ഞാൻ ആനയുടെ മുന്നിൽ പെട്ടപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #lakshminakshathraofficialyoutubechannel #new #youtube #vlog #bblunt #partnership
    Checkout BBlunt's Amazing Products:-
    BBlunt:- bit.ly/3rIJmvM (use code lakshmi2023 for 20% off)
    Amazon:- amzn.to/45jyNgw
    Nykaa:- bit.ly/3LSME6y
    Flipkart:- bit.ly/45oP181
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

ความคิดเห็น • 1.6K

  • @LakshmiNakshathraofficial
    @LakshmiNakshathraofficial  11 หลายเดือนก่อน +68

    Checkout BBlunt's Amazing Products:-
    BBlunt:- bit.ly/3rIJmvM (use code lakshmi2023 for 20% off)
    Amazon:- amzn.to/45jyNgw
    Nykaa:- bit.ly/3LSME6y
    Flipkart:- bit.ly/45oP181

    • @666my-z8q
      @666my-z8q 11 หลายเดือนก่อน +1

      👌👌👌👌💝💝💝💝

    • @rasheedksa5438
      @rasheedksa5438 11 หลายเดือนก่อน +1

      ഇത് സ്റ്റാർ മാജികിൽ
      കാണിക്കണം

    • @rasheedksa5438
      @rasheedksa5438 11 หลายเดือนก่อน +1

      അവസാനം ആനപ്പുറത്ത് കേറിയുള്ള ആ പോക്ക് പൊന്നെ
      ഒരു രക്ഷയുമില്ല പൊളിച്ചു 👍

    • @Rsnmzs
      @Rsnmzs 11 หลายเดือนก่อน +1

      Hi Cheachi
      Njhan kasaragod aanu
      Enik rply idamo cheachi
      Veliya fan aanu njhan

    • @shameemchemmu1544
      @shameemchemmu1544 11 หลายเดือนก่อน

      ❤️❤️❤️👍👍

  • @കൂട്ട്baby-ds2qf
    @കൂട്ട്baby-ds2qf 11 หลายเดือนก่อน +120

    എന്നാ പിന്നെ രാമനെ തന്നെ ആയിക്കോട്ടെ ഒരു വീട്ടിൽ 2 Celebrity 🎉🎉🎉🎉🎉

  • @aswathychandran6405
    @aswathychandran6405 11 หลายเดือนก่อน +22

    എനിക്കും ആനയെ ഭയങ്കര പേടിയാ... ഒരിക്കൽ പൂരത്തിന് പോയിട്ട് ആന പിന്നിൽ നിന്ന് ചിന്നം വിളിച്ചപ്പോൾ ഒറ്റ ഞെട്ട് ഞാൻ അങ്ങനെ തലകറങ്ങി വീണു... എന്നെ എടുത്ത് temple ഓഡിറ്റോറിയത്തിൽ കിടത്തി... ബോധം വന്നപ്പോൾ എനിക്ക് എണീക്കാൻ പറ്റണില്ല... എന്റെ ശരീരം വലത്തേ side full തളർന്നു പോയി... കുറെ hour കഴിഞ്ഞാ ഒക്കെ ആയെ... അത്രക് പേടി ആണ്... ആ പേടി മാറ്റണം എന്നുണ്ട് but ആനയെ കണ്ടാലേ ആകെ കിടന്ന് വിറക്കുവാ 🥲🥲😭😭

  • @rebin_hussain
    @rebin_hussain 9 หลายเดือนก่อน +16

    അവസാനം ധൈര്യത്തോടെ ആ ചങ്ങലയിൽ പിടിച്ചുള്ള വരവും ആ BGM ഉം കൂടി ആയപ്പോൾ ഉള്ളിൽ അറിയാതെ ഒരു സന്തോഷം തോന്നി പോയി..❤

  • @nibudevasia8722
    @nibudevasia8722 11 หลายเดือนก่อน +60

    ഞാൻ ഒരു ആന പ്രാന്തനെന്ന രീതിയിൽ ആന സ്നേഹി എന്നാ രീതിയിലും എനിക്ക് ഈ വീഡിയോ ഒരു പാടു ഇഷ്ടപ്പെട്ടു 🥰🔥❤️

  • @shijuponnayyan7262
    @shijuponnayyan7262 11 หลายเดือนก่อน +186

    ലക്ഷ്മിയെ കാണുമ്പോൾ തന്നെ ഒരു സ്നേഹം തോന്നുന്നു എന്ത് പറയാനാ ...... നേരിൽ കണ്ട് ഒരു ഫോട്ടോ എടുക്കണം ...❤

