ചിന്നുക്കുട്ടീ പൊളിച്ചു, അതോടൊപ്പം ഞാൻ മാജിക് ചെയ്തപ്പോൾ, തലയിൽ നിന്നും തീ വീണപ്പോൾ ഞാനും ഒന്ന് പേടിച്ചു. ഒത്തിരി സന്തോഷമായി, ബാക്കി വിശേഷങ്ങൾ, തലയിൽ തീ കത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളുമായി ചിന്നുക്കുട്ടിയും ഞാനും എൻറെ സ്റ്റാർ വിതുര യൂട്യൂബ് ചാനലിൽ വരുന്നുണ്ട് ഉടനെ. എല്ലാവർക്കും, പ്രത്യേകിച്ച് ലക്ഷ്മി നക്ഷത്ര ഫാൻസുകാർക്കും ഒത്തിരി നന്ദി, ഒത്തിരി സ്നേഹത്തോടെ സജേക്ക് വിതുര.
ലക്ഷ്മി തങ്കും തമ്മിൽ ഒരു ആദർശ്യ ബന്ധം ഉണ്ട്. ഇവരുടെ ഈ ബന്ധം orupad നാൾ നിലനിൽക്കട്ടെ ഈ സൗഹൃദം ❤️. തങ്കു സ്റ്റർമാജിക് ൽ വരുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 💖
ചക്കരകുട്ടികളായ രണ്ടുപേരേയും ഒരുപാട് ഇഷ്ട്ടം തങ്കുവിന്റെ കൂടെയുള്ള ഈ series ഒരുപാട് ഇഷ്ട്ടപ്പെട്ടു മാജിക് ചെയ്ത ചേട്ടന്മാരും കൂടെയുള്ളവരും എല്ലാവരും സൂപ്പർ Red&black combination ൽ ചിന്നു സൂപ്പർ
തങ്കു വിന്റെ തങ്കപ്പെട്ട ആ മനസു കാണാൻ കഴിഞ്ഞഒരാളാണ് ചിന്നു. ഒരു ജാഡയും ഇല്ലാത്തവർക്ക് മാത്രമേ അതിന്നു കഴിയു. അങ്ങിനത്തെ ആൾക്കാരിൽ പെട്ട ആളാണ് ചിന്നുവും പേളിയും
💞തങ്കുവിന്റെ പാചകവും, പാട്ടും, നാടും, കൂട്ടുകാരുടെ പരിപാടികളും കാക്കിക്കുള്ളിലെ കലാഹൃദയവും, പിന്നെ നമ്മുടെ സ്വന്തം ചിന്നു ചേച്ചിയും🥰 എല്ലാം അടിപൊളി✨ ചേച്ചി ഒത്തിരി ഇഷ്ടമായി ഈ video ❤️
എന്റെ ചിന്നു ചേച്ചി ഒരു രെക്ഷ യും ഇല്ല..... നിങ്ങൾ പൊളിച്ചു സൂപ്പർ. പറയാൻ ഒത്തിരി ഉണ്ട്,,, മാജിക്, ഫുഡ് , ഡ്രസ്സ്, ലൊക്കേഷൻ, തങ്കു ഫ്രണ്ട്സ്, സൂപ്പർ,,,, പൊളിച്ചു 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❤️❤️❤️❤️❤️❣️❣️❣️❣️❤️❤️👌❤️❣️❤️❣️❤️ i miss u നിങ്ങള്ടെ കൂടെ ഇത് പോലെ ടൈം spent ചയ്യാൻ പറ്റുമോ? അവസരം കിട്ടുമോ?.... എന്നറിയില്ല.... ❤️❣️❣️❤️❤️❣️❣️❤️❤️സൂപ്പർ 🥰🥰🥰🥰🥰😍😍😍😍
എനിക്ക് തങ്കച്ചൻ ചേട്ടനെ വളരെ ഇഷ്ടമാണ്.. 💓💓💓 ഞാൻ ചെറിയ പാട്ടുകാരനാണ്.. സംഗീതം പഠിച്ചിട്ടില്ല.. എങ്കിലും തങ്കച്ചൻ ചേട്ടന്റെയൊപ്പം പാടാൻ ഞാൻ ആഗ്രഹിക്കുന്നു. 🙏
തങ്കു വിനെക്കുറിച്ചുള്ള മൂന്നു പാർട്ടും വളരെ നന്നായിരുന്നു എന്റെ അയൽക്കാരനായ തങ്കു ഒരു ചെറിയ കലാകാരനല്ല ഒരു വലിയ പാചകക്കാരനും കൂടി ആണെന്ന് മനസിലായില്ലെ. പുതിയതായി വരുന്ന കുട്ടിയക്ക് പാചകം അറിയില്ലെങ്കിലും നന്നായിരുചിയുള്ള ഭക്ഷണം കഴിക്കാം. വ്യത്യസ്തമായ മറ്റൊരു എപ്പിസോഡിനായി കാത്തിരിക്കുന്നു.
