Down to earth chairman...answered the questions of the students, with sufficient examples falling to their levels ...in my considered view...Definitely inspiring session...
We indians are proud of Somnath sir I think shouthern part of India is blessed with such genius and down to earth person. Dr Kalam Dr S somnath Dr k Sivan and many others ❤
സോഷ്യൽ മീഡിയ ആയാലും മുഖ്യധാരാ മാധ്യമങ്ങൾ ആയാലും അധികം ചർച്ച ചെയ്യപ്പെടാത്ത ആഘോഷിക്കപ്പെടാത്ത വ്യക്തികളാണ് ഇത് പോലുള്ള പ്രതിഭകൾ, എല്ലാവരും സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും പിന്നാലെയാണ്. ISRO യുടെ തലവൻ ഒരു മലയാളി ആണെന്ന് അറിയാത്തവരും നമ്മുടെ നാട്ടിൽ കാണും.
Njnum isroyil data processing cheythit scientistsine help cheyarund Corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home, dream lab etc
ലക്ഷ്യവും കഠിന പരിശ്രമവും വേണ്ട.... നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് കഠിനധ്വാനമുണ്ട് എന്ന് തോന്നുന്നെങ്കിൽ ആ ജോലിയിൽ നിന്ന് എത്രയും വേഗം പിന്മാറുക...ചെയ്യുന്ന ജോലിയിൽ, അത് എന്തായാലും അതിൽ ആനന്ദം കണ്ടെത്തുക.... അത് നിങ്ങളെ ആ ജോലിയുടെ ഏറ്റവും തലപ്പത്ത് എത്തിക്കും...നിങ്ങളുടെ മുന്നിലിരിക്കുന്ന സോമനാഥൻ സാർ തന്നെ ഏറ്റവും വലിയ തെളിവ്...പിന്നെ അവസാനത്തെ ചോദ്യം..... പലരും ഉരുണ്ടു കളിക്കാൻ ശ്രമിക്കുമായിരുന്ന സ്ഥലത്ത് അദ്ദേഹത്തിൽനിന്നുണ്ടായ മറുപടി മുന്നിലിരുന്നു ചോദിച്ച എല്ലാ വിദ്യാർഥികൾക്കും ഒരു മുതൽക്കൂട്ടാണ്.... Thank you sir
സോമനാഥ് സാറെ താങ്കൾ ലോകത്തിന് തന്നെ അഭിമാനം. ഇത്രയും ഉന്നതസ്ഥാനത്തു ഇരിക്കുമ്പോഴും അങ്ങയുടെ ആ വാത്സല്യവും, ലാളിത്യവും, എളിമയും, ദൈവം താങ്കൾക്ക് നൽകിയ മഹാ അനുഗ്രഹമായി ഞാൻ വിശ്വസിക്കുന്നു. 140@കോടി ജനതയുടെ ഹൃദയാവികാരം. 140@കോടി പ്രണാമം.
It is so admirable that Chairman Dr. Somanath found the time to answer youngster' questions and inspire them. He exhibits compassion, simplicity and humbleness. His achievements are so proud for all Malyalees. He is an epitome of Kerala culture and religiosity.
Love this conversation… happy to see our kids with ISRO chairman❤ Greatly appreciate Somanath sir explaining things very simple that anyone could understand. Thank you 🙏
കുട്ടികൾ മാത്രമല്ല ഇത്തരം കാര്യങ്ങൾ അറിയാൻ താത്പര്യപ്പെടുന്നത്, എന്നെപ്പോലെ 60 yrs കഴിഞ്ഞവരും ആക്കൂട്ടത്തിലുണ്ട്. അത് ഉദ്യോഗത്തിനോ മറ്റൊന്നിനും അല്ല അറിയണം അത് ആർക്കെങ്കിലും പകരാൻ കഴിയണം, പിന്നെ ആസ്വദിച്ചു അറിഞ്ഞിട്ട് പല കാര്യങ്ങളെയും പരസ്പരം ബന്ധിപ്പിയ്ക്കാൻ കഴിയുന്നു. അതിനൊരു സംതൃപ്തി ഉണ്ട്. ഞാൻ ഈ സമയം അടുക്കള പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്. പക്ഷേ എന്റെ മനസ്സിൽ കൂടി പഠിച്ചതും അറിഞ്ഞതും, അറിയാനുള്ളതും ഒക്കെ കടന്നുവരും. നന്ദി. 🙏🏼👍
ബഹുമാനപ്പെട്ട കേരള ഗവർണർ @ ബഹുമാനപ്പെട്ട ഐ എസ് ആർ ഒ ചെയർമാൻ@ എല്ലാ ഉദ്യോഗസ്ഥർ @ പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിത്തന്ന കുക്കുമാർ എല്ലാവർക്കും അഭിനന്ദനങ്ങൾ.
