แล้ว

    ഞാൻ നാല് മാസം കഴുത്ത് വേദന കൊണ്ട് പുളയുന്ന പോലെ ആയിരുന്നു കുറെ ഡോ ക്ടറെ കാണിച്ചു തീരെ ഭേദമില്ലാതെ
    ലാസ്റ്റ് cortex ല് കാണിച്ചു ഡോ ക്ടർ നിഷാദ് ഫിസിയോ തെറാപ്പിസ്റ്റ് ഇവരായിരുന്നു രണ്ടാഴ്ച കൊണ്ട് ഭേദമായി ഇനി പതിനഞ്ച് ദിവസം കഴിഞ്ഞ് പോണം

    • @ayishaanoushad
      @ayishaanoushad ปีที่แล้ว

      Ningalkk എന്ത് treatment ആൺ തന്നത്. Pls reply . എനിക്കും കഴുത്ത് വേദന ആൺ. തുടർച്ച ആയി ഫിസിയോ തെറാപ്പി ചെയ്തോ.

  • @mathewmathew7507
    @mathewmathew7507 8 หลายเดือนก่อน

    Exercise for lowe back pain. above. Seventies.???

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +20

    Thank you doctor, I'm suffering from knee pain and swell, I started to do this easy exercise.

  • @VijayasreeVijaya-i8n
    @VijayasreeVijaya-i8n 7 หลายเดือนก่อน

    വളരെ നന്ദി dr. എനിക്ക് മുട്ട് വേദന വളരെ നാളായി ഉണ്ട് പരിഹാരം പറഞ്ഞു തന്നതിന് നന്ദി 🥰🥰