@@jemshi379 തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന വിതുര എന്ന നാട്ടിൽ കൂടി ഒഴുകുന്ന കല്ലാർ നദിയാണ്. കല്ലാർ നദി സുന്ദരി ആണ് അപകടകാരിയും ആണ്
തങ്കുവിന്റെ നാട്ടുകാരന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നൂ...!!! 😍😍😍 നമ്മുടെ നാട്ടില്‍ വരുകയും പ്രകൃതി ഭംഗിയെ പുറം ലോകത്തിലെക്ക് എത്തിച്ചതില്‍ ഒരായിരം ആശംസകള്‍...!!!! ❤️❤️❤️
തങ്കുവും ചിന്നുവും പിന്നെ തങ്കൂന്റെ കോൺക്രീറ്റും .... പൊളിയേ💖💖🤣🤣 പിന്നെ സുധീഷ് സാറും എല്ലാവരും കൂടി സൂപ്പർ ആക്കി...back ground കിടിലം ...തങ്കുവിന്റെ നാട്ടിൽ ഇനിയും പോയി നല്ല സ്ഥലങ്ങൾ explore ചെയ്യുമോ ...അപേക്ഷയാണ് ..ഉപേക്ഷിക്കരുത്.🤗 ഒത്തിരി സന്തോഷം...ones again thank you for giving a awesome video.
താങ്ങു ചേട്ടൻ നിമിഷങ്ങൾ കൊണ്ട പാട്ട് ഉണ്ടാകുന്നെ.. ഓ!! അതൊക്കെ ഒരു കഴിവ് തന്നെ ... ചേച്ചിക്ക് നല്ല ശബ്ദം ആണ് പാടുബോ എന്ത് രസാ!! കേക്കാൻ ❤ അടിപൊളി രണ്ടാളും പൊളിച്ചു ❤
ലക്ഷ്മി പറഞ്ഞത് ശെരിയാണ് നിങ്ങൾ തമ്മിൽ കൂട്ടുകാരാണെന്നു നന്നായി മനസ്സിലാകും രണ്ടുപേരും നല്ല ചേർച്ചയാണ്. നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് മണിക്കൂറുകളല്ല ദിവസങ്ങളായാലും കാണുന്നവർക്ക് ബോറടിക്കില്ല ഇങ്ങനെ കാണുമ്പോൾ ലക്ഷ്മിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു ഒരു ജാടയുമില്ല. തങ്കുവിനെ ഇത്രയേറെ മനസ്സിലാക്കിയ ഒരാൾ വേറെയില്ല നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ ♥♥♥♥♥♥♥♥
എല്ലാ പാർട്ടുകളും ഒന്നിനൊന്നു മികച്ചത് തന്നെ . തങ്കുവുമായി എന്തു ചെയ്താലും അത് നന്നായി തന്നെ വരും. തങ്കു ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയാണ് നിങ്ങളുടെ മഞ്ഞയും കറുപ്പും ധരിച്ചത് നല്ല ഭംഗിയും ഉണ്ട്. എല്ലാം വളരെ നന്നായിരിക്കുന്നു സ്നേഹത്തോടെ അഭിനന്ദനങ്ങൾ ❤️👍
ഒരു സാധാരണ കാരനിൽ സാധാരണക്കാരൻ ആണ് നമ്മുടെ തങ്കു ഒരുപാട് ഇഷ്ട്ടമാണ് ഈ കലാകാരനെ ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ ചിന്നു ചേച്ചിയുടെ നല്ല മനസിന് നന്ദി
തങ്കുചേട്ടനും ചിന്നുചേച്ചിയും കൂടിയുള്ള വീഡിയോയുടെ part 3 എവിടെ എന്ന് ഓർത്തിരിക്കുവായിരുന്നു. അപ്പോൾ താ വന്നു നമ്മുടെ ചിന്നുചേച്ചിയും താങ്കുചേട്ടനും part 3yil. ചിന്നുചേച്ചിയുടെയും താങ്കുചേട്ടന്റെയും വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്. രണ്ടുപേരും ചേരുമ്പോൾ ഒരു ആഘോഷമാണ് അവിടെ ❤😍😍.
Download CashKaro App-
cashk.app.link/Uy6NI9NfHkb
Poli
ഇത്രേയും support ചെയ്ത എല്ലവർക്കും ഒരുപാട് നന്ദി support ഇനിയും പ്രതീക്ഷിക്കുന്നു
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 😔
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 😔✨️✨️..
Chechi oru hii tharumo plzz ☺️☺️
ടീമേ..
ശരിയായി പോയി..♥️♥️♥️👏🔥
ടീമേ....
Teamee....
Teame
Teamee ...
ടീമേ.. മേശ കസേര
പ്രകൃതി പോലെ തന്നെ രണ്ട് മനസ്സിന്റെ ഉടമകൾ.വളരെ മനോഹരം.എങ്ങിനെ സാധിക്കുന്നു ഇതൊക്കെ എന്ന് അത്ഭുതത്തോടെ നോക്കി നിന്നു.