    • @dhaneshpaloli9132
      @dhaneshpaloli9132 11 หลายเดือนก่อน

      അതെ

    • @amalrajpc2876
      @amalrajpc2876 11 หลายเดือนก่อน

      😂😂😂😂😂 ഒന്നു പോടാ മപ്പാ😂

    • @Sharanya4321
      @Sharanya4321 11 หลายเดือนก่อน +1

      എനിക്കും ഒരു പാട് ഇഷ്ടം ഒണ്ട് നേരിട്ട് കാണാൻ പറ്റുമെന്ന് അറിയില്ല ഞാൻ ഒരു 🛺ഡ്രൈവർ ആണ്

    • @vineevineethkv5038
      @vineevineethkv5038 10 หลายเดือนก่อน +1

      3ദിവസം കൊണ്ട് ഹസ്പണ്ടിനെ മതിയാക്കി കാരണം ഹസ്‌പെൻഡ് മുസിലിം ആയി poyi
      😂😂😂😂😂

    • @noufalmoviestore3823
      @noufalmoviestore3823 10 หลายเดือนก่อน

      ഇവിടെയും വർഗീയത വല്ലാത്ത ജന്മം തന്നെയാടാ നീയൊക്കെ

  • @noushuamanath1199
    @noushuamanath1199 11 หลายเดือนก่อน +72

    ആനയും ചിന്നുവും പിന്നെ പയ്യനും...
    അടിപൊളി ❤❤❤

  • @lakshmilachu3958
    @lakshmilachu3958 5 หลายเดือนก่อน +3

    കഴിക്കാൻ വിളിച്ചപ്പോൾ അവൻ എന്ത് ഓമനത്തോടെ അനുസരണയോടാ വന്നേ പൊന്ന് മോനു ദീർഹയുസ്സു കൊടുക്കട്ടെ 🙏🙏🙏🙏. നന്നായി നോക്കിയാ മതിയായിയുന്നു

  • @Rasnadelvin
    @Rasnadelvin 11 หลายเดือนก่อน +11

    ഒന്നും പറയാൻ ഇല്ല.... പൊളിച്ചു 🥳🥳🥳🥳... ചിന്നു... ഞാനും ഒരു ആന പ്രേമി... തൃശ്ശൂർക്കാരി ❤️

  • @evinvarghese15
    @evinvarghese15 11 หลายเดือนก่อน +25

    ഇതുപോലെയുള്ള എപ്പിസോഡ്സ് ഇനിയും വേണം 😍✨

  • @farissalmansalman8457
    @farissalmansalman8457 11 หลายเดือนก่อน +22

    ❤❤❤ ആഗ്രഹങ്ങൾ ഓരോന്നോരോന്നായി സാധിച്ചു മുന്നേറാൻ ദൈവം സഹായിക്കട്ടെ നമ്മുടെ ലക്ഷ്മി ചേച്ചിക്ക്

  • @jijumadhavan7550
    @jijumadhavan7550 11 หลายเดือนก่อน +19

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ വീഡിയോ. ആന, കടൽ, ലക്ഷ്മി നക്ഷത്ര... കണ്ടാലും കണ്ടാലും മതിയാവൂല

  • @bineshunni7056
    @bineshunni7056 11 หลายเดือนก่อน +71

    ഇത്ര യും പ്രായം മായിട്ടും കുട്ടി ത്തം മാറാത്ത ചേച്ചി കുട്ടി ❤❤❤❤

    • @Manu-p8r
      @Manu-p8r 8 หลายเดือนก่อน

      😮

  • @ajmalnavas.k
    @ajmalnavas.k 11 หลายเดือนก่อน +16

    ലക്ഷ്മി ചേച്ചി സൂപ്പർ എപ്പിസോഡ്...❤❤🔥🔥
    Best.. ആന..👍👍

  • @bichuvlrvlog
    @bichuvlrvlog 11 หลายเดือนก่อน +14

    ലക്ഷ്മിയെ കാണുമ്പോൾ തന്നെ ഭയങ്കര എനർജിയ രണ്ടു വട്ടം വീട്ടിൽ വന്നു കണ്ടില്ല ഒന്ന് കാണണം അടിപൊളിയായി 👍

  • @hariprassad4472
    @hariprassad4472 11 หลายเดือนก่อน +24

    ചിന്നുക്കുട്ടി 🥰🥰 തങ്കച്ചനെയും അനുക്കുട്ടിയെയും വെച്ച് ഒരു വീഡിയോ ചെയ്യുമോ💖💖💖

  • @noufalkl1020
    @noufalkl1020 11 หลายเดือนก่อน +7

    എനിക്ക് ഒന്നും ഓർമ വരില്ലാന്ന് 😂😂😂😂ചെക്കൻ പൊളിച്ചു കുറെ ചിരിച്ചു 😃😃😃💥🔥

  • @afrinshanu4189
    @afrinshanu4189 11 หลายเดือนก่อน +6

    ഒരു ജാടയും ഇല്ലാത്ത മനുഷ്യ സ്നേഹിയാണ് ലക്ഷ്മി. ❤️❤️❤️❤️ഉയിർ ആണ് മുത്ത്

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 11 หลายเดือนก่อน +14

    ഇന്നത്തെ ദിവസത്തിന്. ഒരുപാട് പ്രത്യേകതകൾ ഉണ്ട് അത് എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤
    എന്തൊരു സന്തോഷം. ഈ വീഡിയോ കണ്ടപ്പോൾ 😍😍😍

