*_ആദ്യം മുതൽ ചിരിപ്പിക്കുകയും പിന്നെ അവസാനം കരയിപ്പിച്ചു കൊന്ന സിനിമ 😥. ♪ കടൽ കാറ്റിൻ നെഞ്ചിൽ കടലായ് വളർന്ന സ്നേഹമുണർന്നു ♪.... ഈ ഒരു ഒറ്റ പാട്ട് മതി ഈ സിനിമയെ അളക്കാൻ ❤️. ഒരു സിനിമക്ക് വേണ്ട എല്ലാ ഗുണങ്ങളും ചേർത്തു കൊണ്ടുള്ള സിനിമ 🙌. ഇന്ന് കാണുമ്പോൾ പോലും_* *_പ്രേക്ഷകർക്ക് കരച്ചിൽ വരുന്നു 😔. ലാസർ ഇളയപ്പൻ നോ രക്ഷ 😂. കുടുംബചിത്രങ്ങൾ അഭിനയിച്ച് തകർക്കുന്ന ആ സിംഹാസനം ഇന്നും ജയറാമേട്ടന് വേണ്ടി കാത്തിരിക്കുകയാണ് 🙏! പിന്നെ മുകേഷ് ആരും ആഗ്രഹിച്ചുപോകും ജീവിതത്തിൽ ഇതുപോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ 😍. പിന്നെ ശ്രീനിയേട്ടൻ ♥._* *_ഒരു സിനിമ എന്നതിലുപരി മനസ്സിൽ തട്ടിയ അപൂർവം സിനിമകളിലൊന്ന് 👌._* *F R I E N D S ♥*
സിദ്ദ്‌ഖിന്റെ മികച്ച തിരക്കഥ, ഡിറക്ഷൻ. ഇളയരാജയുടെ അടിപൊളി പാട്ടുകൾ. നല്ല ഫ്രെമുകൾ, നല്ല ലൊക്കേഷൻ.. മൊത്തത്തിൽ സമ്പന്നമാണ് ഫ്രണ്ട്‌സ്.. ജയറാം എന്ന സൂപ്പർസ്റ്റാറിനെ നന്നായി ഉപയോഗിച്ച സിനിമ. മുകേഷും തകർത്തഭിനയിച്ചു.. മികച്ച തമാശകൾ.. കാണുന്നതിന് ഒരു മടുപ്പുമില്ല.. എത്ര തവണ വേണേലും കാണാo. എവർഗ്രീൻ ഫ്രണ്ട്‌സ്. മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ് മൂവി. 99 ൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ പടം.
RIP കലാഭവൻ സന്തോഷ്.... ശോഭിക്കാൻ കഴിയാതെ അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭ.... നടൻ ഉമ്മറിനെ ഫിഗർ ഇല്ലേലും സ്റ്റേജിൽ ഏറ്റവും നന്നായി അവതരിപ്പിക്കുമായിരുന്നു കലാഭവൻ സന്തോഷ്.... എന്നും ഓർമിക്കുന്ന ഒരു ഡയലോഗ് തന്നെയാ..." പണിയയുധങ്ങളാ രാജാവേ...."
സിനിമ തുടങ്ങിയ ആ നിമിഷം മുതൽ അവസാനംവരെ ഒരിക്കൽപോലും പ്രേക്ഷകരുടെ മിഴി മാറ്റാൻ അനുവദിക്കാത്ത തിരക്കഥയും സംവിധാന മികവും ഒപ്പം മൂന്നുപേരുടേയും അഭിനയ മുഹൂർത്തവും കൂടാതെ നമ്മുടെ അമ്പിളിച്ചേണ്ടൻെ കിടിലൻ ഫെർഫോൻസും എല്ലാ കൂട്ടുകളും ഒന്നിനൊന്ന് മെച്ചമായ കിടിലൻ സദ്യ എന്നു തന്നെപറയാം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ജയറാമേട്ടൻ കലക്കി. ചിരിപ്പിച്ചും കരയിപ്പിച്ചും ഞങ്ങളുടെ കണ്ണ് നനയിപ്പിച്ചു. ഈ ജയറാമേട്ടനെ ഞങ്ങൾക്ക് എവിടെയോ നഷ്ടപ്പെട്ടു. ആ പഴയ ജയറാമിനെ ഞങ്ങൾക്ക് തിരിച്ചു വേണം. മുകേഷും ശ്രീനിയും മീനയും ജഗതിചേട്ടനും എല്ലാവരും ഗംഭീരമായി. സൂപ്പർ ചിത്രം. സിദ്ധിക്ക്സാറിന് congrats.
Friends എന്നാല്‍ ഒരു വികാരം ആണ്. കുന്നോളം ഉള്ള സങ്കടത്തെ കുന്നിക്കുരുവോളമാക്കി മാറ്റാനും കുന്നികുരുവോളമുള്ള സന്തോഷത്തെ കുന്നോളം ആക്കാനും Friends നു ഒരു പ്രത്യേക കഴിവാണ്..FRIENDS 😍💞
മഞ്ജു വാരിയർ ആയിരുന്നു നായിക ആവേണ്ടിയിരുന്നത്.. കല്യാണം കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല... അത് നന്നായി, മീന perfect cast ആയി.. ❤❤ഒരു രാജാകീയ പ്രൗഡി ഉണ്ട് മീനക്ക്
ഇത്രയും മനോഹരമായി പ്രേക്ഷകർക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്ത് സിനിമ എടുത്ത സിദ്ദിഖിന് ...ഇപ്പോൾ എന്ത് പറ്റി?.......എന്ത് ഉദ്ദേശിച്ചാണ് ബിഗ് ബ്രദർ പോലെ ഒരു സിനിമ?....🏃
ഈ പടത്തിനും പാട്ടിനുമൊക്കെ ഒരു വസന്ത കാലത്തിന്റെ മധുരമൂറുന്ന കഥ പറയാനുണ്ടാവും...കഴിഞ്ഞു പോയ ഇന്നലെകളിലെ എന്റെ കലാലയ ജീവിതം,സുഹൃത്ത് ബന്ധങ്ങൾ ,പ്രണയം അങ്ങനെ പലതും....ഒരിക്കലും മറക്കാനാവാത്ത ഞാനെന്നും മനസിൽ താലോലിക്കുന്ന സുന്ദര മുഹൂർത്തങ്ങൾ....
കഴിഞ്ഞ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന സിൽമാ. അന്ന് പ്രായം കൊണ്ടും പക്വത കൊണ്ടും ചെറുതായപ്പോൾ പരസഹായമില്ലാതെ ഈ സിൽമാ കാണാൻ കഴിയില്ല എന്ന് ഉറപ്പായപ്പോൾ ബീഡി വലിച്ചു യുവത്വം ആസ്വാധിച്ചിരുന്ന ഒരു യുവ തലമുറയോട് കഥ ചോദിച്ചറിഞ്ഞ കാലം ഗതകാല സ്മരണ എന്നെ പറയാം ഒടുവിൽ സൂര്യ ടി വി യിൽ പ്രതീക്ഷ പെട്ടപ്പോൾ ഒരു പരസ്യം പോലും ഇമവെട്ടാതെ കണ്ടു ആസ്വദിച സിൽമാ
Over അഭിനയമോ exageration ഓ ഒന്നുമില്ല കഥയും അതിനൊത്ത കഥാപാത്രങ്ങളും അതിന്റെതായ സംഭാഷണങ്ങളും മാത്രം. ഇതു പോലെ എങ്ങനെ എഴുതാന് സാധിക്കുന്നു സിദ്ധീഖ് സാറ്. ശരിക്കും പറഞാല് ഇതൊക്കെ കണ്ടാണ് സിനിമകളോടുള്ള അമിതമായ പാഷന് വളറ്ന്നത്. Hats of you
Njn adyam kandathu oru new year dhinathilayirnu Surya tvyil ..ipol ee movie renew cheythu flowersil anu pakhse Surya tvyil kanumpol Ulla oru clarityum illa.