hats off to you somnath sir. your simplicity is proof of your accomplishments and willingness to share it with as little jargon as possible -well with no jargon whatsoever really. proud of you.
ഈ പരിപാടിയിലെ ചോദ്യങ്ങൾ പലതും കുട്ടികളുടെ മാത്രമല്ല, നമ്മുടെ നേതാക്കന്മാരുടെതും കൂടിയാണെന്നു തോന്നുന്നു, പഠിയ്ക്കാൻ അവസരം കിട്ടിയിട്ടുണ്ടാവില്ല 😂 അല്ലങ്കിൽ കുട്ടികൾ കുറച്ചുകൂടെ മെച്ചപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയേനെ കിട്ടിയ അവസരത്തിൽ എന്ന് തോന്നുന്നു.....😊
His knowledge is commendable, even more so is his way of explaining. Hats off to this truly inspiring personality. More importantly, he makes himself relatable too. He has no airs about the position he is holding.
Thanks Dr. Somanath , we can remove many suspetions based on the futility of space reserch with your response and valuable class ! Go on with full support of the nation !
Such a humble chairman. I wish I had met him when I was in high school. What I thought was key was the part where he said he never felt like work was work.. It was something he was in love with.
Ivaro okke aanu main streamil kondu varendathu. ഇത് കുറെ ചായം തേച്ച കോമാളി വേഷം കെട്ടി വലിയ കലാ സംഭാവന എന്നൊക്കെ പറഞ്ഞു പ്രേമിച്ചും കാമിച്ചും ഹോമിച്ചും കഥകൾ ഉണ്ടാക്കി അതിൽ അഭിനയിച്ചതിൽ അവാർഡും കൊടുത്തു ആനയിപ്പിക്കുകയാണ്
വിശ്വാസം വേണം 🥰🥰..... നമ്മൾക്ക് കണ്ടെത്താനാകാത്ത ഒരു ശക്തി ഉണ്ട്. റോക്കറ്റ് വിടുന്നത് വരെ സയൻസ് ഇൽ വിശ്വസിയ്ക്കുന്നു അത് കഴിഞ്ഞാൽ അതിന് ഒന്നും സംഭവിയ്ക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു 🥰 അതിൽ എന്താണ് തെറ്റ്? അവരവരുടെ വിശ്വാസത്തിൽ ജീവിയ്ക്കുക... അന്ധവിശ്വാസം ആകരുത് 😊. വിശ്വാസം ഉണ്ട് പക്ഷേ പുറത്ത് കാണികാതിരിയ്ക്കാൻ കമ്മ്യുണിസ്റ്റ് കാർ അല്ലല്ലോ 😄🤭🤭🤭🤭🤭
Down to earth chairman...answered the questions of the students, with sufficient examples falling to their levels ...in my considered view...Definitely inspiring session...
Az
He is malayali
Alappuzha kerala 🫡 I am from Alappuzha proud
തന്നെ
😊
അറിവിന്റെ ലോകം കുഞ്ഞുങ്ങൾക്ക് പകർന്നുനൽകിയ ബഹു: isro ചെയര്മാന് അഭിനന്ദനങൾ
ചെയർമാൻ
❤❤
🙏🙏👍👍❤️❤️
ബിഗ് സല്യൂട് 🌹🌹
സാറിന്റെ കൂടെ അൽപ്പം നേരം ചിലവഴിക്കാൻ കഴിഞ്ഞ ഈ കുഞ്ഞു മക്കൾ ഭാഗ്യം ചെയ്തവരാണ്. ഇതിന് വഴിയൊരുക്കിയ ചാനലുകാർക്ക് നന്ദി.
