Summer In Bethlehem Full Movie HD 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 With English Subtitles | Ft.Suresh Gopi, Jayaram, Manju

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 2.5K

  • @shanilshawkathalishani3086
    @shanilshawkathalishani3086 4 ปีที่แล้ว +5465

    നിരഞ്ജനെ ഞാൻ കണ്ടില്ലായിരുനെങ്കിൽ ഡെന്നിസ് നിങ്ങളെ മാത്രമേ ഞാൻ സ്നേഹിക്കുമായിരുന്നുള്ളു അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ

  • @leninbabu9258
    @leninbabu9258 2 ปีที่แล้ว +1082

    ഡെന്നിസും ആമിയും രവിയും അവർക്കു കൂട്ടായി മോനായിയും ഇപ്പോഴും ബെത്‌ലഹേം എസ്റ്റേറ്റിൽ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും.. ഇതെല്ലാം കണ്ടു സ്വർഗത്തിൽ ഇരുന്നു നിരഞ്ജനും സന്തോഷിക്കുന്നുണ്ടാവും..

    • @vinayanvinod4754
      @vinayanvinod4754 2 ปีที่แล้ว +16

      Wow super❤️❤️❤️

    • @vinayanvinod4754
      @vinayanvinod4754 2 ปีที่แล้ว +55

      കൂട്ടത്തിൽ രവിയുടെ ഭാര്യയും

    • @manuohm.9830
      @manuohm.9830 2 ปีที่แล้ว +1

      🦋

    • @VichuzzGuppy
      @VichuzzGuppy 2 ปีที่แล้ว +33

      മോനായി ഇല്ല 😭

    • @shrutimohan8908
      @shrutimohan8908 2 ปีที่แล้ว +32

      Ravisankar wife ayii Jyothiyum....😊

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +3439

    ഈ സിനിമയിൽ എന്തോ ഒരു പ്രതേകതയുണ്ട് ... മറ്റു സിനിമയിൽ ഇല്ലാത്ത ആത്മാവ് .. full for mysteries .. evergreen and beautiful❤️

    • @ABINSIBY90
      @ABINSIBY90 5 ปีที่แล้ว +17

      അതെ

    • @rdx6326
      @rdx6326 4 ปีที่แล้ว +57

      vallathoru nostalgia aanu ee movie and music

    • @ThenNowForeverOnline
      @ThenNowForeverOnline 4 ปีที่แล้ว +12

      സത്യം

    • @JNJDAYS
      @JNJDAYS 4 ปีที่แล้ว +9

      athe athe sathyam.

    • @REMESHMK
      @REMESHMK 4 ปีที่แล้ว +7

      Yes

  • @hercules1534
    @hercules1534 2 ปีที่แล้ว +1428

    "ഞാൻ പോവുകയാണ്"
    "സമയം കഴിഞ്ഞു"
    "തിരിഞ്ഞ് നോക്കില്ല ഞാൻ "
    "തിരിഞ്ഞ് നോക്കില്ല"
    "തിരിഞ്ഞ് നോക്കിയാലും എനിക്ക് നിങ്ങളെ കാണാൻ കഴിയില്ല"
    "എന്റെ കണ്ണ് നിറഞ്ഞ് എല്ലാം മറഞ്ഞു പോകും"
    "എനിക്കീ ചിത്രം മതി"
    "ഈ ചിത്രം"
    🥀💔😑

    • @sujithm.p9776
      @sujithm.p9776 2 ปีที่แล้ว +55

      ഈ ഒരൊറ്റ റോൾ മതി.... One of the strongest character 😘

    • @babuthankappan5874
      @babuthankappan5874 2 ปีที่แล้ว

      @@sujithm.p9776
      qllwlqlalappkkmmmm1111qoqkqqkqkqk

    • @veenaalzam5980
      @veenaalzam5980 2 ปีที่แล้ว +3

    • @Abhee531
      @Abhee531 ปีที่แล้ว +3

      😭😭😭🥺

    • @neenuharikumar9883
      @neenuharikumar9883 ปีที่แล้ว +9

      Magical performence of lalettan💔💔💔😌😌

  • @minnu6005
    @minnu6005 ปีที่แล้ว +767

    ഇത് ഒന്ന് Re - Release ചെയ്തിരുന്നെങ്കിൽ... ❤💖
    Theatre ഇൽ പോയി കാണണം എന്ന് ഒരു ആഗ്രഹം 💞..

  • @2689742
    @2689742 ปีที่แล้ว +158

    1998 സെപ്റ്റംബറിൽ ഇറങ്ങിയ 3 സിനിമകൾ:
    1.സമ്മർ ഇൻ ബെത്‌ലെഹെം
    2.ഹരികൃഷ്ണൻസ്
    3.പഞ്ചാബി ഹൗസ്
    അതൊക്കെയാണ് സിനിമയുടെ ഓണക്കാലം

  • @nikhiltsr
    @nikhiltsr 4 ปีที่แล้ว +563

    ഒരു മോണിറ്ററോ ഡിജിറ്റൽ ക്യാമറയോ ഒന്നുമില്ലാതെ എന്ത് മനോഹരമായ കാഴ്ചകൾ ആണ് സിബി മലയിലും സഞ്ജീവ് ശങ്കറും ഒരുക്കിയിരിക്കുന്നത്.പഴയ സംവിധായകർ ശെരിക്കും ലെജന്ഡ്സ് ആണ് .

    • @malayalamdubbingfan7138
      @malayalamdubbingfan7138 4 ปีที่แล้ว +35

      ഭരതൻ, പ്രിയദർശൻ, പത്മരാജൻ ഇവരുടെ ക്യാമറമന്മാരെ സമ്മതിക്കണം

    • @swarajkrishna8045
      @swarajkrishna8045 4 ปีที่แล้ว +7

      Sanjeev Shankar hello movie kazhinjathil pinne andhehathine kaananilla

    • @ramanan8
      @ramanan8 3 ปีที่แล้ว +8

      avaru matramalla bro ee print remaster cheytha ivarem sammadikkanm

    • @riyaspk9061
      @riyaspk9061 3 ปีที่แล้ว

      കിലുക്കം പോലെ 💓

    • @abhinandhhari5242
      @abhinandhhari5242 2 ปีที่แล้ว +6

      Ennu digital cam use cheythu easy anu annathe film reel camera use cheyunna cinematographer nalla experience venaman ayirnnu

  • @nizamnizu5396
    @nizamnizu5396 4 ปีที่แล้ว +5496

    ഈ സിനിമ അഞ്ചോ അതിൽ കൂടുതലോ കണ്ടവർ ഇവിടെ like അടിച്ചോളൂ...

    • @examinedreams.6960
      @examinedreams.6960 4 ปีที่แล้ว +47

      @Sb Na Njan 20 L koodutal kandukanum

    • @sajitha5453
      @sajitha5453 4 ปีที่แล้ว +17

      @Sb Na Annit Iyaal kaanatheyaano cmnt boxil cmnt idan vannath

    • @joiesjoseph6011
      @joiesjoseph6011 4 ปีที่แล้ว +6

      @Sb Na onnu pdoo

    • @SaheerKichu
      @SaheerKichu 4 ปีที่แล้ว +5

      20+ 😎👌

    • @SaheerKichu
      @SaheerKichu 4 ปีที่แล้ว +12

      @Sb Na ഓട് മൈരേ നീ പോയി thuruppugulan കാണു

  • @sheebamanikandan9353
    @sheebamanikandan9353 2 ปีที่แล้ว +531

    "നിരഞ്ജനെ ഞാൻ കണ്ടിട്ടേയില്ലായിരുന്നെങ്കിൽ ഡെന്നീസ് ഞാൻ നിങ്ങളെ മാത്രേ സ്നേഹിക്കുമായിരുന്നുള്ളു അത്രക്ക് നല്ലവനാണുനിങ്ങൾ "....❤ (2022)

  • @laservargeese2767
    @laservargeese2767 2 ปีที่แล้ว +138

    Feel good movie ഏറ്റവും തല തൊട്ടപ്പൻ ഇത് തന്നെ 👌 സുരേഷ് ഏട്ടനെ violence ഇല്ലാതെ ഒരു നിഷ്കളങ്കനയായി കാണാൻ എനിക്ക് വളരെ ഇഷ്ട്ടമാണ് 😍ഡെന്നിസ്❤