ആദ്യമായി കണ്ടപ്പോൾ ചിരിച്ചും കരഞ്ഞും മടുത്തു.. പിന്നെ പിന്നെ കഥ അറിയാവുന്നത് കൊണ്ട് ഓരോ സീനും പ്രതീക്ഷിച്ചിരിക്കുകയാണ്... ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചം.. ശ്രീനിവാസൻ തകർത്തു... കോമഡി ആണെങ്കിലും പക്വത വന്ന കഥാപാത്രം...
1999 വിഷു റിലീസ്:...അന്ന് മാറ്റിനി കണ്ടത് ഇന്നും ഓർക്കുന്നു '... കൂടെ റിലീസ് ചെയ്ത ചിത്രങ്ങൾ... ഉസ്താദ് (മാർച്ച് 31).. വീണ്ടും ചില വീട്ടുകാര്യങ്ങൾ ( ഏപ്രിൽ 7 ).... മേഘം, പ്രേം പൂജാരി ( ഏപ്രിൽ 14)
സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമ എത്രകണ്ടാലും മതിവരാത്ത സിനിമ പണ്ട് സൂര്യ ടീവി യിൽ വരുമ്പോൾ എല്ലാം ആഴിച്ചയിലും ഉച്ചസമയങ്ങളിൽ കാണുന്ന സിനിമ ആയിരുന്നു ഇത് 🥰🥰🥰
@@bankniftyandcoffeewithraj3491 Hmmm not so fake but maybe we feel that way coz we already saw the Malayalam version. Tamil version may not be as good as Malayalam but it had it's moments with good performances from Vijay, Surya, Vadivelu and Devayani
@Anand Definitely Malayalam as original can't be defeated but i personally feel Devayani's character sketch in the Tamil version was better than Meena's in Malayalam. Meena's version i felt kind of over the top while Devayani's version was quite natural. It's my opinion ya.
@@Gan123ify u r true brother... Just that i were in a boarding school and believed I would have 80 best friends forever and after 15 yrs out of Passing 12 th, I realize I'm alone... Yesterday I saw both Malayalam n tamil versions of FRIEND'S.. N commented... Every thing has a taker.. Nice conversing with u bro
അവസാനം കരഞ്ഞവർക്ക് ലൈക്കാം എന്തൊരു ക്ലൈമാക്സ് അവസാനം കിളിക്കൂട്ടിൽ നിന്നും ഇണയായ് പറന്നു വാനിലുയർന്നു. അരവിന്ദൻ ,ചന്തു ,ജോയ് അവർ വീണ്ടും നമ്മെ കരയിപ്പിച്ചാണയിലും ഒന്നായി
സിദ്ദിഖിന്റെ സിനിമകളുടെ പേരിനും കാസ്റ്റിംഗിനുമൊക്കെ ഒരു പ്രത്യേകതയുണ്ട്, പുള്ളിയുടെ എല്ലാ സിനിമയുടെ പേരും ഇംഗ്ലീഷ് പേരുകളാണ്, അതുപോലെ പുള്ളിയുടെ എല്ലാ പടത്തിലും ഇന്നസെന്റ്, kpac ലളിത എന്നിവരുണ്ടാകും, അതുപോലെ സിനിമ മൊത്തം കോമഡി ആണേലും കോമഡിയുടെ ആശാൻ ജഗതി ചേട്ടൻ ഒരു പടത്തിലും കാണില്ല, പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ പടത്തിൽ ജഗതിച്ചേട്ടനുണ്ട് ഇന്നസെന്റും kpac ലളിതയുമില്ല, ജഗതിചേട്ടനുള്ള ഒരേയൊരു സിദ്ദിഖ് പടം അത് ഈ ഫ്രണ്ട്സ് മാത്രമാണ്!
ഇതിന്റെ ക്ലയിമാക്കസ് കാണാബോൾ അറിയാതെ കണ്ണ് നീര് വീഴൂം ഇത് പോലുള്ള ഫ്രണ്ട്സ് ഉളളവർ ഭാഗ്യവാൻമ്മാരാണ് ശരിക്കൂം കരയിച്ചൂം ചിന്തിപ്പിച്ചൂം ചിരിപ്പിച്ചൂം സിനിമ എന്ന് പറഞാൽ ഇങ്ങനെ ആയിരിക്കണം ഇപ്പോഴത്തെ പഠത്തിനൊന്നൂം കഥ യില്ല മലയാളിത്തിൽ ഇത് പോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല അത് ഉറപ്പാണ് കാരണം കൊച്ചിൻ ഹനീഫ ജഗതി ഇവരിക്കൊന്നൂം പകരക്കാരില്ലാത്ത നടനാണ്
*സൗഹൃദം എന്ന വാക്കിന്റെ ശരിയായ അർത്ഥം❣️❣️ നൽകിയഒരുപാട് സിനിമകളിൽ ഒന്നാണ് ഫ്രണ്ട്‌സ് എന്ന സിനിമ... കടൽ കാറ്റിൻ നെഞ്ചിൽ എന്ന പാട്ട് ഒരുപാട്😭😭ആത്മനൊമ്പരം നൽകുന്നു.❣️❣️❣️2022.. ൽ വീണ്ടുംകാണുന്നു🥳🥳*
സിദ്ധിക്ക് ചിത്രങ്ങളിലെ ഏറ്റവും ശക്തമായ നായിക കഥാപാത്രം ഫ്രണ്ട്‌സ് ൽ മീന ചെയ്ത പത്മിനി ആണ്. അത്രക്കും ഡെപ്ത് ഉള്ള അതി ശക്തമായ ഈ കഥാപാത്രം മഞ്ജു വാരിയർ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ഷൂട്ടിന് മുൻപ് മഞ്ജു പിന്മാറുകയായിരുന്നു. പക്ഷെ അത് മീനയുടെ ഭാഗ്യമായി. ആ സമയത്ത് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യം ഉള്ള നായിക ആയിരുന്ന മീന ഈ കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചു.
*ക്ലൈമാക്സിൽ നമ്മൾ കരഞ്ഞിട്ടുണ്ടെങ്കിൽ... ആ പാട്ട്, 🎵🎵🎶കടൽക്കാറ്റിൻ നെഞ്ചിൽ കടലായി വളർന്ന സ്നേഹമുറങ്ങി..... എന്ത്മനോഹരമാണ് 😍* 2:38:07
ആ പാട്ട് കേട്ടാൽ ഞാൻ ഇപ്പോഴും കരയാറുണ്ട് 😪
Yes
Ante Ponnu bro e film climas annu kandalum njan karayum .... Atanganeyanu..... Nigalo?