ചിന്നുക്കുട്ടീ പൊളിച്ചു, അതോടൊപ്പം ഞാൻ മാജിക് ചെയ്തപ്പോൾ, തലയിൽ നിന്നും തീ വീണപ്പോൾ ഞാനും ഒന്ന് പേടിച്ചു. ഒത്തിരി സന്തോഷമായി, ബാക്കി വിശേഷങ്ങൾ, തലയിൽ തീ കത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളുമായി ചിന്നുക്കുട്ടിയും ഞാനും എൻറെ സ്റ്റാർ വിതുര യൂട്യൂബ് ചാനലിൽ വരുന്നുണ്ട് ഉടനെ. എല്ലാവർക്കും, പ്രത്യേകിച്ച് ലക്ഷ്മി നക്ഷത്ര ഫാൻസുകാർക്കും ഒത്തിരി നന്ദി, ഒത്തിരി സ്നേഹത്തോടെ സജേക്ക് വിതുര.
Magic supper
@@ksdbunny444__ ഒത്തിരി സന്തോഷം. അപ്പോൾ അതിൻറെ ബാക്കി ഭാഗം നാളെ കാണാം, രാവിലെ 10 മണിക്ക്, സ്റ്റാർ വിതുര യൂട്യൂബ് ചാനലിൽ.
👏👏👏
@@leenatvpm7711 Ohh You are here, Thank you so much Leena...
@@StarVithura very happy to see you all 😍😍😍
നിങ്ങൾ രണ്ടുപേരും ചേർന്നാൽ ഒരു positive vibe ആണ്.🥰
തങ്കു ചേട്ടന്റെ വെള്ളത്തിലൂടെ ഉള്ള ചാട്ടം പൊളിച്ചു....അടിപൊളി 🥰
തങ്കുവിന്റെ വ്ലോഗ് ഒത്തിരി ഇഷ്ടമായി ചിന്നു ചേച്ചി ആ മനുഷ്യനെ ഇത്രയും സപ്പോർട്ടും സനേഹവും കൊടുക്കുന്ന ലക്ഷ്മി ചേച്ചി മുത്താണ് ❤️❤️❤️❤️❤️
തങ്കച്ചൻ വിതുര നിങ്ങൾ ഒരു ജീനിയസ് ആണ് പച്ചയായ മനുഷ്യൻ അതേപോലെ ചിഹ്നവും നിഷ്കളങ്കയായ ഒരു പെൺകുട്ടി 💕💕💕💕💕💕💕💕
സുധീഷ് sir ഞങ്ങളുടെ സ്റ്റേഷനിൽ ആയിരുന്നു.. വെള്ളികുളങ്ങര... Realy good ഓഫീസർ......... Miss u sir
@@muhammedmubashirpm882 he is good police officer.. Two year
തങ്കു പൊളിയാണ്. ലക്ഷ്മി നല്ല മനസ്സ് ആണ്. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ലക്ഷ്മി 💓💓💓
ലക്ഷ്മി തങ്കും തമ്മിൽ ഒരു ആദർശ്യ ബന്ധം ഉണ്ട്. ഇവരുടെ ഈ ബന്ധം orupad നാൾ നിലനിൽക്കട്ടെ ഈ സൗഹൃദം ❤️. തങ്കു സ്റ്റർമാജിക് ൽ വരുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 💖
ജീവിതത്തിൽ.കഷ്ടപാടിൻറ.
നെല്ലി.പലക.കണ്ടു.ജീവിച്ച.
കലാകാരൻ.തങ്കു.വിൻ.ഒരു.പാട്.
ഉയരങ്ങളിൽഎത്തുവാൻ.
കലാപ്രേമികളുടെ.സ്നേഹവും.
ദൈവത്തിന്റെ. സഹായവും.
ഉണ്ടാവട്ടെയെന്ന്.ആശംസിക്കുന്നു.