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +251

    നിരഞ്ജൻ എന്ന ലാലേട്ടന്റെ കഥാപാത്രം... ഒരു സീൻ ഉള്ളൂ.. പക്ഷെ ആ കഥാപാത്രത്തിന്റെ വ്യാപ്തി.. ആ കഥാപാത്രം നൽകിയ സന്ദേശം... ❤️❤️❤️

    • @sajithjones
      @sajithjones 2 ปีที่แล้ว +6

      അത് കഥ/dialog എഴുതിയ ആളുടെ കഴിവല്ലേ

    • @princetechyvlogger3874
      @princetechyvlogger3874 2 ปีที่แล้ว +16

      @@sajithjones തീർച്ചയായും... പിന്നെ അഭിനയിച്ചു ഭലിപ്പിച്ച ലാലേട്ടൻ... ❤️😍

    • @saayvarthirumeni4326
      @saayvarthirumeni4326 ปีที่แล้ว +4

      സുരേഷേട്ടന്റെ ഡെന്നിസ് അതിനു മോളിൽ ആണ്

    • @shihabmshi4586
      @shihabmshi4586 ปีที่แล้ว

      @@saayvarthirumeni4326സുഹൃത്തേ ലാലേട്ടൻ 5mint എല്ലേ ഒള്ളു ആ ഒരു സീൻ അത്രേ ഇമ്പാക്ട് ഉണ്ടക്കിട്ട്

    • @shihabmshi4586
      @shihabmshi4586 ปีที่แล้ว +1

      @@sajithjonesഅത് എല്ലാ സിനിമയും അങ്ങനെ ആണ് കഥയും കഥാപാത്ര വും നല്ലതാവുമ്പോഴേ അത് ഹിറ്റാവു അഭിനയവും നന്നാവണം ok

  • @leninashok8714
    @leninashok8714 3 ปีที่แล้ว +873

    ഒരു രക്ഷയില്ലാത്ത പടം.... പൊളി !!90s kids Childhood memories !!
    Dennis 👌

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว +1

      ♥️♥️♥️

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      കൊല്ലുന്ന സിനിമ ആണോ രക്ഷ ഇല്ലെന്ന് പറയുന്നു.

    • @ശ്രിയാമൃതം
      @ശ്രിയാമൃതം 2 ปีที่แล้ว +1

      🥰🥰🥰Ysss

    • @Adhil_official001
      @Adhil_official001 2 ปีที่แล้ว +1

      @@sabual6193 thug

    • @Vishnu_kumar_
      @Vishnu_kumar_ 2 ปีที่แล้ว +3

      @@sabual6193 ചിരിക്കണോ?

  • @lovebird5602
    @lovebird5602 2 ปีที่แล้ว +1321

    2022ലും ഈ ഫിലിം കാണുന്ന ഞാൻ 😊എന്തോ വല്ലാത്തൊരു ഇഷ്ടമാണ് ഈ ഫിലിം ❤എത്രയോ ജന്മമായ് സോങ് 😍😘bgm വേറെ ലെവൽ ഫീൽ തരുന്ന ഒരൊന്നൊന്നര ഐറ്റം ആണ് 😍വിദ്യാജി നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ❤സുജാത ചേച്ചിയുടെ ഹമ്മിങ് 👌❤💕

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +84

    ഒറ്റപ്പെടലിന്റെ വേദനയുമായി ഡെന്നീസും...
    പ്രാരാബ്ധങ്ങളാൽ വിഷമിക്കുന്ന രവിയും..
    ഇവരുടെ തല്ല് കൊള്ളാൻ മോനായിയും
    അവധി ആഘോഷിക്കാൻ കസിൻസും...
    പ്രണയ ദൂതുമായി ഒരു പൂച്ചക്കുട്ടിയും...
    Evergreen സിനിമാ 😍

  • @bijups5345
    @bijups5345 3 ปีที่แล้ว +259

    ബെത്‌ല ഹേമിലെ ഡെന്നീസ് .....what a character.....what a location.... What a directer....what a art......and what a film......

    • @H_B_N_
      @H_B_N_ 2 ปีที่แล้ว +3

      What. a songs

  • @shibilshan5432
    @shibilshan5432 4 ปีที่แล้ว +1638

    മണിച്ചേട്ടനെ കാണുമ്പോ സങ്കടം തോന്നുന്നു 😍😍😍😘😘😘

    • @KeshuKL
      @KeshuKL 4 ปีที่แล้ว +17

      Monai.. edo ntappanu monayappo njan monai..
      Aa chayakkadakkaran paranju oru karimanthy aanu ithinte manager ennu😅

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      എല്ലാവരും അതിൽ എത്തും. അത്വരെ സങ്കടം.

    • @saran9646
      @saran9646 2 ปีที่แล้ว +2

      💔

    • @gemsree5226
      @gemsree5226 2 ปีที่แล้ว

      സങ്കടത്തിന്റെ emoji ആണോ ith 😂

    • @sheikhsahad284
      @sheikhsahad284 2 ปีที่แล้ว +2

      miss it

  • @Sebastianroymr
    @Sebastianroymr 4 ปีที่แล้ว +883

    ഇതിലെ പാട്ടുകളാണ് ചിത്രത്തിന് കൂടുതൽ ജീവൻ നൽകുന്നത്

    • @loverofmusic7903
      @loverofmusic7903 4 ปีที่แล้ว +19

      Vidyasagar sir🙏

    • @jijendrarajraj2792
      @jijendrarajraj2792 3 ปีที่แล้ว +5

      Super fantastic

    • @neelakurinji8270
      @neelakurinji8270 3 ปีที่แล้ว +5

      തീർച്ചയായും

    • @navyanandha2442
      @navyanandha2442 3 ปีที่แล้ว +6

      Vidhyaji ❤❤

    • @nobinbenny4406
      @nobinbenny4406 2 ปีที่แล้ว +4

      Dialogues and അത് പറയുമ്പോൾ ഉള്ള bgms also ❤❤❤

  • @abhishekr4693
    @abhishekr4693 3 ปีที่แล้ว +1143

    ഇത്ര നാളായിട്ടും Suspense പോളിയാത്ത ഏക മലയാളം പടം ❤️❤️

    • @aryachethana2311
      @aryachethana2311 3 ปีที่แล้ว +3

      @@forwardguruji5658 yssss👍

    • @fayasunni4967
      @fayasunni4967 3 ปีที่แล้ว +15

      Gayatri

    • @fayasunni4967
      @fayasunni4967 3 ปีที่แล้ว +21

      Bro check the nail polish....

    • @leninashok8714
      @leninashok8714 3 ปีที่แล้ว +46

      Gayathri അല്ലേ ?? പടം തുടെങ്കുമ്പോ അവൾ dance കളിക്കുന്നത് കാണുമ്പോൾ body movements hair style എല്ലാം കാണുമ്പോൾ gayathri ആവനല്ലേ chance? ....

    • @malluadamgaming1452
      @malluadamgaming1452 3 ปีที่แล้ว +22

      എത്രയോ ജന്മമായി പാട്ടിൽ ജ്യോതി ഗായത്രി രണ്ടാളും ഉണ്ട്

  • @rajina389
    @rajina389 ปีที่แล้ว +39

    കമന്റ്സ് വായിച്ചിട്ട് കുട്ടികാലത്തിലേക്ക് പോകാൻ മനസ് കൊതിക്കുന്നു.ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം...😢😢😢.അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു...വല്ലാത്തൊരു bgm... golden memmories😢😢😢😢😢

  • @shanamansoor1123
    @shanamansoor1123 ปีที่แล้ว +38

    മലയാളത്തിൽ ഒരുപാട് സിനിമകൾ ഇറങ്ങീട്ടുണ്ട്. പക്ഷെ മനസ്സിൽ ഇത്ര കയറിയ സിനിമ ഇതാണ്. ഡെന്നിസ്.. ❤️.. അറിയാതെ ഡെന്നിസിനോട് പ്രണയം തോന്നുന്നു. 😍. ആ വീട് സ്ഥലം. Uff ഇതാണ് സിനിമ