@@febinmathewkutty4445 നല്ല സിനിമകൾ കണ്ടാൽ മാത്രം ഇന്നത്തെ സിനിമ കണ്ടാൽ വെറുതെ ഒരു ടൈംപാസ്സ്
ഇളയ രാജ മാജിക്
ഇത് പോലെയുള്ള പഴയ സിനിമകൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ കാണുന്നത് വല്ലാത്ത ഇഷ്ട്ടമാണ്..😍💛
Crct😌
Enikkum😊
ഇയ്യാൾ 2 മണിക്കൂർ ഇരുന്ന് ഭക്ഷണം കഴിക്കോ 😂😂😂😂
@@noushiba4294 kayichu kayiyunnath vare ullath kanum backi kayich kayinjhittum kanum
@@noushiba4294 njhanum Ayntaalaan 😍😍😀
എല്ലാ ചേരുവകളും പാകത്തിന് ചേർന്ന സിനിമ. എത്ര കണ്ടാലും മതി വരില്ല
Sathyam
Yes. So true😍
@@princy6153❤😢😅🎉❤❤❤❤❤❤❤❤❤❤ 1:55:20 1:55:20
'എനിക്ക് വലുത് നീയും അവനും ഒക്കെയാണ്.നിങ്ങളെ കഴിഞ്ഞിട്ടാണ് മറ്റെന്തും ഉള്ളൂ, അതെന്താടാ നീയും അവനും ഒന്നും. മനസിലക്കാത്തത്' .സൂപ്പർ ഡയലോഗ്👍👍👍👌👌👌👌
മുകേഷേട്ടൻ ഒരു രക്ഷയും ഇല്ല..... ഇജ്ജാതി അഭിനയം ❤️
അന്തസ്......😼
@@karthikas8828 I
Anthas 😂😂😂😂
Z
Classic actor😍
ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ തകർത്തഭിനയിച്ച സൂപ്പർ ഹിറ്റ് ഫിലിം...
ഈ സിനിമ കണ്ടിട്ട് ഒരിറ്റ് കണ്ണുനീർ വീരാത്തവർ ആരെങ്കിലും ഉണ്ടാകുമോ... എന്തൊരു ഫീലിംഗ് ഇങ്ങനെ ഉള്ള സുഹൃത്തുക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം
Athe
enik karachile vannilla 😁
@@navaneethdailylife6264 feel
Yss
Yes
ഈ ജയറാമേട്ടനെ ആണ് ഞങ്ങൾക്ക് ആവശ്യം ❤❤❤
'കടൽ കാറ്റിൽ നെഞ്ചിൽ ' പാട്ട് ഹോ നെഞ്ചിൽ ഒരു പിടച്ചിൽ feel😓
👍
*_ആദ്യം മുതൽ ചിരിപ്പിക്കുകയും പിന്നെ അവസാനം കരയിപ്പിച്ചു കൊന്ന സിനിമ 😥. ♪ കടൽ കാറ്റിൻ നെഞ്ചിൽ കടലായ് വളർന്ന സ്നേഹമുണർന്നു ♪.... ഈ ഒരു ഒറ്റ പാട്ട് മതി ഈ സിനിമയെ അളക്കാൻ ❤️. ഒരു സിനിമക്ക് വേണ്ട എല്ലാ ഗുണങ്ങളും ചേർത്തു കൊണ്ടുള്ള സിനിമ 🙌. ഇന്ന് കാണുമ്പോൾ പോലും_* *_പ്രേക്ഷകർക്ക് കരച്ചിൽ വരുന്നു 😔. ലാസർ ഇളയപ്പൻ നോ രക്ഷ 😂. കുടുംബചിത്രങ്ങൾ അഭിനയിച്ച് തകർക്കുന്ന ആ സിംഹാസനം ഇന്നും ജയറാമേട്ടന് വേണ്ടി കാത്തിരിക്കുകയാണ് 🙏! പിന്നെ മുകേഷ് ആരും ആഗ്രഹിച്ചുപോകും ജീവിതത്തിൽ ഇതുപോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ 😍. പിന്നെ ശ്രീനിയേട്ടൻ ♥._*
*_ഒരു സിനിമ എന്നതിലുപരി മനസ്സിൽ തട്ടിയ അപൂർവം സിനിമകളിലൊന്ന് 👌._*
*F R I E N D S ♥*
ഇങ്ങനെയുള്ള ഫ്രണ്ട്സുകളെ കിട്ടാനും വേണം ഒരു ഭാഗ്യo 😢😢
Sariya athoru bhagyamaa
Sheri yann
🤣😂🤣😂🤣
🥰🥰😘😘😘
True
1999 ലെ ലാലേട്ടന്റെ ഉസ്താദിനെ പോലും പിന്തള്ളി ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് മൂവി ജയറാമേട്ടന്റെ കരിയർ ബെസ്റ്റ് റോളിൽ ഒന്ന്
ജയറാം നു മാത്രം അല്ല മുകേഷ് ന്റെ ഉം എക്കാലത്തെയും ഗ്രേറ്റ് റോൾ ഇല് ഒന്ന്......
Hi
Usthad okke aa varshathe 4 biggest entho aayirunnu friends,pathram,niram kazhinjal
ഹും ,ഉസ്താദ് ,ഒന്നു പോടോ
അതെവിടെ കിടക്കുന്നു, ഫ്രണ്ട്സ് എവിടെ കിടക്കുന്നു
അപ്പോ ഇറങ്ങിയ നാല് പടത്തിലും
പിറകിലാ ഉസ്താദ്
ustaad oola padam
സിദ്ധീക് മരിച്ചതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ?😢😢
Und
Sidduk 😢marichathinu shashaman igane oru film 🎥und ennariyunnat 😢😢
Undu
ഒണ്ടേ
Ys
ഇപ്പൊൾ ആ ജയറാമിന്റെ അവസ്ഥയിൽ ഉള്ള ജഗത്തിച്ചെട്ടനെ ഓർക്കുമ്പോയ ചങ്കെല്ലോരു നീറല്💔💔💔😰
😣
😓
😭
Sheriya🥺😢😥😥😢🥺
😪😪
ലാസർ ഇളയപ്പൻ ഇഷ്ടമുള്ളവർക്ക് വേണ്ടിയുള്ള ലൈക്ക് ബട്ടൺ. (👍)
Sooraj
👍👍
ഒന്നല്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍മതിയോ അണ്ണാ
Supper movie
@CRyoc Gamer 😂
സിദ്ദ്‌ഖിന്റെ മികച്ച തിരക്കഥ, ഡിറക്ഷൻ. ഇളയരാജയുടെ അടിപൊളി പാട്ടുകൾ. നല്ല ഫ്രെമുകൾ, നല്ല ലൊക്കേഷൻ.. മൊത്തത്തിൽ സമ്പന്നമാണ് ഫ്രണ്ട്‌സ്.. ജയറാം എന്ന സൂപ്പർസ്റ്റാറിനെ നന്നായി ഉപയോഗിച്ച സിനിമ. മുകേഷും തകർത്തഭിനയിച്ചു.. മികച്ച തമാശകൾ.. കാണുന്നതിന് ഒരു മടുപ്പുമില്ല.. എത്ര തവണ വേണേലും കാണാo. എവർഗ്രീൻ ഫ്രണ്ട്‌സ്. മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ് മൂവി. 99 ൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ പടം.