ഒരു മടിയും ഇല്ലാതെ തന്റെ മുൻകാല ജീവിതം പറഞ്ഞു തന്ന തങ്കച്ചൻ ഇരിക്കട്ടെ 👍
ഹോ,എത്ര സുന്ദരമായ സൗഗ്രതമാണ് . ദൈവം അനുഗ്രഹിക്കട്ടെ
Support🙋🙋 me🙋
ചക്കരകുട്ടികളായ രണ്ടുപേരേയും ഒരുപാട് ഇഷ്ട്ടം
തങ്കുവിന്റെ കൂടെയുള്ള ഈ series ഒരുപാട് ഇഷ്ട്ടപ്പെട്ടു
മാജിക് ചെയ്ത ചേട്ടന്മാരും കൂടെയുള്ളവരും എല്ലാവരും സൂപ്പർ
Red&black combination ൽ ചിന്നു സൂപ്പർ
ജാഡ ഇല്ലാത്ത രണ്ടു പേർ
ചിന്നു ചേച്ചിയും തങ്കച്ചൻ ചേട്ടനും
Love you both....😘😘😘😘
കാട് കൊടും കാട്.. കാട്ടിനുള്ളിൽ രണ്ടു പേര് തങ്കപ്പനും തങ്കമ്മയും കൂടി അടിപൊളി
😂😂
😂
ഇപ്പോഴും കുട്ടിക്കളി മാറാത്ത ❤️തങ്കുവും അതിനൊത്ത ചിന്നു ചേച്ചിയും💞. അതാണ് ഞങ്ങൾക്കിഷ്ടം 💓😘
തങ്കു വിന്റെ തങ്കപ്പെട്ട ആ മനസു കാണാൻ കഴിഞ്ഞഒരാളാണ് ചിന്നു. ഒരു ജാഡയും ഇല്ലാത്തവർക്ക് മാത്രമേ അതിന്നു കഴിയു. അങ്ങിനത്തെ ആൾക്കാരിൽ പെട്ട ആളാണ് ചിന്നുവും പേളിയും
Peli bor
Ithoke business anu bhai..
LakshmiuR GreatinAll respectsyou are impartial and loving, May God Bless u.
Pearlechechii
അത് ശെരിയാണ് 100% ശെരിയാണ് ❤
ശോ പെട്ടന്ന് തീർന്ന് പോയപോലെ😘😘 ...മലയാളക്കര നെഞ്ചിലേറ്റിയ കലാകാരനും അവതാരികയും 🥰🥰മ്മടെ തങ്കുവും ചിന്നുവും😍😍ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ💚💚💚
എനിക്കും തോന്നി 5മിനിട്ട് പോലെ 😭
പൊളിച്ചു രണ്ടുപേരും നല്ല സിങ്കാണ് ❤❤❤
അടിപൊളി. രണ്ട് പേരും നന്നായിട്ടുണ്ട്. ഒന്നുംപറയാൻ ഇല്ല. തങ്കു ഇല്ലാത്തത് കൊണ്ട് starmagic കാണാറില്ല. അതു ക്കും മേലെ ആയിരുന്നു ഈ 3 എപ്പിസോഡുകളും
തങ്കുവിന്റെ ആ സംസാര ശൈലിയാണ് എനിക്ക് ഏറ്റവും ഇഷ്ടം
Support🥰💪 me🙋🥰
550 ആകാൻ സഹായിക്കുമോ Pls
💞തങ്കുവിന്റെ പാചകവും, പാട്ടും, നാടും, കൂട്ടുകാരുടെ പരിപാടികളും കാക്കിക്കുള്ളിലെ കലാഹൃദയവും, പിന്നെ നമ്മുടെ സ്വന്തം ചിന്നു ചേച്ചിയും🥰 എല്ലാം അടിപൊളി✨
ചേച്ചി ഒത്തിരി ഇഷ്ടമായി ഈ
video ❤️
ഇതുവരെ ചെയ്തതിൽ ഏറ്റവും മനോഹരമായ ഒരു വീഡിയോ ആയിരുന്നു ❤👌
അടിപൊളി ലൊക്കേഷൻ 👌👌ലക്ഷ്മി, തങ്കു 😘😘👌👌
കുട്ടിക്കളി മാറാത്ത ചേച്ചി കുട്ടി ❤️❤️❤️❤️❤️❤️😍😍😍
തങ്കു ചേട്ടൻ ഇഷ്ട്ടം... ❤️❤️❤️❤️😘😘😘
എന്റെ ചിന്നു ചേച്ചി ഒരു രെക്ഷ യും ഇല്ല..... നിങ്ങൾ പൊളിച്ചു സൂപ്പർ. പറയാൻ ഒത്തിരി ഉണ്ട്,,, മാജിക്, ഫുഡ് , ഡ്രസ്സ്, ലൊക്കേഷൻ, തങ്കു ഫ്രണ്ട്സ്, സൂപ്പർ,,,, പൊളിച്ചു 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❤️❤️❤️❤️❤️❣️❣️❣️❣️❤️❤️👌❤️❣️❤️❣️❤️ i miss u നിങ്ങള്ടെ കൂടെ ഇത് പോലെ ടൈം spent ചയ്യാൻ പറ്റുമോ? അവസരം കിട്ടുമോ?.... എന്നറിയില്ല.... ❤️❣️❣️❤️❤️❣️❣️❤️❤️സൂപ്പർ 🥰🥰🥰🥰🥰😍😍😍😍
Kappa biriyani 👌👌👌👌
തങ്കച്ചൻ ചേട്ടന്റെ പാചകം അടിപൊളി. തങ്കുന്റെ പാട്ട് അടിപൊളി.