  • @pkrekru4491
    @pkrekru4491 3 ปีที่แล้ว +202

    "ഡെന്നിസ്" The evaregreen ബാത്‌ലഹേമിലെ ഡെന്നിസ്. സുരേഷ് ഗോപി സർ ന്റെ ഒരുപാട് മാസ്സ് കഥാപാത്രങ്ങൾ ഉണ്ട് എങ്കിലും എനിക്ക് ഏറ്റവും ഇഷ്ട്ടം "ബാത്‌ലഹേമിലെ ഡെന്നിസിനെ" ആണ്

    • @kuwser483
      @kuwser483 2 ปีที่แล้ว +1

      എനിക്കും

    • @roymark9017
      @roymark9017 2 ปีที่แล้ว +1

      @@kuwser483 പൂച്ചയെ ആരാ അയച്ചത് എന്ന് എന്റെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് കേറി കണ്ടോളു

  • @user12312
    @user12312 3 ปีที่แล้ว +124

    ഇതിൽ മഞ്ജു ഇട്ട frocks type dresses ഇപ്പോൾ വീണ്ടും trending ആയി 😃

  • @ameersha000
    @ameersha000 4 ปีที่แล้ว +621

    എത്രയോ തവണ കണ്ടിട്ടുണ്ട് but എന്നു കാണുമ്പോഴും ഈ മൂവിക്ക് ഒരു പുതുമയ
    Magical touch with multiple stars❤️❤️❤️

    • @majumathew11
      @majumathew11 2 ปีที่แล้ว

      Sarikkum

    • @majumathew11
      @majumathew11 2 ปีที่แล้ว

      1000

    • @abinbiju7050
      @abinbiju7050 2 ปีที่แล้ว

      Vidyasagar songs ❤️❤️❤️

    • @ameersha000
      @ameersha000 2 ปีที่แล้ว

      ഇന്നും കണ്ടു 😍

    • @sujithm.p9776
      @sujithm.p9776 2 ปีที่แล้ว

      അതങ്ങനെയാ... സിബി മലയിൽ മൂവീസിന്റെ പ്രത്യേകതയാണ്

  • @hasht-rex8681
    @hasht-rex8681 2 ปีที่แล้ว +682

    As everyone is commenting Dennis and niranjan were brilliantly portrayed....
    But what about Ravi Shankar?
    Jayaram did an excellent job as a supporting character with all his comedies narratives and everything.

    • @mohamedsaith4532
      @mohamedsaith4532 2 ปีที่แล้ว +6

      Definitely 🤙🏻

    • @sebluvjes7158
      @sebluvjes7158 2 ปีที่แล้ว +14

      true...but chela scenes il korach over ayitt thonni

    • @saayvarthirumeni4326
      @saayvarthirumeni4326 ปีที่แล้ว +7

      ഡെന്നിസ് അതാണ്‌ highlight

    • @anyonesntperfect8594
      @anyonesntperfect8594 ปีที่แล้ว +25

      @@sebluvjes7158 its not over, the type of character is what jayaram presented. its most apted for this movie

    • @user-yk5lv8iw8x
      @user-yk5lv8iw8x ปีที่แล้ว +8

      The poochakutty played a brilliant role too. Very subtle.

  • @JamesBond-bi4ct
    @JamesBond-bi4ct ปีที่แล้ว +45

    ശരിക്കും ഒരു അത്ഭുത സിനിമയാണ് ഇത്....ഇതിന്റെ കഥ , കഥ നടക്കുന്ന കാലം , സ്ഥലം എല്ലാം അത്രമേൽ ബന്ധപ്പെട്ടു ഇരിക്കുന്നു...ഈ സിനിമ അതിന്റെ ആത്മാവ് അറിയുന്ന രീതിയിൽ ആസ്വദിക്കാൻ കഴിയുന്നതിൽ ഒരുപാട് പേരെപ്പോലെ ഞാനും സന്തോഷിക്കുന്നു💝

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +967

    ഈ ചിത്രത്തിൽ എന്റെ മനസ്സ് കവർന്ന ഒരേയൊരു കഥാപാത്രം അത് ഡെന്നിസ് മാത്രമാണ് ! ❤️😍

    • @miniavarachan3397
      @miniavarachan3397 2 ปีที่แล้ว +21

      മഞ്ജുവും അടിപൊളി ആണ്

    • @dinilpadmanabhan885
      @dinilpadmanabhan885 2 ปีที่แล้ว +13

      Yes the one and only Bathlahem Dennis ..everlasting character 🥰🥰😍

    • @dinilpadmanabhan885
      @dinilpadmanabhan885 2 ปีที่แล้ว +8

      @@miniavarachan3397 yea she is ..but athukkum mele aanu Dennis 🥰

    • @sabual6193
      @sabual6193 2 ปีที่แล้ว +11

      ഹൃദയം ഇല്ലാതെ ആണോ ഇപ്പോൾ ജീവിക്കുന്നത്.

    • @sabual6193
      @sabual6193 2 ปีที่แล้ว +3

      @@miniavarachan3397
      മഞ്ജു സൂപ്പർ സുന്ദരി.

  • @kumarsajilesh3298
    @kumarsajilesh3298 3 ปีที่แล้ว +65

    കോഴിക്കോട് ബ്ലൂ ഡയമണ്ട് തീയേറ്ററിൽ നിന്നും ഈ പടം കണ്ടത് ഇന്നും ഓർക്കുന്നു. ഒരു ഓണക്കാലത്ത്. ആരും അറിഞ്ഞിരുന്നില്ല ഈ പടത്തിൽ മോഹൻലാൽ ഉള്ള കാര്യം. പെട്ടെന്ന് അദ്ദേഹത്തെ സ്‌ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ തീയേറ്ററിലെ പ്രകമ്പനവും പിന്നീടുള്ള ഓരോ ഡയലോഗും ഇന്നും ഓർക്കുമ്പോൾ വല്ലാതെ മിസ് ചെയ്യുന്ന നോൽസ്റ്റാൾജിയ.

  • @iammituraj
    @iammituraj 2 ปีที่แล้ว +261

    Summer in Bethlehem is not just a movie, it is a celebration. It has lot of soul, warmth, and nostalgia. Once in a century experience.

  • @anoopanu1490
    @anoopanu1490 2 ปีที่แล้ว +54

    Oru തണുത്ത ഡിസംബർ കാലത്തെ ഓർമ്മിപ്പിക്കുന്ന മനോഹര സിനിമ 🥰♥️

  • @cdivakardivakar5136
    @cdivakardivakar5136 2 ปีที่แล้ว +175

    ഇങ്ങനെ ഒരു സ്ഥലത്ത് ജീവിക്കാൻ പറ്റണം കുറച്ചു നാൾ എങ്കിലും 😌

    • @Fine-fm1kh
      @Fine-fm1kh 2 ปีที่แล้ว +4

      കുടക് ,wayanad ഉണ്ട് സ്ഥലം

    • @cdivakardivakar5136
      @cdivakardivakar5136 2 ปีที่แล้ว +5

      @@Fine-fm1kh ഏറ്റവും ഇഷ്ടം ഉള്ള ഒരു സ്ഥലം ആണു വയനാട്. അതുകൊണ്ട് അന്ന് തോന്നുന്നു മലബാർ ഏരിയയിൽ പോലും പോകാൻ പറ്റിയിട്ടില്ല ഇത് വരെ 😌

  • @maneeahmm5222
    @maneeahmm5222 4 ปีที่แล้ว +188

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്രക്ക് ഇഷ്ടം ആണ് ഈ സിനിമ ആ കാലം 1998 😔😔😊😊

  • @sameerpksameerpk8427
    @sameerpksameerpk8427 4 ปีที่แล้ว +55

    ഇതിലെ ഡെന്നിസ് ആയി വിസ്മയിപ്പിച്ച സുരേഷ്ഗോപിയ്ക്കു പിന്നീട് അങ്ങോട്ട്‌ ഇതുപോലത്തെ ക്യാരക്ടർസ് കൂടുതലായി ലഭിക്കാത്തതിൽ അത്ഭുതം.. വീണ്ടും പോലീസ് വേഷങ്ങളിൽ തന്നെ സജീവമാകുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ട് കണ്ടത്

