ഇന്ന് ഈ നിമിഷം സോമനാഥൻ സാറിന്റെ അഭിമുഖം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... ഇത്ര എളിമയും വിനയവും കൈമുതലയുള്ള സാധാരണക്കാരനായ ഈ മനുഷ്യനെ വിജയം തേടിയെത്തിയതിൽ അത്ഭുതമില്ല..... Thank you sir...ഒരു കാര്യം പറയാതെ തരമില്ല.... അവതാരകൻ തന്റെ മുന്നിലിരിക്കുന്നത് ബഹിരകാശ ഗവേഷണ രംഗത്ത് അറിയപ്പെടുന്ന ലോകത്തിലെ മികച്ച സ്ഥാപനങ്ങളിലൊന്നായ ISRO യുടെ മേധാവിയാണെന്ന് മനസ്സിലാക്കാതെ രണ്ടു തവണ അദ്ദേഹത്തെ ദൈവിക ശക്തിയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് സോമനാഥൻ സാറിനെക്കൊണ്ട് പറയിക്കാൻ ശ്രമിച്ചതുപോലെ തോന്നി.... പക്ഷെ തന്റെ മുന്നിലിരിക്കുന്ന അവതാരകൻ വെറും ഒരു പത്രപ്രവർത്തകനാണെന്ന് വളരെ വേഗം തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് ആ രണ്ടു വ്യക്തിത്വങ്ങൾ തമ്മിലുള്ള വ്യത്യാസം. ഒരാൾ ഇരിക്കേണ്ട സ്ഥാനം നിശ്ചയിക്കുന്നതും ഈ നിലവാരം തന്നെയാണ്...
നല്ല ഇന്റർവ്യൂ... ചോദ്യവും ഉത്തരവും ശാസ്ത്രത്തെ അറിയുവാൻ ഉപകരിക്കുന്നത്... ഇന്ന് 23/8/23.. സോമനാഥ് സാറിന്റെ സ്വപ്നം സാക്ഷത്കരി ച്ചുകൊണ് ചന്ദ്രയാൻ മൂന്നിന്റെ വിജയദിവസം.... അഭിനന്ദനങ്ങൾ സർ 💞
നല്ല തെളിമയുള്ളതും എളിമ യുള്ളതുമായ സംസാരം നമ്മുടെ മലയാളികൾ എവിടെ യെങ്കിലും എത്തിപെട്ടു പോയാൽ തലക്കനം കാണിക്കുന്ന 'കൂതറ മലയാളി യുടെകാലത്ത് സർ അഭിമാനം ,സർ ആശംസകൾ
Except politicians and cinema celebrities all malayalees are simple... We have overpowered politicians and cinema people so they give back ego to us that's all... Malayali poliyalle
@@arundas-pe2vl അത് അവരുടെ കഴിവ് അത് എല്ലാവർക്കും ഉണ്ട് എങ്കിൽ നമ്മളും ആ വഴിക്ക് പോകും ആ കഴിവ് ഇല്ലായെങ്കിൽ പത്രമാദ്യമപ്രവർത്തകൻ ആകുവാൻ കഴിയുമേ ചോദ്യം ചോദിക്കുന്നവരെക്കൾ മുന്നിൽ നിൽക്കണം പറയുന്നയാൾ അല്ലായെങ്കിൽ പരാജയം ഉത്തരം പറയുന്നയാൾക്കും
@@deepakparoth7548 നമ്മൾ ഓണം വിഷു ഇതു പോലെ സമയങ്ങളിൽ സിനിമ നടിമാരും നടൻമാരും ചാനൽ ഇൻ്റർവ്യൂവിൽ പറയും മുത്തശി തറവാട് പിന്നെ നാല് തലമുടി വകഞ്ഞു മാറ്റി മലായാളം പിന്നെ ഇംഗ്ലീഷ് അര മണിക്കൂർ തകർക്കും
ഐഎസ്ആർഒയുടെ തലവനുമായുള്ള ഇന്റർവ്യൂ മലയാള ഭാഷയിൽ കേൾക്കാൻ സാധിച്ചത് നമ്മുടെയെല്ലാം ഭാഗ്യം തന്നെ. ഇനി നമ്മുടെ കൊച്ചു കേരളത്തിലേക്ക് ഒരു നോബൽ സമ്മാനം കൂടി എത്തേണ്ടതായിട്ടുണ്ട്.
ചന്ദ്രയാൻ ദൗത്യം നേടിയെടുത്തതിൽ മലയാളിയായ താങ്കൾ ഉൾപ്പെട്ട ത്തിൽ ഞങ്ങളൊക്കെ വളരെ അഭിമാനം കൊള്ളുന്നു. സ്വപ്നം കാണാൻ കഴിയാത്ത ഒരു ഭാഗ്യം എല്ലാം ദൈവ ഹിതം. ഇത് പോലുള്ള സൈന്റിസ്റ്റുകൾ ഉള്ളതാണ് നമ്മുടെ ഭാഗ്യം
ഒരാരോ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് മഹത്തായ നേട്ടങ്ങളും അവിശ്വസിനമായ കണ്ടു പിടുത്തങ്ങളും ഉന്നതമായ ലക്ഷ്യ പ്രാപ്തിയും ! ISRO യുടെ മഹാനായ ഈ സാരഥിക്ക് , ഒരു മലയാളിക്ക് അതിനു കഴിഞ്ഞു. ഈ ചരിത്ര വിജയത്തിലൂടെ നമ്മുടെ രാജ്യത്തിന് അദ്ദേഹം നേടിത്തന്ന അഭിമാനവും കീർത്തിയും വളരെ വലുതാണ്. ശാസ്ത്ര പ്രതിഭയ്ക്ക് വന്ദനം !സ്നേഹാദരം !! സെബാസ്റ്റ്യൻ തേനാശ്ശേരി
അദ്ദേഹം അറിവ് കൊണ്ടും എളിമ കൊണ്ടും മുന്നിൽ ആണ് .എന്തൊരു നല്ല രീതിയിൽ ആണ് മലയാളം സംസാരിക്കുന്നത് . നമ്മുടെ നാട്ടിൽ ഉണ്ട് ഒരു ഡിഗ്രി പശയാൽ തുടങ്ങും മംഗ്ലീഷ് കൊണ്ട് നടക്കും ...proud of you സർ..😍 അവതാരാകാൻ അയാളാണ് ex-isro work ചെയ്തപോലെ ആണ് സംസാരം 😏ഒരു ചുക്കും അറിയില്ല. ഇത് പോലെ ഉള്ള achieve ചെയ്യ്തു ഇരിക്കുന്ന ഒരു ആളെ എത്ര നല്ല ഒരു അവതാരകനെ കൊണ്ട് ഇരുത്താമായിരുന്നു. ..