ഇത്രയും നിഷ്കളങ്കമായ രണ്ട് മനസിന്റെ ഉടമകൾ 💪🏻💪🏻💪🏻
രണ്ടല്ലാ ഒന്ന് മാത്രം ഉള്ളു
th-cam.com/video/YUeZSuS2nCA/w-d-xo.html
@@cid4383
Correct😬
Onnu mathram thangu
@@cid4383 Ath entada chechiyude sobhavthyill enta kuzpam
Vanna vazhi marakkatha pachayaaya oru kalaakaaran.....he will reach big heights....And hattsoff to lekshmi for this beautiful video ..keep going .
കപ്പ യും ബീഫും, പൊളിച്ചു 👌🏻👌🏻👌🏻
Thangu marriage 🥰🥰😍❤️❤️❤️❤️ happy married life 😍😍🔥🔥🔥👍👍👍
🤗
@@LakshmiNakshathraofficial ❤️❤️
@@LakshmiNakshathraofficial 🥰😍😍😍😍
കലക്കി... തിമിർത്തു... തങ്കുവും ലക്ഷ്മി ചേച്ചിയും. തങ്കുന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ പറ്റി. മാത്രമല്ല മനോഹരമായ സ്ഥലം കാണാൻ പറ്റി 😍👏❤️❤️❤️❤️
രണ്ടു പേരും പൊളിച്ചു.
സ്ഥിരം പ്രേക്ഷകർ ഉണ്ടോ
ചിന്നു ചേച്ചി ഇഷ്ടം ❤❤❤❤.
ഞാൻ ഇണ്ട് 🥰
ഞാൻ ഉണ്ട്🥰🥰
എനിക്ക് തങ്കച്ചൻ ചേട്ടനെ വളരെ ഇഷ്ടമാണ്.. 💓💓💓
ഞാൻ ചെറിയ പാട്ടുകാരനാണ്.. സംഗീതം പഠിച്ചിട്ടില്ല.. എങ്കിലും തങ്കച്ചൻ ചേട്ടന്റെയൊപ്പം പാടാൻ ഞാൻ ആഗ്രഹിക്കുന്നു. 🙏
തങ്കു വിനെക്കുറിച്ചുള്ള മൂന്നു പാർട്ടും വളരെ നന്നായിരുന്നു എന്റെ അയൽക്കാരനായ തങ്കു ഒരു ചെറിയ കലാകാരനല്ല ഒരു വലിയ പാചകക്കാരനും കൂടി ആണെന്ന് മനസിലായില്ലെ. പുതിയതായി വരുന്ന കുട്ടിയക്ക് പാചകം അറിയില്ലെങ്കിലും നന്നായിരുചിയുള്ള ഭക്ഷണം കഴിക്കാം. വ്യത്യസ്തമായ മറ്റൊരു എപ്പിസോഡിനായി കാത്തിരിക്കുന്നു.
Sure 👍
👍👍🥰🥰👌🏻👌🏻
ഇ പുഴ എവിടെയാ exact..!
@@jemshi379 തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന വിതുര എന്ന നാട്ടിൽ കൂടി ഒഴുകുന്ന കല്ലാർ നദിയാണ്. കല്ലാർ നദി സുന്ദരി ആണ് അപകടകാരിയും ആണ്
@@vijayakumarchandrasekharap4645
Thanks. ❤
തങ്കു ജീവിതത്തിലും ഫിലിം ഇൻഡസ്ടറിയിലും അത്യുന്നതങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🏻❤️
Super thanku💯
തങ്കു ചേട്ടൻ & ചിന്നു ചേച്ചി അടിപൊളി വീഡിയോ ♥️🥰🥰🥰
ലക്ഷ്മിക്കും താങ്കച്ചൻ ചേട്ടനും സൂപ്പർബ്. എല്ലാ വിധ ആശംസകളും
രണ്ടാളും പൊളിച്ചു സൂപ്പർ👌👌. തങ്കു &ചിന്നു ചേച്ചി uyir 🥰🥰🥰💖💝🤩💞🤩🤩
തങ്കച്ചന്‍ വിതുര നമ്മുടെ മുത്താണ് ..😍😍😍 തങ്കു എവിടെയുണ്ട് അവിടെ നമ്മളും കാണും..!!! ❤️❤️❤️
Support🥰💪🙋 me
തങ്കു ചേട്ടന് നല്ലൊരു കുടുംബ ജീവിതം ഉണ്ടാകട്ടെ
Pwolichu Chechi adipoliyaayittond ithrakkum pretheekshichilla🤗🤗
പേർളി മണിയുടെ youtube ചാനലിന് ശേഷം ഏറ്റവും കൂടുതൽ positive vibe kittunna channel ഇതാണ് love you chinnu chechiiii❤❤❤❤❤
💞
Sathyam aada nee paranje
@@amalajith1122 athe
തങ്കുവിന്‍റെ നാട്ടുകാരന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നൂ...!!! 😍😍😍 നമ്മുടെ നാട്ടില്‍ വരുകയും പ്രകൃതി ഭംഗിയെ പുറം ലോകത്തിലെക്ക് എത്തിച്ചതില്‍ ഒരായിരം ആശംസകള്‍...!!!! ❤️❤️❤️
Poda maire
@@thakashi8069 പോയി കണ്ണാടി നോക്കി വിളിച്ചാതി ഭായ്..!!!