അപ്പൊ പത്രം 🙄🙄
1:49:08
ഉസ്താദ് ഫ്രണ്ട്‌സ് ഒരുമിച്ചു ഇറങ്ങിയ സിനിമ ആണ് പക്ഷെ ഫ്രണ്ട്‌സ് ആയിരുന്നു ഏറ്റവും വലിയ വിജയം നേടിയത് ❤❤❤❤
Huuuuu
Jn
2022...ആരെങ്കിലും കാണുന്നുണ്ടോ..evergreen movie😍😍😍😍
dropped lifestyle undeeeey
Kandukondirikkuva...
Haa ind
Yes
ഇല്ല
വെള്ളിയാഴ്ച്ച ചിത്രഗീതത്തിൽ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച പാട്ട്.. പുലരി കിണ്ണം പൊന്നിൽ മുക്കിയതാരാണോ.... 90 കിഡ്സ്.... അതൊക്ക ഒരു കാലം.. 🙁🙁🙁🙁
S
😄😄
Correct bro njanum kaathirunnittund
Ysysys
athum verum 3 min thalayum vaalum illathe
"ഇതൊക്കെ ഞങ്ങളുടെ പണി ആയു ധങ്ങളാ രാജാവേ" എജജാതി കോമഡി😆😆😄😁😂😅🤣
😂😂
RIP കലാഭവൻ സന്തോഷ്.... ശോഭിക്കാൻ കഴിയാതെ അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭ.... നടൻ ഉമ്മറിനെ ഫിഗർ ഇല്ലേലും സ്റ്റേജിൽ ഏറ്റവും നന്നായി അവതരിപ്പിക്കുമായിരുന്നു കലാഭവൻ സന്തോഷ്.... എന്നും ഓർമിക്കുന്ന ഒരു ഡയലോഗ് തന്നെയാ..." പണിയയുധങ്ങളാ രാജാവേ...."
Njaan ee scean kandukonda comments vaayichath.
രാജാവോ ഏതാടാ ഈ കാട്ടുbrand ജനാർദ്ദനൻ thug🤣😂😂😂
@@alansunny7527 Kattubrand🙂 Ippo ithonnum ketta chori varoolla. Malayalathile kure colourist and racist so called comedy 😒
ഈ സിനിമ കണ്ട് മനസ്സറിഞ് ചിരിക്കാത്തവരും,
ഉള്ളിൽ തൊട്ട് കരയാത്തതും ആയി ആരും
ഉണ്ടാവില്ല... ❤❤❤❤
Jishnu8moago
❤❤❤❤❤❤
Njn unnd
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ
മുകേഷേട്ടാ..... നിങ്ങൾ വേറെ ലെവൽ ആണ്😍😍😍😍😍😍
❤️
❤❤
Exactly
"അയ്യേ.... ഇതാണോ ഡെൽഹിയിൽ പഠിക്കാൻ പോയ പെൺകൊച്ച്? ചെറുപ്പത്തിലേ പോയതായിരിക്കും. ഇപ്പോഴാവും പഠിച്ചു തീർന്നത്"....🤣🤣🤣
Iik
സിനിമ തുടങ്ങിയ ആ നിമിഷം മുതൽ അവസാനംവരെ ഒരിക്കൽപോലും പ്രേക്ഷകരുടെ മിഴി മാറ്റാൻ അനുവദിക്കാത്ത തിരക്കഥയും സംവിധാന മികവും ഒപ്പം മൂന്നുപേരുടേയും അഭിനയ മുഹൂർത്തവും കൂടാതെ നമ്മുടെ അമ്പിളിച്ചേണ്ടൻെ കിടിലൻ ഫെർഫോൻസും എല്ലാ കൂട്ടുകളും ഒന്നിനൊന്ന് മെച്ചമായ കിടിലൻ സദ്യ എന്നു തന്നെപറയാം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
Supper move
Supper😍👍
ഈ സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ... കണ്ടപ്പോഴൊക്കെ എന്റെ കണ്ണ് നിറച്ചിട്ട് ഉള്ളൂ ഈ സിനിമ... 🌹🌹🌹🥰
2017 മുതലുള്ള. എല്ലാ ചപ്പു ചവർ. സിനിമകളെ കാൾ. എത്രയൊ ബേധം ഇതാണ് സിനിമ. ജയറാം ഉഗ്രൻ. നടനാണ് ഇതിലെ പാട്ട് മാസ് ആണ്
മലയാള സിനിമയിൽ ഫ്രണ്ട്ഷിപ് ന്റെ മൂല്യം പറയുന്ന സിനിമകൾ എടുത്താൽ അതിൽ ഒന്നാമത് തന്നെ കാണും ഫ്രണ്ട്സ് എന്ന ഈ സിനിമയുടെ സ്ഥാനം
Hi
💯
Yes
@@marayammamarayamma8918 ഇത് കണ്ടു കരയാത്തവർ ആരെങ്കിലും ഉണ്ടാവുമോ
കണ്ണുകൾ നിറഞ്ഞൊഴുകും ഈ പടം കാണുമ്പോൾ 😢😢😢😢😢😢😢 എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ കരയിപ്പിച്ച സിനിമ... 😘😘😘
ജയറാമേട്ടൻ കലക്കി. ചിരിപ്പിച്ചും കരയിപ്പിച്ചും ഞങ്ങളുടെ കണ്ണ് നനയിപ്പിച്ചു. ഈ ജയറാമേട്ടനെ ഞങ്ങൾക്ക് എവിടെയോ നഷ്ടപ്പെട്ടു. ആ പഴയ ജയറാമിനെ ഞങ്ങൾക്ക് തിരിച്ചു വേണം. മുകേഷും ശ്രീനിയും മീനയും ജഗതിചേട്ടനും എല്ലാവരും ഗംഭീരമായി. സൂപ്പർ ചിത്രം. സിദ്ധിക്ക്സാറിന് congrats.
: "എന്താ മോന്റെ പേര് ? "
: "ചന്ദു"
(കടൽ kaatin sad bgm)
Pottikaranjavar ആരൊക്കെ ?
ഇപ്പോഴും കണ്ടാൽ, കണ്ണ് നിറയും 😭😭
A kuttikku dub cjeythirikkunnath Kalidas Jayaram aanu.
Njanum 😭
Njanum
@@aryas236 ഓ അത് ശരി. 👍🏼
*രണ്ടാം പകുതിയിൽ ഏറ്റവും പക്വതയുള്ള കഥാപാത്രമായി മാറുന്നത് ശ്രീനിവാസനാണ്*
പഹയാ... കണ്ടുപിടിച്ചു ല്ലേ.... 👍🏻😃
That's how you write a character..brilliant transformation ❤🔥
പുള്ളി ഒരു ലെജൻഡ് ആണ് എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തി. പക്ഷെ മരിച്ചു കഴിഞ്ഞാലേ എല്ലാരും അംഗീകരിക്കു.