സാറിന്റെ ആത്മ വിശ്വാസത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ. ഇത് കുറച്ചു കൂടി പോയോ എന്നൊരു തോന്നല്‍. ഭൂമി നശിച്ചാല്‍ മറ്റൊരു വാസ സ്ഥലം കണ്ടിരിക്കും എന്ന് കണ്ടു. ലോകത്ത് 8.1 billion + ആൾക്കാർ ഉണ്ട്. എത്ര പേരെ കൊണ്ടുപോകാന്‍ സാധിക്കും സർ. ഇതിനെല്ലാം മുകളില്‍ ദൈവം എന്നൊരു വസ്തുത ഉണ്ട്. എന്തായാലും ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.
ഭൂമി നശിച്ചാൽ ഭൂമിയിലുള്ള എല്ലാവരേയും മറ്റൊരു വാസസ്ഥലത്തേക്ക് മാറ്റാം അല്ലെങ്കിൽ മാറും എന്നല്ല അദ്ദേഹം പറയുന്നത് . മനുഷ്യവംശം നശിക്കാതെ , മറ്റൊരു വാസസ്ഥലം കണ്ടെത്തി കുറച്ച് പേരെങ്കിലും അവിടെ ജീവിക്കും എന്നാണ് . ചുരുക്കി പറഞ്ഞാൽ ഭൂമി നശിച്ചാലും മനുഷ്യവംശം നശിക്കില്ല എന്ന് സാരം
ISRO chief Mr. Somanath who is highly optimistic about Indian Space Mission Program talks elaborately about the break through our Country has achieved and various programa in hand to achieve more in future as he is highly confident of launching more Chandrayan 3 like programs that will take our country forward in order to achieve more and more in the space mission programs envisaged by us. A thought -provoking interview in which we saw more more relevant questions were asked for which equally relevant answers came in from Mr. Somanath, that had left viewers thinking. Viewers should make it a point to watch such kind of programs that has heart and soul in it.
മലയാളി ഒരു വലിയ പൊസിഷൻ എത്തിയാൽ വലിയ തലക്കനം കാണിക്കുന്നവർ ആണ് അധികവും എന്നാൽ എല്ലാത്തിനും സാർ നല്ല പോല്ലേ പെരുമാറുന്നു.... നന്മ ഉള്ളവർക്ക് കിട്ടുന്ന അംഗീകരം.... ആശംസകൾ സാർ....
I'm in Kerala now for last 4 days and trust me this man could pass off for a bank employee walkingdown on the road, giving me directions to a place without any airs about himself. Such a simple man.
അദ്ധേഹം പറഞ്ഞത് കേട്ടോ .. ചെറുപ്പത്തിൽ ഒരു പാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു ... അതായിരിക്കണം അദ്ധേഹത്തിൻ്റെ അടിത്തറ , അത് തന്നെയാണ് ഇന്നത്തെ തലമുറയിലധികം പേർക്കും ഇല്ലാത്തതും..
Sir we proud of you... What a wonderful person you are...! How you so humble... You are the Greatest role model of the Nation... We Thank you so much for the Great Achievement.
ഉന്നത സ്ഥാനങ്ങളിൽ എത്തി യാൽ മലയാളികൾ മലയാളത്തെ മനപ്പൂർവ്വം ഒഴിവാക്കി മംഗ്ലീഷിലും ഇംഗ്ലീഷിലും ആണ് സംസാരിക്കുക ഇദ്ദേഹം നല്ല മലയാളത്തിൽ "സംസാരിക്കുന്നു ഐ എസ് ആർ സൊ ചെയർമാന് ❤❤❤
THANK YOU ... DR. S SOMANATH...!!! PROUD TO BE AMONG THE CITIZENS OF TWO SPACE TECHNOLOGY COUNTRIES... INDIA & USA...!!! THANK YOU... KERALA KAUMUDI...!!! A question to THE ISRO CHAIRMAN DR. S. SOMANATH : എന്തുകൊണ്ട് ഇസ്രോ യുടെ PRECISION ടെക്നോളജി and ISRO ക്വാളിറ്റി ഇന്ത്യയുടെ GOODS & SERVICE സെക്ടറിൽ MANUFACTURES AND BUSINESS ആൾക്കാർ അപ്ലൈ ചെയ്യുന്നില്ല ...!!!??? ഏറ്റവും എളുപ്പം സാധ്യതയുള്ളതും ചിലവ് കുറഞ്ഞതും ആയ സംരംഭങ്ങൾക്ക് പോലും...!!!??? മറ്റു രാജ്യങ്ങളുടെ സംരഭങ്ങളിൽ ആ ക്വാളിറ്റി കാണുന്നുണ്ട്...!!! THANK YOU for considering my humble questions...!!!
ശാസ്ത്രവും മനുഷ്യനും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ❤️✌️ എന്ത് കണ്ടു പിടിച്ചാലും അത് ദൈവത്തിന്റെ തലയിൽ ഇട്ട് കൊടുക്കുന്നവർ പ്ലീസ് സ്റ്റെപ് ബാക്ക് ✌️✌️ സയൻസ് ഈസ് ultimate ❤️😘🥰
നല്ല എളിമയും തെളിമയും വിനയവുമുള്ള ഒരു തറവാടിയുടെ സംസാരം.. അദ്ദേഹത്തിനെ ഈ നിലയിൽ എത്തിച്ച മാതാപിതാക്കൾക്കും അതോടൊപ്പം എല്ലാ വിധ പ്രോത്സാഹനങ്ങളും കരുത്തും പിന്തുണയും നൽകിയ ലോക ഗുരു നരേന്ദ്ര മോദിജിക്കും അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാറ്റിനും ദൈവം (സ്രഷ്ടാവ്)ഒരു കാലാവധി നിശ്ചയിച്ചിട്ടുണ്ട് ഈ ഭൂമിയുടെ ഈ അവസ്ഥ മാറും അന്ന് മുഴുവൻ മനുഷ്യരുടെയും വിചാരണ നടക്കും അതാണ് ലോകാവസാനം. മനുഷ്യൻ നശിക്കുന്നില്ല മരണം അടുത്ത ജീവിതത്തിലേക്കുള്ള ഒരു കവാടം മാത്രം . വളരെ നല്ല ചർച്ച.