അപ്പോ മ്മളെ തങ്കു മുത്തിനെ നേരിട്ട് കണ്ടിട്ടുണ്ടോ 😊😊😊
120 ആവാൻ സഹായിക്കുമോ കൂട്ടുകാരെ plz
@@shibinishan.. തീര്‍ച്ചയായും..!
ഒരു രക്ഷയും ഇല്ല തങ്കു പൊളിച്ചടുക്കി 👌👌👌😍😍
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 😔✨️✨️
th-cam.com/video/YUeZSuS2nCA/w-d-xo.html
തങ്കുവും ചിന്നുവും പിന്നെ തങ്കൂന്റെ കോൺക്രീറ്റും .... പൊളിയേ💖💖🤣🤣 പിന്നെ സുധീഷ് സാറും എല്ലാവരും കൂടി സൂപ്പർ ആക്കി...back ground കിടിലം ...തങ്കുവിന്റെ നാട്ടിൽ ഇനിയും പോയി നല്ല സ്ഥലങ്ങൾ explore ചെയ്യുമോ ...അപേക്ഷയാണ് ..ഉപേക്ഷിക്കരുത്.🤗 ഒത്തിരി സന്തോഷം...ones again thank you for giving a awesome video.
*തങ്കു വിനെ കുറിച്ച് ഇതിലും നന്നായിട്ട് വേറെ ആരും വീഡിയോ ചെയ്തു കാണുന്നില്ല... ലക്ഷ്മി നക്ഷത്രയ്ക്ക് ഒരുപാട് നന്ദി....💖*
Ffhb
ലക്ഷ്മിടെ തലയിൽ തീ കത്തുന്നത് കണ്ടു നിൽക്കുന്ന തങ്കു ആ time ശെരിക്കും ലക്ഷ്മി പറയുന്നത് പോലെ ചക്കര കുട്ടികളെ പോലെ ക്യൂട്ട് ❤👍👌
തങ്കു ചേട്ടന്റെ കല്ല്യാണത്തിന് കട്ട വെയ്റ്റിങ്😍😍😍😍
Super....adipoli place
Always katta thanku fan
തങ്കു വേഗം സ്റ്റർമാജിക്കി ൽ വായോ ഇപ്പൊ തങ്കു ഇല്ലാത്തത് കൊണ്ട് സ്റ്റാർമാജിക് കാണാറേ ഇല്ല. തങ്കു വന്നിട്ട് വേണം കാണാൻ. എപ്പഴാ വരുന്നേ. Miss u തങ്കു
തങ്കു ചേട്ടനും ചിന്നു ചേച്ചിയും ഒരുമിച്ച് കൂടിയപ്പോ ഒരേ പൊളി.... ❤️❤️😘😘
താങ്ങു ചേട്ടൻ നിമിഷങ്ങൾ കൊണ്ട പാട്ട് ഉണ്ടാകുന്നെ.. ഓ!!
അതൊക്കെ ഒരു കഴിവ് തന്നെ
... ചേച്ചിക്ക് നല്ല ശബ്ദം ആണ് പാടുബോ എന്ത് രസാ!! കേക്കാൻ ❤
അടിപൊളി രണ്ടാളും പൊളിച്ചു ❤
ಸೂಪರ್ ಲಕ್ಷ್ಮಿ.. Supar lakshmi 👌👌👌👍👍👍thangu ತಂಗು 👌👌👌
ലക്ഷ്മി മുത്ത്....
തങ്കു പൊന്ന്.....lots of love from ❤️ Kuwait.
