'വായ്പ എടുത്ത് ബ്രിട്ടണിലേക്ക് വരല്ലേ' മലയാളിയായ കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2023
  • കേരളം മുഴുവന്‍ വിദേശത്ത് പോകുവാനുള്ള പരസ്യങ്ങള്‍,
    ബ്രിട്ടണില്‍ പോയാല്‍ എല്ലാം ശരിയാകുമോ, എന്താണ് സത്യം?
    കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഏഷ്യക്കാരനായ ബൈജു തിട്ടാല പറയുന്നു
    #unitedkingdom #london #studyabroad #cambridge#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 971

  • @sonylizz
    @sonylizz ปีที่แล้ว +5

    എന്റെ മക്കൾക്ക് , എനിക്ക് "മലയാളം പരയാനരിയില്ല" എന്ന് പറയുന്നതിൽ അഭിമാനം കണ്ടെത്തുന്ന ഏഴാംകൂലി തറ മലയാളികളുമായി താരതമ്യം ചെയ്യുമ്പോൾ താങ്കളുടെ സ്ഥാനം വളരെ മുകളിലാണ്. പക്ഷെ താങ്കൾ കാര്യങ്ങളെ 100 %^ നെഗറ്റീവ് ആയാണ് അവതരിപ്പിക്കുന്നത്. എല്ലാവിഭാഗം മനുഷ്യരെയും 100 % നിരുത്സാഹപ്പെടുന്നവിധത്തിലുള്ള ഇത്തരം അഭിമുഖങ്ങൾ ഒഴിവാക്കുക. കാര്യങ്ങൾക്ക് ശരിയായ നല്ല വശവുമുണ്ട്. സ്ഥാനമഹിമയുണ്ട് എന്നതുകൊണ്ട് അഭിപ്രായങ്ങളെല്ലാം പൂർണമായി ശരിയാകണമെന്നില്ല. കാഴ്ചപ്പാടുകൾക്ക് വ്യത്യസ്തതകളുണ്ട്

  • @077vkr
    @077vkr ปีที่แล้ว +345

    എത്ര മനോഹരമായാണ് താങ്കൾ മലയാളം സംസാരിക്കുന്നത്. താങ്കൾ ഒരു കേരളീയൻ എന്നുപറയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

    • @thomaschuzhukunnil7561
      @thomaschuzhukunnil7561 ปีที่แล้ว +12

      മുപ്പത്തി അഞ്ചു വര്ഷാമായ എനിക്ക് സംസാരിക്കാമെങ്കിൽ ഈ പതിനെട്ടു വർഷമായി ഇദ്ദേഹത്തിന് എന്തുകൊണ്ട് സംസാരിച്ചുകൂടാ അല്ല കാച്ചിൽ കൃഷ്ണപിള്ള ആകുന്നത്

    • @ThisIsAmitPrem
      @ThisIsAmitPrem ปีที่แล้ว +1

      ok. sheri

    • @JustAWatcher73
      @JustAWatcher73 ปีที่แล้ว +23

      ഇയാൾ കേരളത്തിൽ ജനിച്ചു വളർന്നു ഒരു നഴ്സിനെ വിവാഹം കഴിച്ചു uk യിൽ എത്തിയ ആളാണ്.. പിന്നെന്താ മലയാളം പറഞ്ഞാൽ?

    • @abrahamdavid6038
      @abrahamdavid6038 ปีที่แล้ว

    • @ranjithmattankot2104
      @ranjithmattankot2104 ปีที่แล้ว +1

      sathyam❤

  • @soulsoul1110
    @soulsoul1110 ปีที่แล้ว +266

    കേരളത്തെ ഇത്രയും കാലം മാറി മാറി ഭരിച്ചവർ നമ്മുടെ യുവ തലമുറയെ ഈൗ അവസ്ഥയിൽ എത്തിച്ചു..നാട്ടിൽ നിന്നാൽ ഒരു പ്രതീക്ഷയും ഇല്ലാത്ത കുട്ടികൾ എന്തിനും തയ്യാറാവുന്നു

    • @goditrustinthee
      @goditrustinthee ปีที่แล้ว +17

      there is an India outside Kerala

    • @harisvpz8788
      @harisvpz8788 ปีที่แล้ว +14

      ഇന്ത്യയെ എന്നു പറയൂ

    • @shijasponnani6778
      @shijasponnani6778 ปีที่แล้ว +20

      കേരളം എത്രെയോ ഭേദം ..എറ്റവും കൂടുതൽ ആളുകള് വര്ഷങ്ങളായി പോകുന്നത് ഗുജറാത്ത് ഹരിയാന എന്നിവടങ്ങളിൽ നിന്നൊക്കെയാണ് ..

    • @shinybinu6154
      @shinybinu6154 ปีที่แล้ว +4

      ​@@shijasponnani6778satyam Delhi airport il chenna..hariyana,Punjab...teams anu muzhuvan..

    • @anuragns3157
      @anuragns3157 ปีที่แล้ว +10

      @@shijasponnani6778 south indiayil keralathil matrame lack of job ullu... Keralatile palalurm tamilnattilum, karnatkyilum ane work and study.

  • @manojjohnvarghese6602
    @manojjohnvarghese6602 ปีที่แล้ว +127

    കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... നമ്മുടെ govet എന്തൊക്കെ മാറ്റങ്ങൾ വരുത്തണം....അഭിമാനത്തോടെ നമ്മുടെ നാട്ടിൽ ജീവിക്കാൻ സര്ക്കാർ ചെയ്യേണ്ടത് എന്തെല്ലാം?????

    • @thonnikkadan
      @thonnikkadan ปีที่แล้ว

      ആരെങ്കിലും രക്ഷപ്പെട്ടാൽ അതിനുപിറകെ പോയി മൂഞ്ന്നവരെ ആര് രക്ഷിക്കാനാ

    • @abudhabicars3279
      @abudhabicars3279 ปีที่แล้ว +2

      Joli sadyathakal vardhippikkanam,

    • @KristinviBowmanhx
      @KristinviBowmanhx ปีที่แล้ว +2

      avanamar kopp undaakkum, ellathinum thammil vettiyum konnum okey poyal mathi allathe nalla pravarthikall onnum oruthannum illa

    • @ErFazil
      @ErFazil ปีที่แล้ว +1

      Private companies are not ready to pay good compensation.

  • @rafale7289
    @rafale7289 ปีที่แล้ว +712

    കേരളത്തിലെ യുവാക്കളുടെ പ്രശ്നങ്ങൾ ആരും മൈൻഡ് ചെയ്യുന്നില്ല.കേരളത്തിൽ മതേതരത്വം മാത്രം പറഞ്ഞാൽ മതി..

    • @Daveyvj36
      @Daveyvj36 ปีที่แล้ว +89

      എന്നാൽ ഇനി മുതൽ വർഗീയത പറയാം 😌

    • @bijuraveendran8996
      @bijuraveendran8996 ปีที่แล้ว +24

      രാഷ്ട്രീയക്കാരൻ ആണെന്ന് തോന്നുന്നു

    • @pouran227
      @pouran227 ปีที่แล้ว +32

      എന്ത് പൊട്ടത്തരം ആണ് പറയുന്നേ 😂😂....