ഇദ്ദേഹം മലയാളം പത്രപ്രവർത്തകർ മലയാളത്തിൽ ചോദിച്ചാൽ മലയാളത്തിൽ ഉത്തരം പറയും '' ടെസ്സി തോമസ് ' ഐഎസ്ആർഒ 'മുൻ ചെയർമാൻ മാധവൻ നായർ ' അദ്ദേഹത്തിൻ്റെ കാലത്ത് മലയാളത്തിൽ ചോദിച്ചാൽ ഇംഗ്ലീഷിലെ മറുപടി പറയൂ . ഇദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തുന്നു മലയാളത്തിൽ ചോദിച്ചാൽ മലയാളത്തിൽ തന്നെ ഉത്തരം പറയുന്നു ഒരു തികഞ്ഞ മലയാളി
Interviewer has done a lot of home work to ask such questions. Congratulations dear Sir to give answers with patience and politeness to deliver knowledge to common man.Big applause!!
ബിഗ് സല്യൂട്ട് സർ. ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയർത്തിയതിൽ. ത്രി വർണ്ണത്തെ പൗർണ്ണമി ശോഭ അണിയിച്ചതിൽ. നൂറ്റി നാല്പത് കോടി ജനങ്ങൾ അങ്ങയോട് കടപ്പെട്ടിരിക്കുന്നു 🙏🇮🇳
ആ ഗ്രഹത്തിന്റെ പേരാണ് sir വിശ്വസിച്ചാലും ഇല്ലേലും സ്വർഗം. ദൈവത്തിന്റെ വാസ സ്‌ഥലം. അവിടേക്ക് എത്തണം എങ്കിൽ മരണം എന്ന യാഥാർഥ്യത്തിനു മുന്നിൽ കീഴടങ്ങിയെ പറ്റു. അതിനു മറ്റൊരു മാർഗമില്ല. ദൈവം ആണ് എല്ലാറ്റിനും മുകളിൽ എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തി.
ആള് വളരെയധികം പുരോഗമന ചിന്താഗതിക്കാരൻ ആന്നെന്ന് തോന്നുന്നു. അല്ലെങ്കിൽ ചിലപ്പോൾ തള്ളുന്നത് ആയിരിക്കും.. സിൽവർ ലൈൻ പണി കഴിയുമ്പോഴേക്കും കേരളം വെള്ളത്തിൽ മുങ്ങിത്താഴും. മുല്ലപ്പെരിയാർ ഇല്ലെങ്കിൽ തമിഴൻ വെള്ളം കുടിക്കില്ല. മലയാളി യുവാക്കൾ അന്യ നാടുകളിലേക്ക് പാലായനം ചെയ്യും.
Sir space belongs to every human being ..in this universe.. we need to change our thinking process and strategy.. we need to understand .. space and science and research has to be ubiquitous we have to open our mind and say we need to collaborate with the citizens of the world not just India .. then we will develop systems and science faster..and bring more investors.. we need to open to the world and join hands with anyone competitive.. we should stop confining our mindset to ourselves our country we need to open and make it faster..
Yes India must collaborate with communist China, Pakistan and share state secrets in rocket technology also disclose your communications satellites. Come back form Mars
സർ, ഇന്നു നാം ഓരോരുത്തരും ലാഭം മാത്രം നോക്കി പ്രവർത്തിക്കുമ്പോൾ ദേശീയമായും അന്തർദേശീയമായും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവൃത്തികൾ ചെയ്തു വീടിനും നാടിനും ലോകത്തിനും വേണ്ടി അങ്ങയെപ്പോലെ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന താങ്കളുടെ അഭിപ്രായങ്ങൾക്ക് എന്റെ എളിയ നമോവാകം
നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ. എല്ലാവർക്കും മനസിലാകുന്ന ചോദ്യവും അതിനുള്ള മറുപടിയും. നല്ലതിന് വേണ്ടി ചിന്തിക്കുകയും നന്നായി ചിന്തിക്കുന്ന ജനത ഉണ്ടാകട്ടെ ഈ ഭൂമിയിൽ. അപ്പോൾ എല്ലാവർക്കും സന്തോഷവും സമാദാനവും ഉണ്ടാകും. ഈ ഭൂമിയിൽ ഉള്ള മനുഷ്യൻ എളിമ ഇല്ല ആർക്കും ആരോടും കമ്മിറ്മെന്റ് ഇല്ല ഞാൻ എന്ന ഭാവം. നമ്മൾ ഒന്ന് ചിന്തിച്ചാൽ മതി നമ്മൾക്ക് ഇപ്പോൾ എന്തെല്ലാം ഉണ്ടെങ്കിലും നാളെ ഇതെല്ലാം ഇട്ടേച്ചു പോവേണ്ടതാണ് അതുകൊണ്ട് സഹജീവികളോട് സ്നേഹവും കരുതലും വേണം അവിടെ ജാതീയ വർഗീയ കാര്യങ്ങൾ ഒന്നും കൊണ്ട് വരാതെ നന്നായി ജീവിച്ചാൽ വരും തലമുറ അത് ഫോളോ ചെയ്യും അത് നമ്മൾ എല്ലാർക്കും ഗുണം മാത്രം ഉണ്ടാകു. നമ്മൾ തമ്മിൽ തല്ലി ജീവിക്കാൻ കുറെ ആളുകൾ അത് മുതലെടുക്കുന്നു അവർ നന്നായി ജീവിക്കുന്നു. അവർ ഭിന്നതാ ഉണ്ടാക്കാൻ നോക്കുള്ളു എന്നാലേ അവർക്കു നിലനിൽപ്പുള്ളു. ഇന്നത്തെ സമൂഹത്തിൽ സമാദാന ജീവിതം ഉണ്ടോ സന്തോഷം ഉണ്ടോ ഇല്ല എല്ലാരും തമ്മിൽ തല്ലി ജീവിക്കുന്നു അവനവന്റെ സമാദാനം കളയുന്നു. നമ്മൾ എന്ത് ചെയ്യുന്നു അതിന്റെ പ്രെതിഫലനം ആണ് വരും തലമുറയിൽ കിട്ടുന്നത്. വെറുപ്പും വിദ്വഷവും കളയൂ നല്ലൊരു ജീവിതം എല്ലാർക്കും ഉണ്ടാവട്ടെ പരസ്പരം സ്നേഹിക്കു