തങ്കു ചേട്ടനും ചേച്ചി പെണ്ണിനെയും എനിക്ക് ജീവനാണ്...😍♥️♥️♥️
തങ്കു ചിന്നു മനോഹരം
ഒരുപാട് സന്തോഷം ഒത്തിരി ഇഷ്ടം ❤❤❤❤
ലക്ഷ്മി പറഞ്ഞത് ശെരിയാണ് നിങ്ങൾ തമ്മിൽ കൂട്ടുകാരാണെന്നു നന്നായി മനസ്സിലാകും രണ്ടുപേരും നല്ല ചേർച്ചയാണ്. നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് മണിക്കൂറുകളല്ല ദിവസങ്ങളായാലും കാണുന്നവർക്ക് ബോറടിക്കില്ല ഇങ്ങനെ കാണുമ്പോൾ ലക്ഷ്മിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു ഒരു ജാടയുമില്ല. തങ്കുവിനെ ഇത്രയേറെ മനസ്സിലാക്കിയ ഒരാൾ വേറെയില്ല നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ ♥♥♥♥♥♥♥♥
നല്ല ഭംഗിയുണ്ട് തങ്കുന്റെ നാട് കാണാൻ😻🥰 ഒരുപാട് ഇഷ്ട്ടായി
തങ്കുന്റെ കൂടെയുള്ള വീഡിയോസ് ❤️🖤💥Thank you
ചിന്നു chechi😘🥰
🥰
@@LakshmiNakshathraofficial hi
ചിന്നു ചേച്ചിയും' തങ്കുവും പൊളിച്ചടുക്കി ഒത്തിരി സ്നേഹം Love you so much❤ waiting for next vdeo 🥰❤
ഒന്നും പറയാനില്ല🥰👍..... പൊളിച്ചു 💞💞തകർത്തു 😍
♥️♥️
💖
I really like thankachan so glad to know more about Thanku
എല്ലാ പാർട്ടുകളും ഒന്നിനൊന്നു മികച്ചത് തന്നെ . തങ്കുവുമായി എന്തു ചെയ്താലും അത് നന്നായി തന്നെ വരും. തങ്കു ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയാണ് നിങ്ങളുടെ മഞ്ഞയും കറുപ്പും ധരിച്ചത് നല്ല ഭംഗിയും ഉണ്ട്. എല്ലാം വളരെ നന്നായിരിക്കുന്നു സ്നേഹത്തോടെ അഭിനന്ദനങ്ങൾ ❤️👍
Saji valliya pully kalikkan nokkiyatha kayyum polly chammypoyii 🤣🤣🤣🤣
¹
പേർളി മാണി മാറി ചിന്നു വന്നപ്പോൾ ആണ് സൂപ്പർ ആയത്
Lakshmichechi....bro... Super 👍👍👍Thankachanettan poliyalle...
സൂപ്പർ 💕... നിങ്ങൾ രണ്ടാളും ചേർന്നാൽ ഒരുപാട് എപ്പിസോഡ് നിർമ്മിയ്ക്കാം ആസ്വദിയ്ക്കാൻ ഞങ്ങളും ഒരുപാട് ഇഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു... 💕💕💕💕🌹🌹🌹🌹🌹🌹🌹
ഇത്രയും ഇഷ്ടപ്പെട്ടു വെയിറ്റ് ചെയ്ത് കണ്ട വ്ലോഗ് ഇല്ല ❤️❤️❤️
ലക്ഷ്മി ചേച്ചി ❤️❤️❤️
ചിന്നൂ...തങ്കൂ....സൂപ്പർ ഇത് വരെ ഉളള വീഡിയോകളിൽ വച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ് ആയിരുന്നു കുറച്ച് കൂടി ആകാമായിരുന്നു
Thanks 😊 ചിന്നു
കപ്പബിരിയാണി പോളി തങ്കു ലക്ഷ്മി പൊളിച്ച്...🥰🥰🥰🥰🥰🥰🥰
തങ്കു ചേട്ടൻ നിങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു
പുഴയിൽ ഇറങ്ങി വെള്ളം കുടിക്കാൻ നോക്കുമ്പോൾ, "ഔഷധമരം അവിടെയോമാറ്റോ ഇരിക്കുന്നുണ്ടോന്നു നോക്കട്ടെ "തങ്കുവിന്റ ഹ്യൂമർസെൻസ് അപാരം തന്നെ!👍👍👍👍👍
തങ്കുവിനെ കുറിച്ചും ലക്ഷ്മിയെ കുറിച്ചും പ്രത്യേകിച്ച് പറയണ്ടല്ലോ. കിടു സ്ഥലം 👌👌👌ഇതെവിടെയാണ്
മുത്താണ് തങ്കച്ചൻ 🥰🥰🥰. പിന്നെ ലക്ഷ്മിയും അടിപൊളി 👍👍👌
താങ്ക്സ് ചിന്നു ഇത്രയും നല്ല ഒരു വീഡിയോ തന്നതിന്. ചിന്നു 🔥 തങ്കു 🔥❤️❤️
ക്യാമറ, എഡിറ്റിങ്ങ് വർക്കും പറയാതിരിക്കാൻ വയ്യ സൂപ്പർ ആണ് 👍ലക്ഷ്മി ചേച്ചിം തങ്കു ചേട്ടനും ആ സ്ഥലവും ഒക്കെ നല്ല വൈബ് ❤️
ലക്ഷ്മി ആൻഡ് തങ്കു കോംബോ പൊളിയാണ്..😍
തങ്കു സൂപ്പർ, ലക്ഷ്മി ഇപ്പോൾ ശരിക്കും ക്വാളിറ്റി യുള്ള യുട്ടൂബ് ചാനലായി, good seen, പ്രകൃതിയെ അടുത്ത്അറിയിച്ച program
തങ്കുവിനു food വാരിക്കൊടുക്കുന്ന ചിന്നു ശെരിക്കും ഒരു സഹോദരി സഹോദര ബന്ധം ഫീൽ ചെയ്തു 😘😘😘 love u both
ചിന്നു ചേച്ചിയും തങ്കുവും ചേർന്നപ്പോൾ ചെറിയ സ്കൂൾ കൂട്ടുകാർ പോലെ 🤗💞
ഒന്നും പറയാനില്ല അതുക്കുംമേലെ ഓപ്പൺ ഗാലറിയിൽ എത്ര മനോഹരം എത്ര സുന്ദരം ഇതൊക്കയാണ് വ്ലോഗ് 👍👍
Thanku and chechy kutty super ayittund🥰enuum inganey santhoshathode irikkatte🥰 nalla costum super chechy love you😘😘
തങ്കു ചേട്ടനും ചിന്നു ചേച്ചിയും ഒരു രക്ഷയില്ല. Chinnu ചേച്ചി ഇഷ്ടം ❤️❤️❤️❤️❤️🥰
കൊല്ലം കുടും തോറും വയസ് കുറയുകയും കുട്ടിത്തം കൂടുകയും ചെയുന്ന രണ്ടുപേർ 😍♥️
തങ്കു മാസ്സ് ആണ്🔥🔥.... ചിന്നു ചേച്ചി ഉയിർ 🔥🔥
Really enjoyed it....super video.....ok Thanku...chinnu..