  • @nandhanakunnil1154
    @nandhanakunnil1154 11 หลายเดือนก่อน +3

    എന്റെ ജീവിതത്തിലെ ആദ്യമായിട്ട് സ്കിപ്പ് ആക്കാതെ കാണുന്ന ഫസ്റ്റ് വീഡിയോ ലക്ഷ്മി ചേച്ചിയുടെ സന്തോഷത്തോടെയും ഭയത്തോടെയും കാണുന്ന ഫസ്റ്റ് വീഡിയോ ലവ് യു ചേച്ചി ലവ് യു അടിപൊളി വീഡിയോ

  • @bhavinava
    @bhavinava 11 หลายเดือนก่อน +6

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത് അടിപൊളി, ഒരുപാട് സ്നേഹത്തോടെ, സ്വന്തം ചിന്നൂന് ആശംസകൾ 🎉🎉🎉❤️❤️❤️

  • @adwaith-jayakumar-
    @adwaith-jayakumar- 11 หลายเดือนก่อน +7

    Chinnu chechikk aaa shartum kayiliyum nannayi cherunnund poli look😚❤️

  • @jovinsijo3816
    @jovinsijo3816 11 หลายเดือนก่อน +4

    ചിന്നുവിന്റെ സംസാരവും സന്തോഷവും ചിരിയും കാണുമ്പോൾ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 11 หลายเดือนก่อน +7

    O my god 😳😱😱😱 ചിന്നു ഇത് പൊളിച്ചു തകർത്തു ഇപ്പോ ഞനും മാണിക്യന്റെ ആരാധകൻ ആയി 🥰🥰🥰

  • @mansoorkulangarakath5342
    @mansoorkulangarakath5342 9 หลายเดือนก่อน +1

    ഹായ് ലക്ഷ്മി ഈ വീഡിയോ ഒരുബാഡ് ഇഷ്ട്ടമായി.... തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ.. എനിക്ക് ലക്ഷ്മി നക്ഷത്രയെ ഒരുപാട് ഇഷ്ടമാണ് ഒരു സഹോദരി എന്ന നിലക്ക്.. നിഷ്കളങ്കമായ ആ ചിരിയാണ് എന്നെ കൂടുതൽ ആകർഷിപ്പിച്ചത്.. ഞാൻ ഒരു പ്രവാസിയാണ് അതിലുപരി തൃശൂർകാരനായ ഒരു ആനപ്രേമിയും കൂടിയാണ്.. സ്റ്റാർ മേജിക്ക് സമയം കിട്ടുമ്പോൾ കാണാറുള്ള ഒരു പ്രോഗ്രാമാണ് എന്റെ മക്കൾക്കും ലക്ഷ്മി നക്ഷത്രയെ ഒരുപാട് ഇഷ്ടമാണ്.. നേരിൽ കാണാനും കൂടെ നിന്നൊരു ഫോട്ടോ സെൽഫി എടുക്കാൻ ഒരുപാട് ആഗ്രഹമുണ്ട്.. എന്നെങ്കിലും നേരിൽ കാണും എന്ന പ്രതീക്ഷയോടെ അബുദാബിയിൽ നിന്നും തൃശൂർകാരനായ. മൻസൂർ തിരുന്നെല്ലൂർ 🥰💝

  • @knrajesh5047
    @knrajesh5047 11 หลายเดือนก่อน +16

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. മ്മടെ ത്രിശൂർ സ്ലാങ്ങ് വിത്ത് കോമഡി❤❤❤ 19:08

  • @sreelakshmishiju8826
    @sreelakshmishiju8826 11 หลายเดือนก่อน +2

    Chinnu chechi adipowli video.........
    Caption kandappol thanne bayankara existed aayi..... Love you❣️

  • @nadeerasadik7179
    @nadeerasadik7179 11 หลายเดือนก่อน +43

    Kandu poli ❤🎉എല്ലാ വീഡിയോസും കാണാറുണ്ട് സങ്കടങ്ങൾ😢 ക്കിടയിൽ ആകെയുള്ളത് ഇങ്ങനെയുള്ള ഓരോ വീഡിയോകളാണ് മനസ്സിന് സന്തോഷം തരുന്നത് ചിന്നുവിനെ കാണുമ്പോൾ തന്നെ സങ്കടങ്ങൾ എല്ലാം മാറും❤❤❤ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് എൻറെ മോള് ചിന്നുവിനെ ഭയങ്കര ഫാനാണ്❤❤ കാണാൻ നല്ല ആഗ്രഹമുണ്ട് 💘💘💞💞