ഇന്ന് ഈ നിമിഷം സോമനാഥൻ സാറിന്റെ അഭിമുഖം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... ഇത്ര എളിമയും വിനയവും കൈമുതലയുള്ള സാധാരണക്കാരനായ ഈ മനുഷ്യനെ വിജയം തേടിയെത്തിയതിൽ അത്ഭുതമില്ല..... Thank you sir...ഒരു കാര്യം പറയാതെ തരമില്ല.... അവതാരകൻ തന്റെ മുന്നിലിരിക്കുന്നത് ബഹിരകാശ ഗവേഷണ രംഗത്ത് അറിയപ്പെടുന്ന ലോകത്തിലെ മികച്ച സ്ഥാപനങ്ങളിലൊന്നായ ISRO യുടെ മേധാവിയാണെന്ന് മനസ്സിലാക്കാതെ രണ്ടു തവണ അദ്ദേഹത്തെ ദൈവിക ശക്തിയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് സോമനാഥൻ സാറിനെക്കൊണ്ട് പറയിക്കാൻ ശ്രമിച്ചതുപോലെ തോന്നി.... പക്ഷെ തന്റെ മുന്നിലിരിക്കുന്ന അവതാരകൻ വെറും ഒരു പത്രപ്രവർത്തകനാണെന്ന് വളരെ വേഗം തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് ആ രണ്ടു വ്യക്തിത്വങ്ങൾ തമ്മിലുള്ള വ്യത്യാസം. ഒരാൾ ഇരിക്കേണ്ട സ്ഥാനം നിശ്ചയിക്കുന്നതും ഈ നിലവാരം തന്നെയാണ്...
ചന്ദ്രയാൻ -3 വിജയത്തിന് ശേഷം ഈ interview കാണുന്നുവരുണ്ടോ?
❤
Yes
Ys
@@kvpremchandgy😄
Yes
ഭാരതത്തിലും അതിലെ ചെറിയ നാടായ ആലപ്പുഴയിലും ജനിച്ചു വളർന്നതിൽ അഭിമാനം നൽകിയ ശാസ്ത്ര പണ്ഡിതന് ബിഗ് സല്യൂട്ട്
കേരളത്തിൽ എന്ന് പറയാൻ മടി യുണ്ടോ
@@rafik7713ഇന്നത്തെ അവസ്ഥയിൽ എല്ലാവർക്കും കേരളത്തിൽ നിന്നു തലയുയർത്തി പറയാൻ കേരളത്തിൽ ഒന്നുമില്ല.
അദ്ദേഹം അച്ഛന്റെ കാര്യം പറഞ്ഞാണ് തുടങ്ങിയത്, അതാണ് അദ്ദേഹത്തിന്റെ തിളക്കം 🙏🙏🙏❤
ഇന്ന് നമ്മളെല്ലാം അഭിമാനം കൊള്ളാൻ കാരണമായ മനുഷ്യൻ🇮🇳💪🏻
Jai bharathmatha
Sir big salute
@@rviswanathannair768Jai Sreeraaam...... not Jai ഭാരത്
0 all
Verry verry happy sir
നല്ല ഇന്റർവ്യൂ... ചോദ്യവും ഉത്തരവും ശാസ്ത്രത്തെ അറിയുവാൻ ഉപകരിക്കുന്നത്... ഇന്ന് 23/8/23.. സോമനാഥ് സാറിന്റെ സ്വപ്നം സാക്ഷത്കരി ച്ചുകൊണ് ചന്ദ്രയാൻ മൂന്നിന്റെ വിജയദിവസം.... അഭിനന്ദനങ്ങൾ സർ 💞
അറിവിന്റെയും വിവേകത്തിന്റെയും നിറകുടമായ ഞങ്ങളുടെ സ്വന്തം ISRO
ചെയർമാന് അഭിവാദ്യങ്ങൾ .. കേരള കൗമുദിക്കും.......
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👌
വളരെ വളരെ പക്കുമായ സംസാരം . അടിപൊളി മനുഷ്യൻ. ഇത്തരം ആളുകളെ വളരെ സപ്പോർട്ട് ചെയ്യണം
ഓരു രാജ്യത്തിന്റെ വളർച്ചക്ക്
എങ്ങനെയാണ് നല്ല ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും ആ ചോദ്യങ്ങൾക്ക് എങ്ങനെയാണ് കൃത്യമായി മറുപടി നൽകേണ്ടതെന്നും അവതാരകനും സോമനാഥ് സാറും കാണിച്ചു തന്നു ❤❤❤❤
,🌷🌷🌷🌷🌷 ഒട്ടും തലക്കനം ഇല്ലാത്ത , മനുഷ്യൻ 🌷🌷🌷🌷 എല്ലാം സത്യസന്ധമായി തുറന്നു പറയുന്നു 🌷🌷🌷🌷 well-done sir🌷
ചന്ദ്രയാന്‍ 3 ന്റെ വിജയത്തിന് ശേഷം ഇത് കാണാൻ വന്നവര്‍ ഉണ്ടോ...?
❤
Yes , he has a sure and strong foresight that he will succeed in chandraan3
,🙏ഇദ്ദേഹം എന്റെ നാട്ടുകാരൻ (തുറവൂർ )ആണെന്നറിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ട്.😊
നാട്ടുകാരൻ ആയിട്ടും ഇപ്പൊ ആണോ അറിയുന്നേ ഒന്ന് മയത്തിൽ ഒക്കെ തള്ള് 😄
Ni ethellam aarayan, school'il poyatundo..