    • @rafale7289
      @rafale7289 ปีที่แล้ว

      @@pouran227 🤣🤣 മതരാഷ്ട്രീയവും, മതേതരത്വ രാഷ്ട്രിയത്തിനും ഊന്നൽ കൊടുക്കുന്നതല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയെ നിങ്ങൾക്ക് കാണിച്ചു തരാമോ...

    • @congreess861
      @congreess861 ปีที่แล้ว +10

      Yuvakkalude prashnam theerthillenkilum venda, mathetaratwam parayathirunnal mathi alle

  • @debinjoseph7326
    @debinjoseph7326 ปีที่แล้ว +155

    ഇവിടെ ബിസിനസ് ചെയ്യണം എന്ന ആശയം അങ്ങു പറഞ്ഞപ്പോൾ തോന്നയത് ഇവിടുത്തെ നേതാക്കൻമാരെ വേണ്ടത്ര അറിയാത്തതു കൊണ്ടാണ്

    • @KristinviBowmanhx
      @KristinviBowmanhx ปีที่แล้ว +1

      CITU sindhabad 😏 appo kodiyum pokki verille koothikal ellam koode pinne enth business

    • @Jithin264
      @Jithin264 ปีที่แล้ว +3

      😂

    • @bigfootisreal.
      @bigfootisreal. ปีที่แล้ว +5

      നേതാക്കന്മാർ ചത്തോടുനിയിട്ടു ബിസിനെസ്സ് ചെയാണിരുന്നൽ നമ്മൾ എന്ന് ബിസിനസ് ചെയ്യും ഭായ്

    • @magnusvalentine4631
      @magnusvalentine4631 ปีที่แล้ว +2

      Ivide ennathu kondu kerala venda...there are other states.

    • @user-vm7jz7mp3f
      @user-vm7jz7mp3f ปีที่แล้ว +3

      MALAYAALI VANANGAL

  • @alenajith9488
    @alenajith9488 ปีที่แล้ว +37

    ഇവടെയും തൊഴിൽ ഇല്ല മാഷേ. ബിസിനസ്‌ പൊളിക്കാൻ സർക്കാർ ജീവനക്കാരും രാഷ്ട്രയകരും മത്സരം ആണ് 😂

    • @sandradixon4143
      @sandradixon4143 ปีที่แล้ว +1

      മറ്റൊരാൾ ഉയരുന്നതു കാണാൻ അവർക്ക് ഇഷ്ടല്ല..... അതാണ്‌ സത്യം

  • @roseed8816
    @roseed8816 ปีที่แล้ว +236

    Every nurse wife is behind successful European and American mallu husbands! We all definitely need to appreciate those wives who work hard day and night for their family. Some husbands don't do any work and just enjoy parties!

    • @ExpatUnionist
      @ExpatUnionist ปีที่แล้ว +15

      Not true in all cases...

    • @Traderking1990
      @Traderking1990 ปีที่แล้ว +8

      That's not true. We Mallu husbands also work for our family.

    • @joannkuriakose2301
      @joannkuriakose2301 ปีที่แล้ว +4

      Nursing & other field il ellam ai varan chance undu

    • @bibinkunjumon
      @bibinkunjumon ปีที่แล้ว +1

      Many might be.. not all..

    • @lijoabrahamjose
      @lijoabrahamjose ปีที่แล้ว +17

      Yea , this guy also boast about himself after reaching on his wife’s support and criticizing next gen kids😮 At the current scenario , if kids have direct option other than studies , definitely they would have opted it Mr.

  • @amalkrishna4648
    @amalkrishna4648 ปีที่แล้ว +29

    Some people run, Some people fight. Those who run will blame their country with negatives. Those who fight will excel. Happens everytime in every country. It is just about survival of the fittest.

  • @sabuantonythundil3887
    @sabuantonythundil3887 ปีที่แล้ว +15

    സംരഭം തുടങ്ങാൻ വേണ്ട സഹായം വേണ്ട ഉപദ്രവം ചെയ്യാതിരുന്നാൽ മതി യുവ തലമുറ ഇവിടെ നിൽക്കും കാരണം ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ ആണ് അത് ഉപയോഗിക്കാൻ പറ്റുന്ന സ്ഥിതി ഉണ്ടാകണം

  • @me-by7sd
    @me-by7sd ปีที่แล้ว +36

    Unlike the United States , other western countries, especially the UK, the problem for international students coming there is that most of the Universities do not keep any standardized tests to evaluate the students abilities. Along with this, agencies are making use of this situation. I would say the immigration system itself has lapsed. That's why students with zero ability are coming there, and universities are welcoming them just for the sake of funds. The other thing is that students can work anywhere for 20 hours. Here in the United States, students can only work on campus for 20 hours. But USA Universities make sure that the student has proper funds before issuing an immigration document, plus the admission process is harder than in any other country. USA Universities make sure that the student has the ability to pursue a master's in the USA with their standardized tests like the GRE, GMAT, etc., along with the required language tests. This is not the case in other countries.

    • @varghesemathew4840
      @varghesemathew4840 ปีที่แล้ว +3

      You are right. Most of the universities just need good marks in english in +2. No need of ielts

    • @annshyno8489
      @annshyno8489 ปีที่แล้ว

      True

    • @kuttanadanvlogan7984
      @kuttanadanvlogan7984 ปีที่แล้ว +1

      I work in an agency...we do the orientation and proper conselling about the education system abroad,but to my dismay we get very negative comments and rude behavior from students and parents.They don't want to believe the abroad education system is more advance and researched oriented ,student have to do a lot of self study.He/ she need to work hard to excel in earning a degree.
      But they just want to know about how many hours they can work...how many years stay back they get...what is our service charge..
      So who is the culprit....whom to blame....

    • @issacalbertp
      @issacalbertp 11 หลายเดือนก่อน

      Good universities make use of several screening methods. You can't easily get into a top ranking university without an excellent SoP.

    • @lj4nb
      @lj4nb 11 หลายเดือนก่อน

      ​@@kuttanadanvlogan7984what is the name of the company?

  • @anaghakt4114
    @anaghakt4114 ปีที่แล้ว +128

    Cambridge Deputy mayor ആവുന്ന ആദ്യ ഏഷ്യക്കാരൻ... ❤

    • @arunbabu826
      @arunbabu826 ปีที่แล้ว +3

    • @sambathsambathfin1276
      @sambathsambathfin1276 ปีที่แล้ว +2

      Main person in British is Indian.