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 หลายเดือนก่อน +8

      Kanatoo🥰

    • @nadeerasadik7179
      @nadeerasadik7179 11 หลายเดือนก่อน +3

      @@LakshmiNakshathraofficial 😍😍😘😘

    • @jabirc6585
      @jabirc6585 11 หลายเดือนก่อน

      👍🏽👍🏽👍🏽👍🏽

  • @sajeevsivaram1868
    @sajeevsivaram1868 10 หลายเดือนก่อน +5

    ❤ ഇതുപോലെ സന്തോഷം നൽകുന്ന വീഡിയോസ് പ്രധീക്ഷിക്കുന്നു ❤️❤️

  • @kasaragodkal148
    @kasaragodkal148 11 หลายเดือนก่อน +4

    ചെറിയ മോൻറെ ധൈര്യം സൂപ്പർ❤❤

  • @ahinshahulkrishna2911
    @ahinshahulkrishna2911 11 หลายเดือนก่อน +1

    ചേച്ചിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒന്ന് മാണിക്യം രണ്ടാമത്തെ ആനയുടെ പേരെന്താ ? എനിക്ക് ഇഷ്ടം രാമ രാജാവ് 😍😘 കർണ്ണൻ, രാജൻ, അയ്യപ്പൻ ❤️💞

  • @Kunju...
    @Kunju... 11 หลายเดือนก่อน +12

    Comedy aaryiunn chechi... 😁😁
    Last climax polichu... 😍✨️
    Love you chechi... ❤️✨️

  • @sajeerrocks5250
    @sajeerrocks5250 11 หลายเดือนก่อน +36

    ചിനു പൊള്ളിച്ചു ആനപ്പുറത്തു പോകുമ്പോഴുള്ള ആ പ്രൗടി 👍❤️❤️❤️❤️

  • @RajeevGopi-hy1vo
    @RajeevGopi-hy1vo 11 หลายเดือนก่อน +3

    അടിപൊളി ഒരുപാട് സന്തോഷം തോന്നി ലക്ഷ്മിയുടെ മനസിലുള്ള ആഗ്രഹം സാധിച്ചതിൽ ഉള്ള ആ സന്തോഷം അത് വേറെ ലെവൽ ആയിരുന്നു പിന്നെ എല്ലാത്തിനും സപ്പോർട്ട് ആ ചേട്ടന്മാരും കൂടെ ആ കൊച്ചു മിടു മിടുക്കനും ഉണ്ടായി അതുപോലെ ❤മാണിക്യൻ❤❤ എന്താ അനുസരണ കാട്ടി കൂടെ കട്ടക്ക് നിന്നു കളർഫുൾ ആയി സൂപ്പർ സൂപ്പർ ❤❤❤❤

  • @raihanraihan-j2j
    @raihanraihan-j2j 11 หลายเดือนก่อน +1

    മോളെ നീയൊരു അപാരം തന്നെ... ഒരു പാടിഷ്ട്ടം ❤❤❤

  • @anjanaanair7624
    @anjanaanair7624 11 หลายเดือนก่อน +6

    ചിന്നു chechi Love you cho much ❤️❤️❤️❤️😘😘😘😘. ഈ വേഷത്തിൽ starmagicil വരാവോ അടിപൊളി ആയിരിക്കും

  • @abhaykrishna8360
    @abhaykrishna8360 11 หลายเดือนก่อน +5

    ചിന്നുവിൻ്റെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും 'സന്തോഷം അടി' പൊളി വീഡിയോ .സൂപ്പർ❤❤❤

  • @sulthan3471
    @sulthan3471 11 หลายเดือนก่อน +19

    ലക്ഷ്മി നീ ആനപ്പുറത്ത് കയറിയപ്പോൾ അതിസുന്ദരിയായി രണ്ടുപേരും ❤

  • @jayarajms6068
    @jayarajms6068 10 หลายเดือนก่อน +1

    എത്ര മനോഹരമായ വീഡിയോ;ഒരു വൈൽഡ് ലൈഫ് ടെലിഫിലിം പോലെ!!ലക്ഷ്മിയോടുള്ള സ്നേഹവും ആദരവും ഇരട്ടിക്കുകയാണ്!മാണിക്കനൊരു ബിഗ് സല്യൂട്ട്!! അവന്റെ കുഞ്ഞുടമസ്ഥനൊരുമ്മ!ജയനും പാപ്പാന്മാർക്കും നമോവാകം!'ക്യാമറ'യ്ക്കു പ്രത്യേകാഭിനന്ദനം!എന്നാണു 'ചിന്നു'വിനെ ഒന്നു നേരിൽക്കാണാൻ കഴിയുക?!അനുജനെ അന്വേഷിച്ചതായി പറയുമല്ലോ.ആഹ്ളാദകരമായ കുറെ നിമിഷങ്ങൾ സമ്മാനിച്ചതിനു നന്ദി....നന്ദി......സന്തോഷം,നമസ്തേ!❤🎉😮