Aa Elima koodi jeevithathil പകർത്തുക 😊
നല്ല തെളിമയുള്ളതും എളിമ യുള്ളതുമായ സംസാരം നമ്മുടെ മലയാളികൾ എവിടെ യെങ്കിലും എത്തിപെട്ടു പോയാൽ തലക്കനം കാണിക്കുന്ന 'കൂതറ മലയാളി യുടെകാലത്ത് സർ അഭിമാനം ,സർ ആശംസകൾ
Except politicians and cinema celebrities all malayalees are simple... We have overpowered politicians and cinema people so they give back ego to us that's all... Malayali poliyalle
താങ്കൾ ഇന്റർവ്യൂ ചെയ്യുന്ന ആളെ കൂടി അഭിനന്ദിക്കൂ, മനോഹരമായല്ലേ അദ്ദേഹം ഇന്റർവ്യൂ ചെയ്യുന്നത് 🙏
Correct bro sayippine paricharikkan povunnna nurse nu vare enthoru ahambhavamanu😂😂😂
@@arundas-pe2vl അത് അവരുടെ കഴിവ് അത് എല്ലാവർക്കും ഉണ്ട് എങ്കിൽ നമ്മളും ആ വഴിക്ക് പോകും ആ കഴിവ് ഇല്ലായെങ്കിൽ പത്രമാദ്യമപ്രവർത്തകൻ ആകുവാൻ കഴിയുമേ ചോദ്യം ചോദിക്കുന്നവരെക്കൾ മുന്നിൽ നിൽക്കണം പറയുന്നയാൾ അല്ലായെങ്കിൽ പരാജയം ഉത്തരം പറയുന്നയാൾക്കും
@@deepakparoth7548 നമ്മൾ ഓണം വിഷു ഇതു പോലെ സമയങ്ങളിൽ സിനിമ നടിമാരും നടൻമാരും ചാനൽ ഇൻ്റർവ്യൂവിൽ പറയും മുത്തശി തറവാട് പിന്നെ നാല് തലമുടി വകഞ്ഞു മാറ്റി മലായാളം പിന്നെ ഇംഗ്ലീഷ് അര മണിക്കൂർ തകർക്കും
Being an Indian. We really proud to have u as our ISRO chairman. All the best wishes to u and ur team Sir
ഐഎസ്ആർഒയുടെ തലവനുമായുള്ള ഇന്റർവ്യൂ മലയാള ഭാഷയിൽ കേൾക്കാൻ സാധിച്ചത് നമ്മുടെയെല്ലാം ഭാഗ്യം തന്നെ. ഇനി നമ്മുടെ കൊച്ചു കേരളത്തിലേക്ക് ഒരു നോബൽ സമ്മാനം കൂടി എത്തേണ്ടതായിട്ടുണ്ട്.
same with me തമിഴനോ , ഗുജറാത്തിയോ ഉ പി ക്കാരനോ ഒക്കെ ആയിരുന്നേൽ
Isro ude thalappathirickunna saarine kaanaan saadichathil valare santhosham God bless u
ചന്ദ്രയാൻ ദൗത്യം നേടിയെടുത്തതിൽ മലയാളിയായ താങ്കൾ ഉൾപ്പെട്ട ത്തിൽ ഞങ്ങളൊക്കെ വളരെ അഭിമാനം കൊള്ളുന്നു. സ്വപ്നം കാണാൻ കഴിയാത്ത ഒരു ഭാഗ്യം എല്ലാം ദൈവ ഹിതം. ഇത് പോലുള്ള സൈന്റിസ്റ്റുകൾ ഉള്ളതാണ് നമ്മുടെ ഭാഗ്യം
Very simple and humble man
Proud of you Sir 👏👏🙏🇮🇳🇮🇳
തലക്കനം ഇല്ലാത്ത മുറിയൻ ഇംഗ്ലീഷ് പറയാത്ത.. തെളിമയുള്ള സംസാരം എല്ലാം വ്യക്തമാണ്... കൺഗ്രാറ്റ്ലഷൻസ് സർ 🎉🎉🎉
A great man with a clear vision and humble attitude.We need more such persons in the future also.🎉
Very good interview. Good journalist like this gentleman should come to the limelight. And ISRO chairman is sound.
What a person... Congratulations Sir...we proud of you and ISRO❤
It's a great achievement and moment for every Indian..
We salute the entire team of ISRO.
Bharath maathaa ki Jai ..🙏
L
ഒരാരോ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് മഹത്തായ നേട്ടങ്ങളും അവിശ്വസിനമായ കണ്ടു പിടുത്തങ്ങളും ഉന്നതമായ ലക്ഷ്യ പ്രാപ്തിയും ! ISRO യുടെ മഹാനായ ഈ സാരഥിക്ക് , ഒരു മലയാളിക്ക് അതിനു കഴിഞ്ഞു. ഈ ചരിത്ര വിജയത്തിലൂടെ നമ്മുടെ രാജ്യത്തിന് അദ്ദേഹം നേടിത്തന്ന അഭിമാനവും കീർത്തിയും വളരെ വലുതാണ്. ശാസ്ത്ര പ്രതിഭയ്ക്ക് വന്ദനം !സ്നേഹാദരം !!
സെബാസ്റ്റ്യൻ തേനാശ്ശേരി
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന അഭിമുഖം. എന്റെ എല്ലാ ആശംസകൾ നേരുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ വിജയനിമിഷത്തിൽ നമ്മുടെ
മുൻപ്രസിഡന്റ് അബ്ദുൽ കലാം സാർ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എത്രമാത്രം സന്തോഷവനാകുമായിരുന്നു.
ക്ലിപ്തവും വ്യക്തവുമായ മറുപടി അഭിനന്ദനങൾ ISRO മേധാവിക്ക്
Hi hu
അദ്ദേഹം അറിവ് കൊണ്ടും എളിമ കൊണ്ടും മുന്നിൽ ആണ് .എന്തൊരു നല്ല രീതിയിൽ ആണ് മലയാളം സംസാരിക്കുന്നത് . നമ്മുടെ നാട്ടിൽ ഉണ്ട് ഒരു ഡിഗ്രി പശയാൽ തുടങ്ങും മംഗ്ലീഷ് കൊണ്ട് നടക്കും ...proud of you സർ..😍
അവതാരാകാൻ അയാളാണ് ex-isro work ചെയ്തപോലെ ആണ് സംസാരം 😏ഒരു ചുക്കും അറിയില്ല. ഇത് പോലെ ഉള്ള achieve ചെയ്യ്തു ഇരിക്കുന്ന ഒരു ആളെ എത്ര നല്ല ഒരു അവതാരകനെ കൊണ്ട് ഇരുത്താമായിരുന്നു. ..