  • @gouriparvathy829
    @gouriparvathy829 2 ปีที่แล้ว +70

    ഈ മൂവി ശെരിക്കും ഒരു മാജിക്‌ ആണ് ❤️❤️വിദ്യാജി യുടെ കൈയൊപ്പ് പതിഞ്ഞ ഇതിലെ ഗാനങ്ങൾ,️BGMs❤️ഇതിലെ കഥാപാത്രങ്ങൾ -ആമി, മുത്തശ്ശൻ, മുത്തശ്ശി, രവി ശങ്കർ, മോനായി, കസിൻസ് ❤️ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അത് ബെതലെഹേമിലെ ഡെന്നിസ് ആണ് ❣️❣️❣️

  • @rahulvm2582
    @rahulvm2582 2 ปีที่แล้ว +25

    എത്ര കാലങ്ങൾ കഴിഞ്ഞാലും ഏതു തലമുറയും ആസ്വദിച്ച് കാണുന്ന ചിത്രം എല്ലാ അഭിനേതാക്കളും അവരുടെ career ലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം
    സിബി മലയിൽ സാറിന്റെ മികച്ച സംവിധാനം, സഞ്ജീവ് ശങ്കറിന്റെ മനോഹരമായ കാമറ ,
    ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ടിൽ ഉണ്ടായ സുന്ദരമായ ഗാനങ്ങൾ എല്ലാം കൂടി ഈ ചിത്രത്തെ മനോഹരമാക്കി
    , ബത്ഹലഹേം ഡെന്നിസ് , എന്ന കഥാപാത്രം മനസ്സിൽ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

  • @karthikamenon9948
    @karthikamenon9948 ปีที่แล้ว +20

    കുട്ടികാലത്തെ എത്രയോ നല്ല ഓർമ്മകൾ ഉറങ്ങി കിടക്കുന്നു ഈ ഫിലിമിൽ, എന്തോ പ്രേത്യേകത ഉണ്ട്‌ ഇതിനു കാന്തിക ശക്തി പോലെ പിന്നെയും പിന്നെയും കാണാൻ തോന്നിപോകും ഈ ഫിലിം...
    ഒരിക്കലും തിരികെ കിട്ടാത്ത ബാല്യം ഒപ്പം ഒരുപാട് മധുരം ഉള്ള ഓർമകളും ❤❤❤.... ഡെന്നിസ്, രവി, ആമി, നിരഞ്ജൻ, മോനായി,........ ❤❤❤😍😍😍

  • @LB-aRun
    @LB-aRun 5 ปีที่แล้ว +554

    ഉഫ് എത്ര കണ്ടാലും മതി വരാത്ത ഒരു അപൂർവ പടം
    ഡെന്നിസ് 😍

  • @navyap9868
    @navyap9868 3 ปีที่แล้ว +200

    Its a magic movie... എത്ര കണ്ടാലും മതിവരാത്ത... Miracle movie ❤️✨️ ആത്മാവുള്ള പടം ❤️

    • @AnasAbdhulMajeed
      @AnasAbdhulMajeed 2 ปีที่แล้ว

      Ye crt ethra kandalum mathivilla

    • @rishiraj2005
      @rishiraj2005 ปีที่แล้ว

      നമ്മൾ എല്ലാവർക്കും, ഒരേ ഫീലിംഗ് 💕👍

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 ปีที่แล้ว +63

    കമ്മീഷണർ പത്രം ലേലം മെഗാഹിറ്റുകൾ ഒരുപാട് ഉണ്ടെങ്കിലും സുരേഷേട്ടന്റെ carrier best കഥാപാത്രം ഡെന്നിസ് ആയിരിക്കും 😘😘😘

  • @abhik6652
    @abhik6652 2 ปีที่แล้ว +35

    മോഹൻലാൽ ഇതിൽ ഉണ്ടെന്നറിയാതെ കണ്ടവർ പെട്ടന്ന് അദ്ദേഹത്തെ കാണുമ്പോ ഉള്ള അവസ്ഥ 👌🏽👌🏽👌🏽

  • @Harshan9129
    @Harshan9129 2 ปีที่แล้ว +167

    19:27 😔 💔കുട്ടികാലത്തു ഈ scene കണ്ടപ്പോൾ ഒരു ഫീലും തോന്നിയില്ല പക്ഷേ ഇന്ന് എനിക്ക് മനസിലാകും ഡെന്നിസ് എന്ന അനാഥന്റെ ഇൻസെക്യൂരിറ്റി പിന്നെ ഒറ്റപ്പെടലിന്റെ വേദനയും. സ്‌നേഹക്കാനും സ്നേഹിക്കപ്പെടാനും വേണം ഒരു ഭാഗ്യം 💞❤💝

    • @kesss8708
      @kesss8708 2 ปีที่แล้ว

      🙂🤍🫂

  • @SIRU_Thalikulam
    @SIRU_Thalikulam 3 ปีที่แล้ว +55

    അറിവിനും പാണ്ഡിത്യത്തിനും ഒരു അച്ഛൻ്റെ മനസ്സിനെ ജയിക്കാൻ കഴിയില്ല - എന്താ ഒരു ഡയലോഗ്😍😍

  • @bukkareddy123
    @bukkareddy123 4 ปีที่แล้ว +170

    Dennis! One of the best class roles and performances of SG in his career along with Perumalayan, Maj. Unnikrishnan etc.

  • @nitheeshkumar0109
    @nitheeshkumar0109 3 ปีที่แล้ว +54

    സുരേഷ്ഗോപിയും, ജയറാമും, മഞ്ജുവും,മണി ചേട്ടനും, തകർത്തു വാരിയ അതുവരെ. എല്ലാവരെയും... ഞെട്ടിച്ചു ലാലേട്ടൻ സ്കോർ ചെയ്തു....... evergreen hit....

  • @safvansafvan2326
    @safvansafvan2326 ปีที่แล้ว +8

    2023 വന്നു കാണുന്ന ഞാൻ 😇അത്രകയും എന്തോ ഒരു പ്രേതെകത ഇണ്ട്.. ☺️ഒരുപാട് mysteries ഒളിഞ്ഞു കിടക്കുന്നുണ്ട്... ഇതിലെ ഓരോ വല്ലാതെ ഇഷ്ടപ്പെട്ടു പോകും... ❤എത്രയോ ജന്മമായി❤.... എന്തോ ആ പാട്ടിനോട് വല്ലാത്ത ഒരു പ്രണയമാണ്.... ഒരിക്കൽ കൂടി ഇത് rate telecast അടിപൊളിയായിരിക്കും... ആ കുട്ടിക്കാലം ഓർമ്മകൾ തിരിച്ചു വരുന്നതുപോലെ 💞 ഇന്നും അതിൽ ഒഴിഞ്ഞു കിടക്കുന്ന ആ ചോദ്യം രവിയെ പ്രേമിക്കുന്ന ആ കസിൻ സിസ്റ്റർ ആരെന്ന്... അതിനിന്നും ഒരു ഉത്തരം കിട്ടിയിട്ടില്ല.... 🤗✨️

  • @vos1536
    @vos1536 3 ปีที่แล้ว +127

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു -ഈ സിനിമ
    ഡെന്നിസ് & ആമി❤️❤️❤️
    നിരഞ്ജൻ💖
    രവി💖
    എല്ലാം കരുത്തുറ്റ കഥാപാത്രങ്ങൾ

  • @afzalmt123
    @afzalmt123 3 ปีที่แล้ว +162

    ഈ സിനിമ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ അനുഭവപ്പെടുന്നു 💗 കഥയും ഗാനങ്ങളും ❤️

  • @vijeshsivapuram5450
    @vijeshsivapuram5450 4 ปีที่แล้ว +526

    ഡെന്നിസ്, രവി, നിരഞ്ജൻ, മോനായി, അഭിരാമി, ഇതിൽ ആരെയാ കൂടുതൽ ഇഷ്ട്ടം എന്നുചോദിച്ചാൽ ഒരേ ഒരുത്തരം... ഡെന്നിസ്.....