    • @antonyjose5025
      @antonyjose5025 11 หลายเดือนก่อน +3

      ​@@sambathsambathfin1276i think you are talking about the pm of uk but actually he is a uk citizen his grandfathers were of indian origin

  • @issacalbertp
    @issacalbertp 11 หลายเดือนก่อน +19

    My wife and myself have managed to get to jobs in our engineering fields. She is now a power systems engineer in an MNC and I am a Design Engineer in the same company we came in as student and dependent. But I have seen many struggling to land in a job too

    • @kirank4782
      @kirank4782 11 หลายเดือนก่อน

      please share your contact

    • @mdmoruzz
      @mdmoruzz 11 หลายเดือนก่อน

      🙂😍

    • @mohamedbashir1270
      @mohamedbashir1270 11 หลายเดือนก่อน +1

      You are one in thousand, it is not easy to settle all who comes here!

    • @febinsebastian7668
      @febinsebastian7668 11 หลายเดือนก่อน

      Iyalu valya arikkomban...

    • @tomshaji
      @tomshaji 11 หลายเดือนก่อน

      Which course and University bro?

  • @Canmallu
    @Canmallu 11 หลายเดือนก่อน +4

    As a Canadian..You have said 100 percent right thing..

  • @nchl5340
    @nchl5340 ปีที่แล้ว +7

    Sathyamaanu. Njaan 30-am vayassil PR visa eduthittaanu Canadayil vannathu. Ivdethe studentsinte avastha ingeru parayunna pole thanne aanu. 18-25 age ulla students class attend cheyyunnu, 20 hours legally work cheyyunnu, 20 hours illegally work cheyyunnu. Urakkamilla, bhakshanamilla.... eppalum stressum tensionum. Ente Toronto housemates 2 varsham aayi vannittu Niagra polum kandittilla.

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 ปีที่แล้ว +28

    കടലിന് ആഴം ഉണ്ട് എന്ന് പറയുന്നതിൽ കാര്യം ഉണ്ട് പക്ഷെ എടുത്തു ചാടി ജീവൻ പോയവർ ധാരാളം ഉണ്ടാകാം എന്നാൽ പൊങ്ങി വന്നാൽ കൈയിൽ മുത്ത് ഉണ്ടായിരിക്കും

  • @iqbalchalakkal2121
    @iqbalchalakkal2121 ปีที่แล้ว +41

    വളെരെ സത്യസന്ധനും, തലക്കനം ഒട്ടും ഇല്ലാത്ത വ്യക്തി. താങ്കൾക്ക് കൂടുതൽ വിജയങ്ങൾ നേരുന്നു..

  • @ligibabu7365
    @ligibabu7365 ปีที่แล้ว +216

    കേരളത്തിൽ ലോൺ എടുത്തു ബിസിനസ്‌ ചെയ്യാൻ ഇവിടുത്തെ ഭരണക്കാർ അനുവദിക്കില്ല അതുകൊണ്ടാണല്ലോ ഈ കുട്ടികൾ മുഴുവൻ ജീവിതം നോക്കി നാടുവിട്ടു പോകുന്നത്..

    • @Gamingwithjaizz
      @Gamingwithjaizz ปีที่แล้ว +31

      എന്നിട്ട് ഇവർ യൂറോപ്പിൽ എത്തിയിട്ട് ബിസിനസ്‌ അല്ലല്ലോ ചെയുന്നത്.

    • @KristinviBowmanhx
      @KristinviBowmanhx ปีที่แล้ว +5

      @@Gamingwithjaizz avide jeevikan engillum oru chelillavu kandethunille ?? nattilathe polle varavine kaallum chillav allelo

    • @johnykuttypc7850
      @johnykuttypc7850 ปีที่แล้ว +1

      Man of simplicity 👌

    • @akiltn6698
      @akiltn6698 ปีที่แล้ว +1

      ​@@Gamingwithjaizzഅവിടെ settle ആയാൽ ഇവിടെ കേരളത്തിൽ കമ്മ്യൂണിസം മറികടന്ന് ലക്കിന് നഷ്ടമില്ലാതെ business ചെയ്ത് കിട്ടുന്നതിന്റെ പല മടങ്ങ് അവിടെ കിട്ടും. ഇവിടെ ചെയ്യുന്ന നൂലാമാല ഇല്ല.

    • @tomshaji
      @tomshaji ปีที่แล้ว

      ​@@Gamingwithjaizznatil ninit onum nadkunilalo

  • @jibinrajmoochikkoottathilb311
    @jibinrajmoochikkoottathilb311 ปีที่แล้ว +69

    Loan എടുത്തു UK എന്നല്ല.. Loan എടുത്തു "പഠിക്കാനേ പാടില്ല " എന്നാണ് എന്റെ ഒരു ഇതു..

  • @Little-day-baby-care
    @Little-day-baby-care ปีที่แล้ว +1

    Well said

  • @harishur.k5419
    @harishur.k5419 ปีที่แล้ว +51

    ഇത് മറുനാടൻ മലയാളി നേരത്തെ പറഞ്ഞതാ അന്ന് എല്ലാവരും അത് മഞ്ഞ പത്രം എന്ന് പറഞ്ഞ് കളിയാക്കി. അതിനെതിരെ ഒരുപാട് പേർ യൂട്യൂബിൽ വിഡിയോ ചെയ്തു.

    • @harisvpz8788
      @harisvpz8788 ปีที่แล้ว +1

      മറുനാടൻ മലയാളി ഒരു കണ്ടന്റും കിട്ടാത്ത അവസരം വന്നപ്പോൾ നുണ കഥകൾ മാത്രം ഉണ്ടാക്കാൻ തുടങ്ങി .അതാണ് അതിനെ എതിർക്കാൻ കാരണം

    • @babumon656
      @babumon656 ปีที่แล้ว

      സത്യം നേരത്തെ അറിയാൻ മറുനാടൻ മലയാളി

    • @safarullapsafar2919
      @safarullapsafar2919 ปีที่แล้ว

      Addeham avide jeevichaalan

  • @thysu2288
    @thysu2288 ปีที่แล้ว +4

    My meals have been cut down to save pounds... Even slept on a couch for weeks bcz of room crises. Had enough life lessons from UK student life. Course kazhinjal care home visa athanu avide nadakkunnee... No one bothers to get into a reputed job, kittillaaa athu tanne unless u got medical or IT background.