സാധാരണ ഒരു മനുഷ്യൻ. സംസാര o കേട്ടിരിക്കാൻ തന്നേ ഒരു സുഖം. ദൈവം അനുഗ്രഹിക്കട്ടേ.
അവതാര കൗമുദിക്ക് നന്ദി... ജയ് ഭാരത്... Good luck...
സാറിന്റെ ആത്മ വിശ്വാസത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ. ഇത് കുറച്ചു കൂടി പോയോ എന്നൊരു തോന്നല്‍. ഭൂമി നശിച്ചാല്‍ മറ്റൊരു വാസ സ്ഥലം കണ്ടിരിക്കും എന്ന് കണ്ടു. ലോകത്ത് 8.1 billion + ആൾക്കാർ ഉണ്ട്. എത്ര പേരെ കൊണ്ടുപോകാന്‍ സാധിക്കും സർ. ഇതിനെല്ലാം മുകളില്‍ ദൈവം എന്നൊരു വസ്തുത ഉണ്ട്. എന്തായാലും ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.
ഭൂമി നശിച്ചാൽ ഭൂമിയിലുള്ള എല്ലാവരേയും മറ്റൊരു വാസസ്ഥലത്തേക്ക് മാറ്റാം അല്ലെങ്കിൽ മാറും എന്നല്ല അദ്ദേഹം പറയുന്നത് . മനുഷ്യവംശം നശിക്കാതെ , മറ്റൊരു വാസസ്ഥലം കണ്ടെത്തി കുറച്ച് പേരെങ്കിലും അവിടെ ജീവിക്കും എന്നാണ് . ചുരുക്കി പറഞ്ഞാൽ ഭൂമി നശിച്ചാലും മനുഷ്യവംശം നശിക്കില്ല എന്ന് സാരം
Nasha thay kurichu chindikathay man
Ayinnu ellareonnum kondupokilla important ayya kurach alkaro allengill humenrace nillanirthanno ulla alkere mathremanu kondu pokullu pinne money ullavanneyum
ഇന്റർവ്യൂ മഹത്തരമായി, ചോദ്യങ്ങളും ഉചിതം, അതിന് ലളിതമായ രീതിയിൽ വലിയ കാര്യങ്ങൾ മറുപടിയായി പറഞ്ഞും തന്നതിന് കോടി നന്ദി 🙏❤
ISRO chief Mr. Somanath who is highly optimistic about Indian Space Mission Program talks elaborately about the break through our Country has achieved and various programa in hand to achieve more in future as he is highly confident of launching more Chandrayan 3 like programs that will take our country forward in order to achieve more and more in the space mission programs envisaged by us. A thought -provoking interview in which we saw more more relevant questions were asked for which equally relevant answers came in from Mr. Somanath, that had left viewers thinking. Viewers should make it a point to watch such kind of programs that has heart and soul in it.
Good Topic...
സയൻസിനെക്കുറിച്ചു ഒന്നുമറിയാത്ത ഒരു അവതാരകൻ.... കുറച്ചെങ്കിലും സയൻസിനെക്കുറിച്ചു അറിയാവുന്ന അവതാരകൻ മതിയായിരുന്നു...
Avatharakan pala edangalilum daiva viswasam science umai bendha peduthaan shremichu...pakshe somanath sir athine polichadukki ❤️
100%
മലയാളി ഒരു വലിയ പൊസിഷൻ എത്തിയാൽ വലിയ തലക്കനം കാണിക്കുന്നവർ ആണ് അധികവും എന്നാൽ എല്ലാത്തിനും സാർ നല്ല പോല്ലേ പെരുമാറുന്നു.... നന്മ ഉള്ളവർക്ക് കിട്ടുന്ന അംഗീകരം.... ആശംസകൾ സാർ....
Thank you kaumudy for giving such an interview with a highly qualified personality.
He is Very Clear About his Mission....He is Very Gentle and Knowledgeable....GEM
Iam proud of him and his family. "God Bless you and your family ❤❤. Simple and Humble person. ❤
So...humble. He is not using English at all. So...great
Great Talk! Fresh air in ISRO after a long time!
മാതൃ ഭാഷയിൽ സംസാരിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അതിനു ഒരു big salute👍
I'm in Kerala now for last 4 days and trust me this man could pass off for a bank employee walkingdown on the road, giving me directions to a place without any airs about himself. Such a simple man.
അദ്ധേഹം പറഞ്ഞത് കേട്ടോ .. ചെറുപ്പത്തിൽ ഒരു പാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു ... അതായിരിക്കണം അദ്ധേഹത്തിൻ്റെ അടിത്തറ , അത് തന്നെയാണ് ഇന്നത്തെ തലമുറയിലധികം പേർക്കും ഇല്ലാത്തതും..
Man with a great vision and good personality.
Sir we proud of you... What a wonderful person you are...! How you so humble... You are the Greatest role model of the Nation... We Thank you so much for the Great Achievement.
Congratulations Sir... We are proud of you. 👍🙏
I am very proud to be a TKM alumni
Insightful discussion
We feel proud of you.
Jai Hind
Great salute for scientific temper 🔥🔥🔥
ഉന്നത സ്ഥാനങ്ങളിൽ എത്തി യാൽ മലയാളികൾ മലയാളത്തെ മനപ്പൂർവ്വം ഒഴിവാക്കി മംഗ്ലീഷിലും ഇംഗ്ലീഷിലും ആണ് സംസാരിക്കുക ഇദ്ദേഹം നല്ല മലയാളത്തിൽ "സംസാരിക്കുന്നു ഐ എസ് ആർ സൊ ചെയർമാന് ❤❤❤
Thank you Sir.God bless you and ISRO team.
Thanks for giving technical knowledge and I salute the entire leaders in isro
Confidence borne out of practical experience is telling. Proud of you and heartiest congratulations 🎉
MIND BLOWING SPEECH 🌟 💫
THANK YOU ...