ഒരു സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള സിനിമ.. ഇന്ഘനെയാവണം സിനിമ.. സൂപ്പർ മൂവി
Friends എന്നാല്‍ ഒരു വികാരം ആണ്. കുന്നോളം ഉള്ള സങ്കടത്തെ കുന്നിക്കുരുവോളമാക്കി മാറ്റാനും കുന്നികുരുവോളമുള്ള സന്തോഷത്തെ കുന്നോളം ആക്കാനും Friends നു ഒരു പ്രത്യേക കഴിവാണ്..FRIENDS 😍💞
ആദ്യം നന്നായി ചിരിപ്പിച്ചിട്ട് പിന്നീട് കരയിപ്പിച്ച മനോഹര സിനിമ,💓💜💛💚💙
ചിത്രം
Sathyam
അച്ചുവിന്റെ അമ്മ
Pachakuthira also
KANNANKANNAN3yrago(edited
എത്ര കണ്ടാലും മതിയാവില്ല . എന്താ പാടല്ലേ . ഇളയരാജ ഒരു രക്ഷയും ഇല്ല ബാഗ്രൗണ്ട് music
കുട്ടിക്കാലം തൊട്ടേ 20 തവണയെങ്കിലും ഈ പടം കണ്ടിട്ടുണ്ട് ഇപ്പൊഴും ക്ലൈമാക്സ് കണ്ടാൽ കരയുന്നത് ഞാൻ മാത്രം ആണോ
Arun San Alla njanum..
njanum karayum
Athira S 😌😌😌
Njanum karaum
Nikhil Mohan iniyum undo climax
എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് ശ്രീനിവാസന്റെ character ആണ് ഈ സിനിമയിലെ പല പ്രശ്നങ്ങൾക് കാരണം എന്ന്. അതാണ് ഈ സിനിമയുടെ വിജയവും
😁👌
മുഖംമൂടി ഒന്നും കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം നിനക്കായിട്ടില്ല,,🤣sreenivasan🤣🤣🤣
🤣🤣🤣🤣🤣👍👍👍
😂😂😂😂
ആദ്യം മുതൽ അവസാനം വരെ അടിച്ച് വിടാതെ പാട്ട് പോലും മുഴുവൻ കണ്ട ഒരു സിനിമ.. മലയാള സിനിമയുടെ എന്നത്തെയും അഭിമാനം .
💯
Yes
Yes
Yes
💯
എനിക്കുംഉണ്ട് ഇത് പോലെ ഒര് സുഹൃത്ത് സന്തോഷങളെക്കാളും ദുഖങളിലാണ് ഞങ്ങൾ ഒരുമിക്കാറ്....
.
Same aayirunnu but poyi
You are Lucky
Yes
To me 😭😭
Yes enykum ond igane oru friend ippezhum
@@sajnaky5986 what happened
മഞ്ജു വാരിയർ ആയിരുന്നു നായിക ആവേണ്ടിയിരുന്നത്.. കല്യാണം കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല... അത് നന്നായി, മീന perfect cast ആയി.. ❤❤ഒരു രാജാകീയ പ്രൗഡി ഉണ്ട് മീനക്ക്
ഒപ്പം ഭാഗ്യലക്ഷ്മിയുടെ വോയിസ്
നന്നായി
Athe ahnkari role perfect aytu cherunnathu meena ku aanu... Manju warrier itra perfect akumo nu dbt aanu.. Modern look ellam. Othinangi vannu
Angane parayan pattila... Aah kaalath manju warrier de performance pakaram vekan illatha roles aayrnu. Meenayude role manju cheythirunu engil chilapo athum mattoru career best performance aavumayrnu.
Manju warrier screen presence illa
ഇപ്പോഴത്തെ ഒരോ സിനിമകൾ ഒക്കെ ഒന്നും അല്ലാനു കാണിച്ചു തന്ന സിനിമ ,നല്ല തമാശ, നല്ല പാട്ട്
ഏക്കാലത്തെയും Ever hit സിനിമ
Bro satyam pls riply
ജയറാമേട്ടനും മുകേഷേട്ടനും ശ്രീനി ഏട്ടനും അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു ഈ സിനിമയിൽ😭😍
സത്യം
ജഗതി ചേട്ടൻ
Mukesh chettan scored
Yes
സത്യം
എനിക്കിതിൽ ചിന്നൻ ആയിട്ട് അഭിനയിക്കുന്ന കുട്ട്യേ എന്തൊരു ഇഷ്ടാണ് 😘😘😘
Enikkum ❤️
❤❤❤❤🌹
❤️❤️🥰
❤️
Enikum👍👍
ജയറാമിന്റെ ഏറ്റവും beauty ഉള്ള മുഖം and സുവർണ കാലഘട്ടം 👌👌ഇതുപോലെ കൊതിപ്പിക്കുന്ന ഇദപടം ഇനി ഇറങ്ങില്ല 😔ഇദ്ദേഹത്തിന്റെ
ഈ മൂവിയും ഇതിലെ song ഉം ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാ.
എത്ര കണ്ടാലും മടുക്കാത്ത മൂവി.
ലാസർ ഇളയപ്പൻ ഫാൻസ് come on😂
ലാസർ ഇളയപ്പൻ fan 🙋♂️
😂
😀😀😀😀
🤣🤣✌️
😍😍😍😍🙏🙏
ഇത് പോലെ സ്‌നേഹിക്കുന്ന ഒരു സുഹൃത്തിനെ കിട്ടിയാൽ ജീവിതം രക്ഷപെട്ടു,,
Avan sherik sneham alla aniyan marichath avante kaykond ale so guilt feel aa feel kondan avan enagne care aakunath
@@shana-d1e കുറ്റബോതം,, ഇയാൾ പറഞ്ഞതിലും കാര്യമുണ്ട്,, പക്ഷെ അത് കൊണ്ട് മാത്രമായിരിക്കുമോ അങ്ങനെ അവർക്ക് സ്നേഹിക്കാൻ കഴിഞ്ഞത്
കണ്ണ് നിറഞ്ഞു.. വിങ്ങുന്നു നെഞ്ച്... മുകേഷ് ജയറാം ഒരു രക്ഷയും ഇല്ല
ഇത്രയും മനോഹരമായി പ്രേക്ഷകർക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്ത് സിനിമ എടുത്ത സിദ്ദിഖിന് ...ഇപ്പോൾ എന്ത് പറ്റി?.......എന്ത് ഉദ്ദേശിച്ചാണ് ബിഗ് ബ്രദർ പോലെ ഒരു സിനിമ?....🏃
അധോക്കെ ലാലേട്ടൻ പണ്ണാൻ വേണ്ടി എടുത്ത സിനിമകൾ ആണ് 😂
ഇഷ്ട്ടത്തോടെ കണ്ട മൂവി.. ഇതിലെ ജയറാമിനെ പോലൊരു സുഹൃത്തിന്റെ സൗഹൃദം ആഗ്രഹിച്ചുപോകും ഏവരും ..
mufeed k nice
I liked it very much
Angana oru souhrdam agrahikatea... angana oru suhrth akan sremichude...
Subin Karthikey yezz
sabina Karthikey .well said
ഈ പടത്തിനും പാട്ടിനുമൊക്കെ ഒരു വസന്ത കാലത്തിന്റെ മധുരമൂറുന്ന കഥ പറയാനുണ്ടാവും...കഴിഞ്ഞു പോയ ഇന്നലെകളിലെ എന്റെ കലാലയ ജീവിതം,സുഹൃത്ത് ബന്ധങ്ങൾ ,പ്രണയം അങ്ങനെ പലതും....ഒരിക്കലും മറക്കാനാവാത്ത ഞാനെന്നും മനസിൽ താലോലിക്കുന്ന സുന്ദര മുഹൂർത്തങ്ങൾ....
Shereef yousuf
Shereef yousuf thaaankalude jooli enthaanenn parayaaavooo
white thaadi vecha Meenayude Achan aayitu abhinayukunu Nadante peru enthaa, mani ratnam movieslu oke undalo pulli,
കഴിഞ്ഞ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന സിൽമാ.