  • @ebyputhuparambil
    @ebyputhuparambil ปีที่แล้ว +1

    Personally njn evidey padipikunea oralane njn degree course ahne padikuneaa ale parayuna karyagal thetee ahne njn parayunillaa but sadharnakarkee verea maragam ella varumbol correct ayite ale vzhie varuka accomadation jolie ke ningalea sahayikan pattuna alea kande ethukaa vanne student period loan polea ulla karyagal alea kadam onm theeriche kodukan shremikathey erikuka angnea kurache karyganal cheythal ningalke pidiche nilkan pattummm . shremikathey vtl erunnall onmm pattilaa

  • @user-wm3ro8ms9l
    @user-wm3ro8ms9l ปีที่แล้ว +7

    ഇദ്ദേഹം പറയുന്നത് റിയല്‍ ആയ കാര്യം ആയിരിക്കും ,പക്ഷേ പോകുന്നവര്‍ ചിന്തിക്കേണ്ടത് ആദ്യം അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ആയിരിക്കണം അത് ശരിയായി മനസ്സിലാക്കുകയും നിശ്ചയദാര്‍ധ്യത്തോടെ പ്രതിസന്ധികളില്‍ മുന്നോട്ടു പോകാന്‍ തയ്യാര്‍ ആകുകയും ചെയ്യുമ്പോള്‍ നാം മനസ്സില്‍ കണ്ടതിനേക്കാള്‍ വലിയ തടസ്സങ്ങള്‍ വന്നേക്കാം അതെല്ലാം( ചെറിയ പ്രായത്തില്‍ നേരിടാന്‍ കഴിവുള്ളവര്‍ ഇന്നത്തെ കാലത്ത് കുറവ് ആണ് )നേരിടാന്‍ കഴിയും എങ്കില്‍ വിജയത്തില്‍ എത്താം ഏതു ജോലിയും ചെയ്യേണ്ടി വരും അതിനു പലരും തയ്യാര്‍ ആകും പക്ഷേ അത് തന്‍റെ ലക്ഷ്യത്തിനു വേണ്ടി സന്തോഷമായി ചെയ്യാന്‍ കഴിയണം അല്ലെങ്കില്‍ അത് ട്രോമ അവസ്ഥയെ പെരുപ്പിക്കും .ഇങ്ങനെ പോകുന്നവര്‍ ഒരു കാരണവശാലും മയക്കുമരുന്ന് ഉപയോഗിക്കുവാന്‍ ഇടയാകരുത്

  • @user-gw4zg1qm8m
    @user-gw4zg1qm8m 11 หลายเดือนก่อน +17

    I don't understand why none of us are addressing the obvious issue in our state and our Country.
    The biggest problem we are facing is overpopulation. We're a small country yet we are first in terms of population.
    The number of children a couple should be limited to two at max. This should've been done a long time ago.

    • @JIn-cy2gv
      @JIn-cy2gv 11 หลายเดือนก่อน +1

      Dude just look, the old age slab is increasing,it will adversely affect

    • @jibinjames1749
      @jibinjames1749 11 หลายเดือนก่อน +2

      Over population onum issue alla. Population density is bigger at singapore and look at them

    • @itn0687
      @itn0687 10 หลายเดือนก่อน +1

      Overpopulation is not an issue, if u see in india currently growth rate has declined drastically.... in coming years the economy will suffer more due to less working population

    • @alwinsaji4107
      @alwinsaji4107 6 หลายเดือนก่อน

      Population is not the problem of India
      Look at China
      Same population as us

  • @nahsinnixan
    @nahsinnixan ปีที่แล้ว +152

    I came as a PR to Australia. After lot of struggles working in jobs from cleaning and whatnot I was mentally ready to accept the fact that say goodbye to my dream job. Then things turned out. Took years to find the job in Bridgestone now. Ok. Something close to mechanical. I fit tyres with wheel alignment including trucks. Like the Mayor said luckily I didn't come as a student. I was safe being a PR. Just job hunting. Struggle was limited supply of cash to survive. No clue whstsoever and what to ecpect.

    • @prasadvalappil6094
      @prasadvalappil6094 ปีที่แล้ว +7

      If you like to work as a bus driver or truck driver then there are plenty of jobs in Australia. Good pay and enough overtime hours..

    • @atheist-cj4qd
      @atheist-cj4qd ปีที่แล้ว +1

      ​@@prasadvalappil6094i'm currently studying US CMA . Does autralia has job oppetunities for cma . Can we make enough savings there by working .

    • @prasadvalappil6094
      @prasadvalappil6094 ปีที่แล้ว +5

      @@atheist-cj4qd US CMA is valid in Australia but I don't know much about the job prospect. Australia is a good country to settle and raise your family 👍

    • @atheist-cj4qd
      @atheist-cj4qd ปีที่แล้ว

      @@prasadvalappil6094 can i make a good savings there . I heard that making savings there is quite difficult there . Can you explains sir .

    • @nahsinnixan
      @nahsinnixan ปีที่แล้ว +4

      @@atheist-cj4qd Making savings is possible. But you have to work may be a second job. Highly taxed. I pay around 21% of tax. If you work overtime the tax bracket changes. Rent is high. As per your CMA it works only in private sector and the Australia does have re evaluation process of certificates. Then it's not the certificates. Australian experience. Australian dollar is not stable in terms of currency exchange. So Australians choose South East Asian countries for holidays. That should give an idea. Inflation is getting high. If you like the idea of savings middle east is the best. If you like the lifestyle and raise family Australia is the answer. Savings cannot be guaranteed. No jobs are safe. So tread carefully.

  • @josephjomy8375
    @josephjomy8375 ปีที่แล้ว +2

    Very insightful

  • @Abhinirose
    @Abhinirose ปีที่แล้ว +2

    What the respected personality told is right. But let's have another version of thinking. Why do Keralites escape to some other countries? Not only US or UK. Many of the people are ready to migrate to some other countries mainly because of two reasons. Though educated ill mannered society and people, outdated system of judiciary, unemployment and low payment scale. Other countries, Especially Middle East countries are so secure and safe to venture out. Britain faces the aforesaid crisis because of large number of migrants from India. Let's venture out with some other countries.

  • @Vpvlogss
    @Vpvlogss ปีที่แล้ว +3

    Ivide joli illa undelum oru multicompanyl kitunna maximum vethanam 20 k anu athu kond engne jeevikum natil veedu paniyanel 50 kollam kadam theerkanam

  • @Shibinbasheer007
    @Shibinbasheer007 ปีที่แล้ว +2

    🔥👍

  • @pramodm6332
    @pramodm6332 ปีที่แล้ว +2

    Great man congrats 🎉

  • @kaffir653
    @kaffir653 ปีที่แล้ว +1

    As he said with loan and expense to studying in London, I don't know its worth to our future. If you are coming like study and survive with your partner then its okay. One can take visa and live here. But now situations changed. No dependent can come. So its very difficult to survive without supporting money..

  • @saiiiiiii3
    @saiiiiiii3 ปีที่แล้ว +3

    Ha ivde keralathilum ith thanne alle avastha?pinne entha.The monthly expenses are beyond monthly salary.

  • @rajeshx1983
    @rajeshx1983 ปีที่แล้ว +112

    He is absolutely right. I am working in UK. I did my education in India and got job offer here so i don't have any liability of loan repayment etc. Even though I am working here for more than 5 years but still could not save much money because of inflation so imagine for those students studying in UK its really hell. Think twice before you act that's my advice.
    Better complete your education in india and get job offer in abroad. Don't take education loan for abroad studies it's a huge risk.

    • @aravindmuralidharan5854
      @aravindmuralidharan5854 ปีที่แล้ว

      Can you please say about your Job?

    • @muhammedrikasrikas3638
      @muhammedrikasrikas3638 ปีที่แล้ว +1

      Pg ke purathupoyalo enne alojanayunde. Njn middile class familyile ninnane. Loan okke eduthe poyal adhe thiriche adakan pattumo part time job vech.