  • @shihaspodi4672
    @shihaspodi4672 2 ปีที่แล้ว +18

    നമ്മുടെ ഉള്ളിലേക്കു ചേർത്തു വെച്ച അതിമനോഹരമായ , വേരുറച്ച പോകുന്ന bgm, songs, മനോഹരമായ സീനുകൾ . അതിലും മധുരമായ ഡെന്നിസ് എന്ന കഥാപാത്രം. നിരഞ്ജൻ എന്ന നഷ്ട സ്വപ്നങ്ങളും what a movie 🦋

  • @Roby-p4k
    @Roby-p4k ปีที่แล้ว +3

    മലയാളത്തിൽതന്നെ ഞാൻകണ്ട സിനിമയെക്കാൾ ഏറെയുള്ളത് കാണാത്ത സിനിമകളാണ്... എന്നിട്ടുംഞാൻ കാണാത്തസിനിമകൾ കാണാൻ പോകുന്നില്ല മാത്രമല്ല കണ്ട സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു....അതാണ് ഈ സിനിമയുടെ മഹിമ.. ഒരിക്കലും പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ആണ് 2024.. വീണ്ടും തിരഞ്ഞു പിടിച്ചു കാണാൻ വന്നത്

  • @Gkm-
    @Gkm- 4 ปีที่แล้ว +238

    സുരേഷ് ഏട്ടന്റെ മികച്ച അഭിനയം അതോടൊപ്പം ജയറാം ഏട്ടൻ മണി ചേട്ടൻ ഇവരുടെ കോമഡിയും പിന്നെ കിടിലൻ പാട്ടുകളും അങ്ങനെ എല്ലാം തികഞ്ഞ അടിപൊളി സിനിമ

    • @JNJDAYS
      @JNJDAYS 4 ปีที่แล้ว +5

      athe, enthokkeyo oru specialty undu ee cinemakku. oru mystery. nalla story,characters elalm.

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@hareeshgeetha4365 😳

    • @parvathys7718
      @parvathys7718 4 ปีที่แล้ว +1

      alayidathum undo sir🤣

    • @shajudheens2992
      @shajudheens2992 3 ปีที่แล้ว +2

      ആത്മാവുള്ള സിനിമ

  • @RJ-oc7ok
    @RJ-oc7ok 4 ปีที่แล้ว +723

    ഡെന്നിസ് സുരേഷ് ഗോപി അല്ലാണ്ട് മറ്റൊരുത്തനും പറ്റാത്ത റോൾ... ഗ്ലാമർ കിങ്

    • @praveenv1758
      @praveenv1758 4 ปีที่แล้ว +21

      @@സൂത്രധാരൻ-ഴ5ജ അതിലും ഭേദം പടം ഇറക്കാതെ ഇരിയ്ക്കുന്നതാണ്

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +19

      @@praveenv1758 അതിന് നിയല്ലല്ലോ പടം ഇറക്കുന്നത് 🤭🤭🤭🤭

    • @jayK914
      @jayK914 4 ปีที่แล้ว +37

      glamournde karyathil 90sil Suresh Gopi kazhinje varulluarnu Mammukka. But pine aa glamour ikka matrame maintain cheythullu..

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +9

      @@jayK914 king കണ്ടാൽ മനസിലാവും അന്നും ഇന്നും ഗ്ലാമർ ആരാണെന്ന്

    • @hananiooo
      @hananiooo 4 ปีที่แล้ว +6

      @@സൂത്രധാരൻ-ഴ5ജ No Never

  • @shanoobmkdshanoobmkd479
    @shanoobmkdshanoobmkd479 3 ปีที่แล้ว +70

    ഈ സിനിമ ഞാൻ ആദ്യമായിട്ട് കാണുന്നത് 2002 ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അന്ന് ഒരു ഞായറാഴ്ച 4മണിക്ക് അടുത്ത വീട്ടിൽ പോയി tv യിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു പിറ്റേ ദിവസം സ്കൂളിൽ പോയി സിനിമയുടെ കഥ കൂട്ടുകാരുമൊത്ത് പറഞ്ഞതും uff🔥😌☺☺അതൊരു കാലം 😍

    • @dr.azygos3585
      @dr.azygos3585 3 ปีที่แล้ว +1

      the present is very sweet when they become memories in the future.

    • @shehin5674
      @shehin5674 2 ปีที่แล้ว +3

      ഞാൻ അന്ന് ഏകദേശം 4 class ആരിക്കും.. But ഇതിലെ പാട്ടും ഓരോ scene ഉം ഇന്നും ആ ചെറുപ്പത്തിലേ മധുരമുള്ള നിമിഷങ്ങളേക്കുകൊണ്ടുപോകുന്ന ഓർമ്മകൾ ആണ്

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +19

    Dennis ❤❤😍
    സുരേഷ് ഏട്ടൻ പൊളിച്ചു. ഈ സിനിമ എന്ന് കണ്ടാലും സുരേഷ് ഏട്ടനോട് ഒരു ഇഷ്ട്ടം തോന്നും. Action hero എന്ന പേരിൽ നിന്ന് ഇങ്ങനെ ഒരു വേഷം കൊടുത്ത സംവിധായകൻ ഒരു big salute 😍😍👍

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 ปีที่แล้ว +98

    സുരേഷ് ഗോപിയെ പോലെ ഉള്ള നല്ല മനുഷ്യൻ മലയാള സിനിമയിൽ വേറെ ഇല്ല ❤❤❤

  • @കമന്റ്മുതലാളി
    @കമന്റ്മുതലാളി 2 ปีที่แล้ว +68

    ഫുൾ കമന്റ്‌ ഡെന്നിസ്.... ഡെന്നിസ്.... നിങ്ങൾ വിജയിച്ചു സുരേഷ് ചേട്ടാ 👏👏👏ഡെന്നിസിലൂടെ മനുഷ്യന്റെ മനസ്സിൽ കടന്ന് കൂടിയത് എത്ര മനോഹരമായിട്ടാണ് ❤️❤️❤️❤️❤️❤️

    • @remeeshnh7581
      @remeeshnh7581 4 หลายเดือนก่อน +1

      😘

    • @balu9855
      @balu9855 2 หลายเดือนก่อน

      സത്യം
      ഞാൻ മനസ്സിൽ വിചാരിച്ച കമ്മെന്റ് 🔥🔥🔥

    • @balu9855
      @balu9855 2 หลายเดือนก่อน

      സത്യം
      ഞാൻ മനസ്സിൽ വിചാരിച്ച കമ്മെന്റ് 🔥🔥🔥

  • @kamalaramachandran1065
    @kamalaramachandran1065 3 ปีที่แล้ว +71

    Sri. Suresh Gopi once again proved that he is a super actor.

  • @Podiyanvlogs
    @Podiyanvlogs 2 ปีที่แล้ว +46

    എത്ര തവണ കണ്ടു എന്നറിയില്ല... എപ്പോൾ കണ്ടാലും ഒരു പ്രത്യേക ഫീൽ തരുന്ന സിനിമ ❤️❤️❤️❤️

  • @akcuts9405
    @akcuts9405 ปีที่แล้ว +95

    1:02:20 - 1:04:00 ഡെന്നിസിന്റെ ബെത്‌ലഹേമിനെ ഇത്രക്കും ഭംഗിയായി കാണിച്ച വേറെ ഒരു സീനും ഇല്ല, അതിന്റെ ഇടയ്ക്കു വിദ്യാസാഗറിന്റെ ഒരു അടിപൊളി bgm ഉം. Soul full❤️❤️❤️🥰

    • @afnashajahan8824
      @afnashajahan8824 10 หลายเดือนก่อน +2

      1:03:51 ❤ my fav portion

    • @littlelight2826
      @littlelight2826 3 หลายเดือนก่อน

      ​​@@afnashajahan8824mine too

  • @Black._and_White
    @Black._and_White 2 ปีที่แล้ว +9

    നിരഞ്ജനെ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ.. ഡെന്നിസ് നിങ്ങളെ മാത്രമേ ഞാൻ സ്നേഹിക്കുമായിരുന്നുള്ളു.... അത്ര നല്ലവനാണ് നിങ്ങൾ....
    അഭിരാമി ഇത്‌ പറയുമ്പോൾ....
    ഡെന്നിസ്ന്റെ ഒരു ചിരിയുണ്ട്.... ചങ്ക്തകർന്ന മനുഷ്യന്റെ ഒരു ച്ചിരി ....
    ആ സീൻ... Suresh sir💔😊

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +94

    ഈ സിനിമക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്ര കാവ്യം.. എവർഗ്രീൻ.. ഷൂട്ടിങ്ങിനു ഊട്ടിയിലെത്തിയ ടീമിന് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച സിനിമ.മലയാള സിനിമയിൽ ഒരുപാടു ഗസ്റ്റ് റോളുകൾ വന്നിട്ടുണ്ട്. പക്ഷെ അതുവരെ അഭിനയിച്ചവരെയെല്ലാം പിന്നിലാക്കി സിനിമയെ ഇത്രയയുമധികം സ്വാധീനിച്ച ഒരു ഗസ്റ്റ് റോൾ പിന്നീട് ഒന്നു ഉണ്ടായിട്ടില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാമിയോ റോൾ നിരഞ്ജൻ..ഇതുപോലൊരു അവധികാലവും പോകാൻ ഇങ്ങനെ ഒരിടവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു.

