Godfather Malayalam Full Movie | Mukesh | Kanaka | N. N. Pillai | Thilakan | Innocent | Siddique Lal

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    Godfather is a 1991 Indian Malayalam-language action comedy drama film written and directed by Siddique-Lal. It is produced by Appachan under the banner of Swargachithra. The film stars N. N. Pillai,Mukesh,Thilakan, Innocent and Bheeman Raghu with Philomina, Kanaka, Jagadish, Siddique and K. P. A. C. Lalitha in supporting roles.
    #godfather #godfathermovie #malayalamfullmovies #comedy
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam

ความคิดเห็น • 132

  • @rippergaming8317
    @rippergaming8317 4 หลายเดือนก่อน +370

    2024 കാണുന്നവർ ഉണ്ടോ 😁

    • @kiransathish3391
      @kiransathish3391 4 หลายเดือนก่อน +18

      Dhee kand

    • @newvideos303
      @newvideos303 4 หลายเดือนก่อน +6

      Ippm kande 😁

    • @mohammedkuttymohammedkutty5750
      @mohammedkuttymohammedkutty5750 4 หลายเดือนก่อน +4

      ഈ ചോദ്യം ഒന്ന് മാറ്റിപ്പിടിക്കടൊ

    • @Abhinandh.K-ec1nv
      @Abhinandh.K-ec1nv 4 หลายเดือนก่อน +2

      kandkond nikkan bro

    • @boombha3802
      @boombha3802 4 หลายเดือนก่อน +2

      Illa

  • @albinsebastian7362
    @albinsebastian7362 5 หลายเดือนก่อน +98

    മലയാളത്തിൽ കൂടുതൽ തവണ തീയേറ്ററുകളിൽ ഓടിയ പടം 🔥

    • @reshmarenjith6103
      @reshmarenjith6103 2 หลายเดือนก่อน +1

      ഇപ്പഴും കാണാൻ സൂപ്പർ

  • @prasanthpurushan1596
    @prasanthpurushan1596 4 หลายเดือนก่อน +57

    കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു സിനിമ 🥰🥰🥰

    • @keethusnest9180
      @keethusnest9180 4 หลายเดือนก่อน +4

      ഇല്ലെന്ന് തന്നെയാണ് ഉത്തരം

    • @ArdraPrakash-ge5le
      @ArdraPrakash-ge5le 3 หลายเดือนก่อน +1

      Prassanth purushan moago

    • @nincym316
      @nincym316 หลายเดือนก่อน +1

      ​@@ArdraPrakash-ge5le😂😂😂

  • @ShahulHameedHameed-xo4fd
    @ShahulHameedHameed-xo4fd หลายเดือนก่อน +19

    മലയാളത്തിലെ ഏറ്റവും സൂപ്പർ സിനിമ👍🏼 ഈ സിനിമയിൽ ഏറ്റവും സൂപ്പർ ആയി അഭിനയിച്ചത് നമ്മുടെ തിലകൻ ചേട്ടനാണ് ❤ ക്ലൈമാക്സ് സീനിൽ നീയെങ്ങും പോണ്ട അച്ഛന്റെ കാലിൽ വീണു അനുഗ്രഹം വേടിക്ക് അതുമുതൽ കയറി വാടാ മക്കളേ കേറി വാ എന്ന് അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരുടെ മുഖത്ത് പുഞ്ചിരിയാണ് തിലകൻ ചേട്ടന്റെ മുഖത്ത് ചിരിയും കരച്ചിലും എന്തൊക്കെയോ പാവങ്ങൾ അച്ഛനോടുള്ള സ്നേഹം സഹതാപം എല്ലാ തിലകൻ ചേട്ടന്റെ മുഖത്ത് കാണാം അഭിനയത്തിന്റെ കുലപതിക്ക് ആദരാഞ്ജലികൾ 🌹🌹🌹

  • @saswath
    @saswath 11 วันที่ผ่านมา +5

    ഇത് ഒരു ഗ്യാംഗ്സ്റ്റർ പടം ആണ് ന് ഇപ്പൊ ആണ് മനസ്സിലായത്. Swaag...