  • @manjubhargavi5656
    @manjubhargavi5656 11 หลายเดือนก่อน +29

    Hai chinnu❤❤
    Costume super❤
    Balu& മാണികൃൻ അടിപൊളി.
    ചിരിച്ച് ഒരു പരുവത്തിൽ ആയി.🎉
    Last climax ആന പുറത്തെ സവാരി ❤❤ ഒരു രക്ഷയുമില്ല.
    God bless you dear ❣️ chinnu.
    Love you so much dear ❣️❤️💕

  • @rinumsrinu
    @rinumsrinu 11 หลายเดือนก่อน +7

    What a moment adipoli adipoli video chinnu chechi onum parayanila polichu actions expressions super super video next video next Friday 5 pm waiting ❤❤❤❤

  • @siyad7214
    @siyad7214 11 หลายเดือนก่อน +5

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല ആ വേഷവും പൊളിച്ചു സ്റ്റാർ മാജിക്കിൽ ഒരു ദിവസം ഇങ്ങനെ വരണം

  • @febinarafi7282
    @febinarafi7282 11 หลายเดือนก่อน +1

    Chinnu chechi chakkara kuttyaa... Chakkara umma....oru hy tharumo chechi kutty😇love you🖤....

  • @shafrinshoukath1481
    @shafrinshoukath1481 11 หลายเดือนก่อน +5

    ഇനിയും ഇത് പോലെ ആനയുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🖤🐘

  • @ranjithm3244
    @ranjithm3244 11 หลายเดือนก่อน +4

    ചേച്ചികുട്ടി ❤️🥰 ജീവിതത്തിൽ എല്ലാം ആഗ്രഹങ്ങളും സാധിക്കട്ടെ ❤️👍🏻😊 edkkulla trol 😄👍🏻

  • @merlyjames2265
    @merlyjames2265 11 หลายเดือนก่อน +7

    സൂപ്പർ വീഡിയോ ചിന്നുസേ ആനയോടുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം തോന്നി ❤❤❤

  • @AnanthaKrishnan-jz4dy
    @AnanthaKrishnan-jz4dy 11 หลายเดือนก่อน +1

    ചിന്നുസേ പൊളിച്ചു ഞാൻ സ്ഥിരമായി ആനപുറത്തു കേറുന്ന ഒരു തിരുമേനി ആണ് ആനപുറത്തു എത്ര കേറിയലും മതിവരില്ല അത്രക്കും ഇഷ്ടം ആണ് എനിക്ക് ചിന്നുവിന്റെ എല്ലാ ആഗ്രഹങ്ങളും ജഗതിശ്വരൻ സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    എപ്പോഴെങ്കിലും കാണാൻ പറ്റുമെന്ന് കരുതുന്നു ആനപ്പുറത്തുള്ള യാത്ര അത്ര ഏറെ നല്ലതാണ്

  • @chithragopal9623
    @chithragopal9623 11 หลายเดือนก่อน +3

    ബാലുമോനും മാണിക്യനും ചിന്നുവും അടിപൊളി🥰🥰🥰

  • @Mubarak-mubi
    @Mubarak-mubi 11 หลายเดือนก่อน +2

    ചിന്നുവിനെപ്പോലെ തന്നെ ആണ് ഈ ആനയുടെ നിഷ്കളങ്ക മായ സ്വഭാവം 🎉🎉🥰🥰🥰

  • @nichurichu2573
    @nichurichu2573 11 หลายเดือนก่อน +3

    Chinnu adipoli e dressil. Nalla monjan aayitund. Lub uuu chinnu 😘😘😘😘😘.so cute❤❤❤❤

  • @muhammedaripra8296
    @muhammedaripra8296 11 หลายเดือนก่อน +1

    ബേഗ്രൗണ്ട് മിയൂസിക് പൊളിച്ചു chinnu sooper

  • @aneeshneethu182
    @aneeshneethu182 11 หลายเดือนก่อน +4

    Chinnu chechiii... എന്റെ ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെ. മാണിക്യൻ അടിപൊളി.....❤❤ ചിരിച്ച് ഒരു
    വഴിയായി...😂😂😂😍😍😍🥰🥰🥰🥰 അടിപൊളി എപ്പിസോഡ്...❤❤❤

  • @hameedhameed9554
    @hameedhameed9554 9 หลายเดือนก่อน +1

    Chechi shorts il chechi paranjathu kandittu naan kandeyaa good videoo👍 Fan aanee...