അന്ന് പ്രായം കൊണ്ടും പക്വത കൊണ്ടും ചെറുതായപ്പോൾ പരസഹായമില്ലാതെ ഈ സിൽമാ കാണാൻ കഴിയില്ല എന്ന് ഉറപ്പായപ്പോൾ ബീഡി വലിച്ചു യുവത്വം ആസ്വാധിച്ചിരുന്ന ഒരു യുവ തലമുറയോട് കഥ ചോദിച്ചറിഞ്ഞ കാലം ഗതകാല സ്മരണ എന്നെ പറയാം ഒടുവിൽ സൂര്യ ടി വി യിൽ പ്രതീക്ഷ പെട്ടപ്പോൾ ഒരു പരസ്യം പോലും ഇമവെട്ടാതെ കണ്ടു ആസ്വദിച സിൽമാ
Very True.....
സിദ്ദിഖ് സാറിന്റെ ചരിത്രം എന്നിലൂടെ 'ഫ്രണ്ട്സി'ന്റെ കഥ കേട്ടിട്ട് സിനിമ കാണാൻ വന്നവർ ആരൊക്കെ🤚
Yes njan
Wwqq1qqqpllllllp2âqessqqqqqqqqqqweáളേ വർക്ക് lqmmolee
Chetta link send me, please
@@ashikajo9224 സഫാരി ചരിത്രം എന്നിലൂടെ സിദീഖ് എന്ന് ടൈപ് ചെയ്താൽ മതി.
എല്ലാ എപ്പിസോടും വരും
Video kandu thazheku scroll cheythappo munbil vannu kidakkunnu 😁
Over അഭിനയമോ exageration ഓ ഒന്നുമില്ല കഥയും അതിനൊത്ത കഥാപാത്രങ്ങളും അതിന്റെതായ സംഭാഷണങ്ങളും മാത്രം. ഇതു പോലെ എങ്ങനെ എഴുതാന് സാധിക്കുന്നു
സിദ്ധീഖ് സാറ്. ശരിക്കും പറഞാല് ഇതൊക്കെ കണ്ടാണ് സിനിമകളോടുള്ള
അമിതമായ പാഷന് വളറ്ന്നത്. Hats of you
ഒരു കാര്യം പറയട്ടെ നമ്മൾ എല്ലാം ഈ പടം കൂടുതൽ കണ്ടത് സൂര്യ ടീവിയിൽ ആയിരിക്കും 😇
Athe. Surya tvyude print aan ith!! Vere evdem ithra nalla print illa
2002 മുതൽ 2017 വരെയും ഈ പടം വന്നത് സൂര്യയിലായിരുന്നു
Flowers chanelil 😉ann
Njn adyam kandathu oru new year dhinathilayirnu Surya tvyil ..ipol ee movie renew cheythu flowersil anu pakhse Surya tvyil kanumpol Ulla oru clarityum illa.
Yes....
ശ്രീനിവാസൻ ചേട്ടൻ ...ഒത്തിരി ഇഷ്ടം ❣️😘😘❤️❤️
ഇതുപോലെ ഒരു Friendship സിനിമ ഇനി ഇറങ്ങില്ല.... ❤️❤️❤️
ആ പറഞ്ഞത് സത്യം ... ഫ്രണ്ട്സ് ന് തുല്യം ഫ്രണ്ട്സ് മാത്രം..
ഇനി ഇതുപോലെ ഉള്ള ഒരു സിനിമ �� കേരളത്തിൽ ഒരിക്കലും ഉണ്ടാവുകയില്ല കാരണം ഈ സിനിമ എഴുതിയത് വിവരമുള്ള വ്യക്തി ആവണം
The great siddique
Sure
അതെ
That's siddique lall
..
Ethra sathyam 😔
ജോയ് യുടെ character. അതേപോലെ ഒരു ഫ്രണ്ട് നെ വേണം. എന്തിനും കട്ടക്ക് നിക്കുന്ന chunk.
Ok
2:24 Childhood❤️❤️, 9:06 Title🔥🔥, 15:00, 16:47, Good Morning 😄😄, 47:31 Director Lal 😍😍, 55:14,1:11:20, 1:13:17, 1:23:56, 1:25:20, ചിരി തുടങ്ങിക്കോ😂😂,1:27:32 Terror Bgm🔥🔥, 1:27:56 ശ്രീനിവാസൻ Crying😅😅, 1:32:21 Intervel, 2:01:13, 2:12:56 Awesome Bgms 😍😍❤️❤️, 2:20:12 ജയറാം Acting❤❤️️, 2:22:17 മുകേഷ് Terror🔥🔥, 2:36:40 മീന Terror🔥🔥
23:52, 46:46, 1:10:15, 1:15:27, 1:17:34, 1:52:30, 2:24:14 Songs ❤️❤️❤️
josejohn6moago(edited
47:31DirectorLal😍😍
15:00;16:47;Good
Morning😃😃55:141:1:20
🙏🙏💯
ജയറാം കരയുമ്പോൾ നമുക്കും സങ്കടം വരും ❤😢
💯
Sathyam...
100% 🥲
Sathyam❤
ഇനി ഒരിക്കൽപോലും ഇതുപോലൊരു മൂവി �� കേരളത്തിൽ ഉണ്ടാവുകയുമില്ല ഇത് സത്യം
Sathyamaanu bro
💯👍
തീർച്ചയായും
Currect
ഉണ്ടാകും
ഞാനെഴുതും
ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങൾ ആണ് രാജാവേ ഈ ഒരു DAILOGINTE. പേരിൽ ആകും പുള്ളി അറിയപ്പെടുന്നത്😘😘😂😂🤣🤣🤣🤣
kalabhavan santhosh.....
രാജാവോ ഏതാടാ ഈ കാട്ടുബ്രാൻഡ്
പടം മുഴുവൻ കാണണം എന്നില്ല
Climax മാത്രം മതി..
കണ്ണ് നിറഞ്ഞു
Evergreen movie that never gets old.!! 😻.
Evergreenmoviethatneverget
Old!!!😻
But I like Tamil version more. Tamil version has better screenplay than Malayalam.
Evergreenmoviethatnevergetdold
Evergreenmoviethatnevergetdold,,
,
Ath ningal ikante cbi 5 kanathonda
ചെറുപത്തില്‍ എത്രയോ തവണ കണ്ട move ആണു. ഇതും കൊട്ടാരം വീട്ടില്‍ അപ്പൂട്ടനും കണ്ടതിലാണു ജയറാമേട്ടന്‍റെ കട്ട ഫാന്‍ ആയതും..💘💘💘
Move🤔 enthuvaaade
Randum ente ammayuteyum favorite movies anu.
Jayaram fvt actor aayirunnu
ആദ്യമായി കണ്ടപ്പോൾ ചിരിച്ചും കരഞ്ഞും മടുത്തു.. പിന്നെ പിന്നെ കഥ അറിയാവുന്നത് കൊണ്ട് ഓരോ സീനും പ്രതീക്ഷിച്ചിരിക്കുകയാണ്... ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചം.. ശ്രീനിവാസൻ തകർത്തു... കോമഡി ആണെങ്കിലും പക്വത വന്ന കഥാപാത്രം...