സാർ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും താങ്കൾക് വേണ്ടി യും രാജ്യത്തിന് വേണ്ടിയും ഉണ്ടാവും സാർ സർവ്വ ശക്തൻ തുണക്കട്ടെ 🤲🤲🤲😍😍😍
അന്തി ചർച്ചക്ക് പകരം ഇതുപോലുള്ള ഭാവിഇന്ത്യയുടെ സ്വപ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കു.
Exactly
Yes
Agreed
@@jyothikrishna3004 ♥️
@@abi3751 ♥️
He explained every question of the Children very well, We Malayalees are proud Mr Somnath 👏 😊
We indians are proud of Somnath sir
I think shouthern part of India is blessed with such genius and down to earth person.
Dr Kalam Dr S somnath Dr k Sivan and many others ❤
സോഷ്യൽ മീഡിയ ആയാലും മുഖ്യധാരാ മാധ്യമങ്ങൾ ആയാലും അധികം ചർച്ച ചെയ്യപ്പെടാത്ത ആഘോഷിക്കപ്പെടാത്ത വ്യക്തികളാണ് ഇത് പോലുള്ള പ്രതിഭകൾ, എല്ലാവരും സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും പിന്നാലെയാണ്. ISRO യുടെ തലവൻ ഒരു മലയാളി ആണെന്ന് അറിയാത്തവരും നമ്മുടെ നാട്ടിൽ കാണും.
Njnum isroyil data processing cheythit scientistsine help cheyarund
Corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home, dream lab etc
ഇത്രയും വലിയ കഴിവും അതുപോലെ വലിയ പൊസിഷനിൽ ഉണ്ടായിട്ടും എത്ര എളിമയോട് കൂടിയാണ് അദ്ദേഹം സംസാരിക്കുന്നത് ❤❤❤❤❤❤❤🙏🙏
Yes എളിമ 🌹🌹🙏 കുട്ടികൾക്കു എത്ര വിശദമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നു. 🙏🙏
@@panchamikpm1942 💯
Sir,,, എന്റെ ഏറ്റവും ഇഷ്ടം അവിടെ ജോലി ചെയ്യുന്നതാണ്,,,, ട്രെയിനിങ്,,,, ആയി കിട്ടിയത് ഒരു പാട് സന്തോഷം,,,, 🇮🇳🇮🇳🇮🇳🇮🇳💞💞💞💞💞❤️❤️❤️❤️
ലക്ഷ്യവും കഠിന പരിശ്രമവും വേണ്ട.... നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് കഠിനധ്വാനമുണ്ട് എന്ന് തോന്നുന്നെങ്കിൽ ആ ജോലിയിൽ നിന്ന് എത്രയും വേഗം പിന്മാറുക...ചെയ്യുന്ന ജോലിയിൽ, അത് എന്തായാലും അതിൽ ആനന്ദം കണ്ടെത്തുക.... അത് നിങ്ങളെ ആ ജോലിയുടെ ഏറ്റവും തലപ്പത്ത് എത്തിക്കും...നിങ്ങളുടെ മുന്നിലിരിക്കുന്ന സോമനാഥൻ സാർ തന്നെ ഏറ്റവും വലിയ തെളിവ്...പിന്നെ അവസാനത്തെ ചോദ്യം..... പലരും ഉരുണ്ടു കളിക്കാൻ ശ്രമിക്കുമായിരുന്ന സ്ഥലത്ത് അദ്ദേഹത്തിൽനിന്നുണ്ടായ മറുപടി മുന്നിലിരുന്നു ചോദിച്ച എല്ലാ വിദ്യാർഥികൾക്കും ഒരു മുതൽക്കൂട്ടാണ്.... Thank you sir
സോമനാഥ് സാറെ താങ്കൾ ലോകത്തിന് തന്നെ അഭിമാനം.