  • @athirasuresh3171
    @athirasuresh3171 11 หลายเดือนก่อน +3

    ചിന്നുചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 😊😊😊😊😊😊😊😊😊😊😊സങ്കടങ്ങളിലെ സന്തോഷം 😍😍😍😍😍😍

  • @chinnus351
    @chinnus351 11 หลายเดือนก่อน +1

    Enik chechiyude koode ninn oru photo edukanm enn ullth valiya agraham und
    Love you chechi... ❤💋

  • @joyallazar2473
    @joyallazar2473 11 หลายเดือนก่อน +9

    Chinnu cheich so cute love you so much ❤😘😘❤

  • @sojojoy3026
    @sojojoy3026 11 หลายเดือนก่อน +1

    ലക്ഷ്മി ചേച്ചി ഉയിർ ❤️😍

  • @Shiza.sajeer123
    @Shiza.sajeer123 11 หลายเดือนก่อน +5

    മഴ കാറ്റ് ആന ലക്ഷ്മി അന്തസ് ❤❤❤❤❤

  • @niyasp.m4814
    @niyasp.m4814 11 หลายเดือนก่อน +2

    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എത്രയും വേഗം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍

  • @vaijayanthy581
    @vaijayanthy581 11 หลายเดือนก่อน +4

    എന്റെ കുഞ്ഞേ ഞാൻ വിറച്ചു പോയി, എവിടന്ന് കിട്ടി ഈ ധൈര്യം ❤❤❤oh my god🙏🙏🙏

  • @abrahammathew9996
    @abrahammathew9996 11 หลายเดือนก่อน +1

    ആ കോച്ചിന്റെ sound പൊളി.. Super video ചിന്നു 💞💐

  • @SREEJIKOTTAYAM
    @SREEJIKOTTAYAM 11 หลายเดือนก่อน +6

    CONTENT ❤ LAKSHMI NAKSHATRA 🔥🤜🤛

  • @PonnuPonnu-vr8lf
    @PonnuPonnu-vr8lf 10 หลายเดือนก่อน +1

    le anna. ethi kazinjirrighilklli samadhannm ayyi irrikamayyirrinu😂😂😂❤❤r

  • @ranijose9182
    @ranijose9182 11 หลายเดือนก่อน +71

    ലക്ഷ്മിയുടെ സന്തോഷം കണ്ടപ്പോൾ ഭയങ്കര ഇഷ്ടമായി. ഒരു അവാർഡ് കിട്ടിയാൽ പോലും ലക്ഷ്മിക്ക് ഇത്ര സന്തോഷം കാണില്ല. അടി വീഡിയോ ലക്ഷ്മിയുടെ ആനപ്പുറത്തുള്ള ആ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. പൊളിച്ചടുക്കി ചിന്നു. ഈ ഒരു getupil ഒരു ദിവസം സ്റ്റാർ മാജിക്കിൽ വരണം

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 หลายเดือนก่อน +12

      🥰

    • @soorajachu8804
      @soorajachu8804 11 หลายเดือนก่อน +6

      എനിക്കും ഭയങ്കര ഇഷ്ടമാലക്ഷ്മിയെ എപ്പഴും ഹാപ്പിയാ മുഖം കാണുമ്പൊ തന്നെ നമ്മളും ഹാപ്പിയാവും

    • @vijithvijayan9310
      @vijithvijayan9310 11 หลายเดือนก่อน +1

      സൂപ്പർ വീഡിയോ

    • @lamaneshv6235
      @lamaneshv6235 11 หลายเดือนก่อน

      ​@@LakshmiNakshathraofficial❤

    • @amalrajpc2876
      @amalrajpc2876 11 หลายเดือนก่อน

      ​@@LakshmiNakshathraofficialപോടീ മുതുക്കീ😂

  • @ReshmasasiSasi-uv6kw
    @ReshmasasiSasi-uv6kw 11 หลายเดือนก่อน +2

    So cute chechi.video super Aayitt und.njn chechida oru fan annu❤

  • @lakshmigayu
    @lakshmigayu 11 หลายเดือนก่อน +15

    ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നു ആശംസിക്കുന്നു 😍

  • @rimbochivlogs
    @rimbochivlogs 11 หลายเดือนก่อน +2

    🐘മ്മ്‌ടെ തൃശ്ശൂര്.. 💥😍മതിലകം മാണിക്യൻ.. 🐘❤️🔥

  • @anjanaanjana4751
    @anjanaanjana4751 11 หลายเดือนก่อน +5

    Chinnu chechi next video waiting 😘

  • @tarzan4694
    @tarzan4694 11 หลายเดือนก่อน +2

    Hi lakshmi ouru horse riding vlog koodi cheyuvo

  • @divakaranchoorikkat7423
    @divakaranchoorikkat7423 11 หลายเดือนก่อน +3

    ഞാൻ എന്നും എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ലക്ഷ്മിയെ കാണുന്നത് ഏ ഏട്ടന് ഒരുപാട് ഇഷ്ടമാണ് അനിയത്തിയെ 🥰🥰🥰

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 10 หลายเดือนก่อน

    Nannayirickunnu....... Abhinandhanangal lakshmi nakshathra and the all Crew.......