    • @rajeshx1983
      @rajeshx1983 ปีที่แล้ว

      @@aravindmuralidharan5854 research engineer

    • @rajeshx1983
      @rajeshx1983 ปีที่แล้ว +3

      @muhammedrikasrikas3638 it's a risky but if you are confident then try. Best option is finish masters in india especially in TN then get job offer in UK.

    • @anonymous-wp1pd
      @anonymous-wp1pd ปีที่แล้ว

      Njaan 1 year engineering top up course cheyyaan plan cheyyunnundu. Loan eduthaanu pokunne adakkaan pattumo ? 1 year course aanu

  • @lathans907
    @lathans907 11 หลายเดือนก่อน

    Ethra sathya santhamayi Sir karaiaghal parayunnu ,Thank you Sir ,pranamam.

  • @Ammu73055
    @Ammu73055 11 หลายเดือนก่อน +2

    Hi! He is so right! I came here as a student in 2021 and luckily got a job and work visa. But I am seeing a lot of my friends struggling to get a job here. I highly suggest people to think twice before coming to the UK.

    • @Musa-bmbr
      @Musa-bmbr 11 หลายเดือนก่อน

      ഏത് ഫീൽഡാണ് ?

  • @curiouspantrea
    @curiouspantrea ปีที่แล้ว +9

    13:42 I hope our future and current politicians understand and act accordingly.

  • @jestinjacob318
    @jestinjacob318 ปีที่แล้ว +8

    Annan nice ayitt nurseneyum ketti UK poi settled ayi. Ennit vere arum veranda en. Nale pole job market analysis cheyth course eduth padiku, joli orapp ayittum kittum. Nursing mathrem ala UKil olla opportunity.

    • @aspirant335
      @aspirant335 ปีที่แล้ว +3

      Pulli Cambridge University mayoraa.bharyaye ketti poya alalla.ayal ulla karyam paranju.venel sweekaricho,illel poyko

    • @bestinantony007
      @bestinantony007 ปีที่แล้ว +1

      Cambridge city ude mayor alle. Just like an elected member. Similar to MLA here. Atine vellya educationo skill oo onnum venda. Aalkar vote cheytal mati

    • @sushanthsuresh2590
      @sushanthsuresh2590 ปีที่แล้ว

      @@aspirant335 pulli swayam interview IL paranju. Nurse Baryede balathilanu pulli London IL ethiyathennu

  • @prajeeshkumar3665
    @prajeeshkumar3665 ปีที่แล้ว +1

    Great man❤

  • @MixmediaVlogs
    @MixmediaVlogs 11 หลายเดือนก่อน

    Very informative
    Thank you sir

  • @samsonrajan8363
    @samsonrajan8363 ปีที่แล้ว +16

    Thank u sir. Let the public understand the deceit behind paid news reports .❤

  • @CHRIZ683
    @CHRIZ683 ปีที่แล้ว +30

    Carehome എന്തേലും ഒരു base പഠിച്ചിട്ടു പോയാൽ ഉപകാരം ആണ്, പഠിക്കാൻ ഇനി പോകാതിരിക്കുന്നതാണ് nallathu😂

  • @josephajoseph9535
    @josephajoseph9535 ปีที่แล้ว +1

    Ground Reality!!

  • @jacobthomas7409
    @jacobthomas7409 11 หลายเดือนก่อน

    Sir your talk was informative

  • @ranjithrkp8114
    @ranjithrkp8114 ปีที่แล้ว +9

    വായ്പ എടുത്ത് ബിസിനസ്‌ ചെയ്യുക. Noted the point. How clearly explains everything

    • @shyamaretnakumar5868
      @shyamaretnakumar5868 ปีที่แล้ว +5

      ഉവ്വ പിറ്റേന്നു കോടി കുത്തും

    • @ranjithrkp8114
      @ranjithrkp8114 ปีที่แล้ว

      @@shyamaretnakumar5868 😆

    • @sharathp1763
      @sharathp1763 ปีที่แล้ว

      ​@@shyamaretnakumar5868 നെഗറ്റീവ് adichal athine time undavu

  • @abhaabhirami4278
    @abhaabhirami4278 ปีที่แล้ว +12

    വായ്പ എടുക്കാതെ വരാൻ ഉള്ള ക്യാഷ് ഉണ്ടേൽ അങ്ങോട്ട് വരുമോ 😪

  • @samjacob6686
    @samjacob6686 ปีที่แล้ว

    I salute you sir

  • @brijithsiberson3395
    @brijithsiberson3395 ปีที่แล้ว +4

    Fact: simple ……
    Out of 100… at most 25 will survive … rest will compromise what they said don’t want to compromise in India.

  • @SFORSANDEEP
    @SFORSANDEEP ปีที่แล้ว +77

    I am a software professional in London and I know what is happening here, esply with the students.. They are struggling beyond some level or beyond imagination. Honestly dont feel bad, please dont be stupid coming here for education expecting this is heaven.. its actually the opposite.

    • @gokulkrishna4011
      @gokulkrishna4011 ปีที่แล้ว +5

      This struggle will help them in future

    • @SFORSANDEEP
      @SFORSANDEEP ปีที่แล้ว +2

      ​@@gokulkrishna4011oh.. Ok.. Thats great then👍

    • @filosvjohn
      @filosvjohn ปีที่แล้ว +2

      One question brother.
      If you are getting a job in uk in IT sector - what is a decent salary to negotiate with ? (considering all the price hikes going on in UK)

    • @SFORSANDEEP
      @SFORSANDEEP ปีที่แล้ว +2

      @@filosvjohn Depends on the techstack.. then experience.. Again experience second doesnt mean experience not matters.. but if you got a terrific techstack, you can decide the price tag as you wish..

    • @filosvjohn
      @filosvjohn ปีที่แล้ว

      @@SFORSANDEEP
      Thanks for the input brother. 😇

  • @vilangilathujoykutty4332
    @vilangilathujoykutty4332 ปีที่แล้ว +1

    What he is saying is Truth,

  • @vinodv7940
    @vinodv7940 ปีที่แล้ว +1

    ❤❤❤❤❤❤

  • @rananrachary
    @rananrachary ปีที่แล้ว +37

    Thani malayali annu.Salute the natural and realistic person.

  • @kannanrajeev368
    @kannanrajeev368 ปีที่แล้ว +4

    Nurse ഭാര്യേടെ ചിലവിൽ പോയിട്ട് ആണ് ഈ dialogue അടിക്കുന്നത് mayer sir.
    പാവപ്പെട്ടവന് പെണ്ണ് കിട്ടണെങ്കിൽ ജോലി വേണം 😤

  • @roshanpianostreams6557
    @roshanpianostreams6557 11 หลายเดือนก่อน +1

    Quality content

  • @deenammamichael2709
    @deenammamichael2709 ปีที่แล้ว

    Congratulations on your comments 👏👏

  • @sahadmp323
    @sahadmp323 ปีที่แล้ว +6

    He said the fact 😮

  • @georgejacob2559
    @georgejacob2559 ปีที่แล้ว +23

    Foreign Universities encourage our students to study there in large numbers because the faculty members Survival depends on them.
    My humble request is you complete your education in India by getting admission into good colleges. There are many courses like engineering, MBA, Chartered Accountancy, LLB, Nursing, MBBS, IIT etc. To get admission in these courses one has to get through Competitive Examination. This can be achieved by taking coaching in reputed Coaching Centres along with lot of hard work. Do not waste your Parents hard earned money by taking loans from bank any selling property.
    Now-a-days you can get a good job in India if you are competitive enough. Don't fall for the advertisements you see around you. So only hard work can bring smile on your face and nothing else.