  • @BinubabuBinubabu-gb8cx
    @BinubabuBinubabu-gb8cx หลายเดือนก่อน +6

    Mukesh + jagadeesh + siddiq = ഈ കോമ്പോ വന്നിട്ടുള്ള സിനിമകൾ വേറെ ലെവലാണ് ♥️

  • @hussainkonooth4460
    @hussainkonooth4460 4 หลายเดือนก่อน +25

    പിടിച്ചോണ്ട് വരാം പറഞ്ഞൾ കോണോണ്ട് വരുന്ന്ന ചേട്ടന്മാര് 💥💥💥

  • @abilashnair22
    @abilashnair22 2 หลายเดือนก่อน +11

    അഞ്ഞൂറാൻ എത്രത്തോളം സ്ട്രോങ്ങ് character ആണെന്ന് തിലകൻ ചേട്ടൻ ആ ഫോൺ എടുത്തു ഉടനെ എഴുനേറ്റു നിന്ന ആ ഒരൊറ്റ സീ കൊണ്ട് കാണിച്ചു തന്നു. ഒരു രക്ഷയും ഇല്ലാത്ത മേക്കിങ്. 🔥 🔥 🔥

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +121

    പുത്തൻ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ അന്യായ റിപീറ്റ് വാല്യൂള്ള സിനിമ
    *ഗോഡ്ഫാദർ*

  • @Dineeshdas87
    @Dineeshdas87 6 หลายเดือนก่อน +38

    എന്നാ ഒരു സ്ക്രിപ്റ്റ് എന്നാ ഒരു making എന്റെ പൊന്നോ എപ്പോ കണ്ടാലും മടുക്കില്ല. ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ 200crore ഉറപ്പാണ്

  • @thambiennapaulose936
    @thambiennapaulose936 6 หลายเดือนก่อน +41

    എന്തൊക്കെയാടോ... ഞാൻ മറക്കേണ്ടത്....,. വർഷങ്ങൾക്കു മുമ്പ് ഞാൻ കണ്ട ചിരിച്ചു ചിരിച്ചു മടുത്ത ഗോഡ് ഫാദർ ഗോഡ് ഫാദർ എന്ന സിനിമയെ മറക്കണോ........ പറ മറക്കണോ.... ന്ന്😂😂😂 ജനമനസ്സുകളിൽ ചിരിയുടെ താളം രചിച്ച അപൂർവ്വ സിനിമകളിൽ ഒന്ന് കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ❤

  • @ananthasankarsaju4111
    @ananthasankarsaju4111 2 หลายเดือนก่อน +8

    Thilakante achen aakanam engil NN pillayude rage 🔥

  • @vvskuttanzzz
    @vvskuttanzzz หลายเดือนก่อน +4

    മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ പടം 💥
    Still 🤌🏻
    GEM of Mollywood 💥

  • @SarathBabu-m1q
    @SarathBabu-m1q 13 วันที่ผ่านมา +2

    2024 അല്ല , 90s കിഡ്സ് പൂർണ്ണമായി ഇഹലോകം വെടിയുംവരെ കാണണം എന്ന് തോന്നുമ്പോൾ ഒക്കെ കാണും. ❤❤❤

  • @ayshahibahind10h1a5
    @ayshahibahind10h1a5 3 หลายเดือนก่อน +5

    ഗുരുവായൂർ അമ്പലനടയിൽ കണ്ടപ്പോ തൊടങ്ങിയതാ ഈ ക്ലൈമാക്സ്‌ എവിടെയോ കണ്ട് ഇണ്ടല്ലോ എന്ന് 😊🙂

  • @happy333100
    @happy333100 2 หลายเดือนก่อน +4

    ഇതുപോലൊരു പടം ഇല്ല. ഇത്രേം റിപീറ്റ് വാല്യൂ ഉള്ള ഇത്രേം എന്റെർറ്റൈൻർ ആയ ഇത്രേം ത്രില്ലിംഗ് ആയ ഒരു മൂവി വേറെ ഇല്ല

  • @AjeshK-y7c
    @AjeshK-y7c หลายเดือนก่อน +3

    Eee college pillere odichitt kittan pada chetta😂😂
    52:07

  • @keralaTNcouplevlog
    @keralaTNcouplevlog 6 หลายเดือนก่อน +58

    Super movie old is gold ✨️ 👌

  • @nithuappu7571
    @nithuappu7571 6 หลายเดือนก่อน +25

    I watched this movie when I was studying in 10th .1993. Today again am watching with my son again again. He is in the 10th standard.😅