Yes ethra kandalum madukatha movie ✨
ചിരിപ്പിച്ചും കരയിപ്പിച്ചും. കീഴടക്കി കളഞ്ഞു ഈ മൂവി 👍👌
💥💥💥
ഒരുപാട് തവണ കണ്ട സിനിമ...തുടക്കം കുട്ടികൾ തന്നെ നമ്മളെ കരയിപ്പിക്കും...😢 പിന്നെ എല്ലാം ചേരുവകൾ ചേർന്ന് നല്ല ഒരു സിനിമ 😍😍😍
khariupoovi
Monthsago
😥
🤩🤩🤩🤩
എന്താ മോന്റെ പേര് "ചന്തു" കരയിപിച്ചുകളഞ്ഞു ❤️💯
സത്യം ❤
*ജീവിതത്തിൽ ഇങ്ങനെ കുറച്ചു പടം ഉള്ളത് കൊണ്ടാണ്......നഷ്ടപെട്ട എന്റെ കുട്ടികാലം ഇന്നും മനസ്സിൽ മായാതെ നില്കുന്നത്*
Yes anikum
Yes
@@ummerfayis7299 ę
Sathym bro
Enikkum ingineya bro
*വർഷങ്ങൾക്ക് മുൻപ് കണ്ട അതേ ഫീലിംഗ്സ് വിട്ട് മാറാതെ 2018-ലും കാണുന്നു യഥാർത്ഥ സൗഹൃദ ബന്ധം വെളിവാക്കുന്ന ഒരു അത്യപൂർവ സ്നേഹ ബന്ധത്തിന്റെ കഥ*
Aliyooo
sathyam
മോന്റെ പേരെന്താ ചന്തു കണ്ണ് നിറയിച്ച സീൻ 😘
Yes
karanju njn
S
അതെ
𝐘𝐞𝐬
11:30 " എളയപ്പന് എന്താ ജോലി? എളയപ്പന് ജോലി ഒന്നുല്ല ippo ഞങ്ങള് രണ്ടാളും കൂടിയാ ജോലി അന്വേഷിച്ചു നടക്കുന്നത്... " ശ്രീനിവാസൻ 😂😂👌
ജഗതി ചേട്ടന് പകരം വെക്കാന്‍ ആരുമില്ല.
😍😍😘😘😘
Hi
Ano enikk manassilaitta
@@harisfaaz1455 അയിന് ?
@@febeenajasmin6852 film kanan paadilletto..
This film is really a gift to Malayalam 🥰
മുഖംമൂടി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം ഒന്നും നിനക്കായിട്ടില്ല.. 🤣
ശ്രീനിയേട്ടൻ rockzz😅
Between 0:00:00 and 2:38:59, I saw the meaning of Friends!! One of the most beautiful movies in Mollywood!
1999 വിഷു റിലീസ്:...അന്ന് മാറ്റിനി കണ്ടത് ഇന്നും ഓർക്കുന്നു '... കൂടെ റിലീസ് ചെയ്ത ചിത്രങ്ങൾ... ഉസ്താദ് (മാർച്ച് 31).. വീണ്ടും ചില വീട്ടുകാര്യങ്ങൾ ( ഏപ്രിൽ 7 ).... മേഘം, പ്രേം പൂജാരി ( ഏപ്രിൽ 14)
rajeev k you are lucky
ra
Me too
Ernakulam Shenayees or Kavithayil film kanda oru kollamkaaaran Njan
അതു ഒകെ ഒരു കാലം
ആകാലത്തു മൊബൈൽ മറ്റു സോഷ്യൽ മീഡിയ ഇല്ലായിരുന്നു അന്ന് മിക്കപേർക്കും ഇത് പോലെ ഉള്ള കൂട്ടുകാർ ഉണ്ടായത് ആണ് ഇന്നും ഭാഗ്യം ആയി കാണുന്നത്
ഈ സിനിമയിലെ നായകൻ സത്യത്തിൽ മുകേഷാണ്.... ചന്തുവിന്റെ മനോവൈഭവങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നതും, അഭിനയം നോക്കിയാലും മുകേഷ് ഒരുപടി മുകളിൽ നിൽക്കുന്നു
Mukesh chettan vere level aanu,Mukesh is much better than Jayaram ,Mukesh chettan deserves more
🔥🔥🔥
_2020തിൽ കണ്ടവർ നീലം പൂശിയേക്ക്_ ❣️
2 thavana
th-cam.com/video/EIMg4P1RhY0/w-d-xo.html
Njanummm
19.04.2020..
dislike adichu neelam pooshi
കുറെ കാലത്തിന് ശേഷം ഇപ്പഴാ കണ്ടത്. പണ്ടത്തത് പോലെ ചിരിക്കാൻ കഴിയുന്നില്ല. സിനിമ തുടങ്ങിയത് മുതൽ കണ്ണുനീർ ഒലിച്ച് കൊണ്ടേയിരിക്കുന്നു
goose bumps
💯
Correct
സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമ എത്രകണ്ടാലും മതിവരാത്ത സിനിമ പണ്ട് സൂര്യ ടീവി യിൽ വരുമ്പോൾ എല്ലാം ആഴിച്ചയിലും ഉച്ചസമയങ്ങളിൽ കാണുന്ന സിനിമ ആയിരുന്നു ഇത് 🥰🥰🥰
I'm a Tamilian, i have seen Malayalam version during my childhood much before it was remade in Tamil
Tamil one was really fake, losing all genuineness and essance of original.. But still ok
@@bankniftyandcoffeewithraj3491 Hmmm not so fake but maybe we feel that way coz we already saw the Malayalam version. Tamil version may not be as good as Malayalam but it had it's moments with good performances from Vijay, Surya, Vadivelu and Devayani
@Anand Definitely Malayalam as original can't be defeated but i personally feel Devayani's character sketch in the Tamil version was better than Meena's in Malayalam. Meena's version i felt kind of over the top while Devayani's version was quite natural. It's my opinion ya.
@@Gan123ify u r true brother...
Just that i were in a boarding school and believed I would have 80 best friends forever and after 15 yrs out of Passing 12 th, I realize I'm alone...
Yesterday I saw both Malayalam n tamil versions of FRIEND'S.. N commented...
Every thing has a taker..
Nice conversing with u bro
Kkjqjk
ഒരിക്കലെങ്കിലും ഈ മൂവി കരയാതെ കണ്ടു തീർക്കണം എന്നു വാശിയായിരുന്നു.... ഇന്നു വരെ അതിനു സാധിച്ചിട്ടില്ല..... 😢😢😢😢😢😢
അവസാനം കരഞ്ഞവർക്ക് ലൈക്കാം എന്തൊരു ക്ലൈമാക്സ് അവസാനം കിളിക്കൂട്ടിൽ നിന്നും ഇണയായ് പറന്നു വാനിലുയർന്നു. അരവിന്ദൻ ,ചന്തു ,ജോയ് അവർ വീണ്ടും നമ്മെ കരയിപ്പിച്ചാണയിലും ഒന്നായി
അവസാനം മാത്രമല്ല അവര് ഫ്രണ്ട്സ് ആവുന്നസാഹചര്യം കാണിക്കുന്ന സീനുകൾ എപ്പകണ്ടാലും കരഞ്ഞു പോവും
@@thasni1331 ഈ ഫിലിം കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ തിരിച്ചു വീട്ടിൽ വന്നു...