    • @rtgtechyin4326
      @rtgtechyin4326 ปีที่แล้ว +2

      It is absolutely correct

    • @jisartjolly714
      @jisartjolly714 ปีที่แล้ว +2

      I'm a student who worked for getting for mba or pgdm in indian colleges. As the ranking goes up, we are needed to pay more fees to University. An IIM A admission costs more than 30klakhs

    • @TJ-or2fh
      @TJ-or2fh ปีที่แล้ว +4

      Now on days, well studied student’s are not going abroad. 90% of them are average student.

    • @Human_bein
      @Human_bein ปีที่แล้ว +1

      Average students also wanna live here dear. And most of the students are coming under this category of "average"

    • @hereandnow840
      @hereandnow840 ปีที่แล้ว +1

      @@jisartjolly714 IIMA gives you assured returns as well !

  • @drnadishaj606
    @drnadishaj606 ปีที่แล้ว

    Congrats sir 👏

  • @shabinas140
    @shabinas140 ปีที่แล้ว

    💯👍🏻

  • @UshaRNair-qd6kf
    @UshaRNair-qd6kf ปีที่แล้ว +109

    സത്യം ആണ് പറഞ്ഞത്. പഠിക്കാൻ പോയാൽ റെന്റ് നു പോലും തികയുകയില്ല.

    • @salessales6287
      @salessales6287 ปีที่แล้ว +17

      എല്ലാരും ഇവിടെ വന്നു പ്രസംഗിക്കുന്ന അച്ചായനെപ്പോലെ ഒരു നഴ്സിനെ കെട്ടി ഒരു സാരി വിസ ഒപ്പിച്ചു UK പോയി PR ആയിക്കഴിയുമ്പോൾ പഠിക്കാൻ പോകു.
      സേഫ് ആയി ജീവിക്കൂ.

    • @lp6015
      @lp6015 ปีที่แล้ว

      ​​@@salessales6287sari visayil full time job cheyam not as student no loan but students visa full loan and part time job, so which visa is good?? Sari visa or student visa??sari visa is just temporary visa once getting full time job he is independent not depending on saree😅

    • @ambudubasil1451
      @ambudubasil1451 ปีที่แล้ว +26

      ​@@salessales6287Apo husband nte visa ne enthu parayum നിക്കർ visa എന്നോ?

    • @lijomonne9894
      @lijomonne9894 ปีที่แล้ว +12

      @@salessales6287 ee chintha ulla than oke uk poyit nth karyam avide oke purogamicha alkar aanu

  • @powerlearn664
    @powerlearn664 ปีที่แล้ว +7

    skill ullavarkk india thanne aan best option.... konacha politics um communal warum ozhichu nirthiyal india best aan... ath manasilakkathe keralam vidunnath verum show aanenne parayan okku....

  • @pkrajan1519
    @pkrajan1519 11 หลายเดือนก่อน

    Thanks

  • @bobby_brown3
    @bobby_brown3 ปีที่แล้ว +2

    Skill and language indel evedya anelum kittum pine enjoyment anel vere parupadi nokiko student visa il anel lot of struggles would be there. Be ready to face it if you can overcome that then you'd surely be able to succeed. Note that lot of stress will be there for some depression vere akam but face cheyan patuvanel keri po.

    • @bobby_brown3
      @bobby_brown3 ปีที่แล้ว

      @@KK-wc9wi curriculum tough enu parayan patila it's moderate. If you know the language consider it more effective. Struggles as it means to the part time jobs pine studies Elam koode manage Cheyan it's hard, cooking, doing the laundry pine work okay akumbo it'd be tough. Kurach struggles oke first naturally kanum. Homesickness pine chilarku food Sheri Avila angane oke. Don't expect Europe ane Elam easy ane enu. It's not struggles evede anelum kanum. Pine only difference avide struggle cheytha athin ile remuneration kittum natil pole ala cheyune joliku correct salary indakum

  • @teashopnews
    @teashopnews ปีที่แล้ว +38

    Dear youngsters work hard here in India for 1 year, come out from your comforts(caring, sleep, dress, stay, love, food).. spend at least 12 hours for setting up your life..I am sure you will see the changes👍

    • @rejinsam9809
      @rejinsam9809 ปีที่แล้ว +1

      🔥🔥

    • @777shameem
      @777shameem ปีที่แล้ว +1

      Chetan evadayaaa

    • @teashopnews
      @teashopnews ปีที่แล้ว +2

      @@777shameem ? Bangalore

    • @KristinviBowmanhx
      @KristinviBowmanhx ปีที่แล้ว +2

      but the sad truth is in india the expenses is double than our incomes

    • @sheelar8104
      @sheelar8104 ปีที่แล้ว

      Correct

  • @bennycorreya4468
    @bennycorreya4468 ปีที่แล้ว +22

    അപ്പോൾ ശെരിക്കും പറഞ്ഞാൽ കേരളത്തിലെ ബംഗാളി പോലെ ആയി മലയാളി

  • @rishikeshmenon2380
    @rishikeshmenon2380 ปีที่แล้ว

    very nice person

  • @gemgeorge1012
    @gemgeorge1012 ปีที่แล้ว

    Chettan kerathil evedeya joli cheyyunne????

  • @Jjiikkaa
    @Jjiikkaa ปีที่แล้ว +9

    Rishi sunak British citizen anu😂😂 seat belt ഇടാഞ്ഞതിന്റെ fine അടച്ച തേ ഉള്ളൂ.

  • @ganesanpaarol7924
    @ganesanpaarol7924 ปีที่แล้ว +38

    പുതിയ തലമുറയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു ഒട്ടുമിക്കവരും നാടുവിടാൻ ശ്രമിക്കുന്നു

    • @gokulkrishna4011
      @gokulkrishna4011 ปีที่แล้ว +4

      Nenju viriche nine hope indakanam . Whatever it takes . For that one must possess changurappe

    • @CHRIZ683
      @CHRIZ683 ปีที่แล้ว +5

      ഒന്നും തന്നെ കേരളത്തിൽ ചെയ്യാൻ പറ്റില്ല 😂party ഉള്ളതുകൊണ്ട് പുതിയ തലമുറ വളരാൻ സമ്മതിക്കില്ല കൊറേ lobbys ഉണ്ട് അവർ ആരെയും വളർത്തില്ല 😂 mainly religious things ഇതിൽ ഉണ്ട്

    • @goditrustinthee
      @goditrustinthee ปีที่แล้ว +2

      there is an India outside kerala

    • @jeenp1655
      @jeenp1655 ปีที่แล้ว

      At last thirichu varanam ennanu sir agrahikkunnath, please note that point...