ഇത്രയും ഉന്നതസ്ഥാനത്തു ഇരിക്കുമ്പോഴും അങ്ങയുടെ ആ വാത്സല്യവും, ലാളിത്യവും, എളിമയും, ദൈവം താങ്കൾക്ക് നൽകിയ മഹാ അനുഗ്രഹമായി ഞാൻ വിശ്വസിക്കുന്നു.
140@കോടി ജനതയുടെ ഹൃദയാവികാരം.
140@കോടി പ്രണാമം.
ഓരോ ഭാരതീയന്റെയും അഭിമാനം. 🙏🏼🙏🏼🙏🏼🇮🇳🇮🇳🇮🇳
👍👍👍🙋♂️🙋♂️🙋♂️
Dr. സോമനാഥ് സർ . നമസ്ക്കാരം. അങ്ങ് ഭാരതത്തിന്റെ ഒരു അഭിമാനസ്തംഭമാണ്. നമസ്തേ.
👍👍👍👍
It is so admirable that Chairman Dr. Somanath found the time to answer youngster' questions and inspire them. He exhibits compassion, simplicity and humbleness. His achievements are so proud for all Malyalees. He is an epitome of Kerala culture and religiosity.
ഇന്ത്യൻ സ്പേസിനെ ജനകീയ മാക്കാനുള്ള സോമനാദ് സാറിൻ്റെ തുറന്ന സമീപനം വളരെ പ്രശംസയർഹിക്കുന്നു.. അഭിനന്ദനങ്ങൾ🎉🎉
❤❤❤❤
0
🙏🙏🙋♂️🙋♂️🙋♂️sir🙏🙏🙏
ലാളിത്യം, കൃത്യമായ ഉത്തരം....... Great man.....Sir
What a simple and down to earth personality.
Love this conversation… happy to see our kids with ISRO chairman❤
Greatly appreciate Somanath sir explaining things very simple that anyone could understand. Thank you 🙏
20:29 The best answer from a person of his level.
Dr Somanadh, proud of our nation 🙏
എത്ര ലളിതമായി സംസാരിക്കുന്നു നന്ദി സാർ
one of the fav guy from ISRO😍 really inspiring words.
ബിഗ് സലൂട്ട് സർ ഇന്ത്യ ഒരുപാട് ഉയരങ്ങളിലേക്കു പോവട്ടെ അതിനു സാറിനും ഇസ്രോ വിനും കഴിയട്ടെ ഞങ്ങൾ വിജയത്തിനു വേണ്ടി പ്രാർടിക്കുന്നു സാർ
Praying mathram pora ennepolle data processing cheythit scientistsine help cheyanam...
First two questions were very relevant & appropriately answered by Chairman, ISRO
Great സോമനാഥ് 🙏🌹
എത്ര കൃത്യമായ മറുപടികൾ നന്ദി സാർ 😍
Yes 👌👌
കലാമിനെ അനുസ്മരിപ്പിക്കും വിതം വളരെ നല്ല രീതിയിലുള്ള അവതരണം
Really proud of Dr S Somanath
കുട്ടികൾ മാത്രമല്ല ഇത്തരം കാര്യങ്ങൾ അറിയാൻ താത്പര്യപ്പെടുന്നത്, എന്നെപ്പോലെ 60 yrs കഴിഞ്ഞവരും ആക്കൂട്ടത്തിലുണ്ട്. അത് ഉദ്യോഗത്തിനോ മറ്റൊന്നിനും അല്ല അറിയണം അത് ആർക്കെങ്കിലും പകരാൻ കഴിയണം, പിന്നെ ആസ്വദിച്ചു അറിഞ്ഞിട്ട് പല കാര്യങ്ങളെയും പരസ്പരം ബന്ധിപ്പിയ്ക്കാൻ കഴിയുന്നു. അതിനൊരു സംതൃപ്തി ഉണ്ട്. ഞാൻ ഈ സമയം അടുക്കള പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്. പക്ഷേ എന്റെ മനസ്സിൽ കൂടി പഠിച്ചതും അറിഞ്ഞതും, അറിയാനുള്ളതും ഒക്കെ കടന്നുവരും. നന്ദി. 🙏🏼👍
ആദ്യമായിട്ടാണ് നല്ല കുറെ ഉത്തരങ്ങൾ നൽകിയതയികണ്ടത്
I'm so happy to see another great Malayalee Scientist on top of this great mission
The top scientist on chandrayaan 3 is veera muthuvel
@@மண்ணின்மைந்தன்-ள1மdirector of isro is above project director
@@sharath902 I'm talking about this particular mission
@@மண்ணின்மைந்தன்-ள1மalso other citizen scientists... ♥️
ബഹുമാനപ്പെട്ട കേരള ഗവർണർ @ ബഹുമാനപ്പെട്ട ഐ എസ് ആർ ഒ ചെയർമാൻ@ എല്ലാ ഉദ്യോഗസ്ഥർ @ പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിത്തന്ന കുക്കുമാർ എല്ലാവർക്കും അഭിനന്ദനങ്ങൾ.