    • @gearwar5491
      @gearwar5491 5 หลายเดือนก่อน +1

      How was your sslc exam marks?😊

  • @jobinjoyjoseph
    @jobinjoyjoseph 3 วันที่ผ่านมา

    എന്തൊരു സിനിമ❤,
    എന്തൊരു തിരക്കഥ❤,
    അതിമനോഹരമായ ഗാനങ്ങൾ❤❤..
    ഇത്തരം സിനിമകൾ ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
    മറ്റാരെങ്കിലും എന്നോട് യോജിക്കുന്നുണ്ടോ ??🤔🤔🤔

  • @Gkm-
    @Gkm- 6 หลายเดือนก่อน +15

    1:27:13 ഇതു കുറച്ചു മധുരസേവ ഒരു മനുഷ്യ ജീവിതം ആടി കൊണ്ടിരിക്കുമ്പോളാ ഒടുക്കത്തെ ഒരു മധുര സേവാ 🤣

    • @nehal_manzoor
      @nehal_manzoor 4 หลายเดือนก่อน

      Bro its 1:24:27

    • @Gkm-
      @Gkm- 4 หลายเดือนก่อน

      @@nehal_manzoor ok

    • @Gkm-
      @Gkm- 4 หลายเดือนก่อน

      @@nehal_manzoor ok

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 6 หลายเดือนก่อน +11

    മലയാള സിനിമയുടെ വസന്ത കാലം ❤😢

  • @arun444528
    @arun444528 5 หลายเดือนก่อน +6

    that dad figure and the respect...... kidu

  • @Mrfacts_ge
    @Mrfacts_ge 5 หลายเดือนก่อน +5

    Thilakan chettan ❤

  • @sebastianstanish
    @sebastianstanish 5 หลายเดือนก่อน +4

    തിലകൻ , പവർഫുൾ❤

  • @shakkirsss932
    @shakkirsss932 6 หลายเดือนก่อน +8

    തിലകൻ 🔥

  • @saleem.k717
    @saleem.k717 6 หลายเดือนก่อน +19

    മാർച്ച് 14 2024ന്
    പതിമുന്നാം തവണ ഞ്ഞാൻ കാണുന്നു.❤️🌹33 വർഷം മുമ്പ് ❤️🌹

    • @VyshakM-nv3lg
      @VyshakM-nv3lg 6 หลายเดือนก่อน +3

      37 തവണ ഞാൻ 😂

    • @saleem.k717
      @saleem.k717 5 หลายเดือนก่อน +3

      @@VyshakM-nv3lg ❤️👍🏻

    • @dizanm7851
      @dizanm7851 13 วันที่ผ่านมา

      എന്ന് മുതൽ TH-cam ഉണ്ടോ എല്ലാ വർഷവും ഒരു തവണ കാണും 😂😂

  • @NeakumNokuma-fs2pq
    @NeakumNokuma-fs2pq 7 หลายเดือนก่อน +47

    1:49:20 Beast Balaraman🔥🔥

  • @KgF-y8u
    @KgF-y8u 2 หลายเดือนก่อน +3

    3:21 iconic dialog 🔥

  • @ismailekutty5966
    @ismailekutty5966 2 หลายเดือนก่อน +5

    റീൽ കണ്ടു വെന്നവർ 💥💥

  • @faseerfaseer1886
    @faseerfaseer1886 7 หลายเดือนก่อน +5

    Entho fillmadeyith iniyorikkalum ithupplulla film varilla lovey you Mukesh Jagadeesh Ellarum polichu Siddikkikkakkum lalinum njagaleyokke othiri chirippichum chinthippichum karayi heyum film one and only God father❤

  • @RajeshChirakkal-c4m
    @RajeshChirakkal-c4m 4 หลายเดือนก่อน +1

    ഏതെല്ലാമാ പടം ❤️❤️❤️🥰🥰 നല്ല പടവും നല്ല നടൻ നടിമാരും നമ്മളെ വിട്ടുപോയി 😥

  • @absonyte3647
    @absonyte3647 6 หลายเดือนก่อน +13

    Beastly Characters Anjooran and Balaraman 🔥

  • @dreamshore9
    @dreamshore9 5 หลายเดือนก่อน +3

    No1 commercial movie ever produced by Malayalam 🔥

  • @nfngaming8874
    @nfngaming8874 2 หลายเดือนก่อน +3

    1:46:30 oooh mone etha mass

  • @cristopesam
    @cristopesam 6 หลายเดือนก่อน +11

    Iconic stuff💎🔥

  • @vivekvu8119
    @vivekvu8119 7 หลายเดือนก่อน +7

    മാസ്റ്റർ പീസ് ഐറ്റം.