    • @KristinviBowmanhx
      @KristinviBowmanhx ปีที่แล้ว

      @@gokulkrishna4011 nenchum virichonnd ninnal mathi baaki ellam kadam keri mudinjollum😂😂😂

  • @focuskerala2022
    @focuskerala2022 ปีที่แล้ว +40

    I am a UK resident with work visa and I think I could relate to most of the things he says. I personally know a couple of students who surivive on charity food banks and support from friends groups even after completing their education. They are indeed staying with family and kids , but still struggling to meet ends. But that doesn't means everyone ends up like that.
    If someone ask me is it worth migrating? My answer would be yes / no depending on your circumstances and how you see your future.
    Anyway i know a lot of mallu couples in UK planning ahed to take early retirement and settle back in Kerala like this guy ( even though he is a mayor )

    • @muhammedshabil1213
      @muhammedshabil1213 ปีที่แล้ว

      I was looking to apply for a PhD program in Keele uni. They will provide scholarships of 18500 pounds per year. But 11500 will go for fees per year. Is it possible to survive with 6000-7000 pounds per year?.

    • @focuskerala2022
      @focuskerala2022 ปีที่แล้ว

      @muhammedshabil1213 Na but it may cover your housing expenses if you are statying alone

    • @rajeshx1983
      @rajeshx1983 ปีที่แล้ว

      ​@@muhammedshabil1213 not enough. Definitely you have to do part time job to meet other expenses.

    • @manyfacedgod7987
      @manyfacedgod7987 11 หลายเดือนก่อน

      @@muhammedshabil12136-7k will be realy tough

  • @Brucelez
    @Brucelez ปีที่แล้ว +17

    ഇവിടുന്ന് പഠിക്ക് കുട്ടികളെ.. ജോബ് വിസ ക്ക് പോ എവിടേക്ക് എന്ന് വെച്ചാൽ

    • @josephaugustine4876
      @josephaugustine4876 ปีที่แล้ว +5

      അങ്ങനെ ഒരു option ഇല്ല എന്നു തന്നെ പറയാം.

  • @snvlog2
    @snvlog2 ปีที่แล้ว +11

    എന്റെ ഫ്രണ്ടിന്റ മക്കൾ പഠിക്കാൻ പോയി 30ലക്ഷം കടം വാങ്ങി

    • @prasad1799
      @prasad1799 ปีที่แล้ว

      Moonchi

    • @rmlck9413
      @rmlck9413 ปีที่แล้ว

      സായിപ്പിന്റെ അപ്പി വാരി തുടങ്ങിയോ?

    • @user-kn4nt3sj9i
      @user-kn4nt3sj9i ปีที่แล้ว +1

      ennit enth undai?

  • @Rishal2266
    @Rishal2266 10 หลายเดือนก่อน

    I think This is very useful information at this time

  • @cilivian7194
    @cilivian7194 ปีที่แล้ว

    Nalla qstns

  • @tijojoseph2711
    @tijojoseph2711 ปีที่แล้ว +33

    എല്ലാവർക്കും പാവാട വിസ കിട്ടണം ഇല്ലല്ലോ ചേട്ടാ
    ഞാനും ലോൺ എടുത്ത് ഇവിടെ വന്നത തരക്കേടില്ലാതെ ജീവിച്ചു പോകുന്നു

    • @chankbrothers
      @chankbrothers ปีที่แล้ว +11

      തനിക്കു കിട്ടാത്ത കൊണ്ടാണോ...വിസ യുടേ പേര് മാറ്റിയത്

    • @tijojoseph2711
      @tijojoseph2711 ปีที่แล้ว +5

      നിനക്ക്‌ നോകാൻ നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

    • @user-kn4nt3sj9i
      @user-kn4nt3sj9i ปีที่แล้ว +18

      ee tone il ulla varthamanam vechu ninak pavada visa alla penn polum kitiyilenkilum alfuthapedanilla 🤣🤣

    • @tijojoseph2711
      @tijojoseph2711 ปีที่แล้ว

      @@user-kn4nt3sj9i ഡാ പെണ്ണ് കെട്ടിയാൽ മാത്രമേ ജീവിതം ഉള്ളോ കോഞ്ഞാണ്ട പോയി നീ പാടയുടെ വള്ളി ഇട്ട് കൊടുക്ക് ഇവിടെ സമയം കളയണ്ട

    • @anjalis3096
      @anjalis3096 ปีที่แล้ว

      Athinte ahankarathil ano ee samsaram.

  • @vaishakpr.
    @vaishakpr. ปีที่แล้ว +7

    Youth is not seeing a future for them in Kerala.
    That's the core reason for this desperate fleeing.

  • @nitzone5842
    @nitzone5842 ปีที่แล้ว +77

    ഏത് ഇന്ത്യക്കാരൻ വന്നാലും പണി തരുന്നത് ഇന്ത്യക്കാരന് തന്നെയാണ്.

    • @JyotishJohn-wz9uw
      @JyotishJohn-wz9uw ปีที่แล้ว +2

      മലയാളിക്ക് ഒരു കുഴപ്പം ഉണ്ട് എവിടേലും ചെന്ന് ഒരു ജോലി കിട്ടിയ കൂടെ ഉള്ളവനെ പാര വേക്കും

    • @harikrishnanps8938
      @harikrishnanps8938 ปีที่แล้ว +2

      Yes

    • @arunskanthan
      @arunskanthan 11 หลายเดือนก่อน +2

      സത്യം

  • @bapho_kid
    @bapho_kid ปีที่แล้ว +8

    I live in usa and I know least 5 students who completed the study and was forced to leave coz they didnt got a job
    .. the market is not open for buisness administrators or any other useless arts courses. Even people completing/ enrolled for Masters in Statistics, Mathematics or Chemistry are struggling real hard to find an internship. So if you dont have big chunk of money then please dont bother else do the homework..and come on its the bitter truth..
    p.s not married not here on "pavada visa"..