DR. S SOMANATH...!!!
PROUD TO BE AMONG THE CITIZENS OF TWO SPACE TECHNOLOGY COUNTRIES... INDIA & USA...!!!
THANK YOU... KERALA KAUMUDI...!!!
A question to THE ISRO CHAIRMAN
DR. S. SOMANATH :
എന്തുകൊണ്ട് ഇസ്രോ യുടെ PRECISION ടെക്നോളജി and ISRO ക്വാളിറ്റി ഇന്ത്യയുടെ GOODS & SERVICE സെക്ടറിൽ MANUFACTURES AND BUSINESS ആൾക്കാർ അപ്ലൈ ചെയ്യുന്നില്ല ...!!!???
ഏറ്റവും എളുപ്പം സാധ്യതയുള്ളതും ചിലവ് കുറഞ്ഞതും ആയ സംരംഭങ്ങൾക്ക് പോലും...!!!???
മറ്റു രാജ്യങ്ങളുടെ സംരഭങ്ങളിൽ ആ ക്വാളിറ്റി കാണുന്നുണ്ട്...!!!
THANK YOU for considering my humble questions...!!!
I like the interviewer, he did some study before asking like a lay man, which is good for us..
V s Rajesh interview always nice.. The context of each topics always nice....
Ithaanu pacha aaya manushyan, arivu manushayane nallavanakunnu. Salute sir
Brilliant man 🔥🔥🔥
ലോകവസാനം എന്ന്
പറഞ്ഞാൽ
ഭൂമി മാത്രമല്ല
ലോകത്തിലെ എല്ലാം നശിക്കും
സാർ എല്ലാ കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നു വളരെ നന്ദി
Bhomi mathram avasanikum ennanu madhathil parayunath 😂
ശാസ്ത്രവും മനുഷ്യനും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ❤️✌️
എന്ത് കണ്ടു പിടിച്ചാലും അത് ദൈവത്തിന്റെ തലയിൽ ഇട്ട് കൊടുക്കുന്നവർ പ്ലീസ് സ്റ്റെപ് ബാക്ക് ✌️✌️
സയൻസ് ഈസ് ultimate ❤️😘🥰
Alpayusattillavarkke enthariyam alpanaya manusia universe ananthamanu namukku entharyam
നല്ല എളിമയും തെളിമയും വിനയവുമുള്ള ഒരു തറവാടിയുടെ സംസാരം.. അദ്ദേഹത്തിനെ ഈ നിലയിൽ എത്തിച്ച മാതാപിതാക്കൾക്കും അതോടൊപ്പം എല്ലാ വിധ പ്രോത്സാഹനങ്ങളും കരുത്തും പിന്തുണയും നൽകിയ ലോക ഗുരു നരേന്ദ്ര മോദിജിക്കും അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
ചിലപ്പോൾ മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് മുൻപ് തൊട്ടടുത്ത ചൊവ്വയിലോ, ശുക്രനിലോ വസിചിരിക്കാം 🥰 എല്ലാം മായാ ലോകം..
orikkalumilla......manushyan bhoomiyil mathram
മനുഷ്യൻ പ്രപഞ്ചത്തിൽ ഒരുപാട് സ്ഥലങ്ങളിൽ ഉണ്ട്. മൂലകങ്ങൾ പരിണമിച്ചാൽ അതിൽ ഒരു വഴി മനുഷ്യൻ ആകാതെ തരമില്ല
സോമ സാറിന് അഭിനന്ദനങ്ങൾ 🙏🏻
സോമനാഥ് എന്ന പേര് തന്നെ സർ ആർത്തവത്തിക്കി ❤
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാത്ഥിക്കുന്നു.❤❤❤
Interviewer nice ആയിട്ട് അതിൽ "പ്രകൃതി, "ശക്തി ", "ദൈവം " എന്നൊക്കെ തിരുകി കേറ്റാൻ നോക്കിയപ്പോൾ ഉണ്ടായ Responses ഇനികിഷ്ടായ് 😂😂😂🔥🔥🔥
എല്ലാറ്റിനും ദൈവം (സ്രഷ്ടാവ്)ഒരു കാലാവധി നിശ്ചയിച്ചിട്ടുണ്ട് ഈ ഭൂമിയുടെ ഈ അവസ്ഥ മാറും അന്ന് മുഴുവൻ മനുഷ്യരുടെയും വിചാരണ നടക്കും
അതാണ് ലോകാവസാനം.
മനുഷ്യൻ നശിക്കുന്നില്ല
മരണം അടുത്ത ജീവിതത്തിലേക്കുള്ള ഒരു കവാടം മാത്രം .
വളരെ നല്ല ചർച്ച.
മനുഷ്യൻ ഏതു ഗ്രഹത്തിൽ പോയാലും വേണ്ടില്ല.. മത പുസ്തകങ്ങൾ കൊണ്ട് പോകണ്ടിരുന്നാൽ മതി.. അവിടെ എങ്കിലും മര്യാദക്ക് ജീവിച്ചോട്ടെ..
True
That's true.
But they can bring the doctrines of Scientism.
Avde ee madhangalkku oru pradhanyam vum kodukaruthu
*The earth is a closed system; we can't leave the earth.*
Proud of you Sir 🌹👍👍👏👏
Very simple,humble personality somanath sir... congratulations
നന്ദി സർ ...🔥
കേരളക്കരയുടെ അഭിമാനമാണ് ഇദ്ധേഹം,, നാളത്തെ ഇന്ത്യയുടെ കരുത്തും.
വളരെ നല്ല ചോദ്യവും നല്ല ഉത്തരവും
ഇദ്ദേഹം മലയാളം പത്രപ്രവർത്തകർ മലയാളത്തിൽ ചോദിച്ചാൽ മലയാളത്തിൽ ഉത്തരം പറയും '' ടെസ്സി തോമസ് ' ഐഎസ്ആർഒ 'മുൻ ചെയർമാൻ മാധവൻ നായർ ' അദ്ദേഹത്തിൻ്റെ കാലത്ത് മലയാളത്തിൽ ചോദിച്ചാൽ ഇംഗ്ലീഷിലെ മറുപടി പറയൂ . ഇദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തുന്നു മലയാളത്തിൽ ചോദിച്ചാൽ മലയാളത്തിൽ തന്നെ ഉത്തരം പറയുന്നു ഒരു തികഞ്ഞ മലയാളി
He should have answered in English so other Indians can understand what he is saying
Interviewer has done a lot of home work to ask such questions. Congratulations dear Sir to give answers with patience and politeness to deliver knowledge to common man.Big applause!!