  • @malayalipkd4541
    @malayalipkd4541 4 ปีที่แล้ว +211

    2:14:06 കരയാൻ പാടില്ല, ഇനിയുമേറെ ചിരിക്കുന്ന മുഖവുമായി ഒരുപാടു അഭിനയിക്കാൻ ഉണ്ട് ആമിക്കു.. കണ്ണീർ വീണാൽ ആമി മുഖത്തു അണിഞ്ഞിരിക്കുന്ന മാസ്ക് ഇല്ലേ അത് ഇളകി പോവും.. ഞാൻ കൂടെ ഉണ്ട്. എല്ലാവരെയും വഞ്ചിക്കുന്ന ഇ നാടകം തീർന്നാൽ ആമി എനിക്ക് ഒരു കാര്യം പറഞ്ഞു തരണം.... എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര്..... വിദൂഷകൻ..... രഞ്ജിത്തിന്റെ തൂലികയിൽ നിന്നും വന്ന മനോഹരമായ പടം.... ദേവാസുരം കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ❤️❤️

  • @shreenav
    @shreenav 3 ปีที่แล้ว +138

    This will never get old..the evergreen 90s. When filmmakers knew how to entertain without resorting to foul language or filthy jokes

  • @entertainingmedia1499
    @entertainingmedia1499 ปีที่แล้ว +4

    അതേ മാന്ത്രിക വിദ്യ കൊണ്ട് രാജകുമാരൻ ആയി മാറിയ സുരേഷ് ഗോപി വേറെ ലെവൽ പെർഫോമൻസ് ...
    ലാലേട്ടൻന്റെ കണ്ണിൽ കണ്ട ആ മാന്ത്രിക തേജസ് ,
    ജയറാംഉം മണിയും കൂടെ ഉള്ള കോമഡി എല്ലാം ഒന്നിനൊന്ന് മെച്ചം ...
    എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ സിനിമക്ക് , മനസ്സിൽ ഒരു വിങ്ങൽ ❤️

  • @rejeeshkumarsoulmusic978
    @rejeeshkumarsoulmusic978 2 ปีที่แล้ว +10

    കഴിഞ്ഞ പത്തിരുപത്തിമൂന്ന് വർഷമായി നെഞ്ചിനകത്ത് ഒരു വിങ്ങലായി ഈ ചിത്രമുണ്ട്. സിനിമ ദുഖമാണോ സന്തോഷമാണോ മറ്റെന്തെങ്കിലുമാണോയെന്ന് അറിയില്ല ...എന്തോ ഒരു നഷ്ടപ്പെടൽ ഉള്ള പോലെ ... ഒരു പക്ഷെ ചിലപ്പോൾ ആ സമയത്ത് അത് പോലുള്ള നിമിഷങ്ങളിലൂടെ കടന്ന് പോയത് കൊണ്ടാവാം..'' soul'....

  • @parvathybr8077
    @parvathybr8077 ปีที่แล้ว +13

    ഈ സിനിമയിൽ സംഗീത (ജ്യോതി )യാണ് ജയറാമേട്ടന്റെ lover.." എത്രയോ ജന്മമായി " song ൽ Shadow dancing നോക്കിയാൽ മനസിലാകും body shape,hair style (hair length)ഒക്കെ മാച്ച് ആകുന്നതു ജ്യോതിക്കാണ്.. "കൺഫ്യൂഷൻ തീർക്കണമേ "song ൽ ജ്യോതിടെ red സാരിയാണ്. It represent love ❤️. പിന്നെ മിക്ക പാട്ടുകളിലും ജയറാമേട്ടൻ പെട്ടെന്ന് sink ആകുന്നതു ജ്യോതിയോടാണ്...So.,ഈ സിനിമയിൽ പറയുന്നില്ലെങ്കിലും പറയാതെ തന്നെ അറിയാൻ പറ്റും, ജ്യോതി ❤️രവി ശങ്കർ

  • @wolf6902
    @wolf6902 2 ปีที่แล้ว +180

    ഈ പടം എത്ര വട്ടം കണ്ടു എന്ന് എനിക്ക് പോലും ഒരു idea ഇല്ല. my all time favourite 😇😇

  • @ashrafpt8395
    @ashrafpt8395 11 หลายเดือนก่อน +220

    2024il ആരെങ്കിലും ഉണ്ടോ?

    • @DhanyaSayu
      @DhanyaSayu 8 หลายเดือนก่อน

      യെസ്

    • @raheemkp1748
      @raheemkp1748 7 หลายเดือนก่อน +1

      Yes

    • @jamin265
      @jamin265 7 หลายเดือนก่อน

      Und

    • @vs6892
      @vs6892 6 หลายเดือนก่อน

      ഉണ്ട്. സുരേഷ് ഗോപി സാറിന്റെ പിറന്നാൾ ദിവസം ശാരംഗ് എന്ന ഞാനിവിടെയുണ്ട്. ഇന്ന് ജൂൺ ഇരുപത്തിയാറ് 2024 ബുധനാഴ്ച്ച. അദ്ദേഹത്തിന് ഞാനിന്നിവിടെ പിറന്നാളാശംസകൾ പറഞ്ഞിട്ടുണ്ട്. താങ്കളുടെ കമന്റിന് അമ്പത്തിനാലാം ലൈക്ക് എന്റെ വകയാവട്ടെ.

    • @m.a.venkateswaraniyer6516
      @m.a.venkateswaraniyer6516 6 หลายเดือนก่อน

      ഉണ്ടല്ലോ😊

  • @ThatRandomGuy476
    @ThatRandomGuy476 ปีที่แล้ว +7

    That climax , the finest actors of Indian cinema in a performance for ages. The movie ages like fine wine, even in 2023. Ravi, Abhirami, Denis and Niranjan . എന്റെ ലാലേട്ടാ നിങ്ങൾ ഇപ്പോളുള്ള വഷളന്മാരെ കൂട്ടു കൂടാതെ ഇങ്ങനെയൊക്കെ ഞങ്ങളുടെ മുമ്പിൽ വരൂ പ്ളീസ്

  • @Bizzzz-g3y
    @Bizzzz-g3y 2 ปีที่แล้ว +59

    90s കാലഘട്ടം അത് എത്ര സുന്ദരമായിരുന്നു എന്നു ഞങ്ങൾ 90കിഡ്‌സിന് മാത്രേ അറിയൂ

  • @machu3560
    @machu3560 3 ปีที่แล้ว +51

    ഈ സിനിമക്ക് എന്തോ വല്ലാത്തൊരു ഫീലിങ്ങ്സ് ആണ് ..ഡെന്നിസ് .. ആമി .. രവി .. മോനായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ft5ghfgtt502
    @ft5ghfgtt502 3 ปีที่แล้ว +69

    ഒരു കവിത പോലെയാണ് ഈ സിനിമ എത്ര കണ്ടാലും മതി വരില്ല

  • @rajeshsmusical
    @rajeshsmusical 11 หลายเดือนก่อน +9

    Stylish Suresh gopi and his english .. man vere level.. None before none after. one and only SG

  • @albinjose121
    @albinjose121 ปีที่แล้ว +15

    2023ലും freshness ഒട്ടും കുറഞ്ഞുപോകാതെ നിൽക്കുന്ന ചിത്രം. Nostalgia for 90's kids.
    എല്ലാവരും സ്വന്തം റോൾ ഗംഭിരമായി അഭിനയിച്ചു. അല്ല ജീവിച്ചു.
    ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും, വിദ്യാസാഗറിന്റെ ഈണവും ഈ സിനിമയ്ക്കു മജ്ജയും മാംസവും നൽകി.