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 7 หลายเดือนก่อน +6

    Subtitle extraordinary 🎉😊beautiful performance

  • @KumarKannan-s8z
    @KumarKannan-s8z 5 หลายเดือนก่อน +8

    My name is Kumar Tamil Nadu the movie very brilliant super hit movie❤ actor thilakan mass 🔥🔥🔥

  • @muhammednihal7775
    @muhammednihal7775 4 หลายเดือนก่อน +2

    Kerivadaa makkaleee keri vaa....❤

  • @moideenvnr
    @moideenvnr 7 หลายเดือนก่อน +14

    തളിയാനെ പനിനീര്‌ 13:30 😂
    എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്‌ 22:00 😢😂
    ജഗദീഷ്‌ ചിരിക്കുന്ന മീം 34:40 😂
    ദേ പോണവൻ രാമബദ്രനെ തല്ലിയവൻ 54:10 😂
    സ്വാമിനാധനെ പൊക്കുന്ന സീൻ 1:19:01 😂

  • @aboothahir8732
    @aboothahir8732 2 หลายเดือนก่อน +1

    One of the best movie ever made in malayalam.. ❤.. anjooran… balaraman 🔥

  • @happytoday3265
    @happytoday3265 12 วันที่ผ่านมา +1

    നല്ലപടം

  • @tomyt380
    @tomyt380 7 หลายเดือนก่อน +12

    1:31:39 😅

  • @sidhartht-hy8ib
    @sidhartht-hy8ib 7 หลายเดือนก่อน +24

    ᴊᴀɢᴀᴅʜᴇᴇꜱʜ 🧡

  • @shamsiya8894
    @shamsiya8894 หลายเดือนก่อน +1

    2:17✨📈🔥

  • @afsalbasheer6535
    @afsalbasheer6535 4 หลายเดือนก่อน +3

    Evergreen movie❤

  • @tomyt380
    @tomyt380 7 หลายเดือนก่อน +12

    malayalamfullmovies

  • @absc_03
    @absc_03 2 หลายเดือนก่อน +2

    21:20

  • @Amalcctv
    @Amalcctv 3 หลายเดือนก่อน +1

    Magical movie എന്നൊക്ക കണ്ണുംപൂട്ടി പറയാം... 🙏

  • @DhanishAhammed-fe6cj
    @DhanishAhammed-fe6cj 6 หลายเดือนก่อน +3

    1:49:50 😮

  • @AbhayAbi-z3j
    @AbhayAbi-z3j 9 วันที่ผ่านมา

    Super Film Ann guyzzzz❤❤❤❤

  • @dreamshore9
    @dreamshore9 5 หลายเดือนก่อน +2

    52:50 KL 10🔥😍

  • @AbhinandAbhi-sc1uh
    @AbhinandAbhi-sc1uh 7 วันที่ผ่านมา +1

    Anjoorane Balaraman manassilakiyathpole verarkum mansilakan patteetilla😢

  • @stephinbijivlog4042
    @stephinbijivlog4042 6 หลายเดือนก่อน +5

    godfather

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 4 หลายเดือนก่อน +3

    🇸 🇺 🇵 🇵 🇦 🇷  🇲 🇴 🇻 🇮 🇪 🙏🙏🙏🙏

  • @MansoorMansoorkunjani-iw7ub
    @MansoorMansoorkunjani-iw7ub 4 หลายเดือนก่อน +2

    2025 il kaanunnavarundo ? 😌

  • @VJJUBIN
    @VJJUBIN 2 หลายเดือนก่อน +1

    Balaraman uff 💥💥

  • @DhanishAhammed-fe6cj
    @DhanishAhammed-fe6cj 6 หลายเดือนก่อน +5

    1:49:50 🔥

  • @ajith_joy_samuel
    @ajith_joy_samuel 2 หลายเดือนก่อน +1

    51:40 🤣

  • @mr.moonsilent7578
    @mr.moonsilent7578 4 หลายเดือนก่อน +2

    409days🔥😮‍💨

  • @johnpgeorge127
    @johnpgeorge127 4 หลายเดือนก่อน +3

    28.5.2024

  • @tomyt380
    @tomyt380 7 หลายเดือนก่อน +6

    😊

  • @kaatarbi170
    @kaatarbi170 7 วันที่ผ่านมา

    2024 September Inu shesham kanunnavar ndo😅😂

  • @akkukakkatkakkat733
    @akkukakkatkakkat733 หลายเดือนก่อน

    Keri Vadaa makale 😅

  • @ashikparappallath
    @ashikparappallath 25 วันที่ผ่านมา +3

    1:14:57 😂😂😂😂

  • @aadhil5599
    @aadhil5599 28 วันที่ผ่านมา

    Eppol re release cheyyanam eth erangumbo njn jenichit polum ella ath kond onnu theater il kananam enn und