  • @asishSimon
    @asishSimon ปีที่แล้ว +21

    ഈ നാട്ടിൽ ജോലിക്ക് വല്ല വകുപ്പും ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു

    • @muhammedshafeeq3241
      @muhammedshafeeq3241 ปีที่แล้ว +5

      padichh skill undel job ind 😂 padikan kazhiyatavar aahn engana kona paranj erikunnatg😂

    • @asishSimon
      @asishSimon ปีที่แล้ว +1

      @@muhammedshafeeq3241 പഠിക്കാൻ കഴിവില്ലാത്തവർക്ക് വിദേശത്തു ലക്ഷങ്ങൾ കിട്ടുന്നത് എങ്ങനെ ആണ്

    • @Bandiperaanthan
      @Bandiperaanthan 11 หลายเดือนก่อน

      ​​@@muhammedshafeeq3241tgengayaanu pharmict degree kayinjittu ivde kodukunna shambalam thuchamaaya pisa koolipanikkaaarkku athulum kooduthal unde glfilum europilumokke doctrs kayinjaal ettavumnkooduthal shambalamulla meghalayaanu

  • @faijoy63
    @faijoy63 ปีที่แล้ว +5

    Don't think he was exactly right..in every where their is a hope

  • @veindia1619
    @veindia1619 ปีที่แล้ว

    True

  • @ranjithmattankot2104
    @ranjithmattankot2104 ปีที่แล้ว

  • @shedairies292
    @shedairies292 ปีที่แล้ว +33

    സൂക്ഷിച്ച് പോവണം.......
    25L loan എടുത്ത് എൻ്റെ കൂട്ടുകാരി uk പോയി. കോഴ്സ് കഴിഞ്ഞ് അവൾക് PSW കിട്ടിയില്ല..... ഇപ്പൊൾ നാട്ടിലേക്ക് തിരിച്ചു വന്നു.. ലോൺ ഇതുവരെ അടച്ചിരികുന്നത് 3.5L മാത്രം..... ലീഗൽ ആയും കുറച്ച് ഇല്ലീഗൽ ആയി വർക്ക് ചെയ്തിട്ട് പോലും...... നല്ല University തിരഞ്ഞെടുക്കുക. ജോലി ഉറപ്പ് വരുത്തുക

    • @neeraj4881
      @neeraj4881 ปีที่แล้ว +1

      Eeth course aanu

    • @hannajose2484
      @hannajose2484 ปีที่แล้ว +1

      What happened with her PSW?

    • @shedairies292
      @shedairies292 ปีที่แล้ว

      @@hannajose2484 reject aayi ennaanu paranjath

    • @shedairies292
      @shedairies292 ปีที่แล้ว

      @@neeraj4881 MBA

  • @JBJJ2907
    @JBJJ2907 ปีที่แล้ว +17

    I have seen hundreds of students in our work place and all wan😊to settle here but May be 2/ 3 students able to change to work visa please don’t take big loan and send your children to Uk

  • @minjisvlog1992
    @minjisvlog1992 11 หลายเดือนก่อน

    👌👌👌🥰

  • @Haaaiiiiiiii455
    @Haaaiiiiiiii455 ปีที่แล้ว +1

    Education loan kodukkunna bankukal mikkathum business inu loan kodukkilla....

  • @jayarajankb1247
    @jayarajankb1247 11 หลายเดือนก่อน +3

    എന്താണ് ചെറുപ്പക്കാർ ഇത്രയും ത്യാഗം ചെയ്ത് പോവാൻ കാരണം ഇവിടെ സുരക്ഷിതമല്ല എന്നതുകൊണ്ടാണ് യന്നകൂടി എന്നുകൂടി ചിന്തിക്കണം.

  • @motherslove686
    @motherslove686 ปีที่แล้ว +29

    ഇതിലും നല്ല ഇൻഫർമേഷൻ ഈ വിഷയത്തിൽ കിട്ടാനില്ല

  • @joffinjoy555
    @joffinjoy555 ปีที่แล้ว +1

    5:21 be careful guys

  • @subinsuresh9167
    @subinsuresh9167 ปีที่แล้ว +2

    Very Bad he is demotivate upcoming youngster who intrest to come there

  • @suh5001
    @suh5001 ปีที่แล้ว +14

    ഒരിക്കലും ലോൺ എടുത്ത് ദുരാ പഠിക്കാൻ പോകരുത് പ്രയാസത്തിൽ ആവും എന്റെ മോൻ പോയിക്ക് 2വർഷം ആകർ ആയി ഇവർ പറയുന്നത് സത്യം ആണ് poransig egandig koyis ആണ് അവൻ എടുത്തത്

  • @akhilpanmana7988
    @akhilpanmana7988 ปีที่แล้ว +26

    ഡെപ്യൂട്ടി മേയർ അല്ലെ പറയുന്നതിൽ എന്തെങ്കിലും ഒക്കെ സത്യം കാണും 👍

  • @abydk6873
    @abydk6873 11 หลายเดือนก่อน

    Namude nattil youthine veda suport kodukavel eee oru kadhe kelkanda avshyam undavilaa namunde natil ellam undayate kariyam onum ila ini varuna thalamura muzuvanum abroad anel ende undakiyte ende kariyam elarum jadiyudeyum partiyudeyum purage pogumbo orkanm

  • @preethisree1973
    @preethisree1973 ปีที่แล้ว

    ❤️❤️

  • @CoconutDiaries
    @CoconutDiaries ปีที่แล้ว +125

    I don't know the reality about UK, I'm living in Australia. Here I'm aware of so many Malayali students. Many came here taking loans. No one in my knowledge had to go back and financially struggle. Not saying everyone is making it, but when majority are leaving India for better life, people who are left behind are under pressure to borrow money beyond their means. Truth be told, there is no peace + future in India. India might financially thrive in future, but peace, fair politics and bureaucracy, and religious harmony is a distant dream.

    • @sunilkumars9387
      @sunilkumars9387 11 หลายเดือนก่อน +2

      Whatu said may correct, early professional going UK and other Contry now everyone going that may cause issues future, all are not eligible and talented. There should be some restrictions may come, Am working in IT early our company getting H1B in US With a success rate of 90% now it came down to 30%.

    • @ashwinkumar.s5993
      @ashwinkumar.s5993 ปีที่แล้ว +27

      😂😂😂 nice joke , India is the next china ,and in kerala iam living peacefully

    • @prasadvalappil6094
      @prasadvalappil6094 ปีที่แล้ว

      ​@@ashwinkumar.s5993nokkukooli and unionism 😁

    • @febin8600
      @febin8600 ปีที่แล้ว +9

      Cant agree with you..

    • @sunshine..581
      @sunshine..581 ปีที่แล้ว +20

      Who are you to predict a Great Nation's destiny , that there's no future here? Money makes people really defy their roots, a strange phenomenon found only in Keralites!

  • @jojvannu
    @jojvannu ปีที่แล้ว +4

    അവിടെ UK , SFI ഒക്കെ unit തുടങ്ങിയത് mayor അറിഞ്ഞോ ആവൊ 😂😂😂

  • @tomjose9789
    @tomjose9789 11 หลายเดือนก่อน

    Let the youngsters fly.

  • @AnupriyaJos
    @AnupriyaJos ปีที่แล้ว +1

    Nannakkan pattatha problem onnum nammude naatilla .nalla oru government and baakki ulllavarude kaaryathil edapedathe irikkan ula oru bodham naattukarkkum undayal theeravunna prblm ullu .plus oru 18 years nu shesham anayalum pennayalum independent aakan ula oru tendency koodi varanam

  • @jishnukumaran9355
    @jishnukumaran9355 ปีที่แล้ว +5

    This is unfair....things are far better than he said....lots of my friends are in Uk for studies are getting good results...most importantly they are happier than they before...

  • @mohamedbashir1270
    @mohamedbashir1270 11 หลายเดือนก่อน

    Well said!!