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +96

    എത്ര കണ്ടാലും മതിവരില്ല ഈ പടം അതുപോലെ പാട്ടുകൾ ഒന്നിനൊന്ന് മികച്ചത്.😍😍💝വിദ്യാജീ.😊😊💞

    • @Pixel_Tech
      @Pixel_Tech 3 ปีที่แล้ว +1

      ഗിരീഷേട്ടന്റെ വരികൾ

  • @RR-yy9ss
    @RR-yy9ss 3 ปีที่แล้ว +134

    മരണവും,കല്യാണവും,എന്താടാ ബന്ധം "രണ്ടും,രണ്ടു, ഫങ്ഷൻ അല്ലെ, സാർ 😁😁😁😎😁❤മണി ഡയലോഗ്, സൂപ്പർ 😁😁

  • @Kaapikuru2
    @Kaapikuru2 3 ปีที่แล้ว +42

    എല്ലാ character ഉം ഇഷ്ടമായി .കൂടുതൽ ഇഷ്ടം ആയത് ഡെന്നിസ്👑👑👑😍😍

  • @govindn3536
    @govindn3536 2 ปีที่แล้ว +107

    Suresh gopi, Manju, Jayaram and Mani were awesome in this movie! Of course credit goes to them for its success... But those final 10 mins of Mohanlal was out of the world...What an acting man...He simply nailed it! I believe no other actor could do this beautifully...genius

  • @sanjeevvasudevan1413
    @sanjeevvasudevan1413 2 ปีที่แล้ว +26

    കുറേ കോമഡിയും ആഘോഷങ്ങളും ചില്ലറ സെന്റിയും കൊണ്ട് നിറഞ്ഞ സിനിമ അവസാനത്തെ 25 മിനിറ്റ്ൽ നഷ്ടപ്രണയവും വിപ്ലവപ്രസ്ഥാനങ്ങളുടെ ആശയങ്ങളും കൊണ്ട് വളരെയധികം സീരിയസ് ആയി.. അതുതന്നെയാണ് ഈ സിനിമയുടെ ശക്തിയും.

  • @dewdrops390
    @dewdrops390 2 ปีที่แล้ว +14

    ഇതാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ഫീൽ good movie. My favourite combo ever Dennies and രവി.വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്‌ ഈ ഫിലിമിൽ ഉണ്ട്.....ഇതിലെ songs and casting അത്രക്കും ഇഷ്ടപെട്ടുപോയി. ❤❤

  • @SIJUTHOMAS1985
    @SIJUTHOMAS1985 3 ปีที่แล้ว +22

    2021 ഈ സിനിമ 15ആം തവണയും കാണാൻ ഇടയായി. എത്ര കണ്ടാലും മതിവരില്ല. ഇനിയും പിറവി എടുക്കുമോ ഇതുപോലുള്ള ഹൃദയ സ്പർശിയായ സിനിമകൾ. ഏറ്റവും ഇഷ്ടപെട്ടത് ബേത്ലഹേം ഡെന്നിസ്. സുരേഷേട്ടൻ തകർത്തു ❤️👍👏

    • @divinvd4186
      @divinvd4186 2 ปีที่แล้ว

      Rendabagam varunnundhu. Katta waiting

  • @Billus007
    @Billus007 2 ปีที่แล้ว +11

    ഡെന്നിസിന്റെ ബെത്‌ലഹേം.. രവിയുടെയും മോനായിയുടെയും കുസൃതികൾ.. പിന്നെ അവധികാലം ആഘോഷിക്കാൻ വരുന്ന മുത്തശ്ശനും മുത്തശ്ശിയും പിള്ളേരും.. എന്തോ ഒരു മാസ്മരികമായ feeling ആണ് എപ്പോ കണ്ടാലും ഈ movie...എന്തൊരു ഭംഗി ആണ് ഈ മൂവി കണ്ടിരിക്കാൻ... നല്ല story, location കൂടെ ഇത്ര വലിയ star castum.. ശെരിക്കും ഒരു holiday mood movie.. Niranjan special appearance is icing on the cake🥰🥰

  • @dennispaulose2998
    @dennispaulose2998 2 ปีที่แล้ว +38

    എല്ലാവരെയും വഞ്ചിക്കുന്ന ഈ നാടകം കഴിഞ്ഞാൽ ആമി എനിക്ക്‌ പറഞ്ഞു തരണം എന്തായിരുന്നു എന്റെ വേഷത്തിനെ പേര് വിതുഷകൻ, കോമാളി അല്ലങ്കിൽ വെറും ഡമ്മി...😒😒...... Dennis ❤❤❤❤❤❤

  • @AS-gb8yl
    @AS-gb8yl 2 ปีที่แล้ว +9

    2022/Aug രാത്രി 2 മണിക്ക് കാണുന്ന ഞാൻ...എത്ര തവണ കണ്ടുന്നു അറിയില്ല...എത്ര കണ്ടാലും മതിവരില്ല ഇതിലെ ഡെന്നിസ്സും,ആമിയും,രവിയും,മോനായിയും അവസാനം നിരഞ്ജനും...ഒരു രക്ഷയും ഇല്ല....പാട്ടുകളും..🥰🥰🥰❤️❤️🔥🔥

  • @nitheeshkrishnan6883
    @nitheeshkrishnan6883 2 ปีที่แล้ว +19

    ഞാൻ അഞ്ചിൽ പഠിക്കുമ്പോ എന്റെ ചേച്ചി പത്തിൽ 😍അന്ന് അഞ്ചു രൂപ കൊടുത്ത് സ്കൂളിൽ കണ്ട പടം 👍🏼ലാലേട്ടൻ entry അന്നും ഒരു മരണമാസ്സ് ആയിരുന്നു ഇതിലെ പാട്ടു കളോ അതിലും ഭയങ്കരം ✌🏼

  • @syammohansyam4014
    @syammohansyam4014 4 ปีที่แล้ว +44

    ഇത്രയും കളർ ഫുൾ ആയിട്ടുള്ള ഒരു പടം മലയാളത്തിൽ വേറെ ഇല്ല.👍 ബത്ലഹേമിലെ ഡെന്നിസിനെ പോലെ നമ്മുടെ മനസിനെ നന്മ കൊണ്ടും സ്നേഹം കൊണ്ടും വരിഞ്ഞു മുറുക്കിയ ഒരു റോളും മലയാളത്തിൽ വേറെ ഇല്ല.. 🙏💞💖💓മഞ്ജു, ജയറാം, ലാലേട്ടൻ, മണി എല്ലാരും തകർത്തു💪💪സിബി മലയിലിന്റെ കിടിലൻ ഡയറക്ഷൻ.👍👍എല്ലാത്തിനും പുറമെ music god വിദ്യാസാഗറിന്റെ മാന്ത്രിക ഗാനങ്ങളും ഈ സിനിമയെ വേറെ വേറെ വേറെ ലെവൽ ആക്കി 🙏💞🎶🎸🎵🎼🎧🎙🎤😍 💪💪

    • @anuzz9340
      @anuzz9340 4 ปีที่แล้ว +3

      ♥️

    • @anzyriyasmizri8683
      @anzyriyasmizri8683 4 ปีที่แล้ว +1

      💞

    • @KeshuKL
      @KeshuKL 4 ปีที่แล้ว +1

      Athe.. satyam.. njan adyamayi radioil shabdarekha ketta film.. nostu😊

  • @jayK914
    @jayK914 4 ปีที่แล้ว +70

    Suresh Gopi never looked so handsome in any other movie.