  • @Jerohn-wp3kq
    @Jerohn-wp3kq 4 หลายเดือนก่อน +1

    Good❤❤

  • @absc_03
    @absc_03 2 หลายเดือนก่อน +1

    1:15:00

  • @Miracle__life
    @Miracle__life 4 หลายเดือนก่อน +2

    Veendum

  • @MAHETHILAK
    @MAHETHILAK 4 วันที่ผ่านมา

    Athu nthyalum. Nannayi paattu illathathu😂😂

  • @Jerohn-wp3kq
    @Jerohn-wp3kq 4 หลายเดือนก่อน +1

    Good

  • @absc_03
    @absc_03 3 วันที่ผ่านมา

    4:45 5:30
    😄 🤣🤣

  • @mohammedhafiz4750
    @mohammedhafiz4750 หลายเดือนก่อน

    Ithil nayakan NN pillai ann ❤

  • @hansan088
    @hansan088 2 หลายเดือนก่อน +1

    1:46:30 💥💥💥

  • @RanjithRanjithTV
    @RanjithRanjithTV 6 หลายเดือนก่อน +1

    02/04/2024💥

  • @Pubgman-i7p
    @Pubgman-i7p 3 วันที่ผ่านมา

    2025 കാണുന്നവർ ഉണ്ടോ

  • @sudhishsekhar7821
    @sudhishsekhar7821 2 หลายเดือนก่อน

    23:14 wowwww

  • @dullaprasad5693
    @dullaprasad5693 4 หลายเดือนก่อน +1

    1.6.2024

  • @masterchief9665
    @masterchief9665 หลายเดือนก่อน

    Veerabhadran (siddique) like button ---------->>>>

  • @LekhaMathu
    @LekhaMathu 2 หลายเดือนก่อน

    Inn kanunnavarundo July 30

  • @shasnak5023
    @shasnak5023 5 หลายเดือนก่อน +3

    Ijjjathii padam🤌

  • @smithasanthosh2505
    @smithasanthosh2505 6 หลายเดือนก่อน +4

    Waiting for the 2nd part.....

  • @JavadJebu
    @JavadJebu 3 หลายเดือนก่อน

    Kerivada makkaley kerivaaaa

  • @ayishaAyishafidhakaladi
    @ayishaAyishafidhakaladi 6 หลายเดือนก่อน +1

    1:53:17

  • @aruncs576
    @aruncs576 7 หลายเดือนก่อน +2

    🔥🔥🔥

  • @ArdraPrakash-ge5le
    @ArdraPrakash-ge5le 3 หลายเดือนก่อน

    ❤❤❤❤❤❤

  • @absc_03
    @absc_03 2 หลายเดือนก่อน

    58:48

  • @adscomic9782
    @adscomic9782 4 หลายเดือนก่อน +1

    2025l kannunavarunddd too🫡🤣

  • @karnan-bus-gamer1043
    @karnan-bus-gamer1043 2 หลายเดือนก่อน

    🗿

  • @sreenathsiva8012
    @sreenathsiva8012 2 หลายเดือนก่อน

    S

  • @lakshmibs6021
    @lakshmibs6021 7 หลายเดือนก่อน +4

    Mukesh nu pakaram jayaram nayakan akeda movie

    • @goatgammer20
      @goatgammer20 6 หลายเดือนก่อน

      ith kekkunna mukesh: Myr vela illa

  • @9496547977
    @9496547977 7 หลายเดือนก่อน +16

    Mayalathil ettavum repeat value Ulla padam

  • @DhanishAhammed-fe6cj
    @DhanishAhammed-fe6cj 6 หลายเดือนก่อน +2

    1:49:50 😮

  • @Jerohn-wp3kq
    @Jerohn-wp3kq 4 หลายเดือนก่อน

    Good

  • @Charly-qq4dr
    @Charly-qq4dr 3 หลายเดือนก่อน

    👍👍👍