What a charm! He is brilliant and so intelligent. Definitely the best to head ISRO. 👏🏻
How humble and down to earth. ❤
Well said.... Dr. Somanath
സാർ. അഭിനന്ദനങ്ങൾ 🌹👍❤️
അറിവിന്റെ നിറകുടം സർ 🇮🇳🇮🇳🇮🇳🇮🇳🇮🇳
😮He was a keralite.. Never knew.. Proud of ISRO and being an Indian
He is a Keralite 😊. Thuravoor , Alappuzha.
I love this man. What great personality and vision.
Proud of you sir...very informative interview..
hats off to you somnath sir. your simplicity is proof of your accomplishments and willingness to share it with as little jargon as possible -well with no jargon whatsoever really. proud of you.
Ee വിഡിയോ ഇപ്പോൾ കാണുമ്പോഴാണ് സാറിന്റെ ദീർഘ വീക്ഷണം മനസ്സിലാകുന്നത്
ഈ പരിപാടിയിലെ ചോദ്യങ്ങൾ പലതും കുട്ടികളുടെ മാത്രമല്ല, നമ്മുടെ നേതാക്കന്മാരുടെതും കൂടിയാണെന്നു തോന്നുന്നു, പഠിയ്ക്കാൻ അവസരം കിട്ടിയിട്ടുണ്ടാവില്ല 😂 അല്ലങ്കിൽ കുട്ടികൾ കുറച്ചുകൂടെ മെച്ചപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയേനെ കിട്ടിയ അവസരത്തിൽ എന്ന് തോന്നുന്നു.....😊
ചന്ദ്രയാൻ 3 മിഷൻ വിജയകരമായതിന് ശേഷം ആരെങ്കിലും ഉണ്ടോ ?
Yes
Ys..
His knowledge is commendable, even more so is his way of explaining. Hats off to this truly inspiring personality. More importantly, he makes himself relatable too. He has no airs about the position he is holding.
Very inspiring നമസ്കാരം
Super dialogue Sir, Congratulations for the simple answers to the school children. ഭാരത് മാതാ കി ജയ്.
Sir : Ultimate goal is enjoyment, 100%
Valare nalla arthavathhya utharam super sir ❤❤❤
Congrats to Dr S Somanath & ISRO
🙏🏼 Somanaath ji, നമസ്തേ.
പൊളിച്ചു മക്കളെ ♥️
Nice to hear Dr Somanath speaking in Malayalam
Thanks Dr. Somanath , we can remove many suspetions based on the futility of space reserch with your response and valuable class ! Go on with full support of the nation !
Thanks Asianet and somanath sir
He is so clear in his answers
Down-to-earth person..Congrats sir..
Our brains king for ISRO we love you sir
Down to earth person❤❤. Watching after the successful launch of chandrayaan 3
Clear answers. Thank you sir.
Very Clever Children's . Wonderful👍
However Very Lucky Students for Meet One of the World 🌎 Genius and Scientist Dr Somanath of ISRO..🙏
A great teacher too 😊😊😊
He explained everything really well except the last question
Excellent talk by our Isro chairman in simple way.we are proud of his acumen.