    • @ajaykrishnank8897
      @ajaykrishnank8897 3 ปีที่แล้ว +18

      orikkalum alla
      86-92 time best look

    • @unniacharya5079
      @unniacharya5079 2 ปีที่แล้ว +8

      Watch movie ''innale'' by padmarajan

    • @rajasreemenon353
      @rajasreemenon353 2 ปีที่แล้ว +9

      " Ente sooryaputhrikku " movie too...🔥🔥

    • @anandpraveen5672
      @anandpraveen5672 9 หลายเดือนก่อน

      Innale news

    • @anandpraveen5672
      @anandpraveen5672 9 หลายเดือนก่อน +1

      Ente sooryaputhri. Pappayude swantham apoos samooham rajaputhran

  • @mtm369
    @mtm369 2 ปีที่แล้ว +6

    കുന്നംകുളം ഭാവന തിയേറ്റർ ല് ഓൺലൈൻ ബുക്കിങ് ഇല്ലാത്ത ആ കാലത്ത് പുലർച്ചെ 5മണിക്ക് ടിക്കറ്റ് റിസർവേഷൻ ചെയ്യാൻ മഴയത്ത് കുടയും പിടിച്ചു നിന്നത് ഒക്കെ ഓർമ്മ വന്നു.... എത്ര നല്ല കാലങ്ങൾ ആയിരുന്നു അത് 💙💙💙

  • @vs6892
    @vs6892 10 หลายเดือนก่อน +5

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് "സമ്മർ ഇൻ ബത്ലഹേം". ഇന്ന് (ഫെബ്രുവരി ഇരുപത്തിമൂന്ന് 2024 വെള്ളിയാഴ്ച)ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് ഏഷ്യാനെറ്റ്‌ പ്ലസ്‌ ചാനലിൽ "സമ്മർ ഇൻ ബത്ലഹേം" എന്ന ചിത്രമുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @umeshbmmanikkoth6143
    @umeshbmmanikkoth6143 2 ปีที่แล้ว +148

    2022 അവസാനിക്കാൻ ആകുന്ന ഡിസംബർ ഈ ഫിലിം വീണ്ടും കാണുന്ന ഞാൻ എന്നെ പോലെ ഉള്ളവർ ഉണ്ടെങ്കിൽ ലൈക് ചെയ്യു അത്രക്ക് ഇഷ്ടമാണ് ഈ സിനിമ

  • @anexseby6278
    @anexseby6278 ปีที่แล้ว +41

    Mollywood's finest guest role... And Lalettan took it to the next level... Really amazing... Watching this movie everytime is a different emotion..

    • @Hibaa832
      @Hibaa832 ปีที่แล้ว

      2023✨️ ethil jayaram n poocha koduthayachath aaraan arayamo ellarum rasika parenu where is she?

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +236

    കാലം എത്ര കഴിഞ്ഞാലും ഇന്നും മലയാളികളുടെ മനസിൽ നിലനിൽക്കുന്ന ചിത്രം ! ❣️💯
    All Time Favrouite ! 🙌

  • @sanoopkayyur6588
    @sanoopkayyur6588 4 หลายเดือนก่อน +4

    അത് വരെ ഫുൾ കോമഡി ആയിരുന്ന മോനായ് ലാസ്റ്റ് ആ സോങ് വരുമ്പോ ഫുൾ സീരിയസ്സായി ഒരു നിൽപ്പുണ്ട് ohh... അത് മതി ആ സിറ്റുവേഷൻ എങ്ങനെ ആണ് എന്ന് മനസിലാക്കാൻ.. മണിചേട്ടൻ ❣️❣️

  • @linunjarangal6636
    @linunjarangal6636 2 ปีที่แล้ว +10

    ഈ സിനിമ ഇന്നാണ് ഞാൻ ഫുൾ ആയി കണ്ട് തീർത്തത്.... 😍😍😍❤❤ഇത്രയും നല്ലൊരു സിനിമ കാണാൻ വൈകിപ്പോയി ഡെന്നിസിനെ ഒത്തിരി ഇഷ്ട്ടപെട്ടു

  • @ashprince234
    @ashprince234 5 ปีที่แล้ว +425

    Suresh Gopi, what an actor. Probably one of the most under utilised superstars the industry produced. Could have been among the Big Ms today if it wasnt for lack of good chances and some poor script selections. Hoping to see you soon Suresh Gopi!!!

    • @skandababy
      @skandababy 4 ปีที่แล้ว +13

      He is charming but cannot act like Mohanlal, Mammooty, Jayaram or Dileep....but a good man.

    • @bukkareddy123
      @bukkareddy123 4 ปีที่แล้ว +58

      @@skandababy Lmao! You gotta be joking! He is a much better actor than Jayaram and Dileep. They can't perform as well as SG in intense roles like bharathchandran ips, kannan perumalayan, chackochi etc. Also, in 1997, he competed with Mammootty (Bhoothakannadi) and Mohanlal (Iruvar) and won the National Award for Best Actor for his performance in Kaliyattam. He also won the Kerala State Film Award for Best Actor in the same year.

    • @souragnair7485
      @souragnair7485 4 ปีที่แล้ว +6

      @@skandababy hlww but mass dailouge delivery only he can do that is suresh gopi action king

    • @souragnair7485
      @souragnair7485 4 ปีที่แล้ว +3

      @@bukkareddy123 and u also wrong these five actors are versatile they can do anything jayaramattan is family superstar and sureshattan is action king

    • @shibinishan..
      @shibinishan.. 4 ปีที่แล้ว

      Vfvfs v💖💖

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +51

    വിദ്യാജിയുടെ സംഗീതം.. ഒപ്പം ഒരു അന്യായ സിനിമയും...പോരെ... 😍😍🔥🔥

  • @anandapadmanabhank5984
    @anandapadmanabhank5984 3 ปีที่แล้ว +40

    എത്ര തവണ യൂട്യൂബിൽ തന്നെ കണ്ടു എന്ന് ഒരു പിടിമില്ല 🔥
    വീണ്ടും കാണുന്നു @11-8-2021

    • @roymark9017
      @roymark9017 2 ปีที่แล้ว

      പൂച്ചയെ ആരാ അയച്ചത് എന്ന് എന്റെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് കേറി കണ്ടോളു

  • @prothinker3792
    @prothinker3792 8 หลายเดือนก่อน +4

    This movie was recommended by my best friend at my office. I don't understand Malayalam. I'm still watching it using English subtitles.

  • @leninbabu9258
    @leninbabu9258 ปีที่แล้ว +16

    ഈ സിനിമയുടെ ആത്മാവ് വിദ്യാസാഗർ എന്ന മനുഷ്യൻ ആണു. അയാളുടെ കൈയൊപ്പ് ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം പൂർണമാവിലയിരുന്നു ❤❤❤

  • @arunmr7324
    @arunmr7324 3 ปีที่แล้ว +51

    ജയറാം & സുരേഷ് ഗോപി ഇത്രയും മനോഹരമാക്കിയ ഒരു ചിത്രം മറ്റൊന്നുന്നില്ല... 2021ൽ കാണുമ്പോഴും ഒരു വല്ലാത്ത ഫീൽ തന്നെ... ❣️❣️❣️❣️❣️

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +17

    ഈ സിനിമക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്ര കാവ്യം..പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം. 90കളിൽ ജനിച്ചവരാണ് ശരിക്കും ഭാഗ്യവാന്മാർ..
    ആമിയായി മഞ്ജു നിറഞ്ഞാടി.. നിരഞ്ജൻ അതുവരെ അഭിനയിച്ചവരെയെല്ലാം പിന്നിലാക്കി സിനിമ തന്റെ പേരിലാക്കിയ കഥാപാത്രം. ..മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാമിയോ റോൾ. ഷൂട്ടിങ്ങിനു ഊട്ടിയിലെത്തിയ ടീമിന് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച സിനിമ. ബെത്ലെഹെമ് ഡെന്നിസിനെ ഒരിക്കലും മറക്കാൻ കഴിയില്ല. വിദ്യാസാഗറിന്റെ എക്കാലത്തെയും മികച്ച പാട്ടുകൾ.വിദ്യാജിയുടെ പാട്ടുകൾ പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി. ആത്മാവിൽ തൊട്ടെഴുതിയ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ.രഞ്ജിത്തിന്റെ രചന അസാദ്യം. ഊട്ടിയിലെ മികച്ച ഫ്രെയിമുകൾ.ഏവർഗ്രീൻ നൊസ്റ്റാൾജിക് മ്യൂസിക്കൽ മൂവി. സിബി മലയിലിനു നന്ദി.... എവർഗ്രീൻ !

    • @flectcherkilly3643
      @flectcherkilly3643 3 ปีที่แล้ว +1

      സത്യം...❤️❤️..ഒരു രാത്രി കൂടി പാട്ടിൽ ,,,പുലരാൻ തുടങ്ങും ,,എന്ന വരി കൂടുതൽ ഇഷ്ടം..ഒരു നൊസ്റ്റാൾജിയ..പിന്നെ കാരണം അറിയാത്ത ഒരു ചെറിയ വേദന. 💔💔💔💔

    • @sreekumar3606
      @sreekumar3606 2 ปีที่แล้ว +1

      Ee padam kanda ellavarum orkkunna oru chrctr dennis anu
      Mohanlal fans matrm ee padam niranjate perilakki