Fully satisfied interview❤❤❤❤❤❤❤❤❤❤❤❤❤❤❤❤thanksalot....... All behind this❤️❤️❤️❤️❤️❤️....... Thanksalot chairman of isro..... And thanks anchor❤❤❤❤❤
പഴയത് തിരിച്ചും,മറച്ചും നോക്കാതെ . പുതിയ ചിന്തകൾ വളരെട്ടെ.
ഉയരങ്ങൾ കീഴടക്കി ഉന്നതങ്ങളിൽ എത്തട്ടെ!
ജയ് ഹിന്ദ്.
മറ്റാരും പോകാത്ത ഗ്രഹത്തിൽ നമ്മൾക്ക് ആദ്യമായി എത്തുന്ന ഒരു കാലം സ്വപ്നമായി കാണുന്നു
No doubt, very clear, specific and ambitious. Proud of you! ❤️
ISRO soft landingകഴിഞ്ഞു കാണുന്ന ഞാൻ
ഞാനും
ബിഗ് സല്യൂട്ട് സർ. ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയർത്തിയതിൽ. ത്രി വർണ്ണത്തെ പൗർണ്ണമി ശോഭ അണിയിച്ചതിൽ. നൂറ്റി നാല്പത് കോടി ജനങ്ങൾ അങ്ങയോട് കടപ്പെട്ടിരിക്കുന്നു 🙏🇮🇳
Man with clear vision ❤️❤️
അഭിവാദ്യങ്ങൾ, സർ.....👍
23:21 നിറകുടം തുളുമ്പില്ല അറിവിന്റെ mahasaagaram
ആ ഗ്രഹത്തിന്റെ പേരാണ് sir വിശ്വസിച്ചാലും ഇല്ലേലും സ്വർഗം. ദൈവത്തിന്റെ വാസ സ്‌ഥലം. അവിടേക്ക് എത്തണം എങ്കിൽ മരണം എന്ന യാഥാർഥ്യത്തിനു മുന്നിൽ കീഴടങ്ങിയെ പറ്റു. അതിനു മറ്റൊരു മാർഗമില്ല. ദൈവം ആണ് എല്ലാറ്റിനും മുകളിൽ എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തി.
പുതിയ സ്ഥലം കണ്ടത്തുന്നതിന്റെപാതിചിലവ് ഉണ്ടാവില്ലാ ഈ അവസ്ഥ യിലുള്ള ഭൂമി യേ സംരക്ഷണം നൽകാൻ
പേടിക്കേണ്ട....നടക്കുന്ന കാര്യം അല്ല..
അതല്ല,,,, ഒരു ദിവസം ഭൂമി നശിക്കും,,, ഭൂമി സൂര്യനുമായി അടുക്കുമ്പോൾ സംഭവിക്കുന്നതാണ്,,, നമ്മൾ തീർച്ചയായും വേറെ ഗ്രഹം കണ്ടെത്തണം
@@Rahul..raj.. 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@@Rahul..raj.. we said bro,most of researchers saying the same..
ആള് വളരെയധികം പുരോഗമന ചിന്താഗതിക്കാരൻ ആന്നെന്ന് തോന്നുന്നു. അല്ലെങ്കിൽ ചിലപ്പോൾ തള്ളുന്നത് ആയിരിക്കും..
സിൽവർ ലൈൻ പണി കഴിയുമ്പോഴേക്കും കേരളം വെള്ളത്തിൽ മുങ്ങിത്താഴും. മുല്ലപ്പെരിയാർ ഇല്ലെങ്കിൽ തമിഴൻ വെള്ളം കുടിക്കില്ല. മലയാളി യുവാക്കൾ അന്യ നാടുകളിലേക്ക് പാലായനം ചെയ്യും.
We're proud of Somanathan ✌️💪✈️
Sir space belongs to every human being ..in this universe.. we need to change our thinking process and strategy.. we need to understand .. space and science and research has to be ubiquitous we have to open our mind and say we need to collaborate with the citizens of the world not just India .. then we will develop systems and science faster..and bring more investors.. we need to open to the world and join hands with anyone competitive.. we should stop confining our mindset to ourselves our country we need to open and make it faster..
Not possible. ISRO is a den of thieves.
Yes India must collaborate with communist China, Pakistan and share state secrets in rocket technology also disclose your communications satellites.
Come back form Mars
സർ, ഇന്നു നാം ഓരോരുത്തരും ലാഭം മാത്രം നോക്കി പ്രവർത്തിക്കുമ്പോൾ ദേശീയമായും അന്തർദേശീയമായും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവൃത്തികൾ ചെയ്തു വീടിനും നാടിനും ലോകത്തിനും വേണ്ടി അങ്ങയെപ്പോലെ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന താങ്കളുടെ അഭിപ്രായങ്ങൾക്ക് എന്റെ എളിയ നമോവാകം
Very proud malayales with you all the best
Great talk.. knowledgeable.. thank you for your time sir.
ചന്ദ്രയാൻ വിജയത്തിന് ശേഷം സാറിനെ തപ്പി പിടിച്ചു വന്നതാ 🥰🥰🥰
Big Salute Sir🙏🏻🌹🌹🌹👍🏼👍🏼👍🏼👍🏼👍🏼👍🏼
Congratulations sir the great achievement 👏
No words to congratulate you. Proud of india. Keralites are intelligent getting proved again and again.
This was worth watching every second.
❤ISRO Chairman sir,proud of You,God Bless You sir❤
കാലിൽ വീണു നമസ്കരിക്കാൻ തോനുന്നു 🌹🌹🌹🙏🙏
Excellent interview.
Answers of ISRO Chaiman were very good (except one)
Sir , we are having a request-- concentrate more on people friendly projects.
People-friendly projects? - explain pls
@@sharathnair2
They are looting our money on false expeditions.
@@godspeed7717 nonsense comment
@@derikjohn2897 For the fellow followers.
@@godspeed7717Ignorance at its peak😂

Big salute sir