Ampalanisamy, Ampl
Salute Sir,
You are great
Nalla onnam tharam Malayalam
How simple this man, we dont forget that he is a cheif of one the the most respectful organization in the world
Sir proud of u ❤️you are a greatest engineer❤️❤️❤️
A big salute from Dubai ❤ great conversation 🎉🎉
The best teacher for small students!
Very inspiring ❤️❤️
Lovely interaction! Especially the last question and its answer.
Attractive discussion with children motivate them to improve the interest to this field.....
Sir original human ❤
Such a humble chairman. I wish I had met him when I was in high school. What I thought was key was the part where he said he never felt like work was work.. It was something he was in love with.
Every questions were. Well answered.Thank You Sir.
Sir nte nattil jenikkan pattiyathil njan valare abimanikkunnu sir alappuzha thuravoor 🥰
Matured reply , nice talk
Great,Sir.Salutations
First answer 🔥👏
Ivaro okke aanu main streamil kondu varendathu. ഇത് കുറെ ചായം തേച്ച കോമാളി വേഷം കെട്ടി വലിയ കലാ സംഭാവന എന്നൊക്കെ പറഞ്ഞു പ്രേമിച്ചും കാമിച്ചും ഹോമിച്ചും കഥകൾ ഉണ്ടാക്കി അതിൽ അഭിനയിച്ചതിൽ അവാർഡും കൊടുത്തു ആനയിപ്പിക്കുകയാണ്
A very useful session.
Thanks sir.
Spoken with clarity
Best definition for 'Engineering' 12:40
After a long time , listening to something good news
Goal = enjoy ❤. Struggle for joy in your work that will make result positive both two parties
അവസാനത്തെ ചോദ്യം.. അത് കിടിലം ചോദ്യം ആണ്.. ഉത്തരങ്ങൾ കണ്ടെത്തുക... സ്വയം..
അവസാന ചോദ്യം proper ഉത്തരം ഇല്ലാത്തതുപോലെ തോന്നി. ബാക്കിയുള്ള എല്ലാം ഉത്തരങ്ങളും കിടു
Great speech sir
ശാസ്ത്രം വിജയിക്കട്ടെ
Such an amazing interview
Thankyou Asianet❤
Good speech tks❤
Kurachu arivulla kuttikale kond poyal nannayirunnu( ie. Astronomy kurichu padikkan agrahikunna)
Every question is important. Let’s not discourage the curiosity in young minds.
താങ്കൾക്ക് നല്ല അറിവാണോ?....
Yes enikkum thoni,
Hope and prayer of 140 crore people will be fulfilled ❤
dont know what they are saying but I'm great admirer of Dr Somnath
Congratulations sir for chandrayan 3 🇮🇳
❤️ we are on the moon🙏🏼congratulations sir👌👍
വിശ്വാസം വേണം 🥰🥰..... നമ്മൾക്ക് കണ്ടെത്താനാകാത്ത ഒരു ശക്തി ഉണ്ട്.
റോക്കറ്റ് വിടുന്നത് വരെ സയൻസ് ഇൽ വിശ്വസിയ്ക്കുന്നു അത് കഴിഞ്ഞാൽ അതിന് ഒന്നും സംഭവിയ്ക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു 🥰 അതിൽ എന്താണ് തെറ്റ്? അവരവരുടെ വിശ്വാസത്തിൽ ജീവിയ്ക്കുക... അന്ധവിശ്വാസം ആകരുത് 😊.
വിശ്വാസം ഉണ്ട് പക്ഷേ പുറത്ത് കാണികാതിരിയ്ക്കാൻ കമ്മ്യുണിസ്റ്റ് കാർ അല്ലല്ലോ 😄🤭🤭🤭🤭🤭
🤣prarhichal output maruo?? Just aswasam kittum athrem ollu
Communistukar vishwasam purathu kattarund ,umrakum hajinum pokunna sagakale kannarile ,shamseer Islam progressive matham anennu paranjathu kettitile 😂
@@akhilthachil4738വിശ്വാസം ഉണ്ടെങ്കിൽ അത് നടക്കും നടന്നാൽ അത് ആശ്വാസം ആകും 👍👍👍
Excellent Interview
🥰മുഴുവൻ കേട്ടിരുന്നു പോയി