തങ്കുന്റെ ഈ സംസാര ശൈലി
ആണ് ഏറെ ഇഷ്ടപ്പെടുന്നത്..!!❤️❤️
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 😔✨️✨️
th-cam.com/video/YUeZSuS2nCA/w-d-xo.html
❤️❤️❤️❤️❤️❤️❤️❤️ചേച്ചിയും തങ്കുചേട്ടനും ഒരുമിച്ചാൽ പിന്നെ പറയണ്ട അടിപൊളി ആയിരിക്കും ചേച്ചി കുട്ടി uyir😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️
4.4k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏
തങ്കച്ചൻ ചേട്ടനും ലക്ഷ്മി ചേച്ചിയും തകർത്തു... 😍 സൂപ്പർ 🥳
ചേച്ചിയെ നേരിട്ട് കണ്ടിക്കുപോലുംഇല്ലാത്ത njan എന്നെ പോലെ arelum ഉണ്ടോ
🤩💕ഇവിടുത്തെ സ്ഥിരം പ്രേഷകർ ആരൊക്കെ💕 🥰
ലക്ഷ്മി തങ്കു ഉയിർ 😀😀😀
Njan❤️
Yes
th-cam.com/video/YUeZSuS2nCA/w-d-xo.html
Uyir
തങ്കു ചേട്ടൻ ഇഷ്ടം 🥰🥰🥰
നമ്മുടെ വിതുര 😍😍Super Video
ലക്ഷ്മി ചേച്ചി സൂപ്പർ.വീഡിയോ ... എനിക്ക് തങ്കച്ചൻ ചേട്ടനെ ഒരുപാട് ഇഷ്ടം അന്ന്.. ചേച്ചിയെയും
തങ്കു ഏട്ടനും ചിന്നു ചേച്ചിയും സൂപ്പർ വിദൂര ഇത്ര മനോഹരമാണെന്ന് അറിഞ്ഞില്ല ഐ ലവ് യു സോ മുച്ച് ചിന്നു ചേച്ചി ആൻഡ് തങ്കു ച ചേട്ടൻ ❤️❤️❤️❤️
,,🎈🎈🎈🎈🎈🦅🦅🦅🎈🎈🎈🦅🦅🦅
തങ്കു ഉയിർ ♥️♥️♥️♥️ ശെരിക്കും പച്ച മനുഷ്യൻ ♥️♥️♥️
തങ്കു പേര് പോലെ തന്നെ തങ്കപ്പെട്ട മനുഷ്യൻ ❤️😊. നിഷ്കളങ്കൻ. നല്ല caring nature ആണെല്ലോ. പെട്ടന്ന് തങ്കു ന് നല്ല ഒരു കൂട്ട് കിട്ടട്ടെ 👍.
😍
ഒരു സാധാരണ കാരനിൽ സാധാരണക്കാരൻ ആണ് നമ്മുടെ തങ്കു ഒരുപാട് ഇഷ്ട്ടമാണ് ഈ കലാകാരനെ ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ
ചിന്നു ചേച്ചിയുടെ നല്ല മനസിന് നന്ദി
രണ്ടു പേരുടേയും സംസാരത്തിലാണ് നമ്മൾ വീണു പോവുന്നത്
🔥തങ്കു ചിന്നു🔥
❣️poli ചേച്ചി poli , എനിക്ക് ഒരുപാട് ഇഷ്ടപെട്ടു ❣️❣️❣️❣️❣️❣️
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 😔✨️✨️
ഫുൾ ടൈം ബോറടിക്കാതെ കാണുന്ന വ്ലോഗ്
രണ്ട് പേരും പൊളി 👌
Support🙋🥰🥰 me🥰 s
Ilove you thanku chetaa ❤️❤️❤️