  • @divakaranchoorikkat7423
    @divakaranchoorikkat7423 11 หลายเดือนก่อน +3

    ആനപ്പുറത്തെ യാത്ര നന്നായിട്ടുണ്ട് ലക്ഷ്മി ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ വടക്കും നാഥന്റെ അനുഗ്രഹം എന്നും എന്റെ കുഞ്ഞു പെങ്ങൾക് undakattev🙏🏻🙏🏻🙏🏻❤🥰🥰

  • @girishmannyam3028
    @girishmannyam3028 11 หลายเดือนก่อน

    അഹന്തഇല്ലാത്ത മനസ്സിൽ ദൈവീകത കൂടുതലാണ്...
    അതിവിടെ കാണാൻ കഴിഞ്ഞു...എപ്പോഴും നല്ലതു വരട്ടെ...!

  • @raveendranc.s3529
    @raveendranc.s3529 11 หลายเดือนก่อน +3

    ലക്ഷ്മി അടിപൊളി, ആനയോടുളള മനുഷ്യരുടെ സ്നേഹവും ഭയഭക്തിയോടെയുളള ആരാധനയും പ്രതിഫലിക്കുന്നതായിരുന്നു നക്ഷത്ര യുടെ വീഡിയോ അവതരണവും പങ്കാളിത്തവും വളരെ ബഹുമാനം തോന്നുന്നു🙏👍🌷

  • @satheeshss9638
    @satheeshss9638 11 หลายเดือนก่อน

    ലക്ഷ്മിക്കുട്ടി ഒരു രക്ഷയുമില്ല 👌 പൊളിച്ചടുക്കി ❤ എന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് 👍👍👍

  • @aravkrishna8768
    @aravkrishna8768 11 หลายเดือนก่อน +6

    ആന കാറ്റ് മഴ ലക്ഷ്മി 👌🏻👍🏻

  • @UsmanUsman-qn3vc
    @UsmanUsman-qn3vc 10 หลายเดือนก่อน

    ലക്ഷ്മി നക്ഷത്രം നന്നായിട്ടുണ്ട് ഈയൊരു ഭാഗ്യം ദൈവം സഹായിച്ചു വളരെ വളരെ സന്തോഷം വിധിയുണ്ടെങ്കിൽ ലക്ഷ്മി നക്ഷത്രയെ നേരിൽ കാണണം വലിയ ആഗ്രഹമാണ് ഞാൻ ഇപ്പോൾ ഉള്ളത് ബാംഗ്ലൂർ

  • @ajishameed_kl.29
    @ajishameed_kl.29 11 หลายเดือนก่อน +3

    ഇതാണ് മാസ്സ് എപ്പിസോഡ്...
    ആ മടക്കികുതി നടത്തം.+ചാട്ടം. 14:35 ഒരു കണ്ണാടി കൂടി ഉണ്ടായിരുന്നെങ്കിൽ... പൊളിച്ചേനെ.. 💪👌🏻🥰✨️✨️👍🤩👏🏻

  • @Queen_of_bottle_jisoo
    @Queen_of_bottle_jisoo 11 หลายเดือนก่อน +1

    Cheachi sukshiche venom ethokke cheyyane tto I'm so panicked ❤😢❤❤😢

  • @evinvarghese15
    @evinvarghese15 11 หลายเดือนก่อน +6

    ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് വേണം ❤️🎄🌠

  • @NandhanaA-d7c
    @NandhanaA-d7c 11 หลายเดือนก่อน +2

    Chechii ഇടുന്ന വീഡിയോ എല്ലാം എന്ത് രസമാ കാണാൻ. ഈ ആന video super. chechi ഒരുപാട് ഇഷ്ടം ആണ് ❤😘😘❤️❤️❤️

  • @hashimmk2360
    @hashimmk2360 11 หลายเดือนก่อน +3

    കട്ടക്ക് കൂടെ നിന്ന് ദൈര്യം തന്ന ബാലു മോൻക് ഇരിക്കട്ടെ ഒരു കുതിര പവൻ❤❤❤

  • @aseesaseesma2697
    @aseesaseesma2697 11 หลายเดือนก่อน

    ബ്യൂട്ടിഫുൾ so സ്വീറ്റ് moovements....നമ്മൾ തൃശൂർ ക്കാർ എന്ന് കാണും കുറെ ആയി തിരയുന്നു.. ഡിയർ 🌹🌹👍❤️❤️❤️❤️👍👍❤️❤️❤️

  • @minglemohan5137
    @minglemohan5137 11 หลายเดือนก่อน +1

    Chinnuveee ❤ manase niranju enthoru santhosham kuttiyee kaanumpol...eniyum uyarangalil ethatte ....prarthikkunu...manasunirayee...❤