ലാസറേപ്പൻ ഫാൻസ് ഉണ്ടോ? '😍😍😘.. Ambilichettan really miss u😪😪😪
സിദ്ദിഖിന്റെ സിനിമകളുടെ പേരിനും കാസ്റ്റിംഗിനുമൊക്കെ ഒരു പ്രത്യേകതയുണ്ട്, പുള്ളിയുടെ എല്ലാ സിനിമയുടെ പേരും ഇംഗ്ലീഷ് പേരുകളാണ്, അതുപോലെ പുള്ളിയുടെ എല്ലാ പടത്തിലും ഇന്നസെന്റ്, kpac ലളിത എന്നിവരുണ്ടാകും, അതുപോലെ സിനിമ മൊത്തം കോമഡി ആണേലും കോമഡിയുടെ ആശാൻ ജഗതി ചേട്ടൻ ഒരു പടത്തിലും കാണില്ല, പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ പടത്തിൽ ജഗതിച്ചേട്ടനുണ്ട് ഇന്നസെന്റും kpac ലളിതയുമില്ല, ജഗതിചേട്ടനുള്ള ഒരേയൊരു സിദ്ദിഖ് പടം അത് ഈ ഫ്രണ്ട്സ് മാത്രമാണ്!
കാബൂളിവാല അതിൽ ജഗതി ചേട്ടൻ അഭിനയിച്ചത് മറന്നോ
i am vineeth ഇപ്പോൾ ഉള്ള സിദ്ദിഖ് പടങ്ങൾ എല്ലാം ചളി കോമഡി ആണ്
@mc kdr kabooliwala siddiquelal comboyude movie aanu
@@jenharjennu2258 sariyaa
സത്യം, ഒരു പ്രിയദർശൻ സ്റ്റൈൽ മൂവി
അരവിന്ദൻ,ചന്തു, ജോയ്, പപ്പി കുട്ടി, ഊമ്മകത്ത് എഴുത്തുകാരി ഉമ😍😍😍😍Evergreen Movie..
ഊമ്മ കത്ത് എഴുത്തുകാരി ഉമ
Laserlappan
Oomakathukaari uma😅
ഇതിന്റെ ക്ലയിമാക്കസ് കാണാബോൾ അറിയാതെ കണ്ണ് നീര് വീഴൂം
ഇത് പോലുള്ള ഫ്രണ്ട്സ് ഉളളവർ ഭാഗ്യവാൻമ്മാരാണ്
ശരിക്കൂം കരയിച്ചൂം ചിന്തിപ്പിച്ചൂം ചിരിപ്പിച്ചൂം സിനിമ എന്ന് പറഞാൽ ഇങ്ങനെ ആയിരിക്കണം
ഇപ്പോഴത്തെ പഠത്തിനൊന്നൂം കഥ യില്ല
മലയാളിത്തിൽ ഇത് പോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല
അത് ഉറപ്പാണ്
കാരണം കൊച്ചിൻ ഹനീഫ ജഗതി ഇവരിക്കൊന്നൂം പകരക്കാരില്ലാത്ത നടനാണ്
😘😘
Me
Aadipoli
*സൗഹൃദം എന്ന വാക്കിന്റെ ശരിയായ അർത്ഥം❣️❣️ നൽകിയഒരുപാട് സിനിമകളിൽ ഒന്നാണ് ഫ്രണ്ട്‌സ് എന്ന സിനിമ... കടൽ കാറ്റിൻ നെഞ്ചിൽ എന്ന പാട്ട് ഒരുപാട്😭😭ആത്മനൊമ്പരം നൽകുന്നു.❣️❣️❣️2022.. ൽ വീണ്ടുംകാണുന്നു🥳🥳*
എജ്ജാതി പടം ദൈവമേ💔💔💔
എല്ലാരും വേറെ ലെവൽ ആക്ടിങ്
ക്ലൈമാക്സ് ഒക്കെ 😭😭😭😭😭
ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിപ്പിച്ച ഒരു സിനിമ 😃😍😢.. evergreen.... ❤ dislike അടിച്ചവർ ഇതിന്റെ റീമേക് ഫാൻസ് ആണെന്ന് വിശ്വസിക്കുന്നു 😏
Dislike ethaanu like ethanennu ariyatha mandanmar aayirikkm
സിദ്ധിക്ക് ചിത്രങ്ങളിലെ ഏറ്റവും ശക്തമായ നായിക കഥാപാത്രം ഫ്രണ്ട്‌സ് ൽ മീന ചെയ്ത പത്മിനി ആണ്. അത്രക്കും ഡെപ്ത് ഉള്ള അതി ശക്തമായ ഈ കഥാപാത്രം മഞ്ജു വാരിയർ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ഷൂട്ടിന് മുൻപ് മഞ്ജു പിന്മാറുകയായിരുന്നു. പക്ഷെ അത് മീനയുടെ ഭാഗ്യമായി. ആ സമയത്ത് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യം ഉള്ള നായിക ആയിരുന്ന മീന ഈ കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചു.
Meena thanne aanu best
ഫിലോമിന ആണ് അത് ചെയ്‍തത് ഗോഡ്ഫാദറിലെ ആനപ്പാറ അച്ചാമ്മ
സിദ്ദിഖ്-ലാൽ ആണ് എന്നാലും
2021 സെപ്റ്റംബറിൽ കാണുന്നവർക്ക് കുത്താനുള്ള പോസ്സ്... 🥰🥰😁😁😁
October🤘
''എന്താ മോന്റെ പേര് ''
''ചന്തു ''
ആ കുട്ടിയ്ക്ക് ശബ്ദം കൊടുത്തത് കാളിദാസ് ജയറാം ആണെന്ന് എത്ര പേര്‍ക്കറിയാം
right...... ippozha sradhiche.........
Enthina sabdam matram koduthathaavo. Kalidasnu thanne abhinayichalum mathiyaarnno
Kathiresan V Annu Jayaram nu Interest illayrnnu sathyan anthikad nirabhandichapo sammdhichdha kochu kochu Santhoshngalil Abhnykan
@@sreeragssu
L
കുട്ടികാലത്ത് ഇൗ പടത്തിനു തെരാൻ പറ്റിയ ഫീൽ ഇപ്പോഴും കിട്ടുന്നെങ്കിൽ പടം വേറെ ലെവൽ തന്നെ
അന്നും ഇന്നും ഇഷ്ടമുള്ള ഒരു നടനാണ് മുകേഷ് ❤️
മലം സാജൻ കേൾക്കണ്ട
*കരയില്ല എന്നോരോ തവണയും വിചാരിക്കും. പക്ഷേ ആരായാലും എത്ര വയസ്സായാലും കരഞ്ഞുപോവും😭 especially at **02:22:16*
😅🤣😂
മലയാള സിനിമ ഒക്കെ കാണാറുണ്ടോ??
ആദ്യമായി റിലീസ് ദിവസം നിലമ്പൂർ ഫെയർ ലാൻഡിൽ പോയി കണ്ട മൂവി. അന്ന് 7th std യിൽ പഠിക്കുന്ന കാലം 😍😍😍
Ente naattil
ഈ സിനിമയിൽ നിലമ്പുരിനെ പറയുന്നുണ്ട്..
എവിടേക്കാ നിലമ്പുരിലേക്ക.. അല്ലെടാ പൊണ്ടിച്ചേരിയിലേക്ക് എന്ന് ...
ഈ മൂവി തീയേറ്റര്‍ ഇല്‍ പോയി കണ്ടവര്‍ക്ക് കാശ് 2 പ്രാവശ്യം മോതലായി.. I'm so lucky...
ഞാനും
me too
alr achoos2 nj
VISHNU PRASAD jmmmmm.njnnl0
Sherihana Sherihana dd