  • @abhilashkumar8208
    @abhilashkumar8208 11 หลายเดือนก่อน +6

    Super episode 🥰👍👍

  • @omanaomana2495
    @omanaomana2495 11 หลายเดือนก่อน +1

    അടിപൊളി ലക്ഷ്മി...... കാണുന്ന ഞങ്ങൾക്കും സന്തോഷം തോന്നി. ❤️❤️❤️❤️❤️

  • @santhoshkumargopalakrishna2224
    @santhoshkumargopalakrishna2224 11 หลายเดือนก่อน +4

    എല്ലാവർക്കും കിട്ടാത്ത ഭാഗ്യം ആണ് ലക്ഷ്മിക്ക് കിട്ടിയത് ❤

  • @bincyshaji954
    @bincyshaji954 11 หลายเดือนก่อน +1

    ചിന്നു വീഡിയോ ഒത്തിരി ഇഷ്ടായി... കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 😘😘

  • @rishanvlogs5348
    @rishanvlogs5348 11 หลายเดือนก่อน +6

    ക്ലൈമാക്സ്‌ മരണ മാസ് ❤

  • @sreejithasree1877
    @sreejithasree1877 11 หลายเดือนก่อน +1

    പൊളി ആയിട്ടുണ്ട്, aanapurath പോകുന്നത് കണ്ടപ്പോ 👍💥

  • @ajnamk7097
    @ajnamk7097 11 หลายเดือนก่อน +4

    😃😃😃😃😃😃ചിരിച് ചിരിച് ഒരു വഴിക്കായി ചിന്നു നിന്നെ സമ്മതിച്ചു 💪💪💪

  • @andrews13
    @andrews13 11 หลายเดือนก่อน +2

    Chinnuse pwoli🎉🎊

  • @saheermlpm3059
    @saheermlpm3059 11 หลายเดือนก่อน +48

    ഞാൻ ഒരു പ്രവാസി യാണ് നാട്ടിൽ വരുബോൾ ചിന്നുവിനെ ഒരു പ്രാവശ്യമെങ്കിലും സ്റ്റാർ മാജിക്കിൽ വരാൻ ആഗ്രഹം ഉണ്ട് ചിന്നുവിനെ കാണാൻ ❤ചിന്നുവിന്റെ കട്ട ആരാധകനാണ് ❤❤❤❤❤❤❤

    • @huhuuuhhhhhhhhh
      @huhuuuhhhhhhhhh 11 หลายเดือนก่อน +2

      Ammen

    • @hijazisonu6982
      @hijazisonu6982 11 หลายเดือนก่อน +1

      ഹജ്ജിന് പോവുന്ന പോലെ 🙄

    • @with4192
      @with4192 10 หลายเดือนก่อน

      ​@@hijazisonu6982😂😂😂😂

    • @sulthanyt4084
      @sulthanyt4084 10 หลายเดือนก่อน

      ​@@hijazisonu6982😂😂

    • @sulthanyt4084
      @sulthanyt4084 10 หลายเดือนก่อน

      Nenak vera yenthangilum agraham enda😅

  • @lovelthoppil76
    @lovelthoppil76 11 หลายเดือนก่อน +2

    അങ്ങനെ ആനയെയും മയക്കി ലക്ഷ്മി... 'നക്ഷത്രം' തന്നെ💕💕

  • @shoukathali422
    @shoukathali422 11 หลายเดือนก่อน +8

    Chinnu, your ധൈര്യം appreciated , I never ever expected that climax.Hence elephant age 34 when you were at 2 th standard (courtesy ⭐ magic)😂😂 😂..

  • @kutty9662
    @kutty9662 11 หลายเดือนก่อน +1

    ചിന്നു ചേച്ചി video അടിപൊളി ഒപ്പം എഡിറ്റിംഗ് and Background music 👌👌👌👌❤️❤️❤️❤️❤️

  • @nasarponnani4373
    @nasarponnani4373 11 หลายเดือนก่อน +5

    chinnu chechi so cute love you so much ❤❤

  • @aryaks9967
    @aryaks9967 11 หลายเดือนก่อน +1

    Chechii ❤....E video oru variety video thanne aayirunnu ✨️..
    Ishttayi e video 🥰❤....
    Iniyum ithupolethe videos prethishikunnu...
    Aanayude purath keriyappo "That Smile"💗😚..

  • @Jolbyjohn
    @Jolbyjohn 11 หลายเดือนก่อน +9

    Woww, you literally made me jealous and ofc i was laughing through out this video. Enjoy . ❤ watching from Latvia 🇱🇻🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 หลายเดือนก่อน +3

      ♥️♥️

    • @akhilakhil1548
      @akhilakhil1548 10 หลายเดือนก่อน

      ​@@LakshmiNakshathraofficialChechi nganum oru anapranthan ayirunnu.
      But natilulla anakal ingane vannu nilkkunnathinu pinnil ava anubhavicha vedana ethra mathram anu ennu onnu search cheythu nokkane. Chattam padippikkal enthanu search cheythu nokkiyal mathi.!😢

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 11 หลายเดือนก่อน +2

    Manikkan, balu and lekshmi ❤❤❤❤❤❤